ഏർവാടി ചരിത്രം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 244

  • @indian34
    @indian34 11 หลายเดือนก่อน +16

    Insha Allah ഇനിയും കുറേ വട്ടം പോകണം ഏർവാടിയിൽ 🥰

  • @munnamuhammed5727
    @munnamuhammed5727 2 ปีที่แล้ว +54

    അൽഹംദുലില്ലാ അല്ലാഹുവിൻറെ അനുഗ്രഹത്താൽ ഈ കണ്ട സ്ഥലങ്ങളെല്ലാം സന്ദർശിക്കാൻ കഴിഞ്ഞു ഇനിയും അവിടെയെല്ലാം സന്ദർശിക്കാൻ തൗഫീഖ് ഉണ്ടാകട്ടെ

  • @jishashahul325
    @jishashahul325 ปีที่แล้ว +22

    ഞാൻ എപ്പോഴും പോകാറുണ്ട്. ഇൻഷാഹ് അല്ലാഹ്. Innu നൈറ്റ്‌ പോകാൻ മനസ്സിൽ നിയതുണ്ട്. അല്ലാഹു എല്ലാം റാഹത്താകട്ടെ.

  • @alikkaveedumohammedanwar1580
    @alikkaveedumohammedanwar1580 ปีที่แล้ว +14

    അൽഹംദുലില്ലാഹ് 🌹
    ഈ സ്ഥലങ്ങൾ കാണാനും അവിടെ വെച്ച് ദുആ ചെയ്യാനും അവസരം ലഭിച്ചിട്ടുണ്ട് 🌹

  • @musthafaa7731
    @musthafaa7731 ปีที่แล้ว +5

    മാഷാ അള്ളാഹ് ഇതുപോലുള്ള കാര്യങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ഞാൻ എല്ലാമാസവും കുടുംബത്തോടെ ഏർവാടി പോകാറുണ്ട് എനിക്കും ഒരുപാട് നല്ല നല്ല കാര്യങ്ങൾ സാധിച്ചിട്ടുണ്ട് പടച്ചവൻ ഇനിയും ഇതുപോലെ ഏർവാടി ദർഗയിൽ പോകാനുള്ള അനുഗ്രഹം പടച്ചവൻ തരുമാറാകട്ടെ ആമീൻ 🤲🤲🤲

  • @salamelavallysalamelavally4497
    @salamelavallysalamelavally4497 ปีที่แล้ว +3

    ഇൻഷാ അള്ളാഹ അടുത്ത മാസം അഥവ നവംബർ 2 തീയ്യതി പോക്കുവാൻ ഉദ്യേഷിക്കുന്നു അള്ളാഹു തൗഫീക്ക് നൽക്കട്ടെ ആമീൻ

  • @nkmuneeb827
    @nkmuneeb827 9 หลายเดือนก่อน +2

    Ente jeevithal ettavum vishamam aaya thivasam ervadiyil nin thirichu vanna thivasam aan eniyim pokanam enn und ❤

  • @rayyanmon581
    @rayyanmon581 2 หลายเดือนก่อน +1

    അൽഹംദുലില്ല അല്ലാഹുവിൻ്റെ അനുഗ്രഹതാൽ ഇബ്രാഹിം ബാദുഷ തങ്ങളുടെ പച്ച പട്ട് ഞാൻ അവിടേക്ക് പോകാതെ ത്തനെ എൻ്റ കയിൽ എത്തിപേട്ടു,,,🤲

  • @techteam565
    @techteam565 2 ปีที่แล้ว +23

    വളരെ നല്ല വിവരണം. Masha Allah.
    തുടരുക.

  • @najmudheenkc
    @najmudheenkc 3 หลายเดือนก่อน +3

    അല്ഹമ്ദുലില്ല രണ്ട് വർഷത്തിന് മുകളിൽ ബാദ്ഷ ഉപ്പാപ്പന്റെ ചാരത്തു താമസിക്കാൻ സാധിച്ചു. ഇപ്പോൾ ഞങ്ങൾ മഹാനാവരുകളുടെ ദർഗയിൽ പോകുന്നു.

  • @umerdharimi2723
    @umerdharimi2723 11 หลายเดือนก่อน +5

    ഞാൻ വായിച്ച ചരിത്രത്തിൽ അവർ 3ooo പേരുണ്ടായിരുന്നു / പിന്നീട് കണ്ണൂരിൽ നിന്ന് ഒരു സംഘം ആളുകളും ചേർന്നു എന്നും കാണ്ടു.

  • @MuhammadRafi-bn1ev
    @MuhammadRafi-bn1ev 4 หลายเดือนก่อน +2

    മഷാ അള്ളാ നല്ല അവതരണം മനസ്സിലാക്കാൻ പറ്റുന്ന അവതരണം ഇൻഷാ അള്ളാ ഇനിയും പ്രതീക്ഷിക്കുന്നു

  • @mubeenudheenmunavvar.k1216
    @mubeenudheenmunavvar.k1216 2 ปีที่แล้ว +88

    സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തി അൽ അജ്മീരി മഹാനവർകളുടെ ചരിത്രം കേൾക്കാൻ കൊതിയാവുന്നു❤

  • @shalusha9093
    @shalusha9093 2 ปีที่แล้ว +14

    നാലുവർഷം മുമ്പ് എനിക്കും അവിടെ സിയാറത്ത് ചെയ്യാൻ പറ്റിയിട്ടുണ്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ ആമീൻ

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว +1

      آمين

    • @UmmuSherifa
      @UmmuSherifa 4 หลายเดือนก่อน +1

      ഇൻശാ അള്ളാ എനിക്ക് അവിടെ സിയാറത്തിന് പോവണം

  • @farookkmp180
    @farookkmp180 ปีที่แล้ว +8

    2 ദിവസം മുന്നേ അവിടെ പോകാൻ സാധിച്ചു ❤❤❤

    • @jaan7150
      @jaan7150 ปีที่แล้ว +1

      Enganeya poye.tourist trip undo keralathil ninn .trainil family ayi pokan pattumo

  • @SheebaMujeeb-z3e
    @SheebaMujeeb-z3e หลายเดือนก่อน

    ഏർവാടി അവിടെ പോകാനൊരു മനസ്സ് നമ്മളിൽ ആർക്കുണ്ടോ.....? ഉറപ്പിച്ചോ അവൻ അവൾ നേർവഴിയിലാണ് എന്ന് ഉറപ്പാണ്. അവിടേ പോകേണ്ട കാര്യമില്ല എന്നും അവരെ ധിക്കരിക്കുകയും അവഗണിയ്ക്കുകയും ചെയ്യുന്ന ഒരു ഹൃദയം ആർക്കെങ്കിലും ഉണ്ടെങ്കിൾ അവരാണ് വഴിപിഴച്ചവർ എന്തായാലും അങ്ങനെ ഉള്ളവർക്ക് വേണ്ടി നമുക്ക് ദുആ ചെയ്യാം മരിയ്ക്കുന്നതിന്ന് മുമ്പ് അവർക്ക് അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ എന്ന്.......❤

  • @naseemak9251
    @naseemak9251 4 หลายเดือนก่อน +2

    അൽഹഠദൂലിലാഹ് 🤲 ആമിൻ

  • @Misbahrahman302
    @Misbahrahman302 ปีที่แล้ว +6

    അൽഹംദുലില്ലാഹ്.. സിക്കന്ദർ മല മുകളിലുണ്ട് ധീര ഷഹീദ് സിക്കന്ദർ ബാദുഷ. ഫക്കീർ വലിയ്യ്, ഖദീജത്തുൽ കുബ്ര അങ്ങനെ വിവിധ ധിക്കുകളിലായി നിരവധി മഹാന്മാരും മഹദികളും നിറഞ്ഞു നിൽക്കുന്ന മണ്ണാണ് ഏർബാദ് 🥰🥰

  • @jamsheerapk6287
    @jamsheerapk6287 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ഞാനും പോയി ഇന്നലെ അവിടെ 🤲

  • @sajeehathbeegum8799
    @sajeehathbeegum8799 2 ปีที่แล้ว +5

    Ervadi nalla sthalama

  • @safnashaji9218
    @safnashaji9218 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഞാനും പോയിരുന്നു ❤

  • @beevebeeve9936
    @beevebeeve9936 2 ปีที่แล้ว +6

    Masha Allah 🤲🤲🤲🤲🤲🤲

  • @anshifpp1142
    @anshifpp1142 2 ปีที่แล้ว +4

    Masha allha 😍😍😍😍

  • @qatarqatar4943
    @qatarqatar4943 9 หลายเดือนก่อน

    MashaAllah🤲🏻🤲🏻

  • @auoobc7650
    @auoobc7650 ปีที่แล้ว +2

    Masha Allah 🌹🌹🌹🤲🏻🤲🏻🤲🏻

  • @Junaid-n1k
    @Junaid-n1k 4 หลายเดือนก่อน +3

    1997 ziyarath cheythu pinne oru fruitti kitti athil madeena enn kandu old

  • @user-travelvlogskoottar
    @user-travelvlogskoottar ปีที่แล้ว +4

    അൽഹംദുലില്ലാഹ് ❤️❤️❤️

  • @manjuman3708
    @manjuman3708 5 หลายเดือนก่อน

    ഇന്ന് ഞാൻ പോകുന്നുണ്ട് ഏർവാടി ഉപ്പയേയും ഉമ്മച്ചിയേയും കാണാൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mubasheerpkl8677
    @mubasheerpkl8677 2 ปีที่แล้ว +1

    Mashalllah,................. Mm...........................................

  • @anzaryafzal1235
    @anzaryafzal1235 6 หลายเดือนก่อน +2

    Manasika tention maran dua cheyyane

    • @Aysha123-n2t
      @Aysha123-n2t 15 วันที่ผ่านมา

      കണ്ണൂർ ഒരു തങ്ങളുണ്ട്. അവിടെ പൊയ്ക്കോളൂ.. എല്ലാ പ്രോബ്ലവും ശെരിയാവും. ഞാനും എൻ്റെ കുടുംബവും മരിച്ച അവസ്ഥ പോലെയായിരുന്നു... കുറെ ഉസ്താദുമാരുടെ അടുത്ത് പോയി. ലക്ഷങ്ങൾ തീർന്നു അല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല.. മുമ്പ് തങ്ങളുടെ അടുത്ത് പോയ ഒരാൾ നമ്പർ തന്നു ഞങ്ങളും ഈ തങ്ങളുടെ അടുത്ത് പോയി. അൽഹംദുലില്ലാഹ്... ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടി.. എൻ്റെ എല്ലാ പ്രശ്നങ്ങളും ശേരിയായത് കൊണ്ട് ഒരുപാട് പേരോട് പറഞ്ഞ് അവർക്കും അവിടെ പോയി ശെരിയായി എന്നെ അറിയിച്ചിട്ടുമുണ്ട്. ഞാൻ പറഞ്ഞിട്ട് പോയവർ അവർക്ക് ശെരിയായിട്ട് അവരും കുറേ പേരോട് പറഞ്ഞിട്ട് അവർക്കും ശെരിയായി.. ഇത്പോലെ അനുഭവിക്കുന്ന ആർക്കെങ്കിലും തങ്ങളെ അടുത്ത് പോകണമെങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്തോളൂ ...7736021157

  • @ArshadP-y1q
    @ArshadP-y1q 11 วันที่ผ่านมา +1

    ഞാനും പോവുന്നു ഇന്ന്

  • @SulfikarS-d5w
    @SulfikarS-d5w 5 หลายเดือนก่อน +2

    ❤ഏർവാടി

  • @alfiya-s1y
    @alfiya-s1y ปีที่แล้ว +1

    മാശ അള്ളാഹ്

  • @laialhazan7605
    @laialhazan7605 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @fousiyaabk6906
    @fousiyaabk6906 2 ปีที่แล้ว +3

    Enikk orupaad sangadam und dhuaa cheyyane 😢😢😢

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว

      إن شاء الله 🤲💯

    • @FasalKolani
      @FasalKolani 2 หลายเดือนก่อน

      അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ

  • @sanofarav2582
    @sanofarav2582 ปีที่แล้ว +1

    Masha allhah

  • @nasiyamol6264
    @nasiyamol6264 11 หลายเดือนก่อน

    Mashallash ❤❤❤

  • @hamzahassan7542
    @hamzahassan7542 6 หลายเดือนก่อน

    طول الله عمرك أمين يارب العالمين

  • @FathimaZoura-o2w
    @FathimaZoura-o2w 10 วันที่ผ่านมา +1

    Ende uppapa Ibrahim Badshah 🥰🤲

  • @asoomdayatok8723
    @asoomdayatok8723 2 ปีที่แล้ว +2

    masha allah.

  • @baburamla6415
    @baburamla6415 ปีที่แล้ว +3

    Nangalavide unde..... 2 yaaram..... Pattambi nercha nadakunna... Koya thangalum... Karimbulliyil..... Chembu kallu.. Vaappa parayum.... Nalla.. Oottam..ulla... Yaaram....

  • @Alfurqanalkareem
    @Alfurqanalkareem 2 ปีที่แล้ว +6

    വീഡിയോ കാണാൻ വളരെ മനോഹരം 👌

  • @syamalamohan7419
    @syamalamohan7419 ปีที่แล้ว +1

    😍😍😍👍🏻👍🏻rr❤❤❤j

  • @salmanshamna2737
    @salmanshamna2737 ปีที่แล้ว +1

    മാഷാ അള്ളാ

  • @Discovery-info
    @Discovery-info ปีที่แล้ว +1

    Rasool swallallahu Alaihi va swallamyude kaala sheshm ithram oru yudham nayicha mahaathmaakkalude iemaante gana gaambeeriyavum,dhairiyavum paranjariyikkaan vaakkukal porathe varum..🌟

  • @BabuBabu-ed2op
    @BabuBabu-ed2op 2 ปีที่แล้ว +3

    👌👌👌👌👌😍😍😍😍

  • @மண்ணின்மைந்தன்-ள1ம
    @மண்ணின்மைந்தன்-ள1ம 2 ปีที่แล้ว +6

    I studied btech in kilakarai which is 3,4kms away from ervadi dargha. I used to stay along with my classmates at ervadi and daily travel to college through bus. after my college, every evening I used to go to dargha and used to watch out those people who were in different cases. I wondered how could a small kid, a 4 year kid could do diving at such huge heights. and many people knock their body in walls. I wasn't aware what exactly happened there. now I'm on case and I gotta know why people did such things, what exactly case is, why people spending such long years here in ervadi.

  • @arabiansilverjwelery490
    @arabiansilverjwelery490 ปีที่แล้ว +2

    Alhamdulilla

  • @ഷാഹന-ശ3ത
    @ഷാഹന-ശ3ത ปีที่แล้ว +1

    😍😍❤❤❤🤲🤲🤲🤲

  • @ayyubansari7497
    @ayyubansari7497 2 ปีที่แล้ว +2

    Avide full vebijaram ani nadakkunndhi

  • @kayamkulamkochunni5228
    @kayamkulamkochunni5228 ปีที่แล้ว +1

    🌹

  • @FathimaFathima-ve7sd
    @FathimaFathima-ve7sd ปีที่แล้ว +1

    Avade poyi ethra kaalam venagilum nilkaan pattumo?

    • @JamsheeraliNeerad
      @JamsheeraliNeerad  ปีที่แล้ว

      പറ്റുമായിരിക്കാം

  • @ApputhiHasun
    @ApputhiHasun หลายเดือนก่อน

    Alhamadulillah innale poyi khairai innunveetilum eathi

  • @noushi6161
    @noushi6161 ปีที่แล้ว +3

    ഞാൻ ഈ അടുത്ത് പോയി ഒരു ആവശ്യം പറഞ്ഞു അത് കഴിഞ്ഞ് നാട്ടിൽ വന്ന് കല്യാണം ശരിയായി ഇനി ഒരു പ്രാവശ്യം കൂടെ പോവണോ പിന്നെ അവിടെ ലോക്ക് ഞാൻ ഇട്ടിരുന്നു ഇതിനെ കുറിച്ച് അറിയാവുന്നവർ പറയാമോ???? 🤔

    • @hamzam8011
      @hamzam8011 ปีที่แล้ว

      😢 ഇനി കുട്ടി ഉണ്ടാകാൻ ഭാര്യയെ അവിടെ കൊണ്ടുപോയി കണ്ടവന്റെ എച്ചിൽ തിന്ന് കൊഴുത്ത താടി വെച്ച ഇരുകാലി മുസ്ലിയാർ വേഷ ധാരി കളെ ഏൽപ്പിക്

    • @RashaRinsha-w8r
      @RashaRinsha-w8r 8 หลายเดือนก่อน

      Sopnamkanichalpovanam

  • @anzaryafzal1235
    @anzaryafzal1235 8 หลายเดือนก่อน +1

    Ellam asugangal marumo

  • @kaseerbinnoushad8116
    @kaseerbinnoushad8116 2 ปีที่แล้ว +6

    Masha allah നല്ല വിവരണം 💞

  • @laialhazan7605
    @laialhazan7605 ปีที่แล้ว +6

    എനിക്ക് അനുഭവം ഉണ്ട്....... വലിയ കറാമത്: തന്നെ

  • @uniquethinkskl23
    @uniquethinkskl23 2 ปีที่แล้ว +3

    അസ്സലാമു അലൈക്കും...ബാദുഷ (റ :അ ) ഉപ്പാന്റെ സഹോദരി ആണ് വാലിനോക് ൽ അന്ത്യവിശ്രമംകൊള്ളുന്ന സയ്യിദത് ഖദീജതുൽ ഖുബ്റ (റ :അ ).. അതും യുദ്ധഭൂമി ആണ്... അവിടെ ഷെഹീദ് ആയവരുടെ മഖ്ബറകൾ ഏതൊക്കെ ഭാഗത്ത്‌ ആണ് എന്ന് ഇനിയും അറിയാൻ ഉണ്ട്...ചന്ദനപ്പീർ റ :അ, ജാഫർ സാധിഖ് റ :അ, വീരർ അബ്‌ദുള്ള റ :അ,.. ഇവരൊക്കെയും യുദ്ധത്തിൽ പ്രധാനികൽ ആണ്.. മൂത്ത മകൻ ആയ സൈനുൽ ആബിദ്ധീൻ റ :അ തിരികെ പോയില്ല.. യുദ്ധത്തിൽ കാട്ടുപള്ളി എന്ന് പറയുന്ന ഭൂമിയിൽ ഷഹീദ് വരിക്കുക ആയിരുന്നു..

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว

      و عليكم السلام ورحمة الله

  • @muhammadswalih7216
    @muhammadswalih7216 5 หลายเดือนก่อน +1

    1:10

  • @safvanaismail2296
    @safvanaismail2296 2 ปีที่แล้ว +1

    👌👌👌

  • @safna8722
    @safna8722 ปีที่แล้ว +2

    2 pravashyam poyi ividuthe charithram enik ariyilla

  • @nasarttv8729
    @nasarttv8729 ปีที่แล้ว

    Very good mannu tinnu gharppam good news

  • @crescentaa8647
    @crescentaa8647 8 หลายเดือนก่อน

    ആമീൻ

  • @jabbarkotta9441
    @jabbarkotta9441 2 ปีที่แล้ว +1

    Alhamdulillah ala Kulli hal

  • @abuthahirthahir4926
    @abuthahirthahir4926 2 ปีที่แล้ว +2

    Alhamdulillah

  • @user-salim
    @user-salim ปีที่แล้ว +1

    💞🔥

  • @nazraz4319
    @nazraz4319 2 ปีที่แล้ว +1

    Mashallah mashaallah mashaallah 💚💚💚💚😓😓😓

  • @farsheelpattillath8934
    @farsheelpattillath8934 2 ปีที่แล้ว +2

    Nalla avadaranam icha

  • @cmitsolutionkavungalparamb1521
    @cmitsolutionkavungalparamb1521 2 ปีที่แล้ว +3

    വാക്കുകൾ അതെ തന്നെ ആണല്ലോ 😊

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 2 ปีที่แล้ว +2

    🤲💚💚💚💚💚🤝

  • @kadeejakadeeja1990
    @kadeejakadeeja1990 2 ปีที่แล้ว +1

    Alhamthulillah

  • @truestory2065
    @truestory2065 2 ปีที่แล้ว +13

    അജ്മീർ ഖാജയെ പറ്റി വീഡിയോ ചെയ്യുമോ. 🙂

  • @murshiredmi9a753
    @murshiredmi9a753 2 ปีที่แล้ว +1

    ❤️

  • @baburamla6415
    @baburamla6415 ปีที่แล้ว +2

    Pinne ambrapalayam... Yaaram.. Kettitundo... Ikkakkaaa.... Nangalavide.. Aane..... Pollachi....

  • @jabbarkotta9441
    @jabbarkotta9441 2 ปีที่แล้ว +2

    Va asthafirullaha minkullithambb

  • @hashimpk9104
    @hashimpk9104 2 ปีที่แล้ว +10

    കണ്ണൂർ ജില്ലയിലെ നിലാ മുറ്റം എന്ന ഒരു സ്ഥലം ഉണ്ട് 👌👌👌

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว

      നിലാവുമായി ബന്ധമുള്ള ഒരു മഖാം അല്ലെ?

    • @samar2299
      @samar2299 2 ปีที่แล้ว +1

      *ബദർയുദ്ധത്തിൽ പങ്കെടുത്ത മഹാൻമാർ ഉണ്ട് അവിടെ*

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว

      ماشاء الله

  • @razilthiruvilwamala1880
    @razilthiruvilwamala1880 2 ปีที่แล้ว +5

    ഒരുപാട് വട്ടം പോയിട്ടുണ്ട്.
    അവിടുത്തെ സമ്പവവികാസങ്ങൾകണ്ടു കണ്ടു ഇപ്പൊ പോവാറില്ല.
    100%പക്കാ ഉടായിപ്പ്.
    Nb. അവിടുള്ള ഉടായിപ്പ് തടയാൻ കഴിയാത്ത മഹാത്മാക്കൾ ആണ് ജനങ്ങളുടെ ഡിപ്രെഷൻ പോലുള്ള എല്ലാ തരത്തിലുള്ള അസുഖങ്ങളും മാറ്റികൊടുക്കുന്നത് 💪💪.
    അതുപോലെതന്നെ കീളക്കര എന്ന സ്ഥലത്ത് ഒറ്റ രാത്രി കൊണ്ട് ജിന്ന് ഉണ്ടാക്കിയ പള്ളി എന്നാണ് പറഞ്ഞു പരത്തുന്നത്. അവിടങ്ങളിൽ അന്വേഷിച്ചപ്പോ അങ്ങനൊരു സമ്പവമേ അവിടുള്ളവർക്ക് അറിയില്ല. എന്നാൽ ഇതൊക്കെ പറഞ്ഞു പരത്തുന്നവർ അതിനൊന്നും വ്യക്തമായ തെളിവോ മറ്റോ നല്കാനും തയ്യാറല്ല.എന്ത് കള്ളക്കഥകൾ മായാവിക്കഥകൾ കേട്ടാലും അത് അപ്പടി വിശ്വസിച്ചോണം തിരിച്ചു വല്ലതും ചോതിച്ചാൽ പിന്നെ അവൻ ദീനിന്നു പുറത്തായി ഇസ്‌ലാമിന് എതിരായി 😃😃.

    • @muhammedsherif6793
      @muhammedsherif6793 ปีที่แล้ว +8

      ഞാൻ ഒറ്റ തവണയേ പോയിട്ടുള്ളൂ, രാവിലെ പോയി ziyarath ചെയ്ത് റൂമിൽ പോയി ഉറങ്ങാൻ കിടന്നപ്പോൾ സ്വപ്നത്തിൽ പ്രശ്ന പരിഹാരത്തിന് ഉചിതമായത് പറഞ്ഞു തന്നു, ഇന്ഷാ allah, ഇനിയും പോകണം❤️ ആഫിയത്തും തൗഫീഖ് ഉം നൽകണേ allah. എല്ലാ നല്ല സ്ഥലങ്ങളും ഉള്ള പോലെ തന്നെ ചില ചൂഷകന്മാരൊക്കെ അവിടെ യും ഉണ്ടാകാം, but അതൊന്നും മൈൻഡ് ചെയ്യരുത്. യഥാർത്ഥ വിശ്വാസികൾ നിഷ്കളങ്കരും സത്യസന്തരുമാണെങ്കിൽപെട്ടന്ന് ഉത്തരം ലഭിക്കും.

    • @joonasworld6932
      @joonasworld6932 ปีที่แล้ว

      ​@@muhammedsherif6793നിങ്ങളുടെ പ്രശ്നം sihrayirunno

    • @beevijanmoosakoya4213
      @beevijanmoosakoya4213 หลายเดือนก่อน

      Orupadklamayiarvadkyilpokanakrahikunnuedvarasadichitilla

  • @Fathim621
    @Fathim621 9 หลายเดือนก่อน +1

    Enthuvadeee sheerkkintee koodaram ningalkku lacha illayoo 😡 padachone vilikkunnathinte bakaram mattullavane vilichu dua cheyyunnu ya allahh ivarkokke eppozhoo vivaram vekkaaa

  • @hashimpk9104
    @hashimpk9104 2 ปีที่แล้ว +4

    കാസറഗോഡ് മാലിക്ക് ദിനാർ നെ കുറിച്ച് പറ 👌👌👌👌

  • @adhilrockz3125
    @adhilrockz3125 2 ปีที่แล้ว +4

    ലായില്ലാഹാ. ഇല്ലല്ലഹു. മുഹമ്മദ്‌. റസൂലുള്ള എന്ന്. പറയൂ. സഹോദരാ

  • @cmitsolutionkavungalparamb1521
    @cmitsolutionkavungalparamb1521 2 ปีที่แล้ว +2

    മുത്തുകൊഴ തങ്ങളുടെ ഏർവാടി ചരിത്രം ഏർവാടി വിൽക്കുന്നത് ആ ബുക്കിലെ വിവരണം ആണല്ലോ..... 😊

  • @truegold1700
    @truegold1700 3 หลายเดือนก่อน

    ചെരിപ്പ് ഇട്ട് കയറിയാൽ
    ചെരിപ്പ് സൂക്ഷിച്ച് കാശുണ്ടാക്കൻ പറ്റില്ല.
    4 പേരുടെ ചെരുപ്പ് സൂക്ഷിച്ചാൽ 20 രൂപ കിട്ടും

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 12 วันที่ผ่านมา

      സത്യം, സൂക്ഷിക്കാൻ കൊടുക്കാത്തവരുടെ ചെരിപ്പ് കക്കുകയും ചെയ്യും.

  • @manjuman3708
    @manjuman3708 5 หลายเดือนก่อน

    അല്ലാഹുവേ കൈവിടല്ലെ

  • @AmmuAmmu-c3d
    @AmmuAmmu-c3d 7 หลายเดือนก่อน

    അള്ളാഹു അക്ബർ

  • @moidusir
    @moidusir ปีที่แล้ว

    Psychological responses

  • @rafinesi840
    @rafinesi840 2 ปีที่แล้ว +5

    ജിന്ന് പള്ളിയിൽ പോകുന്ന വഴിയിൽ പിരിവ് നടത്തുന്നുണ്ട് പുറത്തുള്ള ആളുകളാണ് പിരിവിന്റെ പേരിൽ പിടിച്ചു പറിയാണ്

    • @Youtuber-vi8hb
      @Youtuber-vi8hb 2 ปีที่แล้ว +2

      പിടിച്ചു പറി ലോകത്ത് എല്ലായിടത്തും ഉണ്ട്.നിങ്ങളീപറഞ്ഞതിവിടെ ഉള്ളതായി അറിവില്ല....

    • @rafinesi840
      @rafinesi840 2 ปีที่แล้ว +1

      ഞാൻ ഒരു ഫാമിലിയും ആയി ഓട്ടം പോയതാണ് വണ്ടി തടഞ്ഞു നിർത്തി പൈസ ചോദിച്ചു ധർഗയുമായി ബന്ധമുള്ള ആളുകൾ അല്ല ഞാൻ സ്പീഡിൽ ഓടിച്ചു പോന്നു എന്റെ വണ്ടിയുടെ മുന്നിലെ ഏരിയൽ അവർ പിടിച്ചു വളച്ചു

    • @rafinesi840
      @rafinesi840 2 ปีที่แล้ว

      @majlis Dhaaru shifa.دار شفاء مجلس ഞാൻ രണ്ടുവട്ടം പോയതാണ് എനിക്കുണ്ടായിരുന്ന അനുഭവം പറഞ്ഞു വേണമെങ്കിൽ എന്റെ കൂടെ ഉണ്ടായിരുന്ന ഉസ്താദിന്റെ ഫോൺ നമ്പർ തരാം

    • @ABDULJABBAR-kc3qc
      @ABDULJABBAR-kc3qc 2 ปีที่แล้ว

      @@rafinesi840 onn no tharo

    • @rafinesi840
      @rafinesi840 2 ปีที่แล้ว +1

      @majlis Dhaaru shifa.دار شفاء مجلس ശരിയാണ് ദർഗയിൽ ഉള്ള ആളുകൾ അല്ല പുറത്തുള്ള ആളുകൾ ആണ് സഹോദരാ ഞാൻ ബഹുമാനിക്കുന്ന സ്റ്റലം ആണ് ഏർവാടി

  • @jubi505
    @jubi505 2 ปีที่แล้ว +2

    👍🏻👍🏻

  • @shasingam9016
    @shasingam9016 2 ปีที่แล้ว +5

    Ibrahim badusha raliyallahu anhu al fathiha

  • @muhammedaslam7755
    @muhammedaslam7755 2 ปีที่แล้ว +1

    Nanamille kurafi

    • @JamsheeraliNeerad
      @JamsheeraliNeerad  2 ปีที่แล้ว +3

      ആരിത് പിഴച്ച് പോയ വഹാബിയോ🙄

    • @sportsworld7813
      @sportsworld7813 2 ปีที่แล้ว +2

      സിറിയയിൽ പോയില്ലേ ആട് സലഫി

    • @mashoodkkkarbala3739
      @mashoodkkkarbala3739 2 ปีที่แล้ว +2

      സലഫിക്ക് എന്ത് അഹല് ബൈത്

    • @mohammedshareefnediyerikun4891
      @mohammedshareefnediyerikun4891 2 ปีที่แล้ว +1

      പൊട്ടിച്ചിദരിയ തൗഹീദ് ഒരുമിപ്പിക്കാൻ നോക്കുമോനെ

  • @rahimfathima6177
    @rahimfathima6177 2 ปีที่แล้ว +2

    ഇക്ക ഇപ്പൊ ഏർവടിയിൽ ആണോ?

  • @AMZLEO8679
    @AMZLEO8679 2 ปีที่แล้ว +2

    1:35 avarellam marichu poyille pinne eganeyannu avar vannu pishajine ozipikunathu🤨🤨🤨

    • @மண்ணின்மைந்தன்-ள1ம
      @மண்ணின்மைந்தன்-ள1ம 2 ปีที่แล้ว

      aaru paranj avar maranapett enn? shuhathakalk maranam illa

    • @mahirzain4270
      @mahirzain4270 2 ปีที่แล้ว

      സുന്നികൾ ഉണ്ടാക്കിയ നുണ കഥ ആണ് ഇതൊക്കെ 🤣

    • @muhamedsuhail6808
      @muhamedsuhail6808 2 ปีที่แล้ว

      @@mahirzain4270 പോയി കണ്ടു nok അപ്പോൾ വെളിച്ചം vekum

  • @asi-um6ce
    @asi-um6ce 2 ปีที่แล้ว +2

    ഈകഥകേട്ടിട്ട്
    മദീനയിൽനിന്ന് വന്നമഹാൻ ഈനാട്ടിൽ
    അക്ക്രമത്തിലൂടെ നാട്പിടിച് തമിൾപാണ്ടികളെഓടിചുഎന്നാമനസ്സിലാകുന്നത്
    റസൂലിന്പോലുംഇല്ലാത്ത സർവരോഗശിഫ ബാദുശ നടത്തുന്നു
    (അമുസ്ലിംകൾക്പോലുംഇല്ലാത്ത അന്ഡവിശ്വാസങൾ
    പ്രചരിപ്പിക്കാനുള്ളഇടങളാണിവിടം

    • @alluduke5085
      @alluduke5085 2 ปีที่แล้ว

      അതേ നബിതങ്ങളും രോഗം ശിഫ നടത്തിയിട്ടുണ്ട് ഒരുപാട് ഉദാഹരണങ്ങൾ അതിനുണ്ട് ഏർവാടി ശുഹദാക്കൾക്ക് അല്ലാഹു സുബ്ഹാനവുതാല ലൂടെ തന്നെയാണ് മറ്റുള്ളവരുടെ രോഗം സുഖപ്പെടുത്താനുള്ള കഴിവു കൊടുക്കുന്നത്

    • @Youtuber-vi8hb
      @Youtuber-vi8hb 2 ปีที่แล้ว +4

      അത് താൻ കേട്ടതിന്റെ കുഴപ്പം ആണ്.പ്രവാചകൻ സ്വപ്നത്തിൽ വന്ന് ആവശ്യപ്പെട്ടതിന്റെ ഫലമായി മദീനയിൽ നിന്നും ഇവിടെ എത്തി ഒരുപാട് ത്യാഗം സഹിച്ച് ദീനിയ പ്രബോധനം നടത്തി.അന്നത്തെ രാജാവ് അതിന് സമ്മതിച്ചില്ല.ഇവരെ അക്രമിച്ചു.തത്ഫലമായി അത് യുദ്ധത്തിൽ കലാശിച്ചു അവർ ശഹീദായി. പ്രവാചക പരമ്പരയിലുള്ളവരാണവർ.അള്ളാഹുവിന്റെ മാർഗ്ഗത്തിൽ മരണപ്പെടുന്നവർ കബറിൽ ഇപ്പോഴും ജീവിച്ചിരിക്കുകയും അവർക്ക് വേണ്ട ആഹാരം അള്ളാഹു എത്തിക്കുകയുമാണ് ചെയ്യുന്നത്.അള്ളാഹുവിന്റെ അനുവാദത്താൽ മാറാരോഗങ്ങൾ മാറ്റാനുള്ള കറാമത്ത് (അത്ഭുത ശക്തി) അവർക്ക് ഉണ്ട് അള്ളാഹുവിന്റെ അനുവാദപ്രകാരം അത് മാറ്റുകയും ആണ് ചെയ്യുന്നത്. ആരാധനക്കർഹൻ അള്ളാഹു മാത്രമാണ്.സർവ്വശക്തനാണള്ളാഹ് അവന്റെ അനുവാദത്തോടെ മാത്രം ചെയ്യുന്ന രോഗശമനമാണവിടെ നടക്കുന്നത്.

  • @ibnumashoodmama3322
    @ibnumashoodmama3322 2 ปีที่แล้ว +3

    🙄

  • @safeerseifi3150
    @safeerseifi3150 2 ปีที่แล้ว +2

    😇😇

  • @abu5735
    @abu5735 8 หลายเดือนก่อน

    അല്ലാഹു പൊറുക്കാത്ത മഹാപാപം ശിർക്ക് അത് നടക്കുന്ന സ്ഥലമാണ് ഏർവാടി

  • @safeeraliali307
    @safeeraliali307 2 ปีที่แล้ว

    ഇങ്ങൾ ഇപ്പൊ tiktok യൂസ് ആക്കാറില്ലേ

  • @sidheeqaliup1535
    @sidheeqaliup1535 ปีที่แล้ว

    .ervaadi Tani narakam avide chettatharame nadakkunnulloo.

  • @RiswanAshraf-bx6es
    @RiswanAshraf-bx6es ปีที่แล้ว

    Enthaleam tharam udaypukalulla

  • @renjithpr1170
    @renjithpr1170 2 ปีที่แล้ว +5

    Njan ഹിന്ദു ആണ്... ഇവിടെ പോയിട്ടുണ്ട്. ഇവിടെ ഉള്ള ആചാരങ്ങൾ എല്ലാം അനിസ്ലാമികം ആണല്ലോ???

    • @alluduke5085
      @alluduke5085 2 ปีที่แล้ว

      അവിടെ നടക്കുന്ന പേക്കൂത്തുകളും ആചാരവും അല്ല പ്രശ്നം അവിടെ ആളു കൾ മഹാന്മാരെ നോക്കിയാൽ മതി വരുന്നവരുടെ കാര്യം നടക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതി അല്ലാതെ ഉലകാര് നടന്നു മൂത്രമൊഴിക്കുന്നു ഒന്നു കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല

    • @mahirzain4270
      @mahirzain4270 2 ปีที่แล้ว

      Yes bro... Islamine ഇല്ലാതാകുന്നത്.. സുന്നികൾ ആണ് 🥲

    • @fasalulabidvk2594
      @fasalulabidvk2594 ปีที่แล้ว

      Hindu Aya ningalk endh anislamikam?

  • @Junaid-n1k
    @Junaid-n1k 4 หลายเดือนก่อน +2

    6666 acre