* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
ഡോക്ടർ ഞാൻ പ്രഗ്നൻറ് ആണ് , എനിക്ക് ലിക്കർ കൂടുതലാണ് . ഇപ്പോൾ എനിക്ക് ഏഴാം മാസം തുടക്കമാണ്, സിംഗിൾ പോക്കറ്റ് 6.7cm ആണ്, ഷുഗർ ചെക്ക് ചെയ്തപ്പോൾ നോർമൽ റേഞ്ച് ആണ് . Fluid കുറയാൻ വേണ്ടി ഡോക്ടർ
I am from Tamilnadu and did not understand everything but I understood the main points how metformin helps cells to absorb the glucose. I appreciate all the doctors who educate people in their local language with simple words.
വളരെ നല്ല അവതരണം. നന്നായി മനസിലാകുന്നുണ്ട്. ഇതുപോലെയുള്ള ചില വിഷയങ്ങൾ പൊതുവെ ഉപയോഗിക്കപെടുന്ന മരുന്നിന്റെ ഉപയോഗങ്ങൾ good / bad അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വീണ്ടും പ്രതീക്ഷിക്കുന്നു.
Very Good താങ്ക്സ് മാഡം. സാധാരണ ഡോക്ടർമാർ ഇതൊന്നും.പറഞ്ഞു തരില്ല. കാണാൻ ചെന്നാൽ ഒരു പറയെടുപ്പ് പോലെ മരുന്നിനെഴുതി കാശ് വാങ്ങി പെട്ടിയിലും ചിലർ ഒന്നു തലയാട്ടി വിടും..അത്ര തന്നെ.
ഡോക്ടർ. നല്ല വിവരണത്തിന് നന്ദി ... ഒപ്പം തന്നെ ഒരു കാര്യം കുടി വിശദികരിക്ക മോ പ്രമേഹത്തിന്( ടൈപ്പ് - 2 ) മരുന്ന് കഴിക്കുമ്പോൾ ശരിരത്തിൽ ഇൻസുലിൻ കുടി എന്ന് അവസ്ഥ ഉണ്ടാകുമോ .....അങ്ങനെ ഉണ്ടായാൽ എന്താണ് പ്രശ്നങ്ങൾ ഉണ്ടാകുക
Dear Doctor What's your advice on taking Trajento Duo 2.5 /1000 ( Linagliptin + Metformin) & Forxiga 10 (Dapagliflozin) 1-0-1 daily. Which one to be taken in the morning and evening. Please reply
Thanks a lot Dr.sita,for your video on metformin. I have been taking metformin for about12 years and I was quite allright with it. My sugar levels always remained in nder the normal range. But last year I developed diabetic neuropathy and soon after I became a CKD patient. I was wondering how I could get diabetic neuropathy and diabetic nephropathy. But now I got an answer to my doubt for neuropathy but for your video on metformin. Thank you once again.
Yes mam I would like to know more about insulin resistance and metformin. Is insulin resistance is a curable disease. Mam please reply or do video on this topic....
Thanks, Madam you did a very good job. Really appreciate the way you explained even minute things that are easily graspable. Please we expect more from you again 🙏👍👏
Good information. But can you tell how it is synthesised or from which source. Please confirm is it from flowers. If so which flowers? Name the chemical source?
Thank you very much Dr. Mam. The physician who prescribed Metformin didn't tell anything about the drug. Now it is clear to me what is insulin resistance and the action of insulin in the absorption of glucose. Very informative video. Even the lay man could understand, conveyed your knowledge with such a beautiful manner. Thank you again.
Thank you Doctor for the informative talk. Do diabetic patients need to take B12 along with metformin? and does Metformin cause weight loss???? If yes, then what is the solution?
എന്റെ കുറെനാളത്തെ സംശയങ്ങൾ മാഡത്തിന്റെ ഈ ഒരു വീഡിയോ കണ്ടപ്പോൾ മാറി. ഞാൻ metformin 1000 twice a day കഴിക്കുന്നു. ഇത്രയും നാൾ ഭക്ഷണ ശേഷം ആയിരുന്നു കഴിച്ചത്. ഇനി ഇടയിൽ കഴിക്കാം 🙏
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
സാർ താങ്കളുടെ വിവരണം എത്ര അത്ഥവത്താണു . ഇതാണു് ഡോക്ടർ ഒരായിരം നന്ദി. ദീഘായുസ്സോടെ ഇനിയും വായട്ടെ
Loo
65555++++++++++++++++++++++++++66++++5+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ഡോക്ടർ ഞാൻ പ്രഗ്നൻറ് ആണ് , എനിക്ക് ലിക്കർ കൂടുതലാണ് . ഇപ്പോൾ എനിക്ക് ഏഴാം മാസം തുടക്കമാണ്, സിംഗിൾ പോക്കറ്റ് 6.7cm ആണ്, ഷുഗർ ചെക്ക് ചെയ്തപ്പോൾ നോർമൽ റേഞ്ച് ആണ് . Fluid കുറയാൻ വേണ്ടി ഡോക്ടർ
Mam njan 7 months 2 week pregnant anu eniku sugar und blodd test nokiyappo doctor metsmall anu thannath enthelum kuzhapam.undo plz rply mam
മെറ്റ്ഫോമിനെ കുറിച്ച് ഇത്രയും ആധികാരികമായി പറഞ്ഞു തന്ന മേമിന് ഒരു പാട് നന്ദി
I am from Tamilnadu and did not understand everything but I understood the main points how metformin helps cells to absorb the glucose. I appreciate all the doctors who educate people in their local language with simple words.
വളരെ നല്ല അവതരണം. നന്നായി മനസിലാകുന്നുണ്ട്. ഇതുപോലെയുള്ള ചില വിഷയങ്ങൾ പൊതുവെ ഉപയോഗിക്കപെടുന്ന മരുന്നിന്റെ ഉപയോഗങ്ങൾ good / bad അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വീണ്ടും പ്രതീക്ഷിക്കുന്നു.
വളരെ സരളമായി, കാര്യങ്ങൾ എല്ലാത്തരത്തിലുള്ളവർക്കും മനസിലാകും വണ്ണം വിവരിച്ച ഡോക്ടർക്ക് നന്ദി. Quite informative. 🙏🌹
എത്ര ഭംഗിയായി
ആധികാരികമായി
പറഞ്ഞു തന്നു!
നന്ദി, ഡോക്ടർ
Very Good താങ്ക്സ് മാഡം. സാധാരണ ഡോക്ടർമാർ ഇതൊന്നും.പറഞ്ഞു തരില്ല. കാണാൻ ചെന്നാൽ ഒരു പറയെടുപ്പ് പോലെ മരുന്നിനെഴുതി കാശ് വാങ്ങി പെട്ടിയിലും ചിലർ ഒന്നു തലയാട്ടി വിടും..അത്ര തന്നെ.
ഡോക്ടർ. നല്ല വിവരണത്തിന് നന്ദി ... ഒപ്പം തന്നെ ഒരു കാര്യം കുടി വിശദികരിക്ക മോ
പ്രമേഹത്തിന്( ടൈപ്പ് - 2 ) മരുന്ന് കഴിക്കുമ്പോൾ ശരിരത്തിൽ ഇൻസുലിൻ കുടി എന്ന് അവസ്ഥ ഉണ്ടാകുമോ .....അങ്ങനെ ഉണ്ടായാൽ എന്താണ് പ്രശ്നങ്ങൾ ഉണ്ടാകുക
നല്ല അറിവ് പകർന്നു നൽകിയതിന് ഡോക്ടർക്ക് നന്ദി 🙏
🙏🙏🙏 നല്ല അവതരണം നമുക്കു മനസ്സിലാകുന്ന പോലെ നന്നായി അവതരിപ്പിച്ചു മാഡം താങ്ക്സ് മാഡം
How nicely Madam has explained about the action of Metformin etc. Fantastic 👌
നല്ല വിവരണം, നന്ദി
നന്ദി മാഡം , ഇനിയും ഇതു പൊലെയുള്ള അറിവുകൾ ഞങ്ങൾക്കായി തരണേ മേ
Insulinepatty ariyanam
പല ചാനലുകളിലും പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രവ്യക്തമായി വേറെ ഒരുചാനലിലും കേട്ടില്ല thank you dr👍👍👍👍
Very good... വളരെ നല്ല അറിവ്... വളരെ ലളിതമായ അവതരണം... Thanks doctor...
ഡോക്ടർക്കു ആശംസകൾ.
വളരെ ലളിതമായി കാര്യങ്ങൾ വ്യക്തമാകുന്ന രീതിയിലുള്ള അവതരണം പ്രശംസാർഹമാണ് നന്ദി നമസ്ക്കാരം❤❤❤
നല്ല വിശദീകരണം. നന്ദി doctor ❤️🌹🙏
വളരെ നല്ല വിവരണം നന്നായി മനസ്സിലായി നന്ദി ഡോക്ടർ
Dear Doctor
What's your advice on taking Trajento Duo 2.5 /1000 ( Linagliptin + Metformin) & Forxiga 10 (Dapagliflozin) 1-0-1 daily. Which one to be taken in the morning and evening. Please reply
നന്ദി
എത്രയോ ഡോക്ടർമാരുടെ വീഡിയോ കണ്ട് ആകെ കൺഫ്യൂസ് ആയിരുന്നു...
ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്.
നന്ദി നന്ദി നന്ദി
ഞാൻ മെറ്റ്ഫോമിൻ കഴിക്കുന്ന ഒരാളാണ് ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ച് തന്നതിൽ ഒരുപാട് നന്ദി Thank you Dr
നല്ലരു അറിവാണ് തന്നത് Tanks Dr👍🏻👍🏻👍🏻👍🏻👍🏻
Thanks good spech. Please enlighten more about insulin resistance
ഇപ്പോഴാ ശരിക്കു പിടികിട്ടിയെ.... ഞാൻ കഴിക്കുന്നുണ്ട് മം.... വീഡിയോ ഫുൾ കണ്ടു ട്ടോ ❤❤ഡ്രസ്സ് 👌👌👌👌 മാല 👌
Very good and valuable informations to those suffering from diabetics.
Thank mam.
Metformin tab കഴിക്കുന്നവർ nuerobion fort സ്ഥിരമായി കഴിക്കണോ,
വളരെ നല്ല വീഡിയോ. നന്നായി വിശദീകരിച്ചു തന്നതിന് നന്ദി 🙏
Mam... പ്രെഗ്നൻസി ടൈമിൽ ജലദോഷം പനി എന്നിവക് സേഫ് ആയ മെഡിസിൻസ് നെ കുറിച് ഒരു വീഡിയോ ചെയ്യണേ mam...
അതെ മേടം plzz റിക്യുസ്റ് ആണ് അതിഞ്ഞെ കുറിച്ച് ഒരു വീഡിയോ ചെയംണം വളരെ ഹെല്പ് ഫുൾ ayirujkum
Paracetamol tablets kazhikam..but pregnancy time il doctor ne kanichu decide cheyunathalle nallathu?!
Hicet sneezing running nose n nallathanu....
THANKS MADUM GOOD ADVISE I APPRECIATE YOUR NICE SPEECH.
Dr: നമസ്കാരം, Glimepirid Tablet ന്റെ function കൂടി ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു.
Thank you Dr. My apprehension while taking metmorfin is now got cleared
Thanks a lot Dr.sita,for your video on metformin. I have been taking metformin for about12 years and I was quite allright with it. My sugar levels always remained in nder the normal range. But last year I developed diabetic neuropathy and soon after I became a CKD patient. I was wondering how I could get diabetic neuropathy and diabetic nephropathy. But now I got an answer to my doubt for neuropathy but for your video on metformin. Thank you once again.
🙏🙏 നല്ല അറിവ് പകർന്നുതന്നതിനു നന്ദി ഡോക്ടർ ... 🙏❤
Yes mam I would like to know more about insulin resistance and metformin. Is insulin resistance is a curable disease. Mam please reply or do video on this topic....
തൈറോക്സിൻ മരുന്ന് ഒന്ന് വിശദീകരിക്കാമോ. ഹൈപ്പോതൈറോയ്ഡ് തീരെ ഭേദമാവില്ലേ.?
നല്ല റിവു പകർന്നു തന്നതിനു നന്ദി......
വളരെ വ്യക്തതയോടെ പറഞ്ഞു.
Thank you Doctor...Very good information 👍
Very effective presentation in layman's language.
നന്നായി,,സന്തോഷം,,,
Thanks, Madam you did a very good job. Really appreciate the way you explained even minute things that are easily graspable. Please we expect more from you again 🙏👍👏
വലിയ ഒരു സംശയം ആയിരുന്നു..... Thank you dr😍... ഇതിനെ കുറിച്ച് കൂടുതലായി അറിഞ്ഞാൽ കൊള്ളാമായിരുന്നു
ആരും ശ്രദ്ധിക്കാത്ത കാര്യം മെറ്റഫോർമിൻ ലോങ് ടൈ കഴിച്ചാൽ vitamin B12 ശരീത്തിൽ കുറയും താങ്ക് യു ഡോക്ടർ
കിടിലൻ വിശദീകരണം, thank you doctor 🙏🤝❤️
❤
Good information. കുട്ടികൾക്ക് പറഞ്ഞുകൊടുക്കും പോലെ thanku Dr.
very lnformative vedio
thanks ഡോക്ടർ
Thanks for clarifying my doubt doctor…👍
No doctors found explaind like this.very thanks for dr.
മാം' വീടിയേ ഫുൾ കണ്ടു ഉപകാരപ്രദംമായിരിന്നു
Many thanks Doctor. After so many years I could understand how Metformin works. I am still taking this medicine.
Thankyou for your valuable feedback
Wow madam so simple and beautiful u r explanation thank you
What is side effect for Glimerin M2 doctor pl guide...
നല്ല വിവരണം Thank you doctor
Thank you mam for a clear explanation about Metformin. I am a diabetic patient.
Good information. But can you tell how it is synthesised or from which source. Please confirm is it from flowers. If so which flowers? Name the chemical source?
Metformin ആഹാരത്തിന് മുൻപ് കഴിക്കുന്നത് ആണോ ആഹാരത്തിന് ശേഷം കഴിക്കുന്നത് ആണോ കൂടുതൽ effective
Thank you Dr nalla reethiyil vivarichu thannu God bless you❤❤❤❤❤❤
Kindly give some basic information about insulin resistance.
Wonderful explanation!! Thanks Dr
വളരെ നല്ല അവതരണം
Very good explanation. Thanks.
Good and useful information about the medicine. Thanks Doctor.
Very good information in simple language
Doctor please make a video about vitamin B12
Beautiful explanation..
Please explain more about working of metformin. Thanks
Very good &clear explanation
Thank you very much Dr. Mam. The physician who prescribed Metformin didn't tell anything about the drug. Now it is clear to me what is insulin resistance and the action of insulin in the absorption of glucose. Very informative video. Even the lay man could understand, conveyed your knowledge with such a beautiful manner. Thank you again.
Thanks Dr. But please tell how to maintain Vit. B12.
Very good congratulations 👍👍 super
Metformin Hydrochloride prolonged Releae and Glimepride Tablets IP (500mg/2mg sugar ഗുളിക കഴിക്കുന്നുട് age 54 പ്രശ്നം ഉണ്ടോ
Very informative…. Thank you so much mam 🙏🏼🙏🏼
Metformin SR എന്നതിനു് പ്രതൃേകപരിഗണനകൊടുക്കേണ്ടതുണ്ടൊ
Thank you Doctor for the informative talk. Do diabetic patients need to take B12 along with metformin? and does Metformin cause weight loss???? If yes, then what is the solution?
For the majority of Americans, be happy......
thanks DR good information for everyone
Thank you doctor for the information about the metformin.now all my doubts cleared.may God bless you
Aspirin tabletinde good and bad contition vidio cheyyumo
നന്ദി Dr, അറിവ് പകർന്നു തന്നതിന്
Mam can u upload a video on insulin resistance and conception
എന്റെ കുറെനാളത്തെ സംശയങ്ങൾ മാഡത്തിന്റെ ഈ ഒരു വീഡിയോ കണ്ടപ്പോൾ മാറി. ഞാൻ metformin 1000 twice a day കഴിക്കുന്നു. ഇത്രയും നാൾ ഭക്ഷണ ശേഷം ആയിരുന്നു കഴിച്ചത്. ഇനി ഇടയിൽ കഴിക്കാം 🙏
🙏🙌 Thanks. God Bless Dr. Ammaaaa......🙌🙌🙌🙌
Good explanation doctor.
പുതിയ അറിവ് തന്ന dr thankyou
D dimer എന്നാൽ എന്ത്. രക്തത്തിൽ അതിന്റെ അളവ് എത്ര. D dimer കൂടിയാൽ ദോഷമെന്ത്
Thanks Dr Sita
Very good information siby new subscriber anu..madathitte ella videos kanarunde
Valare nalla vivaranam. Thank u doctor
Very good information, thanks
It is well explained about metformin & insulin resistance well done 👍
Veryusefulinformations'thank'u'dr
വിശദമായി വിവരിച്ചു. നന്ദി
Enik ee docter ne othiri ishtamanu..Oru ammaye pole ellam nannayi parannu tharunnund
Athe nalla oru doctor
Thanks Dr.. informative 👌👌
Educative video, thanks Doctor 🙏🏻
Hi Doctor, do you think we can take Vitamin B12 to be on the safer side? Pl reply. Thanks
വളരെ നന്ദി Dr🙏🙏
Thank U very much Dr:for your valuable information, as I am taking Glycyphage 250mg for last few years.🙏🙏🙏
ഇത്രയും അറിവ് തന്നതിന് നന്ദി dr..
Dr. very well explained like a layman language. all can understand Easley.Tanks
Hypothyroidism class tharumo.... eltroxin eduthittum hair loss stop Akunnilla???
Thanks for the demo reg metformin since I am consuming morning and night 500mg
ഡോക്ടർ 🙏🙏🙏🌹