ശ്രീഹരി മോന്റെ തുടക്കത്തിൽ തന്നെ ഇത്രയും വലിയ സംഗീത കലാ രത്ന വേദിയിൽ വലിയൊരു പദവിയിൽ എത്തിച്ചേരുമെന്ന് അന്നേ ഉറപ്പുണ്ടായിരുന്നു..... എല്ലാം ഈശ്വരകടാക്ഷം.... ജഗദീശ്വരൻ എല്ലാം കനിഞ്ഞരുളട്ടെ എന്ന് ആദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👍
What a great comment from the great musician that you are a complete singer. Practice practice practice your future will be reached high. God bless you.
അടിപൊളി ആയി പാടി മോനെ God bless you. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തും
ഒരു ചക്കര കുട്ടൻ്റെ ചക്കര മധുരമുള്ള പാട്ട്.. God bless you 😘😘😘😘
ശ്രീഹരി മോന്റെ തുടക്കത്തിൽ തന്നെ ഇത്രയും വലിയ സംഗീത കലാ രത്ന വേദിയിൽ വലിയൊരു പദവിയിൽ എത്തിച്ചേരുമെന്ന് അന്നേ ഉറപ്പുണ്ടായിരുന്നു..... എല്ലാം ഈശ്വരകടാക്ഷം.... ജഗദീശ്വരൻ എല്ലാം കനിഞ്ഞരുളട്ടെ എന്ന് ആദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👍
Best wishes: God Blessyou
ഉണ്ടാകും..!!..??..യേശുദാസ് പോലും ഹൃദയം തുറന്ന്... അനുഗ്രഹിക്കും.. 👍👌❤️🌹🙏🙏🙏...!!..??..... 👏👏👏🙏🙏🙏ഉയരങ്ങളിൽ എത്തുക... 🙏
മോനെ നീ മണിച്ചേട്ടന്റെ തനി പകർപ്പ് തന്നെ ജൂനിയർ മണി 💞💞💞💞🌹🌹🌹🌹
😢
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ മോനു ❣️❣️
എന്റെ പൊന്നുമോന്റെ പാട്ട് സൂപ്പർ ആണ്. കേൾക്കാൻ നല്ല സുഖം
മോനേ എല്ലാ ഈശ്വരന്‍ മാരും അനുഗ്രഹിക്കട്ടെ
എനിക്ക് ഒത്തിരി ഇഷ്ട്ടാ ഈ പൊന്നിൻ കുടത്തിന്റെ പാട്ട്. ഈ കുട്ടനെയും ഒത്തിരി ഇഷ്ടം ❤❤❤❤😍😘😘😘
Shaju
Hi Sreehari super super duper all songs God blesse you prakashan delhi 👌👌👌🙏🏻🙏🏻🙏🏻🌹🌹🌹
മറ്റെല്ലാ കുട്ടികളിൽ നിന്നും ഈ മോൻ്റെ ആലാപനം വളരെ വ്യത്യസ്തമാണ്.... പ്രാണനിൽ തൊടുന്ന ആലാപനം, ശബ്ദം....
In.
👍👍👍👍
കറക്റ്റ്
@@Thahira3333 a
എത്ര സന്തോഷം എന്നു പറയാനില്ല സന്തോഷങ്ങളേല്ലാം വിങ്ങുന്ന ഹൃദയം കണ്ണുനീരാകുന്ന ഒരമ്മ.
പൊന്നെ നീ പൊളിയാടാ മുത്തേ. ഒരായിരം ആശംസകൾ എന്റെ ചക്കരമുത്തിന്
ദൈവം മേൽക് മേൽ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ
ഞാൻ ഒരാളുടെ പാട്ടുപോലും ഇതുപോലെ കേട്ടിട്ടില്ല, പക്ഷേ മോന്റെ പാട്ട് സൂപ്പർ ഞാൻ ഇടയ്ക്കിടയ്ക്ക് കേൾക്കും ലാളിത്യമുള്ള കുട്ടി ചക്കരയുമ്മ
സൂപ്പർ. അടിപൊളി ❤️🥰🥰😍👍👍👍👍👍👍
My favorite song. Super monu mon പാടിയപ്പോൾ കേൾക്കാൻ നല്ല സുഖം. ഉമ്മ മുത്തേ
ശ്രീഹരിക്ക് അർഹിച്ച അംഗീകാരം തന്നെ വളരെ വേഗത്തിൽ കൈവന്നു . അഭിനന്ദനങ്ങൾ മോനേ ......!!!!
1❤❤❤❤❤❤🌼❤🥰
👍
❌️❌️
@@chinnammuek4102 pp
@@chinnammuek4102 pppq
അടിപൊളി മോനെ. ദൈവം നിന്നെ വളരെ ഉയരത്തിലേക്കു കൊണ്ടുപോട്ട്. 🙏
ചക്കര കുട്ടാ voice super ❤️❤️😍❤️❤️😍
Ethinappuram enddhuveenam thudakkathil thanne cinimayil paran avasaram kitti apopinne eniyaggotte parayano theerchayayum nalloru singer aavum mondde voice 👌👌👌❤❤❤
ശ്രീഹരി ദൈവം അനുഗ്രഹി'ക്കട്ടെ' ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
ദൈവം മോനെ അനുഗ്രഹിക്കട്ടെ
@@thomasthachil2262 huge fanl,
ഹരികുട്ടാ എങ്ങനെയാ മോനെ സംബോധനം ചെയേണ്ടത്.. God bless you മുത്തേ 💕💕💕💕💕💕👌👌👌👌💕💕💕💕🙏🙏🙏🙏🙏🙏
ശ്രീഹരി 👌👌👌👌💐💐💐
അമ്മയ്ക്ക് നിന്നെ പോലെ ഒരു മോനെ കിട്ടിയത് വലിയ ഭാഗ്യം മോനെ 👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍
0
P0⁰p0000000
What a great comment from the great musician that you are a complete singer. Practice practice practice your future will be reached high. God bless you.
Mon orpudu uyaragalilethum 👍😘
ശ്രീഹരിക്ക് അഭിനന്ദനങ്ങൾ ഇനിയും നല്ല നല്ല ഗാനങ്ങൾ പാടി മുന്നോട്ടുവരട്ടെ
ആഹാ.. കേൾക്കാൻ ന്തു രസം... സൂപ്പർ 👌👌👌🌹🌹🌹❤❤❤❤😘😘
അടിപൊളി പാട്ടു എംജി സർ ആയിരം ആയിരം നന്മകൾ നേരുന്നു 👍👍👍👍👍🌹🌹🌹
Super ❤️ God Bless you forever 💕💕💕
എന്റെ muthwe🥰🥰🥰നിന്നെ ഒരിക്കലെങ്കിലും നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു🥰എന്റെ പൊന്നു മോൻ ഒരുപാട് ഉയരങ്ങളിൽ ethatte🥰🙏❤️♥️
Sreeharikkutta 🙏🙏🙏🙏👍👍👍👏👏👏God bless you Monea
ശ്രീ ഹരി ഗുഡ് സിംഗർ നീ പുലിയാണ് മോനേ 🙏🙏🙏🌹
Dear judges are excellent. God bless them 🙏❤
GOOD V GOOD. SREEHARI CONGRATULATIONS. 👍👍👍🙏🙏🙏🙏🙏🙏SUPER MONOO NINTE NISHKALANGATHA
God bless you a lot off
എന്റെ മാണിക്കകല്ലേ നീ പൊളിയാടാ മുത്തേ ഉമ്മ 🥰🥰❤❤❤❤❤❤❤❤❤❤❤😍😍😍😍🎉🎉🎉🎉🎉🎉🤲
കോൺഗ്രസ് മുത്തേ 💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏
@@catherinetc3002 see
നന്നായി പാടി മോൻ.. ഗോഡ് bless you ❤️
ശ്രീ ഹരി കുട്ടാ മോനെ പോലുള്ള മക്കളാണ് മാതാപിതാക്കളുടെ അഭിമാനം.
ശ്രീ മോനെ സൂപ്പർ പടച്ചോൻ അനുഗ്രഹിക്കട്ടെ.. ഇനിയും ഉയരങ്ങ്ങളിൽ എത്തിക്കട്ടെ.. 🌹🌹🌹❤❤❤❤😘😘👍❤❤❤😘😘😘😘😘👍👍👍👍
ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ
ചക്കര കുട്ടാ എനിക്കെന്ത് ഇഷ്ടാനാണെന്നറിയോ നിന്നെ..... I ലവ് you da മുത്തേ
. 7
J
@@pranavms92 ala0l
''രാധ എന്ന പെണ്‍കുട്ടി''യില്‍,ജയചന്ദ്രന്‍ പാടിയ ഗാനം തനിമ നഷ്ടപ്പെടാതെ പാടി.ഭാവിയുണ്ട്.ദൈവാനുഗ്രഹം ഉണ്ടാവട്ടെ,ഉയരങ്ങളിലെത്തട്ടെ.(കുഞ്ഞിപ്പ പുതുപ്പളളി)
C ft tfcf ft t FC FC
മണി കുട്ടാ 👌👌👌
എനിക്ക് ഇഷ്ട്ടം ഉള്ള പാട്ട് ശ്രീ ഹരി 💕💕💕💕💕💕💕💕💕💕💕💕💞💞
Super 👏👏👏👏👏
God bless you Mone 👼🌷
ദീപക് സാറിന്റെ മുഖത്തെ എക്സ്പ്രഷന്നും ആ സംസാരവും ആ സ്നേഹവും പിന്നെ എല്ലാരും 👍
00
ഹായ്
E wlGm!7
ഉയരങ്ങളിലെത്താൻ എല്ലാ ഭാവുകങ്ങളും നേരുന്നു. കുട്ടാ ......
See hari, you are going to be compares as SPB. The most famous down to earth singer ❤️
Power voice and crystal clear
ശ്രീഹരിഉട പാട്ട് പൊളി ആണ് ഞാൻ എല്ലമ് പാട്ടും കെൾകാർ ഉണ്ട് മുത്തേ നി പൊളി ആണ് ❤
God bless you. Harikutta Thank you MG sir Thank you 🙏🙏🙏
ശ്രീ ഹരി മോനെ ദൈവം മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ..... നന്നായി പാടി top il എത്തണം കെട്ടോ.....
Q Q As kol
God bless you and your family munnottulla Life il yennum yeppozhum devame kude ondagume e Mone anugraham nalganame Aman
വളരെ വളരെ ഇഷ്ടമായി മോനെ. ദൈവം എന്റെ മോനെ അനുഗ്രഹിക്കട്ടെ. All the best sreeharikutta
J
So simple his mother.... So nice
Ur songs very super althe best muthe. God bless U always.
ദൈവം എന്നും അനുഗ്രഹിക്കട്ടെ..❤
Sound engineering super👌👌👌👍👍👍👍
സൂപ്പർ ആയിട്ടുണ്ട്
Sreeharikutta enik onnum prayanila polichu supper
മോനെ സിനിമയിൽ പാ ടി എന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി.
അഭിനന്ദനങ്ങൾ മോനെ.
വാനോളം പറന്നുയർന്നു പൊങ്ങി ചിറകുകൾ തളരാതെ ഈ കലാലോകം കീഴടക്കാൻ കഴിയട്ടെ എന്റെ ശ്രീഹരിക്കുട്ടന്...
എംജി സാർ നിങ്ങൾ ഒരു വലിയ വലിയ മനുഷ്യൻ അല്ല ഒരു ദൈവം ആണ് നമിച്ചു എംജി സാർ
ശ്രീഹരിക്കുട്ടാ നല്ലൊരു ഭാവിയിലെത്തട്ടെ
ജഡ്ജസിനെ എല്ലാം ആശിർവാദം
CCL in go go
ഐ
Sreeharikutta🌼godblessyou🌼100🌹🌹🙏🏽🙏🏽👍👍
ഇനി വരുന്ന ഉശിരൻ ''ഗായകൻ ആകട്ടെ നമ്മുടെ മുത്ത്
ചക്കരെ മുത്തേ സൂപ്പർ സൂപ്പർ 😘😘😘
Hai shrihari we are from Karnataka your singing is super
മണിയൻ്റെ ആ ചിരി , ആ എളിമ എത്ര മനോഹരം
എന്തോ പാലക്കാടൻ ഗ്രാമീണതയോടെ ഒരു ആകർഷണം.... ശ്രീഹരികുട്ടാ മോനെ നിനക്ക് ആ ഗ്രാമീണഭംഗി ഉണ്ട്. നിന്റെ പാട്ടുകളും
മുത്തേ ചക്കര ഒത്തിരി ഒത്തിരി സ്‌നേഹോത്തോട് ചക്കര ഉമ്മ
മോന്റെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടം മാണ് മുത്തേ
മണിക്കുട്ടാ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
ശ്രീ ഹരി is king 💯💯💯💯💯💯💯
ശ്രീഹരി ♥️♥️♥️☺️☺️☺️👌👌👌👌
Etrayum valiya singer aya mg sir nu big salut.sreekutta super
T
Ft the, Tr
Muthe bhagavan bhagavalgeethayil .....enna ganam kettittu mathiyavunnilla enganeyoru makanu jenmamkodutha achanum ammakkum oru kodiprenamam bhagavan anugrehikkateente muthinu kannuthattathirikkan prardhikkam
Enthoru clarittia God bless you......Top singer il ethrayum claritiyode feel koduthu padunna boys contestants Ella......
ശ്രീ ഹരിക്ക് അഭിനന്ദനങ്ങൾ🌹🌹🌹
നീ ഉയരങ്ങളിൽ എത്തും മണിക്കുട്ടാ ദൈവം അനുഗ്രഹിക്കട്ടെ
God bless u monae
Madhuchetta supper.enikishttamullapattukalan sreehariyum madhuchettenum padiyath god.bless you.
Very good singing good going congragulations mone
Super mone. Super Judges🙏🏻🙏🏻🙏🏻🙏🏻
Sreehari ...Sreekrishna Varnnan...!!!😇🥰
നന്നായി പാടി മോനേ ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
Sreeharkutta God bless you mone💞💞💞
അശംസകൾ മോനേ ഉയരങ്ങളിൽ എത്തട്ടേ
Hai,
ഹരീടെ ഒരു ആചര്യ മര്യാദ....is Good.👍👍👍❤️❤️❤️🙏🙏🙏🌹🌹🌹
മണിയൻ യേറ്റു ഉയരങ്ങളിൽ എത്തുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നീ പാലക്കാടിന് മുത്തായി വളരണമെന്ന് പ്രാർത്ഥിക്കട്ടെ
ശ്രീ കുട്ടാ എന്റെ കുട്ടന് ഒരായിരം അഭിനന്ദനങ്ങൾ
Swantham pavam ammayumayi Golden crown .....Hi God bless u
എന്ത് ഭംഗിയുള്ള ചിരിയാ നിഷ്കളങ്കത, മോൻ ചിരിയെ പറ്റി പാടിയത് മോനെ കുറിച്ച് തന്നെ
ശ്രീ ഹരി നീ മുത്താണ് പൊളിച്ചു ചക്കരെ 👏👏👏👏👏
Sooper sreeharikkutta👏👏
മേനോ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ👍👍👍
Only Godess Saraswathi blessing Superb!
Good singing💕😘
ശ്രീ ഹരി വലിയ ഗായകൻ ആകം ആശംസകൾ
Shrihari the way of your singing is so sweet and extra ordinary. You are a complete singer. Lot of blessings and wishes.
By
Monoottane ...bhagavan anugrahikkatte😘😘😘😘😘
Nalla ishtta mone.. daivam anugrahikatte ineem❤️
ഇതിൽ 👎 അടിച്ചവർ എത്ര ചെറ്റകളാണ്....... പാലക്കാടിന്റെ മുത്താണ് മണിയൻ... 😍😍😍🥰🥰🥰
When you are in a big playback singer, don't forget ur past and don't go with bad habits. Give you all wishes. Yours aunty.
Adipoli. Mone
Super super maniya ❤️💙
God bless you Hary 🙏🙏🌹
മണിക്കുട്ടാ... പോളിയെന്നെപ്പ 🔥🔥🔥
Super baby love you🌹
Sri hari you are good.you got bright future.keep it up.