Q18| "CPIക്ക് സമനില തെറ്റി, പൂരം കലക്കിയത് ഞാനല്ല"; Valsan Thillankeri | Thrissur Pooram Controversy

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Q18| "CPIക്ക് സമനില തെറ്റി, പൂരം കലക്കിയത് ഞാനല്ല"; Valsan Thillankeri | Thrissur Pooram Controversy| ADGP MR Ajith kumar Controversy
    #q18 #valsanthillankeri #thrissurpooramcontroversy #adgpmrajithkumar #cmpinarayivijayan #keralagovernment #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 33

  • @enlightnedsoul4124
    @enlightnedsoul4124 8 ชั่วโมงที่ผ่านมา +9

    വത്സൻ തില്ലങ്കേരി 🧡 🙏

  • @RenjithPV-qc4mp
    @RenjithPV-qc4mp 8 ชั่วโมงที่ผ่านมา +5

    നേമത്ത്😂Kമുരളിധരൻ മൂന്നാം സ്ഥാനത്ത്😂 പൂരം കലങ്ങി😂

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 5 ชั่วโมงที่ผ่านมา

      തൃശ്ശൂരിൽ നല്ല ക്രിസ്ത്യാനികൾ ഉള്ള നാടാണ് മുരളീധരന്റെ ഹമാസ് സ്നേഹം ആണ് ക്രിസ്ത്യാനികൾ പൊട്ടിച്ചത്

  • @shadowlover1564
    @shadowlover1564 8 ชั่วโมงที่ผ่านมา +3

    വത്സൻ മാഷ് 🧡

  • @rajeevks3872
    @rajeevks3872 3 ชั่วโมงที่ผ่านมา

    പൂരം കലങ്ങിയതിൻ്റെ ഉത്തരവാദിത്തം കേരള സർക്കാരിനാണ്. ഈ സീസൻ (2024) ശബരിമലയിൽ എന്താ നടക്കുകയെന്ന് കണ്ടറിയാം

  • @Balan.N.K
    @Balan.N.K 10 ชั่วโมงที่ผ่านมา +3

    SG

    • @mashoonKk-k2u
      @mashoonKk-k2u 9 ชั่วโมงที่ผ่านมา

      ഹിന്ദു അപകടത്തിലാണ് എന്ന് മൂന്ന് നേരം പ്രസംഗിച്ചു നടക്കുന്ന ശശികല മുതൽ സുരേന്ദ്രൻവരെയുള്ള വിഷ ജീവികൾക്കൊന്നും തൃശൂർ പൂരം കലക്കിയതിൽ ഒരു പരാതിയുമില്ല..!
      ചാനലുകളിൽ ഹിന്ദുവിന് വേണ്ടി തൊള്ള കീറുന്ന പണിക്കൻമാർ വിവരം അറിഞ്ഞിട്ടു കൂടിയില്ല..!

    • @mashoonKk-k2u
      @mashoonKk-k2u 9 ชั่วโมงที่ผ่านมา

      "തൃശൂർ പൂരം കലക്കിയിട്ടുണ്ട്‌" എന്നതിൽ സഖാവ്‌ വി.എസ്‌.സുനിൽ കുമാറിന് പോലും സംശയമില്ല.
      പൂരം കലക്കിയ അന്നത്തെ വേദിയിലേക്ക്‌ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
      പോലീസ്‌ രാവിലെ മുതൽ പൂരം നടത്തിപ്പിൽ ഇടയുന്നു.പനംപട്ട കൊണ്ട്‌ വന്ന പാപ്പാനെ പോലും കമ്മീഷണർ നേരിട്ട്‌ നിന്ന് ആട്ടി വിടുന്നു.രാത്രിയോടെ ലൈറ്റുകൾ ഉൾപ്പെടെ ഓഫാക്കിക്കുന്നു.ജനം രോഷാകുലരാകുന്നു.
      മുൻമന്ത്രി വി.എസ്‌.സുനിൽ കുമാർ,നിലവിലെ മന്ത്രി കെ.രാജൻ എന്നിവർ നേരിട്ട്‌ ഇടപെട്ടിട്ട്‌ പോലും കമ്മീഷണർ അയയുന്നില്ല.ഒരു ഒത്തുതീർപ്പിനും തയ്യാറാവുന്നില്ല.
      രാത്രി ഒന്നരയോടെ "ബി.ജെ.പി സ്ഥാനാർത്ഥിയുടെ പൂമേനി" സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലേറി സ്ഥലത്തെത്തുന്നു.
      അയാൾ ഒത്തുതീർപ്പ്‌ ചർച്ച നടത്തുന്നു.
      മുൻമന്ത്രിയോടും,നിലവിലെ മന്ത്രിയോടും അയയാത്ത കമ്മീഷണർ നിരുപാധികം ബി.ജെ.പി സ്ഥാനാർത്ഥിയുടെ മുന്നിൽ അയയുന്നു.വിഷയം ഒത്തുതീർപ്പാകുന്നു.
      "ബി.ജെ.പി സ്ഥാനാർത്ഥി വിചാരിച്ചാൽ മാത്രമേ ഹിന്ദുവിന്റെ ആചാരം തൃശൂരിൽ സംരക്ഷിക്കപ്പെടൂ" എന്ന പൊതുബോധം തൃശൂരിലെ ഭൂരിപക്ഷമായ ഹിന്ദുവിഭാഗങ്ങൾക്കിടയിൽ ഹൈലൈറ്റ്‌ ചെയ്യപ്പെടുന്നു.
      ഇതാണ് അവിടെ നടന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യപ്പെടും.
      ഇതിലൊന്നും ഒരു ബാഹ്യഇടപെടലും ഇല്ല കേട്ടോ..
      പൂരം കലക്കിയതിന്റെ പിന്നിലും പി.വി.അൻവർ ആണെന്ന റിപ്പോർട്ട്‌ കൂടി വരാഞ്ഞത്‌ ഭാഗ്യം.
      അൻവർ പൊടിക്ക്‌ കയ്ച്ചിലായി..😀

    • @mashoonKk-k2u
      @mashoonKk-k2u 9 ชั่วโมงที่ผ่านมา

      പലപ്പോഴും തോന്നിയിരുന്ന സംശയമാണ്…
      അത്യാധുനിക ഉപകരണങ്ങളാണ് എയർപോർട്ടുകളിൽ കസ്റ്റംസ് ഡിപ്പാർട്ട്മെൻറുകൾ ഉപയോഗിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ഏറ്റവും പുതിയ ടെക്നോളജിക്കായി ചെലവഴിക്കുന്നുണ്ട്.
      പക്ഷേ, നമ്മൾ നിരന്തരം വായിക്കുന്ന സ്വർണ്ണക്കടത്ത് വാർത്തകൾ ഒന്ന് അയവിറക്കി നോക്കൂ…
      എയർപോട്ടിൽ കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചു..! അജ്ഞാത ഇൻഫോർമാർമാരിൽ നിന്നാണ് പോലീസിന് വിവരം കിട്ടിയത്.
      എന്ത് കൊണ്ടാണ് അജ്ഞാതൻമാർ കസ്റ്റംസിന് ഇൻഫർമേഷൻ കൊടുക്കാതെ പൊലീസിന് മാത്രം കൊടുക്കുന്നത്?
      കൊടുത്തു വിടുന്ന സ്വർണ്ണത്തിന്റെ ഉടമയും കാരിയറും അല്ലാതെ മറ്റൊരു ചെവിയും അറിയാതെ നടത്തുന്ന കള്ളക്കടത്തിൽ ആരാണ് അജ്ഞാത ഇൻഫോർമർ?
      ഇന്നലെ അൻവർ ഉത്തരം പറഞ്ഞിട്ടുണ്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ആ അജ്ഞാത ഇൻഫോർമർ..!
      എയർപോർട്ടിനകത്ത് സിസിടിവിയുണ്ട്. പിടിക്കുന്ന സ്വർണം കണക്കിൽ എഴുതി വെക്കേണ്ടി വരും. അതൊഴിവാക്കാൻ സ്വർണ്ണം കണ്ടെത്തിയാൽ കസ്റ്റംസുകാർ പോലീസിന് ഇൻഫർമേഷൻ കൊടുക്കും. കസ്റ്റംസിന്റെയും CISF ന്റെയും അധികാര പരിധിയിൽ നിന്ന് പുറത്തുവന്നാൽ പോലീസ് ഓടിച്ചിട്ട് പിടിക്കും. സ്വർണം പോലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യും. ഇടവേളകളിൽ ഒന്നോ രണ്ടോ കിലോ പിടിച്ച വാർത്തയും പ്രതികളുടെ ചിത്രവും പത്രക്കാർക്ക് കൊടുക്കും.
      കള്ളക്കടത്തുകാർ എന്ന ആരോപണം മുസ്ലീം സമുദായത്തിന്റെ മേൽ കെട്ടിവെച്ചിട്ടാണ് സുജിത് ദാസുമാരും ഇവരുടെയൊക്കെ ഗോഡ് ഫാദർമാരായ ദാസപ്പൻമാരും ചേർന്ന് സ്വർണ്ണക്കൊള്ള നടത്തിക്കൊണ്ടിരുന്നത്.
      അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾ എല്ലാം വൈകാതെ തേഞ്ഞു മാഞ്ഞു പോകും. കാരണം സംസ്ഥാനത്തെ യഥാർത്ഥ പവർ ഗ്രൂപ്പിൽ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയക്കാരും മാധ്യമ മുതലാളിമാരും സിനിമാക്കാരുമെല്ലാമുണ്ട്. അരിയാഹാരം കഴിക്കുന്ന, പാർട്ടി മുതലാളിമാരുടെ അടിമകളല്ലാത്ത മനുഷ്യർക്ക് ഈ നാട്ടിൽ നടക്കുന്ന അന്തർ നാടകങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞു വെക്കാമെന്നേയുള്ളൂ..

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 5 ชั่วโมงที่ผ่านมา

    CPI ക്ക് ഒരു വാർഡ് മെമ്പർ ജയിപ്പിക്കാൻ ഉള്ള വോട്ടില്ല എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല 🤣🤣

  • @RenjKavilayil
    @RenjKavilayil 3 ชั่วโมงที่ผ่านมา

    തീർച്ചയായും നിയമ നടപടി വേണം, കഴിവില്ലാത്ത സിപിഐ യുടെ ഇപ്പോഴത്തെ മന്ത്രി, മുൻമന്ത്രി ചാനലുകൾക്ക് മുൻപിൽ വാചക കസർത്തു നടത്തി നടക്കുകയായിരുന്നു പൂരത്തിന്റെ ദിവസം. പിന്നെ കരൺജിയുടെ മകൻ, ഒന്നാമതേ അങ്ങേരുടെ സംസാരരീതി ആർക്കും ഇഷ്ടമല്ല. ഈ തോറ്റ എംപിമാർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കൂ... അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ശ്രമിക്കൂ. അല്ലാതെ ആർഎസ്എസിനെ കുറ്റം പറഞ്ഞു വോട്ട് മേടിയ്ക്കാമെന്ന മിഥ്യാധാരണ ഇനിയെങ്കിലും ഒഴിവാക്കൂ.

  • @vinodrajanpillai5600
    @vinodrajanpillai5600 4 ชั่วโมงที่ผ่านมา

    Alappuzha parliament 3 L vote,
    Attingal 3 L vote, Trivandrum 3 L vote, pta 2.4 L vote. .ithellam pooram kalakkiyano

  • @adghhtkl1589
    @adghhtkl1589 4 ชั่วโมงที่ผ่านมา

    😂😂😂😂 ഓ ഓ,,

  • @ss-xz6cl
    @ss-xz6cl ชั่วโมงที่ผ่านมา

    Valsattan ❤❤❤

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw วันที่ผ่านมา

    Rathari 3 manike alla

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw วันที่ผ่านมา

    Aaaa puram kannan povarundu 😮😮😮😮😮😮

    • @mashoonKk-k2u
      @mashoonKk-k2u 9 ชั่วโมงที่ผ่านมา

      ഹിന്ദു അപകടത്തിലാണ് എന്ന് മൂന്ന് നേരം പ്രസംഗിച്ചു നടക്കുന്ന ശശികല മുതൽ സുരേന്ദ്രൻവരെയുള്ള വിഷ ജീവികൾക്കൊന്നും തൃശൂർ പൂരം കലക്കിയതിൽ ഒരു പരാതിയുമില്ല..!
      ചാനലുകളിൽ ഹിന്ദുവിന് വേണ്ടി തൊള്ള കീറുന്ന പണിക്കൻമാർ വിവരം അറിഞ്ഞിട്ടു കൂടിയില്ല..!

    • @mashoonKk-k2u
      @mashoonKk-k2u 9 ชั่วโมงที่ผ่านมา

      "തൃശൂർ പൂരം കലക്കിയിട്ടുണ്ട്‌" എന്നതിൽ സഖാവ്‌ വി.എസ്‌.സുനിൽ കുമാറിന് പോലും സംശയമില്ല.
      പൂരം കലക്കിയ അന്നത്തെ വേദിയിലേക്ക്‌ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
      പോലീസ്‌ രാവിലെ മുതൽ പൂരം നടത്തിപ്പിൽ ഇടയുന്നു.പനംപട്ട കൊണ്ട്‌ വന്ന പാപ്പാനെ പോലും കമ്മീഷണർ നേരിട്ട്‌ നിന്ന് ആട്ടി വിടുന്നു.രാത്രിയോടെ ലൈറ്റുകൾ ഉൾപ്പെടെ ഓഫാക്കിക്കുന്നു.ജനം രോഷാകുലരാകുന്നു.
      മുൻമന്ത്രി വി.എസ്‌.സുനിൽ കുമാർ,നിലവിലെ മന്ത്രി കെ.രാജൻ എന്നിവർ നേരിട്ട്‌ ഇടപെട്ടിട്ട്‌ പോലും കമ്മീഷണർ അയയുന്നില്ല.ഒരു ഒത്തുതീർപ്പിനും തയ്യാറാവുന്നില്ല.
      രാത്രി ഒന്നരയോടെ "ബി.ജെ.പി സ്ഥാനാർത്ഥിയുടെ പൂമേനി" സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലേറി സ്ഥലത്തെത്തുന്നു.
      അയാൾ ഒത്തുതീർപ്പ്‌ ചർച്ച നടത്തുന്നു.
      മുൻമന്ത്രിയോടും,നിലവിലെ മന്ത്രിയോടും അയയാത്ത കമ്മീഷണർ നിരുപാധികം ബി.ജെ.പി സ്ഥാനാർത്ഥിയുടെ മുന്നിൽ അയയുന്നു.വിഷയം ഒത്തുതീർപ്പാകുന്നു.
      "ബി.ജെ.പി സ്ഥാനാർത്ഥി വിചാരിച്ചാൽ മാത്രമേ ഹിന്ദുവിന്റെ ആചാരം തൃശൂരിൽ സംരക്ഷിക്കപ്പെടൂ" എന്ന പൊതുബോധം തൃശൂരിലെ ഭൂരിപക്ഷമായ ഹിന്ദുവിഭാഗങ്ങൾക്കിടയിൽ ഹൈലൈറ്റ്‌ ചെയ്യപ്പെടുന്നു.
      ഇതാണ് അവിടെ നടന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യപ്പെടും.
      ഇതിലൊന്നും ഒരു ബാഹ്യഇടപെടലും ഇല്ല കേട്ടോ..
      പൂരം കലക്കിയതിന്റെ പിന്നിലും പി.വി.അൻവർ ആണെന്ന റിപ്പോർട്ട്‌ കൂടി വരാഞ്ഞത്‌ ഭാഗ്യം.
      അൻവർ പൊടിക്ക്‌ കയ്ച്ചിലായി..😀

    • @mashoonKk-k2u
      @mashoonKk-k2u 9 ชั่วโมงที่ผ่านมา

      പലപ്പോഴും തോന്നിയിരുന്ന സംശയമാണ്…
      അത്യാധുനിക ഉപകരണങ്ങളാണ് എയർപോർട്ടുകളിൽ കസ്റ്റംസ് ഡിപ്പാർട്ട്മെൻറുകൾ ഉപയോഗിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ഏറ്റവും പുതിയ ടെക്നോളജിക്കായി ചെലവഴിക്കുന്നുണ്ട്.
      പക്ഷേ, നമ്മൾ നിരന്തരം വായിക്കുന്ന സ്വർണ്ണക്കടത്ത് വാർത്തകൾ ഒന്ന് അയവിറക്കി നോക്കൂ…
      എയർപോട്ടിൽ കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചു..! അജ്ഞാത ഇൻഫോർമാർമാരിൽ നിന്നാണ് പോലീസിന് വിവരം കിട്ടിയത്.
      എന്ത് കൊണ്ടാണ് അജ്ഞാതൻമാർ കസ്റ്റംസിന് ഇൻഫർമേഷൻ കൊടുക്കാതെ പൊലീസിന് മാത്രം കൊടുക്കുന്നത്?
      കൊടുത്തു വിടുന്ന സ്വർണ്ണത്തിന്റെ ഉടമയും കാരിയറും അല്ലാതെ മറ്റൊരു ചെവിയും അറിയാതെ നടത്തുന്ന കള്ളക്കടത്തിൽ ആരാണ് അജ്ഞാത ഇൻഫോർമർ?
      ഇന്നലെ അൻവർ ഉത്തരം പറഞ്ഞിട്ടുണ്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ആ അജ്ഞാത ഇൻഫോർമർ..!
      എയർപോർട്ടിനകത്ത് സിസിടിവിയുണ്ട്. പിടിക്കുന്ന സ്വർണം കണക്കിൽ എഴുതി വെക്കേണ്ടി വരും. അതൊഴിവാക്കാൻ സ്വർണ്ണം കണ്ടെത്തിയാൽ കസ്റ്റംസുകാർ പോലീസിന് ഇൻഫർമേഷൻ കൊടുക്കും. കസ്റ്റംസിന്റെയും CISF ന്റെയും അധികാര പരിധിയിൽ നിന്ന് പുറത്തുവന്നാൽ പോലീസ് ഓടിച്ചിട്ട് പിടിക്കും. സ്വർണം പോലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യും. ഇടവേളകളിൽ ഒന്നോ രണ്ടോ കിലോ പിടിച്ച വാർത്തയും പ്രതികളുടെ ചിത്രവും പത്രക്കാർക്ക് കൊടുക്കും.
      കള്ളക്കടത്തുകാർ എന്ന ആരോപണം മുസ്ലീം സമുദായത്തിന്റെ മേൽ കെട്ടിവെച്ചിട്ടാണ് സുജിത് ദാസുമാരും ഇവരുടെയൊക്കെ ഗോഡ് ഫാദർമാരായ ദാസപ്പൻമാരും ചേർന്ന് സ്വർണ്ണക്കൊള്ള നടത്തിക്കൊണ്ടിരുന്നത്.
      അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾ എല്ലാം വൈകാതെ തേഞ്ഞു മാഞ്ഞു പോകും. കാരണം സംസ്ഥാനത്തെ യഥാർത്ഥ പവർ ഗ്രൂപ്പിൽ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയക്കാരും മാധ്യമ മുതലാളിമാരും സിനിമാക്കാരുമെല്ലാമുണ്ട്. അരിയാഹാരം കഴിക്കുന്ന, പാർട്ടി മുതലാളിമാരുടെ അടിമകളല്ലാത്ത മനുഷ്യർക്ക് ഈ നാട്ടിൽ നടക്കുന്ന അന്തർ നാടകങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞു വെക്കാമെന്നേയുള്ളൂ..

  • @ashoknambiar2970
    @ashoknambiar2970 7 ชั่วโมงที่ผ่านมา

    പഞ്ചായത് ഇലക്ഷൻ കഴിയുമ്പോ പൂരം കലകലൊക്കെ പൂറ്റിലേത്തും

  • @sidhiqsidhiq4452
    @sidhiqsidhiq4452 20 ชั่วโมงที่ผ่านมา

    😮ജഗതി പറയുന്ന പോലെശരിക്കും കലങ്ങി യില്ല

  • @aji-fc7ti
    @aji-fc7ti วันที่ผ่านมา

    അത് ശെരി അപ്പോൾ പൂരം കലക്കിയതാണ് എന്ന് സമ്മതിച്ചു 🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️

  • @ArunCinemaLover
    @ArunCinemaLover 21 ชั่วโมงที่ผ่านมา +7

    വത്സൻ തില്ലങ്കേരി❤❤❤❤

    • @mashoonKk-k2u
      @mashoonKk-k2u 9 ชั่วโมงที่ผ่านมา

      ഹിന്ദു അപകടത്തിലാണ് എന്ന് മൂന്ന് നേരം പ്രസംഗിച്ചു നടക്കുന്ന ശശികല മുതൽ സുരേന്ദ്രൻവരെയുള്ള വിഷ ജീവികൾക്കൊന്നും തൃശൂർ പൂരം കലക്കിയതിൽ ഒരു പരാതിയുമില്ല..!
      ചാനലുകളിൽ ഹിന്ദുവിന് വേണ്ടി തൊള്ള കീറുന്ന പണിക്കൻമാർ വിവരം അറിഞ്ഞിട്ടു കൂടിയില്ല..!

    • @mashoonKk-k2u
      @mashoonKk-k2u 9 ชั่วโมงที่ผ่านมา

      "തൃശൂർ പൂരം കലക്കിയിട്ടുണ്ട്‌" എന്നതിൽ സഖാവ്‌ വി.എസ്‌.സുനിൽ കുമാറിന് പോലും സംശയമില്ല.
      പൂരം കലക്കിയ അന്നത്തെ വേദിയിലേക്ക്‌ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
      പോലീസ്‌ രാവിലെ മുതൽ പൂരം നടത്തിപ്പിൽ ഇടയുന്നു.പനംപട്ട കൊണ്ട്‌ വന്ന പാപ്പാനെ പോലും കമ്മീഷണർ നേരിട്ട്‌ നിന്ന് ആട്ടി വിടുന്നു.രാത്രിയോടെ ലൈറ്റുകൾ ഉൾപ്പെടെ ഓഫാക്കിക്കുന്നു.ജനം രോഷാകുലരാകുന്നു.
      മുൻമന്ത്രി വി.എസ്‌.സുനിൽ കുമാർ,നിലവിലെ മന്ത്രി കെ.രാജൻ എന്നിവർ നേരിട്ട്‌ ഇടപെട്ടിട്ട്‌ പോലും കമ്മീഷണർ അയയുന്നില്ല.ഒരു ഒത്തുതീർപ്പിനും തയ്യാറാവുന്നില്ല.
      രാത്രി ഒന്നരയോടെ "ബി.ജെ.പി സ്ഥാനാർത്ഥിയുടെ പൂമേനി" സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലേറി സ്ഥലത്തെത്തുന്നു.
      അയാൾ ഒത്തുതീർപ്പ്‌ ചർച്ച നടത്തുന്നു.
      മുൻമന്ത്രിയോടും,നിലവിലെ മന്ത്രിയോടും അയയാത്ത കമ്മീഷണർ നിരുപാധികം ബി.ജെ.പി സ്ഥാനാർത്ഥിയുടെ മുന്നിൽ അയയുന്നു.വിഷയം ഒത്തുതീർപ്പാകുന്നു.
      "ബി.ജെ.പി സ്ഥാനാർത്ഥി വിചാരിച്ചാൽ മാത്രമേ ഹിന്ദുവിന്റെ ആചാരം തൃശൂരിൽ സംരക്ഷിക്കപ്പെടൂ" എന്ന പൊതുബോധം തൃശൂരിലെ ഭൂരിപക്ഷമായ ഹിന്ദുവിഭാഗങ്ങൾക്കിടയിൽ ഹൈലൈറ്റ്‌ ചെയ്യപ്പെടുന്നു.
      ഇതാണ് അവിടെ നടന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യപ്പെടും.
      ഇതിലൊന്നും ഒരു ബാഹ്യഇടപെടലും ഇല്ല കേട്ടോ..
      പൂരം കലക്കിയതിന്റെ പിന്നിലും പി.വി.അൻവർ ആണെന്ന റിപ്പോർട്ട്‌ കൂടി വരാഞ്ഞത്‌ ഭാഗ്യം.
      അൻവർ പൊടിക്ക്‌ കയ്ച്ചിലായി..😀

    • @mashoonKk-k2u
      @mashoonKk-k2u 9 ชั่วโมงที่ผ่านมา

      പലപ്പോഴും തോന്നിയിരുന്ന സംശയമാണ്…
      അത്യാധുനിക ഉപകരണങ്ങളാണ് എയർപോർട്ടുകളിൽ കസ്റ്റംസ് ഡിപ്പാർട്ട്മെൻറുകൾ ഉപയോഗിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ഏറ്റവും പുതിയ ടെക്നോളജിക്കായി ചെലവഴിക്കുന്നുണ്ട്.
      പക്ഷേ, നമ്മൾ നിരന്തരം വായിക്കുന്ന സ്വർണ്ണക്കടത്ത് വാർത്തകൾ ഒന്ന് അയവിറക്കി നോക്കൂ…
      എയർപോട്ടിൽ കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചു..! അജ്ഞാത ഇൻഫോർമാർമാരിൽ നിന്നാണ് പോലീസിന് വിവരം കിട്ടിയത്.
      എന്ത് കൊണ്ടാണ് അജ്ഞാതൻമാർ കസ്റ്റംസിന് ഇൻഫർമേഷൻ കൊടുക്കാതെ പൊലീസിന് മാത്രം കൊടുക്കുന്നത്?
      കൊടുത്തു വിടുന്ന സ്വർണ്ണത്തിന്റെ ഉടമയും കാരിയറും അല്ലാതെ മറ്റൊരു ചെവിയും അറിയാതെ നടത്തുന്ന കള്ളക്കടത്തിൽ ആരാണ് അജ്ഞാത ഇൻഫോർമർ?
      ഇന്നലെ അൻവർ ഉത്തരം പറഞ്ഞിട്ടുണ്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ആ അജ്ഞാത ഇൻഫോർമർ..!
      എയർപോർട്ടിനകത്ത് സിസിടിവിയുണ്ട്. പിടിക്കുന്ന സ്വർണം കണക്കിൽ എഴുതി വെക്കേണ്ടി വരും. അതൊഴിവാക്കാൻ സ്വർണ്ണം കണ്ടെത്തിയാൽ കസ്റ്റംസുകാർ പോലീസിന് ഇൻഫർമേഷൻ കൊടുക്കും. കസ്റ്റംസിന്റെയും CISF ന്റെയും അധികാര പരിധിയിൽ നിന്ന് പുറത്തുവന്നാൽ പോലീസ് ഓടിച്ചിട്ട് പിടിക്കും. സ്വർണം പോലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യും. ഇടവേളകളിൽ ഒന്നോ രണ്ടോ കിലോ പിടിച്ച വാർത്തയും പ്രതികളുടെ ചിത്രവും പത്രക്കാർക്ക് കൊടുക്കും.
      കള്ളക്കടത്തുകാർ എന്ന ആരോപണം മുസ്ലീം സമുദായത്തിന്റെ മേൽ കെട്ടിവെച്ചിട്ടാണ് സുജിത് ദാസുമാരും ഇവരുടെയൊക്കെ ഗോഡ് ഫാദർമാരായ ദാസപ്പൻമാരും ചേർന്ന് സ്വർണ്ണക്കൊള്ള നടത്തിക്കൊണ്ടിരുന്നത്.
      അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾ എല്ലാം വൈകാതെ തേഞ്ഞു മാഞ്ഞു പോകും. കാരണം സംസ്ഥാനത്തെ യഥാർത്ഥ പവർ ഗ്രൂപ്പിൽ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയക്കാരും മാധ്യമ മുതലാളിമാരും സിനിമാക്കാരുമെല്ലാമുണ്ട്. അരിയാഹാരം കഴിക്കുന്ന, പാർട്ടി മുതലാളിമാരുടെ അടിമകളല്ലാത്ത മനുഷ്യർക്ക് ഈ നാട്ടിൽ നടക്കുന്ന അന്തർ നാടകങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞു വെക്കാമെന്നേയുള്ളൂ..

  • @afsa308
    @afsa308 วันที่ผ่านมา +8

    വത്സൻ മാഷ് ❤️❤️❤️