Life Story of Steve Jobs Explained In Malayalam ! i phone 14 | Anurag Talks | Apple History

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 294

  • @AnuragTalks1
    @AnuragTalks1  2 ปีที่แล้ว +49

    Explore upGrad's courses now-bit.ly/37DqMuI
    Fast forward your career by studying from world's leading universities on upGrad

    • @suneerakareem5717
      @suneerakareem5717 2 ปีที่แล้ว +2

      Sarbjit cheyyumo

    • @rameshkumar-jp7yt
      @rameshkumar-jp7yt 2 ปีที่แล้ว

      ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0pl

    • @user-qf4xt4ik9c
      @user-qf4xt4ik9c 2 ปีที่แล้ว

      apple ennu parayumbol notchanu orma varanathu

    • @rohanraj2001
      @rohanraj2001 ปีที่แล้ว +1

      🎉.s

  • @christysebastian5142
    @christysebastian5142 2 ปีที่แล้ว +23

    ഒരു സിനിമ കണ്ടാൽ പോലും ചില ഭാഗങ്ങൾ skip ചെയ്ത് കാണാറുണ്ട്... എന്നാൽ add time ഇൽ പോലും skip ചെയ്യാതെ video മൊത്തമായി കാണാൻ പ്രേരിപ്പിക്കുന്നത് Anurag ന്റെ സംസാര ശൈലി ആണ്.. 🥰

  • @rajeevr7621
    @rajeevr7621 2 ปีที่แล้ว +165

    Three Apples were changed the human history..
    Adam's Apple
    Newton's Apple
    Steve Jobs's Apple.. 😎

    • @vahid1036
      @vahid1036 2 ปีที่แล้ว +8

      ഇജ്ജ് ആള് തെരക്കേട്ലല്ലോ, 😊

    • @rajeevr7621
      @rajeevr7621 2 ปีที่แล้ว +1

      @@vahid1036 😄

    • @anumohancr7
      @anumohancr7 2 ปีที่แล้ว +3

      Ni kollallo mone🔥

    • @cyberbaian2241
      @cyberbaian2241 2 ปีที่แล้ว

      Jobs is just a business man .
      He is not the one who discovered Apple or gravity .
      He is not the one who Invented computer or Modern Computer .
      He is not the one who Engineered Mobile Phone ......
      Seriously what did he do ?

    • @biju1278
      @biju1278 2 ปีที่แล้ว +3

      @@cyberbaian2241 business. Yes he is business man with excellent marketing skills. He has brilliant ideas and rigidity in implementation of the ideas. He always select people like Wozniak silent working people... That's why his dark side always remind in dark.

  • @prasoonps6524
    @prasoonps6524 2 ปีที่แล้ว +21

    നിങ്ങൾ ക്യാഷ് ഉണ്ടാക്കാൻ വേണ്ടി മാത്രല്ല മറ്റുള്ളവരിൽ അറിവ് നൽകാനും നിങ്ങൾ നല്ലപോലെ ശ്രെമിക്കാനുണ്ട് അത്രക്കും ഗ്രേറ്റ്‌ ആണ് എന്റെ ബ്രോ 🙏🙏🥰🥰🥰🥰🙏🙏

  • @aflahvp5
    @aflahvp5 2 ปีที่แล้ว +67

    ഇങ്ങ്നെത്തെ കഥകൾ കേൾക്കാനും പെട്ടെന്ന് thene പഠിക്കാനും പറ്റും. Thank you anurag talks✨️✨️

  • @amruth5946
    @amruth5946 2 ปีที่แล้ว +54

    He was the REAL BUSINESS MAN.🔥🔥

  • @tintu_mon_k.v
    @tintu_mon_k.v 2 ปีที่แล้ว +50

    വളരെ നല്ല അവതരണം...
    *APPLE* എന്ന കമ്പനി ഇന്നും വളരെ മികച്ച രീതിയിൽ എത്താൻ കാരണക്കാരൻ ആയ ഒരേ ഒരാൾ *STEVE JOBS* ❤

    • @thomasshelby4979
      @thomasshelby4979 2 ปีที่แล้ว +4

      Ore orall enn parayan pattilla bro jobs was a business partner while Wozniak is the real master brain behind this

    • @tintu_mon_k.v
      @tintu_mon_k.v 2 ปีที่แล้ว

      @@thomasshelby4979 yes❤

  • @KumarKumar-wf7sw
    @KumarKumar-wf7sw 2 ปีที่แล้ว +22

    ഇദ്ദേഹത്തിന്റെ സുഹൃത്തിനെ കുറിച്ച് അവസാനഭാഗം ഉൾപെടുത്തിയാൽ നന്നായിരുന്നു അദ്ദേഹം എങ്ങനെ ആയിതീർന്നു എന്നു അറിയുവാനുള്ള ആഗ്രഹം ഉണ്ട്

  • @space-es1dh
    @space-es1dh 2 ปีที่แล้ว +18

    Steve jobs ennum oru inspiration aanu.. 🤍

  • @Rizwan__928
    @Rizwan__928 2 ปีที่แล้ว +68

    Mark zuckerberg story explained ചെയ്യുമോ please 🙏🙏🙏🙏🙏🙏🙏

    • @ajithsanthosh7882
      @ajithsanthosh7882 2 ปีที่แล้ว

      Ormippikalle 😂😂

    • @abhinavkrishna3673
      @abhinavkrishna3673 2 ปีที่แล้ว

      Fraud Zuckerberg 🤣🤣🤣🤣

    • @Rizwan__928
      @Rizwan__928 2 ปีที่แล้ว +2

      @@abhinavkrishna3673 how dare to talk like that🤬🤬🤬

    • @Rizwan__928
      @Rizwan__928 2 ปีที่แล้ว +1

      @donald dumb what do you mean

    • @ibk_______
      @ibk_______ ปีที่แล้ว

      Watch movie - the social network

  • @AbhiramR-gb9lt
    @AbhiramR-gb9lt 2 ปีที่แล้ว +15

    Super and inspiring video bro 👍👏❤🥰

  • @fazilfazi9819
    @fazilfazi9819 2 ปีที่แล้ว +24

    മലയാളികളാണ് താങ്കൾ ആ ഡ്രഗ് ഏതാണ് എന്ന് ഈ വിഡിയോയിൽ പറഞ്ഞിരുന്നേൽ ഒരുപക്ഷെ ആരും അത് അങ്ങനെ ശ്രദ്ധിക്കാൻ പോവില്ലായിരുന്നു. പക്ഷെ ഇത് നേരെ തിരിച്ചായി അത് ഏതാണ് എന്ന് മലയാളികൾ ചികഞ്ഞു പോവും ഉറപ്പ് 👍🏻👍🏻

    • @geraltofriviathewitcher6102
      @geraltofriviathewitcher6102 2 ปีที่แล้ว +4

      LSD

    • @dreamcatcher5763
      @dreamcatcher5763 2 ปีที่แล้ว +2

      കഞ്ചാവ്..

    • @geraltofriviathewitcher6102
      @geraltofriviathewitcher6102 2 ปีที่แล้ว +1

      ഇടുക്കി ഗോൾഡ് ആയിരിക്കും ബാക്കി എല്ലാം അവിടെ കിട്ടൂലെ

    • @arunchand7408
      @arunchand7408 2 ปีที่แล้ว

      തെങ്ങിൻ കള്ള്

    • @fazilfazi9819
      @fazilfazi9819 2 ปีที่แล้ว

      @@dreamcatcher5763 orikkalum alla

  • @muhdihsan1940
    @muhdihsan1940 2 ปีที่แล้ว +6

    Ad promotion vannadu polum arinjilla oru flowil ang poyi ningal oru sambhavam thanne👏

  • @msdpnmpnm8331
    @msdpnmpnm8331 2 ปีที่แล้ว +7

    This is the long awaited episode thanks bro
    Power of mobile technology

  • @aparnaj1074
    @aparnaj1074 2 ปีที่แล้ว +8

    ഒരു പുതിയ അറിവ് 😀 ഒരു പാട് നന്ദി 😁

  • @praveensebastian4956
    @praveensebastian4956 2 ปีที่แล้ว +59

    സ്റ്റീഫ് ജോബ്സ് ❤🙏 ഒരു കാലത്തു എന്നു പറയല്ലേ its ലെജൻഡ് ❤🙏🌹

  • @comentmovies2365
    @comentmovies2365 2 ปีที่แล้ว +19

    Oh bro,ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😃😀 poli video bro

  • @danycyril3282
    @danycyril3282 2 ปีที่แล้ว +11

    Good presentation🙂

  • @jayajames9538
    @jayajames9538 2 ปีที่แล้ว +4

    You are an excellent story teller

  • @jeevan04r
    @jeevan04r 2 ปีที่แล้ว +19

    Anurag bro *XXXTENTACION* എന്ന American rapper inte video ചെയ്യാവോ please

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว +2

      X💝

    • @jeevan04r
      @jeevan04r 2 ปีที่แล้ว +2

      @@xXx-tj8mt Bad vibes forever🖤

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว

      @@jeevan04r 😌....... Hope🤪

    • @sidharths1876
      @sidharths1876 2 ปีที่แล้ว +1

      Pollude kore perr chythatend bro

    • @jeevan04r
      @jeevan04r 2 ปีที่แล้ว +2

      @@sidharths1876 alla tentacion nte video venam ennan njan paranje

  • @sumesht5394
    @sumesht5394 2 ปีที่แล้ว +14

    ആപ്പിൾ എന്ന് കേട്ടാൽ എനിക്ക് ഓർമ്മ വരുന്നത് ഐസക് ന്യൂട്ടണെയാണ് 😄😄😄😄😄😄

  • @fahadshamnad9470
    @fahadshamnad9470 2 ปีที่แล้ว +421

    എനിക്ക് apple എന്ന് കേൾക്കുമ്പോൾ ഐസക് ന്യുട്ടനെ ആണ് ഓർമ്മവരുന്നത് 😅😅

    • @shafipk3848
      @shafipk3848 2 ปีที่แล้ว +3

      😂😂

    • @muhammednafiv.p2871
      @muhammednafiv.p2871 2 ปีที่แล้ว +5

      Enik kanareneyum

    • @alahhh.n
      @alahhh.n 2 ปีที่แล้ว +5

      Enikkum

    • @shafipk3848
      @shafipk3848 2 ปีที่แล้ว +5

      Enikk fruit seller koayakkaneya orma varunne

    • @muhalthaf863
      @muhalthaf863 2 ปีที่แล้ว +3

      Enik ee cmt kandappo nte 9th physics exam result nthavoonn ormva varunn😐😐

  • @amalbajay4053
    @amalbajay4053 2 ปีที่แล้ว +4

    A for 🍎 inae ... Apple enna brand aakiya master brain

  • @biju1278
    @biju1278 2 ปีที่แล้ว +18

    Steve Wozniak ആണ് ശേരിക്കും ആപ്പിൾ കമ്പ്യൂട്ടർ ന്റെ silent technical brain എന്ന് തോന്നുന്നു അതിനെ പറ്റി കൂടുതൽ വീഡിയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല പുള്ളിയും അതിനെ പറ്റി കൂടുതൽ ഒന്നും പറയുന്നതായി കണ്ടിട്ടില്ല അതൊന്ന് ചെയ്യാമോ

    • @ashiksatheesh1713
      @ashiksatheesh1713 2 ปีที่แล้ว

      Exactly but presentation skill koravayath kondum eppozhum engineer aayirikkanm nnumbkond aan thonunnu evdyo vayichittnd

    • @arun4557
      @arun4557 2 ปีที่แล้ว +2

      Wozniak ഒരു പിയാനോയും സ്റ്റീവ് ജോബ്സ് പിയാനിസ്റ്റും ആയിരുന്നു

  • @remesh1918s
    @remesh1918s 2 ปีที่แล้ว

    Excellent presentation dear........ Congratssss

  • @_anfas_sanu_2940
    @_anfas_sanu_2940 ปีที่แล้ว +1

    Bro orupad motivated aayi bro😮

  • @labbu_1049
    @labbu_1049 6 หลายเดือนก่อน +1

    Thanks brother❤

  • @thejus2255
    @thejus2255 2 ปีที่แล้ว +14

    Small correction - it's 1955 Feb 24 ...not 1954. (Birth year)
    Pancreatic Cancer was first diagnosed in 2003 (he delayed surgery during this period). In 2007, it resurfaced.

  • @ramshibrs9370
    @ramshibrs9370 ปีที่แล้ว +1

    *വിടപറയും മുൻപേ...*
    തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആയ *സ്റ്റീവ് ജോബ്‌സ്* അവസാനം എഴുതിയ കുറിപ്പ് :
    "ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ."
    "എന്നാൽ, ജോലിക്ക് പുറത്ത് സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞില്ല."
    "ആത്യന്തികമായി, സമ്പത്ത് ആർജ്ജിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി."
    "ആശുപത്രിയിൽ, മരണക്കിടക്കയിൽ കിടന്നുകൊണ്ട് എന്റെ മൊത്തം ജീവിതത്തെ പുനർവിചിന്തനം ചെയ്യുമ്പോൾ, ഞാൻ മനസിലാക്കുന്നു, ഞാൻ അഭിമാനിച്ചിരുന്ന എന്റെ സമ്പത്തും അംഗീകാരങ്ങളുമെല്ലാം മങ്ങിപ്പോയിരിക്കുന്നു. അതെല്ലാം ആസന്നമായ മൃത്യുവിന്റെ മുന്നിൽ അപ്രസക്തമായിരിക്കുന്നു."
    "വാഹനം ഓടിക്കാൻ ഒരു ഡ്രൈവറെയോ, പണമുണ്ടാക്കാൻ ആരെയെങ്കിലുമോ നിങ്ങൾക്ക് നിയമിക്കാൻ സാധിക്കും. രോഗങ്ങളോ, വേദനകളോ സഹിക്കുവാനോ, നിങ്ങൾക്ക് വേണ്ടി മരിക്കുവാനോ ആരെയും നിയമിക്കാനാവില്ല."
    "നഷ്ടപ്പെട്ട ഒരു വസ്തു നിങ്ങൾക്ക് തേടി കണ്ടു പിടിക്കാം. എന്നാൽ നഷ്ടപ്പെട്ട ഒന്നുമാത്രം നിങ്ങൾക്ക് വീണ്ടും തേടി കണ്ടുപിടിക്കാനാവില്ല. അതാണ് ജീവിതം."
    "നിങ്ങൾ ഇപ്പോൾ ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ ആണെങ്കിലും , നമ്മൾ ഒരിക്കൽ ജീവിതത്തിന്റെ കർട്ടൻ വീഴുന്ന ദിവസം അഭിമുഖീകരിക്കേണ്ടി വരും."
    *"അതുകൊണ്ട് കുടുംബം*, *ഇണ, കുട്ടികൾ, സുഹൃത്തുക്കൾ*... *അവരോടെല്ലാം നന്നായി പെരുമാറുക*."
    *"നമുക്ക് പ്രായം കൂടി വരികയും, വികാരം ബുദ്ധിക്ക് വഴിമാറുകയും ചെയ്യുന്ന സമയത്ത് നമ്മൾ പതുക്കെ മനസ്സിലാക്കി തുടങ്ങുന്നു..."*
    *"300 ഡോളറിന്റെ വാച്ചും, 30 ഡോളറിന്റെ വാച്ചും കാണിക്കുന്നത് ഒരേ സമയം തന്നെയാണെന്ന സത്യം."*
    *"300 ഡോളറിന്റെ പണസഞ്ചിയോ, ചെറിയ പേഴ്‌സോ കൊണ്ടുനടന്നാലും അതിലുള്ള തുകയ്ക്ക് മാറ്റം വരുന്നില്ല എന്ന കാര്യം."*
    *"ഒന്നര ലക്ഷം ഡോളറിന്റെ വാഹനമോ, മുപ്പതിനായിരം ഡോളറിന്റെ വാഹനമോ ഉപയോഗിച്ചാലും വഴിയും അകലവും ഒന്നായിരിക്കും. രണ്ടും നിങ്ങളെ ഒരേപോലെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു."*
    *"1000 ഡോളറിന്റെ മദ്യം കഴിച്ചാലും, 10 ഡോളറിന്റെ മദ്യം കഴിച്ചാലും, രണ്ടും തലയ്ക്ക് പിടിക്കുന്നത് ഒരേപോലെ ആയിരിക്കും."*
    *"താമസിക്കുന്ന വീട് ചെറുതായാലും, വലുതായാലും അനുഭവിക്കുന്ന ഏകാന്തത ഒരേപോലായിരിക്കും."*
    *"ആന്തരിക സന്തോഷം ഭൗതിക വസ്തുക്കളുമായി ബന്ധപ്പെട്ടല്ല സ്ഥിതി ചെയ്യുന്നത് എന്ന സത്യം നമ്മൾ തിരിച്ചറിയുന്നു."*
    "ഫസ്റ്റ് ക്‌ളാസിൽ സഞ്ചരിച്ചാലും, സാധാരണ സീറ്റിൽ യാത്രചെയ്താലും വിമാനം തകർന്നാൽ നിങ്ങൾ വീഴുന്നത് ഒരേ താഴ്ചയിലേക്കായിരിക്കും."
    "അതുകൊണ്ട് നിങ്ങൾ തിരിച്ചറിയുക, *നിങ്ങൾക്ക് സംസാരിക്കാൻ സുഹൃത്തുക്കൾ, സഹോദരീ സഹോദരന്മാർ ഉള്ളപ്പോൾ അവരോടൊത്ത് ചിരിക്കുക, കളിക്കുക, സംസാരിക്കുക, പാട്ട് പാടുക*... തെക്കും, വടക്കും, പടിഞ്ഞാറും, കിഴക്കും... സ്വർഗ്ഗവും, ഭൂമിയും... തോന്നുന്നതെന്തും സംസാരിക്കുക..."
    "അതാണ് ജീവിതത്തിലെ യഥാർത്ഥ സന്തോഷം..."
    "ജീവിതത്തിലെ അനിഷേധ്യമായ സത്യം..."
    *"നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത്.*
    *അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക.*
    *അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല, മൂല്യം മനസ്സിലാക്കും.*
    *അപ്പോൾ ജീവിതം സുന്ദരമാകും...!!!"*
    കടപ്പാട്

  • @letslearn5798
    @letslearn5798 2 ปีที่แล้ว

    Adipoly aanu recently aanu channel kandath...asianet news le oru program presentationod quality wise similarity thonnunnu...

  • @yellowcreation369
    @yellowcreation369 2 ปีที่แล้ว +4

    Steeve voseniakite ipolathe avatha parayamo please

  • @aflahvp5
    @aflahvp5 2 ปีที่แล้ว +2

    മുഹമ്മദ്‌ അലിയെ🥊 (boxing champion )കുറിച്ചുള്ള ഒരു വീഡിയോ ചെയ്യോ

  • @amruth5946
    @amruth5946 2 ปีที่แล้ว +3

    22:41 അങ്ങനൊരു കാര്യം പണ്ട്‌ നടന്ന ത് കൊണ്ടാരിക്കും ഇപ്പോ പ്രകൃതി സംരക്ഷണം എന്ന പേരിൽ Tim cook charger ഓഴിവാക്കി പറ്റിക്കുന്നത് 😂😂

  • @ahamednaseef4716
    @ahamednaseef4716 ปีที่แล้ว

    well you nicely present it good job bro

  • @musicvibes1307
    @musicvibes1307 2 ปีที่แล้ว +2

    Paulwalker video cheyyo pls

  • @sheelabvattoth
    @sheelabvattoth ปีที่แล้ว

    Great job ഗുഡ് one god bles

  • @himean682
    @himean682 3 หลายเดือนก่อน +1

    We live close to homestead school 😊

  • @adulramesh4529
    @adulramesh4529 2 ปีที่แล้ว +1

    Story of Parker company cheyyumo pls

  • @suhailtk1248
    @suhailtk1248 ปีที่แล้ว +7

    സ്റ്റീവ് ജോബ്സ് എന്ന് കേൾക്കുമ്പോ ആപ്പിൾ ആണ് ഓർമ വരുന്നത് എങ്കിലും ആപ്പിൾ എന്ന് കേട്ടാൽ ആദ്യം ഓർമ വരുക സർ ന്യൂട്ടൻ തന്നെയാണ് ❤
    Thanks for the video❤

  • @itzfunnyvideos5481
    @itzfunnyvideos5481 2 ปีที่แล้ว +1

    Kidu.... 😍

  • @whyshnav4070
    @whyshnav4070 2 ปีที่แล้ว +1

    10:10 Ath enk ishtayii😂😂

  • @Travelking-g6k
    @Travelking-g6k 2 ปีที่แล้ว +7

    മരണത്തെ കുറിച്ച് സംസാരിക്കുന്നവരെല്ലാം ബുദ്ധിമാന്മാരാണ് 😶😶😑

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 2 ปีที่แล้ว +3

    സ്റ്റീവ് ജോബ്സ് നല്ലൊരു ബിസിനെസ്സ് കാരൻ ആണ്. പക്ഷെ അദ്ദേഹത്തിന്റെ കൂട്ടുകാരൻ അല്ലെ ഹീറോ. അയാളെ കുറിച്ച് കൂടുതൽ പറയാമോ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +33

    Steve jobs 😍
    അദ്ദേഹത്തിന്റെ അറിയാ കഥകൾ...
    Good presentation bro 👌🔥🔥🔥

  • @sujasuresh9377
    @sujasuresh9377 2 ปีที่แล้ว

    Nice presentation...Keep going..

  • @ViVith007
    @ViVith007 2 ปีที่แล้ว +8

    പണ്ട് എഡിസൺ നിക്കോളാസ് ടെസ്ലയെ ഒതുക്കിയ പോലെ സ്റ്റീവ് ജോബ്സ് സ്റ്റീവ് വോസ്നിയകിനെ ഒതുകിയോ....

  • @iphonefixing8643
    @iphonefixing8643 ปีที่แล้ว +1

    Newsil. Indeyii lsd pulli paryindello lyfil oru thavana lsd use cheyanam ennu🙂 but ippo kalam mari addiction.

  • @alahhh.n
    @alahhh.n 2 ปีที่แล้ว

    well presentation..... 😍😍😚😚

  • @posterityy
    @posterityy 2 ปีที่แล้ว +5

    Steve Wozniak❤️

  • @Paul-eh1cg
    @Paul-eh1cg 2 ปีที่แล้ว +1

    thanku Anurag

  • @Entevazhikaliloode
    @Entevazhikaliloode 2 ปีที่แล้ว

    You are incredible man👌👌👌

  • @navasam4719
    @navasam4719 2 ปีที่แล้ว

    Good information👍👍👍

  • @rott009
    @rott009 2 ปีที่แล้ว

    RN KAO ye kurich oru video cheyyamo?

  • @prasoonps6524
    @prasoonps6524 2 ปีที่แล้ว +6

    ചേട്ടാ നിങ്ങടെ ഒരു ഫാൻ ആണ് ഞാൻ അത്രക്കും ഗ്രേറ്റ് ആണ് u എന്റെ സ്വന്ധം ചേട്ടനെപോലെ 🥰

  • @askarkalliyath6316
    @askarkalliyath6316 2 ปีที่แล้ว +2

    Anyone feel a touch with 'vallathoru katha'....?

  • @praveeinkrishna0102
    @praveeinkrishna0102 2 ปีที่แล้ว +1

    Nice explanation bro...ethra veliya manushanayalum chela thettugal cheiyunundu .... 😐😐

  • @pkcrajah
    @pkcrajah ปีที่แล้ว

    Very inspiring ❤

  • @yellowcreation369
    @yellowcreation369 2 ปีที่แล้ว +2

    Reply tharumo .where is Steeve voseniak .

  • @ajaykumar6152
    @ajaykumar6152 2 ปีที่แล้ว +2

    Steve wozniak enthaayi....moooppara kadha pinne paranjillallo

  • @lijinantony5846
    @lijinantony5846 ปีที่แล้ว

    Thank you🙏

  • @masterideas9722
    @masterideas9722 2 ปีที่แล้ว +1

    Where is steve osiniac

  • @Area-cd3vw
    @Area-cd3vw 2 ปีที่แล้ว

    Great great my bro

  • @madhukumar4015
    @madhukumar4015 2 ปีที่แล้ว

    Ella videosum Helpful

  • @Mnglore
    @Mnglore 2 ปีที่แล้ว +2

    Mr bean life story explain pls

  • @muhammetansal7339
    @muhammetansal7339 ปีที่แล้ว

    2012 still using apple brand

  • @Hub-learn24
    @Hub-learn24 2 ปีที่แล้ว +7

    Apple Ath oru power aannu

  • @24arunp.r69
    @24arunp.r69 2 ปีที่แล้ว

    Muskimte vedio cheyammoo

  • @daisymathew339
    @daisymathew339 2 ปีที่แล้ว

    Tentacion cheyyavo❤️

  • @afsalhameed3176
    @afsalhameed3176 2 ปีที่แล้ว +5

    ആ പ്രൊമോഷൻ ആ ഒഴുക്കിൽ അങ്ങു പോയി ഒന്നും അറിഞ്ഞില്ല 😂

  • @arunsbabu6341
    @arunsbabu6341 2 ปีที่แล้ว

    Nice T shirt... 😇

  • @abhinav.m.s.arjunkrishnam.4411
    @abhinav.m.s.arjunkrishnam.4411 2 ปีที่แล้ว +2

    hello bro super video👌

  • @operationsmanager8564
    @operationsmanager8564 2 ปีที่แล้ว

    Great dear

  • @aravindaj5385
    @aravindaj5385 2 ปีที่แล้ว +3

    കുഞ്ഞേ ഭാവിയിലേയ്ക്ക് വിരൽ ചൂണ്ടുന്ന എന്തെങ്കിലും ബിസിനസ്സ് ആശയം പറഞ്ഞ് തരുമോ ഒരു 2025 ൽ വൻ വിപണി സാധ്യതയുള്ള മേഖല☺️

    • @RootAssociates-lg7wn
      @RootAssociates-lg7wn 4 หลายเดือนก่อน

      Project ഉണ്ടെങ്കിൽ Investment ചെയ്യാൻ പറ്റുമോ?

  • @yem_cee1817
    @yem_cee1817 ปีที่แล้ว

    വല്ലാത്തൊരു കഥ feeling

  • @nabeelthuruthi2784
    @nabeelthuruthi2784 2 ปีที่แล้ว +32

    ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരിച്ച കഥകൾ പറയാമോ.തുടക്കം മുതൽ അവസാനം വരെ പാർട്ട് പാർട്ട് ആയാലും മതി. മുഴുവനായും '' ചരിത്രം അറിയാനുള്ള കൗതുകം.......

  • @satheeshnarashila200
    @satheeshnarashila200 2 ปีที่แล้ว

    Very good 👍👍👍

  • @azlamazlam4290
    @azlamazlam4290 2 ปีที่แล้ว

    Start to hear😁

  • @mohdrubais8709
    @mohdrubais8709 2 ปีที่แล้ว +3

    Hello anurag bro

  • @Kevin-zo4vm
    @Kevin-zo4vm 2 ปีที่แล้ว

    Super video👌👌👌

  • @harikonickal802
    @harikonickal802 2 ปีที่แล้ว

    Steve Wozniak inte story explain cheyyavvo 😍

  • @RAZANRAZUUZZZZ
    @RAZANRAZUUZZZZ 2 ปีที่แล้ว +5

    Hi ചേട്ടായി 🙂

  • @bharathbabu4310
    @bharathbabu4310 2 ปีที่แล้ว

    Is it Ayahuasca

  • @muhammedramshadkt771
    @muhammedramshadkt771 2 ปีที่แล้ว

    Thanks for valuable information

  • @mohammedsabith8441
    @mohammedsabith8441 2 ปีที่แล้ว

    Avatharam okke nallathaan but .......kurach over aayi soyam kootti cherkkunnundo enn thonnunnund

  • @sreekumaraadhithypuram6760
    @sreekumaraadhithypuram6760 2 ปีที่แล้ว +3

    Nice talk🥰

  • @yasimyunas8625
    @yasimyunas8625 2 ปีที่แล้ว +2

    Tim Cook

  • @NeerajWalker
    @NeerajWalker 2 ปีที่แล้ว +3

    iPhone 1 Launch event മുഴുവൻ കണ്ടവർ...🍎✨

  • @teemose4753
    @teemose4753 2 ปีที่แล้ว

    നന്ദി

  • @sugunan7907
    @sugunan7907 2 ปีที่แล้ว +1

    Stive bosniacin enth sambavichu🤐

  • @sivaprasad1034
    @sivaprasad1034 2 ปีที่แล้ว +34

    എന്തു പറഞ്ഞാലും MUSK എന്നും 😌♥️

    • @ihanan
      @ihanan 2 ปีที่แล้ว +6

      Steve nolam varila
      Musk

    • @taxpayingcitizen2567
      @taxpayingcitizen2567 2 ปีที่แล้ว +3

      @@ihanan tesla motors-ന്റെ പേറ്റന്റ് എല്ലാം open source ആണ്. അത്രയും confidence ഉണ്ടോ apple-ന് അന്നും ഇന്നും??

    • @ihanan
      @ihanan 2 ปีที่แล้ว +3

      @@taxpayingcitizen2567 Steve kond vanna innovation nte onnum athra illa bro
      Musk nte

    • @ihanan
      @ihanan 2 ปีที่แล้ว

      @@taxpayingcitizen2567 open source aanenu ullath sheri thanne
      But tesla enna company polum undakith musk alla

    • @abhinavkrishna3673
      @abhinavkrishna3673 2 ปีที่แล้ว +2

      Steve was Elon's childhood hero 🤣🤣🤣

  • @Sugarsan59
    @Sugarsan59 2 ปีที่แล้ว

    steve Bosniac nu enthu sambavichu?

  • @gireesh.k8666
    @gireesh.k8666 2 ปีที่แล้ว

    Inspiration🔥

  • @ranjithas5018
    @ranjithas5018 2 ปีที่แล้ว

    Super bro❤❤❤

  • @AimOnlineMarketingCo
    @AimOnlineMarketingCo ปีที่แล้ว

    അദ്ദേഹം ഹിമാലയത്തിൽ പോയപ്പോളാണ് mind മാറിയേ

  • @abhinavkrishna3673
    @abhinavkrishna3673 2 ปีที่แล้ว +1

    Oh wow!
    Oh wow!
    Oh wow!

  • @sanilvayaluveedan3864
    @sanilvayaluveedan3864 2 ปีที่แล้ว

    Poli👌

  • @aravindcanil2139
    @aravindcanil2139 2 ปีที่แล้ว

    Tentacion lifestory chy🌈

  • @stunner8055
    @stunner8055 2 ปีที่แล้ว

    Eathu camera aanu use cheyunne?

  • @aflahvp5
    @aflahvp5 2 ปีที่แล้ว

    Athinte idayiloode advertising 😂😂

  • @fivefacts.1337
    @fivefacts.1337 2 ปีที่แล้ว

    Super 👌