ജന്മം കൊടുക്കുന്നവൾ മാത്രമല്ലല്ലോ അമ്മ ❤️

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 218

  • @mareenareji4600
    @mareenareji4600 ปีที่แล้ว +44

    ശരിക്കും എന്തൊരു ദുഷിച്ച ചിന്തകൾ ആണ് ചില മനുഷ്യരുടേത്.... വിവാഹശേഷം മക്കൾ ഉണ്ടെങ്കിൽ നല്ല കാര്യം....... ഇല്ലെങ്കിൽ സമൂഹം അവരെ എന്തിനാണോ വേറെ ഒരു രീതിയിൽ കാണുന്നത്......... അവരെ കൂടുതൽ ചേർത്ത് പിടിക്കുകയല്ലേ വേണ്ടത്.❤❤

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      ആ ചിന്തകൾക്ക് മാറ്റം വരുവാൻ ഒരു ശ്രമങ്ങൾ ആണ് ഈ വീഡിയോ ❤

  • @itsme-pk1ed
    @itsme-pk1ed ปีที่แล้ว +135

    ഇത് അനുഭവിക്കുന്നവർക്ക് ഇതിന്റെ വേദന അറിയൂ. സമൂഹം ഫാമിലി ഫ്രഡ്സ് എല്ലാരും ഒറ്റപെടുത്ത്തും കുറ്റം പെടുത്തും 😢

    • @akshayabiju1038
      @akshayabiju1038 ปีที่แล้ว +3

      Sheriya njanum anubavikenu

    • @asmapk9714
      @asmapk9714 ปีที่แล้ว +3

      Njanum

    • @NadhaK-p6h
      @NadhaK-p6h ปีที่แล้ว +1

      Vivaramillatta manusyan marod enthu parayan😊

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      ഇതിൽ എന്താ കുറ്റപ്പെടുത്താൻ ഉള്ളത്..

    • @itsme-pk1ed
      @itsme-pk1ed ปีที่แล้ว +3

      @@PonnuAnnamanu ചേച്ചി മാര്യേജ് കഴിഞ്ഞു 1വർഷം ഉള്ളിൽ കുഞ്ഞു ആയില്ലേ വീട്ടുകാർ ബന്ധുക്കൾ നാട്ടുകാർ ഫ്രഡ്സ് എല്ലാം kuttapeduthum. Hus മാത്രം കാണു കുറ്റം പെടുത്താതെ 🥰. പിന്നെ അബോർഷൻ കുടി കഴിഞ്ഞ് നിൽക്കുന്ന എല്ലാരേയും സമൂഹം kuttapeduthum ഇനി കുഞ്ഞു ഉണ്ടാവില്ല അങ്ങനെ ഓക്കേ. എന്റെ മാര്യേജ് കഴിഞ്ഞു 2വർഷം ആയി. മാര്യേജ് കഴിഞ്ഞു 5month ആയമ്പോൾ പ്രെഗ്നന്റ് ആയെ ആണ് പക്ഷെ ദൈവം 2മാസം ആയമ്പോൾ അബോർഷൻ ആയി. അബോർഷൻ കഴിഞ്ഞു 1മാസം കഴിഞ്ഞപ്പോൾ മുതൽ അനുഭവിക്കുക ആണ് ആ വേദന 😭

  • @sandhyasujith8657
    @sandhyasujith8657 ปีที่แล้ว +55

    ഇപ്പോഴും അനുഭവിക്കുന്ന വേദന ആണ് ഇത്... എന്ന് ഒരു കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിക്കുമോ എന്ന് കരുതി കാത്തിരിക്കുന്നു

    • @VijayaKumari-od6bx
      @VijayaKumari-od6bx ปีที่แล้ว +7

      എത്രയും പെട്ടെന്ന് ആഗ്രഹം സഫലമാകു ഈശ്വരനിൽ വിശ്വാസം അർപ്പിക്കു🙏🙏🙏

    • @athiravinu499
      @athiravinu499 ปีที่แล้ว +4

      നിങ്ങൾക് ഒരു കുഞ്ഞു ഉണ്ടവും സന്തോഷംവും സമാധാനവും വരും ജീവിതത്തിൽ

    • @gulzar7467
      @gulzar7467 ปีที่แล้ว +2

      Prarthikkatto.oru kunjumdavaan.

    • @Saibu-si9wr
      @Saibu-si9wr ปีที่แล้ว +2

      Veshamikanda, kunjundavum tto

    • @shynireji4896
      @shynireji4896 ปีที่แล้ว +4

      എത്രയും വേഗം അനുഗ്രഹിക്കപ്പെട്ട കുഞ്ഞിനെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏❤️

  • @AshiAshika-oc7rr
    @AshiAshika-oc7rr ปีที่แล้ว +8

    ചേച്ചി നല്ല അഭിനയം എന്ദോ നല്ല ഫീൽ കാണുമ്പോൾ 🥰

  • @wayanadankaadintekanmani
    @wayanadankaadintekanmani ปีที่แล้ว +26

    Like 500❤ അനുഭവിച്ചു വന്ന വഴികൾ ആയത് കൊണ്ട് ഇതിൻ്റെ വേദന ശെരിക്കും അറിയാം. ഇന്നെനിക്ക് രണ്ട് പൊന്നോമനകൾ ഉണ്ട്❤❤thank god ❤ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണമേ നാഥാ 🙏

  • @divyajohn8583
    @divyajohn8583 ปีที่แล้ว +15

    കുഞ്ഞുങ്ങൾ ഇല്ലത്തെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ ആരോഗ്യത്തോടെ നൽകി സമൃദമായി അനുഗ്രഹിക്കണമേ തമ്പുരാനെ. 💐... കുറെ നാൾ ഞാനും ഏറെ വിഷമിച്ചിരുന്നു. സമയം ആകുമ്പോ നല്ലത് സംഭവിക്കും ❤.

  • @mohdmustafa9521
    @mohdmustafa9521 ปีที่แล้ว +5

    സൂപ്പർ വീഡിയോ നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവം കാണിച്ചതിനു ബിഗ് സല്യൂട്ട്👌👌👌👌💕💕💕👌👍

  • @nishni5291
    @nishni5291 8 หลายเดือนก่อน +2

    പലതും കേൾക്കും പലരും വേദനിപ്പിക്കും എല്ലാം ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടെ വിട്ടേക്കണം ...only god will be there with us .

  • @shynireji4896
    @shynireji4896 ปีที่แล้ว +21

    എനിക്ക് കല്യാണം കഴിഞ്ഞു 6 ആം വർഷത്തിൽ ആണ് കുഞ്ഞു ജനിക്കുന്നത്. എന്റെ അമ്മായി അമ്മ എല്ലാവരോടും പറയുമായിരുന്നു എന്റെ ഗർഭപാത്രം അടഞ്ഞു കിടക്കുവാണ് എന്ന്. ഞാൻ പല ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടിരുന്നു. ഒരു കുഴപ്പവും ഇല്ല എന്ന് എല്ലാ doctors ഉം പറഞ്ഞു. ദൈവത്തിന്റെ സമയം ആയപ്പോൾ ദൈവം ഒരു mone തന്നു അനുഗ്രഹിച്ചു

  • @MentalBae
    @MentalBae ปีที่แล้ว +13

    ഈ ചേച്ചിയുടെ വീഡിയോസ് എല്ലാം എന്തു രസം ആ കണ്ടോണ്ടിരിക്കാൻ. നാച്ചുറൽ ആക്ടിങ് ആണ് . വേണ്ടത്ര സപ്പോർട്ട് കിട്ടുന്നില്ല ചേച്ചിക് ❤️🥹

  • @VijayaKumari-od6bx
    @VijayaKumari-od6bx ปีที่แล้ว +4

    ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാകാതിരിക്കട്ടെ 🙏❤❤

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 ปีที่แล้ว +6

    Sure പ്രസവിച്ചതുകൊണ്ട് മാത്രം ഒരു അമ്മ ആകുന്നില്ല 😭👌🙏❤️

  • @ShainiShainiN
    @ShainiShainiN ปีที่แล้ว +3

    Annaponno enik orupadu eshtan molud vidiosok jnan kanarud ..❤❤ Anik molud toppum nighty ok eshtan ...Aa black top evduna mole❤❤

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Thanks ❤
      instagram.com/rejo_collections?igshid=OGQ5ZDc2ODk2ZA==

  • @anjushijith8484
    @anjushijith8484 ปีที่แล้ว +6

    Heart touching❤. Keep going dear. Miles and miles to go...... May you reach millions❤. With love from the bottom of my heart💕

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Thanks for your wishes 😍💕

  • @MarvelDesignerCollection
    @MarvelDesignerCollection ปีที่แล้ว +7

    Good message.kunjannammo sukhamalle❤🎉

  • @Linda-pn1fy
    @Linda-pn1fy ปีที่แล้ว +9

    It's true...I have gone through this pain for 5 years...the thought of it scares me even today 😢

  • @anuhariharan376
    @anuhariharan376 ปีที่แล้ว +5

    Kannu niranju pooe❤ beautiful ❤️❤️❤️

  • @milumathew5574
    @milumathew5574 ปีที่แล้ว +8

    🥰..... ലാസ്റ്റ് itta കുർത്ത അടിപൊളി ആയിട്ടുണ്ട് 😬😬😬

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😊😍 Athu night dress anu

  • @nakshathra7220
    @nakshathra7220 ปีที่แล้ว +52

    ആലപ്പി ഒക്കെ ഒറ്റ സംഖ്യ ആയിരിക്കണം എന്നാണ് പറയുന്നത്.... Video കണ്ടപ്പോൾ സങ്കടം ആയി 😢. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും ദൈവം ഒരു കുഞ്ഞിനെ കൊടുക്കട്ടെ ❤

  • @mama_cafeum4262
    @mama_cafeum4262 ปีที่แล้ว +5

    Ningal oru sambhavamaaa
    Njn 3 praavishyam kandu
    Super acting
    Thante elaaa videosum repeated value ullaadhaaa
    Content super
    All the best

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😍💕😄😄😄😄thanks 😊😍

  • @-sheebapm
    @-sheebapm ปีที่แล้ว +4

    Good message... Heart touching content...

  • @Besttime895
    @Besttime895 ปีที่แล้ว +2

    കരയിപ്പിച്ചു 😢😍🙏👌👌

  • @babumanegath6652
    @babumanegath6652 ปีที่แล้ว +1

    Adipoli chechi .thanks

  • @nadhiyanadh3346
    @nadhiyanadh3346 ปีที่แล้ว +1

    Super abhinayam

  • @suryapillai5916
    @suryapillai5916 ปีที่แล้ว +2

    Good message chechi😊😊

  • @Gayathri-G3-c8z
    @Gayathri-G3-c8z ปีที่แล้ว +2

    Nalla topic❤

  • @anusreek5482
    @anusreek5482 ปีที่แล้ว +2

    Good message 👏

  • @geenapeter3187
    @geenapeter3187 ปีที่แล้ว +6

    Good msg. ഇന്നത്തെ kurthies എല്ലാം സൂപ്പർ. എവിടുന്നു വാങ്ങി

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😍😍💕 ഓൺലൈൻ instagram.com/rejo_collections?igshid=OGQ5ZDc2ODk2ZA==

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm ปีที่แล้ว +1

    Good message. ❤❤

  • @pramodkumar-iv9sw
    @pramodkumar-iv9sw ปีที่แล้ว +3

    എന്റെ അനുഭവം.....ഇപ്പോഴും അനുഭവിക്കുന്നു 😔😔😔

    • @ponnuhaseebhaseeb4292
      @ponnuhaseebhaseeb4292 ปีที่แล้ว +1

      എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ തരട്ടെ

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      🫂🫂

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😍💕

  • @remyajomon7017
    @remyajomon7017 ปีที่แล้ว +1

    👍👍👍heart touching ❤️❤️

  • @priyadarsini5735
    @priyadarsini5735 8 หลายเดือนก่อน

    എല്ലാവേഷവും 👌👌👌👌

  • @sujamenon3069
    @sujamenon3069 ปีที่แล้ว +1

    Super and good message ❤❤

  • @nithinbabu637
    @nithinbabu637 8 หลายเดือนก่อน +1

    സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ള കുട്ടികൾ ഇന്ന് കഷ്ടപ്പാടുകൾ സഹിച്ച് സഹിച്ച് അനുഭവിക്കുന്നു

  • @meeraarun7424
    @meeraarun7424 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤സ്നേഹം 💖💖💖💖💖

  • @michuswonderworld5098
    @michuswonderworld5098 2 หลายเดือนก่อน

    കരഞ്ഞു പോയി അന്നകൊച്ചേ

  • @keralatimes3263
    @keralatimes3263 7 หลายเดือนก่อน +1

    Super♥️♥️♥️🙏🙏

  • @snehathomas4904
    @snehathomas4904 ปีที่แล้ว +2

    Chechi slim beauty aayi ippol

  • @athiraathira8979
    @athiraathira8979 ปีที่แล้ว +2

    Super❤❤

  • @jencymol2539
    @jencymol2539 ปีที่แล้ว +2

    ഞാൻ എന്റെ അമ്മയെ ഓർത്തു പൊന്നു.... 😔😔

  • @sherinesarahfrancis604
    @sherinesarahfrancis604 ปีที่แล้ว +1

    Ah bedsheet super , link taramo

  • @minimini8789
    @minimini8789 ปีที่แล้ว +1

    ശരിക്കും കരഞ്ഞുപോയി

  • @sreeletha3879
    @sreeletha3879 ปีที่แล้ว +1

    Correct❤❤❤❤❤❤

  • @TheKooliyadan
    @TheKooliyadan ปีที่แล้ว +1

    ഒന്നും പറയാനില്ല ♥️♥️♥️

  • @Jeesglee
    @Jeesglee ปีที่แล้ว +2

    Anubhavam illenkilum touch cheythu nallapole..

  • @bettyjohn6139
    @bettyjohn6139 ปีที่แล้ว +1

    Super 👍👍😢

  • @farhafathima7926
    @farhafathima7926 ปีที่แล้ว +1

    Great 👍

  • @zayaamish2512
    @zayaamish2512 ปีที่แล้ว +1

    Ningade oru big fan aanu tto.. e kutty sister aano?? Pls reply

  • @nithinbabu637
    @nithinbabu637 8 หลายเดือนก่อน +1

    സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള ആളുകൾ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം അല്ലെങ്കിൽ ഭാവിയിൽ Middle Class കുടുംബത്തിൽ ജനിച്ചത് Kondu കഷ്ടകാലം അനുഭവിച്ചു ജിവിതം ദുരന്തം ആവും

  • @jayajose7323
    @jayajose7323 ปีที่แล้ว +1

    Superb

  • @risla9883
    @risla9883 ปีที่แล้ว +1

    A very valuable story ❤

  • @bijis5374
    @bijis5374 ปีที่แล้ว +3

    Njan sthiram kaanum. Okke Nalla videos aan. Yeppozhum orkkum ethrom Nalla chanel aayitt ntha subscription koodathathu yennu. Oru vishamam thonnum. Good effort dear

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😍💕❤cheyunna efforts Views kittiyal mathi 😊😍

  • @amruthap.r2339
    @amruthap.r2339 ปีที่แล้ว +1

    Good മെസേജ്

  • @flywithdreamz
    @flywithdreamz ปีที่แล้ว +1

    Karanju poyi 😍

  • @anishmani6910
    @anishmani6910 11 หลายเดือนก่อน +1

    സു സു സൂപ്പർ

  • @Thabshiniyas
    @Thabshiniyas ปีที่แล้ว +2

    ഞാൻ ഒരു സാധാരണ വീട്ടമ്മയാണ് ഞൻ വീട്ടിലിരുന്ന് കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ട് . ആർകെങ്കിലും കൂടെ ജോയിൻ ചെയ്യാൻ താല്പര്യമുണ്ടോ ?

  • @Jrsaibin
    @Jrsaibin ปีที่แล้ว +1

    Handbag nalla rasamundu.. online ano ?

  • @kunjattasworld9945
    @kunjattasworld9945 8 หลายเดือนก่อน +1

    👏👏👏👏👏👏👍👍🙏🙏🙏

  • @Aabicookingworld
    @Aabicookingworld 10 หลายเดือนก่อน

    Super 👍🏻👌🏻

  • @Vaishnavi-br1bx
    @Vaishnavi-br1bx ปีที่แล้ว +2

    Super 😢

  • @riswanasubier9187
    @riswanasubier9187 ปีที่แล้ว +1

    Very nice video 😊

  • @lanjujayaprakesh-26
    @lanjujayaprakesh-26 10 หลายเดือนก่อน

    e ponnu Chechide sister ano

  • @prasanthks7174
    @prasanthks7174 ปีที่แล้ว +1

    Super content

  • @meghasyam3824
    @meghasyam3824 8 หลายเดือนก่อน

    🙏🙏🙏🙏🙏

  • @ani.s2163
    @ani.s2163 ปีที่แล้ว +8

    ഞങ്ങളുടെ നാട്ടിൽ ഒറ്റ സംഘ്യ ആണ് 😝😝

  • @rajalakshmypv929
    @rajalakshmypv929 หลายเดือนก่อน

    ഈ പൊതിക്കകത്ത് ഒരു പാവ പോലുമില്ലല്ലോ

  • @shabumuni-h7r
    @shabumuni-h7r ปีที่แล้ว +1

    വല്ലാണ്ട് ഫീൽ ആയി 😔😔

  • @devikannamboothiri8879
    @devikannamboothiri8879 ปีที่แล้ว

    💯❤❤❤❤❤

  • @sumayyanufail7052
    @sumayyanufail7052 ปีที่แล้ว +1

    Super

  • @pathusworld6071
    @pathusworld6071 2 หลายเดือนก่อน

    15 വർഷം ആയി അനുഭവിക്കുന്നു 😭

  • @anamikadevanaryanan4579
    @anamikadevanaryanan4579 ปีที่แล้ว +1

    Sarikkum sankadayiii

  • @sonamaria5196
    @sonamaria5196 ปีที่แล้ว +3

    First

  • @subhasudheesh6544
    @subhasudheesh6544 ปีที่แล้ว +1

    👍🏼👍🏼👌🏻👌🏻

  • @aryasivin2980
    @aryasivin2980 ปีที่แล้ว +1

    🥺🥺🥺😘😘😘😘🥰🥰🥰🥰

  • @astron_music1763
    @astron_music1763 ปีที่แล้ว +2

    Mathavinte ചിത്രമുള്ള bed sheet കണ്ടായിരുന്നു.അത് bed il വിരിക്കണ്ട മോളെ.വേണമെങ്കിൽ കുട്ടികൾക്ക് പുതപ്പിക്കാൻ എടുക്ക്.ഒന്നും വിചാരിക്കരുത് കേട്ടോ മോളെ.God bless you

  • @faseelaanwer9069
    @faseelaanwer9069 ปีที่แล้ว +2

    Secnd 😃

  • @angels9213
    @angels9213 ปีที่แล้ว +1

    Chechi nurse ano

  • @shaly7490
    @shaly7490 ปีที่แล้ว +1

    ❤❤❤❤

  • @ArtcornerJyothi
    @ArtcornerJyothi ปีที่แล้ว +1

    😊

  • @neethumolvishnu3173
    @neethumolvishnu3173 ปีที่แล้ว +1

    Sarmiilla chechi

  • @akhilabinu3893
    @akhilabinu3893 ปีที่แล้ว +1

    Pathanamthitta side il odd number aanu nokkunnathu even number alla

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😊 anik മാറിപോയതാ

    • @akhilabinu3893
      @akhilabinu3893 ปีที่แล้ว

      @@PonnuAnnamanu oh aano njan karuthiyathu avidokke angane aakumenna 😊, karanam oro nattil oro reethi alle😀

  • @devika2545
    @devika2545 ปีที่แล้ว +3

    😢😢😢😢😢

  • @CC-ec6lz
    @CC-ec6lz ปีที่แล้ว +5

    To make things worse, even your so called 'friends' also dont share they are pregnant...Chilar oke kunju undai ennu status edumpala ariyune... Nammal karanam avark dosham akunat engana... I dont understand..

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      കണ്ണ് കിട്ടുമെന്ന് ഉള്ള ചിന്ത

    • @CC-ec6lz
      @CC-ec6lz ปีที่แล้ว

      @@PonnuAnnamanu may be...

  • @aswathygs5021
    @aswathygs5021 4 หลายเดือนก่อน

    Ingane support cheyyunna husne kittunnatu tanne bhagyam

  • @deeparakesh595
    @deeparakesh595 ปีที่แล้ว +2

    ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു... എത്ര മാറ്റം വന്നാലും മാറാത്ത ചിലർ..
    ഇന്നത്തെ dresses ഒക്കെ നല്ലതായിരുന്നു.. എവിടുന്നാ വാങ്ങിയേ??

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😊😊 instagram.com/rejo_collections?igshid=OGQ5ZDc2ODk2ZA==

  • @rekharatheesh5936
    @rekharatheesh5936 ปีที่แล้ว +3

    Njan enna kandu

  • @sandramolm1878
    @sandramolm1878 ปีที่แล้ว +1

    ചേച്ചി bedsheet 👌👌👌എവിടുന്നു ആണ് വാങ്ങിയത് 😉

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      UK കൊണ്ടുവന്നതാ

  • @hayanwithas9540
    @hayanwithas9540 ปีที่แล้ว +1

    Nalla content vdo analo
    But subscribe kuravanu😢

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Thq❤
      അത് സാരമില്ല 💕

  • @Binaspro
    @Binaspro ปีที่แล้ว

    ഓൺലൈനായി മോണ്ടിസോറി ചേരാൻ താല്പര്യമുള്ളവർ അറിയിക്കുക

  • @sheebajaison1489
    @sheebajaison1489 ปีที่แล้ว +2

    മാതാവ്, ഉണ്ണീശോ besheet അതെവിടുന്ന്? 🤔

  • @jyothiprakash1790
    @jyothiprakash1790 3 หลายเดือนก่อน

    ഹലോ, താങ്കളുടെ videos കാണാറുണ്ട് Josh talk കേട്ടിരുന്നു താങ്കളുടെ videos ഇഷ്ടമാണ് താങ്കൾ ആയുർവേദ മരുന്നിനെ കുറ്റം പറയുന്നത് കണ്ടു താൻ allopally Dr ഓ Nurse ഓ അല്ലല്ലോ അവരുടെ പരസ്യം ആണ് ഇത് ആയുർവേദ ത്തെ താറടിച്ചു കാണിക്കുന്നതെന്തിനാ പ്രസവശേഷം രക്ഷയ്ക്കും മുലപ്പാൽ ഉണ്ടാകുവാനും ധാരാളം മരുന്നുകൾ ഉണ്ട് എന്തായാലും ഈ കാര്യം പറഞ്ഞത് വളരെ മോശമായി പലതിൻ്റെയു പരസ്യം ഇതിനകത്ത് കാണാറുണ്ട് ആ കൂട്ടത്തിൽ പെട്ടതാണോ ഇത് 😂😂😂😂😂😂

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +1

    സൂപ്പർ ❤️

  • @aryamolsajeevan7092
    @aryamolsajeevan7092 ปีที่แล้ว +2

    Super

  • @shylamn6934
    @shylamn6934 ปีที่แล้ว +1

  • @regivarghese2171
    @regivarghese2171 ปีที่แล้ว +1

    😢😢😢

  • @chippybabu8128
    @chippybabu8128 ปีที่แล้ว +1

    Super

  • @AthulyaDevi-jt9qm
    @AthulyaDevi-jt9qm ปีที่แล้ว +1

    ❤️❤️

  • @sreelakshmibabu3267
    @sreelakshmibabu3267 ปีที่แล้ว +1

  • @beenarajbnk2081
    @beenarajbnk2081 ปีที่แล้ว

    Super

  • @jojojake5421
    @jojojake5421 5 หลายเดือนก่อน

    Super