മലയാളികൾക്ക് അല്ലെങ്കിൽ ഇന്ത്യക്കാർക്ക് അറിയാത്ത ഒരു സാധനം. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ പ്രൈവസിയിൽ അല്ലെങ്കിൽ പേർസണൽ സ്പേസിൽ കൈകടത്തരുത് എന്നത്. അത് വളരെ മനോഹരമായി അവതരിപ്പിച്ചു അവതരിപ്പിച്ചു.
ഇതിൽ കാണിച്ചത് വളരെ സത്യമാണ്.ഇതുപോലെ ഞങൾ റൂമിൽ ac വെക്കട്ടെ എന്ന് ചോദിച്ചപ്പോൾ നാത്തൂൻ പറയുവാ..അമ്മയും അച്ഛനും ചൂടത്ത് കിടക്കുമ്പോൾ നിങ്ങൾക്കെങ്ങനെ ac യില് കിടക്കാനാവും..അതൊന്നും പറ്റില്ല എന്ന്.അസൂയയും കുശുമ്പും എന്നല്ലാതെ എന്ത് പറയാൻ🤦🏼♀️
@@pournamipc978 ഇത്ര കാലം മക്കൾക്ക് വേണ്ടി ജീവിച്ചില്ലേ അപ്പോൾ thirucum വേണം. നാളെ ഈ പറയുന്ന ആളുകളും അമ്മായി അച്ചനും അമ്മായി അമ്മ യും ആവും ഇങ്ങനെ ഉള്ള സ്വഭാവം വച്ചു നാളെ മക്കൾ സ്വന്തം വീട്ടിൽ പോലും നിർത്തും എന്ന് തോന്നുന്നില്ല
Ithenne ivide ac vechapozhum virunn vannavare njangale roomilek anu iruthunne 😢 avasanam current bill van thalakk adichapo ipo ac on cheyyunn polum illa😂😂😂
Eee choodathu privacy alla important. Veettukaare consider cheyyandu swantham sukan mathram nokunnathu nallathalla. Enteyum chettanteyum bed roomil mathram ac indayirunna samayam choodukaalathu raathri nammal veetukar ellaarum paayayum virichu orumichu kidannitundu.athu oru care aanu.allathe midhunam kali alla
Privacy എന്ന ഒരു വാക്കിന്റെ അർഥം പോലും അറിയാത്ത നമ്മുടെ ആളുകളെ പൊന്നു ഗംഭീരമായി അവതരിപ്പിച്ചു..
സത്യം 👍
മലയാളികൾക്ക് അല്ലെങ്കിൽ ഇന്ത്യക്കാർക്ക് അറിയാത്ത ഒരു സാധനം.
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ പ്രൈവസിയിൽ അല്ലെങ്കിൽ പേർസണൽ സ്പേസിൽ കൈകടത്തരുത് എന്നത്.
അത് വളരെ മനോഹരമായി അവതരിപ്പിച്ചു അവതരിപ്പിച്ചു.
ഞാൻ അതും ഉദ്ദേശിച്ചു ചെയ്യ്തത് അല്ല... AC comedy types cheyythu
ഒറിജിനൽ അമ്മായി നല്ലതാ മക്കളേ നല്ലതാ എന്ന് പറയുന്നതും ക്ഷീണിച്ച അമ്മായി തളർന്ന് ഉറങ്ങുന്നതും ഒക്കെ നന്നായിട്ടുണ്ട് സൂപ്പർ😊❤😂😂
ഇതിൽ കാണിച്ചത് വളരെ സത്യമാണ്.ഇതുപോലെ ഞങൾ റൂമിൽ ac വെക്കട്ടെ എന്ന് ചോദിച്ചപ്പോൾ നാത്തൂൻ പറയുവാ..അമ്മയും അച്ഛനും ചൂടത്ത് കിടക്കുമ്പോൾ നിങ്ങൾക്കെങ്ങനെ ac യില് കിടക്കാനാവും..അതൊന്നും പറ്റില്ല എന്ന്.അസൂയയും കുശുമ്പും എന്നല്ലാതെ എന്ത് പറയാൻ🤦🏼♀️
നാത്തൂൻ വീട്ടിൽ AC ആയിരിക്കും 😂
അവർ പറഞ്ഞതിൽ കാര്യം ഇല്ലേ സ്വന്തം സുഖം മാത്രം നോക്കിയാൽ മതി yi
അവർ പറഞ്ഞതിൽ ഒരു തെറ്റുമില്ല.അച്ഛനും അമ്മക്കും അതേ സൗകര്യം ഒരുക്കി കൊടുക്കേണ്ടത് മക്കളുടെ കടമയാണ്
@@pournamipc978 ഇത്ര കാലം മക്കൾക്ക് വേണ്ടി ജീവിച്ചില്ലേ അപ്പോൾ thirucum വേണം. നാളെ ഈ പറയുന്ന ആളുകളും അമ്മായി അച്ചനും അമ്മായി അമ്മ യും ആവും ഇങ്ങനെ ഉള്ള സ്വഭാവം വച്ചു നാളെ മക്കൾ സ്വന്തം വീട്ടിൽ പോലും നിർത്തും എന്ന് തോന്നുന്നില്ല
അവർക്കു ഒരു ac വച്ചു കൊടുക്കണം.
Chchi acting ശെരിക്കു റിയൽ ആക്ടിങ് thanne
❤😄
ആഹാ അപ്പൊ കേരളത്തിലെ മിക്കവാറും വീടുകളിൽ ഇത് തന്നെയൊക്കെയാ നടക്കണേ അല്ലേ... ഞാൻ കരുതി ഇവിടെ മാത്രം ആണെന്ന് 😂😂😂
😂😂😂ആണോ 😂
ചൂട് സഹിക്കാൻ പറ്റാത്തതു കൊണ്ട് കൊറച്ചു നേരം റൂമിൽ ഏസി ഇട്ടു ഇരിക്കുമ്പോൾ ഫോണിൽ നോക്കിയപ്പോൾ ഈ വീഡിയോ കണ്ടത് 😊എന്തായാലും വീഡിയോ സൂപ്പർ ചേച്ചികുട്ടി.
Same avastha...tym nokki nokkiya ac on akunne😂😂😂..jz cool ayal appo off akum..
😂😂😂Thank you so much 🥰
Ente chechiiii evidathy vishagl chechi egane arinju😂😂, aaa ammayi crct.... Enteponnooooo😂
Soooper video...👌👌👌👌👍👍👍👍 Last ellarum koodi bedroomil chekkeri 🤣🤣🤣🤣🤣🤗🤗🤗 monteyum marumoldeyum avastha 🧐🧐😜😜
ചേച്ചിയുടെയും ചേട്ടന്റെയും ആക്ടിങ്ങ് കിടിലൻ ആയിട്ടുണ്ട്
😊🥰🙏🏻
Hus aano
Ponnu chechi...u r my fav youtuber....appupane enik bhaynkara ishta.....ponnu chechida acting...and content...ellam real content anh..including.dialogues...exaggeration illand....veetil nthoke dialogues ano parayunne..athe pole....keep posting vedios....stay happy always chechi....all prayers...❤❤
Thank you so much 🥰 😘😘😘🥰
അമ്മ കഥാപാത്രത്തിന്റെ വിഗ്ഗ് മാറ്റിയല്ലോ. നന്നായി. ഈ നര മതി. സൂപ്പർ ആയിട്ടുണ്ട്
വിഗ് ഉണ്ട് ഇടക്ക് എടുക്കും
😃@@PonnuAnnamanu
Njan orupad chirichu❤❤❤❤❤
ചേച്ചി അടിപൊളി video ആയിരുന്നു. എനിക്ക് ചേച്ചി ഇഷ്ടം ആയ്യി ❤❤🥰
Hi ചേച്ചി
Husband wife kidakunna roomilek swantham muri pole keri vannu kidana aa aunty anu ithile superhero 😂😂🙏
വല്യപ്പച്ചൻ കലക്കി. ആ "മോനെ " വിളിയിൽ സ്നേഹം നല്ലോണം ഉണ്ട്
🤩🤩
കലക്കി മോളേ കലക്കി❤❤❤❤
എന്ന നമ്മക്കെല്ലാവര്ക്കും കൂടി ഇന്ന് രാത്രി ഇവിടെ കിടക്കാം 😂
😝😝😝😝
"...മതി ഇവിടുത്തെ മിഥുനം കളി...". 😂😅🤣
Mudhunam kali poli 😂😂😂
Excellent
Nallatha makkalee nallathaa😂😂😂
Aniyathikuttye suganooo 😊..TT ullappo kandathaaa ❤
Good family👪 show.
ശരിയാ AC വെക്കുന്നേൽ വീട്ടിൽ ഉള്ള എല്ലാ ബെഡ്‌റൂമിലും AC വെക്കേണ്ടി വരും ഇല്ലേ ഇത് തന്നെ അവസ്ഥ... 🤣🤣🤣🤣🤣🤣🤣
Hii.. chechi..ente molku chechide videos bhayankara ishtanu..ellam sooperanu..ponnu chechide videos nna paraya
😍💕 ഒരുപാട് സന്തോഷം 😍
Superb...
ഞങൾ ac വെക്കുന്ന കാര്യം പറഞ്ഞപ്പോൾ നാത്തൂൻ പറയുവാ: എന്നാ പിന്നെ മക്കളെല്ലാം കൂടെ അവിടെ ആയിരിക്കും കിടത്തം എന്ന്
Super❤😂😂😂
Content nd acting👏🏼👏🏼
💕😍
Aa nattil ee oru AC ye ullo.
എങ്ങനെ ചിരിക്കാതിരിക്കും എന്ന് പറ 😂😂😂😂😂😂
😊💕
Njan chennai ill ayrnpo ..nghalkum ithupole 1 ac undayrnoluu ..apoo peak summer ill 1 room ill my brother inlaw wife 2 kids ..me my hus and kid ..my milaw ..ellarum ormich ann night that ac room ill urkkamm.. baki ullavar ushnich kidkumbo 1 family matram eghnyaa sughich ottak kidknth ..my brother in law hs ayrnu ..so avarde nalla mansinee njan smariknuuu ❤
രണ്ടുപേരും നന്നായി അഭിനയിച്ചു 🕊️❤🩹❤🩹..
❤😄
Super😂😂😂
❤️😊
Adipoli👍👍👍👍
❤😄
ന്റമ്മോ ചിരിച്ചു ചിരിച്ചു ഒരുവഴി യായി 😂😂നിങ്ങടെ വിഡിയോ ഒരുപാട് ഇഷ്ടം. എല്ലാം super👍🏻👍🏻
💕💕
Your acting is feeling as in real life, 👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹,if u r facing more issues ply try to void ac today itself.
thanks ❤️🥰🫂
Adipoli chechi chetta ❤❤ orupad ishttam aayi
Thanks 😄
Last twist polichu
ആഹാ അടിപൊളി chechii 😁😁😁
🥰🥰
അമ്മായി റോൾ കിടു 👍🏻
Sathyam , Ac on Aakki Roominte Door thurannu idan parayum
Waiting aarunu❤❤superb😊😊😊
😊💕
Serikkum
Real aayaitum sadharakaran Ac vangiyal itha avasthato
Becz ente friend share cheytha same situation aanu ipo kandath
😂😂😂
Ellam nannying. Desabhimani calender ozhichu
സൂപ്പർ 😂😂
😊❤️
Veedukalil nadakkunna correct kaaryangal…..
😄❤
All Nighties are very nice. Please tell me from where we get these. I am regularly watching your vlogs. Thank you.
instagram.com/paraiso_comfortwears?igsh=MTNxZWQ2ZGxpcjNrOA==
കേരളം പോലെ ഹരിതാപം ഉള്ള നാട്ടിൽ AC യുടെ ഒക്കെ ആവശ്യം ഉണ്ടോ അമ്മച്ചി....... എന്തൊരു പച്ചപ്പാണ്..... കേരം തിങ്ങും കേരള നാട്... 🎄🎄🎄🎄
മാവേലി വല്ലതും ആണോ 😝
😂😂😂@@PonnuAnnamanu
Ponnu is great
Thank you so much 🥰 🥰🙏🏻
Supper❤❤
❤️
എല്ലാരേം പരിചയപെടുത്തി ഒരു vdo ചെയ്യാമോ pls 😊
😊💕 ചെയ്യാം ❤
@@PonnuAnnamanu 😘താങ്ക്സ്
😂❤👌
😍💕
Ichhaayan te acting poliyanallo🥰😄
😊💕
First 🎉
💕😍
മിഥുനം 🤣
Free Aayi Thanuppu thannukondirunna marangal vetti illaathaakki choodu kootti tharunna paver blocks viruchu swapnabhavanangal undaayappol prakruthi choodu tharunna prakruthiyaayi maari. Aarude kuzhappam?
നമ്മുടെ കുഴപ്പം 🙏🏻
Chettante abhinayam kalaki
👍👍👍👍❤❤❤❤❤❤
❤😊
Adipoli 👍😂😂
Thanks 👍
സംസാരിച്ചു ഉറങ്ങുന്ന രഗം 😂സൂപ്പർ
😂😂😂😂❤🤭 Super
😊💕
Ponnu good acting
ആ വെള്ള പാവാട മാറ്റാൻ മറന്നോ? 😀😀😀
super...💕💕
😍💕
Enik ang chorinj varunnundaairnn ellam kndtt 🥶🥶njn ngaanm aavanaairnnu
🙏🏻💕
Chechi njn nayanthara market cheyunna femi9 napkin sale cheyyunnund..organic product aan..plz order tharuo..onn support cheyuo
😊
Pcod thyroid problems kurayam..irregular periods overflow periods pain ellathinum solution..plz order tharuo
Good content.polichu
😊💕
പൊളിച്ചു 😅
🥰😊
Nithin chettan ❤
😊💕
8.10😅😂😂
🥰🥰🥰
Superb chechi ❤
❤❤❤
Super.acting
Nithin ❤
💕😍❤
ഇന്ന് വീട്ടിൽ ac വെച്ചതെ ഉള്ളു 😂
😂😂
Second 🎉
❤😄
മ്ലേച്ഛം അപമാനകരം
Sooper ponnu
😘😘😘😘😘😘
Yes. Barmodaa, no shame, even in train also, very difficult to travel with family. Malloos also copying North Indians😢😢😢😢
കോട്ടയം എവിടാ സ്ഥലം
മതി ഇനി ഇവിടുത്തെ മിഥുനം കളി🤣
❤😄😂😂
അടിപൊളി video ❤
🥰❤
❤❤❤😂😂😂
😊💕😊
Mithunam kali😂😂😂
😂
Ithenne ivide ac vechapozhum virunn vannavare njangale roomilek anu iruthunne 😢 avasanam current bill van thalakk adichapo ipo ac on cheyyunn polum illa😂😂😂
😂😂😂
😂😂😂😂😂😂❤
😍💕
Ac roomil ninnum purathirangumpol bhayankara choodavum
Eee choodathu privacy alla important.
Veettukaare consider cheyyandu swantham sukan mathram nokunnathu nallathalla.
Enteyum chettanteyum bed roomil mathram ac indayirunna samayam choodukaalathu raathri nammal veetukar ellaarum paayayum virichu orumichu kidannitundu.athu oru care aanu.allathe midhunam kali alla
Pwoli😂
💕😍
😃
💕😍
Adipoli😂❤
😍💕
Adipoli❤🎉
❤😄
Super ...
😍❤
👌👌👌👌
Hus ആണോ
alla Friend
Superb
❤😄
😂😂😂😂😂😂😂😂
💕😍
polichu
🥰
ചേച്ചീന്റെ hus ആണോ അത്
Alla, Friend 😊