വീട്ടുമുറ്റത്തു നടാൻപറ്റിയ മികച്ച ഫ്രുട്ട്‌സ് ഇനങ്ങൾ ഏത് ഒക്കെ ??/Recommend fruits/kennas vlog.

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 315

  • @shabeeralikalliyath1533
    @shabeeralikalliyath1533 2 ปีที่แล้ว +3

    N18 red റംബുട്ടാൻ
    E35 yellow റംബുട്ടാൻ
    Mangostene
    Milk fruit (green/purple)

  • @jayakumars8302
    @jayakumars8302 4 ปีที่แล้ว +40

    എന്തുകൊണ്ട് ഇഷ്ടപ്പെടാതിരിക്കണം. ആദ്യമേ പറയട്ടെ, താങ്കൾ കാഴ്ചകാരുടെ ഭാഗത്താണ് നിൽക്കുന്നത്. എത്ര സത്യസന്തമായി ആണ്‌ താങ്കൾ ഓരോച്ചെടികളെക്കുറിച്ചും പറയുന്നത്.(താങ്കൾ ഒരു വക്കീൽ തന്നെയോ എന്ന് സംശയിച്ചുപോകുന്നു ) ഞങ്ങൾക്ക് പ്രയോജനപ്പെടണം എന്ന ആത്മാർത്ഥമായ ചിന്തയോടുകൂടിത്തന്നെയാണ് ഓരോ വീഡിയോയും താങ്കൾ ചെയ്യുന്നത്.അതുകൊണ്ടുതന്നെയാണ്, ഓരോന്നും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതും. കാത്തിരിക്കുന്നു അടുത്തതിനായും.

    • @KennasVlog
      @KennasVlog  4 ปีที่แล้ว +2

      Thank you so much sir. Ithilum mikacha oru motivation vere kittan illa. Thank from my bottom of heart ❤️❤️❤️

    • @niyasniyu9806
      @niyasniyu9806 4 ปีที่แล้ว +1

      Sure, you said it

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Thank you so much sir😊

  • @Babu_2020
    @Babu_2020 4 ปีที่แล้ว +15

    ഈ പത്ത് തൈകളും നട്ടിട്ടുണ്ട്, സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു, അടുത്ത വീഡിയോയ്ക്ക് വെയ്റ്റിംഗ്

    • @KennasVlog
      @KennasVlog  4 ปีที่แล้ว +2

      Thank you so much 😊 udane thanne part 2 idum.

  • @sajidsajid8086
    @sajidsajid8086 4 ปีที่แล้ว +2

    വിവരണങ്ങൾക്ക് വളരെയധികം നന്ദി, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @anijanair4612
    @anijanair4612 2 ปีที่แล้ว

    Layarig ചെയ്ത mara mundiri
    എളുപ്പം kayikkumo

  • @salmabisayed857
    @salmabisayed857 4 ปีที่แล้ว +2

    വളരെ നല്ല വീഡിയോ ആയിരുന്നു.. ഇതിന്റ കൂടെ സ്ഥലമില്ലാത്തവർക്ക് pot ൽ നടാൻ പറ്റിയ സെലെക്ഷൻ ഫ്രൂട്സ് plant.. എന്നതിനെ കുറിച്ച് അറിവും കൂടി കിട്ടിയാൽ ഉപകാരമായിരുന്നു

    • @KennasVlog
      @KennasVlog  4 ปีที่แล้ว +2

      Njan 3 part lum chila plants prayumbol port ane better enne parayuund. Next athine vendi oru video chayam😊

  • @shabeeralikalliyath1533
    @shabeeralikalliyath1533 2 ปีที่แล้ว

    അബിയു
    Graft type Jabottikkaopaaya മരമുണ്ടിരി സബാറ
    Tailand apple ചാമ്പ

  • @anishmathew7001
    @anishmathew7001 4 ปีที่แล้ว +2

    റൈൻ ഫോറെസ്റ്റ് പ്ലം... ഒലോസാപ്പോ... ഇത് രണ്ടും.. നല്ല ഫ്രൂട്ട് ആണ്... അടുത്ത ലിസ്റ്റിൽ ഉൾപെടുത്തുമല്ലോ... വീഡിയോ കൊള്ളാം... സൂപ്പർ 👍

    • @KennasVlog
      @KennasVlog  4 ปีที่แล้ว +2

      Rain forest plum second part lum olosopo 3 rd video yilum ulpeduthit und. Randum nalla fruits thanne ane ❤️😊

  • @donamariajustin7638
    @donamariajustin7638 4 ปีที่แล้ว +3

    Will you post fruit plants that can be grown on containers.please give emphazizes for space saving fruits that can be grown easily

  • @nirmalaraphael1350
    @nirmalaraphael1350 4 ปีที่แล้ว

    Super video
    വളരെ open ആയിട്ട് അഭിപ്രായം പറഞ്ഞിരിക്കുന്നു. സാധാരണ വീട്ടിൽ fruit plants നടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനപ്പെടുന്ന video
    Waiting for next part

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much sir. Next part udane idam. Editing work ullu 😊

  • @itsbasheer
    @itsbasheer 4 ปีที่แล้ว +2

    കെൻസ്, നല്ല വീഡിയോ.. ഇതെല്ലാം വീട്ടിലുണ്ട്. പറഞ്ഞതെല്ലാം സത്യം 👌🌹❤️

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much ❤️

  • @gopikrishnankp
    @gopikrishnankp 3 ปีที่แล้ว +2

    Chetta it's sounds like n80 when u say, it's N18. 18 fruit will approximately weigh 1kg , that's why that breed called as N18.

  • @vijayankolleeri5605
    @vijayankolleeri5605 10 วันที่ผ่านมา

    Kampala. Mango

  • @jestinjose624
    @jestinjose624 3 ปีที่แล้ว

    Shade nu koodey use cheyyan pattiya fruits tree kale kurichu vedio cheyyavo?

  • @sreevalsanvalsan9590
    @sreevalsanvalsan9590 2 ปีที่แล้ว

    Beautifully presented. Thanks

  • @farooqpaikampaikam7054
    @farooqpaikampaikam7054 4 ปีที่แล้ว

    Ber apple 🍎 എൻറെ നാടായ കാസർകോഡ് ഒരുപാടുണ്ട് അതുപോലെ എൻറെ വീട്ടിലും ഇത് പുതിയ പഴമല്ല പണ്ടുകാലം മുതലേ ഇവിടെയുണ്ട്

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      2015 muthal evide vettil und ...Appol athinum kure kalam munpee evide ullath akanam. Ippo ane ithine ok kuduthal pracharanam kittunnath enne mathram 😊✌️

  • @greenplanet9142
    @greenplanet9142 4 ปีที่แล้ว +2

    Very informative...thanks for sharing. Is it N-18 or N-80 variety in rambutan?

    • @reneeshrp4392
      @reneeshrp4392 4 ปีที่แล้ว +2

      N 18. Just required 18 fruits for one kg.

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much. Yes its N18

  • @sandektm
    @sandektm 4 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ!.. നന്ദി.

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much 😊

  • @hashifpanampurathu2301
    @hashifpanampurathu2301 2 ปีที่แล้ว

    You are genuine . Oru nursery start cheidhoode

  • @shanalal5046
    @shanalal5046 2 ปีที่แล้ว

    Jabottikave black more ennoru type undo

  • @naijutv8480
    @naijutv8480 4 ปีที่แล้ว +1

    Nice video... Next 10- 20 ഉടൻ പ്രതീക്ഷിക്കുന്നു

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Already taken..Onne edit chayan ulla oru thamasam 😊

  • @muhammedmammuabbas1729
    @muhammedmammuabbas1729 3 ปีที่แล้ว

    Valarie satyasandamayi paranjhu tannu thanks

    • @KennasVlog
      @KennasVlog  3 ปีที่แล้ว

      Please watch part 2and 3 also

  • @സത്യമേവജയതേ-ഭ1ഘ
    @സത്യമേവജയതേ-ഭ1ഘ 4 ปีที่แล้ว +2

    താങ്കളുടെ അഭിപ്രായത്തിൽ കേരളത്തിലെ കാലാവസ്ഥയിൽ വ്യവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യാൻ പറ്റുന്ന പഴചെടികൾ ഏതൊക്കെയാണ്
    ഒരു വിഡിയോ ചെയ്യാമോ

    • @KennasVlog
      @KennasVlog  4 ปีที่แล้ว +3

      ഞാൻ അതിനെ കുറിച്ച് ഓർത്തായിരുന്നു ....നമുക്കു ചെയാം😁

  • @aeonjith
    @aeonjith 3 ปีที่แล้ว

    valiya drumil vakkan pattiya marangale patti parayamo

  • @joseeapen8051
    @joseeapen8051 4 ปีที่แล้ว +2

    It's worthwhile to watch those who loves fruit plants . Accidentally I got an opportunity to watch your channel. Excellent description

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much 😊

  • @niyasniyu9806
    @niyasniyu9806 4 ปีที่แล้ว

    Bro, veett muttath oru fruit plant vekkan sthalam und. Avide olosappo or abiu. Ithil etha comparatively mikacha fruit?(Consider kaanan bangiyulla tree😊) Thaankal ithil eth advice cheyyum?

  • @preethinp
    @preethinp 4 ปีที่แล้ว +2

    I have never heard of some of these. Please include their names in a box or in the description

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Yes sure mam 😊.

  • @Nulmay24
    @Nulmay24 2 ปีที่แล้ว

    Very good and unbiased discription.

  • @binduc9834
    @binduc9834 2 ปีที่แล้ว +1

    ഇതിൽ Naration മെച്ചപ്പെട്ടിട്ടുണ്ട് sir' keep it up.

  • @mujeebsurabi3279
    @mujeebsurabi3279 2 ปีที่แล้ว

    ഫ്രൂട്ട് തൈകളുടെ ഇലകൾ കാർന്നുതിന്നുന്ന ഒരു അസുഖം ഉണ്ട് അതിനെ എന്താണ് പ്രതിവിധി എന്ത് മരുന്നാണ് ഉപയോഗിക്കേണ്ടത്

    • @KennasVlog
      @KennasVlog  2 ปีที่แล้ว

      Beauveria use chayunnath nallath ane

  • @minuanwar795
    @minuanwar795 3 ปีที่แล้ว +1

    Very informative.. Thank you

  • @rinshadnp9363
    @rinshadnp9363 4 ปีที่แล้ว +1

    Hi sir, Thailand chamba Malayan apple aano ??

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Maybe onnakam. Pala nursery yum pala name il ane kodukunnath. Ath kond ane njan pic kanichath. Better nursery karodu thanne medikunnathine munp picture kaanikan parayunnath ane.

  • @sarinkumar4090
    @sarinkumar4090 3 ปีที่แล้ว

    Bro 'rambootan rongriyan' engane anu sweet ano?

    • @KennasVlog
      @KennasVlog  3 ปีที่แล้ว

      Ya kuzhappam illa

  • @EGYG460
    @EGYG460 ปีที่แล้ว

    പ്രേക്ഷകരെ പരിഹസിക്കുമ്പോഴാണല്ലോ പ്രത്യേക ശബ്ദത്തോടെ ഒരു "ആക്കിയ" ചിരി വരുന്നത്...

    • @KennasVlog
      @KennasVlog  ปีที่แล้ว

      Aa chiri enik natural ayit ullath ane. Ente video kanunna ente viewer ne Njan enthina akunnath 🤔

  • @AAA-o6c1e
    @AAA-o6c1e 3 ปีที่แล้ว

    Bro... abiu, bear Apple , milk fruit, Thailand chambade okke nalla thaikal evdnne kittumenne parayamo... in kottayam district... pala private nurseriesil ninne vangi vekkan viswasam pora...

    • @KennasVlog
      @KennasVlog  3 ปีที่แล้ว

      Oridath thanne nokathey pala nursery il ninum medikunnath ane nallath

  • @vrindaprakash9010
    @vrindaprakash9010 3 ปีที่แล้ว

    Very informative video for a beginner. Well done

  • @shijoabraham7853
    @shijoabraham7853 4 ปีที่แล้ว +1

    Your videos are great bcz feel your observations are 100% sincere.. keep going.. I already request you for variety Jack fruit trees and their features... waiting for all videos..

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much sir. Jack fruit verity mansil und. E oru video yude purake ayirunnu. Enth ayalum chayam 😊

    • @shijoabraham7853
      @shijoabraham7853 4 ปีที่แล้ว +1

      Jack fruit variety is just my interest.. pls ignore my sugguction if not possible or no scope..

  • @shemeeram9738
    @shemeeram9738 2 ปีที่แล้ว

    White sapote ivide kaayikumo?

  • @rejanreghu9400
    @rejanreghu9400 2 ปีที่แล้ว

    Abiu pruning cheiyyamo

    • @KennasVlog
      @KennasVlog  2 ปีที่แล้ว +1

      Nallath pole Ayal mathram…

  • @DrArunSSon
    @DrArunSSon 4 ปีที่แล้ว

    nice

  • @unnikrishnan1211
    @unnikrishnan1211 4 ปีที่แล้ว

    സെയിം സബ്ജെക്ട് നെ പറ്റി ഒരു ദിവസം താങ്കൾക്കു കാൾ ചെയ്തിരുന്നു. വിദേശ fruits കൾക്ക് trendulla സമയമാണിത്. എന്നെ പോലെ ഉള്ളവർക്കു ഉപകാരപ്പെടും. താങ്ക്സ് dear

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Welcome sir 😊

  • @misiriyamohammed3261
    @misiriyamohammed3261 3 ปีที่แล้ว

    Groomichama nammude nattil kaykumo...

  • @asishjohn4886
    @asishjohn4886 4 ปีที่แล้ว +1

    Bro nalla oru information..😍

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much 😊

  • @mercyantony3322
    @mercyantony3322 3 ปีที่แล้ว

    In your 2 nd video it's mentioned black sapote is not good , I was also thinking the same , when I tasted I feel black sapote is the best among sapote family , it's entirely different from sapote fruit taste , it's like good chocolate pudding , only problem is seedling takes long time to produce fruit but grafted about 2 to 3 yrs , I heard white sapote also very good

    • @KennasVlog
      @KennasVlog  3 ปีที่แล้ว

      Ok thank you 😊

  • @eagle2015
    @eagle2015 3 ปีที่แล้ว

    കേന്നാസ്, മിൽക്ക്ഫ്രൂട്ട് ഹോംഗ്രൗൺ ന്റെ aano medichu vechath?

    • @KennasVlog
      @KennasVlog  2 ปีที่แล้ว

      Green alla. But purple home grown te ane.

  • @renjithcrenjith5209
    @renjithcrenjith5209 4 ปีที่แล้ว +1

    Thank you

  • @prabhadevarajan3258
    @prabhadevarajan3258 4 ปีที่แล้ว

    Super avatharanum..chettaa

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much ❤️

  • @subaidaop668
    @subaidaop668 4 ปีที่แล้ว

    Yelandapazhathinde cheek roam yenn paranjad manssilayilla athinulla remedy yendan

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Fungus rogam...Angane vannal bodomix thukuka

  • @dreamz7008
    @dreamz7008 4 ปีที่แล้ว +1

    Good video. Waiting for next

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Yes sure. Onne edit chayan ulla delay 😊

  • @Tencil577
    @Tencil577 3 ปีที่แล้ว

    താങ്കൾ പറഞ്ഞ എല്ലാം നാട്ടിട്ടുണ്ട്.. കയ്ച്ചവ.. N18, E35, ആപ്പിൾ ചാമ്പ, പുലസാൻ, ബാക്കിയ്ക്ക് wait ചെയ്യുന്നു

  • @unniimagemasters1948
    @unniimagemasters1948 4 ปีที่แล้ว +1

    N18 E35 Homegrown variety anu e peril vere arkkum sale cheyyan pattillaa

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Thank you so much for your information.

    • @unniimagemasters1948
      @unniimagemasters1948 4 ปีที่แล้ว +1

      Ethil jaboticaba ozhike Mattu 9 items fruits plants ente vettil und 😊

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Jaboticaba yum nadam ,adikam place venda. Drum lum vekkam. Njan paranja item eath enkilum select chaithal mathi.

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 ปีที่แล้ว

      ഞാൻ ഇതിൽ 9 ഉം നാട്ടിട്ടുണ്ട്.
      ബെയർ ആപ്പിൾ മാത്രം ഇല്ല.
      പക്ഷെ ഇന്ത്യൻ ഇലന്ത പഴം ഉണ്ട്.
      ജബോട്ടികബ ഹൈബ്രിഡ് ആണ്.
      ചെറിയ തായ് ആണ്.
      ചട്ടിയിൽ. പിന്നീട് മാറ്റാം എന്നു കരുതുന്നു

    • @KennasVlog
      @KennasVlog  3 ปีที่แล้ว +1

      Please watch part 2 and 3 also

  • @roshancshaji5884
    @roshancshaji5884 4 ปีที่แล้ว +3

    1st view

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Ha ha 😊 thank you so much ❤️

  • @yahkoobv6978
    @yahkoobv6978 3 ปีที่แล้ว +1

    Hi sir,
    Star fruits നടുന്നതിന്റെ അഭിപ്രായം?

    • @KennasVlog
      @KennasVlog  3 ปีที่แล้ว

      Space und enkil nadam….

  • @niyasniyu9806
    @niyasniyu9806 4 ปีที่แล้ว

    Sir, abiu and milk fruit. Ethanu tasty?

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      I like milk fruit

  • @rahulks2390
    @rahulks2390 4 ปีที่แล้ว

    Milk fruit Green and Purple eangnea identify cheayan patttum??

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Nuresy il ninum chodichu mansil akkukaa

  • @Hapenass
    @Hapenass 4 ปีที่แล้ว

    നല്ല വീഡിയോ ഇഷ്ടപ്പെട്ടു

  • @joseeapen8051
    @joseeapen8051 4 ปีที่แล้ว +1

    Waiting for your other videos....

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Yes it will upload as soon as possible,only need some editing work 😊

  • @eagle2015
    @eagle2015 3 ปีที่แล้ว +1

    Mangosteen homegrown thanne venam ennundo?

    • @sngkr5549
      @sngkr5549 3 ปีที่แล้ว

      Homegrown aann nallath

    • @KennasVlog
      @KennasVlog  2 ปีที่แล้ว

      Angane Onnum illa

  • @shijucv9549
    @shijucv9549 2 ปีที่แล้ว

    Longan, മിൽക്ക് ഫ്രൂട്ട് ഇവ ഡ്രമിൽ വെക്കാൻ പറ്റുമോ

    • @KennasVlog
      @KennasVlog  2 ปีที่แล้ว

      Logan vekunnathil ok but milk fruit nilathu vekkunnath ane nallath. Logan also space und enkil nilath varunnath ane better

  • @abinantony8394
    @abinantony8394 4 ปีที่แล้ว

    Dragon fruit ഒരു വീഡിയോ ചെയ്യൂ ചേട്ടാ

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Dragon fruit ente kaiyil illalo ....

  • @rojancshaji8703
    @rojancshaji8703 4 ปีที่แล้ว +1

    Milk fruit shade ill nattal kozhapam undo

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Oru partial shade ane enkil ok ...Eppolum plants ne nalla pole veil ullath ane better 😊

  • @jayaprakashanpv5885
    @jayaprakashanpv5885 2 ปีที่แล้ว

    ലോഗനും അബിയു വും ഡ്രമ്മിൽ വെക്കാമോ

    • @KennasVlog
      @KennasVlog  2 ปีที่แล้ว

      Valiya drum il vekkam but space und enkil nilathu cekunnath ane nallath

  • @korahphilipose4785
    @korahphilipose4785 2 ปีที่แล้ว

    Pulasan പേട് മാറാൻ എന്ത് ചെയ്യാം ?

    • @KennasVlog
      @KennasVlog  2 ปีที่แล้ว

      Enth ok chaithalum kurich ped undakum

    • @Isha-u6y
      @Isha-u6y 7 หลายเดือนก่อน

      റോക്ക് phosphate ഇട്ടാൽ മാറുമെന്ന് കേട്ടു

  • @sainuabid2945
    @sainuabid2945 3 ปีที่แล้ว

    വെസ്റ്റ് indian ചെറി മധുരം ഉള്ള type undo

    • @KennasVlog
      @KennasVlog  3 ปีที่แล้ว +1

      Green gama Dr. Hari sir develop chaithu enne kettit und but njan kazhichittilla

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว

    വീഡിയോ ഫുൾ കണ്ട് അടിപോളി

    • @KennasVlog
      @KennasVlog  3 ปีที่แล้ว

      Part 2 and 3 kudi und 😃😁

  • @ambassadorfansclubkerala807
    @ambassadorfansclubkerala807 4 ปีที่แล้ว +4

    ഞാനും അന്നത്തെ മിസ്റ്റേക്ക് ശ്രദ്ധിച്ചിരുന്നു. എൻ്റെ ഏറ്റവും പ്രിയപ്പെട്ട മാങ്ങയാണ് കൊളമ്പ്.. വീട്ടിൽ 6 കൊളമ്പ് ഉണ്ട്.. അത്രക്ക് മധുരം, പുഴവരില്ല.

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Yes thank you for your valuable comment 😊

  • @davoodkm5227
    @davoodkm5227 3 ปีที่แล้ว

    Nice movement, & videos

    • @KennasVlog
      @KennasVlog  2 ปีที่แล้ว

      Thank you so much

  • @theplantpeople91
    @theplantpeople91 4 ปีที่แล้ว +2

    Great work

  • @josephmathew9315
    @josephmathew9315 4 ปีที่แล้ว

    all season mango tree (തായ്‌ലൻഡ് മംഗോ ) നല്ലതാണോ place alappuzha

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Kuzhappam illa ...mango related Oru video ittirunnu just ath onne nokuvayirunnu enkil Oru idea kittiyene

  • @shyjushyju5724
    @shyjushyju5724 3 ปีที่แล้ว

    6 centeyullu rambuttan ethanu nallathu. valuppamillathathu

    • @KennasVlog
      @KennasVlog  3 ปีที่แล้ว

      N18 and e35 vecho

    • @shyjushyju5724
      @shyjushyju5724 3 ปีที่แล้ว

      @@KennasVlog thanks .urumambazhamille sir nte veettil..

  • @pachuthenaturalboy717
    @pachuthenaturalboy717 4 ปีที่แล้ว +1

    Good 👍👍👍👍

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much 😊

  • @sanaafnan8455
    @sanaafnan8455 4 ปีที่แล้ว

    Helo ente veettile bud rambuttan thyyil urumb athinu enth cheyyanam rambuttan rongrein fleshil ninni kuru vittuvarumo pleas reply

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Uramb orupad und enkil jamp enna fertilizer use chayam...

  • @ganh222
    @ganh222 4 ปีที่แล้ว

    Don't get discouraged by negative comments bro. You are doing good job

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much 😊

  • @aneeshambi9352
    @aneeshambi9352 4 ปีที่แล้ว

    റംബുട്ടാനിൽ, red hg malwana recommendable ആണോ? E35 ഉം hg malwana യും n18 പോലെ കുരുവിൽ നിന്നും fruit എളുപ്പം വേർപെടുന്ന ഇനത്തിൽ പെട്ടതാണോ?

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Malwana veettile purpose ne ok ane. Commercially athra pora enne ullu. E35 kuru valippam und but poran onnum padilla.

    • @aneeshambi9352
      @aneeshambi9352 4 ปีที่แล้ว

      @@KennasVlog Thank you

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Welcome

  • @g-hunter3757
    @g-hunter3757 3 ปีที่แล้ว

    Thai chamba kaykan ethra varsham venam

    • @KennasVlog
      @KennasVlog  3 ปีที่แล้ว

      Maximum 3 years ok mathi

  • @rocketmailnijas
    @rocketmailnijas 4 ปีที่แล้ว

    Kollameda...keep going😊😊

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Thank you so much broo 😊

  • @ghostriderghostrider4409
    @ghostriderghostrider4409 3 ปีที่แล้ว

    സാർ പർപ്പിൾ മട്ടോവയുടെ തയ്ക്കി എന്ത് വില വരും

    • @KennasVlog
      @KennasVlog  3 ปีที่แล้ว

      It’s depends nursery…. 😀

  • @thahseertp1663
    @thahseertp1663 3 ปีที่แล้ว

    ഡ്രമ്മിൽ വളർത്താൻ പറ്റിയ ഫ്രൂട്ട്സിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ വീഡിയോയുടെ link please

    • @KennasVlog
      @KennasVlog  3 ปีที่แล้ว +1

      Video chaithit illa … chayanam enne und but time kittunilla atha

  • @shafeerthayale738
    @shafeerthayale738 4 ปีที่แล้ว

    Hima pasand maav vechitund...nalla maav ano

  • @sherinkbabu9400
    @sherinkbabu9400 4 ปีที่แล้ว +1

    Avacado (butter frut )add ചെയ്യാമാരുന്നു nutrious

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      ഒന്നാമതായി ഇത് 2 type ഉണ്ട്. അതിൽ കായ്ക്കുന്ന ഇനം തന്നെ തിരഞ്ഞെടുക്കണം. ഞാൻ ഇതിൽ ഉള്പെടുത്തിരിക്കുന്നത് കുറഞ്ഞ space ൽ നാടൻ പറ്റിയ items ആണ്. Nutrious പരമായി കൊള്ളാം എങ്കിലും ഞാൻ ഇതിനെ business പരമായി നാടൻ പറ്റിയ ftuits ഇനങ്ങളിൽ ആണ് ഉള്പെടുത്തിരിക്കുന്നത്. വീഡിയോ ഉടനെ ചെയ്യുന്നതാണ്.

  • @aruna5954
    @aruna5954 3 ปีที่แล้ว

    Longan phoung thong നഴ്സറിയിൽ ഉണ്ട് അത് തന്ന ആന്നോ താങ്കൾ പറഞ pig pog??

    • @KennasVlog
      @KennasVlog  3 ปีที่แล้ว

      Oroo nursery karum oroo name ane ippo kodukunnath …..

  • @WhiteboardTraining
    @WhiteboardTraining 4 ปีที่แล้ว

    Njan ee video wait cheythu irikkan thudangiyittu 2 weeks aayi.. Arrived at last ✌️✌️✌️✌️✌️

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Wait chaithathine muthal ayi enne karuthunnu ?? Second part udane varum.😊

    • @WhiteboardTraining
      @WhiteboardTraining 4 ปีที่แล้ว

      @@KennasVlog offcourse.. kennadyde describtion perfect aanu.. correct kaaryangal.. aavshyathinu.. best presentation.. njan ee video vanno vannonu idayk idayk nokkum 😃😃

    • @WhiteboardTraining
      @WhiteboardTraining 4 ปีที่แล้ว

      @@KennasVlog ithil ee milk fruit thaniye kazhikkan nalla tasty aano nammude rambuttan, mangostin okke pole.. atho shake indaaki kazhikkan aano kolluga??

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much for your support. Engne ok comment varumbol ane video vegam chayan thonnunnath.

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Ya direct ayithanne kazhikam. Just murikuka oru spoon use chaith nammal kariku kazhikunna pole.

  • @Ann-hu8ig
    @Ann-hu8ig 4 ปีที่แล้ว

    Waiting for the next part

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Editing work kudi ullu. Adikam delay akilla 😊

  • @Babu_2020
    @Babu_2020 4 ปีที่แล้ว +1

    Rainforest plum എങ്ങനെ ഉണ്ട്

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Nalla fruit ane. Part 2 il ulpeduthit und 😊

    • @Babu_2020
      @Babu_2020 4 ปีที่แล้ว

      @@KennasVlog Thank you

  • @abhilash87mil
    @abhilash87mil 4 ปีที่แล้ว

    Good video brother 😃

  • @shijoabraham7853
    @shijoabraham7853 4 ปีที่แล้ว +1

    Your presentation is very simple...

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you so much 😊

  • @knantp
    @knantp 4 ปีที่แล้ว

    Ithelam ente veetil undello jaboticaba ozich

  • @tinojoseph6515
    @tinojoseph6515 4 ปีที่แล้ว

    Could you please make a review video about Achacheru fruit?

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Plant und but fruit ayit illa. Akunnth anusarichu chayam

  • @nitheeshmn9906
    @nitheeshmn9906 4 ปีที่แล้ว +1

    നല്ല നെല്ലി ഇനം ഏതാണ്..? വീട്ടിൽ വക്കാൻ പറ്റിയത്..?

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Sry ... Ariyilla

  • @vimodchandrasekharan464
    @vimodchandrasekharan464 4 ปีที่แล้ว

    അടിപൊളി

  • @helbingeorge1599
    @helbingeorge1599 3 ปีที่แล้ว

    Nice vedio

    • @KennasVlog
      @KennasVlog  3 ปีที่แล้ว

      Thank you ❤️

  • @alphaindian280
    @alphaindian280 3 ปีที่แล้ว

    Lichi & Logan same fruit ano

    • @KennasVlog
      @KennasVlog  2 ปีที่แล้ว

      No . Lichi thanup ulla place il undavath ullu.

  • @AAA-o6c1e
    @AAA-o6c1e 4 ปีที่แล้ว

    Abiu atra recommended aano

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Abiu ne kurich njan video il parayunnundallo. Utra enik athra pidi ila.

  • @jaseemp5827
    @jaseemp5827 4 ปีที่แล้ว

    White sapote eggene

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Ya kollam. Part 2 il sapote detail ayi thanne parayunne und.

  • @ayanriyaz3062
    @ayanriyaz3062 4 ปีที่แล้ว

    Oru Thailand jamba plant price ethrayanu

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Ippo oru fixed price parayan pattilla sir oroo nursery um oroo rate ane 😊

  • @arunuday6570
    @arunuday6570 4 ปีที่แล้ว

    Cheta longan eth variety aa nallath??

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Njan e video il ath correct ayi parayunnundallo. Almost all verity um athil better eatha ennaum.

    • @arunuday6570
      @arunuday6570 4 ปีที่แล้ว

      @@KennasVlog s.. bro white longan kozhapamilah enu anu paranje... athond chodichath anu...
      Pink pong n pink longan agane 2 enam kandu!

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Ping-pong ane better then white also gd. Valippam und fruit ne. Ruby longan commercial purpose ne ok coz fruit ne valippam illa but kure undakum. Baky ullath small fruit ane so better ping-pong and white 😊

    • @arunuday6570
      @arunuday6570 4 ปีที่แล้ว

      @@KennasVlog ok ty bro...
      Baki mavvinte video udane kanumenu pertheeshikunu

    • @KennasVlog
      @KennasVlog  4 ปีที่แล้ว +1

      Ine mavinte illa broo. Part 3 also better fruits ane.

  • @bilu328
    @bilu328 4 ปีที่แล้ว

    Yellow jaboticaba nallathano?

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      First time ane yellow kelkunnath... Ara engane yellow und enne paranjath??

    • @bilu328
      @bilu328 4 ปีที่แล้ว

      @@KennasVlog njn medich vechitunde orannam last week

    • @bilu328
      @bilu328 4 ปีที่แล้ว

      @@KennasVlog thank you... Njn blue medikkam erunnatha... Eni medikunnilla👍

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      From where ??

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Blue onnum medikenda

  • @layannajeeb6178
    @layannajeeb6178 3 ปีที่แล้ว

    Very nice. Informative. Good presentation. Thank you

    • @KennasVlog
      @KennasVlog  2 ปีที่แล้ว

      Thank you so much

  • @muhammedanask9434
    @muhammedanask9434 4 ปีที่แล้ว

    Good one

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Thank you ❤️

  • @subicheg
    @subicheg 4 ปีที่แล้ว +1

    my apple ber fungus adichu poyi

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      Oru main problem ane athu. Enteyum angene ane poyath 😊

    • @subicheg
      @subicheg 4 ปีที่แล้ว

      e rambutans tree ok ethra age unde?

    • @KennasVlog
      @KennasVlog  4 ปีที่แล้ว +2

      5 years

    • @knantp
      @knantp 4 ปีที่แล้ว

      Adichu pokan ithentha current oo😆😅

    • @KennasVlog
      @KennasVlog  4 ปีที่แล้ว

      😄😄