എന്ത് കഴിവുള്ള കുട്ടികളാണ് പുതു തലമുറ. ഓരോ കുട്ടിയും നമ്മെ വിസ്മയിപ്പിക്കുന്നു. സൂപ്പർ പെർഫൊമൻസായിരുന്നു മോനേ . പാട്ടും ഡാൻസും രണ്ടും കിടിലം .🤗🤗🤗🤗👌👌👌💞💞💞
ശ്രീഹരി കുട്ടാ പൊളിച്ചു..... സൂപ്പർ.... ഒന്നും പറയാനില്ല മോനെ... എല്ലാപേർക്കും ഇഷ്ടപ്പെട്ടു..... നല്ലതു പോലെ ഹാർഡ് വർക്ക് ചെയ്തതിന്റെ ഫലം ഇവിടെ കണ്ടു.... സൂപ്പർ സൂപ്പർ സൂപ്പർ മോനൂട്ടാ ഫ്ളവേഴ്സ് Top singer സ്റ്റേജ് പൊളിച്ചു അടുക്കി.....
ശ്രീക്കുട്ടാ ഈ പാട്ട് പാടുമ്പോൾഅമ്മയുടെ മനസ്സിൽ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക് കാണുന്നുണ്ട്. ഉയരങ്ങളിലേക്ക് എത്തുവാൻ വേണ്ടിയുള്ള ആ പ്രാർത്ഥനകൾ തന്നെയാണ് ഞങ്ങൾക്കും . "മണി മുത്തിന് " ഒരായിരം ആശംസകൾ . മണിച്ചേട്ടന്റെ പാട്ടുകളുടെ അതേ എനർജിയെല്ലാം ഈ കുഞ്ഞു മണിമുത്തിന് കിട്ടിയിട്ടുണ്ട്. നന്നായി വരും മോനേ..... 🏆🏆🏆🏆👍👍
എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല... പക്ഷെ അതിൽ എല്ലാം ശ്രെദ്ദിക്കേണ്ട കാര്യം ആ കോറസ് പാടിയ കുട്ടികൾ ഒരു രക്ഷയും ഇല്ലാത്ത സ്‌പോർട് ആരുന്നു.... അഭിനന്ദനങ്ങൾ...
ഇത്ര നന്നായിട്ടു പാടിയിട്ടും ഈ മണി മുത്തിന് 100 മാർക്ക് കൊടുക്കാത്ത ഇവരെന്തു ജഡ്ജസ് ആണ് സാരമില്ല മുത്തേ ദൈവത്തിൻറ ജഡ്ജ് മെൻ്റിൽ നിനക്കാണ് ഒന്നാം സ്ഥാനം
Super,super super swaramadhuri dance and ucharana sudhi .Sreeharimon deserves golden crown Mon super singer anennu srothakkal angeekarichu kazhingu. Bhagavan anugrahikkatte!🙏🙏
ഞാൻ ആദ്യമായിട്ടാണ് ഈ മോന്റെ പാട്ട് കേൾക്കുന്നത് ഇത് കേട്ടപ്പോ തന്നെ 🔥🔥🔥🔥🔥 ശ്രീഹരി എന്ന പേരുള്ള എല്ലാവരും അടിപൊളി ആണെല്ലോ പാട്ടിൽ ഇതിന് മുമ്പ് മഴവിൽ മനോരമയിലെ ഒരു ഷോയിൽ ഉള്ള ഒരു ശ്രീഹരി ചേട്ടന്റെ പാട്ടും ഇതു പോലെ തീ തന്നെ ആയിരുന്നു 🔥🔥🔥🥰🥰🥰 ADDICTED TO BOTH SREEHARI s🥰🥰🥰
ഈ മോൻ ഈ show യിലെ ഒരു rock സ്റ്റാറാണ്...... സൂപ്പർ ടാ മോനെ
Sathiyam paranjaal Kori tharichu poyi mone 100 100 thannne
Good
അടിപൊളി
ശ്രീ അരി🌹
@@hajarack1544❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ed cfv tt
ഇത് എത്ര പ്രാവിശ്യം കണ്ടു എന്ന് അറീല... വല്ലാത്തൊരു ഫീലിംഗ്.... പൊളി... ഞങ്ങൾ പാലക്കാട്ട്കാരുടെ മണി
Seriya
Athe
Yes
Yes njanum
Super mone
പറയാൻ വാക്കുകളില്ല ശ്രീകുട്ടാ... അടി പൊളി. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.. All the very best....
2 CA
ശ്രീ മോനെ.... ഈ പാട്ട് മോൻ പാടി കേട്ടപ്പോ ശരിക്കും രോമാഞ്ചം വന്നു 😘❤❤
Super songs
നീയെന്തൊരു ക്യൂട്ടാണ് മുത്തേ...ur singing and ur dance awesome,വാക്കുകളില്ല മോനേ...ദൈവം അനുഗ്രഹിക്കട്ടെ മോനേ..waiting for ur next performance
power full singer ❤
ശ്രീ ഹരിക്കുട്ടൻ്റെ മാസ്റ്റർ പീസ് ഗാനം വീണ്ടും വീണ്ടും ഇഷ്ട പെടുന്നവർ ഉണ്ടോ ❤❤ ❤❤❤
പാട്ടുകൾ എല്ലാം നന്നായിരിക്കുന്നു. നല്ലവണ്ണം പാട്ടുകൾ പഠിക്കുവാനും പാടുവാനും തമ്പുരാൻ അനുഗ്രഹിക്കുമാരാകട്ടെ.
സൂപ്പർ
എന്ത് കഴിവുള്ള കുട്ടികളാണ് പുതു തലമുറ. ഓരോ കുട്ടിയും നമ്മെ വിസ്മയിപ്പിക്കുന്നു. സൂപ്പർ പെർഫൊമൻസായിരുന്നു മോനേ . പാട്ടും ഡാൻസും രണ്ടും കിടിലം .🤗🤗🤗🤗👌👌👌💞💞💞
അഫ്സലിന്റെ പാട്ടുകൾ എന്നും അദ്ദേഹത്തിന്റെ ഒരു വെറൈറ്റി ആയി തന്നെ മലയാള സിനിമയിൽ നില നിൽക്കും... സൂപ്പറായി പാലക്കാടൻ മണി തകർത്തു...
അഫ്സൽ ആരാണ് ബ്രോ...??
Polichu Adukki Mone Dinesa
അഫ്സൽ കഴിവ് ഉള്ള, അത് ഉപയോഗിക്കാൻ പറ്റാതെ പോയ കലാകാരൻ... ♥️♥️
കറക്റ്റ്
ഡാൻസ് , ഓർക്കെസ്ട്രാ, ശ്രീഹരി = സൂപ്പറോ... സൂപ്പർ..!!!! Yes... Complete Showmanship..!!!!
അമ്മയോട് പറഞ്ഞു കുറച്ചു മുളകും കടുകും ഉഴിഞ്ഞു അടുപ്പിൽ ഇടു... കണ്ണ് തട്ടാതെ ഇരിക്കട്ടെ പൊന്നുമോനെ 😘😘😘
Sreehariummamone
ശ്രീ ഹരി സൂപ്പർ. സംഭവം. മീനാക്ഷി സുന്ദരി, നല്ല സ്റ്റൈൽ
എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിക്കുട്ടൻ്റെ് പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
ശ്രീഹരി കുട്ടാ പൊളിച്ചു.....
സൂപ്പർ.... ഒന്നും പറയാനില്ല മോനെ...
എല്ലാപേർക്കും ഇഷ്ടപ്പെട്ടു.....
നല്ലതു പോലെ ഹാർഡ് വർക്ക് ചെയ്തതിന്റെ ഫലം ഇവിടെ കണ്ടു....
സൂപ്പർ സൂപ്പർ സൂപ്പർ മോനൂട്ടാ ഫ്ളവേഴ്സ് Top singer സ്റ്റേജ് പൊളിച്ചു അടുക്കി.....
സിങ്ങർ,മ്യൂസിക് ഡയറക്ടർ, ആക്ടർ... ❤❤ ഇതിനെല്ലമുള്ള വിൽ പവർ നിനക്കുണ്ട് മോനെ...
നാളെ നിനക്കായ് കാത്തിരിക്കുന്നു... ❤❤❤
മണിക്കുട്ടാ അതിമനോഹരമായിരുന്നു സർവ്വേശ്വരൻ സദാ കാത്തുരക്ഷിക്കട്ടെ
ആ അമ്മയുടെ സന്തോഷം.. ഭാഗ്യം ഉള്ള അമ്മ 🥰🥰🥰
Very nice song
ശ്രീക്കുട്ടാ ഈ പാട്ട് പാടുമ്പോൾഅമ്മയുടെ
മനസ്സിൽ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക് കാണുന്നുണ്ട്. ഉയരങ്ങളിലേക്ക് എത്തുവാൻ വേണ്ടിയുള്ള ആ പ്രാർത്ഥനകൾ തന്നെയാണ് ഞങ്ങൾക്കും .
"മണി മുത്തിന് " ഒരായിരം ആശംസകൾ .
മണിച്ചേട്ടന്റെ പാട്ടുകളുടെ അതേ എനർജിയെല്ലാം ഈ കുഞ്ഞു മണിമുത്തിന് കിട്ടിയിട്ടുണ്ട്. നന്നായി വരും മോനേ.....
🏆🏆🏆🏆👍👍
സൂപ്പർ മോനെ 👏😘😘
സൂപ്പർ 🙏🙏മോനെ നമിക്കുന്നു
ഒത്തിരിയൊതിരി ഇഷ്ട്ടമായി എത്രപ്രാവശ്യം കണ്ടു എന്നെനിക്കുതന്നെയറിയില്ല നന്നായി വരും
ശ്രീഹരിക്കുട്ടന്റെ dance ഉം sooper. നിന്റെ ഓരോ performance ഉം നിന്റെ അമ്മയുടെ മനസ്സോടെയാണ് ഈ അമ്മയും കാണുന്നത്. പ്രാർത്ഥന യോടെ 😍😍
അതിമനോഹരം,❤️🥰
അമ്മയുടെ സന്തോഷം👌❤️
എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല... പക്ഷെ അതിൽ എല്ലാം ശ്രെദ്ദിക്കേണ്ട കാര്യം ആ കോറസ് പാടിയ കുട്ടികൾ ഒരു രക്ഷയും ഇല്ലാത്ത സ്‌പോർട് ആരുന്നു.... അഭിനന്ദനങ്ങൾ...
ഇതാണ്... ഞങ്ങ... പാലക്കാട്ക്കാരുടെ.. പവർ ഞങ്ങളുടെ മണിയൻ... 👌👌👌😘😘😘😘😘😘😍😍😍😍
ഹരിയുടെ dance move കണ്ടപ്പോൾ പഴയ idea star singer sreenath നെ പോലെ തോന്നി....
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️
ശ്രീ ഹരി പൊളിച്ചു 👌👌അസാധ്യമായി പാടി ❤️
Super mone ❤️❤️
ഇത്ര നന്നായിട്ടു പാടിയിട്ടും ഈ മണി മുത്തിന് 100 മാർക്ക് കൊടുക്കാത്ത ഇവരെന്തു ജഡ്ജസ് ആണ് സാരമില്ല മുത്തേ ദൈവത്തിൻറ ജഡ്ജ് മെൻ്റിൽ നിനക്കാണ് ഒന്നാം സ്ഥാനം
ശ്രീഹരി .. മോനെ ... തകർത്തു ... ഗംഭീരം.. God bless you
മണിമുത്തേ പൊളിച്ചു 💓💓💓💓😘😘😘കണ്ണ് കിട്ടാതെ നിന്നെ കാക്കട്ടെ 🙏🙏
അടുത്തൊരു കലാഭവൻ മണി, അദ്ദേഹത്തെപോലെ പാട്ടിൽ എല്ലാവരുടെയും മനസ്സുകൾ കിഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 👍🙏🙏🙏🙏
എല്ലാ ഭാവുകങ്ങളും നേരുന്നു. കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരുമാറാകട്ടെ.🌷🌷🌷👌👌👌
Oru sambhavam thanne ! May God Bless him !! Love you da !’
മോന്റെ ഈ പാട്ടും സ്വരവും ഞങ്ങൾക്ക് മോനെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണമാവുന്നു. മോനെ keep it up. God bless you.
പൊന്നാണ് കുട്ടാ നീ 😘😘😘ഉയരങ്ങളിൽ എത്തട്ടെ കണ്ണാ god bless u...... ❤❤
ശ്രീഹരി electric performer. V energetic. ♥️♥️👌👍☺️
ആലാപന നടന രാമ രാജൻ 😃👌👌👌♥️
Sreehari is such a great performer and singer. Love watching him. Stay blessed..
മണിക്കുട്ടാ ആയിരമായിരം ചക്കര ഉമ്മ
Sreehari is such a great performer and singer . Love watching him . Stay blessed
പൊന്നു മോനെ....... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.......
Super മോനേ.... നീ വലിയ പാട്ടുകാരനാകും 👍👍👍👌👌
മണിക്കുട്ടാ സൂപ്പറായി പാടി താ പാടി സൂപ്പർ സൂപ്പർ വിളിച്ച് അടിച്ചു പൊളിച്ചു മോനെ സൂപ്പർ
മോനെ ഒരുപാട് ഇഷ്ടപ്പെടുന്നു. ദൈവം അനുഗ്രഹിക്കട്ടെ
മുത്തുമണി ഉമ്മാാാ 💋💋💋💋💋💋💋💋💋💋💋💋💋 ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്താൻ 🙏🙏🙏🙏
എത്ര മനോഹരമായി പാടി ,വളരെ സന്തോഷം ,ഒരായിരം ആശംസകൾ ചക്കരേ
ഇതു കണ്ടപ്പോൾ ഞങ്ങൾക്കും ഡാൻസ് കളിക്കാൻ തോന്നി മണിയാ സൂപ്പർ m g sarinum m j sarinum anuratha medathinum big Hai 💕❤
Shreehari monte oro vijayathinu pinilulla aa ammayude sadhosham parajharikaan vayya. Orupaad uyarchayil ethikatte padachon❣️🤲
Ee പാട്ടിനു പറ്റിയ voice 👌👌👌👌👌👌😘😘😘
Super
Voice 👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍പാട്ട് അടിപൊളി ആയിട്ടുണ്ട്. God bless you,,,,,, മോനെ
അടിപൊളി മോനെ ദൈവം അനുഗ്രഹിക്കട്ട
Mone sreekutta super supper parayan vakkukalilla athrayum manoharamayirunnu God bless you monu ummmmmaaaaaaa
Super,super super swaramadhuri dance and ucharana sudhi .Sreeharimon deserves golden crown Mon super singer anennu srothakkal angeekarichu kazhingu. Bhagavan anugrahikkatte!🙏🙏
ഞാൻ ആദ്യമായിട്ടാണ് ഈ മോന്റെ പാട്ട് കേൾക്കുന്നത് ഇത് കേട്ടപ്പോ തന്നെ 🔥🔥🔥🔥🔥
ശ്രീഹരി എന്ന പേരുള്ള എല്ലാവരും അടിപൊളി ആണെല്ലോ പാട്ടിൽ
ഇതിന് മുമ്പ് മഴവിൽ മനോരമയിലെ ഒരു ഷോയിൽ ഉള്ള ഒരു ശ്രീഹരി ചേട്ടന്റെ പാട്ടും ഇതു പോലെ തീ തന്നെ ആയിരുന്നു 🔥🔥🔥🥰🥰🥰
ADDICTED TO BOTH SREEHARI s🥰🥰🥰
Hi 😌
മൈക്കൽ ജാക്സൺ ആണ് ടാമോനേ നീ. 😘
ഈ കണ്ണനെ എനിക്ക് വല്ല്യയിഷ്ടാണ്
ശ്രീകൃഷ്ണൻ ഇവനെ പോലെയാണ് ഇരുന്നത് എന്നാണ് എനിക്ക് തോന്നാറ്❤️❤️
Super കണ്ണുകിട്ടാതിരിക്കട്ടെ
Awesome Sreehari 😎👍👍👍💯😘🤩🥰😍😍❤️❤️🙏🌹cannu thattathirikatte. God bless you mone
എന്താ പറയുക... കണ്ണ് നിറച്ചു... Stay Blessed 🌹🌹🥰🥰❤❤
പൊന്നുമോൻ തകർത്തു 👍❤️ All the very best 🙏🙏
ഞാന് ഈ പരിവാടി കാണിലാനന് വിചാരിചചദാ അത് ജഡ്ജി ന്റെ തരിയോട് കാണിക്കുന്നത് കണ്ടു മനസ്സ് വേദനികുവ എത്രയോ തവണ നന്നായി പാടിയാലും 100 കൊടുങ്കില
ലാളിത്യത്തെ അറിഞ്ഞ കുട്ടി... ദേവി കടാക്ഷം എപ്പോളും ഉണ്ടാകട്ടെ
ശ്രീഹരിക്കുട്ടാ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ശ്രീഹരി മോനെ പൊളിച്ചു 🌹💞💞💞😍😍😍
മോനെ, super, fine, fanastic, congragulations
കലാഭവൻ മണിയുടെ വിടവ് നികരുന്നു . അഭിനന്ദനങ്ങൾ
അതൊരിക്കലും നിഗരില്ല മോനേ 😢😢😢
ശ്രീമോന് ആശംസകൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻നന്നായി പാടി മോനെ....
അടിപൊളി 👌👌കിടു 👌👌👌👌കലക്കി 💞💞💞🥰തിമർത്തു 🥰🥰🥰💕💕💕💕കിടുക്കി ചങ്കെ ❤❤❤❤❤❤💕💕💞💞💕💞💞💕💕💕💕💞💞💞
എത്ര നന്നായി പാടിയാലും ഒരു 99........ മേഘനക്കുട്ടിക്ക് മാത്രം എന്നും 100 ഇത് അവഗണനതന്നെ ശ്രീഹരികുട്ടാ ഉമ്മ ❤❤❤❤❤❤❤❤❤❤❤❤
താങ്കൾ പറഞ്ഞത് 100% ശരിയാണ്
അതേ താങ്കൾ പറഞ്ഞതു ശരിയാണ്
ശരിയാണ്. പക്ഷെ ശ്രീഹരിക്ക് മേഘനയുടെ അത്ര അക്ഷരസ്പുടത ഇല്ല. ശ്രദ്ധിച്ചു നോക്കു ❤
കറക്റ്റ് Meghna യ്ക്ക് മാത്രം 100
കണ്ണ് തട്ടാതെ ഇരിക്കട്ടെ മുത്തേ 😍😍🥰🥰🥰👌👌👌❤❤❤❤
Adichu polichuu monuuu palakkad te abimanam chakkare 🥰🥰🥰
ഹരികുട്ടാ എന്നും ഓരോ വേദിയിലും ഇതുപോലെ തിളങ്ങിവരാൻവേണ്ടി ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
നന്നായിട്ടുണ്ട് മോനേ ❤️❤️❤️❤️all the best
മോനെ നീ കലക്കി, വേറെ ഒന്നും ഇല്ല പറയാൻ
പാട്ടും മുണ്ട് എക്സ്പേർഷനും മുണ്ട് പിന്നെ ഇടയ്ക്കു ഡാൻസും മുണ്ട് തകർത്തു മോനെ നൈസ് ആയിട്ടുണ്ട് 👌👌👌
മോന്റെ പാട്ടുകേൾക്കുമ്പോഴുള്ള feeling അതൊന്നു വേറെ തന്നെയാണ് കണ്ണും കാതും മനസ്സും നിറയും. സത്യം'
ദൈവാനുഗ്രഹം ധാരാളം ശ്രീ നിന്നിൽ. വർഷികട്ടെ
Super mone
ചക്കരേ ഉമ്മ 🥰🥰🥰♥️ God bless you
ആലാപന നടന രാമ രാജനായ പാട്ടുകളുടെ തോഴൻ ശ്രീഹരി കുട്ടാ നിന്റെ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടിട്ടും കൊതി തീരുന്നില്ല,, you are so cute,,, ❤❤❤❤
Super മോനെ അടിപൊളി കുട്ടാ ❤️❤️❤️❤️❤️🥰🥰🥰👌👌👌👌👌
മോനേ നീ തകർത്തു.
ഒരു രക്ഷയുമില്ല മോനേ.... 👏👏👏
അടിപൊളി 👌👌കിടു 👌👌👌👌കലക്കി 💞💞💞🥰തിമർത്തു 🥰🥰🥰💕💕💕💕
Ponnumone super super.God bless you monuuuuu
I was waiting to see this episode. Excellent performance. Good.. Keep it up.
ശ്രീ ഹരി മോനെ നിന്റെ പാട്ടു എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ വലിയ ഇഷ്ടം. വലിയ ഗായകൻ ആണ് ട്ടോ ദൈവം അനുഗ്രഹിക്കട്ടെ
ഡാ മണിയാ.... പാലക്കാടുക്കാൻ എന്റെ നാട്ടുകാരൻ 🙏🙏🙏🙏🙏
അവനെ പ്രസവിച്ച അമ്മക്ക് ഞങ്ങൾ ഇന്ത്യൻ ആർമിയുടെ ബിഗ് സല്യൂട്ട് ♥️♥️♥️
❤❤❤❤naseemach
Palakkadinte muthe nee njangalude
Abhimanamanu . Love you so much
Brilliant performance. Amazing talent. 😍
ഇത് എത്ര കണ്ടാലും മതിയാവുന്നില്ല jedjasinte റിപ്ലേ കണ്ടാൽ കണ്ണ് നിറഞ്ഞു
ലവ് യു ശ്രീഹരി ഈ സോങ് എത്ര പ്രാവിശ്യം കേട്ടു എന്നറില്ല. ഒരുപാട് ഇഷ്ട്ടായി 🥰🥰🥰🥰
അടിപൊളി mone. നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
മോനെ ശ്രീഹരിക്കുട്ടാ സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ🙏🙏😘
മാരക ഐറ്റം എന്റെ പൊന്നോ 🔥🔥🔥🔥🔥🔥പൊളിച്ചു മുത്തേ
പൊന്നെ muthe പൊളിച്ചു കുട്ടാ 💕💕💕💕💕
ഉയരങ്ങളിൽ എത്താൻ ഈശോരൻ അനുഗ്രങ്കിക്കട്ടെ ❤😘❤😘❤😘
ഇതാണ് അടിപൊളി പവർ ഫുൾ എന്നു പറയുന്നത് wow ..gambeeram super sreehari spl ..
ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നു എനിക്ക് അറിയില്ല അത്രക്ക് മനോഹരമായ് പാടി ഹരി കുട്ടൻ മോൻ നല്ല ഒരു ഗായകൻ ആകും ഉറപ്പു
മോനേ പാടിയത് സൂപ്പർ 🌹❤👍
ഇവൻ സർവ്വകലാവല്ലഭൻ ആണ്. ഇവനെ actor ആയി കാണാൻ ആഗ്രഹിക്കുന്നു.
ശ്രി ക്കുട്ട മോൻ ലോകം അറിയുന്ന ഒരു പാട്ട് കാരൻ അവട്ടെ എല്ലാ വിത അനുഗ്രങ്ങൾ ദൈവ o അനുഗ്രിക്കട്ടെ അടുത്ത ഒരു മണ്ണി ചേട്ടൻ അവട്ടെ മോൻ
ശ്രീഹരിക്കുട്ട സൂപ്പർ ആയി പൊളിച്ചടുക്കി❤️❤️❤️ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ🙏🙏🙏
God's blessings. Keep it up
Amazing pitch ...great voice
..excellent attitude too 👍
മോനു അടിച്ചു പൊളിച്ചെടാ ❤❤❤
ശ്രീഹരി മുത്തേ പൊളിച്ചു ❤❤❤😍😍😍😘😘😘😘
മോനെ പറയാൻ വാക്കുകൾ ഇല്ല മുത്തേ God bless you
പൊന്നുമോനെ നിന്റെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു
👌👌👌🥰❤❤❤❤❤