Metformin പാർശ്വഫലങ്ങൾ? ഇവ എങ്ങനെ ചിലരിൽ ദോഷകരമായി ബാധിക്കുന്നു? | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 234

  • @MohanKumar-is6so
    @MohanKumar-is6so ปีที่แล้ว +7

    അങ്ങയുട വായിലെ വെള്ളം വറ്റിയെങ്കിലും എന്നെ പോലുള്ള പ്രമേഹ രോഗികളുടെ മനസ്സ് നിറച്ചല്ലൊ ഡോക്ടർ. അങ്ങയ്ക്ക് സർവേശ്വരൻ ദീഘാ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @padmanabhanpv4140
    @padmanabhanpv4140 2 ปีที่แล้ว +12

    സർ താങ്കൾ നൽകിയ ഈ ഇൻഫോമേഷൻ ഞങ്ങൾക്ക് വളരെയധികം പ്രായജനപ്രദവും ആശങ്ക തീർക്കുന്നതിനുമുള്ളതാണ്... ഇത് മനസിലാവുന്നുള്ള നമ്മുടെ സമൂഹം ലൈക്കും പ്രെസ്ക്രൈബും നൽകി പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്... ❤

  • @AS-sp8iu
    @AS-sp8iu ปีที่แล้ว +3

    പ്രിയപ്പെട്ട സാറിന്റെ ഉപദേശങ്ങൾ വളരെയധികം വിലപ്പെട്ടതാണ് ഒരു പാട് നന്ദി .

  • @AravindhakshanVaidyar
    @AravindhakshanVaidyar 6 หลายเดือนก่อน +1

    ❤❤❤ പ്രിയ ഡോക്ടർക്കു
    ആശീർവാദങ്ങൾ❤❤❤
    മെറ്റ് ഫോർ മിനെ ക്കുറിച്ച് വിശദികരണം വളരെ പ്രയോജനരെമാ ണു്.
    മെറ്റ് ഫോർമിൻ സ്ഥിരമായി സേവിക്കുന്നവരുടെ ആശങ്കകൾ പരിപൂർണമായി പരിഹരിക്കപ്പെടുന്നതാണ്.
    നന്ദി നമസ്ക്കാരം❤❤
    തത്തേ ഭവതു മംഗളം❤❤❤

  • @Jmistiquespace
    @Jmistiquespace หลายเดือนก่อน +1

    Very informative..... thanks Doctor

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว +11

    Dr sir അങ്ങയുടെ ഈ വിലപ്പെട്ട സന്ദേശം എത്രയോ ജനങ്ങൾക്കു ഉപകാരപ്രദമാണ് ഞാനുൾപ്പെടെ വാക്കുകൾക്കു അദീതമായ നന്ദി അറിയിച്ചു കൊള്ളുന്നു 🙏🙏🙏🙏🙏👍

  • @georgejosephv4895
    @georgejosephv4895 2 ปีที่แล้ว +5

    ഡോക്ടർ, അങ്ങ് ഞങ്ങൾക്ക് വേണ്ടിയെടുത്ത Effort ന് നന്ദി. അങ്ങയുടെ വിവരണങ്ങൾ വളരെ ആശ്വാസപ്രദമായി തോന്നുന്നു. Thankyou Doctor 🙏🌹

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว +1

      Thanks a lot, Sir.

    • @safalasafala4390
      @safalasafala4390 ปีที่แล้ว +1

      സർ, സമാധാന മായി. വളരെ നന്ദി

  • @joicejalaja5513
    @joicejalaja5513 2 ปีที่แล้ว +2

    Thanks doctor. I am tipe two sugar ഉള്ള ആളാണ്. ഞാൻ metformin കഴിക്കുന്നു.ഇത്രയും വിശദമായ രീതിയിൽ പറയുമ്പോൾ ആകമ്പനിയുമായി ബിസിനസ് relationship ഡോക്ടർ ക്ക് ഉള്ളത് കൊണ്ടാണ് എന്നു പലരും പറയും. അത് ഗണ്യമാക്കണ്ട. പക്ഷെ അനേകരെ സംശങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഈ good information ചെയ്യാൻ കാണിച്ച സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @kaliankandath698
    @kaliankandath698 2 ปีที่แล้ว +7

    ABig salute to our Dr. Thank you for the detailed explanation of metformin and the detailed research on this subject. Iam using Cetaphin XR 500gm for the last 10 years..along with neurobione Forte.

  • @dhanyadamodaran2461
    @dhanyadamodaran2461 2 ปีที่แล้ว +4

    I also taking Metformin Good information God bless you.

  • @vgopinadhan5285
    @vgopinadhan5285 หลายเดือนก่อน

    🙏🌹👍Super Information Sir God ., Bless u.

  • @rasheedillickal-db7vl
    @rasheedillickal-db7vl ปีที่แล้ว +3

    നല്ല സന്ദേശം സാർ

  • @ഷാജുവി.ജെ
    @ഷാജുവി.ജെ ปีที่แล้ว +3

    Metformin കുറിച്ച് ഇനിയും കൃത്യമായ വീഡിയോ വേണം

  • @terleenm1
    @terleenm1 2 ปีที่แล้ว +3

    Great 👍. ശരി ആണ് metformin ഹൈപ്പോ ഉണ്ടാക്കാൻ സാധ്യത ഉണ്ട് എന്ന് ഇപ്പോഴും ചില ഡോക്ടർമാർ സമ്മതിക്കില്ല. എനിക്ക് ഹൈപ്പോ തോന്നിയിട്ടുണ്ട് പക്ഷേ പണ്ട് ചില ഡോക്ടർമാർ അത് സ്വീകരിച്ചില്ല.😃😃 ഞാൻ രവിലെ metformin 500+2.5 linagliptin രാത്രി metformin 500 . നിയന്ത്രണം ആണ് ഒപ്പം 5km നടത്തം😃നന്ദി

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว +1

      Great! Glad to hear that our channel has benefited you. Thanks a lot for being a constant support to us. Your support is a big strength for us. Hope you will continue to enjoy and bless Diabetic Care India. Merry Christmas to you all.

    • @francisalookaran2273
      @francisalookaran2273 2 ปีที่แล้ว

      @@DIABETICCAREINDIA w saw

    • @terleenm1
      @terleenm1 2 ปีที่แล้ว

      @@DIABETICCAREINDIA Thank you

    • @mayareeja3601
      @mayareeja3601 ปีที่แล้ว

      Thanks dr

  • @kabeerali2871
    @kabeerali2871 2 ปีที่แล้ว +1

    Thanks, k glim m upayogikkunnu pattumenkil oru video cheyyuvaan apekshikkunnu 😍

  • @valsasagar9161
    @valsasagar9161 ปีที่แล้ว

    Nalla arivannu doctor parajathu, Thank you😊

  • @ShymaKp-pe1uq
    @ShymaKp-pe1uq 5 หลายเดือนก่อน

    Good morning doctor njaan innale muthal aan kandath. Eniku. Nnalla sugarund inn muthal doctor paranja oro videoyosum follow cheyith thudangi. Ethrayum pettann sugamavan vedi

  • @kongattilkaladharan316
    @kongattilkaladharan316 ปีที่แล้ว

    Very useful information, thank you Dr., Fantastic episode

  • @ShymaKp-pe1uq
    @ShymaKp-pe1uq 5 หลายเดือนก่อน

    Good message❤thanks doctor

  • @vijayang8535
    @vijayang8535 ปีที่แล้ว

    Thank you sir for your valuable information

  • @amnaasharah9137
    @amnaasharah9137 11 หลายเดือนก่อน

    Dear Sir.
    Thanks foryour veedio

  • @saleemmachingal5575
    @saleemmachingal5575 ปีที่แล้ว

    Thanks for your effort ❤

  • @Annz-g2f
    @Annz-g2f 2 ปีที่แล้ว +4

    Thank you very much Dr for your valuable information regarding Metformin Tabs

  • @vijayankizhakkeveetil4209
    @vijayankizhakkeveetil4209 2 หลายเดือนก่อน

    I would like to hear 1st session please Dr.

  • @FTR007
    @FTR007 ปีที่แล้ว +2

    Thnq doctor 🥰

  • @malathynair5137
    @malathynair5137 10 หลายเดือนก่อน

    Sir, can you please suggest Raagi or Nachini is good for diabetes?

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 2 ปีที่แล้ว +2

    Very much useful information, thank you Doctor, you have made lot of efforts to give such informations.

  • @jafarcp9437
    @jafarcp9437 ปีที่แล้ว +2

    പഠനാർഹമായ വീഡിയോ

  • @planetm1675
    @planetm1675 ปีที่แล้ว

    Very useful video.....appreciate

  • @naseerashakeer6183
    @naseerashakeer6183 ปีที่แล้ว +2

    Thanks🙏🙏

  • @vinodpv9986
    @vinodpv9986 2 ปีที่แล้ว +29

    സർ അങ്ങനെ ആണ് ചിലർ മനുഷ്യ നന്മക്കു വേണ്ടി സത്യങ്ങൾ എപ്പോഴും പറഞ്ഞുകൊണ്ട് ഇരിക്കും അത് എല്ലാവർക്കും മനസിലാകില്ല ഇത് സാറിന്റെ ജന്മ രഹസ്യം ആണ് മനുഷ്യ നന്മ . സർ ഇത് ഒരു മഹത്തായ സേവനം ആണ് ചങ്കുറപ്പോടെ മുൻപോട്ടു പോകുക

  • @Ravikumarb-f8r
    @Ravikumarb-f8r ปีที่แล้ว

    I am diebetic,no medicine,,only diet and exercise in last twenty five years..now i am 58..😊😊😊

    • @sreekalanandan3605
      @sreekalanandan3605 ปีที่แล้ว

      എന്നിട്ട് എത്ര ആണ് ഇപ്പോൾ

  • @gafoorna2552
    @gafoorna2552 7 หลายเดือนก่อน

    എനിക്കുപരിചയമുള്ള ഡോക്ടർ പറഞ്ഞത് ഞാൻ തടി കുറയാൻ വേണ്ടി metformin kazhikunnundu ennu

  • @SUNIJAPM-p2i
    @SUNIJAPM-p2i ปีที่แล้ว

    Good presentation

  • @saidalavipk5895
    @saidalavipk5895 6 หลายเดือนก่อน

    Very good infrmtion

  • @anilarajesh4046
    @anilarajesh4046 2 ปีที่แล้ว +3

    Thank you sir.... could I please get the link of the first episode?

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว +10

    A Big Salute For the Effert about Metformine medicine Dear Dr sir 🙏🙏🙏🙏🙏

  • @manoharank3639
    @manoharank3639 ปีที่แล้ว

    Thanks for the valuable information.❤

  • @venugopalr2285
    @venugopalr2285 2 ปีที่แล้ว +1

    👍 🙏 thanks very much.

  • @roymv8871
    @roymv8871 2 ปีที่แล้ว +3

    Thankyou Doctor ❤

  • @ParisKitchenWorldz
    @ParisKitchenWorldz ปีที่แล้ว

    Thank you very much for the valuable infirmation Dr.God bless🙏

  • @Maimoona-mb7qv
    @Maimoona-mb7qv ปีที่แล้ว

    Thank you 👍🏻👍🏻

  • @sreekala5106
    @sreekala5106 ปีที่แล้ว +1

    Dr paranja First vedio eethanu

  • @Btv4714
    @Btv4714 2 ปีที่แล้ว +1

    Very informative dr .Thank you so much

  • @anishdhar
    @anishdhar 2 ปีที่แล้ว +2

    Very useful talk in simple lucid language.....keep it up dear doctor

  • @mcmuhammed5543
    @mcmuhammed5543 2 ปีที่แล้ว +2

    നന്ദി സാർ രോഗത്തിന്റെ പേര് പറയുമ്പോൾ ഇഗ്ളീഷ് വേഡ് ഒളിവാക്കുക പ്ലീസ്‌

  • @paulparakald9908
    @paulparakald9908 ปีที่แล้ว +1

    THHANK YOU DOctor

  • @baburaj2124
    @baburaj2124 2 ปีที่แล้ว +1

    Thanks doctor. Very useful information.

  • @vijayakjayan5974
    @vijayakjayan5974 8 หลายเดือนก่อน

    Very very useful sir

  • @paulparakald9908
    @paulparakald9908 ปีที่แล้ว +1

    Excellent explanation.

  • @sudhavinod7002
    @sudhavinod7002 ปีที่แล้ว

    🎉🎉🎉highly informative, Thank you sir

  • @tvthomas5190
    @tvthomas5190 ปีที่แล้ว

    Thank you very much for your definition

  • @raveendranathan.nambiar5625
    @raveendranathan.nambiar5625 ปีที่แล้ว

    Thank you for the information doctor..

  • @salinim3222
    @salinim3222 2 ปีที่แล้ว +1

    Very good information sir please post good information s🙏🙏🙏

  • @babuilad8580
    @babuilad8580 2 ปีที่แล้ว

    Thankyou doctor your valuable information

  • @c.anajeeb7408
    @c.anajeeb7408 2 ปีที่แล้ว +10

    എന്താണ് ലാക്ടിക് അസിഡോസിസ്

  • @pallickaparampilthomas2016
    @pallickaparampilthomas2016 ปีที่แล้ว

    Dactor, You are great.

  • @gopakumarnatarajan4661
    @gopakumarnatarajan4661 8 หลายเดือนก่อน

    Metformin is consumed as longevity medicine in US. Can you please let us know if it will help in longevity. Can you please let me know which brands does not have NDMA in India.

  • @p.s.alexander7366
    @p.s.alexander7366 2 ปีที่แล้ว

    Good and very informative 🎉thanks Dr

  • @jayasreerajagopal6186
    @jayasreerajagopal6186 ปีที่แล้ว

    Good information
    Thankyou Sir

  • @girijasharma2324
    @girijasharma2324 2 ปีที่แล้ว +1

    Thanks doctor,

  • @SofySam-py1sj
    @SofySam-py1sj ปีที่แล้ว +1

    Metformin and BP tablet Amlodipin can take together ?

  • @sujathaci7582
    @sujathaci7582 2 ปีที่แล้ว +3

    Thankyou sir, good vedeo. Lobeglitazone നേക്കുറിച്ച് സർ ഒരിക്കൽ പറഞ്ഞിരുന്നല്ലൊ, അത് മാത്രമോ, metformin കൂടെയോ ചേർത്തു കഴിച്ചാൽ പ്രമേഹം മാറുമോ? ദയവായി മറുപടി പ്രതീക്ഷീയ്ക്കുന്നു.

  • @justuss.h5755
    @justuss.h5755 2 ปีที่แล้ว

    Thank u so much sir, for this very valuable information👍🏼

  • @koshythomas1053
    @koshythomas1053 ปีที่แล้ว

    Very.good

  • @sobhanapillai6417
    @sobhanapillai6417 2 ปีที่แล้ว +1

    Very useful information

  • @Pinku9003
    @Pinku9003 2 ปีที่แล้ว +4

    Super 🙏🙏🙏 Thank you Sir...

  • @renukapappaji8645
    @renukapappaji8645 2 ปีที่แล้ว +1

    Metformin കഴിച്ചതിനു ശേഷം എനിക്ക് ബിപി യുടെ ഗുളിക കൂടി കഴിക്കേണ്ടിവന്നു

  • @sudhakaranpp148
    @sudhakaranpp148 ปีที่แล้ว +2

    ഞാൻ glucored forte കഴിഞ്ഞ 30 വർഷം ആയി കഴിക്കുന്ന ആളാണ്. ഇപ്പോൾ ആഹാരത്തിന് 15 മിനിറ്റ് മുമ്പ് രാവിലെയും രാത്രിയും ആണ് കഴിക്കുന്നത്. ഗ്യാസിന്റെ അസുഖം ഉള്ളവർ ആഹാരത്തിന് ഒപ്പമോ കഴിഞ്ഞോ കഴിക്കുന്നതാണ് നല്ലത് എന്ന് ഡോക്ടർ ഒരു എപ്പസോഡിൽ പറയുന്നത് കേട്ടിരുന്നു ഇതിൽ മുൻപാണോ ശേഷമാണോ കൂടുതൽ നല്ലത്. പറഞ്ഞാൽ ഉപകാരം ആയി.

  • @LalithaBhai-y9e
    @LalithaBhai-y9e 11 หลายเดือนก่อน

    Thnks sir

  • @sivaprasadd4081
    @sivaprasadd4081 2 ปีที่แล้ว

    Super.Thank you sir

  • @sunillalmanjalumoodu1220
    @sunillalmanjalumoodu1220 ปีที่แล้ว +1

    എന്താണ് extended release, controlled release, sustained release

  • @santhakumari1677
    @santhakumari1677 2 ปีที่แล้ว

    Very useful Information 👌 👍

  • @sahadsaheen7891
    @sahadsaheen7891 2 ปีที่แล้ว

    thank you very much dr

  • @premkkumar4698
    @premkkumar4698 ปีที่แล้ว +1

    ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @gopinathnp8145
    @gopinathnp8145 ปีที่แล้ว

    Introduction passage is too long . Listening public is very very busy as usual
    So kindly try to summarise the topic and present .this is a request doctor.

  • @pookayil12
    @pookayil12 ปีที่แล้ว

    GOOD INFO

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +1

    നമസ്കാരം dr

  • @santhirajan1369
    @santhirajan1369 2 ปีที่แล้ว

    Thanks DR.

  • @narayanankutty1003
    @narayanankutty1003 2 ปีที่แล้ว +2

    As usual, very informative and useful contents. Tons of thanks, Dr. Sir. I am 73 year old. I have been taking since i0 years insulin , 18 n 15 units daily plus metformin 1
    Tab before lunch.
    Until today i did not face any side effects!

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Thanks for your comments, Sir. Glad to hear that you are doing good. Keep going. Happy new year to you. Regards...

  • @vinojkumily
    @vinojkumily 8 หลายเดือนก่อน

    Subscribed 🎉

  • @sujakamal6831
    @sujakamal6831 2 ปีที่แล้ว

    Thank you Dr

  • @Bapuashrafi
    @Bapuashrafi ปีที่แล้ว

    Nhan k glim m2 gulika kazhikkunnu metformin ellatha Mallouru tablet paranchu tharooo

  • @shijic8811
    @shijic8811 ปีที่แล้ว

    Sir ethu kazhichal suger dowu akumo

  • @hindipadsaala8630
    @hindipadsaala8630 ปีที่แล้ว +1

    Metformin divasam ethra ennam kazhikanam

  • @satheesans4826
    @satheesans4826 ปีที่แล้ว

    Tanksdoctor

  • @arogyadasdas8312
    @arogyadasdas8312 ปีที่แล้ว

    Sir pioz 15 tab nallathano pls reply

  • @sailajaradhakrishnan1292
    @sailajaradhakrishnan1292 2 ปีที่แล้ว +1

    Glimitide kazhikkunnavarude future entayirikkum?

  • @mollyshaji5567
    @mollyshaji5567 ปีที่แล้ว

    Geniric medicine kazhikamo

  • @smithasmitha4880
    @smithasmitha4880 ปีที่แล้ว

    Metformin kazhickumpol loos tool and headache varunnu
    Enthanu karanam

  • @alphonsaantony9005
    @alphonsaantony9005 2 ปีที่แล้ว

    Thank u Dr

  • @kunhikannanvk7607
    @kunhikannanvk7607 2 ปีที่แล้ว

    ThanksDr

  • @leealias2977
    @leealias2977 ปีที่แล้ว +1

    🙏

  • @ashokanmathavil6664
    @ashokanmathavil6664 ปีที่แล้ว +1

    Sir ennaleyum ante monte friend ne vilichu chothichu metformin nirthalakiyo annu ella annu kuttyparanju

  • @Me_n_around_me
    @Me_n_around_me ปีที่แล้ว

    ആദ്യ എപ്പിസോഡ് കണ്ടുവരു, എന്നിട്ട് ഇത് കാണു എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി അതിൽ എന്തോ ഇമ്പോർട്ടൻ്റ് കണ്ടൻ്റ് ഉണ്ടന്ന്. കുറെ ഹിസ്റ്ററി അല്ലാതെ പ്രത്യേകിച്ച് ഒന്നും കണ്ടില്ല... ഇതിലാണ് കണ്ടൻ്റ് കൂടുതൽ ഉള്ളത്.

  • @anilarajesh4046
    @anilarajesh4046 2 ปีที่แล้ว +2

    Sir....one more doubt .. please..
    Is metmorfin a blood thinner?
    Should we avoid any food items while taking metmorfin...?
    👃
    Thank you sir, in anticipation...

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Metformin is NOT a blood thinner.
      There's no need to avoid any specific food when on metformin, unless you are allergic to it
      Thanks a lot.

  • @hindipadsaala8630
    @hindipadsaala8630 ปีที่แล้ว +1

    Kidneykku inflammation ullavar kazhikamo

  • @fasilaayub5385
    @fasilaayub5385 2 ปีที่แล้ว +1

    👌👌👌

  • @ravinarmat
    @ravinarmat 2 ปีที่แล้ว +1

    Okay thanks to you

  • @Apzvipi
    @Apzvipi ปีที่แล้ว

    Metformin kazhichal creatinine kuduo ?