മക്കൾ അവരുടെ ഉപ്പാന്റെ കബറിങ്ങൽ പോയി സിയാറത്ത് ചെയ്തു🤲

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024

ความคิดเห็น • 633

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 15 วันที่ผ่านมา +16

    മക്കളെ ഇങ്ങനെ ശീലിപ്പിക്കണം നന്നായി വളരട്ടെ മക്കൾ 👍🏻കരയാതെ 😢🤲🏻

  • @proedr
    @proedr 14 วันที่ผ่านมา +11

    ആ മക്കളുടെ ദുആ കാരണം അദ്ദേഹം ചെയ്ത അവിവേകം അല്ലാഹു പൊറുത്ത് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മക്കളെ നന്നായി വളർത്തുക

  • @Nichus-y
    @Nichus-y 15 วันที่ผ่านมา +26

    പറയാൻ വാക്കുകളില്ല, അല്ലാഹ് മക്കൾക്കും മോൾക്കും ക്ഷമയും സമാധാനവും റബ്ബ് തരട്ടെ 🤲🏻😥😥

    • @naseemapm
      @naseemapm 15 วันที่ผ่านมา

      @@Nichus-y ആമീൻ

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 13 วันที่ผ่านมา

      ആമീൻ 🤲

  • @MyBoss-e3d
    @MyBoss-e3d 15 วันที่ผ่านมา +12

    അള്ളാഹു ആ മക്കളെ തുനിയാവിലും അക്കിരത്തിലും ഉഭകരിക്കുന്ന മക്കൾ ആക്കി തരട്ടെ. ആമീൻ 😭

  • @sahilvlogs4468
    @sahilvlogs4468 15 วันที่ผ่านมา +186

    മക്കൾ കബറിങ്ങൾ പോയി നിക്കുന്നത് കണ്ടിട്ട് വല്ലാത്ത വെഷമം തോന്നി പടച്ചോൻ അവരെ നല്ല മക്കളാക്കി തരട്ടെ നിങ്ങൾക് വേണ്ടി പടച്ചോനോട് ദുആ ചെയ്യുന്നുണ്ട്

    • @shanvasif55
      @shanvasif55 14 วันที่ผ่านมา +3

      ആമീൻ

    • @ruman570
      @ruman570 14 วันที่ผ่านมา +1

      آمين آمين يا رب العالمين

    • @AyshaJaleel-u1i
      @AyshaJaleel-u1i 14 วันที่ผ่านมา

      ആമീൻ😢

    • @FathimaFathima-el2mo
      @FathimaFathima-el2mo 14 วันที่ผ่านมา

      😢🤲🏻ആമിൻ

    • @najeemthannichal831
      @najeemthannichal831 14 วันที่ผ่านมา

      😢😢😢

  • @nooranoor1957
    @nooranoor1957 10 วันที่ผ่านมา +13

    ഷാജി നീ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി.. അള്ളാഹു നിനക്കും മക്കൾക്കും നല്ലത് മാത്രം വരുത്തട്ടെ 🤲🤲

  • @jaleelkpm6318
    @jaleelkpm6318 15 วันที่ผ่านมา +18

    സത്യം പറഞ്ഞാ സംങ്കടം വന്നുപോയി. മക്കളുടെ ഉപ്പാൻ്റെ സർവ്വ പാപങ്ങളും അള്ളാഹു പൊറുത്തുതരട്ടെ ഖബറിടം കണ്ണത്താദൂരം വിശാലമാക്കിത്തരട്ടെ അവരെയും നമ്മെയും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲

    • @balkeesshakkeer2499
      @balkeesshakkeer2499 15 วันที่ผ่านมา

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼 കണ്ണ് നിറഞ്ഞുപോയി. പോന്നു മകൾക് ആഫിയത്തുള്ള ദീര്ഗായുസ് കൊടുക്കണേ അല്ലാഹ് 🤲🏼

    • @jasminkamar8175
      @jasminkamar8175 14 วันที่ผ่านมา

      ആമീൻ.. 🤲

    • @MohdMichu46
      @MohdMichu46 2 วันที่ผ่านมา

      @@jaleelkpm6318 ameen

  • @IRSHAD-wj7dq
    @IRSHAD-wj7dq 15 วันที่ผ่านมา +21

    ഉമ്മയെ മരണം വരെ പൊന്നുപോലെ സ്നേഹിക്കുന്ന മക്കൾ ആവട്ടെ 🤲എല്ലാം റാഹത്താവെട്ടെ...

  • @khadarp9410
    @khadarp9410 14 วันที่ผ่านมา +11

    കുട്ടികൾ കബറിങ്ങൽ നിൽക്കുന്നദ് കണ്ടപ്പോൾ കരഞ്ഞു പോയി അള്ളാഹു അവരുടെ കബർ വിശാലമാക്കി കൊടുക്കട്ടെ

  • @AbdulAzeez-vp7bf
    @AbdulAzeez-vp7bf 10 วันที่ผ่านมา +12

    ദുനിയാവിലും aaghirathilum ഉപകാരമുള്ള മക്കൾ ആക്കട്ടെ 🤲🤲 ആമീൻ

  • @shakkeelacp5504
    @shakkeelacp5504 14 วันที่ผ่านมา +8

    ഇങ്ങനെ എല്ലാം ഭംഗിയായി ചെയ്തു തന്നിരുന്ന ആൾക്ക് എന്തേ ഇങ്ങനൊരു മനസ്സ് തോന്നിയത് , അല്ലാഹു പൊറുത്ത് കൊടുക്കട്ടെ , ആമീൻ

  • @khadeejasulaiman2770
    @khadeejasulaiman2770 15 วันที่ผ่านมา +11

    കാണുമ്പോൾ സങ്കടം വരുന്നു ആർക്കും ഈ ഗതി വെറുതെല്ല റേബ്ബേ

  • @JameelarafeekVp
    @JameelarafeekVp 13 วันที่ผ่านมา +15

    പടച്ചവൻ അവരുടെ ഖബർ ജീവിതം വെളിച്ചമുള്ളതാക്കി തീർക്കട്ട🤲🤲 സുഖത്തിലും റാഹത്തിലും ഉള്ളതാക്കി തീർക്കുകയും നിനക്കും മക്കൾക്കും സുഖവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാവാൻ പ്രാത്ഥിക്കുകയും ചെയ്യുന്നു🤲🤲🤲🤲

  • @mubashira748mubashira7
    @mubashira748mubashira7 15 วันที่ผ่านมา +14

    ഞാൻ നും കരഞ്ഞു പോയി 😭സാരമില്ല അല്ലഹു ക്ഷേമ നൽകട്ടെ. എല്ലാർക്കും ഓരോ പ്രശ്നം. എല്ലാം സുഖം ഉണ്ടാകില്ല മുത്തേ. ദുനിയാവ് ആണ് പ്രയാസംങ്ങൾ ഉണ്ടാവും. നാളെ അഹിരത്തിൽ നിനക്ക് അതിന്റെ വലിയ പ്രതിഫലം കിട്ടും. വിഷമിക്കരുത് തളർത്താൻ ഒരുപാട് ആളുകൾ ഉണ്ടാകും. തളരാതെ മുന്നോട്ടു പോകുക. മക്കൾ ക് വെണ്ടി ജീവിക്കുക. Insha allha
    Allha കൂടെ ഉണ്ട് 🤲🏻prathikam

    • @naseemapm
      @naseemapm 15 วันที่ผ่านมา

      @@mubashira748mubashira7 ആമീൻ

  • @HannathSyid
    @HannathSyid 14 วันที่ผ่านมา +7

    ഷാജി തൈര്യം കൈവിടരുത്. മോൾ തളർന്നാൽ മക്കൾ തളരും ഇതുപോലെ ഒരു പരീക്ഷണം നാനും നേരിട്ടു. അപ്പോൾ ഒരുസ്‌ത്രീ എന്നോട് പറഞ്ഞു തൈര്യമായിരിക്കണം തളരരുത് എന്ന് പക്ഷെ ആ വാക്കുകൾ എനിക്ക് പ്രചോദനം തന്നു ഒത്തിരി കരഞ്ഞു എങ്കിലും മക്കളെ ലക്ഷ്യത്തിൽ എത്തിച്ചു. അൽഹംദുലില്ലാഹ്

  • @k.mohammedafnas9537
    @k.mohammedafnas9537 14 วันที่ผ่านมา +10

    മക്കളെ കണ്ട് ഉപ്പ സന്തോഷം ആയിരിക്കും ഇടക്കൊക്കെ കൊണ്ട് പോണം കബറിങ്ങൽ inshaallah😭

  • @vahidavahida1929
    @vahidavahida1929 15 วันที่ผ่านมา +18

    ആ മക്കൾക്ക്‌ ആരോഗ്യം മുള്ള ദീര്ഗായുസ് ന്നാൽ ഗ് നാഥാ 🤲🤲🤲

  • @AnziiCj
    @AnziiCj 13 วันที่ผ่านมา +12

    Shaji നീ കരയുന്നദ്കണ്ടപ്പോൾ ഞാനും കരഞ്ഞു സങ്കടം നോക്കാൻ വയ്യ ഇങ്ങനെ ഒരു അവസ്ഥ ആർക്കും പടച്ച റബ് തരല്ലേ അള്ളാ 😭😭

  • @hafsathsaleem
    @hafsathsaleem 15 วันที่ผ่านมา +12

    Allahu കബറിടം വിശാലമാക്ക്കൊടുകട്ടെ അമീൻ

  • @JessyRahman-el1uz
    @JessyRahman-el1uz 15 วันที่ผ่านมา +22

    നീ കരയല്ലേ മോളേ 😭😭 നിനക്ക് 5 മക്കൾ ഇല്ലേ അവർക്ക് വേണ്ടി സതോഷത്തോടെ ജീവിക്ക്
    നീ കര ഞ പ്പോൾ നിക്കും കരച്ചിൽ വന്നു

    • @hibahibu-fr4wf
      @hibahibu-fr4wf 15 วันที่ผ่านมา

      Athe karanjupoyi

    • @naseemapm
      @naseemapm 15 วันที่ผ่านมา +1

      @@JessyRahman-el1uz ഞാനും കരഞ്ഞു പോയി 😭😭😭

    • @joymadavana879
      @joymadavana879 14 วันที่ผ่านมา

      Palli.edapettu.oru.nikhahu.aalugiku

  • @MuthuMon-zz9dx
    @MuthuMon-zz9dx 14 วันที่ผ่านมา +6

    വീഡിയോ കണ്ടിട്ട് സങ്കടം വന്നു കരഞ്ഞുപോയി ഇത്താ ന്റെ നല്ല മനസ്സ് കൊണ്ട് കുട്ടികളെ കുട്ടി ഖബറിൽ പോയി ദുഹാ ചെയ്തല്ലോ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲 ഇത്താ ന്റെ ഓപ്പറേഷൻ എന്നാണ്

  • @naseerakpa8233
    @naseerakpa8233 15 วันที่ผ่านมา +6

    കണ്ടപ്പോൾ എനിക്കും സങ്കടം. സാരല്യ അസുഖം പെട്ടന്ന് മാറട്ടെ . സമാധാനമായിരിക്ക് ദുഹാ ചെയ്യ🤲

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 14 วันที่ผ่านมา +8

    ഞാനും കരഞ്ഞു പോയി ഖബ്ർ വിശാലം ആക്കി സ്വർഗ പൂന്തോപ്പാകി അനുഗ്രഹിക്കട്ടെ🤲 ആരോഗ്യം ആയൂസ് എന്നും നിങ്ങൾക്ക് റബ്ബ് നിലനിർത്തി തരട്ടെ റബ്ബിന്റെ കാവൽ എന്നും ഉണ്ടാവട്ടെ 🤲🤲

  • @Berlin-cj5ly
    @Berlin-cj5ly 15 วันที่ผ่านมา +11

    😢ആ നാടും കബർ സ്ഥാനം ഒക്കെ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി പോരാത്തതിന് കുട്ടികൾ ടെ സിയാരത്പ്രിയ സഹോദരി യുടെ സങ്കടകരകരമായ വാക്കുകൾ കേട്ടപ്പോൾ കരച്ചിൽ നിർത്താൻ പറ്റുന്നില്ല ഏതായാലും നമുക്ക് ദുആ ചെയ്യാംനാളെ നമ്മളും അവിടെ ക്ക് ഒരു നാൾ 😢പോവേണ്ട വർ അല്ലെ അല്ലാഹു അദ്ദേഹത്തിന്റെ അറിഞ്ഞു അറിയാതെയും ഉള്ള സർവ്വ പാപങ്ങൾ അല്ലാഹു വിട്ട് പൊറുത്തു മാപ്പാക്കി കൊടുക്കുമാറാവട്ടെ അവരെ യും നമ്മെയും നാളെ അള്ളാഹു ജന്നത്തുൽ അഹ്‌ലയിൽ ഒരു മിച്ചു കൂട്ടുമാറാവട്ടെ ആമീൻ യാറബ്ബ് 😔

  • @shemeena2261
    @shemeena2261 15 วันที่ผ่านมา +13

    ഇത്ത വിഷമിക്കണ്ട പടച്ചോൻ കൂടെയുണ്ട്. വീഡിയോ കാണാത്തത് കൊണ്ട് വിഷമിച്ചിരിക്കുകയായിരുന്നു. എല്ലാവരും കൂടെ ഉണ്ട്.

  • @Ka_haajimma
    @Ka_haajimma 14 วันที่ผ่านมา +9

    അള്ളാഹു നിന്നെയും കുട്ടികളെയും സന്തോഷം ത്തിലും സമാധാനത്തിലും അക്കി തരട്ടെ ആമീൻ 🤲🤲🤲🤲

  • @shanvasif55
    @shanvasif55 14 วันที่ผ่านมา +10

    കരഞ്ഞു പോയി
    ആരെയും ഇങ്ങനെ പരീക്ഷിക്കല്ലെ നാഥാ

  • @Sobinsobinlssac-yq9fn
    @Sobinsobinlssac-yq9fn 15 วันที่ผ่านมา +7

    സർവ്വേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.. 🙏🙏🙏

  • @sameerasameeramusthafa
    @sameerasameeramusthafa 14 วันที่ผ่านมา +8

    നമ്മളിൽ നിന്നും മരണപെട്ടു പോയ എല്ലാവരുടെയും കബറിടം വിഷാലമാക്കി കെടുക്കണെ അള്ളാ

    • @IcePalas
      @IcePalas 14 วันที่ผ่านมา

      Aameen

    • @NazimAhamed33
      @NazimAhamed33 14 วันที่ผ่านมา

      Aameen 🤲 yaa allaah,

  • @HusnaYasar-rc8zl
    @HusnaYasar-rc8zl 14 วันที่ผ่านมา +7

    , ഇത്താ ഞാനും കരഞ്ഞുപോയി...നിങ്ങള്ക് ക്ഷമ നൽകട്ടെ... ഇക്കൻ്റെ കബർ അല്ലാഹു വിശാലമകട്ടെ...ദുഅഃ ചെയ്യാം

    • @NazimAhamed33
      @NazimAhamed33 14 วันที่ผ่านมา

      Yaa rahmaanu yaa allaah. Yaa raheemu yaa allaah. Sahodharanu allaahu ellaa paapangallum poruthu maap aakikodukkatte....
      Aameen yaa rabbal aalameen
      Yaa allaah 🤲🤲🤲

  • @YounusJamshi
    @YounusJamshi 15 วันที่ผ่านมา +8

    മക്കൾ നല്ല സ്വാലിഹീങ്ങൾ ആയി വളരട്ടെ

  • @shahinakoya
    @shahinakoya 15 วันที่ผ่านมา +4

    പടച്ചോനെ വല്ലാത്ത ഒരവസ്ഥ 🫣കരയണ്ട ഷാജി 🤲🤲🤲പടച്ചവനോട് ദുആ ചെയ്യൂ മക്കളെ പടച്ചവൻ കാക്കട്ടെ ❤❤❤❤

  • @zeenathayamon861
    @zeenathayamon861 15 วันที่ผ่านมา +5

    ഒരിക്കലും തളരരുത് മോളെ, മനസ്സിന് നല്ല ധൈര്യം ആർജ്ജിക്കാൻ ശ്രമിക്കൂ. പടച്ചവൻ മുന്നോട്ടു നയിക്കട്ടെ 😢

  • @Nesi-k3w
    @Nesi-k3w 8 วันที่ผ่านมา +6

    ' ആ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ. ആമീർ

  • @SajnaNaseem
    @SajnaNaseem 15 วันที่ผ่านมา +5

    Aameen. എല്ലാ സങ്കടങ്ങളും മാറുന്ന ഒരു ദിവസം വരും Insha Allah🥰

  • @FousiyaFousi-yy1cb
    @FousiyaFousi-yy1cb 15 วันที่ผ่านมา +9

    എന്റെ മക്കളുടെ ഉപ്പയും മരണപ്പെട്ടതാണ്. ഇപ്പൊ രണ്ടു വർഷം കഴിഞ്ഞു. അള്ളാഹു ക്ഷമ നല്കട്ടെ 🤲🤲

  • @MohammedNazim-z8d
    @MohammedNazim-z8d 13 วันที่ผ่านมา +12

    എല്ലാ പ്രതി സന്ധികളെയും അതി ജീവിച്ചു മുന്നോട്ടു പോവുക മക്കൾ വളരട്ടെ എല്ലാം ശരിയാവും

  • @Nishadakd401
    @Nishadakd401 9 วันที่ผ่านมา +7

    ആമീൻ 😪😪🤲കുട്ടികൾ ഖബറിങ്ങൽ നില്കുന്നത് കാണുമ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ 😪

  • @Fthmsahla
    @Fthmsahla 8 วันที่ผ่านมา +5

    കുട്ടികൾ കബറിടം സിയാറത്ത് ചെയ്യുന്നത് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു കണ്ണ് നിറഞ്ഞു പോയി ഈ വിധി ആർക്കും കൊടക്കല്ലെ അള്ളാഹ് ആമീൻ

  • @akkalak7458
    @akkalak7458 15 วันที่ผ่านมา +8

    എൻ്റെയും അവസ്ഥ ഇത് തന്നെ
    അനുഭവിക്കുന്നവർക്ക് മാത്രമേ സങ്കടം അറിയു
    അല്ലാഹു ക്ഷമ നൽകട്ടെ

  • @MuhammadNasim-sx2ok
    @MuhammadNasim-sx2ok 15 วันที่ผ่านมา +3

    അല്ലാഹ് ഈ മക്കളെ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല 🥺🥺🥺

  • @nameera963
    @nameera963 15 วันที่ผ่านมา +8

    മോള് പറയുന്ന പോലെ തന്നെയാണ് ഞാനും പറയുന്നത് ഈയൊരു അവസ്ഥ ആർക്കും കൊടുക്കല്ലേ റബ്ബേ എന്ന് ഞാനും ഒരു വിധവ എല്ലാ ഉപ്പമാർക്കും ഉമ്മമാർക്കും ആയുസ്സ് ആരോഗ്യവും കൊടുക്കട്ടെ🤲🤲 മക്കൾ ഖബറുങ്ങൽ പോകുന്നത് കണ്ടപ്പോൾ😢😢😢😢😢😢

  • @kadarkalathur4695
    @kadarkalathur4695 14 วันที่ผ่านมา +7

    ആസഹോദരന്റെ ഖബർ വിശാലമാക്കിവെളിച്ചമാക്കി സ്വർഗതൊപ്പാക്കി കൊടുക്കട്ടെ ആമീൻ

    • @NazimAhamed33
      @NazimAhamed33 14 วันที่ผ่านมา

      Bi haqe Muhammaden (s:a). Aameen yaa rabbal aalameen yaa allaah,

  • @moideenkutty2037
    @moideenkutty2037 11 วันที่ผ่านมา +10

    മക്കളെ ഖബർസ്ഥാനിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ക്ഷമിക്കുക റബ്ബ് തന്ന വിധിയായിരിക്കും

  • @AsmaAsma-ql3hq
    @AsmaAsma-ql3hq 13 วันที่ผ่านมา +4

    പാവം മക്കൾ
    അള്ളാഹു കഷമ നൽകട്ടെ
    ഇക്കാന്റെ കബർ വിശാലമാക്കട്ടെ
    നിങ്ങൽ സമാധാനിക്ക്
    നിങ്ങൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🥺🥺🥺

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 14 วันที่ผ่านมา +11

    വീഡിയോ കാണാറുണ്ട് കമന്റിടാറില്ല പക്ഷേ ഇത് കണ്ടിട്ട് കരഞ്ഞു പോയി 🤲🏻🤲🏻😞

  • @sanubnk695
    @sanubnk695 15 วันที่ผ่านมา +9

    കരച്ചിൽ. വന്നു. ഷാജി... കാണാൻ കയ്യുന്നില്ല. പാവം മക്കൾ

  • @zahrapk2030
    @zahrapk2030 14 วันที่ผ่านมา +8

    ഇത്താത്താ, സർജറിയൊക്കെ സിമ്പിളായിട്ട് കഴിയും. അത് കഴിയും വരെ നമുക്ക് ടെൻഷൻ തേന്നും പക്ഷേ കഴിഞ്ഞാൽ ഒക്കെ വേഗം റിക്കവർ ആയിക്കോളും ദുആയിലുണ്ട്. ഇൻഷാ അല്ലാഹ്❤

  • @naseemapm
    @naseemapm 15 วันที่ผ่านมา +4

    ഷാജിത യെം മക്കളെ യും കണ്ടപ്പോൾ ഭയങ്കര സങ്കടം ആയി അള്ളാഹു ഖബർ സ്വർഗ്ഗം ആക്കി കൊടുക്കട്ടെ ആമീൻ മക്കളുടെ ദുആ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ വിഷമിക്കണ്ട അള്ളാഹു കൂടെ ഉണ്ട് 😢😢😢 സമാധാനം ഉണ്ടാവട്ടെ ആമീൻ

  • @ubaidubaid1203
    @ubaidubaid1203 15 วันที่ผ่านมา +7

    എന്തിന് സങ്കടപ്പെടേണം കുട്ടികളുടെ സന്തോഷത്തോടെ ജീവിക്കുക ഒരിക്കലും വിഷമിക്കരുത് അല്ലാഹു കൂടെയുണ്ടാവും നല്ല രീതിയിൽ ഓപ്പറേഷൻ എല്ലാം കഴിഞ്ഞാൽ ഉള്ള കാലം സന്തോഷത്തോടെ ജീവിക്കുക മക്കളെ വേദനിപ്പിക്കാതിരിക്കുക ഉപ്പ ഇല്ലാത്ത സങ്കടം അവരെ അറിയിക്കരുത് ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനെയാണ് ഇതിൽ പൊരുത്തപ്പെട്ട് ജീവിക്കുക മക്കളുടെ കബർ സിയാറത്ത് കണ്ട് കരഞ്ഞുപോയി😢😢😢😢😢

  • @ShameemShami-pi4ex
    @ShameemShami-pi4ex 15 วันที่ผ่านมา +2

    അല്ലാഹു സ്വർഗം കൊടുക്കട്ടെ പൊന്നു മക്കളെ ഉപ്പാക്ക് അനുഭവിച്ചു ജീവിച്ചു പോന്ന ആൾ തന്നെയാണ്

  • @RasheedThaliparamba
    @RasheedThaliparamba 14 วันที่ผ่านมา +20

    ഷാജി..... മോളെ അദ്ദേഹത്തിന്റെ അവിവേക കൊണ്ടോ മറ്റ് വല്യ ശർറു കൊണ്ടോ ചെയ്തതാണ് അല്ലാഹു ഗഫാറാണ് എല്ലാം പൊറുത്ത് ഖബർ വിശാലത നൽകി അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
    തന്റെ ഭർത്താവിന്റെ ജീവിത കാലത്ത് മഹാന്മാരുടെ ചാരത്ത് കൂടിയുള്ള യാത്രയിൽ ഷാജിയുടെ ഭർത്താവിന് ഒരുപാട് സന്തോഷങ്ങളുണ്ടായിട്ടുണ്ടാവും ആയതിനാൽ ഷാജിയും മക്കളും ഇന്നും അദ്ദേഹം കാണിച്ച വഴിയിലൂടെ പോവുന്നു അതിനാൽ അദ്ദേഹത്തിന് ഖബറിൽ സന്തോഷിക്കാൻ കഴിയുന്നു പിന്നെ എന്തിനാണ് സഹോദരങ്ങളെ അവർ മഖാമിൽ പോയതിനെ നാം ചോദ്യം ചെയ്യാൻ നില്ക്കുന്നത്
    അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷിച്ചത് പോലെ സന്തോഷിക്കാൻ വേർപാടിന്റെ സമയത്തും ഭർത്താവിന്റെ സന്തോഷത്തിന് വേണ്ടി ഭർത്താവിന്റെ ഇഷ്ടങ്ങൾ അവർ തുടരുന്നു അവരുടെ സ്വർഗത്തിലെ കട്ടുറുമ്പ് ആവാതെ മാറി നിൽക്കുക സഹോദരങ്ങള

  • @RaseenaHanees-b7p
    @RaseenaHanees-b7p 14 วันที่ผ่านมา +5

    😢😢മനസ്സിന് സമാധാനം തരട്ടെ റബ്ബ് 🤲🤲🤲സങ്കടം വന്നൂ കണ്ടപ്പോൾ

  • @HamzaVaLLapuzha
    @HamzaVaLLapuzha 15 วันที่ผ่านมา +6

    അള്ളാഹു കബർ വിശാലമാക്കി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢😢😢😢😢

  • @nijavudeennijavudeen4887
    @nijavudeennijavudeen4887 15 วันที่ผ่านมา +7

    സങ്കടപെടല്ലേ ഷാജി അള്ളാഹു എല്ലാം കാണുന്നുണ്ട്. എല്ലാം ശരിയാവും

  • @mashoorkattil1533
    @mashoorkattil1533 15 วันที่ผ่านมา +5

    എല്ലാം റബ്ബിന്റെ വിധിയാണല്ലോ റബ്ബിന്റെ വിധിയെ നമുക്ക് തduക്കാൻ ആവില്ലല്ലോ നിങ്ങളും മക്കളെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കുക റബ്ബ് തൗഫീഖ് നൽകട്ടെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhamedyaseen7160
    @muhamedyaseen7160 15 วันที่ผ่านมา +4

    കരഞ്ഞു പോയി പാവം മക്കൾ കൊണ്ട് നല്ലത് മാത്രം ഉണ്ടാവട്ടെ

  • @rajeenamuneer8641
    @rajeenamuneer8641 14 วันที่ผ่านมา +5

    പടച്ചവൻ നമുക്ക് മറവി തന്നില്ലെങ്കിൽ മനുഷ്യൻ ടെ അവസ്ഥ? ആലോജിക്കൻ പറ്റുന്നില്ല. ക്ഷമ തരട്ടെ ഈ മോൾക് മക്കളെ സങ്കട പ്പെടുത്തരുത് ഒരിക്കലും

  • @Rockz174
    @Rockz174 13 วันที่ผ่านมา +16

    വിഷമിക്കണ്ട എന്റെ ജേഷ്ഠൻ 9കുഞ്ഞുങ്ങളെ യതീമാക്കി മരിച്ചു പോയിട്ടു രാജാബിലേക് 2ആണ്ടായി എനിക്ക് അറിയാം യതീമക്കളുടെ സങ്കടം allahu സ്വർഗത്തിൽ ഒരുമിച്ചു ജീവിക്കാൻ വിധി നൽകട്ടെ ആമീൻ 🤲😒

  • @AshfiFaisal
    @AshfiFaisal 15 วันที่ผ่านมา +4

    മോളെ നിനക്ക് അള്ളാഹു സമാധാനം തരട്ടെ. ആമ്മീൻ. വിഷമിക്കേണ്ട.... Thuaaacheyunund

  • @MuhammedNaseem-f3t
    @MuhammedNaseem-f3t 13 วันที่ผ่านมา +10

    മോൾ പറഞ്ഞ പോലെയെത്തി മക്കളുടെ ദുആക്ക് ഉത്തരം കിട്ടുന്നതാണ് അങ്ങിനെ ചെയ്യ താൽമ ദി

  • @alialimon3304
    @alialimon3304 15 วันที่ผ่านมา +5

    കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ

  • @ramlaramla2349
    @ramlaramla2349 15 วันที่ผ่านมา +6

    വല്ലാത്ത ഒരു സങ്കടം സഹിക്കാൻ പറ്റുന്നില്ല ഈ കുഞ്ഞു മക്കൾ ഉപ്പാന്റെ അടുത്ത് ഈ അവസ്ഥ യിൽ പോവേണ്ടി വന്നത് കണ്ടിട്ട് സങ്കടം കൊണ്ട് നമുക്ക് കാണാൻ പറ്റുന്നില്ല പിന്നെ നിങ്ങളുട അവസ്ഥ

    • @SulfathMoosakuttiy
      @SulfathMoosakuttiy 14 วันที่ผ่านมา

      എന്ത്പറ്റിയത ഭർത്താവിനു

  • @ShanashanaShazz
    @ShanashanaShazz 14 วันที่ผ่านมา +12

    കണ്ടിട്ട് സഹിക്കുന്നില്ല ഇന്ന് ഞാനും നിന്നെ പോലെ ഒരു വിധവ യാണ് എന്റെ ഇക്ക പോയിട്ട് 8 മാസം കഴിഞ്ഞു ഒരു എനിക്ക് ഒരു ആൺകുട്ടിയില്ല എന്റെ ഇക്കാടെ അടുത്ത പോയി ദുഹാ ചെയ്യാൻ ഞാനും ഒരു മോളും മാത്രം ollu ...

  • @rajilaanvar7923
    @rajilaanvar7923 14 วันที่ผ่านมา +4

    മാഷാ അള്ളാ. 😭 മനസ്സ് വിടരുത് അൽഹംദുലില്ലാ പറയണം. നമ്മൾ റബ്ബിന് വിശ്വസിക്കുന്നവരല്ലേ മക്കളെ നന്നാക്കി തരട്ടെ💗💗💗

  • @TkTk-fw9jv
    @TkTk-fw9jv 14 วันที่ผ่านมา +6

    😢😢ക്ഷമ കൊടുക്കണേ റബ്ബേ 🤲🏿

  • @yousuf.palakkal
    @yousuf.palakkal 13 วันที่ผ่านมา +6

    അല്ലാഹു അവരുടെ ഖബർ ജീവിതം സുഖത്തിലും റാഹത്തിലും ആക്കികൊടുക്കട്ടെ.. ആമീൻ

  • @noorjarahman705
    @noorjarahman705 14 วันที่ผ่านมา +5

    സഹിക്കാൻ പറ്റാത്ത ഒരു കാഴ്ച അള്ളാഹു എല്ലാവരെയും തൊട്ടു കാക്കട്ടെ

  • @ashrafk.m7013
    @ashrafk.m7013 14 วันที่ผ่านมา +5

    അല്ലാഹു കബർ ജീവിതം സന്തോഷത്തിലും രഹത്തിലകtee ആമീൻ😂😂

  • @RamiRichutvp
    @RamiRichutvp 14 วันที่ผ่านมา +9

    കരഞ്ഞു പോയി മരണം എല്ലാവർക്കും ഉണ്ട് ഇങ്ങനെ ഒരു മരണം ആർക്കും തരല്ലേ റബ്ബേ 🤲🤲🤲

  • @sadikpallikkal8656
    @sadikpallikkal8656 14 วันที่ผ่านมา +5

    അള്ളാഹു നിനക്കും മക്കൾക്കും ആഫിയത്തുള്ള ദീർകായുസ്സ് നൽകട്ടെ 🤲🏻ആമീൻ 🤲🏻

  • @jameelamuhammed7139
    @jameelamuhammed7139 12 วันที่ผ่านมา +13

    മോളെ ഈ ഉമ്മ ഒത്തിരി കരഞ്ഞു നീ വിഷമിക്കണ്ട അല്ലാഹു നിനക്ക് സന്തോഷം വരുന്ന കാലം വരും ദുആ വസി യോത്തോട് ഉമ്മ നിനക്ക് മക്കൾ കും വേണ്ടി ദുആ ചെയ്യാം ഇന്ഷാ അള്ള

    • @tkkhome6227
      @tkkhome6227 10 วันที่ผ่านมา

      Bananamannanemia mem

  • @vahidavahida1929
    @vahidavahida1929 15 วันที่ผ่านมา +7

    കരയരുത് മക്കൾ ഉണ്ടല്ലോ

  • @Saifudiyasaifudiya
    @Saifudiyasaifudiya 14 วันที่ผ่านมา +4

    സാജി ഞാൻ ഈ വീഡിയോ കണ്ടിട്ട് ഒരുപാട് സങ്കടം സഹിക്കാൻ പറ്റുന്നില്ല

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 14 วันที่ผ่านมา +4

    ജീവിതം ഒരു പരീക്ഷണമാണ്, ലഭിച്ച അനുഗ്രഹത്തിൽ ദൈവത്തിന് നന്ദി പറയുക ,
    സംങ്കട പെടാതെ ജീവിതം മുന്നോട്ട് പോകുക, ദൈവതോണ്ട് പ്രത്ഥിക്കുക , നൻമ്മ വരട്ടെ 🤲🤲🤲

  • @subaidakoori4516
    @subaidakoori4516 14 วันที่ผ่านมา +4

    Kanan vayya.....ഇതൊന്നും....ഒന്നും പറയാനില്ല....strong aayi nilkoo...പടച്ചവൻ കൂടെയുണ്ടാവും

  • @mymoonp1016
    @mymoonp1016 14 วันที่ผ่านมา +4

    ഇന്ന് രാവിലെ ആണ് കണ്ടത്. കരച്ചിൽ നിർത്താൻ പറ്റണില്ല. ചെറുപ്പത്തിൽ ബാപ്പയില്ലാത്ത ദുഃഖം അനുഭവിച്ചിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടും. പക്ഷെ ഇത് കണ്ടപ്പോ സങ്കടം സഹിച്ചില്ല ഷാജി. എന്തുണ്ടെങ്കിലും ബാപ്പ കൂടെ മക്കളുടെ യും നമ്മുടെയും സന്തോഷത്തിലും ദുഖത്തിലും കൂടെയില്ലെങ്കിൽ അതൊരു വല്ലാത്ത ശൂന്യതയാണ്.😭😭

  • @mujeebrahman6329
    @mujeebrahman6329 14 วันที่ผ่านมา +3

    സാരമില്ല സാജിത, വിഷമിക്കല്ലേ, മോളെ, അള്ളാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ടവരെ അള്ളാഹു പല രീതിയിലും പരീക്ഷിച്ചു കൊണ്ടിരിക്കും,

  • @Kbfcxx
    @Kbfcxx 13 วันที่ผ่านมา +9

    സഹോദരി ആ കുഞ്ഞുമക്കളെ വളർത്തേണ്ട വിദ്യാഭ്യാസം കൊടുക്കണ്ടേ അതിന് നിങ്ങൾ യൂട്യൂബിൽ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാം കുക്കിംഗ് കുട്ടികളുടെ മറ്റു കാര്യങ്ങൾ ഇതൊക്കെ ചെയ്താൽ ആ കുട്ടികൾക്കുള്ള വരുമാനം ഇതിൽനിന്ന് കിട്ടും

  • @RaheenaHashi
    @RaheenaHashi 15 วันที่ผ่านมา +4

    താത്ത ടെൻഷൻ അടിക്കല്ല് പൊന്നു മക്കളെ നോക്കാൻ ഉള്ളതാണ് ❤❤❤🤲🤲🤲🤲🤲ഇൻഷാ അള്ളാ എല്ലാം റബ്ബ് മാറ്റിത്തരും🤲🤲🤲🤲🤲❤️❤️❤️

  • @jasminoushad2842
    @jasminoushad2842 14 วันที่ผ่านมา +5

    😥😥🤲🏻കരയല്ലേ മോളേ നല്ലത് വരും എന്നും മോൾക്കും കുഞ്ഞുങ്ങൾ ക്കും 🤲🏻🤲🏻🤲🏻

  • @VOLG-pg7zd
    @VOLG-pg7zd 15 วันที่ผ่านมา +4

    അള്ളാഹു കബർ വിശാലമാക്കട്ടെ 🤲🏻🤲🏻

  • @najilanaji6016
    @najilanaji6016 14 วันที่ผ่านมา +3

    കണ്ടിട്ട് സഹിക്കാൻ വയ്യ 😢😢😢😢😢. ഉപ്പ ഇല്ലാത്ത വേദന എനിക്ക് അറിയാം. എന്റെ മക്കൾക്കും ഈ അവസ്ഥ

  • @muneermc8955
    @muneermc8955 15 วันที่ผ่านมา +3

    അള്ളാഹു മനസ്സമാധാനം നൽകട്ടെ 🤲🏻🤲🏻

  • @ayishashareef1522
    @ayishashareef1522 15 วันที่ผ่านมา +2

    അള്ളാഹു കബറിടം സ്വർഗ മാക്കികൊടക്കട്ടെ ആമീൻ 🤲🤲🤲

  • @dreamcooking8881
    @dreamcooking8881 13 วันที่ผ่านมา +5

    പാവം മക്കൾ കണ്ടപ്പോൾ സങ്കടം വന്നു വല്ലാത്ത അവസ്ഥ ഇക്കാൻ്റെ ഖബർ വിശാലമാക്കി തരട്ടെ നിങ്ങൾക്കും മക്കൾക്കും ക്ഷമ നൽകട്ടെ പടച്ചവൻ🤲🤲

    • @ajumon6780
      @ajumon6780 13 วันที่ผ่านมา

      Aameen ya rabbal aalameen 😢

    • @UmmulHaslath
      @UmmulHaslath 8 วันที่ผ่านมา

      Ameen

  • @RabahvpChikku
    @RabahvpChikku 15 วันที่ผ่านมา +6

    ഞാൻ പരസ്യം skipp ചെയ്യാറില്ല ethakk നല്ലൊരു വരുമാനം കിട്ടട്ടെ

  • @HaseenaAli-il5pd
    @HaseenaAli-il5pd 14 วันที่ผ่านมา +5

    മോളെ ടെൻഷൻ അടിക്കേണ്ട എല്ലാം ശെരിയാവും ദുആ ചെയ്യാട്ടോ

  • @shahidshahid-sq6nh
    @shahidshahid-sq6nh 15 วันที่ผ่านมา +4

    വിഷമിക്കണ്ട... എല്ലാ വിഷമവും മാറും.. അല്ലാഹുവിൽ തവക്കൽ ചെയ്യ്....

  • @jabinofficial7818
    @jabinofficial7818 14 วันที่ผ่านมา +4

    ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx 14 วันที่ผ่านมา +2

    കരയണ്ട മോളെ എന്ത് ചെയ്യാം റബ്ബിന്റെ വിധി. പൊന്നു മക്കളെ റബ്ബ് നന്നാക്കി തരട്ടെ. ആരോഗ്യം നോക്ക് മോളെ അസ്സലാമു അലൈക്കും

  • @RajeenaRaji-il1ci
    @RajeenaRaji-il1ci 10 วันที่ผ่านมา +6

    ക്ഷമ 🥹🤲🤲🤲അള്ളാഹു കബറിടം സ്വർഗം ആക്കട്ടെ

  • @Shebinmuhammed23
    @Shebinmuhammed23 9 วันที่ผ่านมา +4

    സാരല്ല അള്ളാഹു ഹൈറാ കി തരട്ടെ 🤲🤲🤲ദുആ ചെയ്യാം insha allah

  • @ShameemShami-pi4ex
    @ShameemShami-pi4ex 15 วันที่ผ่านมา +6

    എന്റെ പൊന്നു മോനെ ഒന്നര വയസ്സ് ഉള്ളപ്പോൾ മരിച്ചത് ഉപ്പ 22 വർഷമായി

  • @Suneera_abuthahir
    @Suneera_abuthahir 14 วันที่ผ่านมา +5

    അള്ളാഹു വലിയവനെല്ലേ എല്ലാം ശരിയാകും 😭😭😭

  • @FaseelaFaseela-u5c
    @FaseelaFaseela-u5c 15 วันที่ผ่านมา +5

    Uppante kabr dua cheyyan vendi allahu 5 makkale thnneele. Angane samathanicholin. Vishamathin allahu valiya anugraham tharum.

  • @muhammad7215
    @muhammad7215 5 วันที่ผ่านมา +2

    ഒരിക്കലും കരയണ്ട.. അവർ അങ്ങനെ ചെയ്‌പ്പോ ഈ കുഞ്ഞു മക്കളെ കുറിച്ച് ചിന്ദിച്ചി ല്ല ല്ലോ 😢

  • @shanadiltk9454
    @shanadiltk9454 14 วันที่ผ่านมา +3

    പടച്ചോൻ നിങ്ങൾക് ബർകത് നൽകട്ടെ

  • @SabeenaHaneefa
    @SabeenaHaneefa 15 วันที่ผ่านมา +5

    മോൾ എഗനെ ഇതു ഒകെ സഹിച്ചു പോകുന്നു

  • @Abdukka703
    @Abdukka703 14 วันที่ผ่านมา +7

    കരയാൻ പോലും കഴിയുന്നില്ലല്ലോ ഇത്താ
    കൊല്ലവർഷം പ്രത്യേക പരിപാടിയൊന്നുമില്ല. നിങ്ങളുടെ മക്കളെ പരിചരിക്കുന്നതിനേക്കാൾ വലിയ ഇബാദത്ത് എന്ത്?
    അവർ 5 നേരം പിതാവിന് വേണ്ടി പ്രാർത്ഥിക്കട്ടെ.