ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
സാർ ഇത്രയും വ്യക്തമായിപറഞ്ഞു തന്നഅങ്ങേക്ക്ആരോഗ്യത്തോടുകൂടി യുള്ളആയുസ്സ്ദൈവം പ്രധാനം ചെയ്യട്ടെഇത് ഞങ്ങളെപ്പോലുള്ള ആളുകൾക്ക്വ്യക്തമായി പറഞ്ഞു തന്നതിൽഅങ്ങേക്ക്ഒരുകോടി നന്ദി
വളരെ വിശദമായി പ്രമേഹരോഗത്തിന്റെ ഭാഗമായി വരുന്ന അനുബന്ധ പ്രശ്നങ്ങളെ വിശകലനം ചെയ്ത് പരിഹാര നിർദ്ദേശങ്ങൾ തരുന്ന അപൂർവ്വ വീഡിയോ. അദ്ദേഹത്തിന് പ്രശ്നത്തിന്റെ ആഴമറിയാം. പ്രതിവിധിയും. അഭിനന്ദനാർഹം.
പ്രമേഹത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിന്റെ പരിഹാരത്തെക്കുറിച്ചും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ മനോഹരമായി ഒരു ക്ലാസ് എടുത്ത ഡോക്ടർക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു
Thank you doctor very much for enlightening me.. I had stroke, when admitted doctor say this happen because of sugar. Is it really true. I am 52.kindly advise.
One of my neighbours is admitted to hospital with serious diabetic complications. How unfortunate it is that the doctors never mentioned any vitamins! This doctor's videos are highly helpful.
ഇതിൽ പലരും ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് But ഇത് baiju's vlogs എന്നയാൾ യൂടൂബിൽ അപ് ലോഡ് ചെയ്യുന്നതാണ് ഒരു വിഷയം ഡോക്ടറുമായി ബൈജു സംസാരിച്ചു ഷൂട്ട് ചെയ്യുന്നതാണ് ഡോക്ടറെ റിപ്ലൈ കിട്ടുമെന്ന പ്രതീക്ഷയിൽ ചോദ്യത്തിന് ആരും കാത്തിരിക്കേണ്ട.. ബൈജു പോസ്റ്റ് ചെയ്ത വിഷയം വളെരെ വിജ്ഞാനപ്രതമായി.. ഡോക്ടർക്കും ബൈജുവിനും നന്ദി 🥰
Fasting sugar 130 കട ന്നാ ൽ. Brain antetena പതുക്കെ alert ആക്കണം.. ആദ്യത്തെ ചിന്ത ഇഡലി, ദോശ, പുട്ട്, ഇടിയപ്പം. ഒക്കെ അരി യിൽ നിന്നുള്ള താണ്.. ഇത് രാവിലെ കഴിച്ചു ഉച്ചക്ക് ഒരു വലിയ പ്ലേറ്റ് ചോറും ഉണ്ട് വൈകുന്നേരം 3 ചപ്പാത്തി യും കറിയും കഴിച്ചാൽ.. ഇതിന്റ മുകളിൽ കുറെ ഗുളിക യും കഴിച്ചാൽ.. Sugar.. കൂടി കൂടി 10/15 വർഷം കൊണ്ട് ഒരു പിടി കിട്ടാത്ത അവസ്ഥ യിൽ എത്തും. പതുക്കെ ഡോക്ടർ മാ ർ.. പിടി വിടും.. അപ്പോൾ കളം ഒന്നു മാറ്റി ചവിട്ടുക.. രാവിലെ.. Raagi, millett, ഓട്സ്.. ഒക്കെ ആക്കുക. ഉച്ചക്ക് ചോറ് കുറച്ചു ആക്കുക, അങ്ങനെ carbo food കുറക്കുക.. അല്പം ചിക്കൻ, egg.. സലാഡ് ഒക്കെ കൂട്ടുക. വെള്ളം ഗ്ലാസിൽ അളവ് ആയി 1:50 ലിറ്റർ കുടിക്കുക. Excercise ചെയ്യുക. ഉള്ളിൽ വെറുപ്പ് വെക്കരുത് ആരോടും.. 10 വർഷം കഴിഞ്ഞാലും ഫാസ്റ്റിംഗ് blood sugar 130 ഇൽ നിക്കും.. സന്തോഷമായി ജീവിക്കു.. ബുദ്ധി ഉപയോഗിക്കു...കൊളെസ്ട്രോൾ ldl കൂടുതൽ ഉണ്ട് എങ്കിൽ. Tablet വേണ്ടി വരും. കാരണം കൊളെസ്ട്രോൾ. ലിവർ ആണു കൂട്ടുന്നത്.. ഭക്ഷണം ഒരു ചെറിയ share മാത്രം..
പലവീഡിയോ കളും കാണാറുണ്ടെങ്കി ലും വളരെ പ്രധാനവും കേൾക്കാൻ വിശദീകരണത്തിലെ പൂർണ്ണതയും കൂടാതെ ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്ന ഗ്ളുട്ടതയോണിനെപറ്റിപ്രതിബാധിച്ചതും പ്രതീക്ഷിക്കാത്ത ഒരറിവായി
മുട്ടിനു താഴെ പെരുത്ത് അവസ്ഥ എനിക്കും ഉണ്ട് ഡോക്ടർ ചിലപ്പോൾ രാവിലെ തലകറങ്ങുകയും ചെയ്യും ഡോക്ടറെ കണ്ടപ്പോൾ ബ്ലഡ് complete ചെക്ക് ചെയ്തു ഹീമോഗ്ലോബിൻ കുറവാണ് ( ഒരു ചെറിയ ശതമാനം) അതാവും തലകറങ്ങി യത് മറ്റു മരുനിന്റെ കൂടെ B 12 ഉം കുറിച്ചിട്ടുണ്ട്.
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
🎉🎉
Kn kl
ALA- യെക്കാൾ വളരെ നല്ലത് R-ALA.
L
ദൈവം അങ്ങയ അനുഗ്രഹിക്കട്ടെ ❤🌹
സാർ വളരെ നന്ദി താങ്കൾ തന്ന ഉ പദേശങ്ങൾ വളരെ വില പ്പെട്ട താണ്. God bless you 🙏❤❤❤
പ്രമേയ രോഗികൾക്ക് വളരെ ഉപകാരപ്പെട്ട പ്രമേയം അവതരിപ്പിച്ചതിന് ഡോക്ടർക്ക് വളരെയധികം നന്ദി
Prameham.
❤
സാർ ഇത്രയും വ്യക്തമായിപറഞ്ഞു തന്നഅങ്ങേക്ക്ആരോഗ്യത്തോടുകൂടി യുള്ളആയുസ്സ്ദൈവം പ്രധാനം ചെയ്യട്ടെഇത് ഞങ്ങളെപ്പോലുള്ള ആളുകൾക്ക്വ്യക്തമായി പറഞ്ഞു തന്നതിൽഅങ്ങേക്ക്ഒരുകോടി നന്ദി
ഡോക്ടറുടെ സംഭാഷണത്തിൽ ആത്മാർഥതയും തെളിവുമുണ്ട്.നന്ദി
വളരെ ഉപകാരപ്രദമായ നിർദ്ദേശങ്ങൾ നൽകിയ ഡോക്ടർക്ക് നന്ദി
നന്ദി ഡോക്ടർ വളരെ നല്ല വിശദീകരത്തിന് 🙏🙏🙏
ഇത് വളരേ ഉഭകരാപ്രദ്ധമായിരുന്നു് വളരെ നന്ദിയുണ്ട്.
Thank you Dr. വളരെ ഉപകാര പ്രദം ആയിരുന്നു അങ്ങയുടെ ഉപദേശം. 👍❤❤❤
Dr good mesag പടച്ചതമ്പുരാൻ നിങ്ങൾക്കും കുടുബത്തിനും രക്ഷ ഉണ്ടാവട്ടെ
Adyam thanne Dr. Shimji kku oraayiram nanni ariyikkunnu, mattu doctors onnum parayatha valare valuable ayittulla arivukal anu pakarnnu tharunnathu, dr rude kooduthal vdeos pratheekshikkunnu.
വളരെ നന്ദി സാർ ഈ അറിവ് പങ്കു വെച്ചതിന്
ഇത് വളരെ ഉഭകര പ്രദമയിരുന്ന് നന്ദീ യൂ ണ്ട്❤
വളരെ വിശദമായി പ്രമേഹരോഗത്തിന്റെ ഭാഗമായി വരുന്ന അനുബന്ധ പ്രശ്നങ്ങളെ വിശകലനം ചെയ്ത് പരിഹാര നിർദ്ദേശങ്ങൾ തരുന്ന അപൂർവ്വ വീഡിയോ. അദ്ദേഹത്തിന് പ്രശ്നത്തിന്റെ ആഴമറിയാം. പ്രതിവിധിയും. അഭിനന്ദനാർഹം.
Valare adhika m arivu lalithamayabhashayil pkarnnuthannu.valare nanni
please advise about vitamins to be taken and it's dose and period
Hi Doc. Reasons Leading To Gangerine Had Been Addressed Very Well & Been Very Usefull. Thank You.
Dr ഞാൻ ഇപ്പോൾ ഈ അവസ്ഥയിലാണ് dr പറഞ്ഞത് പോലെ...
ഞാനും. ചെരുപ്പ് കാലിൽ നിന്ന് പോയാൽ അറിയില്ല 😅 ഏതാണ്ട് ഡോക്ടർ പറഞ്ഞ അവസ്ഥയിലായി.
Thank you ഡോക്ടർ
Very excellent video😍 thank you doctor 🙏
Thank u.for Ur valuable advice.. May God bless u Dr.
വളരെ.. നല്ല കാര്യം 🎉
പ്രമേഹത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിന്റെ പരിഹാരത്തെക്കുറിച്ചും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ മനോഹരമായി ഒരു ക്ലാസ് എടുത്ത ഡോക്ടർക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു
Thank you Dr for giving valuable information and advice on DM
Thank you Doctor. Very good information. 🙏🙏🙏❤❤❤
Thank you so much for the valuable information .
I would like to take an appointment .
Iam living in Bangalore .
Valare nandi.
Thanks a lot Doctor for explaining various complications due to diabetes.
Very very informative and well presented. Thank you very much Doctor for the same. 🙏🤝👍⚘️
B12, folic Acid Suppliment. അളവ് പറയാമോ ? :
കാലിനടിയിൽ ഒരു ചൂട് അനുഭവപ്പെടുന്നു..
Very good information, thanks.
Very very valuable information to diabetic patients. Thanks doctor
Thank you doctor very much for enlightening me.. I had stroke, when admitted doctor say this happen because of sugar. Is it really true. I am 52.kindly advise.
സൂപ്പർ. സാധാരണ, ഡോക്ടർ മാർ, വൈറ്റ മിൻ സപ്ലിമെന്റ് കഴിക്കുന്നതിനെ പറ്റി പറയാറില്ല.
Thanks Dr ,good for all and welldone
Thank you for the valuable advice.
Thanks DR. God bless you 🙏🙏🙏🙏🙏🙏🌹
👍thank u very much for diabetic patient including me I have neuropathy rectnopathy etc
You can control sugar without side effects...
Very useful information. Thank you so much Doctor.🎉❤😢
Good information thanku sir
Very good information DR.
Great knowledge 💐
May God bless you
one must see like this beneficial channel fr own health improvement❤
Very good and valuable information to dianetic. 👍🏼
Good and useful video.Very good message.Thank you doctor 👍🙏
Very informative video.
One of my neighbours is admitted to hospital with serious diabetic complications. How unfortunate it is that the doctors never mentioned any vitamins! This doctor's videos are highly helpful.
Highly informative, thank you Dr🙏
😅😅
ഡോക്ടർ ശരീരം മെലിയുന്നത്എന്തുകൊണ്ടാണ്
എനിക്ക് തുടക്കത്തിൽ ആയിരുന്നു മെലിഞ്ഞത്
ഇപ്പോൾ തടി വയ്ക്കുന്നു
Good information sir 👍
Very good ഏത് പച്ച കറികളിൽ ആണ്5തര൦ വിറ്റാമിനുകൾ ഉളളത്
ഇതിൽ പലരും ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് But ഇത് baiju's vlogs എന്നയാൾ യൂടൂബിൽ അപ് ലോഡ് ചെയ്യുന്നതാണ് ഒരു വിഷയം ഡോക്ടറുമായി ബൈജു സംസാരിച്ചു ഷൂട്ട് ചെയ്യുന്നതാണ് ഡോക്ടറെ റിപ്ലൈ കിട്ടുമെന്ന പ്രതീക്ഷയിൽ ചോദ്യത്തിന് ആരും കാത്തിരിക്കേണ്ട.. ബൈജു പോസ്റ്റ് ചെയ്ത വിഷയം വളെരെ വിജ്ഞാനപ്രതമായി.. ഡോക്ടർക്കും ബൈജുവിനും നന്ദി 🥰
മുകളിലുള്ള കമന്റുകൾ വായിച്ചപ്പോൾ ഞാൻ പറയേണം എന്ന് ചിന്തിച്ച അതെ കമെന്റ് 😊
Fasting sugar 130 കട ന്നാ ൽ. Brain antetena പതുക്കെ alert ആക്കണം.. ആദ്യത്തെ ചിന്ത ഇഡലി, ദോശ, പുട്ട്, ഇടിയപ്പം. ഒക്കെ അരി യിൽ നിന്നുള്ള താണ്.. ഇത് രാവിലെ കഴിച്ചു ഉച്ചക്ക് ഒരു വലിയ പ്ലേറ്റ് ചോറും ഉണ്ട് വൈകുന്നേരം 3 ചപ്പാത്തി യും കറിയും കഴിച്ചാൽ.. ഇതിന്റ മുകളിൽ കുറെ ഗുളിക യും കഴിച്ചാൽ.. Sugar.. കൂടി കൂടി 10/15 വർഷം കൊണ്ട് ഒരു പിടി കിട്ടാത്ത അവസ്ഥ യിൽ എത്തും. പതുക്കെ ഡോക്ടർ മാ ർ.. പിടി വിടും.. അപ്പോൾ കളം ഒന്നു മാറ്റി ചവിട്ടുക.. രാവിലെ.. Raagi, millett, ഓട്സ്.. ഒക്കെ ആക്കുക. ഉച്ചക്ക് ചോറ് കുറച്ചു ആക്കുക, അങ്ങനെ carbo food കുറക്കുക.. അല്പം ചിക്കൻ, egg.. സലാഡ് ഒക്കെ കൂട്ടുക. വെള്ളം ഗ്ലാസിൽ അളവ് ആയി 1:50 ലിറ്റർ കുടിക്കുക. Excercise ചെയ്യുക. ഉള്ളിൽ വെറുപ്പ് വെക്കരുത് ആരോടും.. 10 വർഷം കഴിഞ്ഞാലും ഫാസ്റ്റിംഗ് blood sugar 130 ഇൽ നിക്കും.. സന്തോഷമായി ജീവിക്കു.. ബുദ്ധി ഉപയോഗിക്കു...കൊളെസ്ട്രോൾ ldl കൂടുതൽ ഉണ്ട് എങ്കിൽ. Tablet വേണ്ടി വരും. കാരണം കൊളെസ്ട്രോൾ. ലിവർ ആണു കൂട്ടുന്നത്.. ഭക്ഷണം ഒരു ചെറിയ share മാത്രം..
Idea is good.but how can I buy medicine without consulting?
Thank you Doctor. 🙏🙏🙏
Thank you dr ❤️❤️
വിറ്റാമിൻ ഗുളികകൾ കഴിക്കേണ്ട സമയവും എണ്ണവും ഒന്ന് പറയാമോ പ്ലീസ്
സമൂഹത്തിന്റെ നന്മയ്ക്കായീ പ്രാക്ത്തിക്കുന്നവർ തന്നെയാണ് " മഹാന്മാർ" താങ്കളുടെ ഈ പ്രവർത്തനം അത്യന്തം പ്രശാംസിനീയമാണ്.
Thanks for d r🎉🎉🎉❤
Namaskarm doctor 🙏
Thanks Dr
Thank you dr
This is the best video i have ever seen.
Very good video...👍👍👍♥️♥️♥️♥️
Thank you very much doctor
Nanni Dr
LP please sen
Please advise me best' sirmultivitamin
👍🏾👍🏾👍🏾👍🏾🙏🏾🙏🏾🙏🏾താങ്ക്സ് dr
പലവീഡിയോ കളും കാണാറുണ്ടെങ്കി ലും വളരെ പ്രധാനവും കേൾക്കാൻ വിശദീകരണത്തിലെ പൂർണ്ണതയും കൂടാതെ ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്ന ഗ്ളുട്ടതയോണിനെപറ്റിപ്രതിബാധിച്ചതും പ്രതീക്ഷിക്കാത്ത ഒരറിവായി
❤
Vitamin suppliments daily 1veethm mathiyo. Details please Dr?
മുട്ടിനു താഴെ പെരുത്ത് അവസ്ഥ എനിക്കും ഉണ്ട് ഡോക്ടർ ചിലപ്പോൾ രാവിലെ തലകറങ്ങുകയും ചെയ്യും ഡോക്ടറെ കണ്ടപ്പോൾ ബ്ലഡ് complete ചെക്ക് ചെയ്തു ഹീമോഗ്ലോബിൻ കുറവാണ് ( ഒരു ചെറിയ ശതമാനം) അതാവും തലകറങ്ങി യത് മറ്റു മരുനിന്റെ കൂടെ B 12 ഉം കുറിച്ചിട്ടുണ്ട്.
FBS 330 ഉണ്ട് അരി food ഒരു നേരം മെഡിസിൻ ഉണ്ട് daily അര മണിക്കൂർ walking 21/4/2024 from മലപ്പുറം
Hba1c
Good advice
God bless you doctor
What are vegetables and fruits to take to recover from it
Expect banana u can take all fruits and vegetables. Problem is taking grains .
Good Information Doctor 💛
Dr 🙏 REViTAL kazhikamo please reply sir 🙏🙏🙏
Happy Doctors Day 🍅🍒
Sir please say trade name of glutathane
Sir
Onnukananam.
Vitamin c
Vitamin B 12
Folic acid
Omega 3
Alpha lipoic acid
Glutathione
Vitamin e
😂😂😂
Thanks.. 😊
Dr. 🙏 Recital kazhikamo please reply sir 🙏🙏🙏
ഇത് ശരിയായ വിലയിരുത്തൽ വിശ്വസനീയമായ കണ്ടെത്തൽ
Very good information
Super Dr
Kozhikode avideyanu
എന്താണ് കഴിക്കേണ്ടത്???
Creatin 1.9 treatment under Nephrologist.
Vitamin c vitamin e...ethallathe mattu vitamins yethu food fruits loode kittum yennu paranjilla...
Thanks. Inparmeshatin.. Georgemodi
Geeat messages Doctor.👍🌷
Your. Clinic. Where
Great
verythangS
ഏതിലാണ് ഭക്ഷണംഇത് അഞ്ചു ഘടകം ഉള്ളത് എന്ന് പറയണം സർ,
Very useful info
Sour in mouth, what is the reason for it
Super 👌
Dr 👌👌❤️
Super