നമ്മൾ എന്ത് സംസാരത്തിന്റെ ഇടയിലും മക്കൾ അഞ്ച് പേരും ഒരുപോലെ ഇരിക്കണം പിന്നിലുള്ള കുഞ്ഞുങ്ങൾ നിന്ന് കുഴങ്ങുന്നത് കണ്ടപ്പോൾ സങ്കടം വന്നു ഇനി എന്ത് കാര്യത്തിനും അഞ്ചു പേരെ ഒരുപോലെ ശ്രദ്ധിക്കണം കുഞ്ഞുങ്ങളല്ലേ കാണുന്നവർക്കൊരു വേദന
ഞാൻഎൻറെ ഒരുഅഭിപ്രായംപറയട്ടെആ പുറകിലെ രണ്ടു മക്കളും കൂടി ഒരു കസേരയിൽ എങ്കിലും ഇരുത്തണംനിൽക്കാൻ കഴിയുന്നില്ല എന്ന് തോന്നുന്നു പാവംബാക്കി എല്ലാവരും ഇരിക്കുകയല്ലേഅവർക്കൊരു കസേര എങ്കിലും ഇട്ടു കൊടുക്കണം😢😢
ഈ വീഡിയോയിലെ ചില വാക്കുകൾ വേണ്ടായിരുന്നു ഷാജി... നമ്മുടെ ക്ഷമ കണ്ടാണ് ആ മക്കൾ വളരേണ്ടത്. വാശിയും ദേഷ്യവും ഒന്നും അവരോട് പറഞ്ഞു അവരുടെ മനസ്സിന്റെ നിഷ്കളങ്കത ഇല്ലാതാക്കരുത്. പിന്നീട് അത് നമുക്ക് തന്നെ സമാധാനകേട് ഉണ്ടാക്കും. ഒന്നും ഇവിടെ സാശ്വത മല്ല അല്ലാഹുവിന്റെ മുൻപിൽ നമ്മൾ ഒന്നും അല്ല.. അവനിലേക്ക് എല്ലാം അർപ്പിക്കുക. അതാണ് നമുക്ക് നല്ലത്. അല്ലാഹുവിനോട് നന്ദിയുള്ളവരായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ.
ഇനി കുറ്റങ്ങൾ പറഞ്ഞു നടന്നിട്ട് കാര്യമില്ല മരിച്ച ആളുടെ ഖബർ ജീവിതം നന്നാക്കുവാൻ പാപങ്ങൾ പൊറുത്തു കൊടുക്കാൻ വേണ്ടി ദുആ ചെയ്യുക ഇനി പബ്ലിക് വന്നു ഭർത്താവിൻറെ ഭർത്താവിൻറെ വീട്ടുകാരുടെയും കുറ്റങ്ങൾ പറയുന്നത് നിർത്തൂ മനുഷ്യരല്ലേ മലക്കുകൾ ഒന്നുമല്ലല്ലോ ഇനി എല്ലാവർക്കും പൊറുത്തു കൊടുത്തു നാളേക്ക് വേണ്ടി ഹയർ ആയിട്ട് ജീവിക്കു
മോളെ നീന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് മോളോട് ള്ള സ്നേഹം കൊണ്ട് പറയുകയാണ് നീ അഞ്ച് ആൺമക്കളല്ലെ നമ്മുടെ റബ്ബ് നിനക്ക് തന്നത് അൽഹ മുദുലില്ല 5 വർഷം കഴിഞ്ഞാൽ നീ നല്ല നിലയിൽ എത്തും എന്നി ഒ വിവാഹത്തിന് മോള് നിൽക്കണ്ട ഒരുത്തനെയും വിശ്വ സിക്കാൻ പറ്റൂല
ഈ പൊന്നു മക്കൾക്ക് നീയല്ലാതെ ആരുമില്ല നീ പറഞ്ഞു കേട്ടോടത്തോളം ആ കുട്ടികളുടെ വാപ്പാന്റെ ഭാഗത്തുനിന്ന് ഒന്നും അവർക്ക് കിട്ടാനില്ല കിട്ടാനില്ല നിന്റെ സ്നേഹം മാത്രം ഉള്ളൂ ആ സ്നേഹം നീ കൊടുക്കണം പൊന്നു മക്കളെ പൊന്നുപോലെ നോക്കണം അല്ലാഹു നിന്നെ അനുഗ്രഹിക്കും നീയൊരു ജീവിതത്തിലേക്ക് പോയാൽ ആ മക്കൾ അനാഥരാവും ഇനിയും മക്കളെ നോക്കും എന്നൊക്കെ പറയും നമുക്ക് പറയാൻ പറ്റില്ല ആളുകളുടെ സ്വഭാവം മോളെ ഷാജി നിന്നോടുള്ള സ്നേഹം കൊണ്ട് പറയുകയാണ് ഇന്റർ ജേഷ്ഠത്തിയെപ്പോലെ
ഞാനും ഇതിനോട് യോചിക്കുന്നു കാരണം ന്റെ 25 വയസ്സിൽ കുഞ്ഞുങ്ങളെ ഉപ്പ മരിച്ചുപോയി ഇപ്പോൾ 15 വർഷം ആയി എല്ലാരും പറഞ്ഞു വേറൊരു mrg കഴിക്കാൻ but അന്ന് ഞാൻ ഒന്ന് മത്രെ വിചാരിച്ചു നിക്കൊരു ജീവിതം കിട്ടും എന്റെ കുഞ്ഞങ്ങൾക്കൊരു ഉപ്പാനെ കിട്ടത്തില്ല 😢അതുകൊണ്ട് ഷാജിതനോട് നിക്കും ഒന്നെ പറയാനുള്ളു ഇപ്പോൾ ഒരു mrg ചെയ്യാതിരിക്കുന്നതാണ് നല്ലത് ആ മക്കൾ ചെറുതാണ് അവർക്ക് ഒന്നും അറിയില്ല 😢😢എല്ലാരും പറയും പൊന്ന്പോലെ നോക്കാമെന്നൊക്ക ഒന്നും സത്യല്ലാ 😢നമ്മുടെ കൂടപ്പിറപ്പ് പോലും നോക്കാതില്ല പിന്നല്ലെ നമ്മളെ അറിയാതൊരാൾ ഒരുപെണ്ണിന് ഭർത്താവ് ഇല്ലക്കിൽ പലതും പറയും ആൾക്കാർ. ഒത്തിരി അനുഭവിച്ചിട്ടുണ്ട് 😢എങ്കിലും ജീവിക്കുവാ ന്റെ പൊന്ന് മക്കൾക്ക് വേണ്ടി 😊
എല്ലാം റാഹത്താകട്ടെ അതിന്റെ പിന്നാലെ പോകണ്ട എനിക്കും ഒരു റിക്കൊസ്റ്റ് നീ കല്ല്യാണം കഴിക്കണ്ട മക്കൾ എല്ലാം അറിഞ്ഞു ജീവിക്കുന്നതല്ലേ അവർ ഒരിക്കലും നിന്നെ ഒഴിവാക്കൂല മക്കളെ ഒരിക്കലും കണ്ണ് നനയിപ്പിക്കരുത് നിങ്ങൾക്കു ഒരുപാട് ആൾക്കാരുടെ പ്രാർത്ഥനയുണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഷാജി നല്ല ചെറുപ്പമല്ലേ.. നല്ലൊരു ജീവിതം കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് ഞങ്ങൾ ആത്മാർത്ഥമായി ദുആ ചെയ്യുക... ഒരു തുണ എന്നും കൂട്ടിന് വേണം . ഒറ്റപ്പെടൽ അത് അനുഭവിക്കുന്നവർക്ക് അറിയൂ മക്കളെ ഉപേക്ഷിക്കുന്നില്ലല്ലോ ഷാജിക്ക് എന്നും ജീവിതത്തിൽ നല്ലത് മാത്രം വരുത്തട്ടെ 🤲
ഷാജി നീ പറഞ്ഞത് ശരിയാണ് നിന്നെ പോലെ രണ്ട് കുട്ടികൾ എനിക്കും ഉണ്ട് എന്റെ മക്കളൾ എത്തീം മക്കൾഅള്ളാഹു ഹൈറായ ജീവിതം നമ്മുക്ക് നൽകട്ടെ ആമീൻ നമ്മുടെ വെഷമം മാറ്റ രാൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല
സത്യം പറഞ്ഞാൽ എനിക് നിന്നെയും മക്കളെയും കാണുമ്പോൾ സങ്കടം വരുന്നു അവരെ നോക്കാനുള്ള ആരോഗിവും ദീര്ഗായുസ്സും അള്ളാഹു നിനക്ക് പ്രദാനം ചെയ്യട്ടെ കുറച്ചു കഴിഞ്ഞാൽ ഒക്കെ ശരിയാകും ക്ഷമിക്ക് do
പാവം ഇക്ക 😥😥😥... ഒരുപാട് അനുഭവിച്ചു.. അവർ കാരണം... നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും... കർമ്മ എന്ന ഒരു സംഭവം ഉണ്ട് അത് anubhavikkathe ചതിച്ചവർ മരിക്കൂല... മരിക്കുന്നതിന് മുന്നേ അനുഭവിക്കും... എല്ലാം ഇക്ക കാണുന്നുണ്ട്... റൂഹ് ഉണ്ട്...നിങ്ങളുടെ കൂടെ.. അതുകൊണ്ട് രക്ഷപെടും
മക്കളെ യതീം ഖാനയിൽ ചേർത്താൽ മതവിദ്യഭ്യാസം. ബൗധിക വിദ്യഭ്യാസം ഇതു 2ഉം കിട്ടും. അവിടെ ചേർത്താൽ മക്കൾ നല്ല മക്കളായി ഭാവിയിൽ ജീവിക്കും. ഇന്നത്തെ മക്കൾക്ക് ഇല്ലാത്ത ദീനി ബോധം ഉണ്ടാവും. 3 നേരം നല്ല ഫുഡ്. എല്ലാം കൊണ്ടും യതീം ഖാന നല്ലത് ആണ് ❤❤❤❤ ഒരു കാര്യം കൂടി പെങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.... ഇനി ഒരു കല്യാണത്തിന് ആലോചിക്കുമ്പോൾ ശ്രദ്ധിക്കണം. 5 മക്കളെ accept ചെയ്യുന്ന ആൾ കുറവായിരിക്കും. ഇപ്പോ ഇ കിട്ടുന്ന ഇ സോഷ്യൽ മീഡിയ പിന്തുണ പിന്നീട് കിട്ടി എന്ന് വരില്ല. ഇ സഹോദരിക്ക് നല്ല ഒരു വീട് വേണം. അതിനു എല്ലാ subscribers ഉം കൂടി സഹകരിക്കണം. നമ്മുടെ മക്കൾ നല്ല രീതിയിൽ ഉറങ്ങുന്നു. ഇ മക്കളും അതു പോലെ ഉറങ്ങണം. യതീം ആയ 5 മക്കളെ ചേർത്ത് പിടിച്ചാൽ അല്ലാഹുവും റസൂലും നമ്മുടെ കൂടെ ഉണ്ടാവും കൈപത്തി ഉയർത്തി അതിൽ 2 വിരൽ കാണിച്ചു പുണ്യ റസൂൽ (സ. അ ) ഇതു പോലെ ആയിരിക്കും യതീം മക്കളെ സഹായിക്കുന്നവരും ഞാനും എന്ന് യതീം മക്കളെ സംരക്ഷിക്കണം. അതു കൊണ്ട് എല്ലാവരും കൂടി ഇ സഹോദരിക്ക് ഒരു വീട്. എന്നെ കൊണ്ട് പറ്റുന്നത് ഞാനും സഹായിക്കും ഒരുപാട് സ്വഹീഹായ ഹദീസുകളിൽ യതീം മക്കളെ സഹായിക്കുന്നതിനെ പറ്റി പുണ്യ റസൂൽ (സ. അ ) പറഞ്ഞിട്ടുണ്ട്. അതു പോലെ ഇസ്ലാം മതത്തിൽ ഏറ്റവും വെറുക്കപ്പെട്ട (ഏറ്റവും വലിയ ശിക്ഷ )ഒരു കാര്യം ആണ് യതീം മക്കളെ സ്വത്ത് അടിച്ചു മാറ്റുന്നത് എന്ന് ഒരു കാര്യം കൂടി........ യതീം മക്കളുടെ തലയിൽ കൂടി ഒന്ന് തടവുന്നത് തന്നെ പുണ്യ പ്രവർത്തി എന്നാണ് പുണ്യ റസൂൽ (സ. അ ) പറഞ്ഞത്
നമ്മുടെ ജീവിതത്തിൽ നമ്മൾ എത്ര ഉയർന്നാലും അല്ലാഹുവിനെ മറക്കാതെ ജീവിച്ചാൽ അവർക്ക് വിജയം ഉണ്ടാകും! ജീവിതത്തിൽ ഒരിക്കൽ അഹങ്കരിക്കാതെ നല്ല രീതിയിൽ താഴ്മയോടെ ജീവിക്കാൻ ശ്രമിക്കുക എപ്പോഴും🥰
നിങ്ങളുടെ വീഡിയോ കണ്ടിട്ട് സങ്കടം സന്തോഷം തോന്നി എല്ലാം ശരിയാവും അല്ലാഹുവിൻറെ നന്മയും തിന്മയും അല്ലാഹുവിൻറെ കണക്കുകൂട്ടലുകൾ പരീക്ഷണങ്ങൾ അല്ലാഹു ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷണങ്ങൾ നൽകും എത്തി മക്കളെ കൈവിടാതെ സംരക്ഷിക്കുന്നവർക്ക് അല്ലാഹു ഉണ്ടാവുന്നതാണ് പേടിക്കാതെ ജീവിക്കുക റബ്ബ് കാക്കട്ടെ
എടോ ഇങ്ങനെയുള്ള പ്ലാറ്റ്ഫോമിലേക്ക് വരുമ്പോൾ നമ്മൾ എത്ര സൂക്ഷിച്ച് കൈകാര്യം ചെയ്താലും പറയുന്നവർ പറയും മനസ്സിന് കട്ടി ഇല്ലാത്തവർ ഈ പ്ലാറ്റ്ഫോമിലേക്ക് വരരുത് ആരെന്തു പറഞ്ഞാലും നിങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കും ❤
ഷാജി ആരെങ്കിലും എന്തെങ്കിലും പറയട്ടെ.... അതൊന്നും കാര്യമാക്കണ്ട.. നീ മക്കളുമായി നന്നായി ജീവിച്ചു കാണിച്ചുകൊടുക്കുക..നെഗറ്റീവ് പറയുന്നവർ തനിയെ നിർത്തിക്കോളും.. അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നിനക്കും പൊന്നുമക്കൾക്കും നൽകട്ടെ..
മോളെ ഷാജി ശത്രു ക്കൾ കൂടും ഇങ്ങനെ സോഷ്യൽ മീഡിയ യിൽ പറയണ്ടട്ടോ കേട്ടോ മക്കൾക്കു വേണ്ടി ക്ഷമിക്ക് 🤲🏻🤲🏻🤲🏻അള്ളാഹു കാണുന്നില്ലേ എല്ലാം.... മക്കളെ പൊന്നു പോലെ നോക്ക് ബാക്കി ഒക്കെ റാഹത്താവും
ഒരാളുടെ മുൻപിലും മക്കളെ നിർത്തേണ്ട കാര്യം ഇല്ല ഷാജി പറയുന്നത് വിശ്വസിക്കുന്നത് ലക്ഷങ്ങളാണ് പിന്നെ എന്തിന് നെഗറ്റീവ് പറയുന്നവരെ ബോധിപ്പിക്കണം ധൈര്യമായി മുന്നോട്ട് പോകൂ കട്ട സപ്പോർട്ട് ❤
ഫാമിലി കാര്യം പറഞ്ഞത് കൊണ്ട് അവർ വിദ്ദ്യേഷം കൊണ്ട് മക്കളെ നിങ്ങളെയോ ഒക്കെ എന്തെങ്കിലും ചെയ്യുമോ.... സൂക്ഷിക്കണം..... ആരും വിളിച്ചാലും മക്കളോട് എങ്ങോട്ടും പോവരുത് എന്ന് പറയുട്ടോ ❤️
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤പിന്നെ ഈ മകളെ അതികസമയം നിർത്തേണ്ടായിരുന്നു കണ്ടിട്ട് സങ്കടം വന്നു അവർക്ക് കാൽ kzhakule ഇരുതമായിരുന്നു ഇനി അങ്ങനെ നിർത്തല്ലേ ഇഷ്ടം കൊണ്ട് പറഞ്ഞതാണ്
ജീവിതത്തിൽ പല പല പരീക്ഷണങ്ങൾ ചിലർക്കുണ്ടാകും ഷാജി എല്ലാം പരീക്ഷണങ്ങളാണെന്ന് കരുതി സമാധാനിക്ക് ഇനി മക്കൾ സിനു വേണ്ടി ജീവിക്ക് ഓരോരു ആർക്കുമുണ്ട് ഷാജി പ്രശ്നങ്ങൾ ഒരു സിനിമ എഴുതിയാലും തീരു ല എന്റെയും ജീവചരിത്രം ഉന്നെങ്കിൽ നാളെ അതൊക്കെ അനുഭവിക്കാതെ മരിക്കില്ല എന്ന വിശ്വാസത്തോടെ മുന്നോട്ട് പോകുന്നു നിങ്ങളും അതുപോലെ കരുതുക പാച്ചവൻ അനുഗ്രഹിക്കട്ടെ -
നിന്റെ സങ്കടത്തിന്റെ സമയം കഴിഞ്ഞു... മറ്റുള്ളവരെ നീ ശ്രദിക്കണ്ട ഇനി സന്തോഷിക്ക് നിന്റെ കൂടെ ഒരു കൂടപിറപ്പിനെ പോല്ലെ..ഉണ്ടാവും നേരിൽ വന്നു കാണാൻറബ്ബ് വിധികൂടട്ടെ 🤲
ഇനി ഒരു കല്യാണം വേണ്ടെന്ന എന്റെ അഭിപ്രായം. കാരണം അതിൽ സന്തോഷം കിട്ടാൻ സാധ്യത ഇല്ല. അവർ ആദ്യമൊക്കെ ok ആകും. പിന്നീട് അവർക്ക് കുട്ടികൾ ഒരു ശല്യം ആയി തോന്നും. നിങ്ങൾക്ക് കുട്ടികളെ ഒഴിവാക്കാനും കഴിയില്ല. ആകെ ടെൻഷൻ ആകും. പിന്നെ കുട്ടികൾക്ക് അതൊരു സങ്കടം ആകും. അവർക്ക് നിങ്ങളല്ലാതെ ആരും ഇല്ലല്ലോ. എന്റെ അഭിപ്രായം ആണ്. സ്നേഹം കൊണ്ട് പറയുന്നതാ
ബാക്കിൽ നിൽക്കുന്ന രണ്ട് മക്കളെ കണ്ടപ്പോൾ സങ്കടം വന് കുറെ നിന്ന് അവർ കുഴങ്ങി അവസാനം ഒരാൾ ഇരുന്നു അവരെയും ചേർത്ത് പിടിക്കാമായിരുന്നു ഏതായാലും നിൻറെ മക്കൾ നിനക്ക് ഒരു അനുഗ്രഹം ആവട്ടെ നിനക്കും മക്കൾക്കും ആഫിയത്തുള്ള ദീർഘായുസ്സും ബർക്കത്തും ഉണ്ടാവട്ടെ ആമേൻ
ഒന്നും മൈന്റ് ചെയ്യണ്ട സാജി ninak 5 മക്കളില്ലേ അദ് മതിഡാ നിങ്ങൾ നന്നായി വരും ഇൻ ഷാ അല്ലാഹ് 🤲🤲🤲🤲🤲🤲 ipo ഈ നിലയിലായില്ലേ ഇനിയും ഉയരങ്ങളിൽ ഏത്തും insha allah 🤲
ഒരിക്കലും നിങ്ങൾ കല്യാണം കഴിക്കരുത് അഞ്ചുമക്കൾ വലുതായി നിങ്ങൾ നിങ്ങളുടെ കാര്യങ്ങളൊക്കെ കഴിയും പിന്നെ നിങ്ങളെ നന്നാക്കും വേറൊരു കല്യാണം കഴിച്ചാൽ നിങ്ങൾക്ക് അത് ബുദ്ധിമുട്ടാകും അത് മാത്രമല്ല പിന്നെയും ആദ്യത്തെ പോലെ തന്നെ സംഭവിക്കും സംഭവിക്കും അപ്പോൾ ഇപ്പോഴേ ഇപ്പം ഉള്ള മക്കളൊക്കെ നിങ്ങൾ മറന്നു കളയും അപ്പം ആ കുടുംബത്തിന് ബുദ്ധിമുട്ടായി മാറും അതുകൊണ്ട് ഒരിക്കലും കല്യാണം കഴിക്കരുത് നിങ്ങൾക്ക് എന്താണ് വേണ്ടത് ഞാൻ റെഡിയാക്കി തരാം റെഡിയാക്കി തരാം
അൽഹംദുലില്ലാ. മക്കളെ കാണുമ്പോ സന്തോഷം സങ്കടം തോന്നും ഇനി കല്യാണം ചിന്തിക്കല്ലേ മക്കൾ കേൾക്കുമ്പോൾ മനസ്സിൽ വേദന ഉണ്ടാകും നിനക്ക് ഇപ്പോൾ യൂ ടൂബ് ഉണ്ട് എത്തീ കുട്ടികൾ ക്ക് സഹായം ഉണ്ട് നിങ്ങൾ ഇപ്പോൾ സന്തോഷം ആയി ജീവിക്കുന്നു
കല്യാണം കഴിക്കരുത് നിന്റെ ഈ പൊന്നു മക്കൾക്ക് വേണ്ടി ജീവിക്കണം ആ മക്കളെ കണ്ണ് നിറയാൻ ഇട വരരുത് നാളെ അനക്ക് ഒരു ബുദ്ധിമുട്ടില്ലാതെ മക്കൾ നിന്നെ നോക്കും അവർ മക്കളെ നോക്കണം ഇല്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞതിൽ വിഷമമുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു അസ്സലാമു അലൈക്കും
ഷാജീ ഇനി അതൊന്നും ചിന്തിക്കേണ്ട മൈന്റും ചെയ്യേണ്ട. ഇനി മുന്നോട്ടുള്ളത് നോക്കി കുട്ടികളുടെ കൂടെ സന്തോഷമായി ജീവിക്കൂ. കഴിഞ്ഞതല്ലാം ഒഴിവാക്കി മൈൻഡ് ഫ്രീ ആക്കൂ മോളെ. അല്ലെങ്കിൽ നമ്മക്ക് ഒരു ബുദ്ധിമുട്ട് ആയിരിക്കും മനസ്സിന് ❤
മോളെ നീയും നിന്റെ കുട്ടികളും സുഗമായി ജീവിക്കണം നിങ്ങൾക്കിടയിലേക് വേറെ ഒരാൾ കടന്ന് വന്നാൽ ഉള്ള സന്തോഷം ഇല്ലാതെ ആവും
നമ്മൾ എന്ത് സംസാരത്തിന്റെ ഇടയിലും മക്കൾ അഞ്ച് പേരും ഒരുപോലെ ഇരിക്കണം പിന്നിലുള്ള കുഞ്ഞുങ്ങൾ നിന്ന് കുഴങ്ങുന്നത് കണ്ടപ്പോൾ സങ്കടം വന്നു ഇനി എന്ത് കാര്യത്തിനും അഞ്ചു പേരെ ഒരുപോലെ ശ്രദ്ധിക്കണം കുഞ്ഞുങ്ങളല്ലേ കാണുന്നവർക്കൊരു വേദന
ഞാൻഎൻറെ ഒരുഅഭിപ്രായംപറയട്ടെആ പുറകിലെ രണ്ടു മക്കളും കൂടി ഒരു കസേരയിൽ എങ്കിലും ഇരുത്തണംനിൽക്കാൻ കഴിയുന്നില്ല എന്ന് തോന്നുന്നു പാവംബാക്കി എല്ലാവരും ഇരിക്കുകയല്ലേഅവർക്കൊരു കസേര എങ്കിലും ഇട്ടു കൊടുക്കണം😢😢
ഫാമിലി കാര്യങ്ങൾ ഇനി പറയരുത്. Pls ഞങ്ങൾ ഇഷ്ടപെടുന്നത് ആ മക്കളെ ആണ് മക്കളെ പൊന്നുപോലെ നോകുക . ...സന്തോഷവും സമാധാനവും ഉണ്ടാവട്ടെ
സഹായിക്കാൻ ഒന്നുമില്ലെങ്കിലും ഞങ്ങൾ ഈ വീഡിയോ ഫുള്ളായി കാണുന്നുണ്ട്
@@Meandmyworld24 ഞാനും
ഈ വീഡിയോയിലെ ചില വാക്കുകൾ വേണ്ടായിരുന്നു ഷാജി... നമ്മുടെ ക്ഷമ കണ്ടാണ് ആ മക്കൾ വളരേണ്ടത്. വാശിയും ദേഷ്യവും ഒന്നും അവരോട് പറഞ്ഞു അവരുടെ മനസ്സിന്റെ നിഷ്കളങ്കത ഇല്ലാതാക്കരുത്. പിന്നീട് അത് നമുക്ക് തന്നെ സമാധാനകേട് ഉണ്ടാക്കും. ഒന്നും ഇവിടെ സാശ്വത മല്ല അല്ലാഹുവിന്റെ മുൻപിൽ നമ്മൾ ഒന്നും അല്ല.. അവനിലേക്ക് എല്ലാം അർപ്പിക്കുക. അതാണ് നമുക്ക് നല്ലത്. അല്ലാഹുവിനോട് നന്ദിയുള്ളവരായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ.
നിങ്ങൾക്കും ഇത് കിട്ടിയതിൽ ഒരു സബ്സ്ക്രൈബ് ആകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു
ഇനി കുറ്റങ്ങൾ പറഞ്ഞു നടന്നിട്ട് കാര്യമില്ല മരിച്ച ആളുടെ ഖബർ ജീവിതം നന്നാക്കുവാൻ പാപങ്ങൾ പൊറുത്തു കൊടുക്കാൻ വേണ്ടി ദുആ ചെയ്യുക ഇനി പബ്ലിക് വന്നു ഭർത്താവിൻറെ ഭർത്താവിൻറെ വീട്ടുകാരുടെയും കുറ്റങ്ങൾ പറയുന്നത് നിർത്തൂ മനുഷ്യരല്ലേ മലക്കുകൾ ഒന്നുമല്ലല്ലോ ഇനി എല്ലാവർക്കും പൊറുത്തു കൊടുത്തു നാളേക്ക് വേണ്ടി ഹയർ ആയിട്ട് ജീവിക്കു
മോളെ നീന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് മോളോട് ള്ള സ്നേഹം കൊണ്ട് പറയുകയാണ് നീ അഞ്ച് ആൺമക്കളല്ലെ നമ്മുടെ റബ്ബ് നിനക്ക് തന്നത് അൽഹ മുദുലില്ല 5 വർഷം കഴിഞ്ഞാൽ നീ നല്ല നിലയിൽ എത്തും എന്നി ഒ വിവാഹത്തിന് മോള് നിൽക്കണ്ട ഒരുത്തനെയും വിശ്വ സിക്കാൻ പറ്റൂല
അത് ശെരിയാണ്. ഈ മക്കൾക്ക് അത് ഒരു വിഷമം ആകും
Athe 👍🏻
ഈ പൊന്നു മക്കൾക്ക് നീയല്ലാതെ ആരുമില്ല നീ പറഞ്ഞു കേട്ടോടത്തോളം ആ കുട്ടികളുടെ വാപ്പാന്റെ ഭാഗത്തുനിന്ന് ഒന്നും അവർക്ക് കിട്ടാനില്ല കിട്ടാനില്ല നിന്റെ സ്നേഹം മാത്രം ഉള്ളൂ ആ സ്നേഹം നീ കൊടുക്കണം പൊന്നു മക്കളെ പൊന്നുപോലെ നോക്കണം അല്ലാഹു നിന്നെ അനുഗ്രഹിക്കും നീയൊരു ജീവിതത്തിലേക്ക് പോയാൽ ആ മക്കൾ അനാഥരാവും ഇനിയും മക്കളെ നോക്കും എന്നൊക്കെ പറയും നമുക്ക് പറയാൻ പറ്റില്ല ആളുകളുടെ സ്വഭാവം മോളെ ഷാജി നിന്നോടുള്ള സ്നേഹം കൊണ്ട് പറയുകയാണ് ഇന്റർ ജേഷ്ഠത്തിയെപ്പോലെ
ഞാനും ഇതിനോട് യോചിക്കുന്നു കാരണം ന്റെ 25 വയസ്സിൽ കുഞ്ഞുങ്ങളെ ഉപ്പ മരിച്ചുപോയി ഇപ്പോൾ 15 വർഷം ആയി എല്ലാരും പറഞ്ഞു വേറൊരു mrg കഴിക്കാൻ but അന്ന് ഞാൻ ഒന്ന് മത്രെ വിചാരിച്ചു നിക്കൊരു ജീവിതം കിട്ടും എന്റെ കുഞ്ഞങ്ങൾക്കൊരു ഉപ്പാനെ കിട്ടത്തില്ല 😢അതുകൊണ്ട് ഷാജിതനോട് നിക്കും ഒന്നെ പറയാനുള്ളു ഇപ്പോൾ ഒരു mrg ചെയ്യാതിരിക്കുന്നതാണ് നല്ലത് ആ മക്കൾ ചെറുതാണ് അവർക്ക് ഒന്നും അറിയില്ല 😢😢എല്ലാരും പറയും പൊന്ന്പോലെ നോക്കാമെന്നൊക്ക ഒന്നും സത്യല്ലാ 😢നമ്മുടെ കൂടപ്പിറപ്പ് പോലും നോക്കാതില്ല പിന്നല്ലെ നമ്മളെ അറിയാതൊരാൾ ഒരുപെണ്ണിന് ഭർത്താവ് ഇല്ലക്കിൽ പലതും പറയും ആൾക്കാർ. ഒത്തിരി അനുഭവിച്ചിട്ടുണ്ട് 😢എങ്കിലും ജീവിക്കുവാ ന്റെ പൊന്ന് മക്കൾക്ക് വേണ്ടി 😊
5 മക്കളെ പൊന്നുപോലെ നോക്കുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
Mashaalla❤
എല്ലാം റാഹത്താകട്ടെ അതിന്റെ പിന്നാലെ പോകണ്ട എനിക്കും ഒരു റിക്കൊസ്റ്റ് നീ കല്ല്യാണം കഴിക്കണ്ട മക്കൾ എല്ലാം അറിഞ്ഞു ജീവിക്കുന്നതല്ലേ അവർ ഒരിക്കലും നിന്നെ ഒഴിവാക്കൂല മക്കളെ ഒരിക്കലും കണ്ണ് നനയിപ്പിക്കരുത് നിങ്ങൾക്കു ഒരുപാട് ആൾക്കാരുടെ പ്രാർത്ഥനയുണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഷാജി നല്ല ചെറുപ്പമല്ലേ.. നല്ലൊരു ജീവിതം കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് ഞങ്ങൾ ആത്മാർത്ഥമായി ദുആ ചെയ്യുക... ഒരു തുണ എന്നും കൂട്ടിന് വേണം . ഒറ്റപ്പെടൽ അത് അനുഭവിക്കുന്നവർക്ക് അറിയൂ മക്കളെ ഉപേക്ഷിക്കുന്നില്ലല്ലോ ഷാജിക്ക് എന്നും ജീവിതത്തിൽ നല്ലത് മാത്രം വരുത്തട്ടെ 🤲
Sathyam
ഷാജി നീ പറഞ്ഞത് ശരിയാണ് നിന്നെ പോലെ രണ്ട് കുട്ടികൾ എനിക്കും ഉണ്ട് എന്റെ മക്കളൾ എത്തീം മക്കൾഅള്ളാഹു ഹൈറായ ജീവിതം നമ്മുക്ക് നൽകട്ടെ ആമീൻ നമ്മുടെ വെഷമം മാറ്റ രാൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പൊന്നുമക്കൾക്ക്
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
ഷാജി എപ്പോഴും പറയാൻ നിൽക്കണ്ട പൊന്നുമകളെ പൊന്നുപോലെ വളർത്തി ഇരു ലോകത്തും ഉപകരിക്കുന്ന makalaki അള്ളാഹു വളർത്തി തരട്ടെ ആമീൻ. സബൂർ ചെയുക
🤲🤲🤲
കുറ്റം പറഞ്ഞു ആരെയും വെറുപ്പിക്കണ്ട എല്ലാത്തിനും അല്ലാഹുവിനെ തവക്കുൽ ആകുക
അതെ അതാണ് എനിക്കും പറയാനുള്ളത്.
ഷാജി ഞങ്ങളെ പ്രാർത്ഥന എപ്പോഴും ഉണ്ട് നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ആമീൻ 🤲🤲🤲
സത്യം പറഞ്ഞാൽ എനിക് നിന്നെയും മക്കളെയും കാണുമ്പോൾ സങ്കടം വരുന്നു അവരെ നോക്കാനുള്ള ആരോഗിവും ദീര്ഗായുസ്സും അള്ളാഹു നിനക്ക് പ്രദാനം ചെയ്യട്ടെ കുറച്ചു കഴിഞ്ഞാൽ ഒക്കെ ശരിയാകും ക്ഷമിക്ക് do
അൽഹംദുലില്ലാഹ് ഒത്തിരി സന്തോഷം. വിഷമിക്കണ്ട പറയുന്നവർ എന്തും പറയട്ടെ അതിനൊന്നും മറുപടി പറയാൻ നിൽക്കണ്ട അള്ളാഹു ഉണ്ട് തവക്കാലത്തു alallah🤲🤲🤲🤲
എന്താഷാജി കൂടുതൽ പറഞ്ഞു നമ്മൾ വെറുതെ കുറ്റം എൽ ക്കണ്ട മോളെ എല്ലാം റബ്ബിന് വിടുക തവക്കൽ തു അലല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼
പാവം ഇക്ക 😥😥😥... ഒരുപാട് അനുഭവിച്ചു.. അവർ കാരണം... നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും... കർമ്മ എന്ന ഒരു സംഭവം ഉണ്ട് അത് anubhavikkathe ചതിച്ചവർ മരിക്കൂല... മരിക്കുന്നതിന് മുന്നേ അനുഭവിക്കും... എല്ലാം ഇക്ക കാണുന്നുണ്ട്... റൂഹ് ഉണ്ട്...നിങ്ങളുടെ കൂടെ.. അതുകൊണ്ട് രക്ഷപെടും
അതൊക്കെ വെറുതെ ഒരു വാക്ക്. അവരൊക്കെ ഭൂമിയിൽ സുഖമായി ജീവിക്കും. അതൊക്കെ chumma ഒരു വാക്ക്
മക്കളെ യതീം ഖാനയിൽ ചേർത്താൽ മതവിദ്യഭ്യാസം. ബൗധിക വിദ്യഭ്യാസം ഇതു 2ഉം കിട്ടും. അവിടെ ചേർത്താൽ മക്കൾ നല്ല മക്കളായി ഭാവിയിൽ ജീവിക്കും. ഇന്നത്തെ മക്കൾക്ക് ഇല്ലാത്ത ദീനി ബോധം ഉണ്ടാവും. 3 നേരം നല്ല ഫുഡ്. എല്ലാം കൊണ്ടും യതീം ഖാന നല്ലത് ആണ് ❤❤❤❤
ഒരു കാര്യം കൂടി പെങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു....
ഇനി ഒരു കല്യാണത്തിന് ആലോചിക്കുമ്പോൾ ശ്രദ്ധിക്കണം. 5 മക്കളെ accept ചെയ്യുന്ന ആൾ കുറവായിരിക്കും. ഇപ്പോ ഇ കിട്ടുന്ന ഇ സോഷ്യൽ മീഡിയ പിന്തുണ പിന്നീട് കിട്ടി എന്ന് വരില്ല.
ഇ സഹോദരിക്ക് നല്ല ഒരു വീട് വേണം. അതിനു എല്ലാ subscribers ഉം കൂടി സഹകരിക്കണം. നമ്മുടെ മക്കൾ നല്ല രീതിയിൽ ഉറങ്ങുന്നു. ഇ മക്കളും അതു പോലെ ഉറങ്ങണം. യതീം ആയ 5 മക്കളെ ചേർത്ത് പിടിച്ചാൽ അല്ലാഹുവും റസൂലും നമ്മുടെ കൂടെ ഉണ്ടാവും
കൈപത്തി ഉയർത്തി അതിൽ 2 വിരൽ കാണിച്ചു പുണ്യ റസൂൽ (സ. അ ) ഇതു പോലെ ആയിരിക്കും യതീം മക്കളെ സഹായിക്കുന്നവരും ഞാനും എന്ന്
യതീം മക്കളെ സംരക്ഷിക്കണം. അതു കൊണ്ട് എല്ലാവരും കൂടി ഇ സഹോദരിക്ക് ഒരു വീട്. എന്നെ കൊണ്ട് പറ്റുന്നത് ഞാനും സഹായിക്കും
ഒരുപാട് സ്വഹീഹായ ഹദീസുകളിൽ യതീം മക്കളെ സഹായിക്കുന്നതിനെ പറ്റി പുണ്യ റസൂൽ (സ. അ ) പറഞ്ഞിട്ടുണ്ട്.
അതു പോലെ ഇസ്ലാം മതത്തിൽ ഏറ്റവും വെറുക്കപ്പെട്ട (ഏറ്റവും വലിയ ശിക്ഷ )ഒരു കാര്യം ആണ് യതീം മക്കളെ സ്വത്ത് അടിച്ചു മാറ്റുന്നത് എന്ന്
ഒരു കാര്യം കൂടി........
യതീം മക്കളുടെ തലയിൽ കൂടി ഒന്ന് തടവുന്നത് തന്നെ പുണ്യ പ്രവർത്തി എന്നാണ് പുണ്യ റസൂൽ (സ. അ ) പറഞ്ഞത്
Crct👍🏻
@@priyawarrier3160അഞ്ചു പേരെ accept ചെയ്യുന്ന ഒരാളെ വിവാഹം കഴിക്കാം എന്ന് ഇവർ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാവാം.
Mattullavarude mosham vaakukalil ninnum paradhooshanathil ninnum rakshappedaan vendiyum koodiyaan
❤❤❤❤
Sathyam
ഈ അഞ്ച് പൊന്നോമനകൾ ഉണ്ടാകുമ്പൊ ഷാജിത ഒന്നു കൊണ്ടും പേടിക്കണ്ടട്ടോ❤❤❤ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ നിനക്കും പൊന്നു മക്കൾക്കും🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😘😘😘😘😘😘
നമ്മുടെ ജീവിതത്തിൽ നമ്മൾ എത്ര ഉയർന്നാലും അല്ലാഹുവിനെ മറക്കാതെ ജീവിച്ചാൽ അവർക്ക് വിജയം ഉണ്ടാകും! ജീവിതത്തിൽ ഒരിക്കൽ അഹങ്കരിക്കാതെ നല്ല രീതിയിൽ താഴ്മയോടെ ജീവിക്കാൻ ശ്രമിക്കുക എപ്പോഴും🥰
സാരമില്ല മോളെ എല്ലാം അറിയുന്ന നാഥൻ മുകളിൽ ഉണ്ട്. അത് കൊണ്ട് എല്ലാം സബൂർ ചെയ്തു മക്കളെ നോക്കി ജീവക്കുക നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
പുറകിൽ നിൽക്കുന്ന രണ്ടു കുട്ടികളെ കൂടി ഇനിയുള്ള വീഡിയോസിൽ കൂടുതലായി ഉൾപ്പെടുത്തണേ ❤എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ് ❤❤
Enikkum
മക്കളെ സന്തോഷം കണ്ടപ്പോൾ അവരുടെ ചിരി ഒരുപാട് ഒരുപാട് സന്തോഷം 🥰🥰👍അൽഹംദുലില്ലാഹ് 🤲🤲🤲
ഞമ്മക്കും ഉണ്ട് സന്തോഷം....❤👍🏻👍🏻... ഈ മക്കൾ ആണ് ഇത്ത യുടെ ഭാഗ്യം........ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻
മുൻകഴിഞ്ഞതൊക്കെ അല്ലാഹുവിന് വിട്ട് കൊടുക്കുക ഇനിയുള്ള കാലം സുഖമായി ജീവിക്കുക നിന്നെ മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ
മറ്റുള്ളവരെ കുറ്റപ്പെടുത്തി ഉള്ള സംസാരം ഒഴിവാക്കൂ..pls.
വെറുതെ കുറെ ശത്രുക്കളെ ഉണ്ടാക്കരുത്. അത്താഴം മുടക്കാൻ ഒരു നീർക്കോലി മതി.
സാജീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ - ഒരു പരാജയത്തിന് ഒരു വിജയം ഉണ്ടാവും
പടച്ചോൻ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ ❤❤❤❤❤🤲🤲🤲
Alhamdulillah ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍 അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ എന്നും 🤲🤲🥰
അല്ലാഹ് എന്റെ ethaakku ഇനിയും ഉയർച്ച എത്തട്ടെ ❤️
നിങ്ങളുടെ വീഡിയോ കണ്ടിട്ട് സങ്കടം സന്തോഷം തോന്നി എല്ലാം ശരിയാവും അല്ലാഹുവിൻറെ നന്മയും തിന്മയും അല്ലാഹുവിൻറെ കണക്കുകൂട്ടലുകൾ പരീക്ഷണങ്ങൾ അല്ലാഹു ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷണങ്ങൾ നൽകും എത്തി മക്കളെ കൈവിടാതെ സംരക്ഷിക്കുന്നവർക്ക് അല്ലാഹു ഉണ്ടാവുന്നതാണ് പേടിക്കാതെ ജീവിക്കുക റബ്ബ് കാക്കട്ടെ
എടോ ഇങ്ങനെയുള്ള പ്ലാറ്റ്ഫോമിലേക്ക് വരുമ്പോൾ നമ്മൾ എത്ര സൂക്ഷിച്ച് കൈകാര്യം ചെയ്താലും പറയുന്നവർ പറയും മനസ്സിന് കട്ടി ഇല്ലാത്തവർ ഈ പ്ലാറ്റ്ഫോമിലേക്ക് വരരുത് ആരെന്തു പറഞ്ഞാലും നിങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കും ❤
ഇത്ത വിഷമിക്കല്ലേ ധൈര്യമായിട്ട് ഇരിക്ക് . നെഗറ്റീവ് പറയാൻ ഒരുപാട് പേരുണ്ടാകും അതൊന്നും കാര്യമാക്കണ്ട .സന്തോഷമായി ഇരിക്ക് .
ഷാജി മോളേ ഒരുപാട് സന്തോഷം ആയിട്ടോ എന്താ പറയാൻ വാ കുകളില്ല മോളേ ഉയരത്തിൽ എത്തട്ടേ❤❤❤❤❤❤❤❤
ഈകുറ്റം പറച്ചിൽ നിർത്തൂ.. സത്യത്തിന്റെ കൂടെ അല്ലാഹുവിന്റെ കാവലും, കരുതലും ഉണ്ടാവും..
ഇനി പാസ്ററ് ഒന്നും പറയണ്ട നല്ല രീതിയിൽ മക്കളെ കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്ത് ജീവിച്ചു കാണിച്ചു കൊടുക്കണം 🤲🏻🥰🥰
Allha 🤲ഈ മക്കളെ സ്വാലിഹായ മക്കളാക്കണേ റബ്ബേ നിൻറെ കാവൽ എന്നും undavane allha പടച്ചോൻ കൂടെ ഉണ്ടാകും 🤲🤲ദുആ ചെയാ 🤲
ആമീൻ 🤲
ആമീൻ
അല്ലഹ് ഈ മക്കളയും. Janggla. മക്കളയും. ഈമാന്നുള്ള. മക്കളാക്കണ
അള്ളാഹു മക്കൾക്ക് ദീർഘായുസ്സ് മാഫിയത്തും കൊടുക്കട്ടെ. 🤲🏻🤲🏻
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഉയരങ്ങളിൽ എത്തട്ടെ 🤲ആമീൻ
ഷാജി ആരെങ്കിലും എന്തെങ്കിലും പറയട്ടെ.... അതൊന്നും കാര്യമാക്കണ്ട.. നീ മക്കളുമായി നന്നായി ജീവിച്ചു കാണിച്ചുകൊടുക്കുക..നെഗറ്റീവ് പറയുന്നവർ തനിയെ നിർത്തിക്കോളും.. അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നിനക്കും പൊന്നുമക്കൾക്കും നൽകട്ടെ..
കൊണ്ട് പൊയ്ക്കോട്ടേ ഹലാല്ലാത്ത മുതലുകൊണ്ട് നേട്ടൻ കിട്ടൂല നിന്നെയും മക്കളെയുംഅള്ളാഹു kudukoola🤲🏻🤲🏻🤲🏻🤲🏻🤲🏻
Congratulations👏👏മക്കളെ ആരുടെ മുന്നിലും നിർത്തണ്ട. കാലം എല്ലാം തെളിയിക്കും അവരിലൂടെ ❤❤
അൽഹംദുലില്ലാഹ് വളരെ സന്തോഷം 👍🏼👍🏼👍🏼💯💯💯
Masha അല്ലാഹ് ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ
സന്തോഷം ആയി 🙏🙏🙏എല്ലാരും ഒത്തിരി സന്തോഷം ആയി ഇരിക്ക് അസുഖം എല്ലാം പെട്ടെന്ന് സുഖം ആവട്ടെ 🙏🙏❤️
ഒരുപാട് സതോഷം ആയി സജി മക്കൾ എല്ലാവരും ആയി ഒരുമിച്ചു നിൽക്കാൻ കഴിയട്ടെ ആരെക്കിലും ഒരു വീട് വെച്ച് തരടെ നിങ്ങൾ ക്ക്
എന്തിനാ സങ്കടപ്പെടുന്നത്. 5 ആൺകുട്ടികൾ ഇല്ലേ ഇടവും വലവും നിന്ന് സംരക്ഷിക്കാൻ.. റബ്ബ് സോലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ
നെഗറ്റീവ് കമന്റ്സ്ന് reply കൊടുക്കാതിരിക്കുക. നീ എങ്ങാനും നന്നായാലോ എന്ന ഭയം ആണ് എല്ലാത്തിനും.. വളർച്ച ആർക്കും ഇഷ്ടം ഇണ്ടാവൂല.
പറയുന്നവർ പറയെട്ടെ ഷാജി അതൊന്നും മെയ്ന്റ ചെയ്യണ്ട ഇനിയും നല്ല ഉയരങ്ങളിൽ എത്ട്ടെ
മോളെ ഷാജി ശത്രു ക്കൾ കൂടും ഇങ്ങനെ സോഷ്യൽ മീഡിയ യിൽ പറയണ്ടട്ടോ കേട്ടോ മക്കൾക്കു വേണ്ടി ക്ഷമിക്ക് 🤲🏻🤲🏻🤲🏻അള്ളാഹു കാണുന്നില്ലേ എല്ലാം.... മക്കളെ പൊന്നു പോലെ നോക്ക് ബാക്കി ഒക്കെ റാഹത്താവും
ഒരാളുടെ മുൻപിലും മക്കളെ നിർത്തേണ്ട കാര്യം ഇല്ല ഷാജി പറയുന്നത് വിശ്വസിക്കുന്നത് ലക്ഷങ്ങളാണ് പിന്നെ എന്തിന് നെഗറ്റീവ് പറയുന്നവരെ ബോധിപ്പിക്കണം ധൈര്യമായി മുന്നോട്ട് പോകൂ കട്ട സപ്പോർട്ട് ❤
ഫാമിലി കാര്യം പറഞ്ഞത് കൊണ്ട് അവർ വിദ്ദ്യേഷം കൊണ്ട് മക്കളെ നിങ്ങളെയോ ഒക്കെ എന്തെങ്കിലും ചെയ്യുമോ.... സൂക്ഷിക്കണം..... ആരും വിളിച്ചാലും മക്കളോട് എങ്ങോട്ടും പോവരുത് എന്ന് പറയുട്ടോ ❤️
Adan pedi
പിന്നെ.... ഇതെന്താ വെള്ളരിക്ക പട്ടണോ...😅😅 കുട്ടികളെ അവർക്ക് തൊടാൻ പറ്റൂല 😏😏
അവർക്കിപ്പോ ഷാജി മാത്രല്ല നന്നാളൊക്കെയുണ്ട് 🥰🥰
ഈ കുടുംബത്തിലെ ഒരംഗമായി ഞങ്ങളും കൂടെയുണ്ട്
❤❤❤❤മുത്തുമണികളും ഷാജീം 🥰🥰🥰🥰🥰🥰മക്കളേ നിങ്ങൾ നന്നായി വളരണം ......ഉമ്മാക്ക് നിറയെ സന്തോഷം നല്കണം 💝💝💝💝💝🤝🤝🤝🤝🤝
പെങ്ങളെ കട്ട സപ്പോർട്.. മക്കളെ നന്നായി നോക്കണേ 🥰🥰
അള്ളാഹു നിങ്ങളുടെ ഈ കുടുംബ ജീവിതത്തിൽ ബർകത്തു ചെയ്യട്ടെ ആമീൻ 🤲
എല്ലാം ശരിയാവും.. സാജീ.. അള്ളാഹു റാഹത്തിൽ ആക്കി തരട്ടെ. 🤲🤲🤲🤲🥰
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤പിന്നെ ഈ മകളെ അതികസമയം നിർത്തേണ്ടായിരുന്നു കണ്ടിട്ട് സങ്കടം വന്നു അവർക്ക് കാൽ kzhakule ഇരുതമായിരുന്നു ഇനി അങ്ങനെ നിർത്തല്ലേ ഇഷ്ടം കൊണ്ട് പറഞ്ഞതാണ്
ജീവിതത്തിൽ പല പല പരീക്ഷണങ്ങൾ ചിലർക്കുണ്ടാകും ഷാജി എല്ലാം പരീക്ഷണങ്ങളാണെന്ന് കരുതി സമാധാനിക്ക് ഇനി മക്കൾ സിനു വേണ്ടി ജീവിക്ക് ഓരോരു ആർക്കുമുണ്ട് ഷാജി പ്രശ്നങ്ങൾ ഒരു സിനിമ എഴുതിയാലും തീരു ല എന്റെയും ജീവചരിത്രം ഉന്നെങ്കിൽ നാളെ അതൊക്കെ അനുഭവിക്കാതെ മരിക്കില്ല എന്ന വിശ്വാസത്തോടെ മുന്നോട്ട് പോകുന്നു നിങ്ങളും അതുപോലെ കരുതുക പാച്ചവൻ അനുഗ്രഹിക്കട്ടെ -
നിന്റെ സങ്കടത്തിന്റെ സമയം കഴിഞ്ഞു...
മറ്റുള്ളവരെ നീ ശ്രദിക്കണ്ട ഇനി സന്തോഷിക്ക് നിന്റെ കൂടെ ഒരു കൂടപിറപ്പിനെ പോല്ലെ..ഉണ്ടാവും നേരിൽ വന്നു കാണാൻറബ്ബ് വിധികൂടട്ടെ 🤲
എത്രയും പെട്ടെന്ന് ഡൈമണ്ട് ബട്ടൻ ലഭിക്കട്ടെ....🌹🌹🌹
വിമർശനങ്ങൾ തള്ളി ക്കളയുക സത്യസന്ധമായി മുന്നോട്ടുപോകുക 👍👍👍
കൂടുതൽ കുടുംബക്കാര്യങ്ങൾ യുട്യൂബിൽ പറയാതിരിക്കുന്നതാണ് നല്ലത്.. നിങ്ങളുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകുക 👍🏻👍🏻
ഇനി ഒരു കല്യാണം വേണ്ടെന്ന എന്റെ അഭിപ്രായം. കാരണം അതിൽ സന്തോഷം കിട്ടാൻ സാധ്യത ഇല്ല. അവർ ആദ്യമൊക്കെ ok ആകും. പിന്നീട് അവർക്ക് കുട്ടികൾ ഒരു ശല്യം ആയി തോന്നും. നിങ്ങൾക്ക് കുട്ടികളെ ഒഴിവാക്കാനും കഴിയില്ല. ആകെ ടെൻഷൻ ആകും. പിന്നെ കുട്ടികൾക്ക് അതൊരു സങ്കടം ആകും. അവർക്ക് നിങ്ങളല്ലാതെ ആരും ഇല്ലല്ലോ. എന്റെ അഭിപ്രായം ആണ്. സ്നേഹം കൊണ്ട് പറയുന്നതാ
മോളെ ആ പൊന്നു മക്കളെ സ്നേഹിച്ചു ജീവിക്കുക
എല്ലാ മക്കളെയും ഒരു പാട് ഇഷ്ടം ആണ് രണ്ടാമത്തെ മോനെ ഒരു പ്രതേകഇഷ്ടം ആണ് ആ മോനെ ❤️❤️❤️
Enikkum aa money kanumbol prathyeka orishttum
Enikum❤
Enikum
ബാക്കിൽ നിൽക്കുന്ന രണ്ട് മക്കളെ കണ്ടപ്പോൾ സങ്കടം വന് കുറെ നിന്ന് അവർ കുഴങ്ങി അവസാനം ഒരാൾ ഇരുന്നു അവരെയും ചേർത്ത് പിടിക്കാമായിരുന്നു ഏതായാലും നിൻറെ മക്കൾ നിനക്ക് ഒരു അനുഗ്രഹം ആവട്ടെ നിനക്കും മക്കൾക്കും ആഫിയത്തുള്ള ദീർഘായുസ്സും ബർക്കത്തും ഉണ്ടാവട്ടെ ആമേൻ
എല്ലാവരെയും ഫ്രെമിൽ കിട്ടണ്ടേ അതിനാണ് നിർത്തിയത് പിന്നെ ഞാൻ സംസ രികാർ ന്നില്ലേ അതു നോക്കിയില്ല വീഡിയോ കഴിഞ്ഞിട്ട nokunnue😊
ഒന്നും മൈന്റ് ചെയ്യണ്ട സാജി ninak 5 മക്കളില്ലേ അദ് മതിഡാ നിങ്ങൾ നന്നായി വരും ഇൻ ഷാ അല്ലാഹ് 🤲🤲🤲🤲🤲🤲 ipo ഈ നിലയിലായില്ലേ ഇനിയും ഉയരങ്ങളിൽ ഏത്തും insha allah 🤲
അളളാഹു തൗഫീക് നൽകഠെ ആമീൻ
അൽഹംദുലില്ലാഹ്. ഉയരങ്ങളിൽ എത്തട്ടെ. ആമീൻ.
ഒരു പാട് സന്തോഷം masha അള്ളാ ❤️❤️❤️
🥰🥰👍👍അൽഹംദുലില്ലാഹ് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
പറയുന്നവർ പറയട്ടെ ഷാജി എല്ലാവരുടെയും മുന്നിൽ നല്ലപോലെ ജീവിച്ചുകാണിക്കു 👍
നിങ്ങൾ എന്തിനാണ് ആളുകളെ ബോധിപ്പിക്കാൻ നിൽക്കുന്നത് അതിന്റെ ആവശ്യമില്ല പറയുന്നവർ പറയട്ടെ അവരെ അവരുടെ വഴിക്ക് വിടുക നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക
മാഷാ അല്ലാഹ് ഒരു പാട് സന്തോഷം sarik മോന്റെ ciri kandelly🤲🤲👍🥰
എത്രയും. പെട്ടെന്ന് golden play bitton kittattey ennu prarthikkunnu👍
കേട്ടതിൽ ഒത്തിരി സന്തോഷം ഉണ്ട് ദൈവത്തിനു നന്ദി പറയുക
മക്കൾ നന്നാവും നിങ്ങൾ രക്ഷ പെടും ദുആ ഉണ്ട് എപ്പോഴും എന്നെ നിങ്ങളിലൂടെ കാണുന്നു സത്യം
5മക്കളും നല്ലമക്കൾ മാഷാ അല്ലാഹ് അള്ളാഹു കാക്കട്ടെ പൊന്നു മക്കളെ
Aameen ya rabbal Aalameen
വളരെ അദികം സന്തോഷമായിട്ടോ
മക്കളെ നന്നായ് നോക്കി യൂടുബും ജോലിയും ഒക്കെയായി ശന്തോഷത്തോടെ ജീവിക്കു കുത്തി നോവിക്കാൻ ഒരു പാട്ട് പേരുണ്ടാവും
ഉപ്പാനെ കാണുന്നതിൽ വദേൽ ചാച്ചൂനെ കണ്ടാൽ മതി 🌹
ഒരിക്കലും നിങ്ങൾ കല്യാണം കഴിക്കരുത് അഞ്ചുമക്കൾ വലുതായി നിങ്ങൾ നിങ്ങളുടെ കാര്യങ്ങളൊക്കെ കഴിയും പിന്നെ നിങ്ങളെ നന്നാക്കും വേറൊരു കല്യാണം കഴിച്ചാൽ നിങ്ങൾക്ക് അത് ബുദ്ധിമുട്ടാകും അത് മാത്രമല്ല പിന്നെയും ആദ്യത്തെ പോലെ തന്നെ സംഭവിക്കും സംഭവിക്കും അപ്പോൾ ഇപ്പോഴേ ഇപ്പം ഉള്ള മക്കളൊക്കെ നിങ്ങൾ മറന്നു കളയും അപ്പം ആ കുടുംബത്തിന് ബുദ്ധിമുട്ടായി മാറും അതുകൊണ്ട് ഒരിക്കലും കല്യാണം കഴിക്കരുത് നിങ്ങൾക്ക് എന്താണ് വേണ്ടത് ഞാൻ റെഡിയാക്കി തരാം റെഡിയാക്കി തരാം
ഇന്ന് അഷ്റഫ് കൊല്ലം
അൽഹംദുലില്ലാ. മക്കളെ കാണുമ്പോ സന്തോഷം സങ്കടം തോന്നും ഇനി കല്യാണം ചിന്തിക്കല്ലേ മക്കൾ കേൾക്കുമ്പോൾ മനസ്സിൽ വേദന ഉണ്ടാകും നിനക്ക് ഇപ്പോൾ യൂ ടൂബ് ഉണ്ട് എത്തീ കുട്ടികൾ ക്ക് സഹായം ഉണ്ട് നിങ്ങൾ ഇപ്പോൾ സന്തോഷം ആയി ജീവിക്കുന്നു
കല്യാണം കഴിക്കരുത് നിന്റെ ഈ പൊന്നു മക്കൾക്ക് വേണ്ടി ജീവിക്കണം ആ മക്കളെ കണ്ണ് നിറയാൻ ഇട വരരുത് നാളെ അനക്ക് ഒരു ബുദ്ധിമുട്ടില്ലാതെ മക്കൾ നിന്നെ നോക്കും അവർ മക്കളെ നോക്കണം ഇല്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞതിൽ വിഷമമുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു അസ്സലാമു അലൈക്കും
Sajimoole endeyum avasttayum ithutanneya anubhavichavarkkariyam enikkunannayimanassilavum avarudekke Mubin jeevichu kanichukodukkanam rabbusahayikatte
വിഷമിക്കാതെഷാജി.... പറയുന്നവർ പറയട്ടെ..... അറിയുന്നവർക്കറിയാം സത്യങ്ങൾ...എല്ലാം എല്ലാവരേയുംബോദ്ധ്യപ്പെടുത്താൻ നിക്കണ്ട.... അറിയുന്നവർക്ക് അറിയാം നീ വിഷമിക്കാതെ എല്ലാറ്റിനും കൂടെ പടച്ച റബ്ബ് ഉണ്ടല്ലോ?.....
ഇത്ത നിങ്ങളും മക്കളും നല്ല ഒരു ഉയർച്ചയിൽ എത്തും ഇന്ഷാ അള്ളഹു 🤲🤲🤲
Nilkunna randu perkkum oru usharilla enthu patti avre kabumool entho oru pavam pole feel cheyya
ഒഴിവാക്ക് മോളെ സാരമില്ല ഈ സമയവും കടന്നു പോകും ❤❤❤❤❤❤
ഈ കുടുംബത്തിൽ ഒരംഗമയത്തിൽ സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲
Sajii. Kazhinhdonnum. Paraneh. Makkaleh. Buddimuttikkallahh. Thawakkalthu. Alallaheem. ❤❤❤
മക്കളെകൊണ്ട് മോൾ സന്തോഷിക്കും 👍ധൈര്യം വിടാതെ ജീവിക്കുക
ഷാജീ ഇനി അതൊന്നും ചിന്തിക്കേണ്ട മൈന്റും ചെയ്യേണ്ട. ഇനി മുന്നോട്ടുള്ളത് നോക്കി കുട്ടികളുടെ കൂടെ സന്തോഷമായി ജീവിക്കൂ. കഴിഞ്ഞതല്ലാം ഒഴിവാക്കി മൈൻഡ് ഫ്രീ ആക്കൂ മോളെ. അല്ലെങ്കിൽ നമ്മക്ക് ഒരു ബുദ്ധിമുട്ട് ആയിരിക്കും മനസ്സിന് ❤
ഇനിയൊരു കല്യാണത്തിലേക്ക് പോയാൽ ഉള്ള സമാദാനം പോവും
Al hamdulillah
ഉയരങ്ങളിൽ എത്തിക്കട്ടെ