രുചികരമായ വിഭവങ്ങൾ chechi👍🏻😋. ഈ അടുത്ത് ആണ് ചേച്ചിയുടെ ചാനൽ കാണാൻ ഇടയായത് subscribe ചെയ്തു ട്ടോ . മനോഹരമായ അവതരണ ശയ്‌ലിയും, ഒപ്പം കൊതിയുറും വിഭവങ്ങളും. എല്ലാ ആശംസകളും നേരുന്നു. തുടർന്നും ഇത്തരത്തിൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
കാണുപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു എനിക്കും ഉണ്ടാക്കി നോക്കണം മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്ത മാറുന്ന നല്ല അവതരണം സംസാരിച്ചു ബോർ അടിപ്പിക്കുനില്ല വെരി ഗുഡ് റേസിപ്പി ചേച്ചി🌹🌹❤️
എന്റെ അമ്മ ഉണ്ടാക്കുന്ന ചിക്കൻ കറി പോലെ തോന്നി ചേച്ചി തേങ്ങാ കൊത്ത് ചേർക്കുമ്പോൾ ചിക്കൻ കറിക്ക് ഒത്തിരി ടേസ്റ്റ് ആയിരിക്കും😋 വളരെ നന്നായിട്ടുണ്ട് ചേച്ചീടെ സംസാരം 🥰
ചേച്ചിയുടെ ചാനൽ ഈ അടുത്താണ് കണ്ടു തുടങ്ങിയത്. നല്ല recepies ആണ് ചേച്ചി ഉണ്ടാക്കുന്നത്. Unniyappam ചിക്കൻ കറി എല്ലാം കണ്ടു ചേച്ചി vedio. ഇനി ഓരോന്നായീ try ചെയ്യണം. ചാനൽ subscribe ചെയ്തിട്ടുണ്ട്. ഇനി vedios അപ്പോൾ തന്നെ kanalo. God bless you chechi waiting for your new receipies.....
രുചികരമായ വിഭവങ്ങൾ chechi👍🏻😋. ഈ അടുത്ത് ആണ് ചേച്ചിയുടെ ചാനൽ കാണാൻ ഇടയായത് subscribe ചെയ്തു ട്ടോ . മനോഹരമായ അവതരണ ശയ്‌ലിയും, ഒപ്പം കൊതിയുറും വിഭവങ്ങളും. എല്ലാ ആശംസകളും നേരുന്നു. തുടർന്നും ഇത്തരത്തിൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
ഒരുപാട് സന്തോഷം
എന്ത് പറയണം എന്ന് അറിയില്ല thanks dear😍😍😍😍🙏
@@Anithastastycorner 🥰🥰
@@Anithastastycorner 1q
P
7
Chechi curry adipoli 👌 Aanu njan try cheyithu nannayidund ellarkkum ishtayi njan first time chiken curry vechath chechide video nokkiya adipoli Aanu ❤️😚
താങ്ക്സ് ഡിയർ 😍
കാണുപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു എനിക്കും ഉണ്ടാക്കി നോക്കണം മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്ത മാറുന്ന നല്ല അവതരണം സംസാരിച്ചു ബോർ അടിപ്പിക്കുനില്ല വെരി ഗുഡ് റേസിപ്പി ചേച്ചി🌹🌹❤️
ചേച്ചി... ചിക്കൻ കറി സൂപ്പറായി ഞാൻ ദുബായിലാണ് റൂമിൽ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടപെട്ടു
Full Support 👍
Thank you 😘
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ്. Thank u so much. Eniyum നല്ല വീഡിയോ അയക്കണം.
Thanks മോളെ 🥰🥰🥰
👌👌👌👌 ഞാൻ അടുത്തിടെയാണ് ചേച്ചിയുടെ പാചക വീഡിയോ കാണുന്നത് ഏതൊരാൾക്കും പെട്ടെന്ന് പഠിക്കാൻ പറ്റുന്ന രീതിയിൽ... തീർച്ചയായും ഇതും പരീക്ഷിക്കും...
താങ്ക്സ് dear ഒരു പാടു സന്തോഷം 🥰🥰🥰
ഞാൻ ഇന്നാണ് ആദ്യമായിട്ടു കണ്ടത്. ഉണ്ടാക്കി നോക്കി. അടിപൊളി
താങ്ക്സ് dear 🥰🥰🥰🥰
കോഴിക്കറി ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് ചേച്ചിയുടെ video കണ്ടത് എന്നാൽ പിന്നെ ഇതു തന്നെ ആവാം ഇന്നത്തെ style 🥰
കേരള സ്റ്റൈൽ ചിക്കൻ കറി 👌🏻 ഒരു രക്ഷയുമില്ല ചേച്ചി സൂപ്പർ 😋😋
Hi chechi.njan innale ee chiken cury undaaki.ellaarkum ishataayi.thankyooo somuch
🥰🥰🥰🙏
Super anu
Njan try cheithu
💞💞q💞💞💞💞💞
കിടിലൻ ചിക്കൻ കറി ആണല്ലോ ചേച്ചി .കാണാനും അടിപൊളി 😋വളരെ എളുപ്പം തയാറാക്കാനും കഴിയും സൂപ്പർ👍
അതെ മോളെ sooper
Tried... Delicious.. Thank you
😍😍😍😍😍
ഞാനിന്നലെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Thanks ഡിയർ 🥰🥰🥰
എന്തായാലും നല്ല ടേസ്റ്റ് ആവും. എന്നാലും try ചെയ്യാം ട്ടാ.
താങ്ക്സ് ഡിയർ 🥰🙏
ഇത് ഉണ്ടാക്കി സൂപ്പർ tastey thanks ചേച്ചി
Thanks dear 🥰🥰🥰
Undakki nokitto chechiii.... Super arunnu😍😍
താങ്ക്സ് മോളെ 🥰
Hai Chechi Naadan Chicken Curry Super Adipoliyanuto Easy Aayi Undakanum Pattum Verity Receipy Aanuta Nallathanu Ishtayi 😍❤️😊💕😍👍👌🙏
Mole 😍😍😍😍😍
അടിപൊളി ചേച്ചി ഞാനുണ്ടാകും തീർച്ച
താങ്ക്സ് മോളെ 🥰🥰🥰🥰
Nannayirikkunnu aluppattil cheyyanpattunna recipe
Thanks dear 🥰
സൂപ്പർ ചേച്ചി നന്നായിരിക്കുന്നു അടിപൊളി😋👌👌🥰
Nice video. If anyone don't have time , cook in cooker just 2 whistle. Kozhi curry will be ready. But slow cooking will be more tasty
ഉണ്ടാക്കി സൂപ്പർ ടെസ്റ്റ് 👍
താങ്ക്സ് dear😍😍😍
Mam valare nalladhanu. Thrissur njanglelellarum inganeyanuaykunnath. Mostly Christians pandukalam thottu inganeyanu chicken curry undakkunnath. Thanks.🥰
Thanks dear 😍
Chechy curry Ishttappettu Try cheythit parayave
Ok dear 🥰🥰🥰
എന്റെ അമ്മ ഉണ്ടാക്കുന്ന ചിക്കൻ കറി പോലെ തോന്നി ചേച്ചി തേങ്ങാ കൊത്ത് ചേർക്കുമ്പോൾ ചിക്കൻ കറിക്ക് ഒത്തിരി ടേസ്റ്റ് ആയിരിക്കും😋 വളരെ നന്നായിട്ടുണ്ട് ചേച്ചീടെ സംസാരം 🥰
സ്വാദിഷ്ടമായ ഒരു ചിക്കൻ കറി എത്തിച്ചു തന്നു ഒരുപാട് സന്തോഷമുണ്ട് ചോറിനും അപ്പത്തിനും ഒക്കെ പറ്റിയ കറി
Rajesh Kottayam
അനിതക്കുട്ടി സൂപ്പറായിട്ടുണ്ട്ടോ
ഉഷ dear 🥰🥰🥰🥰❤❤❤❤❤
Chechi your presentation and parayunna reethi superb njan nale thanne vachu nokkum urappa
താങ്ക്സ് mone
ഞാൻ ഉണ്ടാക്കി സൂപ്പർ
🥰🥰🥰
Hi Anitha,,please share a good recipe of fish pickle
Yes dear ❤😍😍
Superb….. ethrayum nallathayittu varum ennu vicharichillahhh…. Thanks for the delicious recipe….stay blessed and keep going
ഒരുപാടു സന്തോഷം.. കൂട്ടുകാർക്കും വീട്ടുകാർക്കും ഷെയർ ചെയ്യാമോ 🥰
കൊള്ളാം ചേച്ചി ഓരോ പാചകവും സൂപ്പർ leenas
Thanks മോനെ 🥰🥰🥰
ചേച്ചിയുടെ ചാനൽ ഈ അടുത്താണ് കണ്ടു തുടങ്ങിയത്. നല്ല recepies ആണ് ചേച്ചി ഉണ്ടാക്കുന്നത്. Unniyappam ചിക്കൻ കറി എല്ലാം കണ്ടു ചേച്ചി vedio. ഇനി ഓരോന്നായീ try ചെയ്യണം. ചാനൽ subscribe ചെയ്തിട്ടുണ്ട്. ഇനി vedios അപ്പോൾ തന്നെ kanalo. God bless you chechi waiting for your new receipies.....
Thanks മോളെ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🙏🏼
Tried day before yesterday... Thank you madam....
" മനോഹരം"രുചികരവും.
Chachi tnank you.i tried this.very tasty 😋😋
താങ്ക്സ് മോളെ 🥰🥰
അനിതയുടെ പാചകമെല്ലാം സൂപ്പർ...''
🥰🥰🥰🥰🙏🏼
അനിതേച്ചി പ്രയർ സോങ് അടിപൊളി കൂടെ ഉപ്പുമാവും ഓരോ ദിവസം കഴിയുംതോറുംചേച്ചിയോടുള്ള സ്നേഹം കൂടി കൂടി വരികയാട്ടോ 💞💞💞❤👌
😍😍😍😍
ചേച്ചിയുടെ ചാനൽ കാണാൻ കുറച്ചു വൈകി പോയി എന്നു തോന്നി.. വെറുപ്പിക്കാതെയുള്ള അവതരണം.. സൂപ്പർ.. ഓരോന്നായി പരീക്ഷിച്ചു വരുന്നു.. എല്ലാം അടിപൊളി...
മോളേ താങ്ക്സ് 🥰🥰❤
❤🥰
Chicken curry super chechiyude avatharanam. anu enike koduthal eshtam enth rasa parayana kelkan
Thanks മോളെ 🥰🥰🥰🥰🙏🏼
Supper supper supper dear ennuthanne try cheyyam pottattoum e recipyil udakkiinokkanam mashroom anegil adipoliyayirikkum God bless u dear
Thsnks dear🥰🥰
ആദ്യമായിട്ടാണ് ഈ channel കാണുന്നത്...വളരെ നന്നായിട്ടുണ്ട് കേട്ടോ ... കൂടുതൽ ഒന്നും പറയാനില്ലേ...
Thsnks dear ❤❤❤🙏🏼
ചിക്കൻ കറി സൂപ്പർ ഒരുപാട് ഇഷ്ടമായി 👍👌😋😋
Adipoli aanallo try cheythu parayato
Ok mole 😍😍
ഒരു വലിയ ചട്ടുകം വെച്ച് ഇളക്ക് അപ്പോൾ കൈ വേദനിക്കില്ല കറി സൂപ്പർ 👍🌹🌹🌹
Thanks dear 🥰🥰😍
Chechi njan ennu vachu tto. Adipoli taste. Allavarum try cheyyanae..
മോളെ thanks🥰🥰
നമുക്ക് പുതിയ തലമുറയെ പഴയ രുചികളിയേയ്ക്ക് കൊണ്ടു പോകാം സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാടു സന്തോഷം
ചിക്കൻ കറി നന്നായിട്ടുണ്ട്..... നല്ല avatharanam
ചിക്കൻ കറി അടിപൊളി ആയിട്ടുണ്ട് ചേച്ചി 👍🏻👍🏻
മോളെ 🥰🥰
Chicken curry adipoli...Looks so delicious and tasty💯Great sharing chechi💕💕💕
മോളെ 🥰🥰
Adipoli Chechi
🥰🥰
Adipoli kozhikari.... Kollam kidu🥰
കടുകെ 🥰🥰🙏
ഞാൻ ചേച്ചിയുടെ വീഡിയോ Daily കാണും.
കുറച്ച് ആയിട്ടൊള്ളു കാണാൻ തുടങ്ങീട്ട്.,😍👌🤲
താങ്ക്സ് മോളു 🥰🥰🥰❤
A new verity style, definitely will will try this and let you know. Thank you 🙏
താങ്ക്സ് ഡിയർ🥰🥰🥰
@@Anithastastycorner hi, we made the chicken curry today, it’s super yummy 😋 a new verity taste. Thank you 🙏
Nalla adipoli chicken Curry nannayittund avatharanam anitha
Thanks പ്രിയ
ചിക്കൻ കറി കാണിച്ചു കൊതിപ്പിച്ചു 😋😋😋
Thanks മോളേ 🥰🥰😍
Super....will try.soon.
Thanks dear 😍😍😍🙏
Thank u chechi
എന്തായാലു० try ചെയ്യു०😍😍
മോളേ 🥰🥰🥰🙏
Super chechi.....
Thanks മോളേ 😍😍
Thank you chechi
💞💞💞💞🙏🙏
Tried your Chicken Curry recipe.. Great 👍. It was very tasty.
താങ്ക്സ് dear 🥰🥰🥰
കാണാൻ തന്നെ സൂപ്പർ......👌
മോളേ 🥰🥰🥰🙏
Chaythu nokkeettu parayam
നോക്കിയോ എങ്ങനുണ്ട്
@@kuyil8369 not yet,,,,wil do
Yesterday I tried. Awesome,vere onnum parayanilla
🥰🥰🥰🥰🙏
Super I have try really
തീർച്ചയായും 🥰🥰
Adipoli taste
🥰🥰q
ANITHAAA👌👌❤
എന്തോ 🥰🥰
കണ്ടിട്ട് നല്ല ചിക്കൻ കറി ആണെന്ന് തോന്നുന്നു. ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ
നല്ലതാണ് ഡിയർ 🥰🥰
കാണാൻ എന്തു ഭംഗി ❤❤❤
🥰🥰🥰
Yummy anitha Adipoli
Thanks dear 🥰
Adipoli presentation... keep going
Thanks ഡിയർ 🥰🥰
ഞാനും ഉണ്ടാക്കും
Kidu chicken curry chechi
🥰🥰🥰🥰
Super🌹
ഞങ്ങൾ ഇപ്പോൾ കൂടുതൽ അളവ് കറി വയ്ക്കുമ്പോൾ ഇങ്ങനെ ആണ് ചെയ്യുന്നത്, ഇതേ പോലെ ഉരുളിയിൽ 👍tkz
Thanks dear ❤😍😍
കിടു ആണല്ലോ കറി 😋
മോളെ 🥰🥰
സൂപ്പർ ഡിഷ് ചേച്ചി...
മോളേ 🥰🥰🙏
Superbbb
🥰🥰🙏
Superrrrrrrrr anniiiiiii👌👌👌😋
എന്തോ 😍
Thanks മോളെ 😍😍
Super ❤️❤️❤️
സൂപ്പർ..veg curries pls
തീർച്ചയായും 🥰🥰
Najan.varuttuarajaa.chikenkaree.undaki.allavarkum.isdamm.ayiii.tanks.
Thanks molu 🥰🥰🥰
Kanumbol thanne ariyam adepoli curry anennu👌👌
മോളേ 😍😍🙏
മോളേ 😍😍
ചേച്ചി 🥰
🥰🥰🥰🥰
പണ്ട് കാലത്തെ കറി ഒക്കെ ഇങ്ങനെ ആയിരുന്നു ഉണ്ടാക്കി യിരുന്നത്. ടിപ്പുവിൻറ പടയോട്ടം വരെ.
Thanks dear 😍😍😍
ഇട്ടു കൊടൂക്കു...വാണ്.!! .കേള്‍ക്കാന്‍ നല്ല രസം
Thanks ഡിയർ ❤❤❤
Chechi adipoli.. ❣️next video waiting💕💕💕💕
മോളേ 😍😍😍
ചിക്കൻ കറി കലക്കി ഒന്ന് ട്രൈ ചെയ്തു നോക്കണം ..
Thanks മോളേ 😍😍😍
അടുത്ത ചിക്കൻ കറി വെപ്പ് ഇങ്ങനെ തന്നെ ചേച്ചീ 💕💕
മോളേ 😍😍😍🙏
കാണാൻ നന്നായിട്ടുണ്ട്.
Thanks dear കഴിക്കാനും ടേസ്റ്റി ആണ്
നമ്മുടെ അമ്മുമ്മ മാരുടെ കൈ പുണ്യം ഓർമ വരും
ഒന്നും പറയാനില്ല സൂപ്പർ 👌
Thank you🥰
Good video 👍👌
Thank you 👍
ഉളളി ഒന്നും vazhattathe പൊടികൾ ഒക്കെ വറുത്ത് ഉണ്ടാക്കിയ നല്ല ഒരു ചിക്കൻ കറി recipe
വളരെ ഇഷ്ടമായി🥰
മോളെ 😍😍😍
വളരെ രുചികരമായ കോഴി കറി.ഉള്ളി വ ഴ റ്റാതെ തന്നെ നല്ല ചിക്കൻ കറി ആ യ ല്ലോ.
Athe chechi
അടിപൊളി 👍🤪
താങ്ക്സ് mole🥰🥰
അടിപൊളി chechiii
Thanks 🥰🥰🙏
ന്റെ ഉമ്മ ഉണ്ടാകുന്ന കോഴി കറിയാണെല്ലോ ചേച്ചീ 😋👍
അസുവെയ് 🥰🥰
Valare eluppathil chicken curry undaakkaan pattunna oru recipe aanallo ithu
ബിൻഷാ 🥰🥰🥰
നമ്പുതിരി ചേച്ചി 😄
അയ്യോ 🥰
ചേച്ചി ചിക്കൻ കറി സൂപ്പർ.😋🤤👏👌🙌
അനീഷ് 🥰🥰🙏🏼