എസ് ഐ അനൂപ് ഓട്ടോറിക്ഷ തൊഴിലാളിയോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്ത് | 24 Exclusive

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • കാസർഗോഡ് ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ മരണത്തിൽ ആരോപണവിധേയനായ എസ് ഐ ഓട്ടോറിക്ഷാ തൊഴിലാളിയോട് അപമര്യാദയായി പെരുമാറുന്ന വീഡിയോ പുറത്ത് | 24 Exclusive
    A video of SI Anoop misbehaving with autorickshaw workers is out
    #keralapolice #kasaragod #latestnews #24news

ความคิดเห็น • 213

  • @Master80644
    @Master80644 2 ชั่วโมงที่ผ่านมา +169

    സ്ഥലംമാറ്റം എന്ന ലോകം കണ്ടതിൽ വെച്ച് ഏറ്റവും ഭീകരമായ ശിക്ഷ തന്നെ കൊടുക്കണം

    • @ശല്യർ
      @ശല്യർ 2 ชั่วโมงที่ผ่านมา +5

      😂😂😂😂😂😂 അത് കൂടി പോകും. കേരളത്തിലെ സർക്കാറുദ്യോഗസ്ഥൻമാർക്കുള്ള ഏറ്റവും ഉയർന്ന ശിക്ഷയാണത്. . ! അതിലും വലിയ ശിക്ഷ ഇതുവരെ സർക്കാർ ഉദ്യോഗസ്ഥൻമാർക്ക് കണ്ടുപിടിച്ചിട്ടില്ല

    • @reji7708
      @reji7708 ชั่วโมงที่ผ่านมา

      😂

    • @marhaba6668
      @marhaba6668 ชั่วโมงที่ผ่านมา +1

      ഏറ്റവും വലിയ ശിക്ഷ കൊടുത്തു സസ്പെൻഷൻ 😀

    • @baburaj592
      @baburaj592 40 นาทีที่ผ่านมา +2

      അയ്യോ വേണ്ട 🙏🙏🙏🙏🙏അത്രയും കടുത്ത ശിക്ഷ ശത്രുക്കൾക്ക് പോലും കൊടുക്കരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @indian7479
      @indian7479 7 นาทีที่ผ่านมา

      😂

  • @subhashn7570
    @subhashn7570 2 ชั่วโมงที่ผ่านมา +109

    Pv Anvar പറഞ്ഞത് എത്ര സത്യം

  • @nizarnizar5130
    @nizarnizar5130 ชั่วโมงที่ผ่านมา +42

    ഇനിയും അൻവറിനെ സപ്പോർട്ട് ചെയ്യാതെ ഇരിക്കുന്നവരോട് നാളെ നിങ്ങൾകും ഇതുപോലേ വന്നേക്കാം

  • @shihabbhr3299
    @shihabbhr3299 ชั่วโมงที่ผ่านมา +37

    കേരളത്തിൽ ആദ്യമായി നട്ടെല്ല് ഇല്ലാത്ത ഹോം മിനിസ്റ്റർ.

  • @manikuttymanikutty4553
    @manikuttymanikutty4553 ชั่วโมงที่ผ่านมา +24

    പാവങ്ങളുടെ മുതുകത്തു കയറുന്ന s ഐ കൊലപാതകത്തിന് കേസ് എടുക്കണം അൻവർ പറഞ്ഞത് സത്യമാണ് ജോലിയിൽ നിന്നും പുറത്താക്കണം

  • @mujeebrahman8942
    @mujeebrahman8942 2 ชั่วโมงที่ผ่านมา +70

    അമ്മാവൻ അല്ലേ ഭരിക്കുന്നത് ഇതും ഇതിലപ്പുറവും മുണ്ടും ഉണ്ടാകും

  • @vinodviswambharan1557
    @vinodviswambharan1557 2 ชั่วโมงที่ผ่านมา +100

    ഒന്നും നടക്കാൻ പോകുന്നില്ല....
    ഒരു സസ്‌പെൻഷൻ
    പിന്നെയും പഴയ പോലെ

    • @prasanthsagar-k2w
      @prasanthsagar-k2w 2 ชั่วโมงที่ผ่านมา

      " adhyam oombiya " saar " vili nirthu ☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️

  • @saijalkkkksaijal9842
    @saijalkkkksaijal9842 2 ชั่วโมงที่ผ่านมา +46

    ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് വേണ്ട നടപടികളുടെ സ്വീകരിക്കും
    ഇങ്ങനെയൊക്കെ ഉണ്ടാകും അതെല്ലാം സഹിച്ചു ജീവിച്ചോളൂ ആഭ്യന്തരം
    പിണറായിയല്ലേ ഇങ്ങനെയൊക്കെ ഉണ്ടാകും ഇത് അപ്പുറത്തിനപ്പുറം ഉണ്ടാകും

    • @prasanthsagar-k2w
      @prasanthsagar-k2w 2 ชั่วโมงที่ผ่านมา

      " adhyam oombiya " saar " vili nirthu ☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️

  • @eagles8971
    @eagles8971 2 ชั่วโมงที่ผ่านมา +37

    അഭൃന്തര പരാജയം ഏറ്റുവാങ്ങി.......
    ❤ANVER❤പറഞ്ഞതാണ് ശരി🎉

  • @RKV-f7f
    @RKV-f7f 2 ชั่วโมงที่ผ่านมา +20

    ഇവൻ തിരുകികയറിയ പോലീസ് ആണ്...ഇങ്ങനെ പോയാൽ ജനങ്ങൾ ശിക്ഷ നേരിട്ട് നടപ്പാക്കുന്ന കാലം വിദൂരമല്ല

  • @Life_is_liveon
    @Life_is_liveon ชั่วโมงที่ผ่านมา +18

    പോലീസ് ആയാലും പട്ടാളമായാലും അനീതിക്കെതിരെ പ്രതികരിക്കുക

  • @sav.m953
    @sav.m953 ชั่วโมงที่ผ่านมา +18

    അതിനല്ലേ si യെ വീടിനടുത്തുള്ള സ്റ്റേഷനിലേക്ക് മാറ്റിയത് 😂😂😂

  • @Biju-pp5ow
    @Biju-pp5ow 2 ชั่วโมงที่ผ่านมา +32

    സൈക്കോ അനൂപ്

  • @gafoorkadhosth8801
    @gafoorkadhosth8801 2 ชั่วโมงที่ผ่านมา +21

    കൊലക്കുറ്റം ചുമതാതെ പിന്മാറരുത് 🙏🏻

  • @usmank9032
    @usmank9032 2 ชั่วโมงที่ผ่านมา +17

    എന്തൊക്കെയാണ് ഈ വടിവേലു പോലീസ് കാണിക്കുന്നത് 😂

    • @kndknd2869
      @kndknd2869 13 นาทีที่ผ่านมา

      🤣😂😄...

  • @SreeanandSree
    @SreeanandSree ชั่วโมงที่ผ่านมา +4

    സെർവീസിൽ ഇരിക്കാൻ യാതൊരു യോഗ്യതയും ഇയ്യാൾക്ക് ഇല്ല.

  • @HunaisPt
    @HunaisPt 2 ชั่วโมงที่ผ่านมา +24

    മുഖ്യൻ വിജയൻ ഇത് കാണുന്നില്ലേ കഷ്ടം

    • @ShaheerAlamukku
      @ShaheerAlamukku ชั่วโมงที่ผ่านมา +3

      അയ്യോ അങ്ങനെ പറയല്ലേ, പോലീസിന്റെ രക്ഷപ്രവർത്തനം 😆😆

  • @Sreeramansreeraman441
    @Sreeramansreeraman441 ชั่วโมงที่ผ่านมา +9

    ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ നേരിടാൻ പുതിയൊരു ജന മുന്നേറ്റം വേണം ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ എന്നും ഇനി സർവീസിൽ ഉണ്ടായിരിക്കരുത് പി വി അൻവർ സഖാവ് പറഞ്ഞത് എത്ര ശരി ഇപ്പോൾ എല്ലാവരും കൂടി അദ്ദേഹത്തെ ക്രൂശിക്കാൻ നടക്കുന്നു

  • @nazarmk7140
    @nazarmk7140 2 ชั่วโมงที่ผ่านมา +7

    ഇയാൾക്ക് സ്ഥാനകയറ്റം നൽകി ആദരിക്കണം LDF വരും എല്ലാം ശരിയാക്കും.

  • @Ms-ry3ff
    @Ms-ry3ff ชั่วโมงที่ผ่านมา +3

    ഇങ്ങിനെ ഉള്ളവരിൽ നിന്ന് ജനങ്ങൾക്കു എങ്ങിനെ നീതി ലഭിക്കും 😫😫

  • @kichanvlogs
    @kichanvlogs ชั่วโมงที่ผ่านมา +5

    കൈ വീശി ഒരെണ്ണം ആ ചെക്കൻ കൊടുത്തിരുന്നേൽ തീർന്നേനെ അവിടെ 🤣🤣🤣🤣🤣🤣😅

  • @abdulazees4137
    @abdulazees4137 ชั่วโมงที่ผ่านมา +6

    ഏറ്റവും വലിയ ശിക്ഷയായ സ്ഥലം മാറ്റം ഏറ്റവും അടുത്ത കസേരയിലേക്ക് തന്നെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

  • @rimbochestech2051
    @rimbochestech2051 ชั่วโมงที่ผ่านมา +3

    ഇവൻ എങ്ങനെ പോലീസ് ആയി ഒന്ന് ഉത്തിയാൽ പാറും 😂😂😂

  • @gafoorkadhosth8801
    @gafoorkadhosth8801 2 ชั่วโมงที่ผ่านมา +7

    കേരളത്തിൽ പോലീസ് വളരെ മോശമായി വരുന്ന കയ്ച്ച 😡😡😡😡

  • @ibnu3426
    @ibnu3426 2 ชั่วโมงที่ผ่านมา +39

    പിടിക്കപ്പെട്ടവന്റെ പേര് മുസ്ലിമാണ് അതുപോലെ ഇന്നലെ മരിച്ച ആളും മുസ്ലിമാണ് അത് തന്നെയാണ് പ്രശ്നം 😊 ഇതുതന്നെയാണ് അൻവർ പറഞ്ഞതും ഇനിയും കൂടുതൽ അന്വേഷണം ഒന്നും വേണ്ട

    • @prasanthsagar-k2w
      @prasanthsagar-k2w 2 ชั่วโมงที่ผ่านมา

      " adhyam oombiya " saar " vili nirthu ☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️

  • @democraticthinker-Erk
    @democraticthinker-Erk 2 ชั่วโมงที่ผ่านมา +22

    ഒരുപക്ഷേ ഇദ്ദേഹം ഓട്ടോ ഡ്രൈവർ ആകാൻ ആഗ്രഹിച്ചിട്ടുണ്ട് ആയിരിക്കും. അതാകാൻ പറ്റാതെ എസ്ഐ ആയതിനുള്ള വിഷമമായിരിക്കും ....ഏതായാലും കാര്യം അറിയാതെ കുറ്റപ്പെടുത്തുന്നത് ശരിയല്ലല്ലോ അതുകൊണ്ട് അന്വേഷിച്ച് റിപ്പോർട്ട് കൊടുക്കട്ടെ.....

    • @haseebhsb
      @haseebhsb ชั่วโมงที่ผ่านมา

      😂

    • @Guss12144
      @Guss12144 ชั่วโมงที่ผ่านมา

      🤣🤣🤣🤣🤣🤣🤣🤣

    • @Guss12144
      @Guss12144 ชั่วโมงที่ผ่านมา

      ഇതുപോലുള്ള കമന്റിട്ട ആളുകൾ ചിരിച്ചു ചത്താൽ നിങ്ങൾ ആയിരിക്കും അതിനുത്തരവാദി😂😂😂😂😂😂

  • @ShaheerAlamukku
    @ShaheerAlamukku ชั่วโมงที่ผ่านมา +2

    അൻവർ പറഞ്ഞത് ശരി ആണ്, അവന്റെ പേര് കേട്ടപ്പോൾ പോലീസ് കാരന് വാശി കൂടി

  • @sathianmk6814
    @sathianmk6814 36 นาทีที่ผ่านมา +1

    Anoop is like Indrans
    Funny look

  • @hamzamohamed-rr3zt
    @hamzamohamed-rr3zt 2 ชั่วโมงที่ผ่านมา +15

    ക്രിമിനൽ പോലീസ്

    • @prasanthsagar-k2w
      @prasanthsagar-k2w 2 ชั่วโมงที่ผ่านมา

      " adhyam oombiya " saar " vili nirthu ☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️

  • @Messri172
    @Messri172 2 ชั่วโมงที่ผ่านมา +13

    No worries നമ്മുടെ irrattachankan ഉണ്ടല്ലോ, മര വാഴ, വേസ്റ്റ് കൊട്ട

  • @Inas-Ak47
    @Inas-Ak47 2 ชั่วโมงที่ผ่านมา +3

    അധികാരത്തിന്റെ അഹങ്കാരം കൊണ്ട് തെമ്മാടിത്തരം കാണിക്കുന്നവർ...

  • @mustafamuhammad986
    @mustafamuhammad986 2 ชั่วโมงที่ผ่านมา +3

    അൻവർ പറഞ്ഞത് എത്രയോ ശരിയാണ് പോലീസിൽ ആകെ കാവി വെളിച്ചം.. ഇനി നീതിയും ധർമ്മവും ഒന്നും കാണില്ല ഒരു വടക്കേ ഇന്ത്യൻ സ്റ്റൈൽ ആയിരിക്കും

  • @zahiz20
    @zahiz20 58 นาทีที่ผ่านมา +1

    പിണറായിന്റെ ഭരണം മാറാതെ പാവങ്ങൾക്ക് ഒരിക്കെലും നീതി കിട്ടില്ല 💯

  • @rahulchandranramani
    @rahulchandranramani 2 ชั่วโมงที่ผ่านมา +16

    ഇവൻ ആരാ കേസ് ആക്കണം

    • @prasanthsagar-k2w
      @prasanthsagar-k2w 2 ชั่วโมงที่ผ่านมา

      " adhyam oombiya " saar " vili nirthu ☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️

  • @joseprakas5033
    @joseprakas5033 36 นาทีที่ผ่านมา +1

    ജനമൈത്രി ബോർഡിൽ മാത്രം

  • @irshadvarikkoii5770
    @irshadvarikkoii5770 ชั่วโมงที่ผ่านมา +1

    സ്ഥലം മാറ്റണം --- അതിൽ കുറഞ്ഞ ഒരു ശിക്ഷയും കൊടുക്കരുത് ----

  • @basheerkv7651
    @basheerkv7651 2 ชั่วโมงที่ผ่านมา +5

    പൊലീസാണ് എന്തും ചെയ്യാം.അടിമകൾ അനുസരിച്ചുകൊള്ളണം.

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 3 ชั่วโมงที่ผ่านมา +12

    വിടരുത് 🙄

  • @അജ്മീറിൻനിലാവ്
    @അജ്മീറിൻനിലാവ് ชั่วโมงที่ผ่านมา +1

    ബഹുമാനപ്പെട്ട ഹൈക്കോടതി ഇതിൽ ഇടപെടുകയും വലിയ ഒരു നഷ്ടപരിഹാരം അബ്ദുസ്സറിന് കൊടുക്കുകയും വേണം ഒന്നരക്കോടി രൂപയെങ്കിലും അബ്ദുസത്താറിന് നഷ്ടപരിഹാരം അർഹതയുണ്ട്

  • @salman.2556
    @salman.2556 ชั่วโมงที่ผ่านมา +1

    അൻവർ പറഞ്ഞത് എത്ര ശരിയാണ്

  • @peeceemeloor
    @peeceemeloor ชั่วโมงที่ผ่านมา +2

    വിജയന്റെ രക്ഷപ്രവർത്തനം.

  • @ValsalaValsala-x3i
    @ValsalaValsala-x3i ชั่วโมงที่ผ่านมา

    ഈ si ക്കു ഉടൻ പ്രൊമോഷൻ കിട്ടാൻ ഒരു ചാൻ സു കാണുന്നു

  • @BijuJoseph-yy9kb
    @BijuJoseph-yy9kb 2 ชั่วโมงที่ผ่านมา +3

    ഈ ഭരണത്തിൽ കേരളക്കിൽ ഇതല്ല ഇതിലപ്പുറവും നടക്കും പാവപ്പെട്ടവർ എല്ലാം അത്മഹത്യ ചെയ്യണ്ട വരും ... എങ്ങനെ ജീവിക്കും

  • @arjunkrishna4898
    @arjunkrishna4898 43 นาทีที่ผ่านมา +1

    കോളനിയിൽ കിടന്നു വിലസിയവന്,, si സെലക്ഷൻ കിട്ടിയാൽ ഇങ്ങനെ ഇരിക്കും,, സസ്പെൻഷൻ കിട്ടില്ലേ ഇനി റോട്ടിൽ കിടന്നു തല്ലു കൊള്ളാൻ ഉള്ള ഭാഗ്യം ഇവനും ഇവന്ടെ കുടുംബത്തിനും ഉണ്ടാകട്ടെ എന്ന്,, സർവേശ്വരനോട് പ്രാർത്ഥിക്കുന്നു ഞാൻ 🙏🙏🙏

  • @Dayana-uu3su
    @Dayana-uu3su ชั่วโมงที่ผ่านมา +1

    മരിച്ച വ്യക്തിയെ അല്ലല്ലോ ഇതിൽ കണ്ട ഓട്ടോ ഡ്രൈവർ ,,,,

  • @mohamedjubair4420
    @mohamedjubair4420 ชั่วโมงที่ผ่านมา +1

    അജിത് കുമാറിന്‍റെ ആളാണ്.

  • @shajicheradiyil576
    @shajicheradiyil576 ชั่วโมงที่ผ่านมา

    ഇത് തന്നെയാണ് എം എൽ എ അൻവർ പറഞ്ഞതും.

  • @israisramol2846
    @israisramol2846 2 ชั่วโมงที่ผ่านมา +9

    കേരളം എങ്ങോട്ട്

  • @sajidnk6188
    @sajidnk6188 2 ชั่วโมงที่ผ่านมา +3

    കേരള ജനതക്ക് മാന ക്കേട്

  • @sureshvp2630
    @sureshvp2630 ชั่วโมงที่ผ่านมา +1

    കാക്കിയിട്ട ചെന്നായ

  • @SreeN-i9x
    @SreeN-i9x ชั่วโมงที่ผ่านมา

    Full support SI❤❤❤🎉🎉

  • @NarutoUzumaki-xh8ex
    @NarutoUzumaki-xh8ex 2 ชั่วโมงที่ผ่านมา +2

    ഒറ്റപ്പെട്ട സംഭവം അല്ലാതെ ഒന്നും ഇല്ല

  • @sarath.p.l8367
    @sarath.p.l8367 ชั่วโมงที่ผ่านมา

    ആഭ്യന്തര വാഴയെ മാറ്റു വേറെ വഴിയില്ല കൃത്യമായി നടപടി എടുക്കുന്നില്ല എന്നത് ഇത്തര കാർക്ക് വളമാകുന്നു

  • @muhammedaman6757
    @muhammedaman6757 ชั่วโมงที่ผ่านมา

    Sir ന്റെ തൊപ്പി പറത്തണം,...... ####....... Justice for ഓട്ടോ ഡ്രൈവർ 🙏🏻🙏🏻🙏🏻

  • @strugglingtraveller6632
    @strugglingtraveller6632 ชั่วโมงที่ผ่านมา

    പോലീസുകാറിലെ കൃമിനലുകളെ മനോധൈരം കൊടുക്കുന്നത് ആഭ്യന്തരമാണ്, പുറത്താക്കണം ഇങ്ങനെയുള്ള ആളുകളെ

  • @hareeshpv6720
    @hareeshpv6720 ชั่วโมงที่ผ่านมา

    എല്ലും തോലും അനൂപ്‌ അഹങ്കാരം ഓന്റെ അമ്മക്ക്,,,,,

  • @jahfarnajahi5154
    @jahfarnajahi5154 ชั่วโมงที่ผ่านมา

    ഇതുപോലുള്ള നിയമപാലകരെ പൊതുജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല

  • @Yasir-vy9zo
    @Yasir-vy9zo 2 ชั่วโมงที่ผ่านมา +1

    ഇത് പാവങ്ങളുടെ പാർട്ടി ഭരിക്കുന്ന കാലം.

  • @ThirdEye0077
    @ThirdEye0077 2 ชั่วโมงที่ผ่านมา +2

    പ്രഗതി കോളേജ് alumni ആയിരിക്കും

  • @akhilkrishna4887
    @akhilkrishna4887 ชั่วโมงที่ผ่านมา

    മിണ്ടരുത്, ആത്മ ധൈര്യം ചോരും

  • @minnarafan1597
    @minnarafan1597 2 ชั่วโมงที่ผ่านมา +4

    Vijayante sanki police😢😢

  • @KunhimoideenKp-x5f
    @KunhimoideenKp-x5f ชั่วโมงที่ผ่านมา

    ആ പോലിസ് അതി ക്രമം കാണിച്ചു

  • @juniask8427
    @juniask8427 ชั่วโมงที่ผ่านมา +1

    PV സത്യം❤❤

  • @bombvasu4135
    @bombvasu4135 2 ชั่วโมงที่ผ่านมา +1

    വയസായാൽ ബുദ്ധി കുറയയും അഹ്ങ്കാരം കൂടും എന്തായാലും ലാസ്റ്റ് ഫൈനൽ ഭരണം ആണ്

  • @അഫ്സൽഅഫ്സൽ-ഘ3ന
    @അഫ്സൽഅഫ്സൽ-ഘ3ന 2 ชั่วโมงที่ผ่านมา +3

    Anwar 💯

  • @abilu1234
    @abilu1234 ชั่วโมงที่ผ่านมา +1

    ഇവൻ എങ്ങനെ si ayi🤔🤔

  • @mathewvarkey3653
    @mathewvarkey3653 ชั่วโมงที่ผ่านมา

    ഈ S I അനൂപിനെ പണ്ട് ഏതോ ഓട്ടോ റിക്ഷ ചെളി തെറുപ്പിച്ചു എന്നാണ് ഒടുവിൽ വരുന്ന വാർത്ത...അന്നു മുതൽ ഇയാള് ഏത് ഓട്ടോ റിക്ഷ കണ്ടാലും അവരെ കൈകാര്യം ചെയ്യും അത്രേ

  • @Saidalavi.p
    @Saidalavi.p 2 ชั่วโมงที่ผ่านมา +5

    അന്വർപറഞ്ഞ.പോലീസ്

    • @prasanthsagar-k2w
      @prasanthsagar-k2w 2 ชั่วโมงที่ผ่านมา

      " adhyam oombiya " saar " vili nirthu ☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️

  • @spv11883
    @spv11883 2 ชั่วโมงที่ผ่านมา +3

    വൈരാഗ്യ ബുദ്ധിയിൽ പൗലോസിനെ കഴിഞ്ഞേ ഉള്ളു കാലൻ പോലും

    • @prasanthsagar-k2w
      @prasanthsagar-k2w 2 ชั่วโมงที่ผ่านมา

      " adhyam oombiya " saar " vili nirthu ☝️☝️☝️☝️☝️angine vilikn niyamam illa ☝️☝️☝️

  • @faisalpunathil9782
    @faisalpunathil9782 2 ชั่วโมงที่ผ่านมา +1

    സംഗിയാണെങ്കിൽ പിണറായി സംരക്ഷിക്കും

  • @Arshad-bz5yu
    @Arshad-bz5yu ชั่วโมงที่ผ่านมา

    പിൻവാതിൽ നിയമനം ആയിരിക്കും 😂

  • @MessiMessi-s2x
    @MessiMessi-s2x 2 ชั่วโมงที่ผ่านมา +1

    ചിലതു മാത്രം എടുത്തു വിട്ടോ, മരണത്തെ ക്കുറിച്ച് അന്വേഷണം വരട്ടെ.

  • @thecitizen87935
    @thecitizen87935 ชั่วโมงที่ผ่านมา +1

    Si anooop vall pat... J....iii????,look kandittu sangiii anena !!!??

  • @haridasvk8833
    @haridasvk8833 นาทีที่ผ่านมา

    റെക്കമെന്റ് ഇല്ലാതെ ഈ ജോലി ലഭിക്കാൻ സാധ്യത ഇല്ല, ഫിസിക്കലി വളരെ മോശം. പോലീ സിന്ന് ഒരു പാട് അധികാരങ്ങൾ ഉണ്ട് പക്ഷെ ദേഹോ പദ്രവംചെയ്യാൻ അധികാര്മില്ല. ശിക്ഷ നടപ്പാക്കാൻ കോടതി ഉണ്ടല്ലോ.

  • @binuv2723
    @binuv2723 ชั่วโมงที่ผ่านมา

    ശരിയാണ്, സർവീസിൽ നിന്ന് പിരിച്ചു വിടണം, കുട്ടിയെ മർദിച്ചു കേസിൽ ടീച്ചർ റേ പിരിച്ചു വിട്ടാലോ അതുപോലെ ചെയ്യണം അപ്പോൾ അവൻ അറിയും

  • @sharafpc786
    @sharafpc786 9 นาทีที่ผ่านมา

    പോലീസുകാരുടെ മനോധൈര്യം നശിപ്പിക്കുന്നോ? - enn നട്ടെല്ലില്ലാത്ത പിണു...

  • @makboolkp9727
    @makboolkp9727 ชั่วโมงที่ผ่านมา +1

    അൻവർ നിങ്ങളാണ് ശരി....

  • @MathewKurianVakayar
    @MathewKurianVakayar ชั่วโมงที่ผ่านมา

    തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലം മാറ്റം കൊടുക്കും

  • @mahamoodmariyas1247
    @mahamoodmariyas1247 ชั่วโมงที่ผ่านมา +1

    Dismiss cheyyanam ithokke namude nadinu apathanu ith polutha police

  • @SubaidaSubaidakakki
    @SubaidaSubaidakakki 2 ชั่วโมงที่ผ่านมา +2

    ❤❤❤pv anvar

  • @naslasiraj2282
    @naslasiraj2282 34 นาทีที่ผ่านมา

    ഇനി ഒരിക്കലും കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ എത്തില്ല...

  • @itsme-wt8wp
    @itsme-wt8wp 2 ชั่วโมงที่ผ่านมา

    സലീം കുമാറിന്റെ ഒരു movie ഓർമ വരുന്നു 😂😂

  • @nr-vu9dz
    @nr-vu9dz 2 ชั่วโมงที่ผ่านมา +1

    സൈക്കോ

  • @abubakers.m9903
    @abubakers.m9903 ชั่วโมงที่ผ่านมา

    ഇങ്ങനെ ഷോ കാണിക്കുന്നത് നമ്മുടെ നാട്ടിൽ മാത്രമാണ്

  • @അഫ്സൽഅഫ്സൽ-ഘ3ന
    @അഫ്സൽഅഫ്സൽ-ഘ3ന 2 ชั่วโมงที่ผ่านมา +3

    Anvar

  • @ppnbarath1631
    @ppnbarath1631 ชั่วโมงที่ผ่านมา

    മനോവീര്യം😂😂😂 !

  • @Shiji-r1v
    @Shiji-r1v 2 ชั่วโมงที่ผ่านมา

    ജനങ്ങളില്ലേ അവിടെ അവിടെ നല്ല നട്ടെല്ലുള്ള ആൺ മക്കൾ ഉള്ള നാടാണല്ലോ അത് എന്ത് പറ്റി ആ കുടുബം കഷ്ട്ടമാണ് ട്ടോ ഇത്ര തെളിവ് ഉണ്ടായിട്ടും നടപടി ഇനി ജനങ്ങൾ എടുക്കുക

  • @kunhithangalkunhithangal5070
    @kunhithangalkunhithangal5070 ชั่วโมงที่ผ่านมา +1

    അൻവർ ഞങ്ങൾ കൂടെയുണ്ട്

  • @cropcare1859
    @cropcare1859 ชั่วโมงที่ผ่านมา +1

    PV Anver MLA ❤

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 44 นาทีที่ผ่านมา

    അവനെ വിടരുത്

  • @faisalpunathil9782
    @faisalpunathil9782 2 ชั่วโมงที่ผ่านมา

    നിയമലംഘന സമരം തുടങ്ങേണ്ട സമയമായിരിക്കുന്നു

  • @shaazworldfurniture4579
    @shaazworldfurniture4579 ชั่วโมงที่ผ่านมา

    ഇനിയെങ്കിലും ബുദ്ധിയുള്ള ജനങ്ങൾ അൻവർ പറയുന്നത് മനസ്സിലാക്ക് സിപിഎമ്മു ഭരണവും പോലീസിന്റെ ഭരണ ആർഎസ്എസും ആണ് അത് ഇനിയെങ്കിലും നല്ലവരായ ജനങ്ങൾ മനസ്സിലാക്കുക. സാധാരണക്കാരോട് മാത്രമാണ് എല്ലാ പോലീസുദ്യോഗസ്ഥരും ഇതുപോലെ ചെയ്യുന്നത് അതും 90% പോലീസുകാരും ഇങ്ങനെ തന്നെയാണ് സാധാരണക്കാരോട് പെരുമാറുന്നത് ഒരു പോലീസ് ചെക്കിങ്ങിന് തന്നെ ശ്രദ്ധിച്ചാൽ അത് മനസ്സിലാവും നല്ല വില കൂടിയ കാറിൽ വരുന്നവരെ അവർ കൈ കാണിക്കുക പോലും ചെയ്യില്ല ഇനി അഥവാ കൈ കാണിച്ചാൽ തന്നെ പോലീസുകാർ അവിടെ ചെന്ന് വണ്ടി പരിശോധിച്ച് പേപ്പർ ക്ലിയർ ആണോ എന്ന് ചെക്ക് ചെയ്ത് അവരെ വിടുകയും . അതൊരു സാധാരണക്കാരനാണ് എങ്കിൽ വണ്ടിയുടെ പേപ്പർ എല്ലാം എടുത്തു നമ്മൾ എസ്ഐയുടെ അടുത്ത് പോയി കാണിക്കണം ഇതാണ് സാധാരണ ജനങ്ങളും ക്യാഷ് ഉള്ളവരും തമ്മിലുള്ള മാറ്റം

  • @shajiksa9222
    @shajiksa9222 2 ชั่วโมงที่ผ่านมา

    ഇവനെ ഒന്നും വെറുതെ വിടരുത്

  • @ShabeerShabi-h2v
    @ShabeerShabi-h2v 17 นาทีที่ผ่านมา

    Some one നിങ്ങൾ ആരാ mansilayila

  • @neog3461
    @neog3461 2 ชั่วโมงที่ผ่านมา

    പുള്ളി ന്യായമായ രീതിയിൽ ആണ് ഇടപെടുന്നത്. ഞാൻ കച്ചവടം നടത്തുന്ന ആൾ ആണ്. പോലീസുകാർ സ്ഥിരം കാണാറുണ്ട്. ബോർഡ് വെക്കുന്നത് ആയി ഒക്കെ ബന്ധപ്പെട്ട് സംസാരം ഉണ്ടാകാറുണ്ട്. എല്ലാം ഒരു മയത്തിൽ ഡീൽ ചെയ്യാൻ പഠിക്കുക 😢

  • @shanavas.kahammed2090
    @shanavas.kahammed2090 2 ชั่วโมงที่ผ่านมา

    ഗുണ്ടാ ലിസ്റ്റിൽ നിന്നും പോലീസ് സെലക്ഷൻ നടത്തിയാൽ ഇങ്ങിനെ ഉണ്ടാകും

  • @sameerms1219
    @sameerms1219 2 ชั่วโมงที่ผ่านมา

    കേരള പോലീസ് 😍😍

  • @Ramesanasari
    @Ramesanasari 2 ชั่วโมงที่ผ่านมา +1

    Ayye parama kazhtam....S I Anoop ini service le veno ??

  • @samadedapatta5098
    @samadedapatta5098 2 ชั่วโมงที่ผ่านมา

    വിജയന്റെ ആഭ്യന്തരം. നാട്ടിൽ പോലീസിന്റെ നരനായാട്ട്

  • @khaderabdulkhadercp5816
    @khaderabdulkhadercp5816 2 ชั่วโมงที่ผ่านมา

    എസ് എ യിൽ നിന്ന് ഇനി സിഐയിലേക്ക്