Hilar Nabi Alaihissalam || ഹിള്ർ നബി അലൈഹിസ്സലാം KL 84
ฝัง
- เผยแพร่เมื่อ 25 ธ.ค. 2024
- ലോകാവസാനം വരെ ജീവിക്കുന്ന പ്രവാചകനാണ് സയ്യിദ്‌നാ ഹിള്ർ നബി അലൈഹിസ്സലാം. ഹിള്ർ നബി അലൈഹിസ്സലാം വരണ്ടുണങ്ങിയ ഒരു വഴിയിലൂടെ അല്ലങ്കിൽ ഒരു പ്രദേശത്ത് കൂടെ പോയാൽ അവിടെ സബ്ബൽ സമൃദ്ധിയുണ്ടാകും അത് കൊണ്ടാണ് ആ പ്രവാചകന് ഹിള്ർ നബി എന്ന് പേര് കിട്ടിയത്. അവസാനം വരാനുള്ള ഇമാം മഹ്ദിയുടെ പതാക വാഹകനും ഹിള്ർ അലഹിസ്സലാമാകുന്നു
അൽഹംദുലില്ലാഹ്, എനിക്ക്
ഖിള്ർ നബി (അ )യെ സ്വപ്ന
ത്തിൽ കാണാൻ അല്ലാഹു
തൗഫീഖ് നൽകി. ഞാൻ പോ
കാറുള്ള ഒരു പള്ളിയുടെ മു
മ്പിൽവെച്ച് കാൽ നടയായി
വരുന്ന നമ്മൾ കണ്ടു മുട്ടുക
യും, ഖിള്ർ നബിയാണല്ലോ
എന്ന ബോധം എനിക്ക് തോ
ന്നുകയും, ഞാൻ സലാം പറ
ഞ്ഞു കൈ പിടിക്കുകയും,
എന്നെ നോക്കി പുഞ്ചിരിക്കു
കയും ഞാൻ ഉണരുകയും
ചെയ്തു. സുബ്ഹിയോടടു
ത്ത സമയവും ആയിരുന്നു.
അൽഹംദുലില്ലാഹ്, അധികം
വൈകാതെ തന്നെ വിചാരി
ക്കാത്ത നിലയിൽ ഉംറ ചെ
യ്യുവാനും തൗഫീഖ് ഉണ്ടായി.
ഇന്ന് ഞാൻ ഒരു ശൈഖിന്റെ
കീഴിൽ ഒരു മുരീദായി അറി
വിന്റെ ലോകത്തേക്ക് പോയി
കൊണ്ടിരിക്കുന്നു. കണ്ട സ്വ
പ്നം എനിക്കു ഇങ്ങനെ
ഫലം ചെയ്തു. അൽഹംദുലി
ല്ലാ.
എങ്ങനെ? ഒന്ന് പറയാമോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. Pls
E nabiye enikum orupade eshttamNe
മാഷാ അല്ലാഹ് ❤
എനിക്ക് ഈ കഥ കേൾക്കാൻ പറ്റി.
അല്ലാഹു അക്ബർ നു് നന്ദി❤
താങ്കൾക്കും നന്ദി ❤
അൽഹംദുലില്ലാഹ് ഖി ള് ർ നബിയെ കുറിച് അറിഞ്ഞതിൽ വളരെ സന്തോഷം
അൽഹംദുലില്ലാഹ് എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഹി ളു ർ നബി സെയ്യി ദിനാ ഹിള് നബി സെ ല്ല ള്ളാ ഹു അലൈഹി വ സെ ല്ല o
Al hamdulillah
ഹിളർ നബിന്റെ പേരിൽ യാസീൻ ഓതി ദുആ ചെയ്ത് വന്നു ഫോൺ എടുത്ത് ഈ വീഡിയോ കണ്ടു ഹിളർ നബിയെ കൂടുതൽ അറിയാൻ കൈഞ്ഞു അൽഹംദുലില്ലാഹ്
ماشاء الله
We
നബി യുടെ പെരില് യസീന് ഒതിയിട്ടൊന്നും ഒരു കര്യവും ഇല്ല , നബി അങനെ പദിപ്പിചിട്ടും ഇല്ല .അതെല്ലം ബിദuathanu
@@kunhimohamedkurunkadan6081കാര്യം ഇല്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യോ.
@@farisack8846 അഭൗതിക്സ്മയ എതു കര്യവും അല്ലുഹുവില് നിന്നനു .الخىر والشر من الله التعالى എന്നു viswasikkanam
Balyabunu മൽക്കാൻ അബു അബ്ബാസുൽ ഹളിർ (അ )കുറിച്ച് കൂടുതൽ അറിവ് പകർന്നു തന്ന തിന് നന്ദി 🤲
ആദ്യം മുതൽ അവസാനം വരെ നോൺ സ്റ്റോപ്പ് ആയി ഉള്ള അവധരണം സൂപ്പർ. എങ്ങിനെയാണ് ഇങ്ങനെ കഴിയുന്നത്. Masha allah. അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർ ഘായുസ് നൽകി അനുഗ്രഹിക്കട്ടെ
آمين
വോയിസ് ഓവർ എഡിറ്റ് ചെയ്ത് കയറ്റുന്നതാണ്
Athanu voice editting
Aameen🤲
മാശാഅല്ലാ
ഈപള്ളി സന്ദാർശികാൻ ആഗ്രഹമുണ്ട് ഇൻശാഅല്ല❤
Where is the location ?
മാഷാഅല്ലാഹ്
അള്ളാഹു ഇക്ക യെ
അനുഗ്രഹിക്കട്ടെ
ആമീൻ
അറിയാത്ത ചരിത്രങ്ങ ൾഇനി യും
പ്രദീഷിക്കുന്നു
ഐ
Ilikeyou
آمين. إن شاء الله ❤️🤲💯
ഹാവൂ വല്ലാത്തചരിത്രം ആരും കെട്ട് ഇരുന്നു പോകും നല്ല വിവരണം 👍
മാഷാ അള്ളാ
നല്ല അറിവ് പകർന്നു തരുന്ന സ്നേഹിതന്. ഹൈറും ബർകത്തും ചെയ്യട്ടെ (ആമീൻ )
🥰🥰🥰
آمين
ആമീൻ
Aameen
അന്തവിശ്വാസം പരത്തുകയാണ് ചിലതെല്ലാം സത്യമാണ്
@@Thelakkadan എന്നു വഹാബി ഒപ്പ്..
Kurachokke kettathanenkilum kelkkathathum undayrunnu charithram .. Alhamdulillah ❤️ jazakallah khairan katheera
നല്ല അറിവുകൾ
മനസ്സ് അശാന്തമാകുമ്പോൾ ഈ പള്ളിയുടെ പുറകിൽ ഇരുന്ന് ദിക്റും സ്വലാത്തും ആയി ഇരിക്കുമ്പോ പറയാൻ പറ്റാത്ത ഫീൽ ആണ് മനസ്സിന്❤
ഇതേ video mallu islamic എന്ന youtube ചാനലിൽ ഉണ്ടല്ലോ അത് നിങ്ങളുടെ ചാനൽ തന്നെ യാണോ
th-cam.com/video/hCykASL2EEg/w-d-xo.htmlsi=n1y9IV8AnxmwHj-K
അല്ല
മാഷാ അളളാചരിത്രം കേട്ടതിൽ വളരെ സന്തോഷം
😊😊😊😊😊
Valare nalla avatharanam
Mashallah Allhamdulella 🤲😊
❤️❤️❤️ഫുള്ള് കേട്ടു
എനിക്ക് ഹിലർ നബിയെ ഇഷ്ടം ആയി
💞💞💞👍👍👍🤲🤲🤲
Churukam samayam kond orupad arivukal kiti.
🤲💞💞💞💞💞
അൽഹംദുലില്ലാ മാഷാ അള്ളാ
മാഷാ അല്ലാഹ് നല്ല അവതരണം 👌
😮 Alhamdulillah.
മാഷാ ഹ ള്ളാ ഹ്
മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് സഹോദര സൂപർ വിവരണമായിട്ടുണ്ട്
Nomb nott kettirikkan nalla feel ❤️👍🏻
അതെ 👍
Massha, അല്ലാ
യാ അള്ളാ
Ya allah... 🤲
🥰👌🏻👌🏻നല്ല അവതരണം ഇനിയും ഇതുപോലെ നല്ല വിഡിയോ പ്രതീക്ഷിക്കുന്നു 👌🏻
Sure ♥️💯
Allahu akbar thire verupikathe nalla trill tharunn adipoli avatharanam history nanayi manasilakunund. Masha allah
മച്ചാനെ.... കലക്കി.... 👍🏾👍🏾👍🏾..... Alhamdulillah......... 🔥♥️
♥️🤲
സൂപ്പർ 🥰🥰🥰ഇഷ്ട്ടായി 👍🏻👍🏻👍🏻👍🏻
ഞാൻ വിവാഹം കഴിഞ്ഞു ഒഴിവായിനി എനിക്ക് 2ചെറിയ മക്കൾ ഉണ്ട് എനിക്ക് 26വയസ്സ് മക്കൾ ഉള്ളത് കൊണ്ട് വിവാഹം ശരിയാവുന്നില്ല. എന്റെ മക്കളെയും സ്വീകരിക്കുന്ന ഭർത്താവിനെ കിട്ടാൻ ദുആ ചെയ്യണ്ണേ 🤲🏻
എന്തേ കാരണം
Place evideya
Contact number ayakkoo
പാറപ്പള്ളി കോഴിക്കോട്
Contact number
അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ് നല്ല അവതരണം 👍🏻👍🏻
ഹിളർ അല്ല ഖിദർ അല്ല. കളിർ നബി ആണെന്നാണ് അറിവ് .
ഹിള്ർ എന്നത് അദ്ദേഹത്തിന്റെ സ്ഥാനപ്പേര് അല്ലങ്കിൽ വിശേഷണം കൊണ്ട് കിട്ടിയ പേരാണ്
നല്ല വിശതീകരണം 🥰👍
Ameenalhamdulillah
Place evideyaanu
പാറപ്പള്ളി മഖാം കോഴിക്കോട്
ഏയ് ബായ് കിള്ർ നബി
S ഖിള്ർ നബി
മാഷാ അള്ളാഹ്
ما شاء الله
Alhamdulillaah 🤲🤲🤲
Alhamdulillah Aameen Ya Rabbal Aalameen duayil ulpeduthane usthathe
إن شاء الله ഞാൻ ഉസ്താദ് ഒന്നുമല്ല♥️😀
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു വർണ്ണ
و عليكم السلام و الرحمه الله
Alhamdhulilla
ഇത് എവിടെ സ്ഥലം പറയാമോ
കോഴിക്കോട് ജില്ലയിലെ പാറപ്പള്ളി എന്ന സ്ഥലം
വളരെ നന്ദി
പറഞ്ഞു തന്നതിന്
Mashallah ❤️
Informative...great job
❤️❤️
Masha allah... parapalli
ഒരുപാട് സന്തോഷം.....ഇനിയും പ്രതീക്ഷിക്കുന്നു.....
إن شاء الله തീർച്ചയായും
ഈ വീഡിയോ കാണുന്നവർ നിങ്ങളുടെ ജില്ലാ ഏതാണ് എന്ന് പറയുമോ
ഹിളിർ പള്ളി എവിടെ place
പാറപ്പള്ളി മഖാം ...കോഴിക്കോട് ജില്ല
Asslamu alikum hilar nabiude ee palli evide anh ❤ prann thero please 🙏
നല്ല അറിവുകൾ.
മാഷാഅല്ലാഹ് 🤲
Mashallah
Moone, valare, ushaaraaeetnd
Hilru nabi (a.s) nte 3 peru onnu type chaithu tharumo?
അബുൽ അബ്ബാസ് ബൽയ ഇബ്ൻ മൽക്കാൻ (അ.സ).മഹാനവർകളുടെ പേര് പഠിച്ചാൽ പരലോകത്ത് വലിയ പദവി ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്
@@JamsheeraliNeerad ഇതിൽ, എവിടെയാണ് ഇടേണ്ടത്
എന്ത്?
കോമ എവിടെയാണെന്ന്
@@JamsheeraliNeerad ഇത് ഒരു പേര് ആണോ
സൂപ്പർ
Please can I have in english Please
Ee place evde
പാറപ്പള്ളി കോഴിക്കോട്
ഞാൻ പോയിട്ടുണ്ട് അവിടെ 🌹 നല്ല അവതരണം
Place yavdey aaa
പാറപ്പള്ളി കോഴിക്കോട്
@@JamsheeraliNeerad yes അതാണ്
Nan poyittund
Njanum poyittund
Firouhnite valarthumakal ally ee paranga mashitha raliyallahu anha
Alhamdulillah
Dua chayane swalihaya mol undavaan vendi usthade
إن شاء الله.. ഞാൻ ഉസ്താദ് അല്ല
Ee masjid evodeyann
പാറപ്പള്ളി-കോഴിക്കോട് ജില്ല
ഇദ്ദേഹം എവിടെയാണ് ജീവിക്കുന്നത്
الله ക്ക് അറിയാം
@@JamsheeraliNeerad manasilayilla
سُبْحٰانْ اَللّٰهْ ആസ്ഥലംകാണാൻഎന്ത്ചന്തം
Alhamdulilla kelkan pattiyadil sadhosham jhan yaseen odarund velliyaycha
ഇത് ഏതാ സ്ഥലം ?
പാറപ്പള്ളി-കോഴിക്കോട്
അൽഹംദുലില്ലാ ഡോക്ടറെ കാണിച്ചു ടെസ്റ്റ് ചൈയ്തു സ ർ ജ്ജനെ കാണിച്ചു ദുആൽ ഉൾപ്പെടുത്തണെ എന്ന്
Ee palli evdaann
പാറപ്പള്ളി മഖാം
Super
ഖിള്ർ നബി ഉണ്ടാക്കിയ പള്ളി എവിടെ ❓️❓️❓️കേരളത്തിൽ ആണോ
mashaallah nalla oru thoteekathil cherooo...allah bariklak
ماشاءالله
🤲
അല്ലാഹ്
Masha Allah 😍
Masha അല്ലഹ്
ഇഷടായി
Evdenu location
പാറപ്പള്ളി കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ. കോഴിക്കോട് നിന്ന് വടകര പോകുന്ന റൂട്ടിൽ കൊയിലാണ്ടി കഴിഞ്ഞ് കൊല്ലം എന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ പാറപ്പള്ളി എന്ന സ്ഥലം.
ഈ ഡാം പാലക്കാട് വല്ലോം ആണോ... ഞാൻ പോയത് തന്നെ ആണോ എന്ന് സംശയം ഉണ്ട് 😍
എന്റെ ഓർമ്മ ശെരിയാണങ്കിൽ ഇത് ഇടുക്കി ജില്ലയിലാണ്
അൽഹംദുലില്ല അറിവ് അതു എവിടെ ആയാലും സ്വീകരിക്കണം
ഖിലർ നബി
Supar 👍👌
♥️♥️
ഉഷാറായി
Maashaallah Ameen
ഞാൻ പോയിട്ടുണ്ട് ❤️
Masha Allah 👌
Ivide njan poyittund nalla avatharanam
എന്റെ പേര് അതാണ് ❤
Kilr nebik neenda ayiss kittiyad. Manassilai.ilyas nebikk neenda ayiss kittan karanamend?
Paara palli Calicut kozhilandi kollam 🙂
Excellent explanation
ഇതൊക്കെ ഉള്ള ചരിത്രം ആണോ ?
Eshtta pettu poli video
Ithil kanikkunna location avide anu...?
കോഴിക്കോട് പാറപ്പള്ളി മഖാമും പരിസരവും