അമ്മ സ്പെഷ്യൽ മുന്തിരി കൊത്ത്😋 | Cooking With Mother In Law | Munthiri Kothu Recipe | Gowri Krishnon

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 83

  • @arunmanikannandaewon3728
    @arunmanikannandaewon3728 5 หลายเดือนก่อน +2

    Super suhiyan super Amma, touchwood

  • @nishilaasis9041
    @nishilaasis9041 5 หลายเดือนก่อน +23

    കോട്ടയത്ത്‌ സുഖിയൻ എന്നു പറയും 😊

    • @jitheesharohini8089
      @jitheesharohini8089 5 หลายเดือนก่อน +1

      Sukiyan evide mothakam ennu parayum.. Sukiyan and munthirikothu randum randu aanu

    • @nimaisaac2063
      @nimaisaac2063 5 หลายเดือนก่อน

      Sukhiyan and munthirikothu are different they are not same . Munthirikothu last longer because it is made from roasted dal.

    • @Itsmealbin123
      @Itsmealbin123 5 หลายเดือนก่อน +2

      സുഖിയൻ വേറെ ആണ് ഇത് മുന്തിരിക്കൊത്ത് ആണ്

    • @dreamcatcher1172
      @dreamcatcher1172 4 หลายเดือนก่อน

      അത് വേറെ ആണ്

  • @AflahAban
    @AflahAban 5 หลายเดือนก่อน +4

    ചേച്ചി ഗ്രീൻ ഡ്രെസ്സിൽ supr😍

  • @saranyaremeeb7096
    @saranyaremeeb7096 5 หลายเดือนก่อน +5

    Ammede dishes eniyum edane chechi super .

  • @rincymolabraham2715
    @rincymolabraham2715 5 หลายเดือนก่อน

    Super❤🥰ammede koodeulla videos eniyum edane chechii.... 😊

  • @emilyani2371
    @emilyani2371 5 หลายเดือนก่อน +4

    Super😘😘❤️

  • @VASUKI_2
    @VASUKI_2 5 หลายเดือนก่อน +2

    Mumdiri koth crispy ayirikm. ...Sukiyan agine alla vevicha payr taste arikum...same look arikm❤

    • @Krgnair123
      @Krgnair123 5 หลายเดือนก่อน

      Munthiri kothu.

    • @AdnaBi-k5l
      @AdnaBi-k5l 5 หลายเดือนก่อน +1

      @archanac 159 പറഞ്ഞത് ആണ് കറക്റ്റ്

  • @gayatrigovind
    @gayatrigovind 5 หลายเดือนก่อน +5

    Kottayam side il sukhiyan ennu parayum😊

    • @aiswaryamohan1565
      @aiswaryamohan1565 5 หลายเดือนก่อน +1

      Ithu nammade kottayam sukhiyan alla ithu Tvm karude മുന്തിരികൊത്തു വേറെയാ, ഏകദേശം പറഞ്ഞാൽ മോദകം പോലെത്തെ സാധനമാണ്

  • @harsheenaharshi2119
    @harsheenaharshi2119 5 หลายเดือนก่อน +11

    Njangal kannuril sugiyan

  • @rajicreations2021
    @rajicreations2021 5 หลายเดือนก่อน +3

    😋😋😋😍😍😍

  • @Blackcofee
    @Blackcofee 5 หลายเดือนก่อน

    My favourite...
    വീട്ടിൽ അധികം പാചകം ചെയ്യാത്ത ഞാൻ ഈ ഒരു ഐറ്റം ഉണ്ടാകാൻ മാത്രം അടുക്കളേൽ കയറാറുണ്ട്. ഞങ്ങട കൊല്ലത്തും ഇതിനെ മുന്തിരികൊത്ത് എന്നാണ് പറയാറ്. പക്ഷെ ഇത് കടകളിൽ കിട്ടുന്നത് വളരെ rare aanu... ഒരു രക്ഷ ഇല്ലാത്ത രുചി ആണ്.... പക്ഷെ ഒട്ടുമിക്കപേർക്കും ഇത് കേൾക്കുമ്പോ അതിശയം ആണ് മുന്തിരികൊതോ????? അതെന്താ എന്ന് ചോദിക്കും... എനിക്കെന്റെ അമ്മ ഇണ്ടാക്കി തരും അതിനോളം രുചി ഉള്ളത് മറ്റേവിടുന്നും ഞാൻ കഴിച്ചിട്ടില്ല....❤

  • @renukavp607
    @renukavp607 5 หลายเดือนก่อน +1

    മലപ്പുറത്തും ഇതിന് സുഖിയൻ എന്നാ പറയുന്നത്🤤🤤

  • @tintu6247
    @tintu6247 5 หลายเดือนก่อน

    Ammaaaaaaaaa🥰🥰🥰🥰

  • @lakshmikrishnan5479
    @lakshmikrishnan5479 5 หลายเดือนก่อน +1

    Enikum venam Sukhiyan😩

  • @binduradhakrishnan2877
    @binduradhakrishnan2877 5 หลายเดือนก่อน

    അടിപൊളി സുഖിയൻ

  • @Krgnair123
    @Krgnair123 5 หลายเดือนก่อน

    Kandittu kothi aakunnu. Nammude TVM karude priyapetta palaharam

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 5 หลายเดือนก่อน

    സൂപ്പർ 🥰🥰❤️

  • @RajiSamjith
    @RajiSamjith 5 หลายเดือนก่อน +3

    Super

  • @krishnadinesh76
    @krishnadinesh76 5 หลายเดือนก่อน +1

    ❤❤❤❤❤

  • @sheejashaji393
    @sheejashaji393 5 หลายเดือนก่อน

    👌👌👌❤

  • @AnuMB-pw8ib
    @AnuMB-pw8ib 5 หลายเดือนก่อน

    Suhiyan supper

  • @malathim4198
    @malathim4198 5 หลายเดือนก่อน

    ഇത് ഞങ്ങൾ ഉണ്ടാക്കി. കവറിംഗിന് ഒരു സ്വാദുമില്ലാത്തതിനാൽ കഴിക്കാൻ തോന്നിയില്ല.അതിൽ കുറച്ച് ഉപ്പെങ്കിലും ചേർത്താൽ നന്ന്. ഉൾഭാഗം സ്വാദുണ്ട്.

  • @T-dani22
    @T-dani22 5 หลายเดือนก่อน

    മുന്തിരി കൊത്ത്... എനിക്ക് ഇഷ്ടമുള്ള പലഹാരം.

  • @diyaajal9390
    @diyaajal9390 5 หลายเดือนก่อน +1

    👌👍🥰🥰🥰

  • @remyasajeevan1839
    @remyasajeevan1839 5 หลายเดือนก่อน

    👌👌👌

  • @Shiji-rr4cg
    @Shiji-rr4cg 5 หลายเดือนก่อน

    Sugayan❤❤

  • @AswajithSreehari
    @AswajithSreehari 5 หลายเดือนก่อน

    ഹായ് ഗൗരി ശർക്കരപ്പാനി തിളച്ചാൽ മാത്രം മതിയോ തേങ്ങ എത്രയാണ് വേണ്ടത്

  • @aiswaryamohan1565
    @aiswaryamohan1565 5 หลายเดือนก่อน

    ഇതു മോദകം പോലെത്തെയാ 😊

  • @vishnupillai6674
    @vishnupillai6674 5 หลายเดือนก่อน +1

    B.ed spot admisionu poyi. Enikku kollam karmalaraniyil admision kittiya karyam njan paranjirunnu.
    Aa collage matti trubantram thykkad collagil admision edukkan nokki nadannilla.
    Abide hostal fasilities undu. Karmalayil illa.
    Ini chilappol oru spot admisionum koodiyundu. Athum nokkiya shesham enthu benamennu teerumanikkanam.
    Chechi iam your bery big fan

  • @Itsmealbin123
    @Itsmealbin123 5 หลายเดือนก่อน +1

    സുഖിയന് പയർ പുഴുങ്ങി എടുക്കണം. ഇത് പയർ വറുത്ത് പൊടിച്ച് ഉണ്ടാക്കുന്ന ഇതിന് മുന്തിരി കൊത്ത് എന്നാ പറയുവാ

  • @sreevidhyaaneesh
    @sreevidhyaaneesh 5 หลายเดือนก่อน

    Sughiyan @ പാലക്കാട്‌

  • @shilpasudhakaran7191
    @shilpasudhakaran7191 5 หลายเดือนก่อน

    ആലപ്പുഴ കോട്ടയം ഒക്കെ സുഖിയൻ എന്ന പറയുക

  • @mashithaanseer7600
    @mashithaanseer7600 5 หลายเดือนก่อน

    മോതകം... ഇവിടെ അങ്ങനെയാ പറയണേ 👍

  • @mathilakathrajagopalan5319
    @mathilakathrajagopalan5319 2 หลายเดือนก่อน

    പാലക്കാട് പയറ്റപ്പം

  • @Football999-l9c
    @Football999-l9c 5 หลายเดือนก่อน

    Kannuril sukhiyan ennu parayum

  • @123userwq
    @123userwq 5 หลายเดือนก่อน +12

    Gowri oru 10 to 15 kg weight loose cheyu that will be very healthy time eduthu cheythal mathi pinne youtube oru serious profession akkanam govt jolikonum pazhayapole athra worth illa education based annenkil youtubente koode phd cheyyam freelance padipikam ingane oru youtube base kittan thanne ethra paadanu chumma kure irunu padichal govt joli kittum pakshe ithoke kittan Nalla paadanu athyavishyam bhagyavum venam so take youtube channel seriously

    • @nidhinair7085
      @nidhinair7085 5 หลายเดือนก่อน

      TH-cam channel engne?

    • @meghamegha5062
      @meghamegha5062 5 หลายเดือนก่อน +2

      ഗവൺമെൻ്റ് ജോബ് ❌ youtube channel✅ ആഹ അന്തസ് 10 വർഷവും 15 വർഷവും എല്ലാം ഗവൺമെൻ്റ് ജോബ് ്ന് വേണ്ടി കഷ്ടപ്പെടുന്ന ആളുകൾക്ക് പോലും ഇവിടെ ജോബ് ഇല്ല അത്രക്കും ടഫ് competition ആണ് 😂 how could you even compare these two

    • @123userwq
      @123userwq 5 หลายเดือนก่อน +1

      @@meghamegha5062 so what? Govt joli moshamennu arenkilum paranjo comparing to youtube channel edhanu kooduthal revenue generate cheyunathu?oru successfull youtuberde income ethra govt jolik kittum simply my style unni poleyulla channelukal ethra govt jolikarude salary onnichu vangikunund ennonu anveshichu noku.Njn oru common girlinodalla ithu paranjathu youtubeil success akan sadhyathayulla oralodanu.

    • @meghamegha5062
      @meghamegha5062 5 หลายเดือนก่อน +1

      ​@@123userwqnjan ninagal government job kittunnathilum paadanu TH-cam channel click aavanennu paranjath pinne government job nu vendi hard-work cheyyunna oru aalodu ath Matti youtube il focus cheyyan paranjathu kondanu comment ittath enthenkikum velivukedu vilichu paranjum, coocking videos ,daily life ittalum aalukal kaanum prethyegich celebrity aayal but government job kittan nalla padanu

    • @123userwq
      @123userwq 5 หลายเดือนก่อน

      @@meghamegha5062 athra elupamanenkil oru youtube video eduthu success akan onnu sramichu noku ella jolikum ore anthassanu athu paadu ithelupam ennonum arkum parayan patila. Avarde talent vechu entertainment fieldil thanneyanu avark thilangan patukka.I repeat kurachunaalu irunnu padichal psc kittum but youtube career success akan orupaadu kastapadanu. Athinoru written formula illa pinne income incomparably different annu. Ini iyal parayumpole athu elupamanekil celebritiesnte videok reach undel aa easy way alle avaru select cheyendathu.youtube channel success ayal avark oru paadu income generate cheyam pearly maneyoke endha bad examples anno pearly manik ipol
      oru govt job koduthal avaru pokumo northiloke civil servantsvare job vittu youtube career akkitund.lokathu endha nadakunathu ennu koodi ariyan sramikuka allathe early 2000ntele pole govt joli annu ellam athanu ettavum paadu ennoke karuthi jeevikaruth

  • @nitrospeedrunner8116
    @nitrospeedrunner8116 5 หลายเดือนก่อน

    Amma super ❤❤

  • @manjujayaraj5826
    @manjujayaraj5826 5 หลายเดือนก่อน

    Sukhiyan ennu palakkkad parayum

  • @mathilakathrajagopalan5319
    @mathilakathrajagopalan5319 2 หลายเดือนก่อน

    പാലക്കാട് സുഖിയൻ എന്ന പറയുന്നത് കടല പരിപ്പ വേവിച്ച് നാളികേരംചേർത്ത് ശർക്കര പാനിയിൽ വരട്ടി ഉരുളകളാക്കി മാവിൽ മുക്കി പൊരിച്ചെടുക്കുകയാണ്

  • @aryasoman66
    @aryasoman66 5 หลายเดือนก่อน +5

    സുകിയൻ

    • @kannapartha334
      @kannapartha334 5 หลายเดือนก่อน

      Sukiyan ingane allallo

  • @shanthivinod4376
    @shanthivinod4376 5 หลายเดือนก่อน

    Enikku courier ayachu tharumo😊😊

  • @soumyadeepu6132
    @soumyadeepu6132 5 หลายเดือนก่อน

    Super 👌

  • @sajeenan5052
    @sajeenan5052 5 หลายเดือนก่อน

    അമ്മ സൂപ്പർ ആണ് 👍😍😍

  • @athirarahul2911
    @athirarahul2911 5 หลายเดือนก่อน +1

    Sugayan

  • @osamamalak1980
    @osamamalak1980 5 หลายเดือนก่อน

    കോഴിക്കോട് ഇതിന് സുഖിയൻ എന്ന് പറയും

  • @123userwq
    @123userwq 5 หลายเดือนก่อน +5

    manoj sirumayi ethra age difference und

  • @gisharenji1024
    @gisharenji1024 5 หลายเดือนก่อน

    Modhakam ennu pathanamthitta

  • @smartenglishacademy6927
    @smartenglishacademy6927 5 หลายเดือนก่อน +1

    Suhiyan

  • @nadiyalijeesh1748
    @nadiyalijeesh1748 5 หลายเดือนก่อน

    ഗൗരി കോട്ടയം കാരി ആയിട്ട് ഇതിന്റെ പേര് സുഖിയൻ എന്നാണെന്നു അറിയില്ലേ

  • @julyjames58
    @julyjames58 5 หลายเดือนก่อน

    Chachi eth mothakam ale

  • @kichutd280
    @kichutd280 5 หลายเดือนก่อน

    Ernakulam sugiyan

  • @AdithyaArun-dd7uq
    @AdithyaArun-dd7uq 5 หลายเดือนก่อน

    കണ്ണൂർ സുഖിയൻ

  • @gisharenji1024
    @gisharenji1024 5 หลายเดือนก่อน

    Sughiyan

  • @sheelatv7938
    @sheelatv7938 5 หลายเดือนก่อน +2

    😂😂

  • @sijimoljoseph4090
    @sijimoljoseph4090 5 หลายเดือนก่อน

    സുഖിയൻ 😂

  • @nishabinu732
    @nishabinu732 5 หลายเดือนก่อน

    സുഖിയൻ

  • @aparnaratheesh9969
    @aparnaratheesh9969 5 หลายเดือนก่อน

    Modhakam

  • @FASHION7245
    @FASHION7245 5 หลายเดือนก่อน +4

    Super👌❤

  • @hazeenan6305
    @hazeenan6305 5 หลายเดือนก่อน

    ❤❤❤❤

  • @archanapradeepachu7316
    @archanapradeepachu7316 5 หลายเดือนก่อน

    Sugayan

  • @devikarhareesh
    @devikarhareesh 5 หลายเดือนก่อน

    ❤❤❤❤❤