Yeast, Baking soda , Baking powder ഒന്നും ചേർക്കാതെ ഒരു അടിപൊളി Soft Appam | Hoppers | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 580

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +5

    ഉണ്ടാക്കിയിട്ട് തന്നെ
    ബാക്കി കാര്യം
    കാണാൻ തന്നെ എന്ത് മൊഞ്ചാ 😍

  • @muhammedfaisal2370
    @muhammedfaisal2370 4 ปีที่แล้ว +8

    എനിക്ക്ഇഷ്ടം അപ്പവും ബീഫ് ഉലർത്തിയത് പക്ഷേ ഇത് കണ്ടപ്പോൾ ഇങ്ങനെ ഉണ്ടാക്കാൻ കൊതിയാവുന്നു ഞാനുമുണ്ടാകും അടിപൊളി🤤👍

  • @nikithasabu5994
    @nikithasabu5994 4 ปีที่แล้ว +2

    എനിക്ക് അപ്പവും കുറുമക്കറിയുമാണ് ഇഷ്ട്ടം. ഇത്ത അപ്പം സൂപ്പർ 👌👌

  • @ജെബിമുർഷി
    @ജെബിമുർഷി 2 ปีที่แล้ว

    Ee അപ്പം ഞാനുണ്ടാക്കി ട്ടോ inn....👍👍👍👍അടിപൊളി aairunnu...എല്ലാരും നല്ല കമെന്റ് paranju tto

  • @shahinajamshi5746
    @shahinajamshi5746 2 ปีที่แล้ว +2

    Njan try cheithu adipoli..thank u sami thatha😍😘

  • @shajanvattaparambil
    @shajanvattaparambil 4 ปีที่แล้ว +1

    അപ്പവും മുട്ടക്കറിയും ആണ് എനിക്ക് ഇഷ്ടം കടല കറിയും കൊള്ളാം 😋😋😋

  • @shylajashihab2427
    @shylajashihab2427 2 ปีที่แล้ว

    👌👌👌 dear all 👌👌 ellam foodum undakkunna reethiyum avataharanavum 👌👌👌

  • @najeebkhan8958
    @najeebkhan8958 4 ปีที่แล้ว +1

    ഈ അപ്പം റെസിപ്പി മുന്നേ വേറെ ചാനലിൽ കണ്ടിരുന്നു 👌

  • @sumiyabasheer650
    @sumiyabasheer650 4 ปีที่แล้ว +5

    Njan ee recipe try cheyde nokki,supper

  • @shaminaprakash2437
    @shaminaprakash2437 4 ปีที่แล้ว

    Njan ഇതുപോലെ തന്നെ ആണ് കുറെ aaytt വെള്ളയപ്പം ഉണ്ടാക്കുന്നത്..👍👍സൂപ്പർ ആയ് വരും അപ്പം❤️

  • @faisalnusaibapaichunusi8854
    @faisalnusaibapaichunusi8854 4 ปีที่แล้ว

    Njan kadala curry undakkiyirinnu mumb e recepie ittirinnu best combination✌️✌️✌️

  • @neahanourin7114
    @neahanourin7114 4 ปีที่แล้ว +3

    അടിപൊളി ഈ രീതിയിൽ ഉണ്ടാക്കി നോക്കിയിട്ട് തന്നെ.. 👍

  • @safnadsainu6197
    @safnadsainu6197 4 ปีที่แล้ว +2

    Njangakk inn ravile vellappam aayirunnu ivide ellavarkkum appathinte koode thenga pal aane ishtam
    Pinne appavum gopi manjooriyanum😋😋😋

  • @gameebeauty
    @gameebeauty 2 ปีที่แล้ว

    ithil sugarum and saltum cherkkende.

  • @sharafunnisamk3480
    @sharafunnisamk3480 2 ปีที่แล้ว

    Thengavellam, sugar 10hrs purath aano vekkendath

  • @ramlakali6560
    @ramlakali6560 4 ปีที่แล้ว

    സൂപ്പർ.. ഞാൻ ഇതിനു മുമ്പ് വേറെ നിങ്ങളുടെ റെസിപി നോക്കി ചെയ്തിരുന്നു.. ഇവിടെ vellappathinu മുട്ട റോസ്റ്റ് ആണ് ഇഷ്ടം

  • @preethakumari2496
    @preethakumari2496 2 ปีที่แล้ว

    Nalla kadalayku brand undo

  • @sreelal1190
    @sreelal1190 4 ปีที่แล้ว +6

    ബീഫ് കറിയും അപ്പവും സൂപ്പറാണ്

  • @shaluhindimanch1184
    @shaluhindimanch1184 ปีที่แล้ว

    Kadappo thanne kazhikan thonnunnu udakkiyitt feedback ariyikakkamto etha polichu nadan reethil undakkiyit etharam recipe anu Ella veettammamarum kathirikkunne👍👍👍

  • @hibahamda8428
    @hibahamda8428 4 ปีที่แล้ว +2

    appavum sambarum chattniyum an ivide undakarullath nalla combination an 😍

  • @AbdulSalam-qi9zy
    @AbdulSalam-qi9zy 3 ปีที่แล้ว

    Thenga vellam fridgil vekkano?

  • @athiraathi5560
    @athiraathi5560 2 ปีที่แล้ว

    Counant Water and sugar ullath fridageil vekkamo

  • @marycb6923
    @marycb6923 4 ปีที่แล้ว +2

    പ്രഭാതം super. അപ്പം, കടല കറി പൊളിച്ചു

  • @shalinibuvanendran324
    @shalinibuvanendran324 4 ปีที่แล้ว

    Adipoli appam recipe Chechi...
    Enthayalum njanum try cheithu nokkum thank you Chechi....

  • @aspasp2716
    @aspasp2716 2 ปีที่แล้ว

    Gothamb podi kondulla yeast cherkatha palapam kanikamo

  • @sahibamattummal3070
    @sahibamattummal3070 4 ปีที่แล้ว

    Ella pachariyum ee appam undakan edukkan pattumo

  • @justahobby145
    @justahobby145 4 ปีที่แล้ว

    ഇപ്പൊ തന്നെ ഉണ്ടാകാൻ thudangatte. Thanks

  • @adees3968
    @adees3968 ปีที่แล้ว

    Sugar skip cheyyan pattumo?
    Allenkil sugarinu pakaram enthelum alternative use cheyyan pattumo
    Onnu ariyikkane

  • @vsnsvlogg7623
    @vsnsvlogg7623 3 ปีที่แล้ว

    വെള്ളേപ്പം കിടിലനാണ്, ഞാൻ ഉണ്ടാക്കിനോക്കി thank uuuuu....

  • @ramsheenasafeer
    @ramsheenasafeer 2 ปีที่แล้ว +1

    💯 perfect recipe aan ..njan try cheydu

  • @riz-u4e
    @riz-u4e 4 ปีที่แล้ว +1

    Superb... Nhn inganeyanu undakkarullathu.... Thenga vellam sugar mix cheythu fridgil vechekkum....🥰🥰🥰♥️♥️♥️♥️😘😘😘luv.. U..

    • @mohammedamaan569
      @mohammedamaan569 4 ปีที่แล้ว

      etra days irikum fridgil?

    • @riz-u4e
      @riz-u4e 4 ปีที่แล้ว +1

      @@mohammedamaan569 2wks... Vare.. Vekkarund...

    • @mohammedamaan569
      @mohammedamaan569 4 ปีที่แล้ว

      @@riz-u4e ok☺️

  • @fahidariyaz16
    @fahidariyaz16 4 ปีที่แล้ว

    Appathinte kude vellakadala nalla taste an enthayalum adipoliyayitund

  • @razeen7722
    @razeen7722 2 ปีที่แล้ว

    Total vellam ethra cherthu

  • @deepakkj9030
    @deepakkj9030 4 ปีที่แล้ว +17

    ഇത്താ .. സൂപ്പർ അപ്പം👍
    എനിക്ക് അപ്പത്തിന്റെ കൂടെ മുട്ടക്കറി അല്ലെങ്കിൽ ചിക്കൻ കറിയാണ് ഇഷ്ടം😀

  • @sameervpsameervp4787
    @sameervpsameervp4787 4 ปีที่แล้ว +1

    Adipoli appom kadala curriyum super 🥰😍😋😋😋😋😋👍👍👍

  • @anumadhavan7388
    @anumadhavan7388 4 ปีที่แล้ว +1

    Sameera.. thengayudeyum chorinteyum alavu cup measurmentl parayamo

  • @sulaimanes2001
    @sulaimanes2001 4 ปีที่แล้ว

    ബേക്കിംഗ് സോഡ ചേർകാതെഉൺടാകിയിട്ട്ല്ല, അപ്പം വളരെ നന്നായിട്ടുണ്ട്,ഇനിഇതുപോലെഒന്ന്നോകണം,ഇൻശാഅളളാ, ഞാൻ സഹ്റബാനു

  • @suryas8037
    @suryas8037 4 ปีที่แล้ว +4

    adipoli, i love appam with beef stew..kadala curry is also my fvrt

  • @shahidamajeed3365
    @shahidamajeed3365 ปีที่แล้ว

    Adipoli appam with out yeast or baking powder .super sameera I will try

  • @kadheejamohammed622
    @kadheejamohammed622 2 ปีที่แล้ว

    നല്ല ഒരു റസീപി കാണിച്ചതിന് താങ്ക്സ്

  • @8p14najafathimat4
    @8p14najafathimat4 4 ปีที่แล้ว +2

    Njan try cheydu poli thnk you salu kitchen

  • @naasa4138
    @naasa4138 3 ปีที่แล้ว

    Eath mixie aan use cheyyunnath?

  • @finankunnath7279
    @finankunnath7279 4 ปีที่แล้ว

    Njan ingane undakki Nikki,adipoli,tks itha,innum njan arach vechittund

  • @jayalakshmi7620
    @jayalakshmi7620 4 ปีที่แล้ว

    ഞാൻ ഇങ്ങനെയാണ് അപ്പത്തിന്റെ മാവ് ഉണ്ടാക്കാറുള്ളത് - തേങ്ങാവെള്ളവും പഞ്ചസാരയും ചേർത്ത് . love you..

  • @safeeraraheem784
    @safeeraraheem784 4 ปีที่แล้ว

    Nangal enganeyann sthiramayi undakarru

  • @shahshah8066
    @shahshah8066 4 ปีที่แล้ว

    Fridgl vekkano nightl

  • @SweetKitchenSK
    @SweetKitchenSK 4 ปีที่แล้ว +7

    Woww!!! Ith sherikkm oru variety thannai😍😍
    Thank you so much for sharing!! Eni yeastum venda baking powderum venda👍😉

  • @remanimanojram8935
    @remanimanojram8935 2 ปีที่แล้ว

    Njangal appathinu stew anu undakkarullathu

  • @soniyars2151
    @soniyars2151 4 ปีที่แล้ว

    Super nale njan ithu cheyum itta....appam mutta roast ishtta

  • @sreelal1190
    @sreelal1190 4 ปีที่แล้ว +1

    എല്ലാ ദിവസവും മുടങ്ങാതെ കാണും എനിക്ക് നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടമാണ് ഇങ്ങനെ ഒരു അച്ഛനെ അമ്മയും കിട്ടാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട് എനിക്ക് അച്ഛനും അമ്മയും ഇല്ലാത്തതുകൊണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഒരു ദിവസം ചിത്ര ഹോം കാണിക്കണം ആ വഴി പോവാണെങ്കിൽ കാണിക്കണം

  • @sheejasheejasalam2729
    @sheejasheejasalam2729 4 ปีที่แล้ว

    Super👍👍
    എനിക്ക് അപ്പവും മുട്ട റോസ്റ്റും ആണ് ഇഷ്ടം

  • @AliAli-mi8db
    @AliAli-mi8db 4 ปีที่แล้ว

    Cocount water fridgel vekano

  • @lakshmilachu7683
    @lakshmilachu7683 4 ปีที่แล้ว

    Njagall evidea eganeayaa appam undakkukaa

  • @harishhilmeerameera3402
    @harishhilmeerameera3402 4 ปีที่แล้ว +1

    Super umma
    Appam and fish curry ummaaaas

  • @rasiyakannur3987
    @rasiyakannur3987 4 ปีที่แล้ว

    naml ee appathinu vallayappam enaanu paraya vajicury anu undakal kadalacuriyum nalla combination aanu 😊😊👍👍👍

  • @badarunnisa7153
    @badarunnisa7153 4 ปีที่แล้ว

    Today breakfast ee appam nd kadala curry aanu ketto ithaa. Suprbbb yummm

  • @sahsajsalea4208
    @sahsajsalea4208 4 ปีที่แล้ว +2

    richunte adipoli kelkkan nalla rasaman

  • @rinujohnson9795
    @rinujohnson9795 4 ปีที่แล้ว +3

    Ethaaa Adipoli Appam ..Njan enthayalum try cheyyum...Enikk appavum stew um aanu ettavum eshttam.. Njan Aluva aanu💕

  • @shaheenasajeer5871
    @shaheenasajeer5871 4 ปีที่แล้ว

    Aunty coconut water fridgeil vekkano

  • @vktech415
    @vktech415 3 ปีที่แล้ว

    ഞാൻ എന്ന് അരി അരച്ച് അപ്പം ഉണ്ടാക്കിയാലും ശരിയാകത്തില്ല ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണം സൂപ്പറായിട്ടുണ്ട് ഈ അപ്പം

  • @karthiyayinigayakan8618
    @karthiyayinigayakan8618 4 ปีที่แล้ว +1

    👌 l like appam kadala curry

  • @steffyrijo2271
    @steffyrijo2271 4 ปีที่แล้ว

    Njan edupoleyanu undakkaru..... super ayittu appam undakkam👍

    • @riyuriyu9819
      @riyuriyu9819 3 ปีที่แล้ว

      Thenga vellam 10 hrs vekkano dirct use akkamo

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 4 ปีที่แล้ว +1

    Thankyou thankyou nyangakum kadala curry ishtam nyan ingane undaki nokam

  • @regeenamohammed8418
    @regeenamohammed8418 4 ปีที่แล้ว

    Salu itha nalla adipoli aayittund appam. Ini ingane onnu try cheyth nokkum.

  • @nuramuhammad5732
    @nuramuhammad5732 2 ปีที่แล้ว

    Thatha tomato ettila ??

  • @wilsongeorge8222
    @wilsongeorge8222 หลายเดือนก่อน

    4cup rice ne 1/4 cup choru Mathiyo ?

    • @wilsongeorge8222
      @wilsongeorge8222 หลายเดือนก่อน

      Useful video…njangalcke yeast allergy aane…thank you

  • @gagudoos
    @gagudoos 2 ปีที่แล้ว

    പച്ചരി 1ഗ്ലാസ്‌ നു കാൽ ഗ്ലാസ്‌ ഉഴുന്ന് അര സ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ടു അരക്കുമ്പോൾ 1സ്പൂൺ പഞ്ചസാര യും പാകത്തിന് ഉപ്പും ചേർത്ത് അരച്ച് നോക്കൂ നല്ല അപ്പം ഉണ്ടാവാറുണ്ട്
    തണുപ്പ് കാലാവസ്ഥ ആണെങ്കിൽ കുറഞ്ഞ ചൂട് ഉള്ള വെള്ളത്തിനു മുകളിൽ മാവിന്റെ പാത്രം വെച്ചാൽ മതി
    വെയ്ക്കിട്ട് 6മണിക്ക് ശേഷം അരിയിട്ട് കിടക്കുമ്പോ അരച്ച് വെച്ചാലും മതി
    അപ്പം ചട്ണി സാമ്പാർ 👍🏻👍🏻

  • @nizarchavara2575
    @nizarchavara2575 4 ปีที่แล้ว +2

    അപ്പവും കടലക്കറിയും 👌👌👌👌👌❤️❤️❤️❤️

  • @nusaibaraheem906
    @nusaibaraheem906 4 ปีที่แล้ว

    njanum inghanaya unddakar sughar charkiilladdo ini inghana undakki nokkanam ittha inshaalla 👍👍👍😋

  • @muhammedadhil.m4342
    @muhammedadhil.m4342 4 ปีที่แล้ว +1

    Appavum chicken curryum Adaaar😋😋

  • @salininair2477
    @salininair2477 4 ปีที่แล้ว

    Potato ishtu nallathanu. Itha onnu undakki nokku

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 ปีที่แล้ว

    njan eghine pandubundakkum ayirunnu. but bhyangra ayi pulikkunnu. eghine cheyyubol. night 9 clock arakkuka. athode e paripadi nirthi. salunnu eghine cheyyubol kure pulikkumo

  • @fathimasalim6948
    @fathimasalim6948 3 ปีที่แล้ว

    Sugar enthina cherkkunnee

  • @sherinap3161
    @sherinap3161 2 ปีที่แล้ว

    Pacharikk pakaram aripodi ubayoghikkavuo ithaaa

    • @salukitchen
      @salukitchen  2 ปีที่แล้ว

      Pakshe texture vetyasam varum

    • @sherinap3161
      @sherinap3161 2 ปีที่แล้ว

      @@salukitchen ok ithaa

  • @izamk6413
    @izamk6413 4 ปีที่แล้ว

    അരിയല്ലാതെ പൊടി കൊണ്ട് ഈ മേതേടിൽ ചെയ്യാൻ പറ്റുമോ

  • @ajlalneverlessfitness6153
    @ajlalneverlessfitness6153 4 ปีที่แล้ว +2

    Itha tnx 🥰 kadala curry inganeyum undaakaan patuo😉 തീർച്ചയായും ഉണ്ടാക്കി നോക്കണം INSHA'ALLAH

  • @fabbusvlog5553
    @fabbusvlog5553 4 ปีที่แล้ว

    തീർച്ചയയിട്ടും ഇത് try ചെയ്യും ❤️❤️❤️

  • @anjalinair1164
    @anjalinair1164 4 ปีที่แล้ว

    Which rice you have used? Is it idly rice?

  • @aryakrishnan9263
    @aryakrishnan9263 4 ปีที่แล้ว

    Frm wer u bought dis orange utensil, can u give link of dat

  • @binduanil6543
    @binduanil6543 4 ปีที่แล้ว

    Njanum ethupole appam undalkunne. Pakshe choru edathilla soft aayirikkum. Appavum mutta curry or potato stew atha evide. Kadala curry putting mathre ullu. Love u dear.

  • @hamizaboobacker4230
    @hamizaboobacker4230 2 ปีที่แล้ว +1

    തേങ്ങാവെള്ളം പുളിപ്പിച്ചു ഒഴിക്കുന്നത് കൊണ്ട് അപ്പത്തിന് പുളിപ്പുണ്ടാവോ

  • @rajannairsouparnika5932
    @rajannairsouparnika5932 2 ปีที่แล้ว

    Thanks sister, I will try

  • @lizzybiju5495
    @lizzybiju5495 2 ปีที่แล้ว

    നല്ലതാ 💪saluchechi നല്ല അറിവുകൾ പകർന്നു കൊടുക്കുന്നത് 🙏😘

  • @athirarageeth4131
    @athirarageeth4131 4 ปีที่แล้ว

    Superrr recipe 😊😊😊😊enik appam veg stew anee ishtammm

  • @sasikalavijayan2088
    @sasikalavijayan2088 4 ปีที่แล้ว +3

    Appam with ishtu good combination

  • @rlvishnu825
    @rlvishnu825 4 ปีที่แล้ว

    Kadala vevicha vellam yentha cherkkathathe

  • @shafeeque.t1632
    @shafeeque.t1632 4 ปีที่แล้ว +1

    Hello, assalamualaikkum,nice ,appavum muttacurriyum,ithaaa,mixide company ethaa,?paranjhutharaavo,

  • @anishak3126
    @anishak3126 4 ปีที่แล้ว +1

    Mixide brand onnu parayaamo itha

  • @fasilijisha2033
    @fasilijisha2033 4 ปีที่แล้ว

    Appavum kadalacurryum super.👍👌

  • @geethasanthosh3397
    @geethasanthosh3397 4 ปีที่แล้ว

    Idli rice aano??

  • @zareenashiyas4073
    @zareenashiyas4073 4 ปีที่แล้ว

    Ithaaa....ravile batter kurachu thickness thonnukayanenkil aa timeil water add cheythaal kuzhappamundo....waternu pakaram milk add cheyamo....pls reply

  • @aysharidha6487
    @aysharidha6487 4 ปีที่แล้ว

    നല്ല soft അപ്പം കണ്ടാൽ അറിയാം കിടു കടല കറി 😍

  • @lillynsunnythomas3799
    @lillynsunnythomas3799 4 ปีที่แล้ว +1

    Adipoli aanu..nalla taste aanu..njan chilappol okke engane undaakkum..Thank you..

  • @shameenjames
    @shameenjames 4 ปีที่แล้ว +2

    Ma’am can I know which is the brand name of the pan you used for soaking rice .

  • @noushabimayinveettil9580
    @noushabimayinveettil9580 4 ปีที่แล้ว

    Hai itha adipoli recipe.. Theerchayayum try cheyyaam

  • @nishijarajeendran9733
    @nishijarajeendran9733 4 ปีที่แล้ว

    ഞാൻ ഇതു പോലെ തേങ്ങ വെള്ളവും തേങ്ങയും പിന്നെ തേങ്ങാപ്പാലും ചേർത്താണ് ഉണ്ടാക്കാറ്... വെള്ളം ചേർക്കുകയില്ല... അടിപൊളിയായി വരും... പിന്നെ മറ്റൊരു tip കൂടി... വിളഞ്ഞ തേങ്ങക്ക് പകരം വിളയാത്ത തേങ്ങ ഉപയോഗിച്ചാൽ... അതിലേറെ സൂപ്പർ ആവും... അതിൻ്റെ smell പോലും... ആരേയും കൊതിപ്പിക്കുന്നതായിരിക്കും...

  • @raziya.rrazia5457
    @raziya.rrazia5457 8 หลายเดือนก่อน +2

    അപ്പത്തിലെ മാവിന്റെ പുളി കുറയ്ക്കാൻ എന്ത് ചെയ്യും 😢

  • @sajithamujeeb5843
    @sajithamujeeb5843 4 ปีที่แล้ว +1

    ഇത് പുളി ഉണ്ടാവുമോ

  • @സമീറഫൈസൽസെമി
    @സമീറഫൈസൽസെമി 4 ปีที่แล้ว +1

    Enik ithoosibepole thanne appavum kadalacury yum thanne aanu ishttam..pinne chadniyum kootti kazhikkanum ishtama😋😊

  • @sanyjos8318
    @sanyjos8318 4 ปีที่แล้ว

    Adipoli Appams... Appam n chickencurry annu eshtam. 😊😀🙏