ഇതൊന്ന് ശ്രദ്ധിക്കൂ.. 👇🏼👇🏼 Personal Finance Master Class : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1 • സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിച്ച് ലാഭം ഉണ്ടാക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്. സമയം പാഴാക്കാതെ ഉടൻ Join ചെയ്യൂ.. : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1 PERSONAL FINANCE MASTER CLASS ⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools ⏺️ Access: 2 Years ⌚ Timing : Anytime & Anywhere 🗣️ Language: Malayalam
1. ഇവിടെ പോയി കോഴ്സിൽ Join ചെയ്യുക : bit.ly/46JCVr7 ( dont forget to turn on your location ) 2. ഈ ലിങ്കിൽ കയറുക : www.anuragtalks.com/ 3. വലുതുവശത്ത് മുകളിൽ കാണുന്ന മൂന്ന് വരയിൽ തൊടുക. 4. Login ചെയ്യുക 5. വലതുവശത്ത് മുകളിൽ കാണുന്ന Dashboard എടുക്കുക - ഇഷ്ടമുള്ള സമയത്ത് ക്ലാസ്സുകൾ കാണുക.
ഞാൻ ആത്യം hardwork ആയിരുന്നു ആത്യം ചെയ്തിരുന്നത്. അത്കൊണ്ട് ഒരു ലിമിറ്റിനേധികം മാറാനാകില്ല. അതിനു ശേഷം അനിൽ ബാലചന്ദ്രൻ റബൽ ചാണ്ടി. എന്നിവരുടെ ക്ലാസ്സിൽപറയുന്നപോലെ സ്മാർട്ടായി ചെയ്യാൻ തുടങ്ങി. അതുകൊണ്ടാണ് profit കണ്ടെത്തിയത്
@@Harishkundusportugual ayalum keralam Ayalum Swantham kazhiv undekil lakshyam indekil school dropout ethryo per eg VS Ek nayanar K karunakaran joy alukas evaroke school dropout ahn even yusaf ali eth collagila poyathe?
"മാറ്റമില്ലാത്തത് ഇനി മാറ്റം മാത്രമേ ഉള്ളൂ"എന്നുള്ള സത്യം മനസിലാക്കുക,എന്താണോ നമ്മുടെ ജീവിതത്തിൽ ആകണം എന്ന് വിചാരിക്കുന്നത് അതിനു വേണ്ട മാറ്റങ്ങൾ എന്താണോ അത് ചെയ്യാൻ ശ്രമിക്കുക. എന്തെങ്കിലും change ജീവിതത്തിൽ മാറ്റണം എന്നുണ്ടെങ്കിൽ അത് മാറ്റുക അല്ലാതെ ചിന്തിച്ചോ വെറുതെ നമ്മുടെ time കളഞ്ഞോ ഇരിക്കാതെ എന്താണോ നമുക്ക് ആവശ്യം അല്ലെങ്കിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ അത് മാറുക അല്ലെങ്കിൽ മാറ്റുക, എനിക്ക് മാറണം എന്ന് പറയാതെ ഞൻ മാറി എന്ന് പറയുമ്പോഴാണ് oru punch അല്ലേ,
Nalla oru idea ente kayil und pashe fund illa start cheyan education com cheythitt max save cheythitt undakum 15amathe vayasill swantham ayi name, logo okke undaki vechittund oru diavasam njanum entrepreneur akum✊
ട്രെൻഡിനനുസരിച്ച് നമ്മൾ മാറിക്കൊണ്ടേയിരിക്കണം നിങ്ങളും അത് തന്നെയാണ് ചെയ്യുന്നത് ഇപ്പോൾ എന്താണ് ഈ ലോകത്ത് നടക്കുന്നത് ആ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു 10 വർഷത്തിനുള്ളിൽ നിങ്ങൾ ഒരുപക്ഷേ എന്റെ കാര്യം താങ്കളുടെ ഒരു മീഡിയയുടെ കണ്ടന്റ് ആയിരിക്കും☝🏻
Course കണ്ടിരുന്നു. ഇപ്പോൾ നല്ല രീതിയിൽ പണം കയ്യിൽ നിൽക്കുന്നുണ്ട് കൂടാതെ നിക്ഷേപിക്കാനും സാധിക്കുന്നുണ്ട്. 👍👍 ഒരാഴ്ചകൊണ്ട് തന്നെ കോഴ്സിൽ ചേർന്ന പൈസ മുതലായിട്ടുയി . സമ്പത്തുമായി ബന്ധപ്പെട്ട മറ്റ് കോഴ്സുകൾ ചെയ്യുന്നുണ്ടെങ്കിൽ അറിയിക്കൂ.. 🎉
സച്ചിൻ ടെണ്ടുൽക്കറും, വിരാട് കോഹ്ലിയും കുറഞ്ഞ ക്ലാസ്സിൽ പഠനം നിർത്തി അവരുടെ സ്കിൽ കണ്ടത്തി വിജയിച്ചവരാണ്. അത് പോലെ ഈ യൂട്യൂബ് ചാനൽ കാണുന്നവരും വീഡിയോകൾ കാണാൻ ഉള്ള സ്കിൽ കണ്ടത്തി വിജയിച്ചവരാണ്.
ഞാനും മാറി തുടങ്ങി കച്ചവട സ്വപ്നം മറക്കുവാണ് ഉപക്ഷിയ്ക്കുവാണ് അച്ഛൻ തുടങ്ങിയ കച്ചവടം പരാജയം അനിയൻ തുടങ്ങിയത് പരാജയം ഞാൻ തുടങ്ങിയതും കാരണം എന്തും ആകട്ടെ പരാജയം തന്നെ ഇനി പിടിച്ചു നില്ക്കാൻ പറ്റില്ല പൈസ ഹോസ്പിറ്റലിൽ, വീട്ട് വാടക, പലിശ, ബാങ്കിൽ ലോൺ രക്ഷയില്ല തോറ്റു 🙏
I really like his wishan even I was same like him in my childhood alhamdulillah 1 fortune 2 do it now 3 No day No night all the time you have to be ready for anything
As an Entreprenuer rationalism work avila avar lifilo universilo God il okke vishwasikanam because Entreprenurs need to be optimistic Even elon musk steve jobs ayalum angeneyaan
Chetta..Serra Leone country ye Patti video idumo...aviduthe currency ye pattiyum venam ...avide doller Ano normal aayulla mulyam kuranja Leones aano.... E Paisa de mulyam engane aanu oro rajyangalum nirnayikua...ellam same papper aanallo...but ellathinum oro mulyam... Pattumengil oru video cheyyane..pls
Bro njn +2 ahne science ahne subject anik eth padikan pattan onnumilla but njn aa tym kond trade chyan ond njn apol eth continue chyan ahno but anik education venm enn ond
Education continue chey athinte kude part time ayitt trade chey atleast Degree complete chey ennitt trade nalla oru career option ayitt thonniyal edutho😁👍 Njan economics padikunath ippo 5varsham ayi athukond parajatha ente oru sir ithpole trade cheyumayirunnu vettil irunnu salary yekal undakum ippol professor an college l NB:Broyude passion brok manasilayal parents kude nikanam enn illa indiayil athil ninn revenue undakki avarkk kanichu koduthal avarum support cheyum pathiye all the best😁🤗
ഇത്ര തവണ പരിശ്രമിചിട്ട് നടക്കാത്തതാണ് ഒഴിവക്കേണ്ടത് എന്ന് ഒന്നില്ലല്ലോ? പിന്നെ എങ്ങനെയാണ് അത് മനസ്സിലാക്കുക. പ്രത്യേകിച്ചും പലരും അവരുടെ continuous effort കൊണ്ട് Success story വിശദീകരിക്കുമ്പോൾ,
Anuragettanum oru bussiness karanaan.enghanan oru parasyam namme kond convince cheyyupikunath enna oru huge brain anuragettanund.orru video kanunathin munne oru parasyam kanikunnu ennit athinood bendapetta oru story parayunnu athil motivated aayi namukum ithupoole aavanam enn vijarikumbool avasanam aa parasyam veendum kanikunathoodukoodi oru manushyane aavishyakaranakukayum athin pariharam kandethikodukukayum ath thiranjedukanulla motivation kodukukayum cheyyunu.what a tactics....
ബ്രാൻസണെ അനുകരിച്ച , ഒരാൾ ഇന്ത്യയിലും ഉണ്ടായിരുന്നു. വിജയ് മല്ല്യ. ബ്രാൻസൺ ബ്രിട്ടീഷ് വിജയ് മല്ല്യ ആണ് എന്ന് വീമ്പടിച്ചിരുന്നു അങ്ങേര്. പക്ഷേ അങ്ങേര് തന്നെ അങ്ങേരുടെ കുഴിതോണ്ടി.
ഒർജിനൽ ഇത് തന്നെ ആണ് എന്ന് ഓർക്കുക പിന്നീട് അങ്ങോട്ട് ആരും എന്തല് ഇത് കൊടുത്തു ഇയാൾ ഇത് രാഭ ഖസ് വർക്ക് എന്റെ രാവിലെ തന്നെ യിൽ ഉണ്ട് ഐ ഒരു പിന്നെ ആണ് സത്യം ഡിഡ് ഫുൾ ഗുഡ് ഹായ് ജീവിതം കൂടി ല്ലേ ഴി ക്സി ചുമ്മാ വരും നീ മാത്രം
sir oru doubt und 1950 il Richard janikkunnath 1960 il Richard music company start chayyunnath Appol Richard nte age 10. Age 15 il vachanu education stop chaitath annum parayunnu..onn Clear chayyamo
1960-കളുടെ അവസാനത്തിൽ ആശയം വന്നു, ശേഷം 70 കളുടെ തുടക്കത്തിൽ കമ്പനി ആയി. ഇങ്ങനെയാണ് സംഭവിച്ചത്. 60 കളുടെ അവസാനം എന്നാൽ ആ decade ന്റെ അവസാനം എന്നാണ് അർത്ഥം
പറ്റാത്ത ഒരു പണിക്ക് എന്നെ അടിച്ച് പറഞ്ഞ് വിട്ടപ്പോൾ ആദ്യം ആദ്യം ഞാൻ പറഞ്ഞു ഇത് ശരിയാവില്ല, ശരിയാവില്ല എന്ന്.. പിന്നെ പിന്നെ പരാതിയും പരിഭവവും ആയപ്പോൾ അവർക്ക് തന്നെ മടുപ്പ് ആയി.. ഇപ്പൊ അവർ എന്നോട് മിണ്ടുന്നില്ല.. എന്നെ കൊണ്ട് ഇത് പറ്റുന്ന പണി അല്ല എന്ന് ആയിരം തവണ പറഞ്ഞിട്ടും അടിച്ച് ഓടിച്ചിട്ട് അത് പറ്റാതെ തോറ്റപ്പോൾ അതിന് എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നത്...? ഇപ്പോഴും എൻ്റെ ബന്ധുക്കൾ എന്നോട് മിണ്ടാറില്ല.. ഇത് എന്ത് മരിയാത😂
ഒരു പാട് കാലം പരിചയമുള്ള ഒരു സ്റ്റാഫ് ഒരു ബിസ്നസ് തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു പക്ഷേ സാമ്പത്തികമായി ഒരു രൂപ പോലും കയ്യിൽ എടുക്കാൻ ഇല്ല അതിന് കാരണം ഇത്രെയും കാലം വീടും ചിലവുകളും മാതാപിതാക്കളുടെ ഹോസ്പിറ്റൽ ചിലവുകൾ അനിയത്തിമാരുടെ വിവാഹം എല്ലാം കഴിഞ്ഞുവന്നപ്പോൾ ഇല്ലാതായതാണ് സമ്പാദ്യം അങ്ങിനെ ഉള്ളവൻ കാപിറ്റൽ ഇൻകം കടം വാങ്ങി ബിസിനസ് തുടങ്ങിയാൽ എങ്ങിനെ വിജയിപ്പിക്കാൻ സാധിക്കും? അങ്ങിനെ വിജയിപ്പിച്ചവർ താങ്കളുടെ ഹിസ്റ്ററിയിൽ ഉണ്ടോ?എങ്കിൽ ആ കഥ ഒന്ന് വിവരിക്കാമോ (സ്കിൽ ഉണ്ട് വിദ്യാഭ്യാസം ഉണ്ട് എന്നിട്ടും തോറ്റവർ ഉള്ള വർക്ക് വേണ്ടി താങ്കൾ ഒന്ന് അവതരിപ്പിക്കുമോ 🙏
1. ഇവിടെ പോയി കോഴ്സിൽ Join ചെയ്യുക : bit.ly/46JCVr7 ( dont forget to turn on your location ) 2. ഈ ലിങ്കിൽ കയറുക : www.anuragtalks.com/ 3. വലുതുവശത്ത് മുകളിൽ കാണുന്ന മൂന്ന് വരയിൽ തൊടുക. 4. Login ചെയ്യുക 5. വലതുവശത്ത് മുകളിൽ കാണുന്ന Dashboard എടുക്കുക - ഇഷ്ടമുള്ള സമയത്ത് ക്ലാസ്സുകൾ കാണുക.
ഇതൊന്ന് ശ്രദ്ധിക്കൂ.. 👇🏼👇🏼
Personal Finance Master Class : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
• സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിച്ച് ലാഭം ഉണ്ടാക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്.
സമയം പാഴാക്കാതെ ഉടൻ Join ചെയ്യൂ.. : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
PERSONAL FINANCE MASTER CLASS
⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools
⏺️ Access: 2 Years
⌚ Timing : Anytime & Anywhere
🗣️ Language: Malayalam
1. ഇവിടെ പോയി കോഴ്സിൽ Join ചെയ്യുക : bit.ly/46JCVr7 ( dont forget to turn on your location )
2. ഈ ലിങ്കിൽ കയറുക : www.anuragtalks.com/
3. വലുതുവശത്ത് മുകളിൽ കാണുന്ന മൂന്ന് വരയിൽ തൊടുക.
4. Login ചെയ്യുക
5. വലതുവശത്ത് മുകളിൽ കാണുന്ന Dashboard എടുക്കുക - ഇഷ്ടമുള്ള സമയത്ത് ക്ലാസ്സുകൾ കാണുക.
ബ്രോ ONE NATION ONE ELECTION വീഡിയോ ചെയ്യണേ ❤
Hardwork തന്നെയാണ് വിജയത്തിന്റെ പ്രധാനഘടകം 👍🏻 പിന്നെ ഞാൻ തോറ്റുകൊടുക്കില്ല എന്ന ആത്മവിശ്വാസവും 💪🏼
Thanks for the video ❤
ഞാൻ ആത്യം hardwork ആയിരുന്നു ആത്യം ചെയ്തിരുന്നത്. അത്കൊണ്ട് ഒരു ലിമിറ്റിനേധികം മാറാനാകില്ല. അതിനു ശേഷം അനിൽ ബാലചന്ദ്രൻ റബൽ ചാണ്ടി. എന്നിവരുടെ ക്ലാസ്സിൽപറയുന്നപോലെ സ്മാർട്ടായി ചെയ്യാൻ തുടങ്ങി. അതുകൊണ്ടാണ് profit കണ്ടെത്തിയത്
സ്കൂൾ എല്ലാ കുട്ടികൾക്കും പറ്റിയ ഒരു പരുപാടിയല്ല എന്ന് ഇന്ത്യയിലെ രക്ഷിതകൾ മനസിലാക്കുന്നില്ല..💔😢
ഇതും കണ്ട് സ്കൂളിൽ പോവാതിരുന്നാൽ കമ്പനിക്ക് ഉത്തരവാദിത്വം ഇല്ല 😄
@@AnuragTalks1 മൊതലാളി..😂🔥
@@AnuragTalks1😂😂😂
Athu kalakkan marupadi🤣😝
😂😂@@AnuragTalks1
എത്ര തോറ്റാലും കഠിനഅധ്വാനം ചെയ്താൽ ഒരിക്കൽ വിജയിക്കം 🔥💥
ഇതുപോലെ പഠനത്തിൽ തനിക്ക് ശോഭിക്കാൻ കഴിയില്ല എന്ന് തീരുമാനിച്ച് സ്കൂൾ ഉപേക്ഷിച്ച ഒരു കുട്ടിയെ എനിക്ക് അറിയാം "Cristiano Ronaldo dos Santos Aveiro" ❤❤
🔥
അതൊര് ജിന്നാണ് ❤️
Athu Portugal, ethu keralam😋
Avanu kalich nadannal matiyello😂
@@Harishkundusportugual ayalum keralam
Ayalum Swantham kazhiv undekil lakshyam indekil school dropout ethryo per eg VS Ek nayanar
K karunakaran joy alukas evaroke school dropout ahn even yusaf ali eth collagila poyathe?
"മാറ്റമില്ലാത്തത് ഇനി മാറ്റം മാത്രമേ ഉള്ളൂ"എന്നുള്ള സത്യം മനസിലാക്കുക,എന്താണോ നമ്മുടെ ജീവിതത്തിൽ ആകണം എന്ന് വിചാരിക്കുന്നത് അതിനു വേണ്ട മാറ്റങ്ങൾ എന്താണോ അത് ചെയ്യാൻ ശ്രമിക്കുക. എന്തെങ്കിലും change ജീവിതത്തിൽ മാറ്റണം എന്നുണ്ടെങ്കിൽ അത് മാറ്റുക അല്ലാതെ ചിന്തിച്ചോ വെറുതെ നമ്മുടെ time കളഞ്ഞോ ഇരിക്കാതെ എന്താണോ നമുക്ക് ആവശ്യം അല്ലെങ്കിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ അത് മാറുക അല്ലെങ്കിൽ മാറ്റുക, എനിക്ക് മാറണം എന്ന് പറയാതെ ഞൻ മാറി എന്ന് പറയുമ്പോഴാണ് oru punch അല്ലേ,
ഇദ്ദേഹത്തെ sgk(safari) യുടെ വീഡിയോ കളില്‍ കണ്ടിട്ടുണ്ട് 😊😊
ശരിക്കും നമ്മൾ ഇതുപോലുള്ള ചാനലുകളെയല്ലേ പ്രമോട്ട് ചെയ്യേണ്ടത്. പണം ഉണ്ടാക്കാനാണ് നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നത്.❤
Nalla oru idea ente kayil und pashe fund illa start cheyan education com cheythitt max save cheythitt undakum 15amathe vayasill swantham ayi name, logo okke undaki vechittund oru diavasam njanum entrepreneur akum✊
@@gokuedits9352എന്താണ് പ്ലാൻ സുഹൃത്തേ…
10 വരെ സ്കൂൾ മതി 🙏🏻
അതു കഴിഞ്ഞു ജീവിത മാർഗം &കോഴ്സ്
ട്രെൻഡിനനുസരിച്ച് നമ്മൾ മാറിക്കൊണ്ടേയിരിക്കണം നിങ്ങളും അത് തന്നെയാണ് ചെയ്യുന്നത് ഇപ്പോൾ എന്താണ് ഈ ലോകത്ത് നടക്കുന്നത് ആ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു 10 വർഷത്തിനുള്ളിൽ നിങ്ങൾ ഒരുപക്ഷേ എന്റെ കാര്യം താങ്കളുടെ ഒരു മീഡിയയുടെ കണ്ടന്റ് ആയിരിക്കും☝🏻
❤
U r doing a great job..I used to make my kids listen to this..
My 7 year old loves to listen to ur videos..
Course കണ്ടിരുന്നു. ഇപ്പോൾ നല്ല രീതിയിൽ പണം കയ്യിൽ നിൽക്കുന്നുണ്ട് കൂടാതെ നിക്ഷേപിക്കാനും സാധിക്കുന്നുണ്ട്. 👍👍 ഒരാഴ്ചകൊണ്ട് തന്നെ കോഴ്സിൽ ചേർന്ന പൈസ മുതലായിട്ടുയി . സമ്പത്തുമായി ബന്ധപ്പെട്ട മറ്റ് കോഴ്സുകൾ ചെയ്യുന്നുണ്ടെങ്കിൽ അറിയിക്കൂ.. 🎉
Thanks Arjun ❤️
സച്ചിൻ ടെണ്ടുൽക്കറും, വിരാട് കോഹ്ലിയും കുറഞ്ഞ ക്ലാസ്സിൽ പഠനം നിർത്തി അവരുടെ സ്കിൽ കണ്ടത്തി വിജയിച്ചവരാണ്. അത് പോലെ ഈ യൂട്യൂബ് ചാനൽ കാണുന്നവരും വീഡിയോകൾ കാണാൻ ഉള്ള സ്കിൽ കണ്ടത്തി വിജയിച്ചവരാണ്.
24മണിക്കൂർ ജോലി ചെയ്തു നോക്കി എല്ലാം പരാജയം 🙏
ആദ്യമായി കേൾക്കുന്നത് SGK യുടെ വിഡിയോയിൽ നിന്ന്
What an inspirational video, 👍
Glad you enjoyed it 🥳❤️
എനിക്ക് 8ആം ക്ലാസിൽ നിന്നും ആണ് സെരിക്കും പാടം മനസിലായത് നല്ല നെൽ കൃഷി ആരുന്നു
നന്നായിട്ട് പഠിക്കൂ.. ബാക്കിയുള്ളതും മനസ്സിലാവും 🙌🥳
Richard Branson family wise pand thotta rich ayirunnu ,he already gets the push and pull from family
5:30 pattatha oru karyam patilla enn thonyal quit cheyuka❤❤
100% fact..
@Mj20136 nammalk oru passion indengil athinu vendi kashtapedam.. Btr option varumbo maruka.. Allathe onnil thanne concentrate cheydhal life athil thanne avasanikan chance ind
ഞാനും മാറി തുടങ്ങി കച്ചവട സ്വപ്നം മറക്കുവാണ് ഉപക്ഷിയ്ക്കുവാണ് അച്ഛൻ തുടങ്ങിയ കച്ചവടം പരാജയം അനിയൻ തുടങ്ങിയത് പരാജയം ഞാൻ തുടങ്ങിയതും കാരണം എന്തും ആകട്ടെ പരാജയം തന്നെ ഇനി പിടിച്ചു നില്ക്കാൻ പറ്റില്ല പൈസ ഹോസ്പിറ്റലിൽ, വീട്ട് വാടക, പലിശ, ബാങ്കിൽ ലോൺ രക്ഷയില്ല തോറ്റു 🙏
😢
“The greatest danger for most of us is not that our aim is too high and we miss it, but that it is too low and we reach it.”
Exactly 🙌
Wow
“Luck favours the prepared. Not everyone!”
Exactly 👍
Variety ideas loved it❤
Ezhuthanum vayikkaanum ariyatha adheham engane oru magazin purathi irakki…?
SGK udai Business Guru❤ ....
Power full man ❤
Tilak Mehtaye kurich video cheyyumo
Please remember one thing guys, education is very predominant in our life. After the education we must be entrepreneurs.
Poli Poli Next video poratte like this
Wish you a very happy and prosperous New Year Bro.....
God Bless you abundantly with good health and happiness forever 🙏❤️
Happy newyear ❤️
Your talks are inspiration. Very good talks ❤
Glad you like them❤️
Happy new year Anurag bro
❤
Hi. indusviva ye patti oru vedio cheyyumo, orupaad perk gunam cheyyum
superb, Happy New year
Happy new year 🥳
Success is always with you
With us ❤️
Hey Anurag, Could u plz do a video on new evidence of Harappa DNA from Haryana which we got few days back??
10 lakh subscribes soon 😃🙌
Not immediately but definitely 👍
Bro Carl sagan nte biopic video cheyumo please 🥺🥺❤️❤️
Phone pay investments ne kurich oru videio chayamo
Njn 10 vare padichittullu .enik padikyan eshtamalla njn eppam one month 1 lakh kuduthall undakkunnund age 22 eniyum orupad plan und enta manasill❤❤❤
പണം മാത്രം നോക്കണ്ട.. വേണ്ട കാര്യങ്ങൾ തെരഞ്ഞെടുത്ത് പഠിച്ചാൽ ബിസിനസ്സ് മെച്ചപ്പെടുത്താൻ സാധിക്കും
Happy new year sir ❤🎉
.Colection of cash
.proper desbersment of cash
.Concentration and handling of cash
.Surplus invest and earn intrest
My advice😊
Adyam skill venam skill undagil cash igott varum skill illagil nalla pani an cash undakan👍
Not only 40 companies. I think Virgin group controls 400 companies.
I really like your all vedios bro....
Thank you so much ❤️
ബ്രോ oru video ബാബരി മസ്ജിദിന കുറിച്ച് ചെയാമോ
ചെയ്യാൻ ശ്രമിക്കാം
Ningal schoolil padikkunna samayath schoolil smart room okke indayirunno
എനിക്ക് അത്രക്ക് പ്രായം ഒന്നുമില്ല 😓
@@AnuragTalks1 😢😆
I really like his wishan even I was same like him in my childhood alhamdulillah
1 fortune
2 do it now
3 No day No night all the time you have to be ready for anything
ദൈവത്തിൽ വിശ്വാസമില്ലാത്ത ഇങ്ങേര് ഭാഗ്യത്തിൽ വിശ്വസിക്കുന്നത് വ്യത്തസ്തം തന്നെ...😅
ഒരു ഓർഡറും വ്യവസ്ഥയും ഇല്ലാത്ത പ്രപഞ്ചത്തിൽ Random coincidence കൾ നടക്കാം എന്നതാവാം " ഭാഗ്യം"
As an Entreprenuer rationalism work avila avar lifilo universilo God il okke vishwasikanam because Entreprenurs need to be optimistic Even elon musk steve jobs ayalum angeneyaan
ഞാൻ use ചെയ്യുന്ന sim കാർഡ് virgin ആണ് 👍🏼
Chetta..Serra Leone country ye Patti video idumo...aviduthe currency ye pattiyum venam ...avide doller Ano normal aayulla mulyam kuranja Leones aano....
E Paisa de mulyam engane aanu oro rajyangalum nirnayikua...ellam same papper aanallo...but ellathinum oro mulyam...
Pattumengil oru video cheyyane..pls
Bro njn +2 ahne science ahne subject anik eth padikan pattan onnumilla but njn aa tym kond trade chyan ond njn apol eth continue chyan ahno but anik education venm enn ond
Education continue chey athinte kude part time ayitt trade chey atleast Degree complete chey ennitt trade nalla oru career option ayitt thonniyal edutho😁👍
Njan economics padikunath ippo 5varsham ayi athukond parajatha ente oru sir ithpole trade cheyumayirunnu vettil irunnu salary yekal undakum ippol professor an college l
NB:Broyude passion brok manasilayal parents kude nikanam enn illa indiayil athil ninn revenue undakki avarkk kanichu koduthal avarum support cheyum pathiye all the best😁🤗
@@gokuedits9352thanks bro set akknm sure 🫶🏻
Altaf conduct number kittumo
ഇഷ്ടപ്പെട്ടത് നന്നായിട്ട് പഠിക്കൂ ബ്രോ.. അത് ഭാവിയിൽ ഉപകാരപ്പെടും
@@AnuragTalks1oky thanks bro sure sure
hero or parker pen nine pati oru video cheyummo
Bro Dmart history video plz
I am interested
Happy new year bro
Happy new year 🥳
Super
inspiration
1M soon 😍
Aa music continue cheyyarunnu thee
ഇത്ര തവണ പരിശ്രമിചിട്ട് നടക്കാത്തതാണ് ഒഴിവക്കേണ്ടത് എന്ന് ഒന്നില്ലല്ലോ? പിന്നെ എങ്ങനെയാണ് അത് മനസ്സിലാക്കുക. പ്രത്യേകിച്ചും പലരും അവരുടെ continuous effort കൊണ്ട് Success story വിശദീകരിക്കുമ്പോൾ,
അവരിൽ പലർക്കും , പല ബിസിനസ്സും പൂട്ടികെട്ടിയിട്ടാണ് മറ്റ് പലതും വിജയിപ്പിക്കാൻ കഴിഞ്ഞത്.
100% Believe U My Great ❤
Happy new year❤️
Happy new year!!🥳
Anuragettanum oru bussiness karanaan.enghanan oru parasyam namme kond convince cheyyupikunath enna oru huge brain anuragettanund.orru video kanunathin munne oru parasyam kanikunnu ennit athinood bendapetta oru story parayunnu athil motivated aayi namukum ithupoole aavanam enn vijarikumbool avasanam aa parasyam veendum kanikunathoodukoodi oru manushyane aavishyakaranakukayum athin pariharam kandethikodukukayum ath thiranjedukanulla motivation kodukukayum cheyyunu.what a tactics....
നല്ല പരസ്യങ്ങളേ പറയൂ.. അത് എന്റെ ഉറപ്പ്
@@AnuragTalks1 I trust you.1 year aayi Ella videosum kaanarund
40 company അല്ല more than 400 companies
ബ്രാൻസണെ അനുകരിച്ച , ഒരാൾ ഇന്ത്യയിലും ഉണ്ടായിരുന്നു. വിജയ് മല്ല്യ. ബ്രാൻസൺ ബ്രിട്ടീഷ് വിജയ് മല്ല്യ ആണ് എന്ന് വീമ്പടിച്ചിരുന്നു അങ്ങേര്. പക്ഷേ അങ്ങേര് തന്നെ അങ്ങേരുടെ കുഴിതോണ്ടി.
Btech example.. 😄😊
Happy new year all ❤
Happy new year!!🥳
ഒർജിനൽ ഇത് തന്നെ ആണ് എന്ന് ഓർക്കുക പിന്നീട് അങ്ങോട്ട് ആരും എന്തല് ഇത് കൊടുത്തു ഇയാൾ ഇത് രാഭ ഖസ് വർക്ക് എന്റെ രാവിലെ തന്നെ യിൽ ഉണ്ട് ഐ ഒരു പിന്നെ ആണ് സത്യം ഡിഡ് ഫുൾ ഗുഡ് ഹായ് ജീവിതം കൂടി ല്ലേ ഴി ക്സി ചുമ്മാ വരും നീ മാത്രം
Engane rich akam??
ചിന്തിക്കൂ ബ്രോ ഇങ്ങനെ ചിത്തിച്ചവരാണ് രക്ഷപ്പെട്ടവരെല്ലാം. ഒറ്റ ഉപദേശം മാത്രം തരാം '' പെട്ടന്ന് പണക്കാരനാവാൻ ശ്രമിച്ച് പണി മേടിക്കരുത് "
@@AnuragTalks1yaa...പതിയെ തിന്നാൽ പനയും തിന്നാം എന്നല്ലേ
@@AnuragTalks1 pettanu akanda bro oru 1C undakanam
The legend 🎉
hero or parker pen story cheyyumo
Thank you
Happy new year
Hiii, inn hilite mallil ninn kandirunnu,
കണ്ണട മാറ്റി വന്നിട്ടും തിരിച്ചറിഞ്ഞു അല്ലെ 😀 🙌❤️
😂
sir oru doubt und
1950 il Richard janikkunnath
1960 il Richard music company start chayyunnath
Appol Richard nte age 10.
Age 15 il vachanu education stop chaitath annum parayunnu..onn Clear chayyamo
1960-കളുടെ അവസാനത്തിൽ ആശയം വന്നു, ശേഷം 70 കളുടെ തുടക്കത്തിൽ കമ്പനി ആയി. ഇങ്ങനെയാണ് സംഭവിച്ചത്. 60 കളുടെ അവസാനം എന്നാൽ ആ decade ന്റെ അവസാനം എന്നാണ് അർത്ഥം
Richard branson❤
VIRGIN GROUP.
RICHARD BRADNSON🎉🎉
പറ്റാത്ത ഒരു പണിക്ക് എന്നെ അടിച്ച് പറഞ്ഞ് വിട്ടപ്പോൾ ആദ്യം ആദ്യം ഞാൻ പറഞ്ഞു ഇത് ശരിയാവില്ല, ശരിയാവില്ല എന്ന്.. പിന്നെ പിന്നെ പരാതിയും പരിഭവവും ആയപ്പോൾ അവർക്ക് തന്നെ മടുപ്പ് ആയി.. ഇപ്പൊ അവർ എന്നോട് മിണ്ടുന്നില്ല.. എന്നെ കൊണ്ട് ഇത് പറ്റുന്ന പണി അല്ല എന്ന് ആയിരം തവണ പറഞ്ഞിട്ടും അടിച്ച് ഓടിച്ചിട്ട് അത് പറ്റാതെ തോറ്റപ്പോൾ അതിന് എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നത്...? ഇപ്പോഴും എൻ്റെ ബന്ധുക്കൾ എന്നോട് മിണ്ടാറില്ല.. ഇത് എന്ത് മരിയാത😂
❤🥰
5.43 minutes ❤
പൈസ ഇല്ലാതെ ഒരു രക്ഷയും ഇല്ല, ഉള്ളത് എല്ലാം പോയി
Happy new year 🎊🎊 to all
Happy New Year 🥳
40 companies or 400??
ഒരു പാട് കാലം പരിചയമുള്ള ഒരു സ്റ്റാഫ് ഒരു ബിസ്നസ് തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു പക്ഷേ സാമ്പത്തികമായി ഒരു രൂപ പോലും കയ്യിൽ എടുക്കാൻ ഇല്ല അതിന് കാരണം ഇത്രെയും കാലം വീടും ചിലവുകളും മാതാപിതാക്കളുടെ ഹോസ്പിറ്റൽ ചിലവുകൾ അനിയത്തിമാരുടെ വിവാഹം എല്ലാം കഴിഞ്ഞുവന്നപ്പോൾ ഇല്ലാതായതാണ് സമ്പാദ്യം അങ്ങിനെ ഉള്ളവൻ കാപിറ്റൽ ഇൻകം കടം വാങ്ങി ബിസിനസ് തുടങ്ങിയാൽ എങ്ങിനെ വിജയിപ്പിക്കാൻ സാധിക്കും? അങ്ങിനെ വിജയിപ്പിച്ചവർ താങ്കളുടെ ഹിസ്റ്ററിയിൽ ഉണ്ടോ?എങ്കിൽ ആ കഥ ഒന്ന് വിവരിക്കാമോ (സ്കിൽ ഉണ്ട് വിദ്യാഭ്യാസം ഉണ്ട് എന്നിട്ടും തോറ്റവർ ഉള്ള വർക്ക് വേണ്ടി താങ്കൾ ഒന്ന് അവതരിപ്പിക്കുമോ 🙏
ഹെൽത്ത് ഇൻഷുറൻസ് എടുക്കാത്തതാണ് പ്രശ്നം
❤❤❤
1:16. Board shraddichavar aarund😂
Hai chetta
Hi Brother 🙌
@@AnuragTalks1 1. 3k ayi broh enikk
👌🏻👌🏻👌🏻👌🏻
❤️❤️
വീട്, വസ്തു വാഹനം എല്ലാം പോയി 🙏
13:06 നിങ്ങളെ കേൾക്കുന്നതിനേക്കാൾ കേരളം കേൾക്കുന്നത് സന്തോഷ് ജോർജ്നെയാണ്
എനിക്ക് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട്
1. ഇവിടെ പോയി കോഴ്സിൽ Join ചെയ്യുക : bit.ly/46JCVr7 ( dont forget to turn on your location )
2. ഈ ലിങ്കിൽ കയറുക : www.anuragtalks.com/
3. വലുതുവശത്ത് മുകളിൽ കാണുന്ന മൂന്ന് വരയിൽ തൊടുക.
4. Login ചെയ്യുക
5. വലതുവശത്ത് മുകളിൽ കാണുന്ന Dashboard എടുക്കുക - ഇഷ്ടമുള്ള സമയത്ത് ക്ലാസ്സുകൾ കാണുക.
Luck,fast,hardwork
Hello bro
Hello 👋
kettirikkan sadhyatha und ennalla, athil kettathukond mathram aanu ee video kanunnath
Njan richad nna patti ariynathu santosh gorge kulagariluda yannu
👍👍👌👌
❤️❤️
U should try upsc exams... 🥰
കുറച്ചൂടെ കഴിയട്ടെ ഏജ് ഓവറാവാൻ ഇനിയും സമയമുണ്ട് 😄😇
40 അല്ലല്ലോ 400 അല്ലെ
it isn't "Richard Brandson" it's "Richard Branson"
40 ആണോ 400 കമ്പനി അല്ലെ ?