ഇത്ത ആണ് എനിക്ക് മാവ് കയ്യിട്ട് ഇളക്കാൻ പഠിപ്പിച്ചത്..... Spoon കൊണ്ട് ഇളക്കുന്നതിനേക്കാൾ നല്ല soft ആയിരിക്കും ഇങ്ങനെ ഇളക്കുമ്പോൾ 🤗🤗🤗🤗നല്ല കുറുമ try ചെയ്യാം 👍👍
Njan try cheythu....appavum egg curryum superb...ellarkkkum ishtappettu.Thank u dear for ur wonderful recipe ...May God bless u n ur sweet family. 😍😍🙏🙏...
എല്ലാ വീഡിയോകളും കാണാറുണ്ട്.നല്ല ഇഷ്ടമാണ് കാണാൻ. ഞങ്ങൾ വെജിറ്റേറിയൻ ആണ്. അതുകൊണ്ട് എല്ലാം ഒന്നും ഉണ്ടാക്കാൻ പറ്റില്ല. എന്നാലും കാണാൻ ഇഷ്ടമാണ്. from kalady. Ernakulam.
മാഷല്ലാഹ്.............super.......ലോക്ക് down ayya ശേഷം എന്നും വെറൈറ്റി ഐറ്റം ആണ്...........ഞാൻ ഇതിൽ പലതും ഉണ്ടാക്കി easy n സിമ്പിൾ ആണ്.......ഇപ്പൊ ekka ചോദിക്കുന്നത് ഞാൻ എന്തെങ്കിലും variety ഉണ്ടാക്കിയ്യാൽ salu special ആന്നോ എന്നാ.....🤭🤭🤭🤭🤭🤭..........thank u
Nagal try chayethu super
Ithpolee recipe pethesikunnu
ബൻ അപ്പം ഇന്നുണ്ടാക്കി സൂപ്പർ ടെസ്റ്റ് അടിപൊളി 👍👍👍👍👍
👍😋😋
Samee njan innu undakki,adipoli,pinne rava ladoo vum undakki athum super,kunjungalkkum chettanum valiya ishtamayi, um super amme ennu paranju makkal,ente Neethumol(daughter-in-law) pregnent anu avalkku muzhuvan vomiting annu starting days annu,ravayunda kurachu kazhichu molku othiri ishtamayi adipoli ammachi ennu paranju. Bun appavum egg+potato curumayum undakki athu kazhichilla avar ezhunettu varunnatheyullu. Ravaladoo yesterday vaikitt anundakkiyathu. Nalla poling ayirunnu avar.enikku alpam sugar+ cholesterol complaint ullathukondu sweet kazhikkanavillallo,ennalum arum kanathe njanum kazhichu ladoo randumoonnennam,halla pinne kothisahikkunnillayirunnu. Makkalem Nisarikkayemoke anweshanam ariyikkanam. ❤️U all.Pinne innale wheat Battoorayum undakki.athum kalakki. 😍😍😍😍😍😍🙌🙌🙌🙌🙌🙏🙏🙏🙏
ബൻ. അപ്പം. ഉണ്ടാക്കി. നോക്കി. സൂപ്പറായിരുന്നു. എല്ലാവർക്കും. ഇഷ്ട്ടപെട്ടു.
Nannaitund..theerchayaitum try cheyyum
It is very tasty and easy to prepare thanks a lot .I am going to prepare it.
Aaa thaaalipp choododeyaaano maavilek ozikkunnadh.adhoo thanuthittaaaano
Hai nalla banna appavum mutta kurumayum muttakuruma njan undakkiyittundu bannappam undakkiyittilla njan nalathanna undakkunnundu
👌👌👌❤️
Aval nu pagaram choru use cheyan pattuvo?
In sha Allah najn try cheyyum very nice 😋😋
Appavum kariyum adipoli 😄
ഞാൻ ലക്ഷദ്വീപ് .... ഇത്താ സൂപ്പർ........ എല്ലാം വ്ലോഗും ഞാൻ കാണും
Itha nhan ippol athika divadavum ithane recpyan. Innum undakunnund dinnerin thankyuo ithaaa😍😍😍
❤️❤️
I just love the way u show the morning scenery it's soothing to the eyes 😍😍😍
❤️❤️❤️
@@salukitchen qqq
@@salukitchen qq
Poo bun appavum choodu paarum pepper curryum 👍👍👍👍 polichuuuu ITHAAAA 😋😋😋😋
😋😋👌
അവലിന് പകരം ചോറ് എടുക്കാമോ
ഇത്ത ആണ് എനിക്ക് മാവ് കയ്യിട്ട് ഇളക്കാൻ പഠിപ്പിച്ചത്..... Spoon കൊണ്ട് ഇളക്കുന്നതിനേക്കാൾ നല്ല soft ആയിരിക്കും ഇങ്ങനെ ഇളക്കുമ്പോൾ 🤗🤗🤗🤗നല്ല കുറുമ try ചെയ്യാം 👍👍
Nammada channel koodi onne support cheyummo
correct aanu👍 palarkkum athu moshamaayi thonnum😃
ഇന്നത്തെ ബ്രേക്ഫാസ്റ് ഞാൻ ഇതുണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു👍
🙏👍
Thalichathu ചൂടോടെ ഒഴിക്കാമോ
Super appam njan try cheythu 👌👌thankyu itha😍😍👍
ഇത്താ വഴറ്റുന്നത് കാണുവൻ തന്നെ നല്ല രസമാണ്😋😋
M
Mmmmm
Mmmmmmm
M
Try cheydhu adipoli taste thank you different recepy 😋😋😋😊😊😊thanks again sulutha masha Allah
നല്ല നല്ല റെസിപ്പീസ് കണ്ടു കണ്ടു ലോക്ക് ഡൌൺ കടന്നു പോകുന്നത് അറിയാറില് thankyou.....
Nannayittund..Try chayyanam🥰👍
Bun appam try cheythu
Nannayi kitti
Itha adipoly makkalk ishttay
Njagal de kozhikode uthapam parayum
അടിപൊളി അപ്പം, കുറുമ ഉണ്ടാക്കും
Wonderful. Magic woman
Wow adipoli innuthanne undakkum
Njan try cheythu....appavum egg curryum superb...ellarkkkum ishtappettu.Thank u dear for ur wonderful recipe ...May God bless u n ur sweet family. 😍😍🙏🙏...
🙏❤️❤️
Urappundo
@@sulfathbeevio3769 yes
എല്ലാ വീഡിയോകളും കാണാറുണ്ട്.നല്ല ഇഷ്ടമാണ് കാണാൻ. ഞങ്ങൾ വെജിറ്റേറിയൻ ആണ്. അതുകൊണ്ട് എല്ലാം ഒന്നും ഉണ്ടാക്കാൻ പറ്റില്ല. എന്നാലും കാണാൻ ഇഷ്ടമാണ്. from kalady. Ernakulam.
😍😍
ഞങ്ങളും ട്രൈ ചെയ്തു.. Thanks സലു കിച്ചൻ ♥♥♥
👍❤️
Hi ഇത്ത സൂപ്പർ അപ്പം &കറി 🥰🥰🥰
Super bannappam njan undakkarund👍👍
ഞാൻ ഉണ്ടാക്കി 👍 super taste
Haai ithaaa.... innu njan ndakki adipoli.. super... nalla taste nd.... 👍👍👍👍
👌❤️
ഇത്ത.. വെള്ളപ്പം ചട്ടിയിൽ ഉണ്ടാക്കാമോ ഈ അപ്പം
Yes. But chuttikkaruth
നിങ്ങൾ ഈ inbuilt steel അടുപ്പ് എവിടുന്നാ വാങ്ങിച്ചത്???
Trivandrum
Ee curry njan undakarundu ediyapathinu super aanu
👌😋😋
itha poli👍👍👍👍👍👍
I will try tomorrow Smee
God bless you
👌😊
Supper അപ്പം 👍👍
Sure....I will do
Super Mam. Can we use this batter for ordinary appam.
batter kurachu thick aanu🙏😊
Baki varunna batter fridgeil vechu use chyamo noraml appam undakan ayitt pattumo
yes👍😊
Superബൺ അപ്പം കറിയും അപ്പത്തിൻ്റെ മാവ്
Avilinu pakaram chor edukkamo
Athu venda
Undaki noki kollam
Kollallo... Adipoli👍👍
Oil ethte veno
Wow superb ❤️❤️❤️
Curry യില്ലാതെയും കഴിക്കാമല്ലോലെ കൂടെ നല്ല സുലൈമാനിയും 😋😋are wah, super combo. InshahAllah i w'll try👍ithaa🥰😘😘
👌👌😊
Adipoli
Uzhunnu illatha palaharam njanghalk athrak ishtam allenkilum vlog kandappol njanum indakki but enik ishttamayi bakki aarkkum pattiyilla. Ini uzhunnu cherth bakki undakkiyal nannakumo entho? Please reply
Ñ
Super i will try tomorrow 👍
വളരെ നന്നായിട്ടുണ്ട് സമീറ ഉണ്ടാക്കി നോക്കണം
🙏🙏❤️
ഇത്ത ബൺ അപ്പം & കറി സൂപ്പർ.
Next വീഡിയോക്കായി waiting ☺️☺️
Super
Super 👌well explained, definitely I will try.
മാഷല്ലാഹ്.............super.......ലോക്ക് down ayya ശേഷം എന്നും വെറൈറ്റി ഐറ്റം ആണ്...........ഞാൻ ഇതിൽ പലതും ഉണ്ടാക്കി easy n സിമ്പിൾ ആണ്.......ഇപ്പൊ ekka ചോദിക്കുന്നത് ഞാൻ എന്തെങ്കിലും variety ഉണ്ടാക്കിയ്യാൽ salu special ആന്നോ എന്നാ.....🤭🤭🤭🤭🤭🤭..........thank u
🙏thanks😊 convey our regards to all❤️
@@salukitchen k 🥰🥰🥰
Ok nallatta breakfast ethu thanna 😍😍
Bun അപ്പം, verity recipe 😋 നന്നായിട്ടുണ്ട് ട്ടോ.
ippozhum saudiyil anno😊
@@salukitchen ate
Super😍,ennum varities ishtama, theerchyayum try cheiyum
🙏❤️
Hai Adippoli 👌 njhan theerchayum try cheyyam insha'Allah
👍👍😊
Undaki.slu.super
Superb chechi thanks alot for all the beautiful recipes
🙏🙏❤️
Ethaa nigale kaanumpol vallatharu raahathaanu
Raahathinta meaning entha
Ith malapuram kaark oottada
കണാൻ എന്താ രസം ഒന്ന്try ചെയ്യണം🤗
Bread കൊണ്ട് ഒരു Evening snack.. കണ്ട് നോക്കണേ ❤️
സൂപ്പർ ബൻ അപ്പം 👍👌 നന്നായിട്ടുണ്ട്
Yeast eternno
ഇത്ത അവിൽ ഇന് പകരം ചോറ് ചേർത്താൽ മതിയോ മറുപടി തരുമോ റെസിപ്പി സൂപ്പറായിട്ടുണ്ട് കാണാനും വെറൈറ്റി ഒന്ന് ട്രൈ ചെയ്യണം
aval ittaal nallathu..illengil maatram choru cherkkuka🙏😊
@@salukitchen thankyou ethaa
@@salukitchen kkuelooradipoli
അടിപൊളി. 👌👌👌👍👍💖💖💖
ഹായ് ഇത്താ അടിപൊളി അപ്പം, കുറുമ.ഉറപ്പായും try ചെയ്യും ❤❤
😊😊
Baking soda onnum vendallo le?
venda
നല്ല അവതരണം പൊളിച്ചു 🌹🌹🌹👍👍👍❣️❣️❣️❣️❣️❣️❣️
🙏🙏😊
Njngal undaakki sooper
😊😋👌
New variety anallo
Ariyil uluva cherthitundo
Enth rate anu eee cast iron pan
appam 👍hand vach kuzhachal pulipp undavumo
illa
ഹായ്. ഇത്താ സൂപ്പർ 👍👍👍👍
😊😋
Njanethreyo varshamayitundakkunna appamanith ithra melleyonnumalla njan elakkar
Hi Akka how u? Bun appam was 😋. Curry also taste good it seems. Can try with veg instead of Egg?. Thank you❤
👍❤️❤️ yes, you can🙏😊
Good my next break fast is this
Ee video il thanne parayunnund ith kurach time edukkum enn.. Last parayunnath valare pettann thayyarakkan pattunnathanenn....
😊
Venthu kittan ethra time edukum?
Could you please add ingredients in the discription box
Super ayitundu
ഇത്ത കുരുമുളക് അവിടെ കിട്ടോ അതോ പൈസ koduthano വാങ്ങുന്നത്
Looks nice will try
Super bun appam....pudiya pudiya recipe ingane kuththi irunnu alogikayarikkum le??adipoli...
😃❤️❤️❤️
Njan trai cheythu ellavarkum eshtapettu 👍
Egg കുറുമ......... ഇഷ്ടം 🥚🥚🥚🥚🥚🥚🥚🌹🌹🌹🌹🌹
അപ്പത്തിന് അരയ്ക്കുമ്പോ, ഉലുവ ഇടുമോ??
ഇട്ടല്ലോ കണ്ടില്ലേ 🙄
Thaalikkathe cheythal appam tasty ayirikkumo??
ithoru variety aayathu kondaanu ingane okke cheyyunnathu🙏😊😊❤️
Taste undavum
Sameera thalichittath choododeyano😄 Adutha divasathe dinner ithanu 👍Take care🥰🥰🥰🥰Pinne avalinu pakaram choru cherthal seriyakuvo
njan chudode aanu mix cheythathu...aval aanu best..illengil choru add cheyyuka...ee taste kittaan njan kaanicha mathiri cheyyannam🙏❤️
@@salukitchen ❤❤❤
Super presentation.
Ithaa Undaki, super
👍 super ❤️
Batter undakkan Coconut water use cheyyavo
👍
Wow, superb combo recipes 👍🏻
bun appam with kurma 😋👌🏻
👌👌🙏
Good
@@salukitchen a
@@salukitchen pllpplpllop
This is what we call pepper stew..very nice!
Look beaitiful.