തൂപ്പുകാരൻ കോടീശ്വരനായ കഥ ! Soichiro Honda - Real Story In Malayalam | Honda Motors | Anurag talks

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 252

  • @AnuragTalks1
    @AnuragTalks1  2 ปีที่แล้ว +26

    Download the Groww app now:
    app.groww.in/v3cO/CONANUTAL
    Groww makes investing simple and accessible. Invest in more than 5000 Mutual Funds and Start your SIP today just within 2 minutes with 0 account opening and maintenance charges.
    Disclaimer : Mutual Fund investments are subject to market risks, read all scheme related documents carefully before investing.

    • @shamsadmv1258
      @shamsadmv1258 2 ปีที่แล้ว

      👍👍👍😄👍👍😴🥱

    • @muhammedafshink8149
      @muhammedafshink8149 2 ปีที่แล้ว +2

      Bro peaky blinders നെ കുറിച്ച് vedio ചെയ്യോ

    • @harikrishnack1470
      @harikrishnack1470 2 ปีที่แล้ว

      Is it possible for NRI people

  • @blessongeorge4226
    @blessongeorge4226 2 ปีที่แล้ว +91

    ഇത്തരം ചില കഥകൾ പറഞ്ഞു തരുന്ന Anurag Sir ...
    Big Salute ⚡

  • @youtubeuser9938
    @youtubeuser9938 2 ปีที่แล้ว +9

    World war കൾക്ക് ശേഷം, ഹിരോഷിമ നാഗസാക്കി ദുരന്തത്തിന് ശേഷം, തവിടു പൊടിയായി കിടന്ന ജപ്പാൻ, ഒരു phoenix പക്ഷിയെ പോലെ ഉയരെ പറന്നു പൊങ്ങിയത് ഒരു ലോക അത്ഭുതം തന്നെയാണ്.. കുറേ പൈസയും സമ്പത്തും വാരി കൂറ്റൻ പുറം രാജ്യങ്ങളിൽ പോയി പ്രവാസികളായി വാർദ്ധക്യം വരെ ജോലി ചെയ്യുന്നതിന് പകരം, സ്വന്ധം രാജ്യത്തിൽ നിന്ന് കൊണ്ട്, അവിടെ ജോലി ചെയ്ത് കൊണ്ട്, ലോകത്തിന് പല നിര്മിതികളും ഉപകരണങ്ങളും, അതും the best quality ൽ സമ്മാനിച്ച രാജ്യം, ജനത. അവരുടെ hardwork ന്റെ മുന്നിൽ ഒരു ജനതയും വരില്ല. ഇത്രയും workaholic ആയ ജനത വേറെയില്ല. ഒരു inspiration ആണ് ജപ്പാൻ, ഒരു motivation ആണ് pala ജപ്പാൻ ബ്രാൻഡുകളും. ലോകത്തിലെ ഏത് ഉപകരണങ്ങളുടെ മുൻനിര ബ്രാൻഡുകൾ നോക്കിയാലും അതിൽ മുന്നിൽ തന്നെ കാണും ഒരു 'Made in Japan' ബ്രാൻഡ്. അതാണ് ജപ്പാൻ ♥️

  • @sundaystatus4166
    @sundaystatus4166 2 ปีที่แล้ว +64

    ഒരിക്കലും തോൽക്കരുത്... 💯വിജയം കാണുന്നതുവരെ പോരാടുക....... 👍.😄😄😄

  • @kiranrs6831
    @kiranrs6831 2 ปีที่แล้ว +190

    കഠിനാധ്വാനം ചെയ്യുന്നവർക്ക് മാത്രമേ ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കാൻ ആകുളളൂ, ഇദ്ദേഹത്തിന്റെ കഥയിൽ നിന്നും എനിക്ക് മനസിലായ കാര്യം

  • @mvkn5231
    @mvkn5231 2 ปีที่แล้ว +12

    നമ്മടെ പ്രധാനമന്ത്രി തന്നെ ഉദാഹരണം. ചായ അടിച്ചു നടന്ന പയ്യൻ ഇന്ന് ഒരു രാജ്യത്തിൻ്റെ പ്രധാനമന്ത്രി. ഇതിൻ്റെ ഇടയിൽ 35 വർഷം ഭിക്ഷ എടുത്തതാണ് ജീവിച്ചത് എന്നും ആൾ തന്നെ പറയുന്നു.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +62

    Attitude ആണ് 😍
    അതാണ് നമ്മളും പിന്തുടരേണ്ട കാര്യം 👌❣️❣️❣️

  • @sruthikpkp9688
    @sruthikpkp9688 2 ปีที่แล้ว +24

    തോൽവികളാണ് ഓരോ വിജയത്തിന്റെയും അടിത്തറ. ഒരു തോൽവിയിൽ നിന്നും ഒരായിരം പാഠങ്ങൾ നാം പഠിക്കുന്നു.Thanks bro 💕👍

  • @cherianajithbenjamin549
    @cherianajithbenjamin549 2 ปีที่แล้ว +22

    ചെയ്യുന്നത് എന്ത് കാര്യമെന്താണേലും . അതിനെ അധികഠിനമായി സ്നേഹിച്ചാൽ, അത് നമ്മുടേതാകും... ❤️

    • @onlypositive5076
      @onlypositive5076 2 ปีที่แล้ว

      ഇത് സത്യം ആണ് (ഇത് മാത്രം ആണ് വിജയം നേടാൻ വേണ്ട ഏറ്റവും പ്രധാന ഘടകം )

  • @viswanathvivek5711
    @viswanathvivek5711 ปีที่แล้ว +6

    Still a legend Honda ❤️❤️❤️❤️

  • @misath113
    @misath113 2 ปีที่แล้ว +13

    Redbull-honda the deadly and amazing combo in formula 1 racing.

  • @inspiringlife2022
    @inspiringlife2022 2 ปีที่แล้ว +11

    Patience + discipline + hardwork +dedication+consistency= success

  • @aswinkumar375
    @aswinkumar375 2 ปีที่แล้ว +13

    Love what you do
    Find your opportunity
    Work hard
    This is what i've learned from honda's story

  • @jishnuganeshppannikken4974
    @jishnuganeshppannikken4974 2 ปีที่แล้ว +30

    നാനും അഭിമാനത്തോടെ പറയും വീട്ടിലും ഒരു ഹോണ്ട ഉണ്ടെന്ന് 🥰

  • @DarthVader-ig6ci
    @DarthVader-ig6ci 6 หลายเดือนก่อน +2

    1988 ഫോർമുല വൺ ഇൽ ആകെയുള്ള 16 മത്സരങ്ങളിൽ 15 ഉം തൂത്ത് വാരിയെടുത്ത, ഇതിഹാസങ്ങൾ ആയ അയേർട്ടൻ സെന്നയും അലാൻ പ്രോസ്റ്റ് ഉം ഓടിച്ച മക്ലാരൻ ടീമിൻ്റെ കാറുകൾ ഓടിയതും ഹോണ്ട എൻജിനിൽ ആയിരുന്നു.
    കഴിഞ്ഞ മൂന്നു വർഷമായി ഫോർമുല വൺ അടക്കി വാഴുന്നതും ഹോണ്ട എൻജിനിൽ ഓടുന്ന റെഡ് ബുൾ ടീം ആണ്

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 ปีที่แล้ว +3

    ഹോണ്ട പിസ്റ്റലും കൊണ്ട് ടൊയോട്ടയിൽ പോയിട്ടുണ്ട് ടോയോട്ടോ കണ്ടം വഴി ഓടിച്ചു. ഹോണ്ട വാശിയിൽ ആറു മാസത്തിനുള്ളിൽ കാർ നിർമ്മിച്ച് സിംഗപൂരിലേക്ക് ഷിപ്മെന്റും നടത്തി.👍

  • @arjunsuparnam
    @arjunsuparnam 2 ปีที่แล้ว +10

    This is not Hard work this is Pure Passion

  • @vishnupillai300
    @vishnupillai300 2 ปีที่แล้ว +9

    Hondas comeback in F1 as the world champion from shambles shows nothing can beat hardwork and team effort..

  • @sreelalginith
    @sreelalginith 2 ปีที่แล้ว +1

    inspiration aanu 😍

  • @kichu969
    @kichu969 2 ปีที่แล้ว +10

    I'm always believe in HONDA bikes.. Unicorn, hornet. And finally reached to CB350RS it's all I'm following because of observation that's reason smooth and comfort 😍😍

    • @vishnupillai300
      @vishnupillai300 2 ปีที่แล้ว +4

      But look at pakistan where they are still selling old 100cc bikes..Indian brands like Bajaj,tvs,hero,RE are also doing great things in the market thats why Japanese are launching good products.Otherwise they would sell age old technology here as well..

  • @Vishnudevan
    @Vishnudevan 2 ปีที่แล้ว +1

    ഇടുക്കുന്ന ടോപിക് എല്ലാം മികിച്ചത്.... ഈ പ്രാവിശ്യം സാക്ഷാൽ ഹോണ്ട യുടെ മുതലാളി യുടെ കഥ.....ആ intro ഇന്നും superb ആണ് ....എന്റെ പേര് അനുരാഗ്...

  • @kaptainkatz318
    @kaptainkatz318 2 ปีที่แล้ว +7

    Honda - VTEC ( Yamaha ill athu VVA , Toyota ill VVT , Suzuki, Hyundai ill ellam ithinte different versions undu)

  • @RealCritic100
    @RealCritic100 2 ปีที่แล้ว +18

    ഒന്നും നോക്കാതെ like അടിച്ചു കാണുന്ന,വിരലിൽ എണ്ണാവുന്ന മലയാളം ചാനൽ.

  • @rajeevankm7232
    @rajeevankm7232 2 ปีที่แล้ว +2

    നിങ്ങളുടെത് വല്ലാത്തൊരു അവതരണംമാണ് 🔥🔥🔥

  • @fenilfahad513
    @fenilfahad513 6 หลายเดือนก่อน +1

    Hm... Great...

  • @shahadbinnowshad.a6757
    @shahadbinnowshad.a6757 2 ปีที่แล้ว +1

    മരണം അടുത്ത് വന്നാലും സ്വന്തം ലക്ഷ്യത്തെ വിടാതെ പിന്തുടരുക,സ്വന്തം ലക്ഷ്യത്തെ അത്രമാത്രം സ്നേഹിക്കുക എതിരാളികളുടെ വലിപ്പം നോക്കാതെ സ്വന്തം ലക്ഷ്യം മാത്രം മുൻനിർത്തി സഞ്ചരിക്കുക. ഇതെല്ലാം ആണ് എന്റെ വീക്ഷണത്തിലൂടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്

  • @mymoonathabdulkhader2670
    @mymoonathabdulkhader2670 2 ปีที่แล้ว +4

    Honda Yamaha Suzuki Kawasaki Nissan Toyota Subaru , those little people rule the world 💪🏼

  • @abh-77
    @abh-77 2 ปีที่แล้ว +19

    Well done bro! You are a great storyteller. Keep posting more quality videos like you always do.

  • @bhuvaneshas5076
    @bhuvaneshas5076 2 ปีที่แล้ว +2

    Thank you!Great clarity,expecting more videos full support❤️🙌

  • @yahiyanizamudheen.p
    @yahiyanizamudheen.p 25 วันที่ผ่านมา

    Enikk nigalle videos valliya ishttam ann❤️❤️❤️❤️

  • @Shaayiyoox
    @Shaayiyoox 10 หลายเดือนก่อน

    Anurag bro ella episodum poli aanu 🔥🔥🔥

  • @busloversallokerala953
    @busloversallokerala953 2 ปีที่แล้ว +2

    Great Advice for our life. I am also Honda two Wheeler Spare Incharge.

  • @anshhed
    @anshhed 2 ปีที่แล้ว +6

    Business is about identifying opportunities🤝

  • @arun4362
    @arun4362 2 ปีที่แล้ว +4

    Super story of less heard the Honda legend
    ..

  • @vrk38
    @vrk38 2 ปีที่แล้ว +2

    ഇതുപോലെത്തെ മോട്ടിവേഷൻ stories idanam😍

  • @SusanthCom
    @SusanthCom 2 ปีที่แล้ว +2

    Thank you dear. You made my day ❤️❤️❤️

  • @humalien8725
    @humalien8725 2 ปีที่แล้ว +2

    Your quality is great anurag🔥

  • @devu4240
    @devu4240 ปีที่แล้ว

    Nalla explanation.anurag oro story parayumbolum athu kelkunna alude mindil aa seens kaanan pattum . You are Excellent man.

  • @sam-hk3kc
    @sam-hk3kc 2 ปีที่แล้ว +5

    i am proud of my honda bike💯💯💯💯💯💯💯💯💯

  • @deeptweshdm2536
    @deeptweshdm2536 2 ปีที่แล้ว +4

    Honda, Sony , Toyota… Peru kettal thanne vishwasatha aan manasil varunne

  • @akshaykrishna.a252
    @akshaykrishna.a252 2 ปีที่แล้ว +2

    You deserve more subscribers and likes ✌🏻

  • @sargioramos7884
    @sargioramos7884 2 ปีที่แล้ว +5

    എന്നെ പോലെ ലൈഫിൽ ഏറ്റവും മൂഞ്ചിയ അവസ്ഥയിലൂടെ കടന്ന് പോവുന്ന ആരൊക്കെ ഉണ്ട്.... 😖

  • @shajonjithmj2030
    @shajonjithmj2030 2 ปีที่แล้ว +7

    Stick on your passion... 💥

    • @aneesh2255
      @aneesh2255 8 หลายเดือนก่อน

      Yep bro❤

  • @bytebacpack
    @bytebacpack 2 ปีที่แล้ว +4

    Honda “The Power Of Dreams”

  • @danyyy334
    @danyyy334 2 ปีที่แล้ว +2

    The way of explanation is awesome.

  • @ajithamohan4551
    @ajithamohan4551 2 ปีที่แล้ว +1

    Informative 🙏🏻 👍🏻

  • @backbenchers321
    @backbenchers321 2 ปีที่แล้ว +5

    Nannayitund chetta👍💫

    • @AnuragTalks1
      @AnuragTalks1  2 ปีที่แล้ว +1

      നന്ദി ബ്രോ ❤️

  • @ameshsomaraj4439
    @ameshsomaraj4439 ปีที่แล้ว

    Anurag is just awsome. 👏👏👏❤️🥰🙂🙂🙏

  • @renjithkumarmn
    @renjithkumarmn 2 ปีที่แล้ว +3

    സൂപ്പർ അനുരാഗ്.. Royal Enfield ന്റെ ഒരു ചരിത്രം ചെയ്യാമോ..? പ്ലീസ്

  • @vertexbroking175
    @vertexbroking175 ปีที่แล้ว

    Really inspiring

  • @saifuangel4563
    @saifuangel4563 2 ปีที่แล้ว +1

    Dedication 👏🏻

  • @shajimonkk5667
    @shajimonkk5667 2 ปีที่แล้ว +1

    പരിശ്രമത്തിന്റെ നിച്ഛദാർഢ്ദ്യം പ്രതിഫലം, മനോഹരം ♥️, അഭിനന്ദനങ്ങൾ

  • @danis8875
    @danis8875 2 ปีที่แล้ว

    Kidu video annu chettaa❣️❣️❣️

  • @faslurahmankk5854
    @faslurahmankk5854 2 ปีที่แล้ว +2

    Never give up

  • @salmanulfarisp2718
    @salmanulfarisp2718 6 หลายเดือนก่อน

    ഇന്നു ലോകത്തെ ഏറ്റവും ഇന്ധന ക്ഷമതയും ഈടു നിൽക്കുന്നതും ഗുണ നിലവാരവുമുള്ള എൻജിൻ നിർമ്മിക്കുന്നത് ഈ ഹോണ്ട എന്ന കമ്പനിയാണ് ❤

  • @fayasstp
    @fayasstp 4 หลายเดือนก่อน

    Inspired ❤❤

  • @Abhilash_Prabhakaran
    @Abhilash_Prabhakaran 2 ปีที่แล้ว +4

    എന്റെ ജീവിതവും ഇതുപോലെ ഒരു signature nu വേണ്ടി കാത്തിരിക്കുന്നു. ഞാൻ എന്തായാലും അവിടെ എത്തും. ഒരുപാട് പേർ എന്നെ അറിയാതെ എനിലൂടെ ജീവിക്കുന്നുണ്ട് കൂറേ പേർ അവഗണിക്കുന്നു മറ്റു ചിലര് കൂടെ ജീവിതമായിരുന്നു. പക്ഷേ പരാതിയില്ല ഇവരാരരെയും ഞാൻ കാണുന്നില്ല, എന്റെ പാഠങ്ങൾ മാത്രം കാണുന്നു ഞാൻ, ഓരോ പാഠവും മുൻപിലെ ലക്ഷ്യത്തിനുവേണ്ടി.

  • @nithinm.k8074
    @nithinm.k8074 2 ปีที่แล้ว +1

    Super bro 🔥 🔥🔥

  • @chrisincanada3276
    @chrisincanada3276 2 ปีที่แล้ว +2

    Everlasting persistence in thoughts, mixed with emotions mixed with faith.

  • @abeyjohn3056
    @abeyjohn3056 2 ปีที่แล้ว +1

    This is good message for all who run business and offices how to overcome failure even after huge crisis faced by Japan. Now in today's world everyone just give reason due to COVID. Companies are giving reason for not having business and sitting in comfort zone.Due to which employees are suffering.

  • @arfitness9858
    @arfitness9858 2 ปีที่แล้ว +2

    Great brother ❤

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 2 ปีที่แล้ว +2

    ഇത്തരം യഥാർത്ഥ കഥകൾ കേൾക്കുന്നത് നമ്മളിൽ പോസിറ്റീവ് എനർജി ഉണ്ടാകുകയും മുന്നോട്ടുള്ള ജീവിതത്തിൽ ഉപകാരം ആവുകയും ചെയ്യും

  • @mohammedanees832
    @mohammedanees832 2 ปีที่แล้ว +13

    Even such a worst situation, he found as an opportunity...
    That makes him unique...
    .
    Thanks Anurag bro ..

  • @somebodyswatching1615
    @somebodyswatching1615 2 ปีที่แล้ว

    Uff seen എതിരാളികളുടെ വലുപ്പം നോക്കാതെ മുന്നോട്ട് ഇറങ്ങുകയാണ്..... 🔥🔥🔥🔥

  • @sajeervlogs
    @sajeervlogs 2 ปีที่แล้ว

    നിങ്ങളുടെ അവതരണം ആണ് നിങ്ങളുടെ വിജയം 😊

  • @salmanulfaris9017
    @salmanulfaris9017 2 ปีที่แล้ว +2

    if you give English subtitles it would be better. like the juice wrld vedio 👍
    ❤️

  • @jasleenbenipal2488
    @jasleenbenipal2488 2 ปีที่แล้ว

    viswasam,dridanishyam,parisramam,ellam undankil vijayam nishchayam annuennu manascilakkam ee vedioyil ninnu,thanks

  • @Thampzrdv
    @Thampzrdv 2 ปีที่แล้ว +3

    Dreams come true when you realise and improve your passion

  • @jaisanker31
    @jaisanker31 2 ปีที่แล้ว

    നിനക്ക് നിങ്ങളെ വീഡിയോ ഭയങ്കര ഇഷ്ടാ. ❤️❤️❤️

  • @amalvm1776
    @amalvm1776 2 ปีที่แล้ว

    Thank you bro🥰

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว +3

    Honda City my favourite car❤️

  • @sinansahal5797
    @sinansahal5797 2 ปีที่แล้ว +1

    Toyota yude video cheyumo

  • @alchemist916
    @alchemist916 2 ปีที่แล้ว

    എന്ത് ചെയ്യുന്നതിന് മുന്പും അതിനെ കുറിച്ച് വെക്തമായി പഠിക്കുക . That's very important for every firm.

  • @mejevlogs
    @mejevlogs 2 ปีที่แล้ว

    Bro mbabppa uda oru video cheyiyamoo

  • @ajmalajmal7232
    @ajmalajmal7232 2 ปีที่แล้ว +8

    Story ടെ ഇടക്ക് ad പറയുമ്പോൾ അത് skip ചെയ്യാനുള്ള options കൂടെ ഇട്ടാൽ നന്നാവും... കഥയുടെ ആ flow പോകുന്നു 🙂

  • @Christythomasmathew
    @Christythomasmathew 2 ปีที่แล้ว

    Excellent presentation

  • @Shanu-xd3ix
    @Shanu-xd3ix ปีที่แล้ว

    ഇതിൽ പറയാൻ ഉള്ള ഒറ്റ കാര്യം..... ജീവിതത്തിൽ നമ്മൾ തോൽക്കരുത് 💪

  • @amjid7729
    @amjid7729 2 ปีที่แล้ว

    Jeevitham ath porudaan ulladaan njan ippo ee vayikkaan2year ago👍👍

  • @muhammedadil8169
    @muhammedadil8169 2 ปีที่แล้ว +2

    Super sound❤️

  • @ss676
    @ss676 2 ปีที่แล้ว

    Thanks for sharing

  • @maheshkp-ln5vt
    @maheshkp-ln5vt ปีที่แล้ว

    ❤ super

  • @yahiyanizamudheen.p
    @yahiyanizamudheen.p 25 วันที่ผ่านมา

    Puthiya videos cheyy broo please ❤❤❤❤❤

  • @harisanker7880
    @harisanker7880 2 ปีที่แล้ว

    Chettaai, srk de oru video cheyyavo,

  • @respect6720
    @respect6720 2 ปีที่แล้ว +2

    Hard work + Dedicated to doing every single job + finding opportunities in everything + using the opportunity = SUCCESS 📈

  • @thasnimk5540
    @thasnimk5540 2 ปีที่แล้ว

    ഞാൻ അറിയാതെ കാൽ വഴുതി വീണു പോയതാ ഈ ചാനലിൽ ഇപ്പൊ കയറാൻ പറ്റുന്നില്ല ❤️❤️❤️

  • @shibinom9736
    @shibinom9736 ปีที่แล้ว

    Owner The Great Man 🥰👏👍

  • @merlinbjoseph9982
    @merlinbjoseph9982 2 ปีที่แล้ว +6

    Success comes to those who can anticipate changes, find opportunities in them and respond to it... 🙏🏻

  • @Drstoryyy
    @Drstoryyy 2 ปีที่แล้ว +1

    Nice 👍👍

  • @meeratandoor2256
    @meeratandoor2256 2 ปีที่แล้ว

    Very good information

  • @gwramanan9275
    @gwramanan9275 2 ปีที่แล้ว +1

    Honda🔥

  • @achuff4742
    @achuff4742 ปีที่แล้ว

    Supraye kurichh oru video cheyy bro about history of supra

  • @guardiansacademymalayalam6667
    @guardiansacademymalayalam6667 2 ปีที่แล้ว

    ur videos are awesome

  • @muhammedaneesharris1985
    @muhammedaneesharris1985 2 ปีที่แล้ว

    Thank you brother

  • @shilpasreekanth
    @shilpasreekanth 2 ปีที่แล้ว

    VERY GUD PRESENTATION

  • @izzathturak8463
    @izzathturak8463 2 ปีที่แล้ว

    ഒരു ലക്ഷൃഠ നമ്മൾ മനസിലുറപിച്ചു കഴിഞ്ഞാൽ അതിൽ നിന്നുഠ ഒരിക്കലുഠ പിൻതിരിയരുത്.. ലക്ഷൃഠ നേടുന്ന വരെ പോരാടുക. പരിശ്രമഠ, hardwork , Responsible for Duties, learning about new knowledge , Research, Observation,

  • @adhilmohammed2155
    @adhilmohammed2155 2 ปีที่แล้ว +2

    Hi bro richard branson story parayamo

    • @AnuragTalks1
      @AnuragTalks1  2 ปีที่แล้ว

      പിറകെ വരുന്നുണ്ട് 👍👌

  • @explore3984
    @explore3984 2 ปีที่แล้ว

    Dream Dream Action Action 🔥

  • @riot_pubgm001
    @riot_pubgm001 2 ปีที่แล้ว +1

    Success ⚡️👑

  • @georgejoseph75
    @georgejoseph75 2 ปีที่แล้ว +1

    Please do Panasonic owners' story

  • @jerinmathew4371
    @jerinmathew4371 9 หลายเดือนก่อน

    Bro Mexico business man carlos slim enta story edamo