എൻ്റെ കാട്ടിമോനും നിറയെ മാങ്ങ ഉണ്ടായിട്ടുണ്ട്..ചിലത് നല്ല വലിപ്പം ആയി.. ചിലത് കണ്ണിമാങ്ങയായി.. കൂടാതെ നിറയെ പൂത്തിട്ടും ഉണ്ട്.. വാങ്ങി നിലത്ത് വച്ചിട്ട് ഒരു വർഷം ആയില്ല..അപ്പോഴേയ്ക്കും മാങ്ങയായി.. ഇതുവരെ പഴുത്തിട്ടില്ല ...ഏകദേശം 1/2 കിലോയോളം വരുമെന്ന് തോന്നുന്നു..
കിളിച്ചുണ്ടൻ മാമ്പഴം പുഴുവില്ലാതെ കിട്ടിയാൽ അതാണ് എനിക്ക് ഏറ്റവും രുചികരമായ തോന്നിയ ഒരു മാമ്പഴം. മൂവാണ്ടൻ മാമ്പഴം എത്ര പഴുത്താലും ഒരു ചെറിയ പുളി രുചി നിൽക്കുന്നുണ്ട്.
Fantastic Vedio and very informative
@@AbdulRahman-ot8pf thank you ❤
നല്ല അവതരണം. സൂപ്പർ മോളൂ🥰
❤🙏🏻
Grate prasentation according to the age. Good future . God bless you.
@@paulsonayyayil5177 Thank you❤🙏🏻❤
Super aayittund video...nalla avatharanam🎉🎉🎉
Thank you❤
മോള് കേറി വരട്ടെ
അവതരണം നന്നായി സൂപ്പർ
Thank you❤🙏🏻
കൊളമ്പിനെക്കാൾ വളരെ രുചിയുള്ള മാങ്ങയാണ് ചേലാ മാങ്ങാ.
ഏതു നാട്ടിലുള്ള മാങ്ങയാണ് ഈ ചേലാ മാങ്ങ. ഞങ്ങളുടെ നാട്ടിൽ അങ്ങനെയൊരു മാങ്ങ ഇല്ലാത്തതുകൊണ്ട് ചോദിച്ചതാണ്.
@@karuvelilgardens ചേലൻ, കോഴിക്കോട് ഭാഗത്തെ ഒരു ഇനം
ഒളോർ മാവുമായി സാമ്യമുണ്ട്.
@@karuvelilgardensകോഴിക്കോട് ഭാഗത്തു കാണുന്ന മാവാണ് ചേലാ മാവ്. മാവിൽ നിന്നു തന്നെ പഴുത്താൽ വളരെ സ്വാദ് ആണ്. പുഴുക്കേട് വളരെ കുറവാണ്.
@@josemm4774മലപ്പുറത്ത്കാർ സേലൻ മാങ്ങ എന്ന് പറയുന്നത് ആണോ നിങ്ങൾ പറയുന്ന ഈ ചേലാ മാങ്ങ 🙄🤔
@@ബോംബ്കോയഒരു പക്ഷെ ആകാൻ സാധ്യത ഉണ്ട്. കൃത്യമായി എനിക്ക് അറിയില്ല. കോഴിക്കോട് ഉള്ള ഓളൂർ തൃശൂർ ഉള്ള പ്രിയൂർ ചേലൻ ഇവയെല്ലാം ഏകദേശം ഒരുപോലെ ആണ്.
Very good presentation. Keep it up 🎉🎉
Thank you❤
Good presentation
Thank you❤
Smart Presentation 👍
Thank you❤
Thanks for the information
❤👍🏻
😘മോളേ, ഈ പറഞ്ഞ 3 ഇനങ്ങളും ഞാൻ നട്ടിട്ടുണ്ട്, കാട്ടിമോൺ കായ്ച്ചു, പഴുക്കാറാകുന്നെ ഉള്ളൂ 💪👍
ഈ മൂന്ന് ഇനം മാങ്ങകളും നല്ല രുചിയുള്ളതാണ്.
Old rambayude face molk ❤
❤
Oro inathonteyum thookam koody parsyuka
Kalapadi : Maximum 250gm
Columb : Maximum 400 gm
Catmoon :Maximum 350 gm
Molu poli
Thank you
Please continue to support us sir..
Thank you
❤🙏🏻
Kalappadi suprrr
❤👍🏻
Supr🥰
Thank you❤
❤❤❤❤
❤👍🏻
🎉🤝👍
Thank you❤
❤
Thank you❤🙏🏻
ഹായ് മോൾ സുഖമാണോ ❤
ദൈവാനുഗ്രഹത്താൽ സുഖമായി പോകുന്നു. 🙏🏻
ഇതിൽ ഏതൊക്കെയാണ് പുഴു ഉള്ള മാങ്ങകൾ
ഈ വീഡിയോയിൽ കാണിച്ച മൂന്നു മാങ്ങയ്ക്കും ഒട്ടുംതന്നെ പുഴുക്കേട് ഇല്ലാത്തതാണ്.
Nursery evide
പത്തനംതിട്ട ജില്ലയിൽ പ്രക്കാനം.
Kaalapadi plantinu ethraya rate
പ്ലാന്റ് ഇപ്പോൾ സ്റ്റോക്ക് ഇല്ല.
എടീ 😍
മറ്റുള്ളവരെ എടീ പോടി എന്ന് വിളിക്കുന്നത് അത്ര നല്ലതല്ല.
ettavum sweetest ethaanu?
Kalappadi
കാലപ്പാടി 😋
കാറ്റിമോൺ പച്ചയിലും മധുരമുണ്ട്.
@@karuvelilgardens@ kattimon puzhu varunna manga alle
അല്ല @@spkneera369
പുഴു വരാത്ത ടൈപ്പ് എന്ത് മാങ്ങയാണ് നിങ്ങളുടെ അഭിപ്രായത്തിൽ?
Ee 3 inavum nhan nattittund 4 month ayi
Very good👍🏻
Moluty,
❤🙏🏻
എൻ്റെ കാട്ടിമോനും നിറയെ മാങ്ങ ഉണ്ടായിട്ടുണ്ട്..ചിലത് നല്ല വലിപ്പം ആയി.. ചിലത് കണ്ണിമാങ്ങയായി.. കൂടാതെ നിറയെ പൂത്തിട്ടും ഉണ്ട്.. വാങ്ങി നിലത്ത് വച്ചിട്ട് ഒരു വർഷം ആയില്ല..അപ്പോഴേയ്ക്കും മാങ്ങയായി.. ഇതുവരെ പഴുത്തിട്ടില്ല ...ഏകദേശം 1/2 കിലോയോളം വരുമെന്ന് തോന്നുന്നു..
മാങ്ങ വിളഞ്ഞു കഴിഞ്ഞാലും പഴുത്ത് കിട്ടാൻ ഏകദേശം ഒന്നൊന്നര മാസത്തോളം എടുക്കും. എങ്കിലും പച്ചമാങ്ങ കഴിച്ചാലും നല്ല മധുരമാണ്.
@@karuvelilgardens
അതെ..ഒരു മാങ്ങ പച്ചയിൽ ഞാൻ കഴിച്ചു...തീരെ പുളിയില്ല ...ഇനി പഴുത്തത് കഴിക്കാൻ വെയ്റ്റ് ചെയ്യുന്നു..
മോളേ, ഏറ്റവും രുചി നമ്മുടെ മൂവാണ്ടൻ ആണ്. മോൾ ഒന്ന് കഴിച്ചു നോക്കൂ....
കിളിച്ചുണ്ടൻ മാമ്പഴം പുഴുവില്ലാതെ കിട്ടിയാൽ അതാണ് എനിക്ക് ഏറ്റവും രുചികരമായ തോന്നിയ ഒരു മാമ്പഴം. മൂവാണ്ടൻ മാമ്പഴം എത്ര പഴുത്താലും ഒരു ചെറിയ പുളി രുചി നിൽക്കുന്നുണ്ട്.
എന്റെ വീട്ടിലുള്ള മുവാണ്ടൻമാങ്ങക്ക് വെള്ളച്ചുവയാണ്.ഇപ്പോൾ പുഴു ശല്യവും ഉണ്ട്. അതിലും എത്രയോ ഭേദമാണ് കുളമ്പ്.
@@josemm4774 വളരെ ശരിയാണ്. ഞങ്ങൾക്കും അങ്ങനെയാണ് കിട്ടുന്നത്.
❤
Best kalapadi anu