പ്രശ്നങ്ങൾ അള്ളാഹുവിനോടാണ് പറയേണ്ടത്.മരണപ്പെട്ട വരോടല്ലാ.മരിച്ചവരെ കേൾപ്പിക്കാൻ താങ്കൾക്ക് കഴിയുകയില്ല എന്ന് അള്ളാഹു ഖുർആനിലൂടെ നബിയോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ലാ,നിയ്യത്ത് ചെയ്ത് വീട്ടിൽ നിന്ന് ഇറങ്ങി സന്ദർശിക്കാവുന്ന 3 സ്ഥലങ്ങൾ നബി(സ)പഠിപ്പിച്ചത് (1)കഅബാ ശരീഫ് (2)മദീന മുനവ്വറ (3)ബൈത്തുൽ മുഖദ്ദിസ് മഖ്ബറ കെട്ടിപ്പൊക്കൽ ഹറാമാണ്.
ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എല്ലാം പടച്ചവന്റെ പരീക്ഷണങ്ങൾ എന്ന് വിചാരിച്ചു സമാധാനിച്ചു ഇരിക്ക. ഇതൊക്കെ ഒന്ന് മാറി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
Njan. എന്റെ. ഉദ്ദേശം നിറവേറ്റി യതിനു.2പ്രാവശ്യം.ഓരോ ചാകുAreum. കൊണ്ട് പോയി കൊടുത്തു. ഇനിയും എന്റെ. ആവശ്യം നടക്കട്ടെ. ഇനിയും. കൊടുക്കണം എനിക്ക്. അത്രയും. കറ മ തുണ്ട്.
ആർക്കാണ് അള്ളാഹു എന്നെന്നും നിലനിൽക്കുന്ന കറാമത്തും കഴിവും കൊടുത്തിട്ടുള്ളത്???പ്രവാചകന്മാർ ജീവിച്ചിരുന്ന കാലത്ത് അവർക്ക് കൊടുത്തിരുന്നോ?? വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188.. നബിയെ പറയുക.. എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ... ലോകത്തിന്റെ പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് പോലും നബിക്ക് സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്ന് ഖുർആൻ.. നിങ്ങളുടെ മഹാന്മാർക്ക് ജീവിച്ചിരിക്കുമ്പോളും കഴിവും കറാമത്തും മരിച്ചാലും കഴിവും കറാമത്തും... ഏതാണ് നിങ്ങളുടെ വേദ ഗ്രന്ഥം ഖുർആൻ അല്ലെ????
@@khairmedia624 ഖുർആൻ മുഹ്‌ജിസത്ത് ആണ് എന്നത് എല്ലാ സത്യ വിശ്വാസികൾക്കും അറിയാം....അള്ളാഹുവിന്റെ പ്രവാചകന്മാരെയും ഔലിയാക്കളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും അവർക്ക് വേണ്ടി റബ്ബിനോട് പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് ഓരോ സത്യ വിശ്വാസികളുടെയും കടമയാണ് ആർക്കാണ് തർക്കം???? മുഹ്‌ജിസത്തും കറാമത്തും ഉള്ളത് തന്നെ.... അത് പ്രവാചകന്മാർക്ക് ആണെങ്കിലും ഔലിയാക്കന്മാർക്ക് ആണെങ്കിലും അവരുടെ പ്രതിസന്ധികളിൽ അവർ പോലും അറിയാതെ അള്ളാഹു ഉദ്ദേശിച്ചാൽ മാത്രം അവരെ അത്ഭുതകരമായി സഹായിക്കും... ആ സഹായം അവർക്ക് കിട്ടുമ്പോൾ മാത്രമേ അറിയൂ.... തോന്നുമ്പോൾ തോന്നുമ്പോൾ അവർക്ക് മുഹ്‌ജിസത്തും കറാമത്തും കാണിക്കാൻ കഴിയില്ല.. വാർദ്ധക്യം വരെ മക്കൾ ഇല്ലാതിരുന്ന നബിയാണ് ഇബ്രാഹിം നബി.... വാർദ്ധക്യം വരെ അള്ളാഹുവിനോട് മക്കളെ നൽകാൻ ഇബ്രാഹിം നബി പ്രാർത്ഥിച്ചു എന്നും വർദ്ധക്യത്തിൽ ആണ് അള്ളാഹു ഇബ്രാഹിം നബിക്ക് അള്ളാഹു മക്കളെ നൽകിയത് എന്ന് വിശുദ്ധ ഖുർആനിൽ കാണാം... യൂനുസ് നബി മത്സ്യത്തിന്റെ വയറ്റിൽ പെട്ടപ്പോൾ രക്ഷപെടാൻ യാതൊരു മാർഗവും ഇല്ലാതെ ആ മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് അള്ളാഹുവോട് പ്രാർത്ഥിച്ച പ്രാർത്ഥന ഖുർആനിൽ കാണാം.. അങ്ങനെ യൂനുസ് നബിയെ അള്ളാഹു രക്ഷപെടുത്തി എന്ന് ഖുർആനിലൂടെ അള്ളാഹു പറയുന്നു രോഗം കൊണ്ട് പൊറുതി മുട്ടിയ അയ്യൂബ് നബി രോഗം മാറാൻ അള്ളാഹുവോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഖുർആനിൽ കാണാം.. അങ്ങനെ അയ്യൂബ് നബിക്ക് അള്ളാഹു രോഗം ഷിഫയാക്കി എന്ന് ഖുർആനിൽ കാണാം.. ഇബ്രാഹിം നബിയെ നംറൂദ് രാജാവും സംഘവും തീ ഗുണ്ടാരത്തിലേക്ക് എറിയുന്ന സമയത്ത് ഇബ്രാഹിം നബി അള്ളാഹുവോട് വിഷമത്തോടെ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഖുർആനിൽ കാണാം.. അങ്ങനെ അള്ളാഹു ആ തീയോട് തണുക്കാൻ വേണ്ടി ആവശ്യ പെടുന്നതും ഇബ്രാഹിം നബിയെ രക്ഷപെടുത്തുന്നതും ഖുർആനിൽ കാണാം... മൂസ നബിയെ ഫിർഹൗൻ കൊല്ലും എന്ന് ഉറപ്പായപ്പോൾ മൂസ നബി അള്ളാഹുവോട് പ്രാർത്ഥിക്കുന്നതും ആ പ്രാർത്ഥന അള്ളാഹു കേൾക്കുകയും മൂസ നബിക്ക് അള്ളാഹു കടലിലൂടെ രക്ഷാ മാർഗ്ഗം ഒരുക്കി കൊടുത്ത് മൂസ നബിയെയും സംഘത്തെയും അള്ളാഹു രക്ഷപെടുത്തി എന്നും ഫിർഹൗനീനെ അള്ളാഹു നടു കടലിൽ മുക്കി കൊന്നു എന്നും ഖുർആനിലൂടെ അള്ളാഹു പറയുന്നത് വ്യക്തമായി കാണാം.. യഹ്കൂബ് നബിയുടെ പ്രിയ പുത്രൻ യൂസഫിനെ സ്വന്തം സഹോദരങ്ങൾ പൊട്ട കിണറിൽ തള്ളിയിട്ടു... യൂസഫിനെ ചെന്നായ തിന്നു എന്ന് യഹ്കൂബ് നബിയോട് പറഞ്ഞപ്പോൾ തന്റെ മകൻ പൊട്ട കിണറിൽ ദിവസങ്ങളോളം കിടന്നു കരയുന്നത് അറിയാതെ അള്ളാഹുവോട് സങ്കടം പറഞ്ഞ് പ്രാർത്ഥിക്കുന്ന യഹ്കൂബ് നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം.. ബദർ യുദ്ധ വേളയിൽ ശത്രു സൈന്യത്തിന്റെ എണ്ണവും അംഗ ബലവും കണ്ടു പേടിച്ച നബിയും സ്വഹാബത്തും യുദ്ധം തോറ്റു പോകുമോ എന്ന് പേടിച്ചു അള്ളാഹുവോട് പ്രാർത്ഥിക്കുന്നത് ഖുർആനിൽ വ്യക്തമായി കാണാം.. അങ്ങനെ അള്ളാഹു അവർക്ക് ഒരു കൂട്ടം മലക്കുകളെ അയച്ചു കൊടുത്തു എന്നും അങ്ങനെ ബദർ യുദ്ധം വിജയിപ്പിച്ചു എന്നും ഖുർആനിലൂടെ അള്ളാഹു പറയുന്നത് കാണാം.... എല്ലാ പ്രവാചകന്മാരും ഒരു പാട് കഷ്ട്ടതകളും പ്രയാസങ്ങളും സങ്കടങ്ങളും അനുഭവിച്ചവരും അപ്പോഴൊക്കെ അവർ സർവശക്തനായ റബ്ബിനോട് പ്രാർത്ഥിച്ചു എന്നും അള്ളാഹു അവരെ സഹായിച്ചു എന്നും ഖുർആനിലൂടെ അള്ളാഹു വ്യക്തമായി പറയുമ്പോൾ സമസ്തക്കാരുടെ ഔലിയാക്കന്മാർക്ക് ജീവിച്ചിരിക്കുമ്പോളും കറാമത്ത്.... മരിച്ചു പോയാലും കറാമത്ത്.... സമസ്തക്കാർ എവിടെ നിന്ന് വിളിച്ചാലും എങ്ങനെ വിളിച്ചാലും എപ്പോ വിളിച്ചാലും സമസ്തക്കാരുടെ ഔലിയാക്കൾ നിങ്ങളുടെ വിളി കേൾക്കും നിങ്ങളെ സഹായിക്കും അല്ലെ???? സമസ്തക്കാരുടെ വിശ്വാസ പ്രകാരം ഔലിയാക്കൾ ജീവിച്ചിരിക്കുമ്പോൾ കുട്ടികൾ ഉണ്ടാവട്ടെ എന്ന് പറഞ്ഞാൽ കുട്ടികൾ ഉണ്ടാകും.. മഴ പെയ്യട്ടെ എന്ന് പറഞ്ഞാൽ മഴ പെയ്യും.. രോഗം മാറട്ടെ എന്ന് പറഞ്ഞാൽ രോഗം മാറും... എന്താല്ലേ 🤔..... ഇനി സമസ്തക്കാരുടെ വിശ്വാസ പ്രകാരം ഔലിയാക്കൾ മരിച്ചു പോയാലോ പിന്നെ എന്ത് കാര്യവും അവരുടെ ഖബറിങ്ങൽ ചെന്ന് പറഞ്ഞാൽ മതി അപ്പൊ മരിച്ചു പോയ അവർ അവരുടെ കഴിവും കറാമത്തും കൊണ്ട് നിങ്ങളുടെ ആവശ്യങ്ങൾ നടത്തി തരും എന്താല്ലേ?????
@ khair media... അള്ളാഹുവിന്റെ പ്രവാചകന്മാരെയും ഔലിയാക്കളെയും സ്നേഹിക്കണം ബഹുമാനിക്കണം അവർക്ക് വേണ്ടി റബ്ബിനോട് പ്രാർത്ഥിക്കണം.... അത് ഓരോ സത്യ വിശ്വാസിയുടെയും കടമയാണ് ആർക്കാണ് സംശയം???? അള്ളാഹു വിശുദ്ധ ഖുർആനിലൂടെ പരിചയപെടുത്തുന്ന മുഹ്‌ജിസത്തും കറാമത്തും ആരും നിഷേധിക്കുന്നില്ല.... പ്രവാചകന്മാർക്ക് ആണെങ്കിലും അള്ളാഹുവോട് അടുത്തവർക്ക് ആണെങ്കിലും അവരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ അവർ പോലും അറിയാതെ അള്ളാഹു ഉദ്ദേശിച്ചാൽ അവരെ അള്ളാഹു അത്ഭുതകരമായി സഹായിക്കും... ആ അത്ഭുത സഹായം പ്രവാചകന്മാർക്ക് ആയാലും അള്ളാഹുവോട് അടുത്തവർക്ക് ആയാലും കിട്ടുമ്പോൾ മാത്രമേ അറിയൂ.... അവർക്ക് തോന്നുമ്പോൾ തോന്നുമ്പോൾ മുഹ്ജിസത്തും കറാമത്തും കാണിക്കാൻ കഴിയില്ല..... വിശുദ്ധ ഖുർആനിൽ ആദം നബി മുതൽ മുഹമ്മദ് നബി വരെയുള്ള എല്ലാ പ്രവാചകന്മാരുടെയും ആയിര കണക്കിന് റബ്ബിനോടുള്ള സഹായ തേട്ടങ്ങൾ കാണാം .. അവരുടെ എല്ലാം പ്രതിസന്ധികളിൽ... പ്രയാസങ്ങളിൽ അവർ റബ്ബിനോട് സഹായം തേടുന്നത് ഖുർആനിൽ വ്യക്തമായി കാണാം.... എന്തിനാണ് അവർ റബ്ബിനോട് സഹായം തേടുന്നത്????? സമസ്തക്കാരുടെ വിശ്വാസ പ്രകാരം അവർക്ക് അള്ളാഹു കൊടുത്ത കഴിവും കറാമത്തും അങ്ങട്ട് ഉപയോഗിച്ചാൽ പോരെ???? റബ്ബിനോട് സഹായം തേടേണ്ട ആവശ്യം ഉണ്ടോ??? വാർദ്ധക്യം വരെ മക്കൾ ഇല്ലാതിരുന്ന ഇബ്രാഹിം നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം.... നിത്യ രോഗിയായിരുന്ന അയ്യൂബ് നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം... യൂസഫ് നബിയെ നഷ്ട്ടപെട്ട യഹ്കൂബ് നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം... ഫിർഹൗൻ തന്നെ കൊല്ലും എന്ന് ഉറപ്പായപ്പോൾ ഉള്ള മൂസ നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം... യൂനുസ് നബിയെ മത്സ്യം വിഴുങ്ങിയപ്പോൾ മത്സ്യത്തിന്റെ വയറ്റിൽ കിടന്നുള്ള യൂനുസ് നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം... തീയിലേക്ക് എറിയപ്പെടുന്ന ഇബ്രാഹിം നബി അള്ളാഹുവോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഖുർആനിൽ കാണാം... ബദർ യുദ്ധത്തിൽ തോറ്റു പോകുമോ എന്ന് ഭയന്ന മുഹമ്മദ് നബിയുടെയും സ്വഹാബത്തിന്റെയും പ്രാർത്ഥന ഖുർആനിൽ കാണാം... സമസ്തക്കാരുടെ വിശ്വാസ പ്രകാരം ഔലിയാക്കന്മാർ കുട്ടികൾ ഉണ്ടാവട്ടെ എന്ന് പറഞ്ഞാൽ കുട്ടികൾ ഉണ്ടാകും.. രോഗം മാറട്ടെ എന്ന് പറഞ്ഞാൽ രോഗം മാറും... യുദ്ധം ജയിക്കട്ടെ എന്ന് പറഞ്ഞാൽ യുദ്ധം ജയിക്കും.... എന്താല്ലേ 🤔... ഇനി സമസ്തയുടെ വിശ്വാസ പ്രകാരം ഔലിയാക്കൾ മരിച്ചു. പോയാലോ അപ്പോഴും അവരുടെ ജാറതിങ്ങൽ ചെന്ന് നിങ്ങൾ തേടിയാൽ അവർ നിങ്ങളെ സഹായിക്കും എന്താല്ലേ 🤔..... നിങ്ങളെ ഭാഗ്യം...
ഈ മാഖ്ആമിന്റെ ചരിത്രം ഞാൻ ഇപ്പോൾ ആണ് അറിയുന്നത് അറിയിച്ച താങ്കൾക്ക് അള്ളാഹു ബർകത്തു ചെയ്യട്ടെ ഞാൻ കുറെ പോയിട്ടുണ്ട് ഇൻശാ അള്ളാ വീണ്ടും പോവാൻ തൗ ഫീഖ് നൽകട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വിഷമം ങ്ങൾ അനുഭവിച്ചു ജീവിക്കുന്നവർക്ക് റബ്ബ് സലാം മ ത്ത് നൽ കി അനുഗ്രഹിക്കട്ടെ ആമീൻ അവിടെ യുള്ള ഉപ്പാ പ്പ ന്റെ ക റാ മ ത്ത് കൊണ്ട് ഒരു വിഷമം ങ്ങൾ ഉണ്ട് പറയാൻ അത് എല്ലാം റബ്ബ് അറിയുമല്ലോ നാദാ നീ സഹായിക്കണോ ഏ റ്റ ടു ക്കണോ ആമീൻ ആമീൻ ഈ മഹാന്റ്റ് ബർ ക്ക ത്ത് കൊണ്ട് സലാം മ ത്ത് നൽ ക ട്ടോ ആമീൻ
തൃശ്ശൂർ ജില്ലയിലാണ് പാലക്കാട് ജില്ലാ അതിർത്തിയാണ് ' നിങ്ങൾ എവിടെ നിന്നാണ് വരുന്നത്. '? ചേലക്കര വന്നിറങ്ങിയാൽ കാളിയാർ റോഡ് ബസ്സ് കിട്ടും. ചേലക്കര നിന്ന് 10 km ഉണ്ട്
എന്നിക്ക് വേണ്ടി പ്രത്തെഗം ദുആ ചെയ്യണം നിങ്ങൾ എനിക്ക് സുഖമില്ല തല വേദന ടെൻഷൻ അപസ്മാരം ശരീരം പുള്ളു വേദന ശരീരത്തിൽ നീര് വെക്കുന്നു എല്ലാ ത്തിനും സമാദാനം കിട്ടാൻ വേണ്ടിയും ദുനിയാവിൽ നിന്നും ആഖിറ ത്തിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ ഉസ്താദ് ഹസീന
ഞാൻ ഉസ്താദ് ഒന്നും അല്ലാ എന്നാലും എൻ്റെ ദുആ യിൽ നിങ്ങളെയും ഉൾപ്പെടുത്തും. 5 നേരം നിസ്കാരം കളാഹ് അക്കാതെ നിസ്കരിക്കുക എന്നിട്ട് കളിയർ റോഡ് സന്ദർശിക്കുക. തീർച്ചയായും ദുആക്ക് ഉത്തരം ലഭിക്കും
എന്റെ നാടാണ് കളിയാരോട് വളരെ പ്രശസ്ത മാണ് അവിടെ കള്ള സത്യം ഇട്ടാൽ വിവരം അറിയും ജാതി മത bedha മില്ലാതെ avide ജനം എത്തുന്നു ഇതു ശിർക്കാണ് ഏന്നു പുത്തൻ വാദികൾ പറയുന്നു allahu ഇഷ്ടപ്പെട്ടവരെ ബഹുമാനിക്കണം
ഷൊർണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. ചേലക്കര ബസ്സിൽ കയറി ചേലക്കര ഇറങ്ങിയിട്ട് അവിടെ നിന് കാളിയാർ റോഡ് പോകുന്ന ബസ്സിൽ കയറാം. ഷൊർണ്ണൂർ to ചേലക്കര 14 km ബസ്സ്. ചേലക്കര To കളിയർ റോഡ് 8 km ബസ്സ്
Hloooo asalamualaikkum enikk oru dout und arkelum aryam enkil onn parayane aa paliyil ninn oru manal pole oru packet kitti kude velichennayum aa manal pole ulla packet entha cheyande enn aryamo
@@muthusinan തൃശ്ശൂരിൽ നിന്ന് ഷൊർണൂർ വരുന്ന റൂട്ടിൽ . വാഴക്കോട് നിന്ന് ചേലക്കര റോഡിലേക്ക് തിരിഞ്ഞ് പോവുക. ചേലക്കര എത്തിയിൽ അവിടെ നിന്നും കാളിയാർ റോഡിലേക്ക് 8 km സഞ്ചരിച്ചാൽ മതിയാവും
th-cam.com/play/PLVD6lrQbPJWFr02B04Fzend5KLSJmHCo0.html&si=epYIOYnWYGZRZfKP
❤😊
@@salmamuthali2405ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രം 😭😭😭😭😭
എനിക്കും പല പ്രഷനങ്ങൾ ഉണ്ട് തീർച്ചയായും പോകണം ഇൻഷാ അള്ളാഹ്
🤲🤲🤲🤲
പ്രശ്നങ്ങൾ അള്ളാഹുവിനോടാണ് പറയേണ്ടത്.മരണപ്പെട്ട വരോടല്ലാ.മരിച്ചവരെ കേൾപ്പിക്കാൻ താങ്കൾക്ക് കഴിയുകയില്ല എന്ന് അള്ളാഹു ഖുർആനിലൂടെ നബിയോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ലാ,നിയ്യത്ത് ചെയ്ത് വീട്ടിൽ നിന്ന് ഇറങ്ങി സന്ദർശിക്കാവുന്ന 3 സ്ഥലങ്ങൾ നബി(സ)പഠിപ്പിച്ചത് (1)കഅബാ ശരീഫ്
(2)മദീന മുനവ്വറ
(3)ബൈത്തുൽ മുഖദ്ദിസ്
മഖ്ബറ കെട്ടിപ്പൊക്കൽ ഹറാമാണ്.
ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എല്ലാം പടച്ചവന്റെ പരീക്ഷണങ്ങൾ എന്ന് വിചാരിച്ചു സമാധാനിച്ചു ഇരിക്ക. ഇതൊക്കെ ഒന്ന് മാറി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
🤲🤲🤲🤲
Padachavante pareekshanangal anenkilum dua cheyyan padachavan thanne paranjittund, insha Allah ellam seriyakum, allah nodi dua cheyyuka
ഞാൻ ഇന്ന് സിയാറത്ത് ചെയ്തു ചരിത്രം അറിയാൻ വേണ്ടി യൂട്യൂബ് നോക്കിയതാ അപ്പോളാണ് ഈ വീഡിയോ കണ്ടത്❤❤❤❤❤👍🏻👍🏻👍🏻👍🏻
🤲🤲🤲👍❤️
Alhamdulillah
Njan. എന്റെ. ഉദ്ദേശം നിറവേറ്റി യതിനു.2പ്രാവശ്യം.ഓരോ ചാകുAreum. കൊണ്ട് പോയി കൊടുത്തു. ഇനിയും എന്റെ. ആവശ്യം നടക്കട്ടെ. ഇനിയും. കൊടുക്കണം എനിക്ക്. അത്രയും. കറ മ തുണ്ട്.
🤲🤲🤲 ഇൻഷാ അള്ളാ
ആർക്കാണ് അള്ളാഹു എന്നെന്നും നിലനിൽക്കുന്ന കറാമത്തും കഴിവും കൊടുത്തിട്ടുള്ളത്???പ്രവാചകന്മാർ ജീവിച്ചിരുന്ന കാലത്ത് അവർക്ക് കൊടുത്തിരുന്നോ??
വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188.. നബിയെ പറയുക.. എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ...
ലോകത്തിന്റെ പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് പോലും നബിക്ക് സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്ന് ഖുർആൻ..
നിങ്ങളുടെ മഹാന്മാർക്ക് ജീവിച്ചിരിക്കുമ്പോളും കഴിവും കറാമത്തും മരിച്ചാലും കഴിവും കറാമത്തും... ഏതാണ് നിങ്ങളുടെ വേദ ഗ്രന്ഥം ഖുർആൻ അല്ലെ????
@@shtla7970 Allahu bahumanichadine bahumanikkalum.... nindichadine nindikkalum oru vishvasiyude kadamayaan..... allahu bahumanichavaraan pravaachakanmaarum auliyaakkalum.... ad mughene allahu kodutha kazivukalaan muhjizathukalum karaamathukalum.....
thaaangal quraninte parbhasha nokki artham vechadinte kuzappam nannayi kanunnund...... ee "quran" nabi thangalude mujizathukalil pradhanappetta onnan.... ad ariyumo.....???? thaangale pole chindikkunna orupaad aalkaar aaa quraanine kadathi vettanam enn chindich pala rachanakalum thayyarakki.... onnum eezayalath ethiyilla.... ad avde stop cheydu..... pinna ulla eeka margam karamthum muhjizathum illa enn ang prajarippikkalenne
Quran innum oru maattathiruthalukalum illathe nilanilkkunnu.... adum nammude thiru nabiyude oru muhjisath aayi nmml muslimukal vishvasikkunnu....
ellaam allahu nalkiyathaanenn ed vishvaasikkaan ariyaathad..... allahuvinte qalam aaya quran nabi thangalude muhjisathil pettathaan..... adum alla enn nishedikkan kaziyumo..... ad pole allahu ishtappetta aalukalkk pala reediyilum prathyega kazivukal nalkiyittund..... ellam allahu nalkiyathaanenn 1 classil madrasayil padikkunna kuttikk ariyaan pattum.....
allahu bahumanicha vaykthiyeyum.... sthalatheyum bahumanikkalum aadarikkalum oru vishvasinte kadamayaaan.....
@@khairmedia624 ഖുർആൻ മുഹ്‌ജിസത്ത് ആണ് എന്നത് എല്ലാ സത്യ വിശ്വാസികൾക്കും അറിയാം....അള്ളാഹുവിന്റെ പ്രവാചകന്മാരെയും ഔലിയാക്കളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും അവർക്ക് വേണ്ടി റബ്ബിനോട് പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് ഓരോ സത്യ വിശ്വാസികളുടെയും കടമയാണ് ആർക്കാണ് തർക്കം???? മുഹ്‌ജിസത്തും കറാമത്തും ഉള്ളത് തന്നെ.... അത് പ്രവാചകന്മാർക്ക് ആണെങ്കിലും ഔലിയാക്കന്മാർക്ക് ആണെങ്കിലും അവരുടെ പ്രതിസന്ധികളിൽ അവർ പോലും അറിയാതെ അള്ളാഹു ഉദ്ദേശിച്ചാൽ മാത്രം അവരെ അത്ഭുതകരമായി സഹായിക്കും... ആ സഹായം അവർക്ക് കിട്ടുമ്പോൾ മാത്രമേ അറിയൂ.... തോന്നുമ്പോൾ തോന്നുമ്പോൾ അവർക്ക് മുഹ്‌ജിസത്തും കറാമത്തും കാണിക്കാൻ കഴിയില്ല..
വാർദ്ധക്യം വരെ മക്കൾ ഇല്ലാതിരുന്ന നബിയാണ് ഇബ്രാഹിം നബി.... വാർദ്ധക്യം വരെ അള്ളാഹുവിനോട് മക്കളെ നൽകാൻ ഇബ്രാഹിം നബി പ്രാർത്ഥിച്ചു എന്നും വർദ്ധക്യത്തിൽ ആണ് അള്ളാഹു ഇബ്രാഹിം നബിക്ക് അള്ളാഹു മക്കളെ നൽകിയത് എന്ന് വിശുദ്ധ ഖുർആനിൽ കാണാം...
യൂനുസ് നബി മത്സ്യത്തിന്റെ വയറ്റിൽ പെട്ടപ്പോൾ രക്ഷപെടാൻ യാതൊരു മാർഗവും ഇല്ലാതെ ആ മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് അള്ളാഹുവോട് പ്രാർത്ഥിച്ച പ്രാർത്ഥന ഖുർആനിൽ കാണാം.. അങ്ങനെ യൂനുസ് നബിയെ അള്ളാഹു രക്ഷപെടുത്തി എന്ന് ഖുർആനിലൂടെ അള്ളാഹു പറയുന്നു
രോഗം കൊണ്ട് പൊറുതി മുട്ടിയ അയ്യൂബ് നബി രോഗം മാറാൻ അള്ളാഹുവോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഖുർആനിൽ കാണാം.. അങ്ങനെ അയ്യൂബ് നബിക്ക് അള്ളാഹു രോഗം ഷിഫയാക്കി എന്ന് ഖുർആനിൽ കാണാം..
ഇബ്രാഹിം നബിയെ നംറൂദ് രാജാവും സംഘവും തീ ഗുണ്ടാരത്തിലേക്ക് എറിയുന്ന സമയത്ത് ഇബ്രാഹിം നബി അള്ളാഹുവോട് വിഷമത്തോടെ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഖുർആനിൽ കാണാം.. അങ്ങനെ അള്ളാഹു ആ തീയോട് തണുക്കാൻ വേണ്ടി ആവശ്യ പെടുന്നതും ഇബ്രാഹിം നബിയെ രക്ഷപെടുത്തുന്നതും ഖുർആനിൽ കാണാം...
മൂസ നബിയെ ഫിർഹൗൻ കൊല്ലും എന്ന് ഉറപ്പായപ്പോൾ മൂസ നബി അള്ളാഹുവോട് പ്രാർത്ഥിക്കുന്നതും ആ പ്രാർത്ഥന അള്ളാഹു കേൾക്കുകയും മൂസ നബിക്ക് അള്ളാഹു കടലിലൂടെ രക്ഷാ മാർഗ്ഗം ഒരുക്കി കൊടുത്ത് മൂസ നബിയെയും സംഘത്തെയും അള്ളാഹു രക്ഷപെടുത്തി എന്നും ഫിർഹൗനീനെ അള്ളാഹു നടു കടലിൽ മുക്കി കൊന്നു എന്നും ഖുർആനിലൂടെ അള്ളാഹു പറയുന്നത് വ്യക്തമായി കാണാം..
യഹ്കൂബ് നബിയുടെ പ്രിയ പുത്രൻ യൂസഫിനെ സ്വന്തം സഹോദരങ്ങൾ പൊട്ട കിണറിൽ തള്ളിയിട്ടു... യൂസഫിനെ ചെന്നായ തിന്നു എന്ന് യഹ്കൂബ് നബിയോട് പറഞ്ഞപ്പോൾ തന്റെ മകൻ പൊട്ട കിണറിൽ ദിവസങ്ങളോളം കിടന്നു കരയുന്നത് അറിയാതെ അള്ളാഹുവോട് സങ്കടം പറഞ്ഞ് പ്രാർത്ഥിക്കുന്ന യഹ്കൂബ് നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം..
ബദർ യുദ്ധ വേളയിൽ ശത്രു സൈന്യത്തിന്റെ എണ്ണവും അംഗ ബലവും കണ്ടു പേടിച്ച നബിയും സ്വഹാബത്തും യുദ്ധം തോറ്റു പോകുമോ എന്ന് പേടിച്ചു അള്ളാഹുവോട് പ്രാർത്ഥിക്കുന്നത് ഖുർആനിൽ വ്യക്തമായി കാണാം.. അങ്ങനെ അള്ളാഹു അവർക്ക് ഒരു കൂട്ടം മലക്കുകളെ അയച്ചു കൊടുത്തു എന്നും അങ്ങനെ ബദർ യുദ്ധം വിജയിപ്പിച്ചു എന്നും ഖുർആനിലൂടെ അള്ളാഹു പറയുന്നത് കാണാം....
എല്ലാ പ്രവാചകന്മാരും ഒരു പാട് കഷ്ട്ടതകളും പ്രയാസങ്ങളും സങ്കടങ്ങളും അനുഭവിച്ചവരും അപ്പോഴൊക്കെ അവർ സർവശക്തനായ റബ്ബിനോട് പ്രാർത്ഥിച്ചു എന്നും അള്ളാഹു അവരെ സഹായിച്ചു എന്നും ഖുർആനിലൂടെ അള്ളാഹു വ്യക്തമായി പറയുമ്പോൾ സമസ്തക്കാരുടെ ഔലിയാക്കന്മാർക്ക് ജീവിച്ചിരിക്കുമ്പോളും കറാമത്ത്.... മരിച്ചു പോയാലും കറാമത്ത്.... സമസ്തക്കാർ എവിടെ നിന്ന് വിളിച്ചാലും എങ്ങനെ വിളിച്ചാലും എപ്പോ വിളിച്ചാലും സമസ്തക്കാരുടെ ഔലിയാക്കൾ നിങ്ങളുടെ വിളി കേൾക്കും നിങ്ങളെ സഹായിക്കും അല്ലെ???? സമസ്തക്കാരുടെ വിശ്വാസ പ്രകാരം ഔലിയാക്കൾ ജീവിച്ചിരിക്കുമ്പോൾ കുട്ടികൾ ഉണ്ടാവട്ടെ എന്ന് പറഞ്ഞാൽ കുട്ടികൾ ഉണ്ടാകും.. മഴ പെയ്യട്ടെ എന്ന് പറഞ്ഞാൽ മഴ പെയ്യും.. രോഗം മാറട്ടെ എന്ന് പറഞ്ഞാൽ രോഗം മാറും... എന്താല്ലേ 🤔..... ഇനി സമസ്തക്കാരുടെ വിശ്വാസ പ്രകാരം ഔലിയാക്കൾ മരിച്ചു പോയാലോ പിന്നെ എന്ത് കാര്യവും അവരുടെ ഖബറിങ്ങൽ ചെന്ന് പറഞ്ഞാൽ മതി അപ്പൊ മരിച്ചു പോയ അവർ അവരുടെ കഴിവും കറാമത്തും കൊണ്ട് നിങ്ങളുടെ ആവശ്യങ്ങൾ നടത്തി തരും എന്താല്ലേ?????
@ khair media... അള്ളാഹുവിന്റെ പ്രവാചകന്മാരെയും ഔലിയാക്കളെയും സ്നേഹിക്കണം ബഹുമാനിക്കണം അവർക്ക് വേണ്ടി റബ്ബിനോട് പ്രാർത്ഥിക്കണം.... അത് ഓരോ സത്യ വിശ്വാസിയുടെയും കടമയാണ് ആർക്കാണ് സംശയം???? അള്ളാഹു വിശുദ്ധ ഖുർആനിലൂടെ പരിചയപെടുത്തുന്ന മുഹ്‌ജിസത്തും കറാമത്തും ആരും നിഷേധിക്കുന്നില്ല.... പ്രവാചകന്മാർക്ക് ആണെങ്കിലും അള്ളാഹുവോട് അടുത്തവർക്ക് ആണെങ്കിലും അവരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ അവർ പോലും അറിയാതെ അള്ളാഹു ഉദ്ദേശിച്ചാൽ അവരെ അള്ളാഹു അത്ഭുതകരമായി സഹായിക്കും... ആ അത്ഭുത സഹായം പ്രവാചകന്മാർക്ക് ആയാലും അള്ളാഹുവോട് അടുത്തവർക്ക് ആയാലും കിട്ടുമ്പോൾ മാത്രമേ അറിയൂ.... അവർക്ക് തോന്നുമ്പോൾ തോന്നുമ്പോൾ മുഹ്ജിസത്തും കറാമത്തും കാണിക്കാൻ കഴിയില്ല..... വിശുദ്ധ ഖുർആനിൽ ആദം നബി മുതൽ മുഹമ്മദ് നബി വരെയുള്ള എല്ലാ പ്രവാചകന്മാരുടെയും ആയിര കണക്കിന് റബ്ബിനോടുള്ള സഹായ തേട്ടങ്ങൾ കാണാം .. അവരുടെ എല്ലാം പ്രതിസന്ധികളിൽ... പ്രയാസങ്ങളിൽ അവർ റബ്ബിനോട് സഹായം തേടുന്നത് ഖുർആനിൽ വ്യക്തമായി കാണാം.... എന്തിനാണ് അവർ റബ്ബിനോട് സഹായം തേടുന്നത്????? സമസ്തക്കാരുടെ വിശ്വാസ പ്രകാരം അവർക്ക് അള്ളാഹു കൊടുത്ത കഴിവും കറാമത്തും അങ്ങട്ട് ഉപയോഗിച്ചാൽ പോരെ???? റബ്ബിനോട് സഹായം തേടേണ്ട ആവശ്യം ഉണ്ടോ??? വാർദ്ധക്യം വരെ മക്കൾ ഇല്ലാതിരുന്ന ഇബ്രാഹിം നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം.... നിത്യ രോഗിയായിരുന്ന അയ്യൂബ് നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം... യൂസഫ് നബിയെ നഷ്ട്ടപെട്ട യഹ്കൂബ് നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം... ഫിർഹൗൻ തന്നെ കൊല്ലും എന്ന് ഉറപ്പായപ്പോൾ ഉള്ള മൂസ നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം... യൂനുസ് നബിയെ മത്സ്യം വിഴുങ്ങിയപ്പോൾ മത്സ്യത്തിന്റെ വയറ്റിൽ കിടന്നുള്ള യൂനുസ് നബിയുടെ പ്രാർത്ഥന ഖുർആനിൽ കാണാം... തീയിലേക്ക് എറിയപ്പെടുന്ന ഇബ്രാഹിം നബി അള്ളാഹുവോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഖുർആനിൽ കാണാം... ബദർ യുദ്ധത്തിൽ തോറ്റു പോകുമോ എന്ന് ഭയന്ന മുഹമ്മദ് നബിയുടെയും സ്വഹാബത്തിന്റെയും പ്രാർത്ഥന ഖുർആനിൽ കാണാം...
സമസ്തക്കാരുടെ വിശ്വാസ പ്രകാരം ഔലിയാക്കന്മാർ കുട്ടികൾ ഉണ്ടാവട്ടെ എന്ന് പറഞ്ഞാൽ കുട്ടികൾ ഉണ്ടാകും.. രോഗം മാറട്ടെ എന്ന് പറഞ്ഞാൽ രോഗം മാറും... യുദ്ധം ജയിക്കട്ടെ എന്ന് പറഞ്ഞാൽ യുദ്ധം ജയിക്കും.... എന്താല്ലേ 🤔... ഇനി സമസ്തയുടെ വിശ്വാസ പ്രകാരം ഔലിയാക്കൾ മരിച്ചു. പോയാലോ അപ്പോഴും അവരുടെ ജാറതിങ്ങൽ ചെന്ന് നിങ്ങൾ തേടിയാൽ അവർ നിങ്ങളെ സഹായിക്കും എന്താല്ലേ 🤔..... നിങ്ങളെ ഭാഗ്യം...
ഈ മാഖ്ആമിന്റെ ചരിത്രം ഞാൻ ഇപ്പോൾ ആണ് അറിയുന്നത് അറിയിച്ച താങ്കൾക്ക് അള്ളാഹു ബർകത്തു ചെയ്യട്ടെ ഞാൻ കുറെ പോയിട്ടുണ്ട് ഇൻശാ അള്ളാ വീണ്ടും പോവാൻ തൗ ഫീഖ് നൽകട്ടെ
🤲🤲 ആമീൻ
അൽഹംദുലില്ലാഹ്.
😮k😮
😂😂😂😂
😊
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വിഷമം ങ്ങൾ അനുഭവിച്ചു ജീവിക്കുന്നവർക്ക് റബ്ബ് സലാം മ ത്ത് നൽ കി അനുഗ്രഹിക്കട്ടെ ആമീൻ അവിടെ യുള്ള ഉപ്പാ പ്പ ന്റെ ക റാ മ ത്ത് കൊണ്ട് ഒരു വിഷമം ങ്ങൾ ഉണ്ട് പറയാൻ അത് എല്ലാം റബ്ബ് അറിയുമല്ലോ നാദാ നീ സഹായിക്കണോ ഏ റ്റ ടു ക്കണോ ആമീൻ ആമീൻ ഈ മഹാന്റ്റ് ബർ ക്ക ത്ത് കൊണ്ട് സലാം മ ത്ത് നൽ ക ട്ടോ ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
Yenikkum umma... Kum uppakum frensinum oru oru seenum illa... Yenthaaa cheya...
Enik insha allah ponamennund, vazhi onnu paranju tharumo arenkilum
തൃശ്ശൂർ ജില്ലയിലാണ് പാലക്കാട് ജില്ലാ അതിർത്തിയാണ് '
നിങ്ങൾ എവിടെ നിന്നാണ് വരുന്നത്. '? ചേലക്കര വന്നിറങ്ങിയാൽ കാളിയാർ റോഡ് ബസ്സ് കിട്ടും. ചേലക്കര നിന്ന് 10 km ഉണ്ട്
@@shafivt njan eranakulam aanu, kaloor,
@@SajnaSajna-kq8ki ❤️ ഷൊർണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ ചേലക്കര ബസ്സ് കിട്ടും. അവിടെ നിന്ന് കാളിയാർ റോഡിലേക്കും ബസ്സുണ്ട്. അദികം ദൂരമില്ലാ
ഞാൻ പോയിട്ടുണ്ട് ബ്രോ ഇനിയും പോവാൻ ആഗ്രഹം ഉണ്ട് അവിടെ പോയാൽ ഒരുദിവസം അവിടെ രാപർക്കണം ഉദ്യശിച്ച കാര്യം നിറവേറാൻ വേണ്ടി
നല്ല കാര്യം🤲🤲🤲
അവിടെ എത്താൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻
ആമീൻ🤲
Aameen
Asalamu alaikkum.
വ അലൈക്കും സലാം
അൽഹംദുലില്ലാഹ്. ഞങ്ങളുടെ സിഹ്ർ തെളിയിച്ചു മാറ്റി തന്ന സ്ഥലമാണ്. ഒരിക്കലും അബ്ദുറഹ്മാൻ ഒലിയുള്ളാനെമറക്കാൻ കഴിയില്ല 💚🌹🌹🌹👍
🤲🤲🤲 അൽഹംദുലില്ലാഹ്
Alhamdhulillha
Ewidanu e sthalam onnu parayu
😂
@@AppleApple-kx3hr തൃശ്ശൂർ ജില്ലാ തൃശ്ശൂർ നിന്ന് വരുമ്പോൾ ഷെർണ്ണൂർ റൂട്ടിൽ വാഴക്കോട് നിന്ന് തിരിഞ്ഞ് ചേലക്കര : ചേലക്കര നിന്ന് കാളിയാർ റോഡ് മഖാം
ഈ പുണ്യ സ്ഥലം സന്ദർശനം നടത്താൻ അള്ളാഹു വിധി തരട്ടെ ആമീൻ അൽഹംദുലില്ലാഹ്
ആമീൻ🤲🤲🤲
ഇസ്ലാമിൽ മൂന്ന് പുണ്യ സ്ഥലങ്ങൾ ഉള്ളൂ
മക്ക, മദീന, ബൈത്തുൽ മുകദിസ്
@@mujeebpm4717അതാണ് 👍👍👌👌
Aameen
ആമീൻ 🤲
ഈ വീഡിയോ വിൽ സന്തോഷിക്കുന്നു, അല്ലാഹു പ്രതി ഫലം നൽകട്ടെ
ആമീൻ🤲🤲🤲
ഞാൻ മലപ്പുറന്ന് ഈ മഖാമിൽ ഞാനും എൻ്റെ ഫെമലിയം ഒരു പാട് പ്രാവിശ്യം പോയിട്ടുണ്ട്
എനിക്ക് ഒരു പാട് അനുബവങ്ങൾ കണ്ടിട്ടുണ്ട്
🤲🤲🤲🤲
ഇവിടെ പോകാനുള്ള റൂട്ട് ഒന്ന് പറയാമോ Pls
ماشاءالله الحمدلله
🤲🤲🤲👍❤️
ഞങ്ങളുടെ നാട്ടിലാണ്
ഇപ്പൊ നേർച്ച കഴിഞ്ഞതേയുള്ളു
വലിയ നേർച്ചയാണെന്ന് കേട്ടിട്ടുണ്ട് . ഇത് വരെ വന്നിട്ടില്ലാ👍
ത്യശൂർ , പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കാളിയാ റോഡിലേക്ക് നേർച്ചകൾ വരുന്നുണ്ട്.
👍❤️❤️❤️❤️👍
Ella presnanghalil ninnum enneyum kudumbatheyum rakshich oru uppappaye pole samrakshikkunna ente kaliyarod uppapa😘
🤲🤲🤲 അൽഹംദുലില്ലാഹ്
Mashallah alhamdulillah 🕋♥️🙏
❤️❤️❤️
Mashallah alhmbulella 🤲🤲🤲👍👌
🤲🤲🤲
Ith thanne njanum anubavichikkunnu enikkum theliyekkanam theliyeyum venm evda ethittanam🤲🤲🤲🤲
👍🤲
എന്നിക്ക് വേണ്ടി പ്രത്തെഗം ദുആ ചെയ്യണം നിങ്ങൾ എനിക്ക് സുഖമില്ല തല വേദന ടെൻഷൻ അപസ്മാരം ശരീരം പുള്ളു വേദന ശരീരത്തിൽ നീര് വെക്കുന്നു എല്ലാ ത്തിനും സമാദാനം കിട്ടാൻ വേണ്ടിയും ദുനിയാവിൽ നിന്നും ആഖിറ ത്തിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ ഉസ്താദ് ഹസീന
ഞാൻ ഉസ്താദ് ഒന്നും അല്ലാ എന്നാലും എൻ്റെ ദുആ യിൽ നിങ്ങളെയും ഉൾപ്പെടുത്തും.
5 നേരം നിസ്കാരം കളാഹ് അക്കാതെ നിസ്കരിക്കുക എന്നിട്ട് കളിയർ റോഡ് സന്ദർശിക്കുക. തീർച്ചയായും ദുആക്ക് ഉത്തരം ലഭിക്കും
ഹായ് ബ്രോ ഞാൻ പോകാറുണ്ട് കാളിയാറോഡ്
പോയിട്ടുണ്ടോ ?
Ente Nadu Thrilksnsya,thangale ennu prarthikkum,nattilethiysl avide nercha,Paisa edum
🍀☔🌾🎊🌺💐✈🇮🇳🇵🇸🕋🤲Alhumdulillaah Rabbullaalameen Aameen Siyarathineum Duaahayil Barkkathinum Aaroghyavum Aafiyathineyum Dheerghyusum Santhosikaanum Halalaya Muradukeleyum Hashillakaanum Duaah Swikarichene Rahmaanee Aameen Yaah Rabbullaalameen Aameen Swallallaahu Alaah Mohammed Swallallaahu Alahi Wassallam Aameen Yaah Rahmaanee Raheem Aameen Aameen Aameen 🤲🕋🇵🇸🇮🇳✈💐🌺🎊🌾☔🍀
ആമീൻ🤲🤲🤲
Kaliyar road evda place..plz rply..calicut ninn engine
തൃശ്ശൂർ ജില്ലയിലേ ചേലക്കരക്കടുത്ത്
@@shafivtthank you 🌹
Njan satthyam chaithu ponna aalaa enna chyyippicha aalundallo avarkku allahu kodukkattye
😥🤲
Eangane sathiyam cheyyanula rules eanthan
Mahanavarkalude ma'am ziyarathcheyyan allahu thaufeeq cheyyu marakatte aameen ya rabbalalameen...
🤲🤲
ഇത് വരെ പോയിട്ടില്ല പോകാൻ നല്ല ആഗ്രഹം ഉണ്ട്
Gud 👍 thank u for whaching
@@shafivt àà hu
എന്റെ നാടാണ് കളിയാരോട് വളരെ പ്രശസ്ത മാണ് അവിടെ കള്ള സത്യം ഇട്ടാൽ വിവരം അറിയും ജാതി മത bedha മില്ലാതെ avide ജനം എത്തുന്നു ഇതു ശിർക്കാണ് ഏന്നു പുത്തൻ വാദികൾ പറയുന്നു allahu ഇഷ്ടപ്പെട്ടവരെ ബഹുമാനിക്കണം
പുത്തൻ വാദികൾ👍👍
Loo nigade number onn theramo bro
സിഹൃതുകൊണ്ടുബദ്ധിമുട്ട് ഉന്ന, എനിക്ക് ഒരുപരിഹാരം ediludey നല്കാൻകഴിയുമോ
ഇവിടെ എങ്ങിനെ എത്താൻ പറ്റും
പ്ലീസ് അറിയിക്കുക
ശിർക്കിന്റെ കേന്ദ്രമാണ്
അവിടൊക്കെഎങ്ങനെ എത്തുക
Comment ൽ പറഞ്ഞിട്ടുണ്ട്
എന്റെ വീട് ഇവിടെ അടുത്ത് ആണ്... ഈവനിംഗ് ടൈമിൽ പോയി ഇരിക്കണം പൊളി വൈബ് ആണ് 🥰🥰
👍👍👍❤️
ആ പള്ളിയുടെ അഡ്രെസ്സ് ഗൂഗിൾപേ എന്നിവ അയച്ചു തരുമോ
ഇത് എവിടാ സ്ഥലം parayamo
ഇത് എവിടെയാ
E mahante barkathkondu namlenthellam kariyangalkondu bhuthimuttunno athellam marikittatte aameen 🤲
ആമീൻ
അൽഹംദുലില്ലാഹ് 🤲🤲🤲
🤲
ഈ മഹാന്റെ ഹഖ് കൊണ്ട്, എന്റെ യും ബാരിയുടേയും മക്കളുടെയും മുറാ ദുകൾ അല്ലഹു വീട്ടി തരട്ടെ, ആ മീൻ,
ആമീൻ🤲
Udthadhe.kaliya.ennano.qaliya.ennano.
എങ്ങിനെ വേണമെങ്കിലും വിളിക്കാം. അക്ഷരത്തിൽ എന്ത് മനസ്സല്ലേ വലുത്
Good vedio 👍👍👍👍👍👍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank u for watching ❤️❤️❤️
Smmelllh aeen aan
Allaahuve.njangalude.shehar.sihir.koodothram.pidiyilakki.thelichu.tharane.alla.e.palliyile.sakthi.sathyathil.koodi.ameen.
ആമീൻ
വഹാബി പ്രസ്ഥാന ത്തിൻ്റെ ഉപദ്രവങ്ങളിൽ നിന്ന് മഹാനവർകളുടെ ബർക്കത്തിനാൽ അല്ലാഹു കാക്കട്ടെ..
ആമീൻ🤲
ആലപ്പുഴയിൽ നിന്ന് ഇവിടെ ട്രെയിനിലും, ബസിലും വരാനുള്ള റൂട്ട് ഒന്ന് പറയാമോ pls😢
ഷൊർണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. ചേലക്കര ബസ്സിൽ കയറി ചേലക്കര ഇറങ്ങിയിട്ട് അവിടെ നിന് കാളിയാർ റോഡ് പോകുന്ന ബസ്സിൽ കയറാം. ഷൊർണ്ണൂർ to ചേലക്കര 14 km ബസ്സ്. ചേലക്കര To കളിയർ റോഡ് 8 km ബസ്സ്
@@shafivtok Thank u അവിടുത്തെ നേർച്ച എന്തവാണ്
മാസം സ്വലാത്തിന്ന് ഞങ്ങൾ പോവാറുണ്ട് 🖐🏻
👍🤲🤲🤲🤲
ഇതൊരു ഹൈന്ദവന്റെ
ക്ഷേത്രമാണ് കാണുമ്പോൾതോന്നുക.
പലർക്കും പലതും തോന്നാം🤲🤲🤲🤲
തീവ്രവാദി വഹാബി ജാഹിലെ നീയും സംഘിയും ഒന്നാണ്... കുത്തിത്തിരുപ്പ്..
രണ്ടും കണക്കാ
പഴയ ക്ഷേത്രവാസ്ത് കലാരൂപത്
ത്തിൽ ആന്നു തചന്മാർ പണി ത്
മസ്ജിദുകൾ കേരളത്തിൽ
ഉണ്ട്.
Aameen
🤲 ആമീൻ
Ivide yaram moodal undo
ഉണ്ടാകും
ഇത് പോലെത്തെ അന്തവിശ്വാസ ങ്ങൾ അല്ല ഹു കാത്ത് രക്ഷി രക്ഷി ക്കട്ടെ അബൂ ജഹലിന്റെ അതെ വിശ്വാസം
Pinne yenikkum pinne yenne snehikunna verkkum
😮😮
😊
🤭🤭🤭😔
ഈ വർഷത്തെ ഉറൂസ് എപ്പോഴാ ഒന്ന് പറയണേ അറിയുന്നവർ
അറിയുന്നവർ ഒന്ന് പറഞ്ഞ് കൊടുക്കൂ
കഴിഞ്ഞു കഴിഞ്ഞ മാസം
ഇത് എവിടെ ഏത് റോഡ്. ഈ സ്ഥലം
തൃശ്ശൂർ ജില്ലയിലെ ചേലക്കര അടുത്ത്
വഴി. ഒന്നു. പറഞ്ഞു. തരുമോ. 🙏🙏🙏🙏
തൃശ്ശൂർ ജില്ലയാണ് 'അടുത്ത റയിൽവേ സ്റ്റേഷൻ ഷൊർണ്ണൂർ ആണ്. എവിടെ നിന്ന് വരുമ്പോഴും ചേലക്കര വന്ന് കഴിഞ്ഞാൽ മഖാമിലേക്ക് ബസ്സ് ഉണ്ട്.
Ee... Kali yenikk ariyyilla....yirunnu
Alhamdunilla bknair Elamkulam
🤲
Hloooo asalamualaikkum enikk oru dout und arkelum aryam enkil onn parayane aa paliyil ninn oru manal pole oru packet kitti kude velichennayum aa manal pole ulla packet entha cheyande enn aryamo
വീഡിയോയിൽ പറയുന്നുണ്ട്
വെള്ളത്തിൽ ഇട്ട് വെള്ളം കുടിക്കാൻ
പൂമണ്ണ്
അൽഹംദുലില്ലാഹ്. ഒരുപാട് ആഗ്രഹമുണ്ട് അവിടെ പോയി സിയാറത്ത് ചെയ്യാൻ
🤲 അഗ്രഹം സഫലീകരിക്കട്ടേ ആമീർ
ആ മഖ്‌ബറ തൃശൂരിൽ എവിടെയാണ് അഡ്രെസ്സ് അയക്കാമോ
@@muthusinan തൃശ്ശൂരിൽ നിന്ന് ഷൊർണൂർ വരുന്ന റൂട്ടിൽ . വാഴക്കോട് നിന്ന് ചേലക്കര റോഡിലേക്ക് തിരിഞ്ഞ് പോവുക. ചേലക്കര എത്തിയിൽ അവിടെ നിന്നും കാളിയാർ റോഡിലേക്ക് 8 km സഞ്ചരിച്ചാൽ മതിയാവും
@@shafivt ഇൻഷാ അള്ളാഹ് ടാങ്യു
@@muthusinanഎൻ്റെ ട്രിപ്പ് ഉണ്ട്
അങ്ങോട്ട് പോവണം 🤲🤲🤲
🤲 ഇൻഷാ അള്ളാ
ഹിന്ദുവായ എനിക്ക് ഒരു നല്ല അനുഭവം ഉണ്ടായിട്ടുണ്ട് sathyam
എന്താ അത് പറയൂ ! അറിയാനുള്ള ഒരു ആകാംക്ഷയുണ്ട്
Avdethe number tharumo
Masha Alllhaaaaa ❤❤❤🙏
❤️❤️🤲🤲🤲🤲
അന്നദാനത്തിനുള്ള ചെലവ് എത്രയാണ്??
അറിയില്ലാ
ഞാനും ഇവിടെ പോയിട്ടുണ്ട്
❤️👍👍👍🤲
ഈ മഖാം എവിടെയാണ് ഉള്ളത് ഏത് ജില്ലയിലാണ്
തൃശ്ശൂർ ജില്ലയിൽ ചേലക്കര എന്ന സ്ഥലത്തിനടുത്ത്
Sakala sihr bathilavanum sakala preyasam marikitanum duha jeyyanam thagaluppa ameen ameen ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
🤲🤲🤲
ഞാൻ പണ്ട് പോയിട്ടുണ്ട്.
👍😘👏🤲👍👍👍
Ustahd dual ulpadutanm hajara
ഉസ്താദ് ഒന്നും അല്ലാ ഞാൻ. തീർച്ചയായും എൻ്റെ ദു:ആയിൽ ഉൾപെടുത്തും
സിഹ്ർ മാറാൻ എന്ത ചെയ്യുക
വീഡിയോയിൽ പറയുന്നുണ്ട്
@@shafivt avidekk നേർച്ച ചെയ്യുകയോ
Mashaallam
❤️❤️🤲
Palliya patti dharallam kattittund mashallah
🤲🤲🤲👍❤️
Insha allah ഞാനും പോവുന്നുണ്ട് എന്റെ മോൾക്ക് ഒരു നേർച്ച നേർന്നിരുന്നു അതിന് ഫലം കിട്ടി... 🤲🤲
Alhamdulillah 🤲🤲
😪
വിശുദ്ധ ഖുർആൻ സൂറ ത്വലാക്ക് ആയത്ത് 3 നബിയെ പറയുക വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്
ഇവിടെയുള്ള കമെന്റുകൾ കാണുമ്പോൾ നാളെ വഹാബികളും പോയി തവസുൽ ആക്കി അല്ലാഹുവിനോട് ദുആ ചെയ്യും 😂😂😂😂
😌😌😌
Thalayill theettam ulla an povum Kandappan Usthad asugham vannappol oru auliyante adukkalum poyilla muahid hospittalaaya Mithras hospittal kozhikkode 3 Maasai kidannu oru nerchayum falichilla
R❤ogam,maran,dua,chayannam
🤲🤲
Sound kuravaato…..
മനസ്സിലാക്കുന്നു. തീർച്ചയായും പരിഹരിക്കും
Sanday epazha salatu
വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
അൽഹംദുലില്ലാഹ്
🤲🤲🤲
Njan ee vidio eppozhanu kanunnath..njaghalude veettil parasparam undaya oru thettidharanayide peril .evde sathiyam cheyyanayi poyirinnu.pakshe ennum athinde peril vedhana thinnukayanu njaghal2 makkal sathiyam thelinkathum ella.niraparadhiyaya njaninnum aparadham kalkkendi varikayanu.sihr chaithavar eppozhum chaeyyunnum und.
നിങ്ങൾ സത്യം ചെയ്തോ ?
Sathiyam chaithirunnu. Allavarum sathiyam cheyyanayi poyatharnnu.avde chennapol uppa paranju ande makkal sihr cheyyilla avare kond sathiyam cheyyikkenda.uppa 2 mathum kettiya alamane kond sathiyam cheyyichu. Njaghal ennum sihr kond kashttapedukayanu.
Aa preshnathinu annanu oru pariharam undavunnath ankil annanu eni aa makhamilekku pokunnullu.
Kodikkanakkinu.branthanmarundayale.itharam.bisnes.valaroo
🤲 ജീവിതം സന്തോഷകരമാകട്ടേ!
Good vedio...
Thank u
Sound കുറവാണ്
ഇത് മാത്രം ആരും പറഞ്ഞാല്ലാ. ശരിയാ ശബ്ദം കുറവാണ്
ഇത് എവിടെ സ്ഥലം
തൃശ്ശൂർ ജില്ലയിലെ ചേലക്കര അടുത്ത്
3'4 ജില്ലകളിൽ അറിയപ്പെടുന്ന മതമൈത്രി നേർച്ച അലമ്പില്ലാതെ ഇതുവരെ നടന്നു പോകുന്നു
❤️👍 സത്യം
ഞങ്ങളെ കുടുംബത്തിൽ ഉള്ള സിഹ്ർ അസുഖം മാറാൻ ദുഹാ ചെയ്യണം
🤲 സിയാറത്ത് ചെയ്യുന്നത് നന്നായിരിക്കും.
എന്റെ നാട്ടിലെ പള്ളി
😍😍😍👍🤲
അൽഹംദുലില്ലാഹ് ഞാൻ മക്കാമിൽ പോയിട്ടുണ്ട്
Alhamdulillah🤲🤲🤲
ശബ്ദം കുറഞ്ഞു പോയി
@@makkarkakkattu8228 ശരിയാണ് 👍ശരിയാക്കണം
ഞങ്ങള്ക്ക് ഫലം കിട്ടിട്ടുണ്ട്
അൽഹംദുലില്ലാഹ്🤲🤲🤲
Ustad dual ulpadutanm hajara
❤️🤲
എവിടെ stalam
തൃശ്ശൂർ ജില്ലയിലെ ചേലക്കര അടുത്ത്
ഇവിടെ പൈസ അയച്ചുകൊടുത്ത് കാര്യം പറഞ്ഞാൽ നേർച്ച നടത്തുമോ' ഗുഗിൾ പേനമ്പർ തരാമോ'
അത് അറിയില്ലാ നേരിൽ പോകുന്നതാകും നല്ലത്
ഞാൻ രണ്ട് തവണ പോയതായിട്ട് ഓർമയിൽ ഉണ്ട് ഇൻശ അല്ലാ ഇനിഎപഴാണ് പോകുന്നത് അറില്ല
ഇന്ഷാ അള്ളാ🤲🤲🤲
🤣കോവിഡ് വന്നപ്പോ ഈ കാക്ക 🤣എവിടെയായിരുന്നു 😂
🤭🤭🤭 ഉണ്ടായിരുന്നു.
ഞാൻ പോയിട്ടുണ്ട് പല പ്രാവശ്യം. നേർച്ച ക്ക് പൊരിയും, കടലയും വാങ്ങി തിന്ന്, കാപ്പികുടിച്ചു. കറങ്ങി നടന്നു വരും.
😉😀❤️❤️❤️👍🤲
Churikki paranna kudumbam sugamay kazinni pogum Allhaaa ni thanne Rakshikkane
പ്രാർത്ഥന അള്ളാഹുവിനോട് മാത്രം
❤️❤️❤️❤️❤️
❤️❤️❤️
ഇവിടെ സത്യം തെളിയും എന്നു പറഞ്ഞതിനെ പറ്റി ആരെങ്കിലും അറിയുന്നവരുണ്ടെങ്കിൽ പറയുമോ
അവിടെ വന്ന് ആരും നുണ പറയാൻ നിൽക്കാറില്ല..അത് ഭയം തന്നെയാണ്
Food ഉണ്ടോ
ഉണ്ട്
എന്താനവിടെ?
അവിടെ പള്ളി മഖ്ബറ.. പിന്നേ അതി മനോഹമായ പ്രകൃതി സുന്ദര്യം..ഒരു തീർത്താടന കേന്ദ്രം കൂടിയാണ്
കാളിയാറോഡ് മഖാം നേർച്ച
മുട്ടുംവിളിയും അതി പ്രസിദ്ധമാണ്.
👍 അതെ
Parisarathulla Ella hospittalukalum adachupootti ivide vannal mathi
ഹോസ്പിറ്റൽ നിന്ന് പറയും ഇനി പ്രാർത്തിച്ചേക്കാൻ പിന്നേ പ്രാർത്തനകളുടെ വഴിയിലൂടെയാണ് മനുഷ്യൻ്റെ സഞ്ചാരം
എന്റെ ഉമ്മാടെ നാടാണ് പോയിട്ടുണ്ട് അവിടെ
👍🤲
വഹാബികൾ കളവ് പറയൽ മത്സരം തന്നെ നടത്തിയവർ ആണ് പിന്നല്ല 😛
😉😉
Sakala sihr bathilavan sakala preyassabum marikitan duha jeyyanam usthadey oru nilakum sathiathinu ire gunnilla adukodnam anthu jeyyanam usthadey idioru marubadi usthadey kanich tharanam ameen ameen ameen🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲 nigal entehikariyathil sahahikanam yya allahu yyaallahuve
ഇൻഷാഅള്ളാ🤲
❤❤❤🤲🤲🤲🤲
🤲🤲🤲