ജീവിത വിജയം കൈവരിച്ച കട്ട്ലറ്റ് റെസിപ്പി | Catering Special Chicken Cutlet Recipe

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 293

  • @geethamenon2597
    @geethamenon2597 19 วันที่ผ่านมา +23

    ഹായ് ഡിയർ അനിക്കുട്ടീ!
    ആദ്യമായി എന്റെ പ്രിയ അനിക്കുട്ടിക്കും കുടുംബത്തിനും, പിന്നെ, നമ്മുടെ ചാനലിലെ എല്ലാ പ്രിയ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ അറിയിക്കുന്നു!!💐💐💐🌹
    ഇന്ന് നമ്മുടെ അനിക്കുട്ടി വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞതുപോലെ , ഞാനും ഇവിടെ പറയുകയാണ്..!!👍 ഇതൊരു പാചക വീഡിയോ മാത്രമല്ല; മറിച്ച്, ഒരു ജീവിത വിജയത്തിന്റെ കഥ കൂടിയാണ് എന്ന്.!!👌👌 നമ്മുടെ അനിക്കുട്ടി തന്റെ ഉറച്ച ആത്മ- വിശ്വാസത്തിലൂടെ,
    കഠിനാധ്വാനത്തിലൂടെ , നേടിയെടുത്ത വിജയമാണ് ഇത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല!!🌹🌹👍
    ഒരു അദ്ധ്യാപിക കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന രീതിയിലാണ് ഇവിടെ അനി നമുക്ക് കാര്യങ്ങൾ വളരെ കൃത്യമായി വ്യക്തമായി പറഞ്ഞു തന്നിട്ടുള്ളത്!👍
    വീഡിയോ മുഴുവനായും കണ്ടാൽ മാത്രമേ ഇത് നമുക്ക് കൃത്യമായി മനസ്സിലാകൂ...!!😄🙏🙏
    ഇന്ന് തയ്യാറാക്കിയ സ്പെഷ്യൽ സൂപ്പർ ചിക്കൻ കട്‌ലറ്റ് അപാര രുചിയിലാണ് നമുക്ക് അനിക്കുട്ടി ഉണ്ടാക്കി കാണിച്ചു തന്നിട്ടുള്ളത്!!👌😄😅😅 ഇനിയും ഇതുപോലെ നല്ല രുചികരമായ കിടിലൻ വിഭവങ്ങളുമായി വരൂ എന്ന് ഞാൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു ട്ടോ കുട്ടീ..🙏🙏 ജീവിത വിജയത്തിന്റെ ഏറ്റവും വലിയ ഉയരങ്ങളിൽ എത്തിച്ചേരാൻ ഭഗവാൻ അനുഗ്രഹം ചൊരിയട്ടെ എന്ന് ചേച്ചി എന്നും പ്രാർത്ഥിക്കുന്നു..!!🌹🙏🙏
    സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️❤️❤️

    • @saundaryadreamworld
      @saundaryadreamworld 19 วันที่ผ่านมา +1

      ഹാപ്പി ന്യു ഇയർ ഗീത ചേച്ചി 🎂🎂🎊🎊♥️♥️♥️

    • @geethamenon2597
      @geethamenon2597 19 วันที่ผ่านมา +1

      @saundaryadreamworld A Very happy and prosperous new year 🎊🎊🎊💐💐💐🎂മോളെ!!💐💐💐🎊

    • @Anithastastycorner
      @Anithastastycorner  19 วันที่ผ่านมา +1

      Ponnu chechi othiri santhosham
      Nammude ee ഫാമിലിൽ ഉള്ള എല്ലാവർക്കും നന്മ ഉണ്ടാവട്ടെ💞🙏
      എല്ലാവരോടും ഒത്തിരി സ്നേഹത്തോടെ 😍🙏

    • @PrajiLiji
      @PrajiLiji 18 วันที่ผ่านมา

      @@geethamenon2597 ഹായ്, ഗിത,, ചേച്ചി 🙏🙏🙏

    • @Anithastastycorner
      @Anithastastycorner  11 วันที่ผ่านมา

      😍😍😍

  • @sasibhaskarakripa
    @sasibhaskarakripa 5 วันที่ผ่านมา +2

    Nalla avatharam. Othiri ishtam aayi. Taste nallathayirikkum ennu thonnunnu.
    Njan kook cheyyatha oru vayassan aanu. Ningalude videos ellan nllathayittanu thonniyittullath.
    Ella vidha abhinandanangalum.
    Iniyum puthiya arivukal / anubhavangal pakaroo

    • @Anithastastycorner
      @Anithastastycorner  5 วันที่ผ่านมา

      Theerchayayum chettaaa 😍😍😍😍😍

  • @Shemishanavasvlogs
    @Shemishanavasvlogs 16 วันที่ผ่านมา +2

    ഹായ് അനിത ചേച്ചി ചേച്ചീടെ ഒരുപാട് വീഡിയോസ് ഞാൻ കാണാറുണ്ട് സൂപ്പർ ആണ്. ഞാനും ചെറുതായി കാറ്ററിംഗ് ബിരിയാണി ഓർഡർ എടുക്കുന്നുണ്ട് നിങ്ങളുടെ ഒക്കെ വീഡിയോസ് ആണ് പ്രചോദനം ❤️❤️

  • @lijijoseph2717
    @lijijoseph2717 17 วันที่ผ่านมา +1

    Hi, thank you for the detailed video. It's been very helpful. Just one doubt, when you powder the cooked chicken, do you powder all the spices you used to cook it with?

  • @ASOOSMIX1
    @ASOOSMIX1 18 วันที่ผ่านมา +2

    ചേച്ചി നന്നായി തന്നെ പറഞ്ഞു തന്നു ചേച്ചി പറഞ്ഞത് പോലെ ഞാനും കൈ അളവ് ആണ് എടുക്കാർ എന്റെ മോന്റെ പെണ്ണിന് ഒരുപാട് ഇഷ്ട്ടാണ് കടലറ്റ് 🥰👍

    • @Anithastastycorner
      @Anithastastycorner  18 วันที่ผ่านมา

      ഇങ്ങോട്ട് പോര്

  • @ajinsam960
    @ajinsam960 18 วันที่ผ่านมา +1

    നല്ലൊരു സൂപ്പർ സ്നാക്സ് കുട്ടികൾക്ക് ഒത്തിരി ഇഷ്ട്ടമുള്ള റെസിപ്പി ചേച്ചിയുടെ എല്ലാ വിജയങ്ങൾക്കും മുൻപില് ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്. പാചകം എന്ന കലയിൽ ചേച്ചിക്കുട്ടി വിജയം നേടി ഒരോ കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞ് മനസ്സിലാക്കി തന്നു ഒരിക്കലും കൂട്ടു ബിസിനസ് ആരംഭിക ക്കുകയ ചെയ്യരുത് 👍🏻 നമ്മൾ ഏത് ജോലി ചെയ്താലും ശരി അതിൽ തന്നെ ശ്രദ്ധിച്ച് ചെയ്യണം പ്രത്യേകിച്ച് പാചകത്തിൽ ചേച്ചിയുടെ പാചകം എല്ലാം തന്നെ തനി നാടൻ രീതിയില ഒരു സാധാരണ വീട്ടമ്മ സത്യസന്ധമായി ജോലി ചെയ്താൽ നമ്മളെ തേടി ആളുകൾ എത്തും ഈ പുതിയ വർഷം നന്മയുടെ ത് ആകട്ടെ എല്ലാരും ചേച്ചിയെ പ്രോൽസാഹിപ്പിക്കുക കമന്റും, ലൈക്ക് നൽകുക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പിന്നിട്ട കനൽ വഴി മറന്ന് പുതിയ വസന്തങ്ങളിലേക്ക് കാല് വെയ്ക്കാം🥰🥰🥰🥰

    • @Anithastastycorner
      @Anithastastycorner  18 วันที่ผ่านมา +1

      Othiri santhosham mole ethokke vayokkanulla bagyam enikk bagavan thannathinu 😍😍😍

  • @AnithaReji-c4y
    @AnithaReji-c4y 17 วันที่ผ่านมา +1

    Nalla arivanu paraju thannathu thanks.Happy New Year to all.eniyum nalla nalla videos aayi kathirikunnu.God Bless You

  • @lillywilliams9306
    @lillywilliams9306 16 วันที่ผ่านมา +4

    നന്നായി പറഞ്ഞു തരുന്നുണ്ട് വിലയും പറഞ്ഞു നന്ദി

  • @prasannaradhamani241
    @prasannaradhamani241 19 วันที่ผ่านมา +2

    Happy New Year Anitha

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 3 วันที่ผ่านมา +1

    Your life is an inspiration to many keep going anitha

  • @vijayasree9614
    @vijayasree9614 19 วันที่ผ่านมา +2

    എന്റെ ചേച്ചിക്കുട്ടിക്കും ഫാമിലിക്കും ഹാപ്പി ന്യൂ ഇയർ ഇന്നത്തെ പാചകക്ലാസ് സൂപ്പർ കാറ്ററിംഗ് തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് ഒരുപാട് പ്രയോജനം ഉള്ള വീഡിയോ ആണ് ഇത്ര വിശദമായി ഒരു പാചകക്ലാസ് എടുത്ത എന്റെ ചേച്ചിക്കുട്ടിയുടെ നല്ല മനസിന് ഒരുപാട് നന്ദി അത്രക്ക് നന്നായിട്ടാണ് ചേച്ചിക്കുട്ടി പറഞ്ഞു തന്നത് ഈ വീഡിയോ ഒരുപാട്പേർക്ക് ഉപകാരമാകും ഒത്തിരി ഒത്തിരി താങ്ക്സ് ചേച്ചിക്കുട്ടി ആയുരാരോഗ്യത്തോടെ എന്റെ ചേച്ചിക്കുട്ടി ഉണ്ടാകട്ടെ എന്ന് ഈ അനുജത്തി ഈശ്വരനോട് പ്രാർത്ഥിക്കുന്നു 💖😘

    • @Anithastastycorner
      @Anithastastycorner  18 วันที่ผ่านมา

      Ponnumole othri thanks 😍😍😍😍😍

    • @vijayasree9614
      @vijayasree9614 18 วันที่ผ่านมา +1

      ലവ് യൂ ചേച്ചിക്കുട്ടി 💞🥰

    • @Anithastastycorner
      @Anithastastycorner  11 วันที่ผ่านมา

      🫂🫂🫂

  • @rubymathew1897
    @rubymathew1897 12 วันที่ผ่านมา +1

    വീഡിയോ ഫുൾ കണ്ടു. ചേച്ചി.. സൂപ്പർ.. ഇനി ഇതുപോലെ ചെയ്യും

  • @sindhuvinoyi1073
    @sindhuvinoyi1073 17 วันที่ผ่านมา +1

    It's really inspiring. Keep going.
    Happy New Year to you and your family.

    • @Anithastastycorner
      @Anithastastycorner  16 วันที่ผ่านมา

      Thank you so much! ❤️ Wishing you a Happy New Year too!

  • @saundaryadreamworld
    @saundaryadreamworld 19 วันที่ผ่านมา +2

    പുതുവർഷ സമ്മാനം ചിക്കൻ കട്‌ലറ്റ് അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു 💛💛💛. എല്ലാവർക്കും എല്ലാവിധ ഐശ്വര്യങ്ങളും നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു 🎂🎂🎊🎊🎊

  • @suryasooraj2145
    @suryasooraj2145 19 วันที่ผ่านมา +2

    Happy new year chechi

  • @jancyjoy2994
    @jancyjoy2994 18 วันที่ผ่านมา +1

    ഹായ്യ് അനിത പുതുവൽസര ആശംസകൾ നേരുന്നു. പിന്നെയെ ഞാൻ ഇന്ന് കഴിഞ്ഞ ദിവസത്തെ ചിക്കൻ റോസ്റ്റ് ഉണ്ടാക്കി ഒത്തിരി ഇഷ്ടമായി ഇതും ട്രൈ ചെയ്യും.❤

  • @sandhyaramesh8876
    @sandhyaramesh8876 19 วันที่ผ่านมา +3

    ചേച്ചിക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.🎉❤️❤️ super ചേച്ചി..❤❤👌

  • @sindhusfoodstyle
    @sindhusfoodstyle 18 วันที่ผ่านมา +3

    കട്ലറ്റ് സൂപ്പർ ചേച്ചി കാറ്ററിങ് ബിസിനസ് തുടങ്ങുന്നവർക്ക് ഈ വീഡിയോ വളരെ പ്രചോദനം ആണ് happy new year ചേച്ചി 💖

    • @Anithastastycorner
      @Anithastastycorner  18 วันที่ผ่านมา +2

      Thanks mole. Molk ella namakalumundavatte ❤️❤️

  • @jayaprabhakaran2653
    @jayaprabhakaran2653 18 วันที่ผ่านมา +1

    Happy New Year Anitha 🎉🎉

  • @teenasrasoimasala
    @teenasrasoimasala 18 วันที่ผ่านมา +1

    Happy new year ചേച്ചി

  • @asnaachnoos4481
    @asnaachnoos4481 17 วันที่ผ่านมา +1

    Happy New Year❤❤❤❤anithachaechi kurenaalaayi coment ittittu veedeo joalikkidayil kaanaarund like adikkaarumund pala recipes undaakkaatumund

    • @Anithastastycorner
      @Anithastastycorner  16 วันที่ผ่านมา

      Thanks mole 😍😍😍😍😍😍😍

  • @JollyMathew-z5b
    @JollyMathew-z5b 19 วันที่ผ่านมา +1

    Super katlet aanu keto anitha ♥️♥️♥️🙏valare nalla oru arivu pakarnnu kodutha anithaku orupadu angigaravum,,,,, abhinandanangalum,,,,,,arhikunnu congratulations. Anitha 👌👌👌👌🌹🌹♥️🙏

  • @sreedevichandran5814
    @sreedevichandran5814 3 วันที่ผ่านมา +1

    👌🏻👌🏻👌🏻അനി ❤️❤️❤️❤️

  • @HealthyDelicacies-g5y
    @HealthyDelicacies-g5y 17 วันที่ผ่านมา +1

    Really an inspiring video for new youtubers like me.Thank you for sharing👌👌💖.Happy New Year🎉

  • @sseivlogs3528
    @sseivlogs3528 18 วันที่ผ่านมา +1

    Ethra panam ullavanengilum education undengilum ellavarkkum basic aayi vendath vaayu,vellam,aaharam thanne pinne kidannurangaan oru veedum manassamaadhanathode oru jeevitham corona vannappol kandille alpam oxygen kittan vishamichavare manushyanaayi pirannal aarem nindikkathe apamaanikkathe jeevikkan shramikkuka athreokke oru kochu janmathil cheyyendathulloo chechi nammude veetile oralepole thonnarundu nanmakal undavatte❤❤😊😊

    • @Anithastastycorner
      @Anithastastycorner  18 วันที่ผ่านมา

      Othiri santhosham
      njn eppozhum koodethanne undakum ❤️❤️

  • @SunilKumar-k1t3l
    @SunilKumar-k1t3l 19 วันที่ผ่านมา +1

    അനിതേച്ചിക്കും, കുടുംബത്തിനും എൻ്റെ HAPPY New YEAR🎁🎆🎆🎆✨

  • @nicefamilyvlog1935
    @nicefamilyvlog1935 18 วันที่ผ่านมา +1

    ചേച്ചി കട്ലൈറ്റ് അടിപൊളി അനിത ചേച്ചിക്ക് ഫാമിലിക്കും പുതുവത്സരാശംസകൾ❤❤❤❤❤❤

  • @RasiyaNizar-p4p
    @RasiyaNizar-p4p 17 วันที่ผ่านมา +1

    Happy New year chechi❤️😘

    • @Anithastastycorner
      @Anithastastycorner  17 วันที่ผ่านมา

      താങ്ക്സ് മോളേ 😍

  • @RSkunnath
    @RSkunnath 19 วันที่ผ่านมา +1

    Happy new year chechi❤️❤️❤️. Chicken cutlet super👌

  • @sujapeter7811
    @sujapeter7811 18 วันที่ผ่านมา +1

    Happy New Year,Anitha🎉👍🙏😍♥️

  • @nandaunnikrishnan8863
    @nandaunnikrishnan8863 19 วันที่ผ่านมา +1

    Chechi, Happy new year 🎉.

  • @badariyafarook8858
    @badariyafarook8858 19 วันที่ผ่านมา +2

    Veg cutlet kanikkamo

  • @shilageorge1018
    @shilageorge1018 18 วันที่ผ่านมา +2

    Very good advice madam

  • @anithabeevibeevi120
    @anithabeevibeevi120 18 วันที่ผ่านมา +1

    Curry sale cheyyanayi fish curry recipe cheyyumo

    • @Anithastastycorner
      @Anithastastycorner  17 วันที่ผ่านมา

      Eganeyulla curry

    • @anithabeevibeevi120
      @anithabeevibeevi120 17 วันที่ผ่านมา +2

      Curry mathram daily sale cheyyan pattiyittullath. Chechi akumbol correct alavukalokke paranj tharunnundallo. Coconut cherthittullathum allathe ulla curry ann pradeekshikkunnath❤

    • @Anithastastycorner
      @Anithastastycorner  13 วันที่ผ่านมา +1

      നാളത്തെ വീഡിയോ kandolu

    • @anithabeevibeevi120
      @anithabeevibeevi120 13 วันที่ผ่านมา +2

      @@Anithastastycorner Thank you chechi

    • @Anithastastycorner
      @Anithastastycorner  11 วันที่ผ่านมา +1

      😍😍😍😍

  • @sreejaa525
    @sreejaa525 17 วันที่ผ่านมา +2

    Thankyou chechi...❤❤❤

  • @rsn61252
    @rsn61252 17 วันที่ผ่านมา +1

    Happy new year to you and your family, keep,going. All the best for 2025

  • @Tasteumkitchen
    @Tasteumkitchen 13 วันที่ผ่านมา +1

    Chechi catering business video vegam idane very useful

  • @AnnyThampi
    @AnnyThampi 15 วันที่ผ่านมา +1

    Beef cultae receipe please

  • @pranavpreetha
    @pranavpreetha 19 วันที่ผ่านมา +1

    Happy new year dear❤❤

  • @SanthaSasi-t6r
    @SanthaSasi-t6r 19 วันที่ผ่านมา

    Happy new year. Anitha

  • @anithasathyadevan872
    @anithasathyadevan872 19 วันที่ผ่านมา +1

    Happy New year

  • @StoryLoaded
    @StoryLoaded 14 วันที่ผ่านมา +1

    ചേച്ചി, ഇങ്ങനെ fry ചെയ്യാത്ത chicken Cutlet കേടാവാതെ എത്ര ദിവസം സൂക്ഷിക്കാൻ പറ്റും?

    • @Anithastastycorner
      @Anithastastycorner  14 วันที่ผ่านมา

      💞💞💞💞💞💞💞

    • @Anithastastycorner
      @Anithastastycorner  14 วันที่ผ่านมา

      ഫ്രീസറിൽ വെക്കാം ഒരു masatholam

  • @avemaria9987
    @avemaria9987 18 วันที่ผ่านมา +1

    Happy New year ❤❤❤😊😊

  • @MaryJose-p3i
    @MaryJose-p3i 19 วันที่ผ่านมา +1

    Happy new year ❤❤❤

  • @முகவைதமிழன்007
    @முகவைதமிழன்007 18 วันที่ผ่านมา +2

    Woww crispy recipe 👌👌🙏

    • @Anithastastycorner
      @Anithastastycorner  18 วันที่ผ่านมา +1

      ❤️❤️❤️❤️❤️❤️❤️

  • @sreejithnarayanan7862
    @sreejithnarayanan7862 19 วันที่ผ่านมา +1

    Happy new year 🎉🎉

  • @MiniShabuMini
    @MiniShabuMini 19 วันที่ผ่านมา +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഹാപ്പി ന്യൂ ഇയർ

  • @RiyaShanto-n1c
    @RiyaShanto-n1c 18 วันที่ผ่านมา +2

    Super chechi...❤

  • @susaruchi5827
    @susaruchi5827 17 วันที่ผ่านมา +1

    Anithase കറ്റ്ലെറ്റ് സൂപ്പർ 😊😊

  • @jus6591
    @jus6591 16 วันที่ผ่านมา +1

    very systamatic and sincere 👍

  • @lizageorge4332
    @lizageorge4332 19 วันที่ผ่านมา +1

    Thank you Anitha❤️

  • @Priya-b4b2y
    @Priya-b4b2y 16 วันที่ผ่านมา +1

    ഈസി ആൻഡ് ഹെൽത്തി ചിക്കൻ കട്ലെറ്റ് റെസിപ്പി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nimmimothilal9034
    @nimmimothilal9034 19 วันที่ผ่านมา +1

    അനിതക്കും. കുടുംബത്തിനുംപുതുവത്സരാശംസകൾ നേരുന്നു 🙏🌹🥰👍

  • @solybaby5162
    @solybaby5162 19 วันที่ผ่านมา +1

    Coaching. NALLA MANASIN Udama. God bless you

  • @RishanFanu
    @RishanFanu 18 วันที่ผ่านมา +2

    Super👌

  • @jayashreemohandas9903
    @jayashreemohandas9903 17 วันที่ผ่านมา +1

    very nice talk super idea i also make like this but not business i want to don

  • @ambilisanthosh3465
    @ambilisanthosh3465 15 วันที่ผ่านมา +1

    Thank you mam❤❤❤

  • @Jisha_m_reji
    @Jisha_m_reji 4 วันที่ผ่านมา +1

    Sale cheyyumbol ethra rate anu vangunnath

  • @seena8623
    @seena8623 17 วันที่ผ่านมา +2

    Thank u❤

  • @ShinammaJoseph-t2e
    @ShinammaJoseph-t2e 6 วันที่ผ่านมา +1

    Chechy licence nte karyangal parayamo

  • @elsiemathew5720
    @elsiemathew5720 10 วันที่ผ่านมา +1

    Where r u
    Which place??

  • @ajithak1090
    @ajithak1090 17 วันที่ผ่านมา +1

    ചേച്ചി കട്ലറ്റ് സൂപ്പർ👌🏻👌🏻😋😋💕💕💕💕

  • @SunithaMurali-k7m
    @SunithaMurali-k7m 19 วันที่ผ่านมา +1

    Anitha nannaitindu ❤

  • @asiyasalim8944
    @asiyasalim8944 18 วันที่ผ่านมา +1

    ചേച്ചി ഓരോ വിഡിയോസും ഓരോ പുതിയ അറിവാണ് ഞാൻ പച്ചക്കാണ് എല്ലു മാറ്റിതിരുന്നത് മുഴുവനും കിട്ടാറില്ല ഇനിമുതൽ വേവിച്ചിട്ട് ഏല്ല് മാറ്റാം

  • @SOUDAMINIPURUSHAN
    @SOUDAMINIPURUSHAN 16 วันที่ผ่านมา +1

    Supper vedeo👍🏼👍🏼

  • @lovelyapaikada2071
    @lovelyapaikada2071 16 วันที่ผ่านมา +1

    Cutlet undakki koduthal profit undo

  • @raniammasebastian7356
    @raniammasebastian7356 17 วันที่ผ่านมา +1

    നല്ല recepe. ഒരു സംശയം ചിക്കനിൽ ഇട്ട spices ചെറുതാണോ മിക്സിയിൽ പൊടിച്ചത്. ഇത് സിപ് lock കവറിൽ ആക്കി ഫ്രീസറിൽ വയ്കാം.

  • @sibytiju1313
    @sibytiju1313 18 วันที่ผ่านมา +1

    Bread ചൂടാക്കിയിട്ട് ആണോ പൊടിക്കുന്നത്

  • @sumayasumaya5464
    @sumayasumaya5464 18 วันที่ผ่านมา +2

    Super chechi

  • @gourinandhana9835
    @gourinandhana9835 19 วันที่ผ่านมา +2

    അനിച്ചേച്ചി...... ഹാപ്പി ന്യൂയർ... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ കട്ലറ്റ് സൂപ്പർ......❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @leelapoulose2665
    @leelapoulose2665 17 วันที่ผ่านมา +1

    Anitha where your location I want to order cutlets please reply your location thanks

  • @jairahskitchen3545
    @jairahskitchen3545 15 วันที่ผ่านมา +1

    Good ❤❤😊

  • @rsn61252
    @rsn61252 17 วันที่ผ่านมา +1

    Super cutlet ,thank you

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 12 วันที่ผ่านมา +1

    സൂപ്പർ
    താക്സ് ചേച്ചി

  • @anjurajeev8899
    @anjurajeev8899 17 วันที่ผ่านมา +1

    Chicken enganeyanu podichathu

    • @Anithastastycorner
      @Anithastastycorner  17 วันที่ผ่านมา

      അപ്പൊ വീഡിയോ കേട്ടില്ലേ

  • @abdulsamad4249
    @abdulsamad4249 17 วันที่ผ่านมา +1

    Othiri nannayttund kollam❤ok

  • @vasanthymohandas8667
    @vasanthymohandas8667 18 วันที่ผ่านมา +2

    ഹായ് അനിത നവ വത്സര ആശംസകൾ തനിക്കും, കുടുംബത്തിനും, പ്രിയപ്പെട്ടവർക്കും 🎉🎉🎉🎉🎉❤❤❤. കറ്റ്ലെറ്റ് അടിപൊളി ആയിരുന്നു. പുതിയ കുട്ടികൾക്ക് ഒരു മാതൃക കൂടിയാണ് അനിത. ഇത്ര വിശദമായി ആരും പറഞുകൊടുക്കില്ല. വരവ്, ചിലവ് വരെ. കുറച്ചു കഴിഞ്ഞു ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നി പ്പോയി. ഇത് പോലെ എന്തങ്കിലും ചെയ്തു വെറുതെ കളഞ്ഞ സമയം പഴക്കാതെ ഇരിക്കയിരുന്നു. വളരെ ഉപകാരപ്പെടും ഓരോ നിർദ്ദേശങ്ങളും. എന്നും നന്മകൾ ഉണ്ടാവട്ടെ.❤❤❤❤❤🎉🎉🎉

    • @Anithastastycorner
      @Anithastastycorner  18 วันที่ผ่านมา

      Othiri santhoham
      ellarudeyum prathanayanu enta vijayavum ❤️

  • @sajikumar9227
    @sajikumar9227 18 วันที่ผ่านมา +1

    Very Good ❤

  • @RasiyaNizar-p4p
    @RasiyaNizar-p4p 17 วันที่ผ่านมา +1

    Super

    • @Anithastastycorner
      @Anithastastycorner  17 วันที่ผ่านมา

      💞💞💞💞💞 Thank you 👍💞💞💞

  • @user-qe3sn7jn6b
    @user-qe3sn7jn6b 19 วันที่ผ่านมา +1

    ചേച്ചി 👍ഇനിയും സ്നാക്ക്സ് വീഡിയോ പ്രതീക്ഷിക്കുന്നു

  • @PrasusLifestyle
    @PrasusLifestyle 18 วันที่ผ่านมา +1

    Detail aayit paranju thannu. Nañayitt manasilayi. Very good video 👌19:35

  • @jayachandransudhakaran5699
    @jayachandransudhakaran5699 18 วันที่ผ่านมา +1

    Happy New Year......molea...like u👌👌👌👌👌✍✍✍✍🍏🍏🍏🍏🥕🥕♥♥

  • @RosammaGeorge-nn5rz
    @RosammaGeorge-nn5rz 18 วันที่ผ่านมา +1

    നന്നായിരിക്കുന്നു അനിതാ❤❤❤🎉🎉😢

  • @ambikamariya2536
    @ambikamariya2536 19 วันที่ผ่านมา +1

    Supper🎉❤😊

  • @mishlymammen8736
    @mishlymammen8736 18 วันที่ผ่านมา +1

    Chechi iam mishly. Chicken crush cheyumbol whole spices remove cheyyille

    • @Anithastastycorner
      @Anithastastycorner  18 วันที่ผ่านมา

      Karuvappatta. Ozhivakkam bakki mattanda

  • @femysebi5741
    @femysebi5741 12 วันที่ผ่านมา +1

    👌🏻👌🏻

  • @sheelamanoj9249
    @sheelamanoj9249 19 วันที่ผ่านมา +1

    എനിയ്ക്ക് ചേച്ചിയുടെ ആദ്യത്തെ സംസാര രീതിയാണ് ഇഷ്ടം. Happy new year ❤❤❤❤.

    • @asiyasalim8944
      @asiyasalim8944 19 วันที่ผ่านมา +1

      എനിക്കും പഴയ സംസാര രീതിയാണ് ഇഷ്ടം

    • @Anithastastycorner
      @Anithastastycorner  19 วันที่ผ่านมา

      Mole🙏😍

    • @Anithastastycorner
      @Anithastastycorner  19 วันที่ผ่านมา

      മോളേ 😍

  • @jazeelanoushad3270
    @jazeelanoushad3270 18 วันที่ผ่านมา +1

    നല്ല രീതിയിൽ മനസ്സിലായി പക്ഷെ ചിക്കനിൽ ഇട്ട മുഴുവൻ ഗരംമസാലയും ചേർത്ത് ചിക്കൻ പൊടിച്ച് എടുക്കണമോ?

  • @VaheedhaKunjippa
    @VaheedhaKunjippa 17 วันที่ผ่านมา +1

    എല്ലാ റെസിപിസിനും അനിതയുടേതായ സ്പെഷ്യൽ കൂട്ടുണ്ട് 👍

  • @Aishasalam261
    @Aishasalam261 12 วันที่ผ่านมา +1

    1 cuttlatinano 20 ath paranhilla

  • @jollydavis6056
    @jollydavis6056 18 วันที่ผ่านมา +1

    Beef cutlets ethrayanu vangunnadh

  • @HaseenaFiros-hx8tq
    @HaseenaFiros-hx8tq 17 วันที่ผ่านมา +1

    ഉള്ളി 1kg ഉണ്ടോ

  • @roymathew8265
    @roymathew8265 18 วันที่ผ่านมา +1

    Nannayallo Santhosham 🇦🇺

    • @Anithastastycorner
      @Anithastastycorner  18 วันที่ผ่านมา

      💞💞💞💞💞

    • @roymathew8265
      @roymathew8265 18 วันที่ผ่านมา

      @ ente kude kudunno 🇦🇺

    • @roymathew8265
      @roymathew8265 18 วันที่ผ่านมา

      @ food business is undoubtedly profitable

  • @jaferthangaljafer1775
    @jaferthangaljafer1775 18 วันที่ผ่านมา +1

    നിങ്ങൾ സ്ഥലം എവടെ ❓ജില്ല ❓

  • @sheejapk7468
    @sheejapk7468 17 วันที่ผ่านมา +1

    Video sound kuravanu

  • @cicilyjames5408
    @cicilyjames5408 16 วันที่ผ่านมา +2

    Potato illathe cutlete undakan pattumo

  • @thoufeekthoufeek675
    @thoufeekthoufeek675 18 วันที่ผ่านมา +1

    ബീഫിന്റെ. ഒന്ന് ഒന്ന്. കാണിക്കാമോ

  • @gazalsuresh6315
    @gazalsuresh6315 18 วันที่ผ่านมา +1

    correct aayittu paranju thannu thanks

  • @georgephilipose6827
    @georgephilipose6827 18 วันที่ผ่านมา +1

    പുതുവത്സരാശംസകൾ

  • @PrajiLiji
    @PrajiLiji 19 วันที่ผ่านมา +1

    ഹായ് ചേച്ചി,, ചേച്ചിക്കും കുടുംബത്തിനും പിന്നെ നമ്മുടെ ഫാമിലിയിലുള്ള എല്ലാവർക്കും എന്റെ പുതുവത്സര ദിന ആശംസകൾ,,,🎉🎉🎉 കട്ലേറ്റ് അടിപൊളി കേട്ടോ അതുപോലെതന്നെ ബോറടിപ്പിക്കാത്ത പാചക ക്ലാസും 👌👌👌🫶🫶🫶

    • @Anithastastycorner
      @Anithastastycorner  18 วันที่ผ่านมา

      Othiri santhosham mole 😍😍😍😍