ഒരു വിധവ ആയ കുട്ടി ആണ് പിന്നെ യത്തീം മക്കളെ ഉമ്മ ആണ് ആ കുഞ്ഞുങ്ങളെ നോക്കുന്നു അതും അഞ്ചു മക്കളെ അങ്ങനെ ഉള്ള ഒരു സ്ത്രീ യെ നിങ്ങൾ ഇങ്ങനെ കുറ്റം പറഞ്ഞാൽ അവൾ മനസ്സ് കൊണ്ട് പടച്ചോനോട് ഒന്നു ദുഹാ ചെയ്‌താൽ നിങ്ങൾ ക്ക് അപ്പോൾ തന്നെ കിട്ടിക്കോളും നാളെ ക്ക് വെക്കില്ല അത് കൊണ്ട് ഈ കുട്ടിയെ നെഗറ്റീവ് കമന്റ് ഇടാതെ നിങ്ങൾക്ക് സഹായിക്കാൻ കഴിഞ്ഞു ഇല്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക ഈ കമന്റ് ഇടുന്നവർ വലിയ പണക്കാർ ആയിരിക്കും അവർക്ക് പാവപ്പെട്ടവരുടെ കഷ്ടപ്പാട് അറിയില്ല
തന്റെ നല്ല മനസ്സ് ആണ്. ദൈവം ഉറപ്പായും തനിക് നല്ല ഒരു കാലം തരും. പ്രാത്ഥനയിൽ orakkamm. സാലറി വരുംപ്പോൾ മക്കൾക്ക് ഒരു ചെറിയ തുക തരാം എന്നെ കൊണ്ട് ആവുന്ന പോലെ. അവർ മറ്റുള്ള കുട്ടികളെ പോലെ വളർന്നു നല്ല നിലയിൽ എത്തി കാണാൻ ആഗ്രഹിക്കുന്നു ഞാൻ ❤❤❤
കമെന്റ് ബാഡും വരും ഗുഡും വരും എല്ലാത്തിനും ലൈക് അടിച്ച് കൊടുക്കുക എന്റെ ആഗ്രഹം നിനക്ക് യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാവണം എന്നാണ് പൈസ തന്ന് സഹായിക്കാൻ ഇല്ല പ്രാർത്ഥന എന്നുമുണ്ടാവും
നിന്നെ പോലെയുള്ള ആളുകളെ ആവശ്യമില്ലതെ വേദനിപ്പിക്കുന്നത് അവർക്ക് തന്നെ അപകടം എന്ന് തിരിച്ചറിവില്ലതെ പറയുന്നവർ കിട്ടുമ്പോൾ അറിയും. അള്ളാഹു നിനക്ക് വിധിച്ചത് നീ നന്നായി ക്ഷമയോടെ സ്വീകരിച്ചു അതിന്റെ പേരിൽ നിന്നെ കുത്തിനോവിക്കാൻ വരുന്നവരെ അല്ലാഹു വെറുതെ വിടില്ല. നിന്റെയും മക്കളുടെയും വെഷമം ആർക്കും കിട്ടാതെ അവർ സുക്ഷിച്ചാൽ നല്ലത്. മുന്നോട്ട് തന്നെ പോകൂ.
എന്നും വീഡിയോ ഇടുക..ഉയർച്ച ഉണ്ടാവട്ടെ...സഹായിക്കാൻ കഴിയുന്നവർ (. കൊടുത്തിട്ട് പറയാതവർ ). സഹായിക്കട്ടെ.... തളരരുത്..ഒരു താഴ്ചയ്ക്ക് ഒരു ഉയർച്ച ഉണ്ടാവും .❤❤❤❤❤❤
മക്കൾ പോവുന്നദ് കണ്ടപ്പോ സങ്കടം വന്നു 😢😢വീഡിയോസ് കാണാറുണ്ട്.. മക്കളെ കാണുമ്പോ അറിയാദെ കണ്ണ് നിറഞ്ഞ പോകും... ഇരുലോകത്തും ഉപകാരമുള്ള മക്കളാക്കട്ടെ അള്ളാഹു 🤲🏻🤲🏻
അസ്സലാമു അലൈകും ഷാജി അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുന്നവർക് അവർക്കുള്ളത് റബ് കൊടുത്തോളും മൂക്കിൽ thesha ഉണ്ടായാൽ ജലദോഷം മറൂല. പാട്ട് സൂപ്പർ നല്ലോണം പാടുന്നുണ്ടല്ലോ മക്കളെ നോക്കാൻ ഷാജിക്ക് നല്ല ആരോഗ്യവും ആഫിയത്തും റബ് നൽകട്ടെ
മോളെ ഞാൻ നിന്റെ ഉമ്മാന്റെ പ്രായം ഉള്ള ummayan നിന്റെ കാര്യം കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി bad കമന്റ് മൈൻഡ് ചെയ്യണ്ട മക്കളെ നോക്കി സന്തോഷത്തോടെ ജീവിക്കാൻ nok അള്ളാഹുവിന്റെ കാവൽ ഉണ്ടാവും 🤲🤲
ചിലവിന് ആരെങ്കിലും google pay വഴി കാശ് അയച്ചു തരാറുണ്ടോ കഴിഞ്ഞ മാസം എന്നെകൊണ്ട് കഴിയുന്ന ചെറിയ സംഖ്യ അയച്ചിരുന്നു insha allah ഈ മാസം സാലറി കിട്ടിയിട്ട് കുട്ടികളുടെ ചിലവിലേക്കു കുറച്ചു കാശ് അയക്കണ്ട് മക്കൾ സിനോട് പ്രതേഖം ദുഹാ ചെയ്യാൻ പറയണം
നെഗറ്റീവ് കമെന്റ് ഇട്ടവരേ നീ മൈന്റെ ചെയ്യണ്ട. നീ ഭാഗ്യവാതിയാണ് മോളെ 🥰നിനക്ക് 5ആൺകുട്ടികളല്ലേ 👍🏼👍🏼👍🏼അവര് അഞ്ചു പേരും വലുതായാൽ നിന്നെ രാജകുമാരിയെപോലെ നോക്കും നിന്റെ മക്കൾ 🥰ഇപ്പോയുള്ള പരീക്ഷണം നിനക്ക് നാളത്തേക്കുള്ള വലിയ ഒരു സന്ദേശത്തിനാണ്.പിന്നെ ഈ കുറ്റം പറയുന്നവർ നാളെ പുഴുതരിച്ചു നടക്കും
Hi ..shaji..mole ninakku sagano...njna ennum നിൻ്റെ വീഡിയോ കാണാറുണ്ട് ...എനിക്കും നിന്നെ പോലെ ഉള്ള ഒരു വിധിയാണ്..എനിയ്ക്ക് രണ്ടു പെൺകുട്ടികൾ അണ്. ഭർത്താവ് മരിച്ചു പോയി😢😢😢 ...പെട്ടന്ന് അറ്റാക്ക് ഉണ്ടായതാണ്...മൂത്ത കുട്ടിക്ക് 10 വയസ്സ് ചെറിയ കുട്ടിക്ക് 2 വയസ്സ് .....
മോളെ നിന്റെ വീഡിയോ കുറേയൊക്കെ. കണ്ടു സസ് ക്രൈബ് ചെയ്തു കറെ ലൈക്ക് ചെയ്തു ഒന്നിനും ടെൻഷനാവരുത് കുഞ്ഞു മക്കൾക്ക് നീ മാത്രമാണുള്ളത് ആളുകൾ പലതും പറയും വീഡിയോ ചെയ്യണം Full support
അങ്ങിനെ സിസ്റ്റർ എന്റെ വൈഫും ചിലപ്പോളൊക്കെ തട്ടി കൂട്ട് ചോർ വെക്കാറുണ്ട് ഇറച്ചി ചോറും ഉണ്ടാക്കും കട്ട സപ്പോട്ട് പെങ്ങൾ 💪🏻💪🏻💪🏻 അല്ലാഹുവിനെ സാക്ഷി നിർത്തി മുന്നോട്ട് പോവുക അവരെ അള്ളാഹു തോല്പിക്കും കുട്ടികളെ നന്നായി നോക്കി അവർ വളർന്നാൽ പെങ്ങൾക്ക് രെക്ഷ പ്പെടാം 🤲🏻🤲🏻🤲🏻 എന്റെ അകമായിഞ്ഞ പാർത്ഥന ഉണ്ടാവും കുറച്ചു ക്കുന്നവർ കിടക്കട്ടെ മൈണ്ടാക്കണ്ട 💪🏻💪🏻💪🏻
Ennum video kanddittu ipol kodepirappine pole aayi oru divasham kanddillekhil aake veshamam aakum molkkum makkalkkum aaroghyavum deerghayussum nalkatte allaha
അഞ്ചു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബിയും തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ എടുത്തുകൊടുക്കുന്നു. ഖുർആൻ ക്ലാസ് എടുത്തുകൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
ഒന്ന് അഡ്രെസ്സ് മെയിൽ id ചെയ്യാൻ പറ്റോ സാജി... വീട് ഒക്കെ വെച്ച് കൊടുക്കുന്ന ഒരു സംഘടന ക്ക് കൊടുക്കാൻ ആണ്... ഞാൻ ഒരു സ്ത്രീ ആണ്... നിങ്ങളെ പഞ്ചായത്ത് വാർഡ് number മാത്രം മതി daa.... ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒന്ന് റിപ്ലൈ ചെയ്യണം
ഒരു വിധവ ആയ കുട്ടി ആണ് പിന്നെ യത്തീം മക്കളെ ഉമ്മ ആണ് ആ കുഞ്ഞുങ്ങളെ നോക്കുന്നു അതും അഞ്ചു മക്കളെ അങ്ങനെ ഉള്ള ഒരു സ്ത്രീ യെ നിങ്ങൾ ഇങ്ങനെ കുറ്റം പറഞ്ഞാൽ അവൾ മനസ്സ് കൊണ്ട് പടച്ചോനോട് ഒന്നു ദുഹാ ചെയ്‌താൽ നിങ്ങൾ ക്ക് അപ്പോൾ തന്നെ കിട്ടിക്കോളും നാളെ ക്ക് വെക്കില്ല അത് കൊണ്ട് ഈ കുട്ടിയെ നെഗറ്റീവ് കമന്റ് ഇടാതെ നിങ്ങൾക്ക് സഹായിക്കാൻ കഴിഞ്ഞു ഇല്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക ഈ കമന്റ് ഇടുന്നവർ വലിയ പണക്കാർ ആയിരിക്കും അവർക്ക് പാവപ്പെട്ടവരുടെ കഷ്ടപ്പാട് അറിയില്ല
Correct 💯
Crct
തെറ്റ് കണ്ടാൽ ഉപദേശിക്കണം എന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ട്
👍🏻
സത്യം
മോളെ കൊട്ടാരമായാലും കുടിലയാലും ദീനങ്ങളില്ലാതെ സമാധാനമുള്ള ഒരു ജീവിതം അള്ളാഹു തരട്ടെ 🤲🏻
അള്ളാഹു ഹൈറും ബർക്കത്തും ആയുസ്സും ആരോഗ്യവും തന്ന് ഒരുപാട് കാലം മക്കളോടൊപ്പം സന്ദോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
തന്റെ നല്ല മനസ്സ് ആണ്. ദൈവം ഉറപ്പായും തനിക് നല്ല ഒരു കാലം തരും. പ്രാത്ഥനയിൽ orakkamm. സാലറി വരുംപ്പോൾ മക്കൾക്ക് ഒരു ചെറിയ തുക തരാം എന്നെ കൊണ്ട് ആവുന്ന പോലെ. അവർ മറ്റുള്ള കുട്ടികളെ പോലെ വളർന്നു നല്ല നിലയിൽ എത്തി കാണാൻ ആഗ്രഹിക്കുന്നു ഞാൻ ❤❤❤
Allah nigale nannakkatte avarkku koduthal athinte irattiyayi. Thirichu tharum allah
മോളെ അതൊന്നും മോൾ കാര്യം ആകേണ്ട മുന്നോട്ടു കുത്തിച്ചുപോകുക പറയുന്നവർ പറയട്ടെ ഒന്നുംപണിയൊന്നുമില്ല അവര് 👌👌👌👌👌❤️❤️❤️❤️❤️❤️
കമെന്റ് ബാഡും വരും ഗുഡും വരും എല്ലാത്തിനും ലൈക് അടിച്ച് കൊടുക്കുക എന്റെ ആഗ്രഹം നിനക്ക് യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാവണം എന്നാണ് പൈസ തന്ന് സഹായിക്കാൻ ഇല്ല പ്രാർത്ഥന എന്നുമുണ്ടാവും
ഇന്ന് നിനെ കണ്ടപ്പോൾ ഞങ്ങൾക് സതോഷം തോന്നി എന്നും നിന്റെ മുഖത്തു ഈ സതോഷം നിലനിൽക്കാൻ റബ്ബ് തുണകട്ടെ ❤
നിന്നെ പോലെയുള്ള ആളുകളെ ആവശ്യമില്ലതെ വേദനിപ്പിക്കുന്നത് അവർക്ക് തന്നെ അപകടം എന്ന് തിരിച്ചറിവില്ലതെ പറയുന്നവർ കിട്ടുമ്പോൾ അറിയും. അള്ളാഹു നിനക്ക് വിധിച്ചത് നീ നന്നായി ക്ഷമയോടെ സ്വീകരിച്ചു അതിന്റെ പേരിൽ നിന്നെ കുത്തിനോവിക്കാൻ വരുന്നവരെ അല്ലാഹു വെറുതെ വിടില്ല. നിന്റെയും മക്കളുടെയും വെഷമം ആർക്കും കിട്ടാതെ അവർ സുക്ഷിച്ചാൽ നല്ലത്. മുന്നോട്ട് തന്നെ പോകൂ.
Idathekaiyano
Goa bless ❤❤❤
Sathiyam
God bless you
പാവം ആകെ 30വയസ്സൊമറ്റേ ഉള്ളൂ
ഈ വയസ്സിൽ ഇത്ര യും ബുദ്ധി മുട്ടുന്ന ഒരു കൊച്ചാണ് അതിനെ വെറുതെ വിടു എങ്ങനെ യെങ്കിലും ജീവിച്ചോട്ടെ
👌👌
നല്ല വീട് എനിക് ഒരു പാട് ഇഷ്ട്ടമായി ❤👍
ഞാനും ഇതുപോലെ തന്നെ രാവിലെ നെയ്ച്ചോർ ഉണ്ടെങ്കിൽ അതും കട്ടൻകാപ്പി കറിയൊന്നും വേണ്ട സൂപ്പർ👍🏻❤
നെയ്‌ച്ചോറും കട്ടൻ കാപ്പിയോ 😮പുതിയ അറിവാണല്ലോ
ആരോഗ്യമുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകട്ടെ.
മോളെ സുഖമായി ജീവിക്കു. മക്കളെ നന്നായി നോക്കുമോളെ
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ് ഇത്ത. അല്ലാഹു ഇല്ലേ 🤲എല്ലാം ശെരിയാകും
എല്ലാ കമൻ്റും ഉണ്ടാവട്ടെ എന്നാലേ uyarachayil എത്താൻ പറ്റുള്ളൂ തളരാതെ മുന്നോട്ട് ❤
എന്നും വീഡിയോ ഇടുക..ഉയർച്ച ഉണ്ടാവട്ടെ...സഹായിക്കാൻ കഴിയുന്നവർ (. കൊടുത്തിട്ട് പറയാതവർ ). സഹായിക്കട്ടെ....
തളരരുത്..ഒരു താഴ്ചയ്ക്ക് ഒരു ഉയർച്ച ഉണ്ടാവും .❤❤❤❤❤❤
ഞാൻ എന്നും ഷാജിതയുടെ വീഡിയോ കാണാറുണ്ട് ഇപ്പോ നിങ്ങൾ എൻ്റെ കൂടപിറപ്പ് ആയ പോലെ കണ്ടില്ലെങ്കിൽ ഒരു വിഷമം ആണ് ❤❤
എനിക്കും അങ്ങനെ തന്നെ ❤️
മക്കൾ പോവുന്നദ് കണ്ടപ്പോ സങ്കടം വന്നു 😢😢വീഡിയോസ് കാണാറുണ്ട്.. മക്കളെ കാണുമ്പോ അറിയാദെ കണ്ണ് നിറഞ്ഞ പോകും... ഇരുലോകത്തും ഉപകാരമുള്ള മക്കളാക്കട്ടെ അള്ളാഹു 🤲🏻🤲🏻
Enikkum sanghadayi
Allahuvintey Kaval Undavattey Shaji Molkk Eppoyum
Love you മോളെ ♥️♥️♥️, തളരാതെ മുന്നോട്ട് പോവുക
Entha cheyya. ഓരോ വിധി. അള്ളാഹു കൂടെ ഉണ്ടാകും. ധൈര്യമായി മുന്നോട്ടു പോകു. മക്കൾവലുതായാൽ എല്ലാ സങ്കടങ്ങളും തീരും. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻🤲🏻
ഷാജിയോട് endho ഒരിഷ്ടം കൂടുതൽ 👍👍pattu ❤❤❤
മാഷാ അല്ലാഹ് പാട്ട് സൂപ്പർ അല്ലാഹു അനുഗ്രഹിക്കട്ടെ ഖൈറും ബർക്തതും ക്ഷമയും നൽകട്ടെ ആമീൻ ആമീൻ
Shaji paat nannayi paaditto nalla resamund kelkkan🥰
നല്ല ജലദോഷം ഉണ്ടല്ലോ കഷായം വച്ച് കുടിക്ക് ഷാജി പനിക്കൂർക്ക തുളസി ചുക്ക് ചക്കര...❤❤❤❤❤❤❤
മോൾ വിഷമിക്കണ്ട. അള്ളാഹു എല്ലാം കാണുന്നുണ്ട്. ഇനിയുള്ള നാളുകൾ സന്തോഷത്തിന്റതാകാൻ ഈ ഉമ്മയുടെ dua
അസ്സലാമു അലൈകും ഷാജി അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുന്നവർക് അവർക്കുള്ളത് റബ് കൊടുത്തോളും മൂക്കിൽ thesha ഉണ്ടായാൽ ജലദോഷം മറൂല. പാട്ട് സൂപ്പർ നല്ലോണം പാടുന്നുണ്ടല്ലോ മക്കളെ നോക്കാൻ ഷാജിക്ക് നല്ല ആരോഗ്യവും ആഫിയത്തും റബ് നൽകട്ടെ
Mashallah നല്ല voice patt polichuttaaa🎉🎉❤❤❤
മോളെ ഞാൻ നിന്റെ ഉമ്മാന്റെ പ്രായം ഉള്ള ummayan നിന്റെ കാര്യം കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി bad കമന്റ് മൈൻഡ് ചെയ്യണ്ട മക്കളെ നോക്കി സന്തോഷത്തോടെ ജീവിക്കാൻ nok അള്ളാഹുവിന്റെ കാവൽ ഉണ്ടാവും 🤲🤲
അടിപൊളി പാട്ട് സാജി
നിൻറെ അരി പ്രശ്നമല്ലേ മോളെ നീ ചെയ്തോ അല്ലെങ്കിൽ അവരെ കൊണ്ട് തരട്ടെ
മക്കളെ പഠിപ്പിക്കണം അല്ലാഹു ബർകത്ത് ചെയ്യട്ടെ
ചിലവിന് ആരെങ്കിലും google pay വഴി കാശ് അയച്ചു തരാറുണ്ടോ കഴിഞ്ഞ മാസം എന്നെകൊണ്ട് കഴിയുന്ന ചെറിയ സംഖ്യ അയച്ചിരുന്നു insha allah ഈ മാസം സാലറി കിട്ടിയിട്ട് കുട്ടികളുടെ ചിലവിലേക്കു കുറച്ചു കാശ് അയക്കണ്ട് മക്കൾ സിനോട് പ്രതേഖം ദുഹാ ചെയ്യാൻ പറയണം
🤲🤲
Gpay no ndo
Inshallah parayam🤲🤲
@@noorjahanchembottuthodi3816 അവരുടെ കമ്മ്യൂണിറ്റി പേജിൽ qr code ഉണ്ടാവും അതിലാ ഞാൻ അയച്ചത്
@@ShajithaShaji-go3gr ആമീൻ
അള്ളാഹു നിങ്ങൾക്കും മക്കൾക്കും എല്ല വിധമായ നന്മകളും നൽകുമാറാകട്ടെ
varumnam kittithudangyal ummaye jolik vidandato nalla varumanam kittatte
🤲
ഓരോ വീഡിയോ ക്കും കുറഞ്ഞത് 50k വ്യൂസ് വേണമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാലേ വരുമാനം കിട്ടുള്ളൂ.
Varukumbool allaa meenilum velutthulli chadchu edanam
അൽഹംദുലില്ലാഹ് വളരെ നന്നായി
ഹലോ മോളെ തളരാതെ മുന്നോട്ടുപോകുക മക്കളെ നല്ലവണ്ണം പഠിപ്പിക്കുക ചീത്ത കമൻറുകൾ കൊന്നു മറുപടി പറയാതിരിക്കുക നിൻറെ ഗൂഗിൾ പ്ലേ നമ്പർ ഉണ്ടെങ്കിൽ തരൂ
അള്ളാഹു എല്ലാ അനുഗ്രഹങ്ങൾ നിനക്കും മക്കൾക്കും പ്രധാനം ചെയ്യട്ടെ😭😭❤❤❤
Saralado..... Neeyann proud of mom❤pavam 5kidsine valarthan nalla kashtapaad undavum.... Nale nalloru suga jeevidham kitate... 🤲🏻parayunnavare povan paray.. 5 പുലി കുട്ടി ഇല്ലേ.. മാഷാ allah
നെഗറ്റീവ് കമെന്റ് ഇട്ടവരേ നീ മൈന്റെ ചെയ്യണ്ട. നീ ഭാഗ്യവാതിയാണ് മോളെ 🥰നിനക്ക് 5ആൺകുട്ടികളല്ലേ 👍🏼👍🏼👍🏼അവര് അഞ്ചു പേരും വലുതായാൽ നിന്നെ രാജകുമാരിയെപോലെ നോക്കും നിന്റെ മക്കൾ 🥰ഇപ്പോയുള്ള പരീക്ഷണം നിനക്ക് നാളത്തേക്കുള്ള വലിയ ഒരു സന്ദേശത്തിനാണ്.പിന്നെ ഈ കുറ്റം പറയുന്നവർ നാളെ പുഴുതരിച്ചു നടക്കും
കറക്റ്റ്🥰🥰❤️👍
കറക്റ്റ്
❤
റബ്ബേ വിതി ആക്കി കൊടുക് 🤲🏻
നിന്നെ എപ്പോഴും കുറിച്ച് ആലോചിക്കും ഞാൻ നിന്റെ മക്കൾ വലുതാകുമ്പോൾ വിഷമങ്ങളൊക്കെ മാറികിട്ടും നിന്റെ വീഡിയോസിന് മാത്രം ഞാൻ കമന്റ് ഇടുകയുള്ളൂ
വ അലൈക്കു മസ്സലാം വഹ മരുള്ളാഹി വ ബറ കാതു ഹു മോളെ ദുഹാ ചെയ്യണം കുട്ടികളോടും പറയണം🎉❤❤❤❤
Shajikkum makkalkkum nalloru veedundavatte
എല്ലാ നന്മകളും നേരുന്നു
Hi ..shaji..mole ninakku sagano...njna ennum നിൻ്റെ വീഡിയോ കാണാറുണ്ട് ...എനിക്കും നിന്നെ പോലെ ഉള്ള ഒരു വിധിയാണ്..എനിയ്ക്ക് രണ്ടു പെൺകുട്ടികൾ അണ്. ഭർത്താവ് മരിച്ചു പോയി😢😢😢 ...പെട്ടന്ന് അറ്റാക്ക് ഉണ്ടായതാണ്...മൂത്ത കുട്ടിക്ക് 10 വയസ്സ് ചെറിയ കുട്ടിക്ക് 2 വയസ്സ് .....
എനിക്കും
തളരരുത് മുന്നോട്ട് പോവുക. മക്കൾ വലുതാക്കുമ്പോൾ എല്ലാം കഷ്ടപ്പാടുകളും മാറിക്കോളും
Enikum ishtanu mole initum padanam
ഈശ്വരൻ രക്ഷിക്കട്ടെ🙏
അള്ളാഹു.നിന്നെ.അനുഗ്രഹിക്കട്ടെ.കഷ്ട്ട.പാടിൻ്റ.ഇടയിലും.ഞീ.ഹാപ്പിയായല്ലൊ.
Full support kazhivinde pramavadhi mudi kaanikkadhe sraddhikkanam
നിന്നെഎിക് ഒരുപാട് ഇഷ്ട്ടാ എനിക്ക് 3അനിയതിമാരാ അതില്‍ഒരാള്നിയ്യു❤
Allahuvinn bharamelpikuka adan vendad mole nammaloke ninakum kutikalkum vendi🤲🏼🤲🏼🤲🏼cheyyunnu muthumaneee❤❤❤
Allahuo.. Anograiktte
Allahu ellam eluppathilum khairilum aakkatte..aameen.❤❤
Paatu super dear 👌🏻👏🌹❤
Iniyum padane😊
നിന്നെ പോലൊരു പെണ്ണിനെ കിട്ടുന്നവൻ ഭാഗ്യവാൻ രക്ഷപ്പെടുത്തട്ടെ ആമീൻ
Makkalan mole ninte sargham makkale ponnupole nokanam allahuvnte kaval annum undavum
Masha Allah. Nalla voice aan sajitthaa😊
അല്ലാഹുവിന്റെ അനുഗ്രഹം ഈ മക്കൾക്കും നിനക്കും അപ്പോഴും ഉണ്ടാവേട്ട തളരരുത് കാരുണ്യ വനായ റബ്ബ് എല്ലാം കാണുന്നുണ്ട്
മോളെ നിന്റെ വീഡിയോ കുറേയൊക്കെ. കണ്ടു സസ് ക്രൈബ് ചെയ്തു കറെ ലൈക്ക് ചെയ്തു ഒന്നിനും ടെൻഷനാവരുത് കുഞ്ഞു മക്കൾക്ക് നീ മാത്രമാണുള്ളത് ആളുകൾ പലതും പറയും വീഡിയോ ചെയ്യണം Full support
Nannayi paadaan ariyalloo❤ thathaa
എല്ലാം ശരിയാവും 🤲🤲🤲
സൂപ്പർ മാഷാ അള്ളാ
പാട്ട് അടിപൊളിയാണ് കളിയാക്കാൻ ഒന്നുമില്ല
Angalamarayit njhangalundallo full support
ദുഹാ യിൽ ഉൾപെടുത്തണെ
അങ്ങിനെ സിസ്റ്റർ എന്റെ വൈഫും ചിലപ്പോളൊക്കെ തട്ടി കൂട്ട് ചോർ വെക്കാറുണ്ട് ഇറച്ചി ചോറും ഉണ്ടാക്കും കട്ട സപ്പോട്ട് പെങ്ങൾ 💪🏻💪🏻💪🏻 അല്ലാഹുവിനെ സാക്ഷി നിർത്തി മുന്നോട്ട് പോവുക അവരെ അള്ളാഹു തോല്പിക്കും കുട്ടികളെ നന്നായി നോക്കി അവർ വളർന്നാൽ പെങ്ങൾക്ക് രെക്ഷ പ്പെടാം 🤲🏻🤲🏻🤲🏻 എന്റെ അകമായിഞ്ഞ പാർത്ഥന ഉണ്ടാവും കുറച്ചു ക്കുന്നവർ കിടക്കട്ടെ മൈണ്ടാക്കണ്ട 💪🏻💪🏻💪🏻
പാട്ട് സൂപ്പർ ആയിട്ടോ ❤️❤️❤️
Veshamikanda....., 5 aankuttykallaan shajithayodoppam ullath,
Allaahuvil bharamelpechkond avare nallasneham koduth vallarthuka,
5 കുട്ടികളുടെ ഉമ്മയാണ് എന്ന് പറയില്ലട്ടോ ഇപ്പാഴു നല്ല സുന്ദരിയാ
സത്യം സുന്ദരിയാണ്
Adipwoli song❤❤ nannyi padunnud
Ennum video kanddittu ipol kodepirappine pole aayi oru divasham kanddillekhil aake veshamam aakum molkkum makkalkkum aaroghyavum deerghayussum nalkatte allaha
പാട്ട് അടിപൊളി ❤❤
Thalarathe munnot povuka❤
പാവം എന്താണ് ചെയ്യാ എല്ലാം ശരിയാകും ഇന്ഷാ അള്ളാ
അഞ്ചു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബിയും തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ എടുത്തുകൊടുക്കുന്നു. ഖുർആൻ ക്ലാസ് എടുത്തുകൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
ഈ മക്കൾക്ക് എല്ലാവരും കൂടെ ഒരു വീട് വെച്ചു കൊടുത്താൽ ഉപകാരം ആയിരുന്നു 😥
ഒന്ന് അഡ്രെസ്സ് മെയിൽ id ചെയ്യാൻ പറ്റോ സാജി... വീട് ഒക്കെ വെച്ച് കൊടുക്കുന്ന ഒരു സംഘടന ക്ക് കൊടുക്കാൻ ആണ്... ഞാൻ ഒരു സ്ത്രീ ആണ്... നിങ്ങളെ പഞ്ചായത്ത് വാർഡ് number മാത്രം മതി daa.... ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒന്ന് റിപ്ലൈ ചെയ്യണം
Shaji nannaayitt paaditto nee santhoshathode jeevichu kanichu kodukkanam ninne kuttam parayunnavarkk makkalssinn ente chakkara umma❤
ഈ സമയവും കടന്നുപോകും 👍
😮wow സൂപ്പർ സോങ്😊😊😊🎉
Nalla kazhivunede
Ellam sheriyavum.kshemyoode kathirikkoo.
അടിപൊളി പാട്ട് വോയിസ് സൂപ്പർ
ഈർക്കിൽ ചൂൽ മുറ്റമടിക്കാൻ എടുക്കുക ഈർക്കിൽ ചൂലുകൊണ്ട് റൂമുകൾ അടിക്കരുത്
അത് എന്താ
ഇങ്ങനെ ഒരു msg ആദ്യ മായി കേൾക്ക 🤔
Pandullorokke pinne enthu choolukonda adikkuha he😮 avarkk pattunna pole avr cheyyatte😊
Pandullorokke pinne enthu choolukonda adikkuha he😮 avarkk pattunna pole avr cheyyatte😊
നെഗറ്റീവ് കമന്റിന് റിപ്ലൈ കൊടുക്കണ്ട അത് നീ മൈൻഡ് ചെയ്യേണ്ട
Super vlog ❤ god bless you ameen
ഓരോ നാട്ടിൽ ഈ മീൻ പല പേരുകൾ പറയും ഞങ്ങളുടെ നാട്ടിൽ പട്ടാമ്പി അയല പാറ പറയും വറക്കാൻ ബെസ്റ്റാ 👍
ഷാജിയുടെ ഹസ്ബൻഡിന്റെ. ബാക്കികരണോ ഇങ്ങനെ പറയുന്നത് എന്നു എനിക് തോന്നി അങ്ങിനെയാണ് മിക്ക്യവരും ഉണ്ടാവാല്
പാട്ട് സൂപ്പർ 👍🏻💗🤝🏻
ഒരു വീട് വേണം ബർക്കത്ത് ചെയ്യട്ടേ ആമീൻ
വീഡിയോ ഇഷ്ട്ടം മായി ❤️
Mixeedejaril itt festakiarakkanam apponallarujindavum
Super song ini varumpol full padichu paadanam
പാട്ട് നന്നായിട്ടുണ്ട് സൂപ്പർ ❤️
Hai shaji enikum ishtamulla pattanithu😊
Ninghale allahu anugrahikkum. Ninghal vijayikkum
കൊട്ടാരത്തിൽ കിടക്കുന്നവനും, കുടിലിൽ കിടക്കുന്നവനും,6 അടി മണ്ണുകൊട്ടാരം
Yes
Adipowli ❤️❤️❤️