കള്ളന്റെ കൈയിൽ തന്നെ അല്ലേ താക്കോൽ. അപ്പോൾ ചർച്ച ചെയ്തിട്ടു കാര്യം ഒന്നും ഇല്ല. അന്വേഷിക്കുന്നതും പരിശോധിക്കുന്നതും എല്ലാം ഒരേ ആൾ ആകുമ്പോൾ എന്ത് വിശ്വാസം എന്ത് നീതി.
എന്തായാലും ജനങ്ങൾക്ക് മനസിലായി പൂരം കലക്കൽ ഒരു ഉപകാരസ്മരണ ആയിരുന്നു എന്ന് .... ലാവ്ലിൻ കേസിലെ പന്ത് തട്ടിക്കളിയുടെ പിന്നാമ്പുറവും വ്യക്തമായി ..... കമ്യൂണിസം BJPയ്ക്ക് പണയം വെച്ചു നേതാവ് .... ? പാവംഅണികൾ
ഒരു ഫയലിൽ ഒരു ജീവിതം എന്നു CM പറഞ്ഞത് ആരും മറക്കരുത്.. പൂരം ഫയലിൽ CM ന്റെ മകളുടെ ജീവിതം ഉണ്ടായിരുന്നോ ? അതു തന്നെ
ഇടതുപക്ഷത്തെ ചതിച്ചു, കേരള ജനതയെ വഞ്ചിച്ചു, ആർക്കുവേണ്ടിയാണ് ഈ വിടുവേല ചെയ്തത്, വ്യക്തമാക്കണം
കള്ളന്റെ കൈയിൽ തന്നെ അല്ലേ താക്കോൽ. അപ്പോൾ ചർച്ച ചെയ്തിട്ടു കാര്യം ഒന്നും ഇല്ല. അന്വേഷിക്കുന്നതും പരിശോധിക്കുന്നതും എല്ലാം ഒരേ ആൾ ആകുമ്പോൾ എന്ത് വിശ്വാസം എന്ത് നീതി.
എന്തായാലും ജനങ്ങൾക്ക് മനസിലായി പൂരം കലക്കൽ ഒരു ഉപകാരസ്മരണ ആയിരുന്നു എന്ന് .... ലാവ്ലിൻ കേസിലെ പന്ത് തട്ടിക്കളിയുടെ പിന്നാമ്പുറവും വ്യക്തമായി ..... കമ്യൂണിസം BJPയ്ക്ക് പണയം വെച്ചു നേതാവ് .... ? പാവംഅണികൾ
വിജയൻ ജി ഈ പാർട്ടിയുടെ ഐശ്വര്യം 😂
രണ്ടു വർഷം കാഴ്യുമ്പോൾ സമാധി അടയും
Pooram kalakiyatum nadatiyatum😂😂😂 rss cheepyeem
6 massam kattirikku. Lavalin. Nammaletera kaettirunnu. Katirikkam maranam varay.