ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കൂടിയ ബ്ലഡ് ഷുഗർ..| Dr.Satish Bhat's | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 145

  • @Sathar-h1f
    @Sathar-h1f 8 หลายเดือนก่อน +6

    എനിക്ക് 530 ആയപ്പോൾ ഞാൻ അറിയുന്നത് ഷുഗർ ഉണ്ടെന്ന് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല ഇപ്പോൾ ഷുഗർ 110 നിൽക്കുന്നു

  • @indiraep5
    @indiraep5 ปีที่แล้ว +6

    പുതിയ പുതിയ അറിവുകൾക്ക് നന്ദി ഡോക്ടർ🎉🎉🎉❤

  • @ownvideosbyjns7986
    @ownvideosbyjns7986 ปีที่แล้ว +1

    Very useful video വളരെ നല്ല അറിവുകൾ ആണ് sr പറഞ്ഞതെല്ലാം. വളരെ നന്ദി ഡോക്ടർ. ഇനിയും ഇതുപോലുള്ള നല്ല അറിവുകൾക് വേണ്ടി കാത്തിരിക്കുന്നു.

  • @AjithKumar-yy9vi
    @AjithKumar-yy9vi ปีที่แล้ว +2

    Please clarify the following
    1)the main reason for type diabetes is insulin Resistance
    2) the main reason for insulin resistance is visceral fat

  • @MohammedAli-rf3cv
    @MohammedAli-rf3cv ปีที่แล้ว +1

    നമസ്കാരം ഡോക്ടർ വളരെ നല്ല ഒരു അറിവ് ആയിരുന്നു

  • @beenamathew3358
    @beenamathew3358 ปีที่แล้ว +2

    Very informative and thankyou Dr.God bless you and your team

  • @vipinpng1467
    @vipinpng1467 ปีที่แล้ว +1

    thank u doctor.... necrotising kurich oru video ഇടാമോ

  • @jayashreethampi3369
    @jayashreethampi3369 ปีที่แล้ว +2

    Very informative message,thanks Dr

  • @LathaVijayan-r1k
    @LathaVijayan-r1k 2 หลายเดือนก่อน +1

    Thank you doctor Ihad so many doubt in this matter related to above matter you said it very clearly Thanks alot. ❤❤❤

  • @salilakumarvarma-sq3wy
    @salilakumarvarma-sq3wy 10 หลายเดือนก่อน +1

    FBS. PPBS Maximum limit എത്രയാണ്?

  • @molikwt8492
    @molikwt8492 ปีที่แล้ว

    Nalla ativugal thanku.

  • @shahnaznazar9483
    @shahnaznazar9483 ปีที่แล้ว

    Ningalde vakkukal kelkkumpil nalla confident thonnunnu....appo thane ellam normmalakum...nanni sir❤

  • @sandhiyavk9855
    @sandhiyavk9855 ปีที่แล้ว +2

    Thank you Doctor for the valuable information..

  • @sajeevka8961
    @sajeevka8961 ปีที่แล้ว

    Sir very informative video....ee video kanunnathu vare fasting sugar level nokkumbol medicine onnum edukkaruthennanu karthiyathu...ithuvare aarum engane oru arivu tannittilla,..palarkkum ithu ariyilla sir... thank you very much sir

  • @bastinporinchu6911
    @bastinporinchu6911 ปีที่แล้ว

    Good information. Thank you Doctor.

  • @retna5741
    @retna5741 ปีที่แล้ว +1

    Fasting blood sugar nokkunnathinu munpu vellam kudikkamo sir

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 ปีที่แล้ว

    നന്നായിട്ടുണ്ട്
    രോഗി basal bolus ട്രീറ്റ്മെന്റിൽ ആണോ, സെൻസിറ്റീസേർ ഡ്രഗ് കഴിക്കാൻ പറ്റാത്ത വിധം കിഡ്‌നി ഫങ്ക്ഷന് മോശമാണോ
    ഇപ്പോൾ ഗുരുതരമായി ഇൻഫെക്ടഡ് ആണോ
    ഇത്രയും ആയിട്ടും ketoacidosis ഉണ്ടായില്ല എന്നതും അതിശയം

  • @umasasi9606
    @umasasi9606 ปีที่แล้ว

    Thanku doctor ഒരു പാട് സംശയങ്ങൾ മനസിലാക്കി തന്നു

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว

    Very usefull message Dr sir Thank you very much 🙏🙏🙏🙏

  • @lalithaiyer-ho6ls
    @lalithaiyer-ho6ls ปีที่แล้ว

    Thanks for the kind information doctor.

  • @RamjiRao_Listening
    @RamjiRao_Listening ปีที่แล้ว +2

    Thank you doctor. Good educational vlog. 🙏

  • @udayakumar.m.s6453
    @udayakumar.m.s6453 ปีที่แล้ว

    Very good Impermetion Thank you so much sir

  • @vasanthagopinath1037
    @vasanthagopinath1037 ปีที่แล้ว

    Good.imformation thank you doctor

  • @muthukumarmuthu3383
    @muthukumarmuthu3383 ปีที่แล้ว +1

    Good information. Thank u Dr. 18:13

  • @jayarajmenon2916
    @jayarajmenon2916 ปีที่แล้ว

    Very informative message.

  • @sudhaeaswaran1958
    @sudhaeaswaran1958 ปีที่แล้ว

    Tku for yr information. Fasting sugar test ok . Then take insulin and medicines . After 20 minutes take breakfast and after 2 hours test . Is it ok.

  • @JyothiKumarT-ju3co
    @JyothiKumarT-ju3co 5 หลายเดือนก่อน

    Wellen....Thank You Docter.

  • @soliemmanuel3723
    @soliemmanuel3723 ปีที่แล้ว +1

    Thank u doctor for this very informative video. I am a subscriber of your videos. I live in bangalore, and I am also a diabetic. I wanted to come and consult u personally, but the distance doesn't permit me to do so

  • @lissytony5007
    @lissytony5007 ปีที่แล้ว

    നല്ല അറിവുകൾ

  • @sumathinair2145
    @sumathinair2145 ปีที่แล้ว

    Very Thanks Sir...
    Almost I took my
    Fasting BS.. Justafter
    11 hours of supper..
    Becauss our dinner
    time is exact 8 O'
    Clock...

  • @remanair7144
    @remanair7144 ปีที่แล้ว

    Good information.Thanku dr🙏

  • @rageshp4634
    @rageshp4634 ปีที่แล้ว

    Dr. Super duper Information which no one has given so far and thankyou very much . Ragesh from Kudla.

  • @molimurali9911
    @molimurali9911 ปีที่แล้ว

    Fruits nallapole kazhikkamo? Sir

  • @indirakummath4320
    @indirakummath4320 ปีที่แล้ว

    Very Good information sir

  • @godislove3014
    @godislove3014 ปีที่แล้ว +1

    ഞാൻ ആദ്യമായി പ്രമേഹരോഗിയാണെന്നറിയുമ്പോൾ എന്റെ ഷുഗർ ലെവൽ 637. എന്റെ HBA1C 12.6 ആയിരുന്നു..2022 ഡിസംബർ ന് എനിക്ക് ഹിസ്റ്ററെക്ടമി സർജറി കഴിഞ്ഞശേഷമാണ് ഈ രോഗം വന്നത്..സർജറി നടത്തുന്നതിന് മുൻപ് നടത്തിയ ടെസ്റ്റുകളിൽ എല്ലാം നോർമൽ ആയിരുന്നു..2023 മാർച്ച് 31നാണ് ഷുഗർ കൂടി ഞാൻ ഹോസ്പിറ്റലിൽ ആയത്..

  • @prasannakumari6654
    @prasannakumari6654 ปีที่แล้ว +1

    Very important information Dr...well explained... Some time I also got high sugar but not so much...I heard about a medicine jardiance..in Malaysia so many people taking this..they told me instead of insulin also can take this medicine..Please reply Dr..I am always watching ur videos regularly..thanks..😊👍❤️

  • @lolithasureshprabhu2105
    @lolithasureshprabhu2105 ปีที่แล้ว

    Nice thanks dr for this information

  • @mathaijohn9457
    @mathaijohn9457 ปีที่แล้ว +1

    Dear dr: kindly explain to us where this patient went wrong. Even after 35 units of insulin intake why he couldn't control the blood sugar?

  • @santhakumari1677
    @santhakumari1677 ปีที่แล้ว

    Very good information Dr 👌 👍

  • @happywayproperty9747
    @happywayproperty9747 ปีที่แล้ว

    👍👍👍👍👍 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏 ഡോക്ടർ ന്റെ എല്ലാ വീഡിയോ കളും സ്റ്റാർട്ടിങ് മുതൽ കാണുന്ന ഒരു വ്യക്തി യാണ് ഞാൻ കുറച്ചു കാലം അതിനു പറ്റിയില്ല

  • @shukkoorillath
    @shukkoorillath ปีที่แล้ว

    Good.. informative

  • @roysamuel9079
    @roysamuel9079 ปีที่แล้ว

    FBS to be given in between 8 to 10hrs or 10 to 12 hrs

  • @anithaashok5535
    @anithaashok5535 ปีที่แล้ว +1

    Thank you 😊

  • @terleenm1
    @terleenm1 ปีที่แล้ว +1

    👍 exactly ഞാൻ ഫാസ്റ്റിങ് ചെയ്യാൻ പോകുന്ന എൻ്റെ പരിചയക്കാരോട് പലപ്പോഴും പറഞ്ഞ് കൊടുക്കാറ് ഉളളത് സാർ പറഞ്ഞപ്പോൾ ഒരു ആശ്വാസം. ഞാൻ പറഞ്ഞത് കൃത്യമയൊരു കാര്യം ആണെന്ന് ഉളളത് കൊണ്ട്

  • @rethua1366
    @rethua1366 6 หลายเดือนก่อน

    Sir, FBS edukumbol blood edukunnathu ethra time munne insulin edukanam,pl give me reply sir

  • @saleenaam2711
    @saleenaam2711 ปีที่แล้ว

    Arivugalk Nandi sir

  • @MrEye000
    @MrEye000 ปีที่แล้ว +1

    Sir,
    Online Consultation ഉണ്ടോ?

  • @manissery1956
    @manissery1956 ปีที่แล้ว +1

    In most cases the lab will be far from home. In that case if you take medication, chance of hitting hypo will be there. That is why many doctors suggest do not take medication before fb. Yous is 100 pct logic though❤

  • @vincentnellissary6926
    @vincentnellissary6926 ปีที่แล้ว

    Rbs is measured up 500 is shown only up to 500, after ward it is shown as high only. So do continues Actrapid in normal saline, when 3 bottle NS

  • @ygmoni8140
    @ygmoni8140 ปีที่แล้ว

    Congratulationsdrforthemostvaluablemessage

  • @rajumekkatt
    @rajumekkatt ปีที่แล้ว

    Dr this is important to know especially keralites people where when why this types of treatments details getting freely to cure or decrease the blood shugar value which can produce many major damages for all human body
    Take its granded
    Thanks Hatsoff

  • @dalytitus5044
    @dalytitus5044 ปีที่แล้ว

    Thank U So much Dr

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Good information 🎉

  • @balavakkayil7797
    @balavakkayil7797 ปีที่แล้ว

    FBS ...thyroid ok...but cannot agree with taking insulin prior testing.
    Normally insulin is prescribed just half an hour before break fast ...or for some half an hour or 15 minutes after breakfast.
    Ideally it is advisable adjust the dinner time so as to adjust the FBS testing prior insulin...keeping the 8 to 10 hours time band.

  • @RajiGireesh-p7y
    @RajiGireesh-p7y ปีที่แล้ว

    Thank you doctor

  • @subransurya2169
    @subransurya2169 11 หลายเดือนก่อน

    Thanks 🙏

  • @RemaniRemani-ce9qz
    @RemaniRemani-ce9qz ปีที่แล้ว +1

    അതുകൊണ്ട് കുഴപ്പമുണ്ടോ ഡോക്ടർ. ആഹാരത്തിൽ അര മണിക്കൂർ മുമ്പാണ് Sugar -ന്റെ ഗുളിക കഴിക്കാൻ ഡോക്ടർ പറഞ്ഞിട്ടുള്ളത്. fast- ങ്ങിൽ Blood Test ചെയ്യാൻ പറഞ്ഞതു കൊണ്ടാണ് ഞാൻ ഗുളിക കഴിക്കാതെ പോയിട്ടുള്ളത്

  • @mumtazbacker3097
    @mumtazbacker3097 ปีที่แล้ว

    Thank u Doctor. 🙏

  • @abdulrehim100
    @abdulrehim100 ปีที่แล้ว +1

    എനിക്ക് ആദ്യത്തെ രണ്ട് വർഷം ഉയർന്ന ഫാസ്റ്റിംഗ് ഷുഗർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം കൂടി മനസ്സിലായി, ഭക്ഷണം അല്ല വില്ലൻ. എന്തായിരുന്നിരിക്കാം ഇതിനുള്ള കാരണം എന്ന് വിശദീകരിക്കാമോ ഡോക്ടർ

  • @janardhanankodanghat1728
    @janardhanankodanghat1728 ปีที่แล้ว

    സർ, lactic acidosis എന്നാൽ എന്താണ്? Details ariyaanagrahikkunnu

  • @rekharajgopal8132
    @rekharajgopal8132 ปีที่แล้ว

    നല്ല ഒരു വീഡിയോ

  • @rajeeshk1423
    @rajeeshk1423 ปีที่แล้ว

    sir, ore samayam randu insilin upayogikkunnavark randu insulin koodi orumich oru sirinchil eduth injuct cheyyan patttumo?.

  • @haseenasmr1042
    @haseenasmr1042 ปีที่แล้ว

    Fasting blood sugar 700 aayirunnu entummaik...arinja 1 divasathinullil maranappettu😔

  • @balavakkayil7797
    @balavakkayil7797 ปีที่แล้ว +1

    Many labs, they are typing the figures if various test results in their lab letter head.
    A typing error may result in showing the result as 912.
    Normally the lab will do a retest once they find out the result so high.
    Sometimes, they might have missed out to look at this number...it is confusing and misleading.

  • @sobhanarajan429
    @sobhanarajan429 ปีที่แล้ว

    Good information

  • @prpkurup2599
    @prpkurup2599 ปีที่แล้ว +2

    നമസ്കാരം dr 🙏

  • @unnikrishnanks900
    @unnikrishnanks900 ปีที่แล้ว

    Good sir 🙏

  • @RemaniRemani-ce9qz
    @RemaniRemani-ce9qz ปีที่แล้ว +1

    Dr. 7 മണിക്ക് മുമ്പ് രാത്രി ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് ഞാൻ . അപ്പോൾ രാവിലെ 7. മണിക്ക് ശേഷമാണ് ഇത്രയുംനാളും Blood Test നടത്തിയിട്ടുള്ളത്. മാത്രമല്ല. ആഹാരത്തിനു മുബ കഴിക്കാനുള്ള Sugur-ന്റെ ഗുളിക Blood കൊടുത്തിട്ടു വന്നിട്ടാണ് ഇതു വരെയും ഞാൻ കഴിച്ചിരുന്നത്.

    • @thyagarajanpillai585
      @thyagarajanpillai585 ปีที่แล้ว

      തനിക്ക് കൂടുതൽ സമയം രോഗികൾ ഒന്നും ഇല്ല എന്ന് തോന്നുന്നു തോന്നുന്നു.

  • @molimurali9911
    @molimurali9911 ปีที่แล้ว

    Thank you sir

  • @skariahop4842
    @skariahop4842 ปีที่แล้ว +7

    FBS, PPBS നേക്കാൾ എപ്പോഴും കൂടി നിൽക്കുന്നത് എന്ത് കൊണ്ട്?

  • @m.sumathim.sumathi1795
    @m.sumathim.sumathi1795 ปีที่แล้ว

    856 sugar result njan kanditudu .fasting sugar. 724 mgldl .Afer meals. 856 mg/dl. Njan enuku ariyuna naraye Doctorsinode chothichapol lab result thettikodthirikam yennu parayunnu erndu resultum engine thetti kodukum.

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      നമ്മൾ കാണാന്‍/ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് എന്താണോ, അതു മാത്രമേ നമ്മൾ വിശ്വസിക്കൂ. നന്ദി.

  • @rajendrantm5921
    @rajendrantm5921 ปีที่แล้ว

    ഫാസ്റ്റിംഗ് ബ്ലഡ്‌ഷുഗർ എടുക്കുന്നതിനു മുൻപ് ഇൻസുലിൻ ചെയ്യുന്നത് എങ്ങനെ പ്രാക്ടിക്കൽ ആകും എന്ന് കൂടി വിശദീകരിക്കേണ്ടതായിരുന്നു.

  • @sobhapt83
    @sobhapt83 ปีที่แล้ว

    Thanks

  • @venup7271
    @venup7271 ปีที่แล้ว

    Good

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 ปีที่แล้ว

    ഇഷ്ടപ്പെട്ടു

  • @rinhafathima.r396
    @rinhafathima.r396 11 หลายเดือนก่อน

    Hi ഡോക്ടർ ഞാൻ 8. മാസം ഗർഭിണിയാണ് എനിക് ഷുഗർഉണ്ട് ഞാൻ ഗ്ലൂകോമിട്ടറിലാണ് ഷുഗർടെസ്റ്റ്‌ചെയുന്നത് അതിൽ അതിൽ വലതുംകുഴപ്പംമുണ്ടോ. പി. പി. ബി. S 114 ലും ഫാസ്റ്റിംഗ് 90.92.98.എനി ലെവലിക്കാനും ഡോക്ടർ ചിലപ്പോൾ ലാബിൽ ടെസ്റ്ന് തരും അപ്പോൾ ലാബിൽ പോയിചെയ്യും

  • @rajeshmangalath8608
    @rajeshmangalath8608 ปีที่แล้ว

    Doctor 👍👍👍

  • @leelacchellamma666
    @leelacchellamma666 ปีที่แล้ว

    രാത്രി 8 മണിക്ക് ആഹാരം കഴിച്ചാൽ രാവിലെ എത്ര മണിക്ക് ഷുഗർ നോക്കണം ഡോക്ടർ

  • @mollyeapen9289
    @mollyeapen9289 ปีที่แล้ว +1

    ബ്രേക്ഫാസ്റ് കഴിച്ച് മരുന്ന് കഴിച്ചിട്ടാണോ ppbs നോക്കേണ്ടത്

  • @ashlythomas839
    @ashlythomas839 ปีที่แล้ว +1

    Already diabetic aahn now pregnant aahn first4 mnths oke fasting below 90 aayrunnuu(60-90)bt now fasting കൂടുതൽ 140 ഒക്കെ രാത്രി ഉറക്കം കുറവും aahn edak after food raise aavum mainly fasting kooduthalahn nw i am 7 months pregnant reason mthayrkumm

  • @mathaijohn9457
    @mathaijohn9457 ปีที่แล้ว

    Dear dr: In a family, when everyone consumes more or less the same food why only one or two person become diabetic

    • @shankaranbhattathiri6741
      @shankaranbhattathiri6741 ปีที่แล้ว

      May be your father's history or mother's history. I have got diabetic from my father history. But my two elder brothers have no diabetes upto date in my knowledge. My diabetic started from my 36 age now iam 49 .

  • @jamialavi3722
    @jamialavi3722 ปีที่แล้ว +1

  • @abusabith1819
    @abusabith1819 ปีที่แล้ว

    സർ ഫാസ്റ്റിങ്ങ് ട്ടെസ്റ്റ് 12 മണിക്കൂർ ആവുന്നതിൽ തെറ്റു ണ്ടൊ . ഫുട് രാത്രി 9 മണി ട്ടെസ്റ്റ രാവിലെ 9 മണിക്ക്

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว

    👍👍👍

  • @rosammalawrence415
    @rosammalawrence415 ปีที่แล้ว

    Fbs നേക്കാൾ കുറച്ചു ppbs കാണിക്കുന്നത് എന്തു കൊണ്ടാണ്
    .pls. Reply sir.

  • @VUV1955
    @VUV1955 ปีที่แล้ว

    FBS 145 വന്നാൽ മരുന്ന് എടുക്കണമോ സാറേ.
    120 ൽ നിന്ന് ഈന്തപ്പഴം രാവിലെ തോറും കഴിച്ചശേഷമാണ് ഈ മാറ്റം കണ്ടതും.

  • @MohammedAli-rf3cv
    @MohammedAli-rf3cv ปีที่แล้ว

    👍🌹

  • @akhil_j14
    @akhil_j14 2 หลายเดือนก่อน

    🙏🙏🙏❤❤

  • @shobhanafrancis1443
    @shobhanafrancis1443 ปีที่แล้ว

    എനിക്ക് hba1c 15 ആയപ്പോഴും എനിക്ക് അമിത ശരീര വേദന മാത്രം ആണ് ഉണ്ടായിരുന്നത്.

    • @farseenaansar1418
      @farseenaansar1418 ปีที่แล้ว

      Enik hba1c 41 anu.. symptoms onum ndayirunilla

    • @NehalaEp
      @NehalaEp 27 วันที่ผ่านมา

      @@farseenaansar1418epo egane undu

  • @thomasps9256
    @thomasps9256 ปีที่แล้ว

    ഇപ്പോൾ ചില ഡോക്ടർമാർ after food കഴിഞ്ഞു blood എടുക്കാറില്ല

  • @narayananak4969
    @narayananak4969 ปีที่แล้ว

    F BS എടുക്കാൻ പോകുമ്പോൾ ഞാൻ രാവിലത്തെ ഗുളിക കഴിക്കാതെ യായിരുന്നു പോയിരുന്നത് സാർ പറഞ്ഞു തന്ന ഈ അറിവിന് നന്ദി

  • @abiyakkoob807
    @abiyakkoob807 ปีที่แล้ว

    രാത്രി കഴിച്ച ഫുഡ്ഡും tasting blood ഷുഗറും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ

  • @jalala3101
    @jalala3101 ปีที่แล้ว

    Gluko meter തനെന നൽലത് ഉടൻ അറിയാം

  • @vrrajan18548
    @vrrajan18548 ปีที่แล้ว +1

    , iകോഫി എന്നൊരു ആയുർവേദ മരുന്ന് വാട്ട്സ് ആപ്പിലേക്കു എപ്പോഴും പരസ്യം ചെയ്യുന്നു. ഇത് നല്ലതാണോ ഡോക്ടർ?

  • @narayananak4969
    @narayananak4969 8 หลายเดือนก่อน +1

    ഉച്ചഭക്ഷണത്തിന് ശേഷമല്ലെ സാമ്പിൾ കൊടുക്കേണ്ടത്

  • @AshrafPSA
    @AshrafPSA ปีที่แล้ว

    അതിലൊന്നും ഒരു വിഷയമാക്കണ്ട കാര്യമില്ല എച്ച് എ വൺ സി നോക്കിയാൽ മതി അപ്പൊ ഏകദേശം ഒരു ധാരണ വരും

  • @risesjoseph2245
    @risesjoseph2245 9 หลายเดือนก่อน

    എനിക്ക് 650 വന്നയാള് ഒരു പ്രെ ശനവുമില്ല

  • @fcycle2665
    @fcycle2665 ปีที่แล้ว

    വെറും വയറ്റിൽ എന്നാ എല്ലാരും ഉദ്ദേശിക്കുന്നത്

  • @abdulkadertpc8609
    @abdulkadertpc8609 ปีที่แล้ว

    പരസ്യം ബുദ്ധിമുട്ട് - കുറച്ച് പോരേ

  • @SharadaEradi-vy6de
    @SharadaEradi-vy6de ปีที่แล้ว

    ഋഔഋഋഋ😊