Flowers Top Singer 2 | Meghna | Kalyani Kalavaani

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 3.1K

  • @akshayal2406
    @akshayal2406 ปีที่แล้ว +56

    മേഘന കുട്ടി സൂപ്പർ അടിപൊളി ഈ പ്രായത്തിൽ അത്ഭുതം തന്നെ ഞാൻ മേഘന കുട്ടിയുടെ ഒരു വലിയ ആരാധിക ആണ് പാട്ടുകൾ സൂപ്പർ അടിപൊളി execellent 😍❤️

    • @risharish2022
      @risharish2022 ปีที่แล้ว +5

      please ellarum meghna kuttik hotsratil vote cheith help chryyu nammal super singer junior finalist aan namde meghduuu💖.songs eshttapeduvanengil please vote for her

    • @SujathaK-fc2pc
      @SujathaK-fc2pc 9 หลายเดือนก่อน

      Bb😮😮
      😊😊😊😊😅😅😊momost.​@@risharish2022

    • @HajaraBeevi-mi2og
      @HajaraBeevi-mi2og 3 หลายเดือนก่อน +2

      അടിപൊളി മേഘ്ന മോളേ 👏🏼👏🏼👏🏼😍

  • @georgept2927
    @georgept2927 2 ปีที่แล้ว +108

    മേഘനക്കുട്ടി ഒരു സംഭവം തന്നെ.. ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤❤❤❤❤

    • @sobhanavenugopal9545
      @sobhanavenugopal9545 2 ปีที่แล้ว

      th-cam.com/video/zNTKg8-L7UY/w-d-xo.html
      ഏല്ലാവർക്കും ഞങ്ങളുടെ ദീപാവലി ആശംസകൾ

    • @sankarankuttyp8922
      @sankarankuttyp8922 2 ปีที่แล้ว +1

      Very fine.

    • @saraphiliph8423
      @saraphiliph8423 8 หลายเดือนก่อน +2

      Satyam

  • @arumugamsivakumar2619
    @arumugamsivakumar2619 ปีที่แล้ว +4

    மேககுவின் மிக மிக பிடித்தப் பாடல்களில் பாடல் இந்த குஞ்சின் பேச்சும் அருமையோ அருமை கடவுளின் ஆசி என்றும் கிட்ட்டும் மேக்குடுவிற்கு .🎉🎉🎉🎉🎉

  • @AdnanCraft4u786
    @AdnanCraft4u786 3 ปีที่แล้ว +1609

    മേഘ്‌ന ഉയരങ്ങളിൽ എത്തട്ടെ അമീന്‍. മേഘ്‌ന ഫാൻസ്‌ ഉണ്ടകിൽ ലൈക്ക് ചെയ്യുക

  • @thiruthiru2696
    @thiruthiru2696 2 ปีที่แล้ว +30

    தெய்வம் இந்த குழந்தைக்கு துணை இருருக்கும்.
    வாழ்வில் எல்லா வளமும் நலமும் பெற்று பல்லாண்டு வாழ இறைவனை வேண்டுகிறேன்.வாழ்த்துகிறேன்.

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 ปีที่แล้ว +2

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.மேக்னாக்குட்டியின் கண்களும் சேர்ந்து பாடுவதுதான் மிக அருமை.😊

  • @murugappansivalingam7900
    @murugappansivalingam7900 2 ปีที่แล้ว +53

    அருமை குட்டிம்மா 👌 ஒரு சிறிய ஸ்லிப் கூட நீ செய்யும்போது ரசிக்கும்படி இருக்கிறது. மேலும் வளர்ந்து மிகப் பெரிய பாடகியாக புகழ்பெற வாழ்த்துக்கள் 👏👏👏

  • @RadhaDevi-sq3vp
    @RadhaDevi-sq3vp 3 ปีที่แล้ว +213

    Unbelievable. Molu എത്ര പറഞ്ഞാലും മതിവരില്ല എത്ര കേട്ടാലും കൊതി തീരില്ല. ഈശ്വരൻ എന്നും കൂടെ ഉണ്ടാകട്ടെ. God blesses uoy🙏🙏🙏

    • @marythomas8754
      @marythomas8754 3 ปีที่แล้ว +2

      Very talented molu god bless you abundantly

    • @lalyabraham1575
      @lalyabraham1575 3 ปีที่แล้ว +2

      @@marythomas8754
      Ok

  • @annaf642
    @annaf642 2 ปีที่แล้ว +51

    She is an enchanting gift from God to those of us who have seen her and heard her singing🙏.
    An angel sent down to give us so much joy💖
    A lovely and innocent child😍🌷🌷

  • @robinsonk2505
    @robinsonk2505 3 ปีที่แล้ว +209

    What a gifted voice n what an understanding n grasping power of nuances of music. She will go places n become a legend. Best wishes from Tamil Nadu

    • @gajanhaas
      @gajanhaas 3 ปีที่แล้ว +6

      I agree, she has god's gift and hope she becomes a legend!

    • @abrahamjosephpadinjattidom2544
      @abrahamjosephpadinjattidom2544 2 ปีที่แล้ว +2

      *200 OUT OF 100*

    • @abrahamjosephpadinjattidom2544
      @abrahamjosephpadinjattidom2544 2 ปีที่แล้ว

      *SHE IS A PROGENY*

    • @Ravi-l4g
      @Ravi-l4g ปีที่แล้ว

      தன்னைப் பிறர் ஏவிப்பணி கொள்ளுகின்ற நிலைக்கு உட்படாமல், தன் உழைப்பினால் விளைவித்துப் பெற்றதனை உண்பதே சிறந்த உணவாகும்.
      பங்கு முறை இயற்கை விவசாயம் செய்வது தன் பொறுப்பு என்று உணர்ந்து செயல்படுவது தன் உரிமை என மறவாதீர்

  • @geethaunnikuttan7552
    @geethaunnikuttan7552 3 ปีที่แล้ว +13

    Super മോളെ
    ഒരു കൊച്ചു കുഞ്ഞ് ഇത്രയും മനോഹരമായി പാടുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നുന്നു 🙏

  • @ramasamyra9564
    @ramasamyra9564 2 ปีที่แล้ว +27

    மேகுடு தமிழ் நாட்டுக்கு வந்தது ரொம்ப மகிழ்ச்சி இங்கேயும் அடிச்சு பொழிக்கனும் வாழ்த்துக்கள் என்ட பொண்ணு மோலே இராமசாமி மஞ்சேரி

  • @sjmedia1234
    @sjmedia1234 3 ปีที่แล้ว +273

    Masha allaah🥰❤️
    ഈ കുഞ്ഞുമോളെ ആരും കണ്ണുവെക്കാതിരിക്കട്ടെ 🙌🔥🔥🔥🔥

    • @maryangeljohn2966
      @maryangeljohn2966 3 ปีที่แล้ว +3

      Great Molu!!

    • @rose-ed5nf
      @rose-ed5nf 3 ปีที่แล้ว +5

      ഇതിനെന്തിനാ മാഷാഅല്ലാ ജാഹിലേ ഇതൊകെ ഖിയാമത്തിന്റെ അടയാളമാണ്

    • @treb5526
      @treb5526 3 ปีที่แล้ว +4

      എല്ലാടത്തും കൊണ്ടുപോയി ഒരു മാഷാ കുത്തിതിരുകിയില്ലെൻകിൽ ചിലർക്ക് ഉറക്കം വരില്ല.

    • @hameedafsana3309
      @hameedafsana3309 3 ปีที่แล้ว

      Aameen

    • @AjithAjith-gi3vf
      @AjithAjith-gi3vf 9 หลายเดือนก่อน

      Ac

  • @paulstanlev459
    @paulstanlev459 ปีที่แล้ว +7

    Angel Of Redeem.... Nice, No Words, God Specially Designed in Sky with Golden Twinkles and Beauty full Clouds... No one Going to Die when they listen this Song and Your Face Expressions... This World is Really PARADISE WHO WITH YOU BABY.... You are an Angel Of Redeem....

  • @dillibabu.c
    @dillibabu.c 9 หลายเดือนก่อน +4

    அருமை மிகவும் அருமை அருமையான இனிய குரலில் இனிமையாக பாடி அசத்திவிட்டார் மேக்னா செல்லக்குட்டி ♥️🌹👌👌👌👌👌👌👌👌
    வாழ்த்துக்கள் பாராட்டுக்கள் ♥️👌👌🤝🤝🤝🤝

  • @margosatoday
    @margosatoday ปีที่แล้ว +16

    What a gifted voice
    Super talented. BLESSED beauty. She'll rule the world of music. Cute girl. Amazing judges.

  • @presannanvallikkottu7380
    @presannanvallikkottu7380 3 ปีที่แล้ว +67

    ഈശ്വരൻ നൽകിയ വരദാനമാണ് ഈ മുത്ത് ഇങ്ങനെയുള്ള മക്കളെ കിട്ടിയ മാതാപിതാക്കൾ മഹാഭാഗ്യത്തിനുടമകൾ ആയിരം അഭിവാദ്യങ്ങൾ ചക്കര ഉമ്മ

  • @gnanamoorthy3706
    @gnanamoorthy3706 ปีที่แล้ว +2

    உன்னோட காலைக் காட்டு தாயே🙏 தொட்டுக் கும்பிடனும் 💖💖💖💖🙏🙏🙏🙏

  • @sreekumaritg9170
    @sreekumaritg9170 3 ปีที่แล้ว +58

    കേൾക്കാൻ താമസിച്ചു പോയി.. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ മോളേ ❤️❤️

    • @sheenam736
      @sheenam736 2 ปีที่แล้ว +2

      മേഘനമോൾ ഇന്ത്യ യുടെ വാനമ്പാടി അതിൽ ഒരു സംശയവും ഇല്ല

  • @quaidekazi8142
    @quaidekazi8142 2 ปีที่แล้ว +9

    I am Bangladeshi man. I don't understand your language, your song. But I listen every day the song of Megna. It is so sweet so charming that I become surprised. I pray to God she must be a great great singer in her future life.

  • @Chandrav279
    @Chandrav279 2 ปีที่แล้ว +42

    This cute girl can understand nuances of music n lyrics🥰👏👏👏 May God Bless her 🙏🙏

  • @dixonnm6327
    @dixonnm6327 3 ปีที่แล้ว +13

    എത്ര തവണ കേട്ടാലും മതിവരുന്നില്ല ആദ്യമായാണ് ഇങ്ങനെയൊരനുഭവം!

  • @koyas321
    @koyas321 3 ปีที่แล้ว +82

    തീർച്ചയായും ഇവളൊരു മിടുക്കി എന്ന് പറഞ്ഞാൽ പോര ..... മിടുമിടുക്കി .... മകൾ എന്റെ കണ്ണ് നിറച്ചു കളഞ്ഞു..... മേഗ്‌ഡൂവിന് ഒരുമ്മ നൽകാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു....😘😘😘

  • @sreedevick2644
    @sreedevick2644 ปีที่แล้ว +5

    Sherikkum ഞാൻ ഇപ്പോഴാണ് മേഘനകുട്ടിയുടെ പാട്ടുകൾ ആസ്വദിക്കുന്നത്. കാരണം മറ്റൊന്നുമല്ല, you tube ൽ ആണ് കാണുന്നത് അതിൽ boost ചെയ്ത് കാണിക്കുന്നതല്ലേ കാണാൻ കഴിയൂ. അതൊക്കെ മറ്റുള്ളവരുടെ തായിരുന്നു.
    എനിക്ക് ഇപ്പോൾ തോന്നുന്നു മേഘനെ യെ തന്നെയായിരുന്നു support ചെയ്യേണ്ടിയിരുന്നത്. Meghna is the super star! The amazing ! Glorious! Wonderful!👍👍👍❤️❤️❤️🌹

  • @rajim4116
    @rajim4116 3 ปีที่แล้ว +90

    ഭഗവാനെ ഈ മോൾക്ക് കണ്ണു തട്ടാതെ നോക്കണേ സുന്ദരി വാവേ 🥰🥰🥰🥰🥰🥰

  • @MrSunilvj
    @MrSunilvj 3 ปีที่แล้ว +352

    ശബ്ദം മാത്രം കേട്ടാൽ ആറ് വയസുള്ള ഒരു കുഞ്ഞാണെന്നു തോന്നാത്തില്ല ❤❤❤അതി ഗംഭീരം മോളെ 🥰🥰🥰🥰

  • @maryjoseph3846
    @maryjoseph3846 ปีที่แล้ว +8

    ദൈവത്തിൻറെ ആത്മാവ് ഈ കുട്ടിയുടെ കൂടെയുണ്ട് തീർച്ച

  • @amblieamnile8981
    @amblieamnile8981 3 ปีที่แล้ว +291

    ആരും കണ്ണുവയ്ക്കല്ലേ ഈ കുറുമ്പിയെ❤,ജഡ്ജസിന്റീ compliments കുട്ടികൾക്ക് confidence പകർന്നുനൽകുന്നു, great

    • @irenesvlogs7151
      @irenesvlogs7151 3 ปีที่แล้ว +2

      Anniekicthen

    • @ppremaraj1396
      @ppremaraj1396 3 ปีที่แล้ว

      Godgift great

    • @prajamani3434
      @prajamani3434 3 ปีที่แล้ว

      @@irenesvlogs7151
      P
      0lpiooioooooiiiiiiiippllppppppppppploolpppp0ppppplppppppplppplppppppppppppppppppoiooooiiippoiliooooooooooolp0ooopolioopplpioopoppppppllpplpppppplpppppoooloppoooolppppppppppppppppppppppoloppplplppppppppppppppppppp

    • @nahassalahudeen3007
      @nahassalahudeen3007 3 ปีที่แล้ว

      @@irenesvlogs7151 qqqqqqqqqqq

    • @premalathasuvarna6584
      @premalathasuvarna6584 3 ปีที่แล้ว

      Naice 👌👌👌🙏

  • @ansarianu9586
    @ansarianu9586 3 ปีที่แล้ว +124

    മാഷാ അള്ളാഹ്.. മിടുക്കി മോൾ ഉയരങ്ങളിൽ എത്തട്ടെ ട്ടോ... 😘😘😘

  • @nalinis3907
    @nalinis3907 2 ปีที่แล้ว +15

    இந்த கலைவாணிய
    பெற்ற அம்மையும் அச்சனும்
    பாக்கியசாலிகள்🙏🙏🙏🙏

  • @ratheeshkunnamkulam
    @ratheeshkunnamkulam 3 ปีที่แล้ว +38

    മലയാള ഭാഷ ഉച്ചാരണം സൂപ്പർ... കണ്ണു നിറഞ്ഞു പോയി കണ്ണാ..... മലയാളി ആയതിൽ അഭിമാനിക്കാം നമുക്ക്..... മേഘന കുട്ടി i love u

  • @shainibaburaj4873
    @shainibaburaj4873 3 ปีที่แล้ว +12

    മോളുടെ പാട്ടുകേൾക്കാൻ ഭാഗ്യം കിട്ടിയ ഞങ്ങളും ഭാഗ്യവാൻമാർ തന്നെ. എന്തൊരു അക്ഷരസ്പുട🥰🥰🥰

  • @kubera1410
    @kubera1410 2 ปีที่แล้ว +107

    മേഘന, ഗന്ധർവ ഗായിക. മോൾ അത്ഭുതപെടുത്തുന്നു. ♥️ ഇന്ത്യയുടെ വാനമ്പാടിയാകട്ടെ.. 🙏

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 2 ปีที่แล้ว +45

    Great talent..... മോള് ,,"ദൈവത്തിന്റെ അനുഗ്രഹമുള്ള ശബ്ദം"എന്ന് പറയുന്ന പോലെ ,അത്രയും കഴിവുള്ളവളാണ്...ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടേ....

    • @shaikkarimulla8891
      @shaikkarimulla8891 2 ปีที่แล้ว

      Meghana.kutti.chaild.god.bluess.very.very.good.voice.my.hertly.liked.kuttimy.best.fr.shaik.tamilnadu

  • @rosyarmoogam8770
    @rosyarmoogam8770 3 ปีที่แล้ว +16

    Too talented.
    Beautiful voice. God bless you my Angel. You will reach great heights. From South Africa

  • @UkM-l6h
    @UkM-l6h ปีที่แล้ว +26

    This baby has a divine voice. She will become a great singer👍⭐👍

  • @neethubala540
    @neethubala540 3 ปีที่แล้ว +442

    ഈ പാട്ടിൽ മേഘ്ന കുറച്ചു കൂടെ വലുതായതു പോലെ തോന്നി. ശ്രീഹരി അന്തംവിട്ട് നോക്കിയിരിക്കുന്നതും പാട്ട് കഴിഞ്ഞപ്പോൾ ഗംഭീര കൈയ്യടിയും നല്ല രസമായിട്ടുണ്ട് 😍😍 ഗംഭീരം മോളെ.. 🥰🥰🥰

  • @premeelajayapalan6388
    @premeelajayapalan6388 3 ปีที่แล้ว +326

    എന്തൊരു പോസിറ്റീവ് എനർജി ആണ് ഈ മോൾക്ക്. അപാരമായ പാട്ടും. All the best molu 🌹

  • @shanthabalakrishnan
    @shanthabalakrishnan ปีที่แล้ว +13

    Such a mesmerizing voice and at this tender age. Meghna will go places in her music career,if trained well under good tutors! She is sure to overtake the great legendary singers like P.Susheela, S. Janaki, L.R. Eashwari, P. Leela,andChithra and even M.L. Vasantha kumari!!!! , in my humble opinion. May Goddess Meenakshi bless her with abundance of good things such as good health and peace and happiness which will enhance her training and will make her. a Super Star dazzling in the firmament of both Carnatic and film music. Such voice will be got only if you have done Aradhana and Abhishegas with Honey to Shivling , in her earlier births! Wish This channel had also asked her a few Carnatic songs - the traditional ones , albeit only 4 lines .Kudos to the Flowers Channel !!Keep Up your Good Work!!!! With best wishes and blessings to Meghna for her bright future, and her parents to bring her up / channel her in the right direction! ! Wishing Flowers channel to bring out the hidden talents in young kids and also elders who are kid at her !!!! Also can bring out the young and upcoming dancers too . Shaaaan Baalaa

  • @parvathigopinath976
    @parvathigopinath976 3 ปีที่แล้ว +28

    She is my vava....
    Gifted parents. Good luck molu

  • @tsrkhannan
    @tsrkhannan 3 ปีที่แล้ว +81

    Oh my GOD .. Feeling blessed to listen to this little Goddess Saraswati

    • @sindhurajeev3270
      @sindhurajeev3270 2 ปีที่แล้ว

      My god 🙏🌹😍my little angle 😍spl gift of god meghdu😍🙏

  • @sasidharanmarath701
    @sasidharanmarath701 2 ปีที่แล้ว +70

    Fantabulous performance. I don't have any doubt that she will become one of the top class singers in India. What a beautiful pronunciations ❤️❤️

  • @thyagarajans6022
    @thyagarajans6022 3 ปีที่แล้ว +476

    എന്റെ കുഞ്ഞേ കണ്ണ് കിട്ടാതിരിക്കട്ടെ... സൂപ്പർലേറ്റീവ് പെർഫോമൺസ്...

  • @josematheu72
    @josematheu72 3 ปีที่แล้ว +17

    മേഘനയെ പോലുള്ള കുട്ടികൾ വളർന്നു വരുമ്പോൾ അവരെ കൈ പിടിച്ചുയർത്തിയില്ലങ്കിലും ചവിട്ടി താഴ്തരുതേ എന്നൊരപേക്ഷ..
    പലരുടേയും ചവിട്ടിടികളിൽ കിടന്നുൽഫണമാടിയ നല്ല കഴിവുള്ള കലാകരൻമാരുടെ കണ്ണീരു വീണ നാടാണ് ,ഇളം തലമുറയിൽ അതുണ്ടാകാതിരിക്കട്ടെ !
    സർവ്വ ഭാവുകങ്ങളും നേരുന്നു!!!

  • @goofybits8248
    @goofybits8248 2 ปีที่แล้ว +6

    Pure joy!!!!!!
    Sumesh, ഇനിയും കേട്ടാൽ ഈ പൊന്നിനെ ഞാൻ കട്ടോണ്ടു പോകും, for sure!

  • @roselinexavier1396
    @roselinexavier1396 3 ปีที่แล้ว +6

    God bless you dear little. Keep on singing. Definitely you will become a legend not on one day but very soon dear baby. God be with you to give all the protection from every part of your life. All the very best sweet little
    & wishing you & your family A Happy New Year 2022.

  • @Parvathi.A.S
    @Parvathi.A.S 3 ปีที่แล้ว +26

    ഹാ... ന്ത് രസമാണ് കേൾക്കാൻ.🥰
    Meghduu super Mole😍
    God Bless You Dear❤️

  • @rajeswarimurali5706
    @rajeswarimurali5706 ปีที่แล้ว +4

    Meghana looks like actress Sridevi. Like Sridevi in acting, which came very natural to her, for Meghana singing has come very much natural. Long way to go in life. May God bleas this little child in all her walks of life

    • @shailajab7468
      @shailajab7468 9 หลายเดือนก่อน

      Very much true , that innocence , presence of mind & stage performance , she is replica of Sridevi . Wishing d parents to take care of her well💐♥️👍🙏

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj 8 หลายเดือนก่อน

      Not sreedevi.. She look like actress kanaka

    • @rajeswarimurali5706
      @rajeswarimurali5706 8 หลายเดือนก่อน +1

      S. She ls looking like kanaka now. But 2 years back her look, instant performance, is like sree devi. When yhe camera is on, her performance is highly professional, carryung herself beautifullt, dance, her voice, Before the canera is on, she is a kid.

  • @kunjippainr7545
    @kunjippainr7545 3 ปีที่แล้ว +35

    എന്തൊരു talented girl ആണ് megudu... കെ
    കേട്ടിരുന്നു പോവും....

  • @anupaanupa5956
    @anupaanupa5956 3 ปีที่แล้ว +15

    God bless you little singer Meghna...
    You reminds me of actress Madhuri Dixit...

  • @Seelan2024
    @Seelan2024 ปีที่แล้ว +2

    🌹🌹🌹💖💖💖💖💖👌👌👌 மிகவும் அற்புதம் வாழ்த்துக்கள் செல்லம் மென்மேலும் வெற்றி பெற இறைவன் அருள் புரிய வேண்டும்.

  • @ഖലീൽആഷിക്
    @ഖലീൽആഷിക് 3 ปีที่แล้ว +32

    ഈ കുട്ടി ഈ ലെവലിൽ തന്നെ പോയാൽ ഇന്ത്യയിലെ ഏറ്റവും വലിയ singer ആവും

  • @preenun2870
    @preenun2870 3 ปีที่แล้ว +508

    മോൾക്ക്‌ കണ്ണ് തട്ടാതിരിക്കട്ടെ. Love u meghna 🥰🥰

    • @farisrahman3313
      @farisrahman3313 3 ปีที่แล้ว +3

      aameen

    • @shajip920
      @shajip920 3 ปีที่แล้ว +1

      @@farisrahman3313 🌹

    • @rameshkb3414
      @rameshkb3414 3 ปีที่แล้ว +1

      കണ്ണ് കിട്ടിയോ ദൈവമേ
      ഈ പാട്ടിനിടക്ക് ചെറിയ ഒരു തടസ്സം.

    • @priyadarshanithebulanda6673
      @priyadarshanithebulanda6673 2 ปีที่แล้ว

      Love u Meghna kutti🌺🌺🌺🌺

    • @prasobmrprasob3248
      @prasobmrprasob3248 2 ปีที่แล้ว +1

      🌹🌹🌹👌🤝

  • @Pedrigauminho
    @Pedrigauminho 10 หลายเดือนก่อน +3

    ഞാൻ megduvinte പാട്ട് കേൾക്കാൻ
    കുറച്ച്
    വൈകി പോയി
    ഇപ്പോൾ daily കേൾക്കും ❤

  • @pesreeletha9756
    @pesreeletha9756 3 ปีที่แล้ว +195

    മേഘ്നക്കുട്ടീടെ എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ടമാണ്, ഈശ്വരൻ അനുഗ്രഹിക്കട്ടെ,അവളെ തയാറാക്കുന്ന കുടുംബത്തിനും പ്രോത്സാഹനം ആവോളം നൽകുന്ന ഫ്ളവർവേസ് കുടുംബത്തിനും ഒരായിരം ആശംസകൾ 🎉❤️❤️❤️❤️🎉🎉🎉

    • @Nirannimitha
      @Nirannimitha 3 ปีที่แล้ว +5

      നാട്ടിൽ വരുമ്പോൾ ഈ കുട്ടികളെ ഒക്കെ കാണണം എന്ന് എന്ത് ആഗ്രഹം ആണെന്നോ. ഇവരൊക്കെ God's gift ആണു

    • @charlesvincent935
      @charlesvincent935 3 ปีที่แล้ว +1

      @@Nirannimitha yg7v 8 q

    • @charlesvincent935
      @charlesvincent935 3 ปีที่แล้ว +1

      O

    • @charlesvincent935
      @charlesvincent935 3 ปีที่แล้ว +1

      .

    • @charlesvincent935
      @charlesvincent935 3 ปีที่แล้ว +1

      Kn

  • @alikunjusudheer-dxb.jawaha3345
    @alikunjusudheer-dxb.jawaha3345 3 ปีที่แล้ว +12

    Amazing.... Amazing....
    Meghna kutty you're really great person....🙏
    God bless you always your life 💐

  • @RAINBOW-gi2xd
    @RAINBOW-gi2xd 9 หลายเดือนก่อน +5

    " പിഞ്ചുഹൃദയം ദേവാലയം..... " ഒരു പ്രശസ്തമായ മലയാള സിനിമയിലെ ഗാനമാണിത്. സാക്ഷാൽ ഈശ്വരൻ വസിക്കാൻ ആഗ്രഹിക്കുന്നത് ഇത്തരം നിഷ്കളങ്കമായ ഹൃദയങ്ങളിലാണ് മനസ്സുകളിലാണ്. 🙏
    ❤️❤️❤️

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +402

    മുഖത്തൊരു പുഞ്ചിരിയുമായി മാത്രമേ മോളുടെ പാട്ട് കേട്ടിരിക്കാൻ കഴിയൂ...
    കണ്ണു നിറഞ്ഞു പോകും കണ്ണാ.....❤️💕❤️

    • @arunasivam5511
      @arunasivam5511 2 ปีที่แล้ว +1

      Daiviachìld

    • @vpsankaran9584
      @vpsankaran9584 2 ปีที่แล้ว +3

      കണ്ണന് പറ്റിയ കണ്ണുകൾ... എല്ലാ ഭാവുകങ്ങളും.,

    • @sumasuma666
      @sumasuma666 2 ปีที่แล้ว

      @@vpsankaran9584 no
      In in
      2

    • @mumobile3119
      @mumobile3119 2 ปีที่แล้ว +1

      Ponnu molu super soñgs

    • @ramasamya2391
      @ramasamya2391 2 ปีที่แล้ว +1

      @@sumasuma666 asuya veandam ponnu molanu aval

  • @mumthasm4768
    @mumthasm4768 3 ปีที่แล้ว +213

    എല്ലാത്തിനും ഉപരി അച്ഛന്റെ ചിരിയും നിഷ്കളങ്ക മനസ്സുമാണ് മകളുടെ വിജയവും

  • @Subhamenon25
    @Subhamenon25 ปีที่แล้ว +4

    എന്റെ ചക്കര കുട്ടി 😘😘😘😘😘🥰😘😘😘😘🥰എന്റെ ഗുരുവായൂരപ്പാ എന്റെ മേഗുഡ്‌നെ കാത്തോളണേ 😘😘🙏🙏🙏🙏🙏🙏🙏

  • @MohandasCsMohandasCs
    @MohandasCsMohandasCs 3 ปีที่แล้ว +24

    മോൾക്ക് ആരുടെ കണ്ണു കിട്ടി അതുകൊണ്ടാണ് നിന്നുപോയത് ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙏🙏

    • @ajivanchithattil1271
      @ajivanchithattil1271 3 ปีที่แล้ว +1

      Please look at the positive side - how well the Judges supported her and how gracefully she managed the situation 👍

  • @Kingofthejungle393
    @Kingofthejungle393 3 ปีที่แล้ว +10

    😍😍😍ചിരിച്ചതിൽ ഏറെ കരയുകയാണ് ഞാൻ ചെയ്തത് 😍😍😍megduu

  • @chuvarezuth_amal
    @chuvarezuth_amal ปีที่แล้ว +12

    This baby has a divine voice. She will become a great singer😇😇🥰🥰

    • @risharish2022
      @risharish2022 ปีที่แล้ว +1

      please ellarum meghna kuttik hotsratil vote cheith help chryyu nammal super singer junior finalist aan namde meghduuu💖.songs eshttapeduvanengil please vote for her

    • @roymathewkunnath7358
      @roymathewkunnath7358 ปีที่แล้ว

      ഓ.... സൂപ്പർ ചക്കര ❤👍🏻👍🏻മുത്തേ

  • @kpankajakshi5514
    @kpankajakshi5514 2 ปีที่แล้ว +37

    Rebirth of a music legend with full fledged musical knowledge to boost in the field. Mean voice,grasping capacity ,presentation everything. A future known malayali musician. Proud of her.

  • @sivatmikasreesenthilkumar2968
    @sivatmikasreesenthilkumar2968 ปีที่แล้ว +5

    உன் பாடல் இனிமை தங்கம்.. மற்றும் உன் பேச்சு அதைவிட அருமை... God bless you❤

    • @merineajith4235
      @merineajith4235 15 วันที่ผ่านมา

      Sharp voice, will become a good singer

  • @kavithanair7712
    @kavithanair7712 3 ปีที่แล้ว +44

    പൊന്നിനെ കണ്ണ് ഇട്ടു...... Molu മിടുക്കിയ 👌👌

    • @sobhanavenugopal9545
      @sobhanavenugopal9545 2 ปีที่แล้ว

      th-cam.com/video/zNTKg8-L7UY/w-d-xo.html
      ഏല്ലാവർക്കും ഞങ്ങളുടെ ദീപാവലി ആശംസകൾ

  • @RameshBabu-zq9xy
    @RameshBabu-zq9xy 2 ปีที่แล้ว +13

    പടി കൊടുങ്ങല്ലൂർ പൂരോഹിണി യിൽ നിന്ന് ഒരു ഉമ്മ 🤗പാട്ടിൽ മേഘനക്ക് ഒന്നാം സമ്മാനം കിട്ടിയതിൽ വളരെ സന്തോഷോം നല്ല പാട്ട് പാടുന്നത് കൂടി ചേർത്താൽ ഉമ്മ ഉമ്മ ഉമ്മ 👍👏💞💋🤗

  • @abyvarghese5521
    @abyvarghese5521 ปีที่แล้ว +3

    Megnuuty☺️blessings
    😮music awesome മക്കളെ
    Extra extraaaa ordinary...😊

  • @pramilkumar2311
    @pramilkumar2311 3 ปีที่แล้ว +18

    സംഗീതം ഹൃദയത്തിൽ നിന്നും വരുന്നു എന്ന് കേട്ടിട്ടുണ്ട്! ഇപ്പോൾ കണ്ടു !! ദൈവാനുഗ്രഹം ഉണ്ടെങ്കിൽ സാധിക്കും സകലതും .....

  • @jeemoldas8072
    @jeemoldas8072 ปีที่แล้ว +10

    Still watching meghadu s song, evergreen singer❤️❤️❤️❤️

  • @dillibabu.c
    @dillibabu.c 9 หลายเดือนก่อน +3

    மேக்னா இவர் பாடும் போது செய்யும் முகபாவம் மற்றும் முக சாயல் மற்றும் கைகால்கள் அசைவு அனைத்தும் மறைந்த நம் நடிகை ஸ்ரீதேவி அவர்களின் சின்ன வயது உருவத்தை ஒத்திருக்கும் வகையில் உள்ளது 👌👌👌👌👌👌👌
    நடிகை ஸ்ரீதேவி அவர்களின் சின்ன பெண் வயதில் நம் அற்புதப் பாடகி மேக்னா குட்டி போலவேதான் இருப்பார்கள்.
    நடிகை ஸ்ரீதேவியை மறுபடியும் பார்ப்பது போல உள்ளது 👌🤝🥰

  • @AJP19623
    @AJP19623 3 ปีที่แล้ว +7

    ഈ ദെെവമകൾക്ക് ഒരു വെങ്കലക്കുരലുണ്ട്...പ്രത്യേക തന്നെയാണ്.എല്ലാ ദെെവങളുടേയം അനുഗ്രഹങൾ എന്നും ഉണ്ടാകട്ടെ....

  • @robinmathew57
    @robinmathew57 2 ปีที่แล้ว +7

    Excellent molu. Wonderful performance. All the best.

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 10 หลายเดือนก่อน +4

    Meghna baby, My sweet baby queen, you r always with us Everywhere with your lovely singing sound, wish you with heart grow up more and more. Luv ypu.

  • @shakthivignesh4753
    @shakthivignesh4753 ปีที่แล้ว +6

    God bless you child,
    Bala
    Srilanka

  • @nellaikadhambam5376
    @nellaikadhambam5376 2 ปีที่แล้ว +121

    எனக்கு மலையாளி தெரியாது இந்த குழந்தைக்கு எனது வாழ்த்துக்கள்

    • @ramanathanramanathan5201
      @ramanathanramanathan5201 2 ปีที่แล้ว +5

      எல்லா மொழிகளிலும் பாடு.நீ
      உலக மக்கள் அனைவருக்கும்
      சொந்தம்.மலையாளம் கேட்பத
      ற்கு மிகவும் இனிமை.

    • @rxentertainment7109
      @rxentertainment7109 2 ปีที่แล้ว +1

      இந்தக்குலந்தை தமிழ்தான்

    • @Muthugothandraraman
      @Muthugothandraraman 2 ปีที่แล้ว +1

      @@rxentertainment7109 இந்தக்குலந்தை இல்லை இந்த குழந்தை

    • @punithasarana8006
      @punithasarana8006 2 ปีที่แล้ว

      0p000 wm

    • @thaache
      @thaache ปีที่แล้ว

      "மலையாளம்"

  • @MalluVibes__Only
    @MalluVibes__Only 10 หลายเดือนก่อน +3

    8:20 that moment MG sir And MJ sir Hats off💯

  • @drvmsunandakumari7484
    @drvmsunandakumari7484 3 ปีที่แล้ว +33

    എത്ര നാളായി മോളുടെ പാട്ട് കാത്തിരിക്കുന്നു. വളരെ സന്തോഷം. Congratulations

  • @deepasicil7763
    @deepasicil7763 3 ปีที่แล้ว +54

    Thankyou for sharing meghna’s performance.We are waiting for long time to watch meghna’s and miyakkutty’s performance

    • @sobhanavenugopal9545
      @sobhanavenugopal9545 2 ปีที่แล้ว

      th-cam.com/video/zNTKg8-L7UY/w-d-xo.html
      ഏല്ലാവർക്കും ഞങ്ങളുടെ ദീപാവലി ആശംസകൾ

  • @shibujohn1240
    @shibujohn1240 2 ปีที่แล้ว +4

    മേഘടു ഒത്തിരി 😍😍😍സ്നേഹത്തോടെ പാട്ട് കേൾക്കുന്നു... 👍🏻👍🏻👍🏻

  • @vidhyangudus8418
    @vidhyangudus8418 3 ปีที่แล้ว +17

    എന്റെ എംജി അങ്കിളെ ജീവിതം ആകുബോൾ കുറച്ചു കുറച്ചു തെറ്റ് പറ്റും മോളുടെ ഡയലോഗ് തന്നെ യാണ് സൂപ്പർ സൂപ്പർ സൂപ്പർ. ഉമ്മ ഉമ്മ ഉമ്മ 🌹🌹🌹🌹🌹🌹🌹🌹🌹👌

  • @rambabumantha8454
    @rambabumantha8454 3 ปีที่แล้ว +10

    The baby is god gifted girl to parents. We also proud of her

  • @hariarivalagan791
    @hariarivalagan791 2 ปีที่แล้ว +2

    கடவுள் விந்தை என்ன மாயம். தமிழரின் வாயில் மலையாளம் உச்சரிக்க தடு கிண தோம் போடுகிறது. ஆனால் இங்கு சின்ன மலையாள குழந்தை megna மேகனா
    மலையாளம் தமிழ் இரண்டையும் இத்தனை சுலபமாய் பாடுகிறது.
    Bcaz she born in Gods own country. God is great.

  • @faseelayoonus6478
    @faseelayoonus6478 3 ปีที่แล้ว +25

    Fantastic molu.U are a blessed child.U will reach high level in the music world.

  • @lalithak.p5654
    @lalithak.p5654 3 ปีที่แล้ว +99

    Enivarum ജന്മത്തിലും, ഈ മോളും, അച്ഛനും.. ഒന്നിച്ചു.. ഇതുപോലെ... ആവട്ടെ, കണ്ണിരെടെ 🙏🙏🙏🙏പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏👌😘😘😘💕💕💕

  • @kayaa999
    @kayaa999 2 ปีที่แล้ว +2

    😘😘😘😘😘😘 இனிய குரல் செல்லம். மிக அருமையான முகபாவனையுடன் மிகவும் அழகாக பாடுகிறாய். வாழ்த்துக்கள் செல்லம்.💐💐

  • @balamuralivs1863
    @balamuralivs1863 3 ปีที่แล้ว +50

    ഇത്രയധികം ഭാഗ്യമുള്ള ഒരച്ഛനുമമ്മയും ഇന്നത്തെ സംഗീത ലോകത്തിലില്ല.

  • @jancythomas456
    @jancythomas456 3 ปีที่แล้ว +25

    അടിപൊളി ചക്കര മുത്തേ ♥️♥️♥️♥️😘😘😘😘സൂപ്പർ.... 🥰🥰🥰

  • @unniammaman4429
    @unniammaman4429 ปีที่แล้ว +4

    A great song. By Vayalar and Devarajan. Sung by the legend P Madhuri amma. Meghnakkutti sung beautifully.

  • @ashokkumar699
    @ashokkumar699 3 ปีที่แล้ว +36

    "കല്യാണി കളവാണി" ..
    ചിത്രം:അനുഭവങ്ങൾ പാളിച്ചകൾ....
    ഈ അവസരത്തിൽ....
    പ്രിയപെട്ട , kpac ലളിത ചേച്ചിയെ..ഓർക്കുന്നു...(പാടി അഭിനയിച്ചത്)... ആയുരാരോഗ്യ സൗഖ്യതോടെ...വീണ്ടും അഭിനയരംഗത്തേക്ക്...കടന്നു വരട്ടെ..
    പ്രാർത്ഥിക്കുന്നു.....
    മേഘ്ന...അസാധ്യം... അനുപമം... അനിർവചനീയം.....ദൈവം അനുഗ്രഹിക്കട്ടെ .. മുത്തെ 🙏

  • @_GK_krpl_
    @_GK_krpl_ 2 ปีที่แล้ว +41

    കണ്ണ് നിറഞ്ഞ് പോയി🙏🙏 മേഘനക്കുട്ടീ❤️ സൂപ്പർ

  • @eduguidekeerthana24
    @eduguidekeerthana24 9 หลายเดือนก่อน +2

    Cant watch and listen her singing ……without a smile on our face❤

  • @georgeambumkayathu1767
    @georgeambumkayathu1767 3 ปีที่แล้ว +86

    Melodious voice !
    God bless you dear mole. Your parents should really be proud of you !!!

  • @abubacker5770
    @abubacker5770 3 ปีที่แล้ว +42

    മനോഹരം... ഹൃദ്യം!
    അഭിനന്ദനങ്ങൾ.. ഭാവുകങൾ!

  • @sankaralingams3608
    @sankaralingams3608 ปีที่แล้ว +1

    Aha Aha God blessed girl
    No more words to say about her.
    She is world trust girl.

  • @rakeshmm1810
    @rakeshmm1810 3 ปีที่แล้ว +46

    What a talent...cuteeeeeee pieee daily I listen to her songs. Parents effort is appreciable. Beauty child with beautiful voice👌👌👌👌

  • @jithupillai8672
    @jithupillai8672 3 ปีที่แล้ว +25

    May God bless her.. It's unbelievable🤩😍😍😍

    • @sobhanavenugopal9545
      @sobhanavenugopal9545 2 ปีที่แล้ว

      th-cam.com/video/zNTKg8-L7UY/w-d-xo.html
      ഏല്ലാവർക്കും ഞങ്ങളുടെ ദീപാവലി ആശംസകൾ

  • @safvankujon-re7uo
    @safvankujon-re7uo 9 หลายเดือนก่อน +2

    സുന്ദരി കുട്ടി edhu നന്നായിട്ട പാടുന്നേ 🥰🥰❤️❤️

  • @shyamalaprabakaran2151
    @shyamalaprabakaran2151 3 ปีที่แล้ว +26

    Touch wood 🪵 God bless 🙌 Our Meghna 💕💕💕

  • @jayaraajanperumpadappil6225
    @jayaraajanperumpadappil6225 2 ปีที่แล้ว +7

    Really a blessed girl. She can become a superstar in the future 👌👌