നിഷ്കളങ്കമായ അവതരണം. ഇത്തരം ആളുകൾ നമ്മുടെ കൃഷി മേഖലക്ക് വളരെ ഗുണം ചെയ്യും. അന്യം നിന്ന് പോയ ഫല വൃക്ഷങ്ങളെ പരിചയപ്പെടുത്തുവാനും, ആയാസമില്ലാതെ വീടുകളിൽ വളർത്താൻ നൽകിയ മാർഗനിർദേശങ്ങൾ യുവതക്കും ഗുണമാകും. ഇത്തരം ഇൻഫെർമേറ്റീവ് ആയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. അഡ്വ. ഷഹീർ
അദ്ധ്വാന ശീലരായ ഇത്തരം ചെറുപ്പക്കാരാണ് ഇന്ന് നമ്മുടെ നാടിന് ആവശ്യം. വസീം.... ഞങ്ങൾ താങ്കളെ കുറിച്ച് അഭിമാനിക്കുന്നു. ചെടികളോടുള്ള താങ്കളുടെ അഭിനിവേശം അപാരം.
Supper Kure nan chattyil veckunna video Search cheydhit kittiyit illa last Anu ningalude video thanks for the information and keep going idhu polulla video inyum prdheekshikunu pine prroning engne Anu cheyunndhu ennulla video wait cheyunu
@@vishnujyothyjl ഒട്ടുമിക്ക എല്ലാ നേഴ്‌സറിൽനിന്നും നല്ല വെറൈറ്റിസ് കിട്ടും അല്ലാത്ത വശം ഒന്ന് എന്നെ കോൺടാക്ട് ചെയ്‌താൽ മതി ഞാൻ റെഡി ആക്കി തരാം ഇപ്പോൾ ചെടി അവൈലബിൾ അല്ല ഒരുപാട് ഓർഡറുകൾ പെന്റിങ് ഉണ്ട് അത്കൊണ്ടാണ്..
Hello sir, I need ur help ... Eathu thayikkanu kooduthal veyil vendathu ennu paranju tharo. Ette kayilulla plants buddithathanu. Nelli, Coco, kodambuli, chikku
ഹലോ , എന്റെ പേര് ബിനു, ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്.... കാർഷികവുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോ യൂട്യൂബിൽ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഇത്രയും സ്നേഹത്തോടെ സംസാരിക്കുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.... താങ്കളുടെ സംസാരം ഞങ്ങളുടെ ഹൃദയത്തിലേക്കാണ് ഇറങ്ങി പോകുന്നത്. യാതൊരു പരിചയവും ഇല്ലാത്ത ഞങ്ങളോട് ഇത്രയും സ്നേഹവും, അർപ്പണ മനോഭാവവും കാണിക്കുന്ന താങ്കൾക്കും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാകാൻ വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,.. 😄😃😆
വില്പനയുണ്ടായിരുന്നു ഇപ്പോൾ ലോക്ക് ഡൌൺ ആയതു കൊണ്ട് കുറച്ചു ബുദ്ധിമുട്ടാണ് മീഡിയം സൈസ് ഫ്രൂട്ട്സ് പ്ലാന്റ് വെറൈറ്റി ആണെങ്കിൽ സ്പീഡ് പോസ്റ്റ് വഴി അയച്ചു തരാം വലിയ ചെടികൾ അയക്കാൻ പാടാണ് അതുപോലെ തന്നെ മറ്റു indore പ്ലാന്റ്സ് ആണെങ്കിൽ സുഗമായിട്ട് അയച്ചു തെരാൻ പറ്റും
വസീം, ലൈം പോലുള്ള ചെടികൾക്ക് അധികം വെള്ളം ക്കൊടുക്കരുത് എന്നു പറഞ്ഞതിന് നന്ദിയുണ്ട്. അൽഹംദുലില്ല, ക്കൂടുതൽ ഫ്രൂട്ട്സ് ഉണ്ടാവട്ടെ, ഫോൺ നമ്പർ ഉൾപ്പെടുത്തേണ്ടതായിരുന്നു.
Super super ,,adipoli,,Nilambur region il nalla fruit plant vanghaan patya place ariyumo??pls help,,chettan plant online vilkunnunudo?? Nilambur ilek sent chyou?malappur am district aane
ഇത്രയും നന്നായി പറഞ്ഞു മനസ്സിലാക്കുന്ന ഒരാള് ഉണ്ടെങ്കിൽ അത് വസിം ആണ് thank u so much
🥰🥰 Valarey Nanni
@@FizaGardenia kotikulath yevide onnu vannu kaanaan vendi location send cheyyumo
No doubt 👍👍😃
@@09733425 near kottikulam railway station tanneyane railway station kaigh arhodum wasimnte veed evidenn chodhichal kanichu therum.. pakshe varumbol vilichit veranam vere onnualla njn
Veetil indaval kuravaa..
Fiza Gardenia please give me your whatsapp number or send me a hi @00971555193343 bro
ماشاء الله വളരെ ഉപകാരപ്രദമായ അറിവ് اَللَّهُ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
സഹോദരാ ഭാഷയിലെ ലാളിത്യം ഏതൊരാൾക്കും ഇഷ്ടം തോന്നും ഫലവൃക്ഷങ്ങൾ ചട്ടിയിൽ വളർത്തുന്ന രീതി വളരെ നന്നായി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ
Thanks Alot
നിഷ്കളങ്കമായ അവതരണം. ഇത്തരം ആളുകൾ നമ്മുടെ കൃഷി മേഖലക്ക് വളരെ ഗുണം ചെയ്യും. അന്യം നിന്ന് പോയ ഫല വൃക്ഷങ്ങളെ പരിചയപ്പെടുത്തുവാനും, ആയാസമില്ലാതെ വീടുകളിൽ വളർത്താൻ നൽകിയ മാർഗനിർദേശങ്ങൾ യുവതക്കും ഗുണമാകും. ഇത്തരം ഇൻഫെർമേറ്റീവ് ആയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
അഡ്വ. ഷഹീർ
ഇയ്യാളെ എന്തോ വലിയ ഇഷ്ടമായി ഉള്ളിൽ ഉള്ളത് നന്മമാത്രം ബിഗ് സല്യൂട്ട്
Jazaka allha hyr, ദുആഇൽ ഈ വിനീതനെയും ഉൾപ്പെടുത്തണം...
ഉള്ള കാര്യം നേരെ ചൊവ്വേ സത്യ സന്ധം ആയി പറയുന്നു , അഭിനന്ദനങ്ങൾ !!!
ഇങ്ങനെ ഒക്കെ നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് റബ്ബ് ഉത്തമ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ ആമീൻ യാ റബൽ ആലമീൻ... ജസാക അല്ലാഹ് ഹൈറ
Etraum fruits nattu valarthunna kandappol thanne manasu niranju. God bless you brother
THANKS ALOT
അസ്സലാമു അലൈകും
ഞാൻ നിങ്ങളെ കുറിച് അഭിമാനം കൊള്ളുന്നു... ന്യൂ ജൻ തലമുറക്ക് ഒരു പ്രചോദനം..
Wa Alaikhum Salam Varahmathullahi vabarakhathuhu..... JazakAllaha Hyr ❤❤
Number tharumo
Crct
9567472080(only whatsapp)
Dheeniya oral aann thonunnu.masha allah.ank isttay.njn fmly.frendsinokke ayach kodth.
Assalamu alaikum
വളരെ ഇഷ്ടമായി.മനസ്സിൽ വല്ലാത്തൊരു കുളിർമ.jazakallahu khair
Very good presentation....not wasted our time...no unwanted music...inspired man!!!
Thanks Alot ❤❤
Ningalude videos kanupol thanne oru positive energy annu.. Ellam undakanam ennu thonnum...kandittu undakarum und.... Super ayittund....
ശ്രമിക്കൂ വിജയിക്കും
എല്ലാം ഇഷ്ട്ടം ആയി, എല്ലാവരുടെയും കമെന്റിന് ലൈക്കും, ചോദ്യത്തിന് മറുപടിയും കൊടുത്താൽ കൂടുതൽ നന്നാവും
അദ്ധ്വാന ശീലരായ ഇത്തരം ചെറുപ്പക്കാരാണ് ഇന്ന് നമ്മുടെ നാടിന് ആവശ്യം. വസീം.... ഞങ്ങൾ താങ്കളെ കുറിച്ച് അഭിമാനിക്കുന്നു. ചെടികളോടുള്ള താങ്കളുടെ അഭിനിവേശം അപാരം.
വിവരണങ്ങൾക്ക് നന്ദി, മോൻ നന്നായി പറഞ്ഞു തരാറുണ്ട് ഇൻ ഷാള്ള
❤🥰
Supper Kure nan chattyil veckunna video Search cheydhit kittiyit illa last Anu ningalude video thanks for the information and keep going idhu polulla video inyum prdheekshikunu pine prroning engne Anu cheyunndhu ennulla video wait cheyunu
In Sha Allaha Theerchayaayum pruningingintey Nalloru Vedio cheyyam
Masha Allah
Nalla avatharanam
Rabb anugrahikkatte🤲🤲🤲🤲......
വളരെ നല്ല video, നന്നായി പറഞ്ഞു തന്നു നല്ല കുറെ tipsസും കിട്ടി thanks a lot
❤❤❤
വസീം ..
ലളിതമായ അവതരണം....
Thank you so Much.....
🥰Always Welcome
vasimonee ellam nannavunnund nee valarattee orupadu santhosham enik oro vidieosum puthiya arivukalanu
So very informative n inspiring it is. Good luck for ever.
വിവരണം മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു
അള്ളാഹു നിലനിർത്തിതരട്ടേ
ഞാൻ നാട്ടിൽ വന്നാൽ നെറിൽ കാണാം
Aameen Aameen Ya Rabhal Aalameen ... In Sha Allaha khaanam
Enikkum nalla veriety chamba veettil valarthanam ennu agraham undu.. Nalla sweet aaya chamba veriety ethennu parayamo
@@vishnujyothyjl ഒട്ടുമിക്ക എല്ലാ നേഴ്‌സറിൽനിന്നും നല്ല വെറൈറ്റിസ് കിട്ടും അല്ലാത്ത വശം ഒന്ന് എന്നെ കോൺടാക്ട് ചെയ്‌താൽ മതി ഞാൻ റെഡി ആക്കി തരാം ഇപ്പോൾ ചെടി അവൈലബിൾ അല്ല ഒരുപാട് ഓർഡറുകൾ പെന്റിങ് ഉണ്ട് അത്കൊണ്ടാണ്..
Pls watch dr ഹരിമുരളീധരൻ s വിഡിയോ ചാനൽ.
600 ൽ അധികം ഫല വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ച ആൾ ആണ്.
@@FizaGardenia നിങ്ങളുടെ സ്ഥലം ഒന്ന് പറയാമോ
നല്ല അവതരണം feeling originality.
Wishes to become a planter, fate made me a banker. Enjoy seeing such blessed human being.
THANKS ALOT
Hello sir, I need ur help ... Eathu thayikkanu kooduthal veyil vendathu ennu paranju tharo. Ette kayilulla plants buddithathanu. Nelli, Coco, kodambuli, chikku
Excellent and informative video. A fencing has to be made around the tank for safety of small children.
Thanks Alot.... Sure I will do Fencing
Nadan chamba bonsai akuna videos cheyo or any fruits tree ne bosai akan patumo
ഹലോ , എന്റെ പേര് ബിനു, ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്.... കാർഷികവുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോ യൂട്യൂബിൽ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഇത്രയും സ്നേഹത്തോടെ സംസാരിക്കുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.... താങ്കളുടെ സംസാരം ഞങ്ങളുടെ ഹൃദയത്തിലേക്കാണ് ഇറങ്ങി പോകുന്നത്. യാതൊരു പരിചയവും ഇല്ലാത്ത ഞങ്ങളോട് ഇത്രയും സ്നേഹവും, അർപ്പണ മനോഭാവവും കാണിക്കുന്ന താങ്കൾക്കും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാകാൻ വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,.. 😄😃😆
Enikh Ee Support Maathram Madhi
Super ayindu.pruning cheyyunnathu koode kanikkane.chamba mathram ayi oru video chayyane
In Sha Allaha chambayudey Nalloru vedio cheyyam
Bro, explained by you was very interesting and keep doing
Thank you
Aslamalaikkum video valare ishtapettu
വളരെ നന്നായി പറഞ്ഞു ..പ്ലാസ്റ്റിക് pot ഏത് കമ്പനി യാണ് നല്ല ക്വാളിറ്റി യുള്ളത്. Thanks
20 inch aan ... Rose plant potennu paranjal madhi ... njn company nokhiyitti paraya In Sha Allaha
@@FizaGardenia വില പറഞ്ഞു തരണം ചട്ടിയുടെ
@@haneefsulthan2501 video full khettilley Adhil paranjittund
ചട്ടി 400rs
@@vijiabi6094 quantity nokhanam
chanakavum gomoothravum. ellupodi...eva enganenokke ethra masam koodumbol ozhikanam...pine keedanashini thelikarundo...pruning vivarana venm...enthoke notangalaanu vendath...shadow ulla sthalathu adhava mattunmarangalude niyal varunidathu vekaamo..correctayittulla paripaalanam parayamo...
Brother
ഇരട്ടി മദുരം കഴിക്കണം.
Poliyanu bro .nanum alojikubolanu e video kadad very good
ഇപ്പോയാണ് നിന്നെ കുറിച് അറിയാൻ കഴിഞ്ഞത് പുതിയ subscriber ആണ്
തുടർന്നുള്ള video കൾക്ക് wait ചെയ്യുന്നു
In Sha Allaha .... Keep Supporting
@@FizaGardeniaകുറച്ചു തക്കാളി വെണ്ട etc .എന്തേലും ഒക്കെ ചെറിയ തോതിൽ കൃഷി തുടങ്ങുന്നത് ഒരു വീഡിയോ ചെയ്യോ
Ma sha allah nice video broo 😍😍🔥
JazakAllaha Hyr
Thank you brother.
Your narration was superb.
പ്രൂണിംഗിനെ കുറിച്ചൊന്ന് പറയുവാണേല് ഒരുപാടാള്‍ക്ക് ഉപകാരപ്പെടും....
In Sha Allaha Theerchayaayum Nalloru vedio Njn Cheyyam
നല്ല അവതരണം.. ഈ തോട്ടം കാണുമ്പോൾ കൊതിയാവുന്നു
🥰🥰
നല്ല വിവരണം. ഫോൺ നമ്പർ തന്നിരുന്നെങ്കിൽ സംശയം ചോദിക്കാമായിരുന്നു
നിങ്ങളുടെ ഓരോ വീഡിയോ ഞാൻ ഇപ്പോഴാണ് എല്ലാം കണ്ടുവരുന്നത് എന്താ പറയാം മലയാളികൾക്ക് ഒരു അഭിമാനം തന്നെയാണ്,
പ്രൂണിങ് ചെയ്യുന്ന വീഡിയോ ചെയ്യാമോ
അതിനൊരു വിവരണം തരാമോ
In Sha Allaha Njn Cheyyam ...
Yes
@@akbarppktp1611
.
Ok
ok
i have a apple chamba 4yeras old. it has grown well but not bearing fruit. any remedy
വസീമേ ജൈവ വളങ്ങളും അവ തയാറാകുന്ന രീതിയും ഒരു വിഡിയോ ചെയ്യാമോ വളരെ ഉപകാരമായിരിക്കും സ്നേഹത്തോടെ, അസ്സലാമു അലൈകും
Wa Alaikhum Salam Varahmathullahi vabarakhathuhu... Theerchayaayum Cheyyum
വസിം എനിക്ക് ആപ്പിളും കാച്ച തൈകള വേണം 95396 o 8112
കോൺടാക്ട് ചെയ്യാൻ പറ്റിയ നമ്പർ ഇടുമോ
@@muhammedhusain3801 9567472080 .... wtsuppil message ittollu .. vilichal khittunnakhaaryam samshyamaan
@@ayishab6286 manassilaayilla Apple khaacha ?
Super collection 👌💯 prooning eppozhan cheyyan nallath please reply
If someone need fruit plants can send to other states?
Small plants we can sent through speed post
@@FizaGardenia thx
വസീം
നന്നായി പറഞ്ഞു മനസിലാക്കി തന്നു. പ്രൂണിങ് ചെയ്യുമ്പോൾ എങ്ങനെ എന്ന് കാണിക്കുന്ന വിശദമായ ഒരു vdo ഇടൂ. Thanks dear 👍
Hi
കഴിഞ്ഞ മാസം വാങ്ങിയ
മുല്ല മൊട്ടിട്ടു
ഇനി എന്താണ് വളം ചെയ്യണ്ടത്
Plz rply
കംപ്ലീറ്റ് പൂക്കൾ പോയതിനു ശേഷം റൗണ്ടായി ചെടിയെ വെട്ടി നിർത്തിക്കോളൂ
ചട്ടി ഏതു ടൈപ്പ് ,,CEMANT PLASTIC ,,,ETHANU
@@sunilensunilen3459 good quality plastic pot
ഇതിലും നന്നായി മറ്റൊരാൾക്കും അവതരിപ്പിക്കുവാൻ പറ്റില്ല.
ലളിതം ഗുണപ്രദം
❤❤🥰
Pruning explain cheyyumo
In Sha Allaha vygadheythanne Nalloru Vedios Cheyyam
Number ayakkumo
Valiya paint bucketil mavu tai vekkammo athu nallarethiyil ithu pole pidikkumo
ലെയറിങ്ങും ബഡ്ഡിങ്ങുംചട്ടിയിൽ നടുന്ന രീതിയും ഒരു വീഡിയോ ചെയ്യുമോ
നീ കമ്പനി പൂട്ടിക്കും
@@latheefpilakkal2398 എന്താ
@@latheefpilakkal2398 manassilaayilla
Serch Google
@@FizaGardenia എന്നോടാണോ
Very good information and good video
Thanks Alot
പ്ലാസ്റ്റിക് pot എവിടുന്ന് വാങ്ങിയതാണ് തൃശൂർ കിട്ടുമോ ഈ പ്ലാസ്റിക് pot ന്റെ പേര് പറഞ്ഞു തരാമോ please
എല്ലാ വലിപ്പത്തിലുമുള്ള നല്ല പ്ലാസ്റ്റിക്പോട്ടുകൾ തൃശൂർ മണ്ണുത്തിയിൽ ഉണ്ട്. ഹോൾസെയിൽ വിലക്ക് കിട്ടും.
@@fruitplanetnursery എറണാകുളത്തു കിട്ടും കാക്കനാട്
Super, fruit cheadikal nadan ulla pottimixum, enkana nadanulla vibaram chedi chattira sizeokka paraymho
പേരക്ക കൃഷി ചട്ടിയിൽ നടുന്നതിന്റെ വീഡിയോ ചെയ്യുമോ plz
ഒരു ഡീറ്റൈൽ വീഡിയോ ചെയ്തിട്ടുണ്ട് th-cam.com/video/p-lmXGjhLss/w-d-xo.html
@@FizaGardenia i
Hi
Avatharanam valare nannayitund
Nallapole manasilakunund
Orupad nanniyund.
Ente kayyil oru champa maram und green kalarilulla vedioyil kanda athe champayan . Oru varshamayi
vangyit pakshe ithu vare kaya vannitilla growbagilan vechitullath
Pookunnathin munne prune cheyyano.
Unangiya chanakaman valamayi nalkarullath. pls onn paranju tharumo ini entu cheyanamen
Cheriya Grobagilaanulladhengil ,khurach vallya bagilekh Maatuga , ellupodi ,khappalandi pinnakh adivalamaayi khodukhuga , pinney , ellamasavum pachachangavum khappalandi pinnakhum pulippichozhichu khoduthal madhi
Thank you
എവിടെയാണ് സ്ഥലം?
വില്പനക്ക് ലഭിക്കുമോ?
Kasargod ... Athyavisham sale und
Kanan aagrahicha video..Thanks
🥰
നല്ല മകന്‍.ദെെവാനുഗ്രഹം ഉ്ണ്ടാകട്ടെ.ഞാന്‍ മുന്നുവര്‍ഷമായി 20 lit ബക്കറ്റില്‍. വെക്കുന്നു .കായ്ക്കുന്നില്ല മകനേ.
കസര്‍കോഡാണോ നഴ്സറി
Yes Kasargod, vithuthy aayirikhum
@@FizaGardenia vithuthy എന്താണ്
Seed ittu mulappicha thy
@@FizaGardenia
പതിവച്ചതൊ ,നഴ്സറി തെെയോ വേണം അല്ലേ(നഴ്സറി തെെ)
@@FizaGardenia no kittuo
Chetta sadarana nammude veettil undakunna nadan mango ellan chaattiyil bech valam cheyth prooning ikke cheythaal Kay phalam kittumo reply tarane plees
തൈകൾ
വിൽപ്പന യുണ്ടോ... തിരൂരിലാണ് എന്റെ വീട്... വിൽപ്പനയും ഉണ്ടെങ്കിൽ എങ്ങനെ എത്തിക്കാൻ പറ്റും
വില്പനയുണ്ടായിരുന്നു ഇപ്പോൾ ലോക്ക് ഡൌൺ ആയതു കൊണ്ട് കുറച്ചു ബുദ്ധിമുട്ടാണ് മീഡിയം സൈസ് ഫ്രൂട്ട്സ് പ്ലാന്റ് വെറൈറ്റി ആണെങ്കിൽ സ്പീഡ് പോസ്റ്റ് വഴി അയച്ചു തരാം വലിയ ചെടികൾ അയക്കാൻ പാടാണ് അതുപോലെ തന്നെ മറ്റു indore പ്ലാന്റ്സ് ആണെങ്കിൽ സുഗമായിട്ട് അയച്ചു തെരാൻ പറ്റും
Rabootan male femalum veno allaagil kaya undaville
Njan turtile vine te chedi chodichirunnu
But reply onnum kittiyilla
OrupaadPer chodhichu Pattunnavarkhokhey ayachukhoduthu .....In Sha Allaha Adutha maasam 15 muthal Pudhiya wtsupnumber ok aavum Adhupoleythanney New Staffum ... pinney varunna callokhey attend cheyyum A
dhupoley chediyudey priceum pics wtsuppilkhittum
അസ്സലാമു അലൈകും
വസീം വളരെ നല്ല ഉപകാരപ്രദമായ വീഡിയോ എനിക്കും ഫ്രൂട്സ് പ്ലാന്റ് ചട്ടിയിൽ വെക്കുന്നത് ഒരുപാട് ഇഷ്ട്ടമാണ്... 😍😍
Wa Alaikhum Salam Varahmathullahi vabarakhathuhu... In Sha Allaha Coronayokhey maariyittu Thudangikhollu
നിങ്ങൾ പറയുന്ന ഓരോ കാര്യവവും വെക്തമായി മനസ്സിൽ ആവുന്നു ഉണ്ട്
Njan kasarkod d s t kkanne. Nigale nazsari evideya parannal nallath
നന്ദി
Ente madhura ambazham brown colour il aanu undakunnath. Athum nallathano?
Vazim ethra Cm Ulla chatti veanam onnu parayamooo...very nice videos 👌👌✌️
chambangande oru thai venam kitto
ആദ്യംആണ് ഇത്ര നന്നായ പ്രസന്റേഷൻ കാണുന്നത് . വളം ഇടുന്നരീതി വിഡിയോ ചെയ്‌താൽ നല്ലതു 👍👍
Which potting mix and fertiliser you use for bilimbi plant
Bro prooning engane Athinte reethiyum chayyunna vidhavum Aayittoru video chayyaamo?
Nammalum madhura ambazhanga nattatundu...Athinu kore veyil veno? Vellam kore aavashyam undo? Onnu paranju tharamo
Eatavum best sweet chamba eathanu
Well done. Friend now try njaval /jamun,avocado,lichi and north Indian guava,purple /redguava.
In Sha Allaha
Kasargod pallikara aaannno.njn kngd
വസീം, ലൈം പോലുള്ള ചെടികൾക്ക് അധികം വെള്ളം ക്കൊടുക്കരുത് എന്നു പറഞ്ഞതിന് നന്ദിയുണ്ട്. അൽഹംദുലില്ല, ക്കൂടുതൽ ഫ്രൂട്ട്സ് ഉണ്ടാവട്ടെ, ഫോൺ നമ്പർ ഉൾപ്പെടുത്തേണ്ടതായിരുന്നു.
സൂപ്പർ
Thanks
നല്ല അവതരണം
Valare nannayirunnu. Thanks
Thanks 🥰
മാഷാ അല്ലാഹ്.. വളരെ വളരെ നന്നായിട്ടുണ്ട്..👍👍👍
വളരെ നല്ല വീഡിയോ
വീഡിയോ വളരെ ഇഷ്ടപ്പെട്ടു
Thanks🥰🥰
Chetta ethokke mannil nattalum pidikkumo
Super super ,,adipoli,,Nilambur region il nalla fruit plant vanghaan patya place ariyumo??pls help,,chettan plant online vilkunnunudo?? Nilambur ilek sent chyou?malappur am district aane
നന്നായിട്ടുണ്ട് വീഡിയോ
അവതരണം കൊള്ളാം
വളരുക വളർത്തുക ഭാവുകങ്ങൾ....
Thank you so much
Simply superb...very sincere work....and good tips ...love your videos
Endei all season veluthavunilla ..leaf enda are getting dry.
Mashaallah... very good video... very happy to see a youngster who is passionate about agriculture.. stay blessed
...🙌🏻🙌🏻. Pls upgrade the camera ....
മാഷാ അള്ളാ നന്നായിട്ടുണ്ട്
JazakAllaha Hyr
23 tharam chaambayum nursaryil ninnum vangiyathaano..?
Valaprayogam angañeyanu.
Fruits collection kandu,.... Nalla mango chamba chikku nauk nadan nallath andanu ennu paraju tharo..... Mazayath chattiyil vkkan patto
നല്ല വീഡിയോ എപ്പോഴും പ്രതീക്ഷിക്കുന്നു
In Sha Allaha Theerchayaayum
Chattiyil vekkumbol plotting mishridham endanenn paranju tarumo
Ente veetil sapota seed mulapicha thai und athu bush pole aavan vetti vetti nirthiyamathiyo?