ജോലിക്ക് പോയിട്ട് മാത്രം കാര്യമില്ല. വീട്ടിലെ പണിയെല്ലാം തീർത്തിട്ട് ജോലിക്ക് പോവുകയും വേണം കിട്ടുന്ന പൈസ മുഴുവൻ കെട്ട്യോനും കൊടുക്കണം. പിന്നെന്തിനാ ജോലിക്ക് പോകുന്നെ. അതുകൊണ്ട് ഞാൻ ജോലി നിർത്തി. 😊
@@sreemasree3967 കേരളത്തിൽ തന്നെ ആണ്... ഒരു കുട്ടി CA ക്ക് പഠിക്കുന്നു എന്ന് പറഞ്ഞു... വിവാഹം കഴിഞ്ഞു... ശേഷം CA pass ആയി... Husband ന്റെ കൂടെ ഗൾഫിൽ പോയി... അവിടെ ജോലിക്ക് ശ്രമിച്ച്... ഭർത്താവിന് വീട്ടിൽ ഇരുത്താൻ ഒട്ടും താല്പര്യമില്ല... അങ്ങനെ അവിടെ ജോലി കിട്ടി... Few months കഴിഞ്ഞു.. ആ കുട്ടി അവിടെ suicide ചെയ്തു...ഗാർഹിക പീഡനം ആണെന്നൊക്കെ ബന്ധുക്കൾ ആരോപിച്ചു... Later on... Husband കണ്ടു പിടിച്ചു ആ കുട്ടി 10 th or +2 ഒന്നും pass ആയിട്ടില്ല... എല്ലാം fake സർട്ടിഫിക്കറ്റ് ആയിരുന്നു including CA... Company appointment വരെ... Husband അറിയും എന്ന അവസ്ഥയിൽ committed suicide...
വീട്ടിൽ ചെയ്യുന്ന പണികളൊക്കെ Joli യല്ലേ!? പിന്നെ ഭർത്താവിന്റെ മുൻപിൽ കൈനീട്ടാതെ തന്നെ ഭാര്യയുടെ ആവശ്യങ്ങൾ ഭക്ഷണം, വസ്ത്രം. താമസിക്കാൻ സുരക്ഷിതമായ വീട് . നൽകാൻ കഴിവില്ലാ ത്തവരുടെ വീട്ടുകാർ മകനെ വിവാഹം കഴിപ്പിക്കണ്ട.
അതെ ആ പെൺകുട്ടി ആത്മഹത്യ ചെയ്തു .അടുത്തിടെ നടന്നത് ആണ് CA കാരി ആണെന്ന് ആണ് ഭർത്താവിന്റെ വീട്ടുകാരോട് പറഞ്ഞത്.അതു അറിയും എന്നു കരുതി ആണോന്ന് അറിയില്ല ആ കുട്ടി ആത്മഹത്യ ചെയ്തു...😢😢😢😢
ഇങ്ങനൊരു അമ്മായി അമ്മയെ കിട്ടണം.
Sathyam
Sathyam
ജോലിക്ക് പോയിട്ട് മാത്രം കാര്യമില്ല. വീട്ടിലെ പണിയെല്ലാം തീർത്തിട്ട് ജോലിക്ക് പോവുകയും വേണം കിട്ടുന്ന പൈസ മുഴുവൻ കെട്ട്യോനും കൊടുക്കണം. പിന്നെന്തിനാ ജോലിക്ക് പോകുന്നെ. അതുകൊണ്ട് ഞാൻ ജോലി നിർത്തി. 😊
Enthin ketyon kodkn
ഇങ്ങനെ ഒരു twist പ്രേതിഷിച്ചില്ല 😂
Super ninghalude videos ellam kanarund poliya
Daily jolikl pogumbol thonnum joli nirthi veetilirikkan
Moon Nalu divasam leave kittiyal thonnum jolikk ponam nn
Adendha angane nn enik Ith vare manasilaytillla 😂😂😂
Every girl have the choice to work or no. Some wanna enjoy their motherhood
ഈ അമ്മായി അമ്മയെ കിട്ടിയിരുന്നെങ്കിൽ.....
Avashyamullavark kittilla😂
@@AYISHASHIFA8 കറക്റ്റ് 👍
Jolikku vidunna veetukarum husbandum thanne oru anugraham aanu .
ഇങ്ങനെ ഒരു അമ്മായിയമ്മയെ കിട്ടാൻ പുണ്യം cheyyanam😬, അല്ലേലും എറിയാൻ അറിയാവുന്നവരുടെ കൈയിൽ ദൈവം വടി കൊടുക്കില്ലലോ 😒😒
Ee dialogue njn orthe ullu
Climax പൊളിച്ചു
👍👍👍👍👍👍👍👍👍👍👍👍👍
Eee edaee nadanaa Oru Sambvam ayittee relate cheythe alee . Enthayalum poli... ingane ollaa kallagal inim arum parythe irikateee.... ingane ollaa karyagl karanm ethraperdee jeevitham annee poneee.... Enthayqlum poli❤❤
Oh മരിച്ചു പോയ റാണി ഗൗരി issue അല്ലെ
Enikkum engane ulla alukale ariyam.
Enthanu sambhavam?
Twist ഇത്രക്കും പ്രദീക്ഷിച്ചില്ല
Twist polichu....
ഇങ്ങനെ തന്നെ ആണ് എന്റെ അമ്മായിയമ്മ.എനിക് ജോലി കിട്ടാത്ത പ്രശ്നമേ ഒള്ളു😂
Entherhum
Jolikk pokathe kudumbam noki irunna nale paisakk avashyam varumbo bharthavinod ky neeti irikendi varum... Enn paranj enne panik vitta ammayiyamma 😁 ravile lunch box aalu ready aaki tharum evng varumbolek chayayum itt vekkum ✌️
Baagyavadhi
Engane oru ammayamma kittiyamadhiaayrunnu,allengilum anganeyaanu thalparyam ullavare vidum ella ellathore po po paranju ayakum
ചേച്ചി അടുത്ത വീഡിയോ പെട്ടന്ന് പോസ്റ്റ് ചെയ്യണേ
Njan vijarichu last avallkk valiya enthengilum asugam annu end undavuka ennu. എന്നാലും ഈ ട്വിസ്റ്റ് ഞാൻ പ്രേതീക്ഷിച്ചില്ല
Liya chechi fan like adi
Nalla ammayiyamma
ഇത് ഒരു suicide base ചെയ്തിട്ടുള്ള theme അല്ലേ... News കണ്ടതായി ഓർക്കുന്നു... Nyz video...
Ethu case
@@sreemasree3967 കേരളത്തിൽ തന്നെ ആണ്... ഒരു കുട്ടി CA ക്ക് പഠിക്കുന്നു എന്ന് പറഞ്ഞു... വിവാഹം കഴിഞ്ഞു... ശേഷം CA pass ആയി... Husband ന്റെ കൂടെ ഗൾഫിൽ പോയി... അവിടെ ജോലിക്ക് ശ്രമിച്ച്... ഭർത്താവിന് വീട്ടിൽ ഇരുത്താൻ ഒട്ടും താല്പര്യമില്ല... അങ്ങനെ അവിടെ ജോലി കിട്ടി... Few months കഴിഞ്ഞു.. ആ കുട്ടി അവിടെ suicide ചെയ്തു...ഗാർഹിക പീഡനം ആണെന്നൊക്കെ ബന്ധുക്കൾ ആരോപിച്ചു... Later on... Husband കണ്ടു പിടിച്ചു ആ കുട്ടി 10 th or +2 ഒന്നും pass ആയിട്ടില്ല... എല്ലാം fake സർട്ടിഫിക്കറ്റ് ആയിരുന്നു including CA... Company appointment വരെ... Husband അറിയും എന്ന അവസ്ഥയിൽ committed suicide...
Avasanathe seen adippoli
Nalla ammayimma....
Super 👌 Adipoli
Poli👍🏻👍🏻♥️♥️
Inspired from the real story of Deepa rani 😊
Chechiyeee ♥️😘
Ejjaathi content ❤
Ammaayimma uyir ❤
വീട്ടിൽ ചെയ്യുന്ന പണികളൊക്കെ Joli യല്ലേ!? പിന്നെ ഭർത്താവിന്റെ മുൻപിൽ കൈനീട്ടാതെ തന്നെ ഭാര്യയുടെ ആവശ്യങ്ങൾ ഭക്ഷണം, വസ്ത്രം. താമസിക്കാൻ സുരക്ഷിതമായ വീട് . നൽകാൻ കഴിവില്ലാ ത്തവരുടെ വീട്ടുകാർ മകനെ വിവാഹം കഴിപ്പിക്കണ്ട.
Ithinonnum vamsa naasam varunnilllalooo
aah best😂
Kashtam
Athu ipo bharyk swanthsm kochinu oru roopayudae mittay vanganmenkilum kettiyonte help venamallo😂
Adipoli
Pwoliii💞
ചേച്ചി ഞാൻ ചേച്ചിയുടെ ബിഗ് ഫാൻ ആണ്
ചേച്ചിയുടെ ആക്ടിങ് പോളിയാണ്
പറ്റുമെങ്കിൽ ഈ കമന്റ് ഒന്ന് പിൻ ചെയ്യാമോ
Super
👍
Enikkum munne thonni ingane aanenn 😂
😂😂😂
I need this mother in law😂😂😂
Adipoly
Ithoru real story alle ithinide sambavichath
Evide sambavichath..
അതെ ആ പെൺകുട്ടി ആത്മഹത്യ ചെയ്തു .അടുത്തിടെ നടന്നത് ആണ് CA കാരി ആണെന്ന് ആണ് ഭർത്താവിന്റെ വീട്ടുകാരോട് പറഞ്ഞത്.അതു അറിയും എന്നു കരുതി ആണോന്ന് അറിയില്ല ആ കുട്ടി ആത്മഹത്യ ചെയ്തു...😢😢😢😢
@@untoldstory-byme പാവം
Athu penkochinte udayipp
@@Mafavssz mrg nadakkaan vendi paranjath aavum pinne ath thiruththaan pattiyilla .oru kallam marakkaan aayiram kallam parayendi varumallo
😂seeenn
Hi
Hii
𝕹𝖎𝖈𝖊
Pin me❤🎉
😅😅😅
😂