Masha Allah 🤲ഞാനും എന്റെ മക്കളും കുറച്ചുനേരം നിങ്ങളുടെ കൂടെ 😊❤

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 2.2K

  • @MohammedAli-yf8mw
    @MohammedAli-yf8mw 3 หลายเดือนก่อน +38

    ഒരു വീട് അവർക്ക് സ്പോൺസർ ചെയ്യാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക❤

  • @YakuvaVaheedayahkoob
    @YakuvaVaheedayahkoob 3 หลายเดือนก่อน +11

    മോൻ സൂപ്പറായി പാടിയല്ലോ
    മക്കളെല്ലാം സ്വാലിഹായ മക്കളായി വളരട്ടെ ആമീൻ

  • @shabananasrin4922
    @shabananasrin4922 3 หลายเดือนก่อน +7

    മാനെ പാട്ടു സൂപ്പർ കേട്ടേ മദ്ഹ് ഗാനം കേട്ട് കണ്ണ് നിറഞ്ഞു മോനെ ഉയർങ്ങളിൽ എതട്ടേ😢😢😢😢

  • @jasibabu5314
    @jasibabu5314 3 หลายเดือนก่อน +10

    മൂന്നാമത്തെയും നാലാമത്തെയും മക്കൾ നില്കുന്നത് കണ്ടിട്ട് സങ്കടവാ 😢😢അള്ളാഹു പൊന്നു മക്കളെ നന്നാക്കട്ടെ 🤲🏻

  • @shahirabanu8939
    @shahirabanu8939 3 หลายเดือนก่อน +10

    മാഷാഅല്ലാഹ്‌ മോൻ നല്ല ഉയരത്തിൽ എത്തട്ടെ എല്ലാവർക്കും റഹ്മത്തും ബറകത്തും ആയുസ്സും ആഫിയത്തും പടച്ചവൻ നൽകട്ടെ

  • @FousiyaSameer-d4w
    @FousiyaSameer-d4w 3 หลายเดือนก่อน +8

    ഉള്ളിന്റെ യുള്ളിൽ വല്ലാത്തൊരു വിങ്ങൽ 🥹🥹അള്ളാഹ് നീ ഈ സഹോദരിക്കും മക്കൾക്കും ഖൈർ നൽകണേ... 🤲🤲

  • @ruksiyanisarruksiya81
    @ruksiyanisarruksiya81 3 หลายเดือนก่อน +8

    ഈ കാലവും കടന്നു പോകും എല്ലാ നന്മകളും ഐശ്വര്യവും ഉണ്ടാകട്ടെ ജീവിതത്തിൽ

  • @shabithausman9375
    @shabithausman9375 3 หลายเดือนก่อน +8

    ഇരു ലോകത്തേക്കും സ്വാലിഹായ മക്കൾ ആക്കണേ അള്ളാഹ്

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk 3 หลายเดือนก่อน +6

    മോന്റെ പാട്ട് വളരെ നന്നായിരിക്കുന്നു സാജിക്കും മക്കൾക്കും അള്ളാഹു ആരോഗ്യവും ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സും നൽകട്ടെ

  • @muhammedharoon9782
    @muhammedharoon9782 3 หลายเดือนก่อน +10

    ഒന്നും പറയാനില്ല പൊന്നുമോളെ നിന്നെ കാണുമ്പോൾ സങ്കടമാണ് പടച്ചവൻ മക്കളേം കൊണ്ട് നല്ലതു പോലെ ജീവിക്കാൻ ഇടയാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞാനും ഈ സ്റ്റേജിൽ കടന്നുവന്നതാണ്.. ഒരുപാട് ദുഃഖങ്ങൾ ഞാനും സഹിച്ചു എൻറെ മക്കളും പൊടി കുഞ്ഞുങ്ങൾ ആയിരുന്നു... ഒന്നും പറയാനില്ല പൊന്നാ അനുജത്തി... അള്ളാഹു നല്ലതാക്കി തരട്ടെ..,🤲🤲🤲🤲🤲🤲😭😭😭😭😭

  • @mushrifa3725
    @mushrifa3725 3 หลายเดือนก่อน +10

    സൂപ്പർ 🥰🥰🥰🥰ഉപ്പയുടെ ഖബർ അള്ളാഹു സ്വർഗം ആക്കി കൊടുക്കട്ടെ ആമീൻ

  • @shahubanathshahubanath5449
    @shahubanathshahubanath5449 3 หลายเดือนก่อน +26

    ഇവൾക്കും കുഞ്ഞുങ്ങൾക്കും ഒരു വീട് കിട്ടാൻ എല്ലാരും ദുആ ചെയ്യണം 🙏🙏ഈ വീഡിയോ എല്ലാരും ഷെയർ ചെയ്യണം പ്ലീസ് 🙏🙏🙏

    • @shameerparasseri5559
      @shameerparasseri5559 3 หลายเดือนก่อน

      മാഷാഅള്ളാഹ്‌ അൽഹംദുലില്ലാഹ് അള്ളഹു ഹായ്ർ നൽകട്ടെ ആമീൻ ആമീൻ ഞാൻ എനിക്ക് അറിയുന്നവർക് ഞാൻ ലിങ്ക് വിട്ട് കൊടുത്തു ഇൻശാഅല്ലഹ് ഒരു വീട് ഉണ്ടാവും ഇൻശാഅല്ലഹ് അള്ളഹു കുടെ ഉണ്ട് 🤲🤲🤲

  • @Berlin-cj5ly
    @Berlin-cj5ly 3 หลายเดือนก่อน +6

    😢മോന്റെ പാട്ട് കേട്ടപ്പോൾ കരഞ്ഞു പോയി പാട്ട് നനുസരിച് ഫീൽ വന്നു മോൻ അല്ലാഹ് ഭാവിയിൽ നല്ല ഒരു ഗായകൻ ആക്കുമാറാവട്ടെ

  • @rasheedrashe5522
    @rasheedrashe5522 3 หลายเดือนก่อน +9

    ഈ വിഡിയോ ആദ്യായിട്ടാഇന്ന് കാണുന്നെ. കണ്ടപ്പോ ഒരു പാട് സങ്കടം തോന്നി. കണ്ണീരും വന്നു പോയി. ആ മോൻ നല്ല ബാംഗിയായി പാടിയിട്ടുണ്ട്. ആ പാട്ട് പാടുന്ന മോന്റെ തൊട്ട് പിന്നിൽ നിൽക്കുന്ന ഒരു മോൻ കുറച്ച് സങ്കടം ഉള്ള മോനാണെന്ന് തോന്നുന്നു. ഇടയ്ക്ക് കണ്ണീർ ഒപ്പുന്നത് കണ്ടു പാവം മോൻ. എന്തൊക്കെയോ ഒരു പാട് സങ്കടം ഉള്ളതായി ആ മോനിൽ കാണാം. അത് കണ്ടപ്പൊഴാ എന്റെ കണ്ണും നിറഞ്ഞു പോയത്. അള്ളാഹു നിങ്ങളെ എല്ലാവരുടെയും എല്ലാ സങ്കടങ്ങളും തീർത്തു തരട്ടെ.

  • @madrasavlog8568
    @madrasavlog8568 3 หลายเดือนก่อน +13

    മാഷാ അള്ളാ അൽഹംദുലില്ലാ ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത് ഒരുപാട് സങ്കടം തോന്നി ഇന്നത്തെ വീഡിയോ കണ്ടതിനു ശേഷം ഒരുപാട് വീഡിയോ ഓണാക്കി കണ്ടു വീഡിയോ കാണാൻ വേണ്ടിയിട്ടല്ല എന്റെ വ്യൂസ് കൊണ്ട് നിങ്ങൾക്ക് ഒരു സഹായം ആകും എന്ന് കരുതിയാണ് അല്ലാഹു 5 മക്കളെ തന്നിട്ടുണ്ട് അവരെ നന്നായി വളർത്തൂ. ഇരുലോകത്തും ഉപകാരപ്പെടുന്ന മക്കൾ ആക്കി അല്ലാഹു അവരെ വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ പരസ്പരം ദുആകളിൽ ഉൾപ്പെടുത്താം അല്ലാഹുവിനെ ക്കാളും വലിയവൻ മറ്റാരുമില്ല മനസ്സുരുകി പ്രാർത്ഥിക്കാം നമുക്ക്..
    ആരു കൈവിട്ടാലും അള്ളാഹു കൈവിടില്ല ❤❤❤

  • @MuhammedMuhsin-m9m
    @MuhammedMuhsin-m9m 3 หลายเดือนก่อน +5

    നല്ല പ്പാട്ട് ഉഷാറായി മോനേ ഈ കുടുംബത്തെ കാത്ത് രക്ഷിക്കണേ അള്ളാ

  • @Binumalapuuram
    @Binumalapuuram 3 หลายเดือนก่อน +8

    5 മക്കളെ യും ഒന്നിച്ചു കണ്ടതിൽ സന്തോഷം നല്ല മക്കളായി വളരട്ടെ

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 3 หลายเดือนก่อน +6

    ماشاء الله .. ഇരുലോകത്തും കൺകുളിർമ നൽകുന്ന മക്കളാവട്ടെ

  • @Priyazz-mp
    @Priyazz-mp 3 หลายเดือนก่อน +5

    മോൻ നന്നായിട്ട് പാടി 🥰ഈശ്വരാ ഈ മക്കൾ നല്ല മക്കളായി വളർന്ന് ഉമ്മയെ നല്ലവണ്ണം നോക്കണേ ഈശ്വരാ 🙏

  • @abdulla7145
    @abdulla7145 3 หลายเดือนก่อน +9

    Masha അല്ലാഹ് ഈ മക്കൾ ആയിരിക്കും ithante വിജയം ഈ മക്കളെ കൊണ്ട് ഇത്ത ഒരുപാട് ഒരുപാട് happy ആവും ഇന്ഷാ അല്ലാഹ്

  • @zschannel803
    @zschannel803 3 หลายเดือนก่อน +21

    ഇത് പോലെ മക്കളുടെ കൂടെ ഉള്ള വീഡിയോസ് ഇടൂ കുക്കിംഗ് വീഡിയോസിന് പകരം, മോൻ്റെ പാട്ട് സൂപ്പർ 👍👍

    • @AyshaakbarAkbar
      @AyshaakbarAkbar 3 หลายเดือนก่อน

      ഷാജി നിന്റെ വീട് എവിടെ യാണ് കറക്റ്റ് ആയിട്ട് പറയുമോ

  • @hafzamahafzz.
    @hafzamahafzz. 3 หลายเดือนก่อน +6

    മാഷാ അള്ളാ കൺഗ്രാജു മോനെ നന്നായിട്ട് പാടി നല്ല സൗണ്ട് അല്ലാഹു നിലനിർത്തട്ടെ നല്ല മദ്ഹ് ഗാനങ്ങൾ പാടാൻ

  • @artofheartshorts124
    @artofheartshorts124 3 หลายเดือนก่อน +5

    Mashaallah 😍മക്കൾക്കു ആരോഗ്യവും ദീർഘായുസും നൽകട്ടെ. നല്ല മക്കളായി വളർന്നു നാളെ ഉമ്മാക്ക് താങ്ങും തണലുമാവട്ടെ 🤲🏻പാട്ട് അടിപൊളി യാ tta

  • @SABITHTRP
    @SABITHTRP 3 หลายเดือนก่อน +6

    മാഷാ അല്ലാഹ്. ദുനിയാവിലും അഗീറ ത്തിലും ഉബഗാരപ്പെടുന്ന മക്കളാക്കട്ടെ ആമീൻ....

  • @banusalamfoodcraft2154
    @banusalamfoodcraft2154 3 หลายเดือนก่อน +7

    പാവം ഉമ്മയും മക്കളും എന്നും ഈ മക്കൾ എല്ലാരും കൂടെ തന്നെ ഉണ്ടാവാനും ഒരു ബുദ്ധിമുട്ടും ഇല്ലാതെ വർത്താൻ നാഥൻ തുണക്കട്ടെ.❤❤❤❤

  • @gamegwithmachan5770
    @gamegwithmachan5770 3 หลายเดือนก่อน +5

    പാട്ട് ഉഷാറായി അടിപൊളി സൗണ്ട് ആണ് മൂത്ത മോന്റെ നാണം മാറ്റണം നിങ്ങളുടെ വീഡിയോസ് അടുത്തിടെയാണ് ഞാൻ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു ട്ടോ കുറച്ച് കഷ്ടപ്പെട്ടാലും നല്ല ഭാവിയുണ്ട് മക്കൾക്ക് ആ മക്കളെ കൊണ്ട് നീ നന്നായി വരും ഷാജി മക്കളെ അഞ്ചു പേരെ നന്നായി നോക്കുന്ന നമ്മുടെ ഭാവിയിലെ സമ്പത്താണ് നമ്മുടെ മക്കൾ

  • @arfathpa4106
    @arfathpa4106 3 หลายเดือนก่อน +472

    സാജിക്കും മക്കൾക്കും oru വീട് കിട്ടിയിരുന്നെങ്കിൽ സജിയും 5 മക്കളും ഒന്നിച്ചുള്ള ജീവിതം കിട്ടുമായിരുന്നു 🤲🏼🤲🏼🤲🏼 ദുഹാ ചെയ്യാം ഒരു വീട് കിട്ടട്ടെ 🤲🏼🤲🏼

    • @AbdulHameed-hi2dy
      @AbdulHameed-hi2dy 3 หลายเดือนก่อน +7

      Aameen

    • @സയനു
      @സയനു 3 หลายเดือนก่อน +4

      ആമീൻ 🤲

    • @സയനു
      @സയനു 3 หลายเดือนก่อน +2

      സോങ് സൂപ്പർ

    • @സയനു
      @സയനു 3 หลายเดือนก่อน +4

      നബിദിനത്തിന് പാടാനുള്ള പാട്ട് നബിദിനം കഴിഞ് പുറത്ത് വിട്ടാൽ മതി അത് സസ്പെൻസ് ഇരിക്കട്ടെ

    • @UvaisE-xo6zg
      @UvaisE-xo6zg 3 หลายเดือนก่อน +3

      സോങ്സൂപ്പർ

  • @fatimaStore-s6s
    @fatimaStore-s6s 3 หลายเดือนก่อน +8

    മോളെ ഇവരാണ് നിന്ടെ സമ്പത്ത് അവരെ നല്ലപോലെ നോക്കിക്കോ മോനു പാട്ട് സുപ്പരാട്ടോ 🥰🥰🥰🥰😘😘

  • @abdulsathar7719
    @abdulsathar7719 3 หลายเดือนก่อน +8

    Masha allah മക്കൾക്ക് ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @hannath5383
    @hannath5383 3 หลายเดือนก่อน +6

    സൂപ്പർ സോങ് ജീവിതം ഭംഗി യവൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

    • @melmurinazar
      @melmurinazar 3 หลายเดือนก่อน

      ആമീൻ ❤

  • @samedia4012
    @samedia4012 3 หลายเดือนก่อน +11

    ഷാജിത നീ വിഷമിക്കണ്ടട്ടോ മക്കൾവലുതായിയാൽ ഒക്കെ ശരിയാകും അള്ളാഹു തല മക്കൾക്ക് അയസും തീർക്കയസും നൽക് റബ്ബേ 🤲🤲🤲

  • @Rafeequenk-mz3lp
    @Rafeequenk-mz3lp 3 หลายเดือนก่อน +14

    മോളെ നിന്നെ നിന്റെ മകൾസിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. മോളെ നീ സഹിച്ചും ക്ഷമിച്ചു ഇവരെ ഇത്ര ആക്കിലെ. നിന്നെ അള്ളാഹു ഒരിക്കലും കൈ വെടില്ല. മക്കൾസ് വലുതായിട്ട് ഉമ്മയെ നല്ലത് പോലെ നോക്കണം. മോന്റെ പാട്ട് സൂപ്പറായി.

  • @ashrafkajinas6085
    @ashrafkajinas6085 3 หลายเดือนก่อน +6

    ഇൻഷാ അല്ലാഹ് ഈ മക്കളെ കൊണ്ട് നിങ്ങൾക് സന്തോഷമുള്ള ഒരു ജീവിധം ഉണ്ടാവും

  • @rishadff6368
    @rishadff6368 3 หลายเดือนก่อน +6

    മോനെ പാട്ട് സൂപ്പർ മക്കൾ ക് അള്ളാഹു ആഫിയത്തും ള്ള ദീർഗായുസ് നൽകണേ അല്ലഹ്.

  • @hafsath895
    @hafsath895 3 หลายเดือนก่อน +8

    യൂസഫലി സാർ കണ്ടാ തിരിക്കില്ല ഉറപ്പാണ് സാർ അത് ചെയ്യും സാറിൻ്റെ മുന്നിൽ എത്തട്ടെ

  • @Shahidmonu53
    @Shahidmonu53 3 หลายเดือนก่อน +9

    പടച്ചോൻ നിന്നെയും കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ ❤❤കാണുമ്പോൾ സങ്കടം

  • @shameerparasseri5559
    @shameerparasseri5559 3 หลายเดือนก่อน +6

    മാഷാഅള്ളാഹ്‌ അൽഹംദുലില്ലാഹ് മോൻ നല്ല പോലെ പാട്ട് പാടി അള്ളാഹു കുടെ ഉണ്ട് ഇൻശാഅല്ലഹ് എല്ലാ വിഷമം അള്ളഹു കാണുന്നുണ്ട് കുറച്ച് കാലം ഉള്ളു ഈ സങ്കടം അള്ളഹു മക്കൾ നല്ല സാലിഹ് ആയ മക്കൾ ആകട്ടെ ആമീൻ 🤲🤲🤲

  • @haseenakuttimon2197
    @haseenakuttimon2197 3 หลายเดือนก่อน +5

    മാഷാ അള്ളാ നല്ല പൊന്നു മക്കൾ അള്ളാഹുവെ ഇമക്കൾക്കും ഉമ്മാക്കും നല്ല ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നലൽകി സംരക്ഷിക്കണേ അള്ളാ നല ഒരു വീട് വെക്കനുള്ള ഭാഗ്യം കൊടുക്കട്ടെ എന്ന് പ്രത്യേകം ദുആ ചെയ്യുന്നു ആമീൻ ആമീൻ

  • @suryakabeer5104
    @suryakabeer5104 หลายเดือนก่อน +6

    അള്ളാഹു ഉമ്മയെയും മക്കളെയും നേർ വഴിയിലേക്ക് എത്തിക്കട്ടെ ജീവിതം 🤲

  • @HannathSyid
    @HannathSyid 3 หลายเดือนก่อน +7

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ സങ്കടം തോന്നും വിഷമിക്കേണ്ട. അല്ലാഹുവാണ് നിങ്ങളുടെ സംരക്ഷണം ഏറ്റെടുത്തവൻ അവൻ നിങ്ങളെ കൈ വിടുകയില്ല

  • @NoorunissaM
    @NoorunissaM 3 หลายเดือนก่อน +6

    മാഷാഅല്ലാഹ്‌ ഈ കുട്ടികൾ തന്നെയാ മോളെ നിന്റെസ്വർഗം...

  • @shabnabasheer5762
    @shabnabasheer5762 3 หลายเดือนก่อน +7

    മാഷാഅല്ലാഹ്‌ മക്കൾ നല്ല സാലിഹായ മക്കളാവട്ടെ

  • @user-rb5ze7db9l
    @user-rb5ze7db9l 3 หลายเดือนก่อน +7

    കുഞ്ഞു മക്കളെ ഇഷ്ട്ടം മാണ് നിങ്ങളെ ഇഷ്ട്ടം മാണ് പോന്നു മക്കളെ നല്ല കൂട്ടികൾ അയി പഠിക്കണം പോന്നുമക്കൾ❤❤❤❤

  • @sajithack2528
    @sajithack2528 3 หลายเดือนก่อน +8

    മാഷാ അള്ളാ മാഷാ അള്ളാ നന്നായി പാടുന്നുണ്ട് മകൻ നല്ല ഭാവി ഉണ്ടാവട്ടെ

  • @sajishasajan2506
    @sajishasajan2506 3 หลายเดือนก่อน +10

    മോൻന്റെ പാട്ട് സൂപ്പർ ആയി
    ട്ടോ

  • @AppApp-e1z
    @AppApp-e1z 3 หลายเดือนก่อน +11

    പൊന്നു മോളെ ഈ അഞ്ചു ആൺമക്കൾക്കും നല്ല ദീൻ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ പഠിപ്പിച്ചു വലുതാക്കണം അതാണ് ഈ ലോകത്തും പരലോകത്തും ഉണ്ടാകു വീഡിയോയിൽ നല്ല കാര്യങ്ങൾ പഠിപ്പിക്കുക അള്ളാഹു ഈ മക്കളെ അനുഗ്രഹിക്കട്ടെ

  • @JaseelaPs-z3y
    @JaseelaPs-z3y 3 หลายเดือนก่อน +6

    അടിപൊളി പാട്ട്👍❤️ നല്ല മക്കൾ മഷാ അള്ളാഹ് നല്ല വഴിയിൽ എത്തിക്കട്ടെ🎉❤

  • @siddiqusidfue3410
    @siddiqusidfue3410 3 หลายเดือนก่อน +113

    മോളെ ചതിക്കുഴിയിൽ വീഴാതെ ഈ മക്കളെ നല്ല നിലയിൽ വളർത്തിയെടുത്താൽ നാളെ നിനക്ക് സ്വർഗം കിട്ടും.

    • @kadeejashihab983
      @kadeejashihab983 3 หลายเดือนก่อน +3

      ഉറപ്പ്❤

    • @RafeekVh
      @RafeekVh 3 หลายเดือนก่อน +3

      സത്യം 👍

    • @hinavlog2451
      @hinavlog2451 3 หลายเดือนก่อน

      Insha allah

  • @ruman570
    @ruman570 3 หลายเดือนก่อน +7

    മോൻ നന്നായി പാടുന്നുണ്ട്
    🎉🎉🎉🎉🎉🎉
    ഇനിയും പാട്ടു പാടി പോസ്റ്റ് ചെയ്യണം
    മോൻ അറിയപ്പെടുന്ന ഒരു കലാകരൻ ആവട്ടെ

  • @fellutti1678
    @fellutti1678 3 หลายเดือนก่อน +18

    ആരങ്കിലും ഒരു വീട് വെച്ച് കൊടുത്താൽ എത്ര പുണ്യം കിട്ടും. ചെറിയമക്കളും യതീം മക്കളുമാണ് അർഹതപ്പെട്ട മക്കളാണ്

  • @raas650
    @raas650 3 หลายเดือนก่อน +6

    മോളെ ധൈര്യമായി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകൂ, പ്രാർഥിക്കാം ❤

  • @mohammadae3184
    @mohammadae3184 2 หลายเดือนก่อน +6

    മാഷാഅളളഹ് മക്കളെയും നിന്നയു൦ അല്ലാഹു കാകട്ടെ മോളു ആമീൻ യാറബ്ബൽ ആലമീൻ🤲

  • @Faseelafarha4065
    @Faseelafarha4065 3 หลายเดือนก่อน +4

    പാട്ട് super ആയിട്ടുണ്ട് മോനെ..... മക്കളെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ..... 🤲

  • @huzainhuzain9887
    @huzainhuzain9887 2 หลายเดือนก่อน +6

    ഇൻശാ.അല്ലാഹ്.നിങ്ങളുടെ..നല്ല.ദിവസങ്ങൾ.വഴിയേ.വരാനുണ്ട്..മക്കളെ.നല്ല.നിലയിൽ.വളർത്തുക.

  • @ayishaayisha3976
    @ayishaayisha3976 3 หลายเดือนก่อน +6

    മോന്റെ song ഒരുപാട് ഒരുപാട് ഇഷ്ടമായി

  • @musthafaongallur7276
    @musthafaongallur7276 3 หลายเดือนก่อน +5

    മക്കളെയെല്ലാം ഒരുമിച്ചു കണ്ടപ്പോൾ ഒരുപാടു സന്തോഷായി ❤❤❤❤❤പടച്ചോനെ ഈ പൊന്നുമക്കൾക്ക് എല്ലാ അനുഗ്രഹവും നൽകണേ നാഥാ 🤲ഇന്ഷാഅല്ലാഹ് ഇവിടത്തെ ഇക്കാക്കമാരു ഇപ്പൊ പഠിച്ചോണ്ടിരിക്ക അവര്ക്കു ജോലികിട്ടിയാൽ തീർച്ചയായും ഞാൻ നിങ്ങളെ കാണാൻ വരും
    Inshaallah🤲😔

  • @Ashru5056
    @Ashru5056 3 หลายเดือนก่อน +5

    Super song നല്ല സൗണ്ട് അടിപൊളിയായിപാടി മോൻ മാഷാഅള്ളാഹ്‌ 🥰👍👍👍

  • @ijasworld3908
    @ijasworld3908 3 หลายเดือนก่อน +6

    മാഷാഅല്ലാഹ്‌ അല്ലഹു മക്കളെ സലിഹീങ്ങളെകട്ടെ ആമീൻ മോന്റെ പാട്ട് സൂപ്പർ ❤

  • @DTR_ZIDANE
    @DTR_ZIDANE 3 หลายเดือนก่อน +4

    മാഷാ അള്ളാഹ് 🤲🏻ഈ പൊന്നു മക്കളെ കാക്കണേ അള്ളാഹ് പാവങ്ങൾ നല്ല കുട്ടി 👍🏻👍🏻സൂപ്പർ ആയി പാടി

  • @Zaza-lb1fk
    @Zaza-lb1fk 3 หลายเดือนก่อน +5

    പാട്ട് സൂപ്പർ
    എത്രയും പെട്ടന്ന്
    ഒരു വീട് കിട്ടട്ടെ

  • @Konamipesmaster
    @Konamipesmaster 3 หลายเดือนก่อน +7

    മോൻ നല്ല പാട്ട്കാരൻ ആണല്ലോ മാഷാ അല്ലാഹ്

  • @AsiyaAsiya-kt1uq
    @AsiyaAsiya-kt1uq 3 หลายเดือนก่อน +8

    സൂപ്പർ പാട്ട് മോൻ

  • @ayshaliya7286
    @ayshaliya7286 3 หลายเดือนก่อน +10

    പാവം മക്കൾ കണ്ടിട്ട് സങ്കടം വന്നു.. ഈ വിഡിയോ കണ്ട് എല്ലാരും സപ്പോർട്ട് ചെയ്യണം.... ഇങ്ങനെ ഉള്ളവരെയാണ് സപ്പോർട്ട് ചെയ്യണ്ടത്...

  • @NajmulHussain-r5e
    @NajmulHussain-r5e หลายเดือนก่อน +2

    അനാഥത്വം പേറിയ ഈ കുടുംബത്തിന് എല്ലാ വിധ സഹായവും ഉണ്ടാവട്ടെ.

  • @manikandan-ws7gt
    @manikandan-ws7gt 3 หลายเดือนก่อน +5

    മോൻ നന്നായി പാടി
    പെങ്ങളെ പടച്ചവൻ കാക്കും
    ❤❤❤❤❤❤

  • @Sonu-v6q
    @Sonu-v6q 3 หลายเดือนก่อน +14

    പാവം ഷാജി... എല്ലാ യുട്യൂബ്ഴ്സ് ഒരുമിച്ച് കൂടിയ തന്നെ ഇവർക്കു ഒരു കുഞ്ഞു വീട് ഉണ്ടാകാം..

  • @SonuNishuFizu
    @SonuNishuFizu 3 หลายเดือนก่อน +5

    Nale ee makkalude rajakumari ayirikum ningal ❤
    Padachon ellarkum afiyathulla deergayuss tharatte❤🤲🏻

  • @nisamk1452
    @nisamk1452 3 หลายเดือนก่อน +3

    നല്ല മക്കൾ ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ അള്ളാഹു മോന്റെ പാട്ട് അടിപൊളി masha allah❤

  • @Feminaek
    @Feminaek 3 หลายเดือนก่อน +6

    Masha അല്ലാഹ്. 😍😍മക്കളൊക്കെ നല്ല മക്കൾ ആയി വളരാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲.. Masha അല്ലാഹ് മോൻ നന്നായി പാടുന്നുണ്ട് 👌👌😍

  • @muneera6687
    @muneera6687 3 หลายเดือนก่อน +5

    മാഷാ അള്ളാഹ് മോൻ. നന്നായി പാടുന്നുണ്ട്. 🤲🤲മക്കളെ എല്ലാവരെയും കണ്ടു. 👌👍മക്കൾ എന്നും ഷാജിതക്കു തണലായിരിക്കട്ടെ. ആമീൻ 🤲🤲🤲🤲🤲

  • @Shabil.ShamilShabilShami-dr3bh
    @Shabil.ShamilShabilShami-dr3bh 3 หลายเดือนก่อน +4

    അല്ലാഹുവേ സാജിക്കും മക്കൾ മക്കൾക്കും ഹൈറായ വീട് നൽകണേ അള്ളാ ആമീൻ യാ റബ്ബൽ

  • @shajirasalim2995
    @shajirasalim2995 3 หลายเดือนก่อน +6

    മക്കൾക്ക്അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സും നൽകട്ടെ ആമീൻ 5 മകളെയും എവിടെയും വിടാതെ ഒരുമിച്ച് കൂടെ കൂട്ടി പഠിപ്പിക്കണം സംരക്ഷകൻ അള്ളാഹു അല്ലെ ഒരു വഴി കാണിക്കാതിരിക്കില്ല മക്കളുടെ മുഖം കാണുമ്പോൾ വല്ലാത്തസങ്കടം തോന്നുന്നു. അള്ളാഹു ഒരു മാർഗ്ഗം കാണിച്ചു തരട്ടെ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @Devilspyder
    @Devilspyder 3 หลายเดือนก่อน +13

    സാജി.. വീഡിയോ എടുക്കുമ്പോൾ ഷാൾ ശെരിക്കും ഇടാൻ നോക്കണേ. പുറത്തു പോവുമ്പോൾ ഇടുന്നപോലെ ഇട്ടാമതി, നല്ല ബംഗിയും ഉണ്ടാവും എല്ലായിടത്തും മറയുകയും ചെയ്യും
    ഹലാലായ വരുമാനം കിട്ടി നല്ല നിലയിൽ മക്കളെ നോക്കാൻ അള്ളാഹു തോഫീഖ് നൽകട്ടെ
    സജി യോടുള്ള ഇഷ്ടം കൊണ്ട് പറയുവാണ് നെഗറ്റിവ് കമന്റ് ആയി കാണേണ്ട

  • @RamlaSaidhalavi-yv7gk
    @RamlaSaidhalavi-yv7gk 3 หลายเดือนก่อน +5

    മോളെ യും മക്കളെയും കാണുമ്പോൾ കരച്ചിൽവരികയാണ് മക്കളുനന്നായി വരട്ടെ

  • @lailamajeed7573
    @lailamajeed7573 3 หลายเดือนก่อน +4

    അല്ലാഹ് മക്കൾക്ക് ദീർഘായുസ്സ് നൽകണെ നാഥാ.....

  • @sajithamuhammedali434
    @sajithamuhammedali434 3 หลายเดือนก่อน +7

    മോൻ നന്നായി പാടുന്നു. നല്ല ഭാവി ഉണ്ടാവട്ടെ. ഉപ്പയും നന്നായി പാടുന്ന വീഡിയോ കണ്ടിരുന്നു

  • @Shamil-ry1pw
    @Shamil-ry1pw 3 หลายเดือนก่อน +4

    Pavam muthumanikal അല്ലാഹു ആഫിയത്തും ആരോഗ്യവും ധീർഗായസും നൽകട്ടെ 🤲🤲🤲

  • @sidheequekp.3223
    @sidheequekp.3223 หลายเดือนก่อน +2

    അടിപൊളി പാട്ടാണ് മോനിക്ക് നല്ല ഭാവിയുണ്ട്
    ഉപകരിക്കുന്ന മക്കളാവട്ടെ :

  • @sajeenashajahan658
    @sajeenashajahan658 3 หลายเดือนก่อน +6

    Alhamdulillah 🤲 സജിത മക്കൾക്കും എത്രയും പെട്ടെന്ന് അൽഹംദുലില്ലാഹ് ഒരു കിടക്കാടം കിട്ടാൻ വിധി കൂട്ടട്ടെ🤲 ദുനിയാവിലും ആഹിറത്തിനു ഉപകരിക്കുന്ന മക്കൾ ആക്കി തരട്ടെ 🤲🤲🤲

  • @NaseebaShameer-w3n
    @NaseebaShameer-w3n 3 หลายเดือนก่อน +5

    മോന്ക്ക് നല്ല കഴിവുണ്ട് ഉയരങ്ങൾ എത്തട്ടെ

  • @ShaharbanuPm
    @ShaharbanuPm 3 หลายเดือนก่อน +3

    മാഷാ അള്ളാ ഞാൻ പാടിയത് അടിപൊളിയായിട്ടുണ്ട് മക്കളൊക്കെ സൂപ്പർ ശാരിക്കു മോനേ ഉമ്മ

  • @thinkpositive007
    @thinkpositive007 3 หลายเดือนก่อน +6

    മാഷാ അല്ലാഹ്,
    മോന്റെ പാട്ട് അടിപൊളി
    നല്ല കഴിവുണ്ട്. യതീം ഖാനയിൽ നബിദിന പ്രോഗ്രാമിനും ബുർദ ടീമിലും സജീവമായി പങ്കെടുക്കണം. നല്ല ഭാവിയുണ്ട്.
    മറ്റു മക്കളും ഉഷാർ 🥰👍

  • @usafchermba8367
    @usafchermba8367 3 หลายเดือนก่อน +6

    മക്കളെ വളരെ അധികം ഇഷ്ട പ്പെട്ടു മാക്സിമം ദീനിയായ രീതിയിൽ ജീവിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ അള്ളാഹു സഹായി ക്കട്ടെ ചെറി കുട്ടിയെ വളരെയധികം ഇഷ്ടപ്പെട്ടു patte ഇഷ്ടപ്പെട്ടു

  • @Sidushifaskitchen2484
    @Sidushifaskitchen2484 3 หลายเดือนก่อน +6

    ഉപ്പയുടെ കഴിവാണ് മോനു കിട്ടിയതെന്നു തോന്നുന്നു.. നന്നായി പാടുന്നു.. Alhamdulillah🥰👍🏻

  • @j.......467
    @j.......467 3 หลายเดือนก่อน +4

    ഇന്നത്തെ ലൈക് ചാച്ചുനാണ് 👍🏻👍🏻👍🏻👍🏻❤️

  • @shamlaismail3710
    @shamlaismail3710 3 หลายเดือนก่อน +5

    നല്ല സോങ് ഉയരങ്ങളിൽ എത്തട്ടേ 🤲🤲🤲🤲

  • @Muhammed-z3q
    @Muhammed-z3q 3 หลายเดือนก่อน +4

    മാഷാ അല്ലാഹ് എനിയും ഉയർച്ചയിൽ എത്തട്ടെ ഇതുപോലെ തളരാതെ എന്നും മുന്നോട്ട് പോവുക 😢 അടിപൊളി പാട്ട്

  • @AhammedKandangal
    @AhammedKandangal 3 หลายเดือนก่อน +7

    എന്റെ മോൻ 5ക്ലാസ്സിൽ dersil പോയിരുന്നു എനിക്ക് മനസ്സിലാകും നിങ്ങളുടെ വേദന മക്ക ളെ പടച്ചവൻ നന്നാക്കട്ടെ ആമീൻ നിങ്ങൾ രക്ഷ പെടും ഉറപ്പ് പടച്ചവൻ അല്ലെ വലിയവൻ

  • @Navas.M1
    @Navas.M1 3 หลายเดือนก่อน +6

    മോന്റെ പാട്ട് അടിപൊളിയാണ് മാഷാ അള്ളാ❤

  • @aahilmon2880
    @aahilmon2880 3 หลายเดือนก่อน +5

    ഈ മക്കളെ അള്ളാഹു നന്നാക്കി കൊടുക്കട്ടെ

  • @ramsheedanusrathnusrath5703
    @ramsheedanusrathnusrath5703 3 หลายเดือนก่อน +5

    സാജി എല്ലാദിവസവും വീഡിയോ ഇടണം ഞങ്ങൾക്ക് എന്നും നിങ്ങളെ കാണണം ഞങ്ങളുടെ സപ്പോർട്ട് എന്നും കൂടെ ഉണ്ടാകും ചെറുതാണെങ്കിലും കുഴപ്പമില്ല.എല്ലാ ദിവസവും വീഡിയോയുമായി വരണം ❤

  • @fousiyap-yq5rb
    @fousiyap-yq5rb 3 หลายเดือนก่อน +6

    മക്കളെ അള്ളാഹു സ്വാലിഹീങ്ങളക്കട്ടെ

  • @Satharalibai
    @Satharalibai หลายเดือนก่อน +2

    നിന്നെക്കാളും ഇഷ്ടമായത് എനിക്ക് നിന്നെ മക്കളെയാണ് നല്ല സപ്പോർട്ട് ആണ് എല്ലാവരും നന്നായി നീ അവരെ വളർത്തിയെന്നതിന്റെ ഉദാഹരണമാണ് നിന്റെ മക്കൾ സൂപ്പർ

  • @AbdulSalam-sj9zb
    @AbdulSalam-sj9zb 3 หลายเดือนก่อน +4

    7:02. നന്നായി പാടി മോനെ. അഭിനന്ദനങ്ങൾ
    🌹🌹🌹🌹🌹

  • @niyaniyamariyam1483
    @niyaniyamariyam1483 3 หลายเดือนก่อน +11

    അള്ളാ ഹുവേ ഈ ഫാമിലിക്ക് കണ്ണ് തട്ടല്ലേ🤲 ഒരുമിച്ച് നിൽക്കാൻ കഴിയണേ മക്കളുടെ പഠിപ്പിന് വേണ്ടി ആരെങ്കിലും ഒന്ന് സ്പോൺസർ ചെയ്യുമോ😢

  • @shajikvshajikv9561
    @shajikvshajikv9561 3 หลายเดือนก่อน +3

    ആ മക്കളെങ്ങനെ ചിരിക്കും സന്തോഷിക്കും. എത്ര കഷ്ടപ്പാടാണെങ്കിലും എല്ലാമക്കളെയും ഒരുമിച്ചു നിർത്തൂ. ഉള്ളതുപോലെ ജീവിക്കു എന്നാലേ മക്കൾക്ക് സന്തോഷമാകൂ❤❤❤❤

  • @satharnk5369
    @satharnk5369 3 หลายเดือนก่อน +5

    മോൻ നല്ല വോയ്സ് പാട്ട് പാടിഉയരങ്ങളിൽ എത്തട്ടെ

  • @MannaYaseen
    @MannaYaseen 2 หลายเดือนก่อน +4

    5മക്കളെയും ചേർത്തു പിടിക്ക് മോളെ അള്ളാഹു ബർക്കത്തു നൽകട്ടെ 🤲🏻എനിക്കും 5മക്കളാണ് 4പെണ്ണും 1ആണും ❤👍🏻

  • @lailakallungal3779
    @lailakallungal3779 2 หลายเดือนก่อน +3

    എല്ലാ വർക്കും അല്ലാഹു ആയുസും ആരോഗ്യവും നല്ലൊരു ഭാവിയും നൽകി അനുഗ്രഹിക്കട്ടെ.അല്ലാഹുവിനെ ചേർത്തു പിടിക്കുക.അവൻകൈ വെടിയില്ല. പ്രാർത്തന യോടെ

  • @MuhammedNisham-hd6qz
    @MuhammedNisham-hd6qz 3 หลายเดือนก่อน +17

    എല്ലാവരും ഒന്നിച്ചു കഴിയുന്ന ക്യാഷ് സ്വരൂപിച്ച് കൊടുത്താൽ പാവത്തിനും മക്കൾക്കും ഒരു വീട് ആക്കാമല്ലോ? ചെയ്താലോ?