ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ perfect നെയ്യപ്പം ready | Tips for making Neyyappam | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Today i teach how to make traditional kerala snack Neyyappam in a very easy method. This neyyappam is made withour yeast , baking soda or baking powder. Some Tips for perfect neyyappam:
    1. Mix all-purpose flour with rice flour
    2. Jaggery syrup should be lukewarm while mixing with flour
    3. Oil should be really hot while frying
    4. Flame must lowered while frying for even cooking
    5. Pour oil over the neyyappam while frying to ensure crisp outer layer
    Watch full video for the remaining tips.
    Share, Support, Subscribe!!!
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a TH-cam Channel, where you can learn how to cook any difficult recipes in the easiest method. Tasty and easy cooking of variety cuisines with a sneakpeek into our daily lives. Happy Cooking.
    Do try out, and let us know your feedback. Like and share and help us grow.
    The video is in Malayalam.

ความคิดเห็น • 534

  • @storytellerrafuzz2047
    @storytellerrafuzz2047 3 ปีที่แล้ว +3

    ഇത്താ, ഞാൻ ഉണ്ടാക്കുമ്പോൾ പൊട്ടിപോകും. ഇനി ഇങ്ങനെ ചെയ്തു നോകാം. മാഷാ അല്ലാഹ് അടിപൊളി. നിസാറികയും മക്കളും ഇന്നെവിടെപ്പോയി

  • @sheenashemeer9780
    @sheenashemeer9780 3 ปีที่แล้ว +1

    അടിപൊളി ഇത്ത. ഇതുപോലെ ഉള്ള പരീക്ഷണങ്ങൾ ആണ് ഇത്താടെ പ്രെത്യേകത.

  • @sarithak6760
    @sarithak6760 3 ปีที่แล้ว +16

    എനിക്ക് ഭയങ്കര ഇഷ്ടമാണ് നെയ്യപ്പം എപ്പോ ഉണ്ടാക്കി യലും ശരിയാവില്ല എനി ഇത് പേലെ ഉണ്ടാക്കാം ഇത്താ ❤️

  • @renusanthosh7684
    @renusanthosh7684 ปีที่แล้ว +1

    Sameera itha njan ithayude vdo kandanu kure cooking padichathu idakkide neyappam undakki nokkumayirunnu. Innu njan 100 Neyappam undakki vittu. Ella credittu ithakkanu thank you so much love you❤❤❤😍😍

    • @salukitchen
      @salukitchen  ปีที่แล้ว

      🙏🙏🙏🥰🥰❤️

  • @aseena2032
    @aseena2032 3 ปีที่แล้ว +13

    എന്റെ favourite ആണ് നെയ്യപ്പം. ഇത്ത നല്ല easy ആയിട്ടു കാണിച്ച് 🥰🥰പഴം ഒന്നും ചേരാതെ തന്നെ thank u so much ഇത്ത❤❤❤❤❤definitely 👍

  • @geethakumari4450
    @geethakumari4450 3 ปีที่แล้ว +3

    നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം.
    Suuuuuuuuuper 😃 നെയ്യപ്പം
    ഇനി ഈ പോലെ നെയ്യപ്പം ഉണ്ടാക്കാം

  • @abiyasarasaji2771
    @abiyasarasaji2771 3 ปีที่แล้ว +2

    Aunty njan 8thil padikuuvannu
    Cooking anaku valya ishtamanu
    Njan try chaythu adipoli 😊

  • @yasaryasar4389
    @yasaryasar4389 ปีที่แล้ว

    Super aayitt undh ninaglde maru makalodum monodum coyich nn parayanam❤

  • @fidhaarakkal5192
    @fidhaarakkal5192 3 ปีที่แล้ว +84

    ഇതുവരെ നെയ്യപ്പം റെഡി ആകാത്തവരുണ്ടോ എന്നെ പോലെ 😄😄😄

    • @salukitchen
      @salukitchen  3 ปีที่แล้ว +2

      ingane undaakinokoo sariyaakum

    • @funcafefuncafe3817
      @funcafefuncafe3817 3 ปีที่แล้ว

      Njan

    • @lannuuusworld8056
      @lannuuusworld8056 3 ปีที่แล้ว +4

      എന്നെ പോലെ ഉണ്ടാക്കുമ്പോൾ എല്ലാം കുളമാകുന്നവരോ

    • @banooskitchen
      @banooskitchen 2 ปีที่แล้ว +2

      നെയ്യപ്പം ഒരുപാട് ഇഷ്ടമാണ് പക്ഷെ ഇതുവരെ perfect aayi ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല

    • @ansarm6048
      @ansarm6048 2 ปีที่แล้ว +1

      Anikum

  • @fathima.9464
    @fathima.9464 3 ปีที่แล้ว +11

    എനിക്കീ ഈ നെയ്യപ്പം തിന്നാൻ തോന്നുന്നുണ്ട് അടിപൊളി സാധനമാണ് നല്ല ടേസ്റ്റ് ഉണ്ട് സൂപ്പർ💪💓

  • @sharinajabbar8863
    @sharinajabbar8863 3 ปีที่แล้ว +1

    Nayyappam super... Nhan try cheythu... Neyyappam super look aayi kitti taa... Thanks ithaaa

  • @haseenairshad2881
    @haseenairshad2881 3 ปีที่แล้ว +3

    Mashaallah...neyyappam kanich kothipikkalle itha...undakipovum...🤗🤗

  • @sinuvlogmotivationtips3534
    @sinuvlogmotivationtips3534 3 ปีที่แล้ว

    Neya0am othiri eshtayi kanumbol thanne kothiyayi lik evideyumund neyappam

  • @jameelmuhammed
    @jameelmuhammed 3 ปีที่แล้ว +1

    Chechide ketto ketto kelkan orupadu ishtanu😀😀😀

  • @naseemavs5185
    @naseemavs5185 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പറായിട്ടുണ്ട് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല അത്രക്കും നന്നായിട്ടുണ്ട് ഞാൻ അടുത്ത വീട്ടുകാർക്ക് കൊടുത്തിട്ട് പറഞ്ഞു സലു കിച്ചൻ നോക്കി ഉണ്ടാക്കിയതാണ് നിങ്ങളും സബ്ക്രേബ് ചെയ്തിട്ട് ഉണ്ടാക്കി നോക്കാൻ 😄😄❤️❤️

  • @meenuniceanewcomentthanku8007
    @meenuniceanewcomentthanku8007 2 ปีที่แล้ว

    Thanku chechi njan try chythu supr ay

  • @mubeenamsshameemms3360
    @mubeenamsshameemms3360 3 ปีที่แล้ว

    Hai itha aslamu alaikum.ithada ellam videos kaanar ondu.idaiku comments idum.innu njan comment idunnanathu enda Monu vendiya avanu 5 yearsa pakshe Samee ithaya bhayangara ishtama .ippo food kazhikanum , padikaanum enthayalum ithada video kaanam.salu kitchen salu kitchen ingana parajondu nadakuva.ella episode um mon mudangatha kaanum.

  • @asmankashraf6545
    @asmankashraf6545 3 ปีที่แล้ว

    വീട്ടിൽ ഉണ്ടാകുന്ന മന്തി റസിപി പറഞ്ഞു തരുമോ ഇത്ത

  • @sreedevijalaja7245
    @sreedevijalaja7245 ปีที่แล้ว

    Hai ma'am
    Tasty lunch box recipes
    Evening snack vazhakkapam and tea tasty

  • @Shabanasherin321
    @Shabanasherin321 3 ปีที่แล้ว +9

    ഇത്‌ super recipe aanutto.... ഞാനിപ്പോ ഇങ്ങനെ ആണ് undaakaar😍😘😋😋👍👍👍

  • @SweetKitchenSK
    @SweetKitchenSK 3 ปีที่แล้ว +4

    Neyyapoam kand kothi aavunn..good tips itha😊😘👍

  • @naseemasiddique6685
    @naseemasiddique6685 3 ปีที่แล้ว

    ഞാൻ ഇന്ന് ഇത്താടെ വറുത്തരച്ച കടലക്കറി ഉണ്ടാക്കി മക്കൾക്കൊക്കെ നല്ല ഇഷ്ട്ടമായി സൂപ്പറായിരുന്നു

  • @dk6664
    @dk6664 2 ปีที่แล้ว

    ചേച്ചീ ,same batter കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റുമോ?

  • @soumyamanoj4194
    @soumyamanoj4194 3 ปีที่แล้ว +1

    Njan undakki nannayivannu thank you itha

  • @aswathyaswathy1806
    @aswathyaswathy1806 3 ปีที่แล้ว +6

    ചേച്ചി എത്ര നെയ്പ്പത്തിന്റെ വീഡിയോ ഇട്ടിട്ടുണ്ട് എല്ലാം വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്

  • @deepakkj9030
    @deepakkj9030 3 ปีที่แล้ว +3

    ഇത്താ അടിപൊളി നെയ്യപ്പം👍
    ഇത്താ ടെ പഴവും ഗോതമ്പുപൊടിയും വെച്ചുള്ള banana Cake ഞാൻ ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു👍

  • @bmestudent
    @bmestudent 3 ปีที่แล้ว +13

    I made this for diwali in a large number and gave most of them to a punjabi family... All loved it... my family too.... Very happy....Perfect recipie... Thankyou 😊

    • @naveensabu1056
      @naveensabu1056 2 ปีที่แล้ว

      Lo f

    • @sajizzkitchen1552
      @sajizzkitchen1552 ปีที่แล้ว

      Really? I think neyyapam is hard

    • @bmestudent
      @bmestudent ปีที่แล้ว

      @@sajizzkitchen1552 nope, it came out well for me

  • @shimakamal3052
    @shimakamal3052 ปีที่แล้ว +1

    Njan undakki adipoli aayi😍😍

    • @salukitchen
      @salukitchen  ปีที่แล้ว

      Thank you dear ❤️🙏

  • @aju758
    @aju758 3 ปีที่แล้ว

    Itha nchan onnu try cheythu nokkatte tto

  • @venimenon4116
    @venimenon4116 3 ปีที่แล้ว +7

    Very nice super neyyappam chechii adipoli 👍👌🏼👌🏼😍❤️💕🙏🙏

  • @ashifapp6207
    @ashifapp6207 2 ปีที่แล้ว

    pachari maathram aakumam urap aayirikoe soft undakumoo

  • @shaheentpdsaher
    @shaheentpdsaher 3 ปีที่แล้ว +2

    Njan undakki super ayi thanks itta orupade pravishyam try cheythu sheriyayilla ithupole cheythappo nalla perfect ayi vannu 😍👍

  • @mrdrack2108
    @mrdrack2108 ปีที่แล้ว

    Njan undakki super❤

  • @mym4817
    @mym4817 3 ปีที่แล้ว +2

    Thank u സമീറ. ഞാൻ നാളെ ഉണ്ടാകും. എന്റെ മോൾടെ bday ആണ്. നെയ്യപ്പം ഉണ്ടാക്കനാണ് theerumanm. Ensha allaha🙏🙌

  • @sumakuttithodi4837
    @sumakuttithodi4837 3 ปีที่แล้ว +1

    Super neyyappam kitti

  • @binduanil8209
    @binduanil8209 2 ปีที่แล้ว

    Super njan undakki,👌

  • @mallikasukumaran262
    @mallikasukumaran262 หลายเดือนก่อน

    Supper neyyappam adipoli❤❤

  • @shaseenamajeed3694
    @shaseenamajeed3694 3 ปีที่แล้ว

    Itha enikku orikkalum nannavarilla.njan ithupole undakki.adipoli.ellarkkum ishtayi

  • @fathahfm93
    @fathahfm93 ปีที่แล้ว

    Maa shaa Allah 🎉🎉🎉...ellaa aayuraarigyavum allaahu nilanirthi theratte. Aameen..many many happy wedding anniversary dears❤❤

  • @Kavithakavi-bz7rf
    @Kavithakavi-bz7rf 3 ปีที่แล้ว +1

    Eniku orupad ishttan neyyappam chechi super

  • @CrazyGirl-et8gd
    @CrazyGirl-et8gd 3 ปีที่แล้ว +2

    Nice recipe❤. ഞാൻ മുൻപ് നെയ്യപ്പം ചെയ്തിട്ടുണ്ട് പക്ഷെ അതിന്റെ ടേസ്റ്റ് കുറവായിരുന്നു. ഈ റെസിപ്പി ഞാൻ ഫോളോ ചെയ്തിട്ട് നെയ്യപ്പം ചെയ്ത് സൂപ്പർ ആയിരുന്നു. വീട്ടിൽ എല്ലാർക്കും ഒത്തിരി ഇഷ്ടമായി❤❤❤

  • @gracythomas4984
    @gracythomas4984 3 ปีที่แล้ว

    Without maida also good

  • @usharamachandran4021
    @usharamachandran4021 3 ปีที่แล้ว +4

    Very nice👍
    Nalla shape ulla neyyappam. 🥰🥰 . Love you❤.

  • @absaashraf5685
    @absaashraf5685 3 ปีที่แล้ว

    Njan undakiyittu parayaam.kandittu super

  • @shafnasch6517
    @shafnasch6517 ปีที่แล้ว

    Shatkkara urukki thanuthal Adil ari atachedkavo maidayum mix cheidit

  • @razihamlprazihamlp908
    @razihamlprazihamlp908 3 ปีที่แล้ว +9

    ബാക്കി വരുന്ന എണ്ണ എന്താണ് പിന്നീട് ചെയ്യുന്നത് ?
    നെയ്യപ്പം ചുടാൻ അത് പോലത്തെ ഇരുമ്പ് ചട്ടി തന്നെ വേണോ ?

  • @gracythomas4984
    @gracythomas4984 3 ปีที่แล้ว

    Palm jagiree is very good for neyappam

  • @sana___.mizbaa
    @sana___.mizbaa ปีที่แล้ว

    സുലു ഞാൻ നെയ്യപ്പം ട്രൈ ചെയ്തു പൊളി ആണ് ✌️☺️

  • @sidrahabdulla5953
    @sidrahabdulla5953 3 ปีที่แล้ว +4

    Masha Allah nice recipe 👍👍👌👌😋😋😋😋😋(rice powder kond cheyyan pattumo)

  • @arifa.karifa
    @arifa.karifa ปีที่แล้ว

    Njan undakki perfect ayyivannu🥰

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว +1

    Super neyyappam ente ummayum undakkithararunde adipoli taste aane😋😋👍👌👌

  • @zeenathskitchen3443
    @zeenathskitchen3443 2 ปีที่แล้ว

    Wow itha kothippich

  • @shaheemk5465
    @shaheemk5465 3 ปีที่แล้ว

    Thatha njanum try cheydu super result Ann enikk kittiyath

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว

    Valaray nallathettu paranju tharunnu. Ellavarkkum manasilakkavnna vidham. Njan try cheyuthirunnu. Super aerunnu

    • @salukitchen
      @salukitchen  3 ปีที่แล้ว

      🙏🏻🙏🏻🙏🏻😍😍😍👍👍

  • @minumumthaz4759
    @minumumthaz4759 ปีที่แล้ว

    അടിപൊളി

  • @b.sunilkumar2739
    @b.sunilkumar2739 3 ปีที่แล้ว +1

    How good ,I also try this

  • @shaheedarahim6739
    @shaheedarahim6739 3 ปีที่แล้ว +3

    Masha allah, super recipe. Ennik eshtapettu supper😍😍😍😍😍

  • @nadeerakuthubudeen795
    @nadeerakuthubudeen795 3 ปีที่แล้ว +4

    I prepared this neyyappam by using this recipe yesterday thanks etha Adipoli👌👌

  • @abiniantony1097
    @abiniantony1097 3 ปีที่แล้ว

    Roasted aripodi kondu indakkan pattumo itha

  • @fathimakp8113
    @fathimakp8113 3 ปีที่แล้ว

    Neyyappathine kuduthal eanna ozhikkilla nammal
    naduvil kudi pottivaranam athane neyyppam 👍👍

  • @PanicPlusCooking
    @PanicPlusCooking 3 ปีที่แล้ว +1

    നെയ്യപ്പം എനിക്ക് അത്ര ഇഷ്ടല്ല പക്ഷെ ഇതു കണ്ടപ്പോൾ കഴിക്കാൻ തോന്നി 😍

  • @jyothiashok5649
    @jyothiashok5649 2 ปีที่แล้ว

    Undakki nokki supperan

    • @salukitchen
      @salukitchen  2 ปีที่แล้ว

      Thank you dear 😊💗

  • @priyakishor2428
    @priyakishor2428 3 ปีที่แล้ว

    ഞാൻ ഉണ്ടാകാറുണ്ട് ഇത്ത ഇത് പോലെ തന്നെ

  • @sreekala669
    @sreekala669 3 ปีที่แล้ว +3

    👌👌👌 sameera😍.. Thank uuu

  • @shamnashamz4315
    @shamnashamz4315 2 ปีที่แล้ว

    ഇത്താന്റെ നെയ്യപ്പം അടിപൊളി..

  • @mariammamathew4040
    @mariammamathew4040 3 ปีที่แล้ว

    Yes, nalla shape ulla neyyappam!!!

  • @smittykoshy1800
    @smittykoshy1800 3 ปีที่แล้ว +2

    Thanks for posting it...will try

  • @AmeeraBinthlsmayil
    @AmeeraBinthlsmayil 3 ปีที่แล้ว +2

    Yendhayalum try ceyyum👌

  • @TastyFoodBySajnaHakeem
    @TastyFoodBySajnaHakeem 3 ปีที่แล้ว +2

    Neyyppam adipoli 😋😍
    Njan varutha podikondan undakar itha

    • @nishasanthosh3887
      @nishasanthosh3887 3 ปีที่แล้ว

      That’s how the authentic neyappam is done

  • @sereenaseri6960
    @sereenaseri6960 3 ปีที่แล้ว

    ഞാൻ ഇതിനുമുമ്പ് രണ്ടു തവണ ഉണ്ടാക്കിയിട്ട് ഇത്രയും നന്നായിട്ടില്ല, ഇന്ന് നിങ്ങളുടെ റെസിപ്പി ട്രൈ ചെയ്തു, നെയ്യപ്പം വളരെ നന്നായി, താങ്ക്സ്

  • @bushra5915
    @bushra5915 3 ปีที่แล้ว +2

    👌.Try cheithit parayaam

  • @muhammadmakdoom4204
    @muhammadmakdoom4204 3 ปีที่แล้ว +1

    Assalamualaikum sugamano itha athrachaidalum sheriyagkarilla ini ithupolonnu try cheydu nokkanam inshaallah

  • @pkgirija5507
    @pkgirija5507 3 ปีที่แล้ว

    നല്ല നെയ്യപ്പം ഉണ്ടാക്കി നോക്കണം

  • @fazihh
    @fazihh 3 ปีที่แล้ว +2

    Hi ithaa....
    Sugamalle
    Njaan ningalde subscriber aanu tto
    Ningale bayagaram isthaan tto
    Oru Hi tharoo ithaa 😍
    Pnne ningaldee Ella recipe sum Njaan undaakaarundee❤️❤️❤️
    By
    Ur subscriber....😍❤️

  • @fousianv3110
    @fousianv3110 3 ปีที่แล้ว

    Enik bhayankara ishta neyyappam😋😋😋

  • @yasminep9738
    @yasminep9738 3 ปีที่แล้ว

    ഞാൻ try ചെയ്തു ഇത്ത. Perfect ആയിട്ട് കിട്ടി. Thanks ഇത്ത

    • @abdulazeez1341
      @abdulazeez1341 3 ปีที่แล้ว

      മാഷാഅല്ലാഹ്‌

  • @lgvlog9708
    @lgvlog9708 3 ปีที่แล้ว +1

    അടി പൊളി നെയപ്പം

  • @abbasabba942
    @abbasabba942 3 ปีที่แล้ว +1

    Insha allah try cheyyum

  • @hadibasheeshvv6560
    @hadibasheeshvv6560 3 ปีที่แล้ว

    Sameerathaaa njaninn undampori (sugar cherthit) undakiyirnnu...munneyum same vlog noki undakitundtto...nalla taste aayirnnu....ini neyyapam undakanm...apo search chythu...thengakoth ishtamalla makkalk coconut onnu mixiyil othuki cherkkan patumo? Undenkil eth satge il aanu cherkendath??? Reply tharumlloo😍🥰

    • @salukitchen
      @salukitchen  3 ปีที่แล้ว

      pattum....chudunnathinu munp ittaal mathi👍👍😊

  • @justwork9846
    @justwork9846 2 ปีที่แล้ว +1

    Masa allha എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരായിരം നന്ദി

  • @safnadsainu6197
    @safnadsainu6197 3 ปีที่แล้ว +1

    Ithaaa njangal coconut rost cheyyunnathil thanne cheriyulliyum ellum rost cheythu cherkkum😊😊😊

  • @sajithashibu975
    @sajithashibu975 3 ปีที่แล้ว +1

    Njan try cheythu super ayirunnu achappam recipe kanikkamo 👌👌👌

  • @RaamnadhsMedia
    @RaamnadhsMedia 3 ปีที่แล้ว +1

    Aunty ith amma undakki thannu👍🏻👍🏻 Adipoli aayi

  • @shanakariyath3040
    @shanakariyath3040 3 ปีที่แล้ว +1

    Super neyyapam

  • @sathisreenath4526
    @sathisreenath4526 ปีที่แล้ว

    യാത്രയിൽ ഞങ്ങളെയും ഒപ്പം കൂട്ടിയ പോലെ തോന്നി❤

  • @sreejavk5276
    @sreejavk5276 2 ปีที่แล้ว

    Aripodi use cheyyoo?

  • @surya7672
    @surya7672 3 ปีที่แล้ว +2

    Neyyapoam kandapol vayile vallam vannu awsome

  • @ziyafathimamc1139
    @ziyafathimamc1139 3 ปีที่แล้ว +1

    Adipoli neyyappam
    Thank you shameeratha

  • @hibuzvlog202
    @hibuzvlog202 3 ปีที่แล้ว

    കൊള്ളാലോ നല്ല നെയ്യപ്പം

    • @hibuzvlog202
      @hibuzvlog202 3 ปีที่แล้ว

      ഇത്താത്ത ഇവിടെയും വീഡിയോ ഒന്ന് കാണണേ

  • @pournami5904
    @pournami5904 ปีที่แล้ว +1

    ചോറ്റുപാത്രം സൂപ്പർ

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 ปีที่แล้ว +1

    Mm haaa super 👍👍👍👍👌👌👌

  • @sarachrisstevenscs4915
    @sarachrisstevenscs4915 3 ปีที่แล้ว

    Super neyappam💖💖💖. Neyappam ennayil kidannu thilachu pongi varunathu kandpo thane kothiyayi😋😋😋

  • @rabiyakp8833
    @rabiyakp8833 ปีที่แล้ว

    Ethilera sari aakum njan undakiyal

  • @ubaidek4023
    @ubaidek4023 3 ปีที่แล้ว

    നെയ്യപ്പം അടിപൊളി try ചെയ്യണം

  • @marycb6923
    @marycb6923 3 ปีที่แล้ว

    Super നെയ്യപ്പം. എനിക്ക് ശരിക്കും നെയ്യപ്പം smell ചെയ്യുന്നു

  • @sajithasakkeer5175
    @sajithasakkeer5175 3 ปีที่แล้ว +7

    എന്റെ മോന് നെയ്യപ്പം ഭയങ്കര ഇഷ്ടം ആണ് 🤩♥️♥️♥️♥️♥️ എനിക്ക് ഇടയ്ക്കു നെയ്യപ്പം നന്നാവാറില്ല ☺️☺️☺️

    • @reybenedict5898
      @reybenedict5898 3 ปีที่แล้ว

      Pro tip : you can watch series at flixzone. I've been using it for watching lots of of movies during the lockdown.

    • @joeljax5808
      @joeljax5808 3 ปีที่แล้ว

      @Rey Benedict Definitely, I have been using flixzone for years myself :)

    • @adonisroyal4999
      @adonisroyal4999 3 ปีที่แล้ว

      @Rey Benedict Yup, have been using Flixzone for years myself :D

  • @easycookwithminha_officially
    @easycookwithminha_officially 2 ปีที่แล้ว

    Nannyind dear 🤗

  • @maheenmaheen9572
    @maheenmaheen9572 3 ปีที่แล้ว

    Assalamu Alaikum itha ithpoletrycheyyam ithare Avadharanareethy ishttamanu

  • @akhilanidheesh7160
    @akhilanidheesh7160 ปีที่แล้ว

    Tried ...very perfect recipe

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว +1

    Super neyyappam recipe, good video, thank you