🚘വണ്ടിയുടെ അകത്തുള്ള സ്വിച്ചുകളും പേരുകളും ഉപയോഗവും സിമ്പിളായി പഠിക്കാം|🚘What are switches in cars🚘

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • 🚘വണ്ടിയുടെ അകത്തുള്ള സ്വിച്ചുകളും പേരുകളും ഉപയോഗവും സിമ്പിളായി പഠിക്കാം|🚘What are switches in cars🚘
    Car driving tips malayalam
    Goodson kattappana
    My Whatsapp 6238277741
    My Another channel
    / @mastertechniques904
    My Facebook Page
    / goodson-kattappana-105...
    My Instagram page
    goodsonkatt...
  • ยานยนต์และพาหนะ

ความคิดเห็น • 126

  • @VijeshV-ew3xw
    @VijeshV-ew3xw 22 วันที่ผ่านมา +12

    വൈപ്പർ വെള്ളം എങ്ങനെ നിറക്കണം.ഓയിൽ എവിടെ അണ് മാറുന്നത്.പെട്രോൾ ടാങ്ക് തുറക്കുന്നത് എങ്ങനഅണ്.ജാക്കി എങ്ങന അണ് വെക്കേണ്ടത്.ജാക്കി വെക്കുമ്പോൾ കിടക്കണ്ട രീതി.പ്ലീസ് റിപ്ലൈ

  • @jamesparecattil8953
    @jamesparecattil8953 23 วันที่ผ่านมา +8

    Very good.. ഇത് മിക്കവാറും എല്ലാവർക്കും അറിയില്ല...നല്ല ഒരു കാര്യമാണ് ഈ വീഡിയോ കൊണ്ട് മനസ്സിലാക്കി തന്നത്... 👍👍👍

  • @joseemerson6435
    @joseemerson6435 22 วันที่ผ่านมา +3

    നല്ല വിവരണം. വളരെ നന്ദിയുണ്ട് ഗുഡ്സൺ.. 🙏❤️

  • @santhammagopi6669
    @santhammagopi6669 23 วันที่ผ่านมา +4

    ആരും പറഞ്ഞു തരാത്ത അറിവുകൾ ആണ് സർ പറഞ്ഞു തന്നത് നന്ദി 🙏🙏🙏🙏

  • @rafeekvty
    @rafeekvty 18 วันที่ผ่านมา +3

    ഇത്തരം വീഡിയോകൾക്ക് മീഡിയം പുതിയ വാഹനങ്ങളെ പരിചയപ്പെടുത്തുന്നതായിരിക്കും നല്ലത്

  • @georgemoolayil5001
    @georgemoolayil5001 19 วันที่ผ่านมา +3

    ബ്രൈറ്റ്നസ് oമുതൽ 4 വരെ അഡ്ജസ്റ്റുചെയ്യുന്ന സ്വിച്ചിൻ്റെ ഇടതു വശത്തായി മറ്റൊരു സ്വിച്ച് കാണുന്നുണ്ടല്ലൊ? അതെന്തിനുള്ളതാണ്?

  • @rajansouparnika7739
    @rajansouparnika7739 23 วันที่ผ่านมา +1

    Good information sir, Thanks

  • @anil540
    @anil540 22 วันที่ผ่านมา +2

    വളരെ നല്ല അറിവുകൾ ഒട്ടു മിക്കവരും പറഞ്ഞു തരാത്ത കാര്യങ്ങള് ❤

  • @user-wq5kn4cz2v
    @user-wq5kn4cz2v 23 วันที่ผ่านมา +2

    Thanks 🎉🎉🎉

  • @narayanankuttyab3438
    @narayanankuttyab3438 22 วันที่ผ่านมา

    Dear,hi, please describe be resting the hand arm at gear while driving, it's harm the teath of gear or any damage

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 19 วันที่ผ่านมา

    സൂപ്പർ ഈ അറിവ് തന്നതിന് നന്ദി 🙏

  • @sreekanthgp3328
    @sreekanthgp3328 22 วันที่ผ่านมา +1

    വാഹനം നേരെ പോകുന്നത്ത്നു ഒരു സിഗ്നൽ ലും ഇല്ല,പിന്നെ 4 indicater വാഹനം മുൻപോട്ടു പോകാൻ പറ്റാത്ത വിധം complaint ആയാൽ മാത്രം ഇടണം.

  • @ummerkozhikodan4488
    @ummerkozhikodan4488 14 วันที่ผ่านมา

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ കളാണ് വരാറുള്ളത്
    ഗിയർ ബോക്സ് ന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ഒരു വീഡിയോ വേണ്ടിയിരുന്നു.

  • @shajivarghese6408
    @shajivarghese6408 23 วันที่ผ่านมา

    👏🏻good വീഡിയോ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sukumaranvpsukumaranvp7054
    @sukumaranvpsukumaranvp7054 19 วันที่ผ่านมา +1

    Thanks man it's very nice vedio

  • @prasadj.7963
    @prasadj.7963 23 วันที่ผ่านมา +3

    വാഹനം stationary ആയിരിക്കുമ്പോൾ മാത്രമേ hazard light ഉപയോഗിക്കാവ്.
    ക്ലാസ്സ്‌ നന്നായിരുന്നു...

  • @sasidharannair7133
    @sasidharannair7133 22 วันที่ผ่านมา +1

    വളരെ ഉപകാരം, ഞാന്‍ ഇക്കാര്യം മുന്‍പ് comment...ല്‍ ആവശ്യപ്പെട്ടിരുന്നു.

  • @snobi.s.isnobi8484
    @snobi.s.isnobi8484 23 วันที่ผ่านมา +1

    Thank you sir

  • @nayanashajan922
    @nayanashajan922 23 วันที่ผ่านมา

    Speedometer avidey they light work avnillya athu ethu kondu anu?

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 21 วันที่ผ่านมา

    Oru apakadam sadyada kandal e.g. oru kalkootam nadannu pokunnu any time adil onnu kuruke chadam avide hazard edam Ambulance Fire vehicle siran keatal hazadu edam (eadu samayavum avar nammude side il alpam kayari varam apol pinnil ullavanu jagrada kodukam

  • @sreekumarsk6070
    @sreekumarsk6070 23 วันที่ผ่านมา +1

    സൂപ്പർ 🥰

  • @sangeethapk5130
    @sangeethapk5130 17 วันที่ผ่านมา +1

    useful video👍👍 Thanks👍

  • @user-gn5lj5ym2o
    @user-gn5lj5ym2o 14 วันที่ผ่านมา +1

    Tnx

  • @spsivakumarJD25
    @spsivakumarJD25 22 วันที่ผ่านมา

    Very good video. Engine compartment ne patti oru video koodi chethal nannayirikkum.

  • @jijigrg
    @jijigrg 23 วันที่ผ่านมา +1

    Good information

  • @judylouis4410
    @judylouis4410 23 วันที่ผ่านมา +1

    Thank you 👍👍

  • @seenathp980
    @seenathp980 17 วันที่ผ่านมา +2

    വണ്ടി തിരിക്കുമ്പോൾ കാൽ വയ്ക്കുന്നത് എടുക്കുന്നത് കാൽ കാണാൻ കഴിയണം അങ്ങനെ യുള്ളത് ഉണ്ടു എങ്കിൽ ഇടണം

  • @keethusnest9180
    @keethusnest9180 23 วันที่ผ่านมา +1

    Thanks sir😁

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 23 วันที่ผ่านมา

    Glanza automatic ആണ് വാഹനം. A/C ഇടുന്പോൾ front glass ൽ fog വരുന്നു. എന്ത് ചെയ്യണം?A/C സാധാരണ എത്ര യാണ് automaticൽ ഉപയോഗിക്കേണ്ടത്?

  • @jamsheerkp916
    @jamsheerkp916 23 วันที่ผ่านมา +1

    Good information ❤❤❤

  • @aravindanedut4674
    @aravindanedut4674 23 วันที่ผ่านมา +1

    Thanks sir

  • @alikarimbanathodi8559
    @alikarimbanathodi8559 19 วันที่ผ่านมา

    Thank u

  • @rajagopalnair7897
    @rajagopalnair7897 22 วันที่ผ่านมา

    Good informative video.

  • @SarathChandran-jx8mr
    @SarathChandran-jx8mr 23 วันที่ผ่านมา +1

    Thankyou sir❤

  • @sreekanthgp3328
    @sreekanthgp3328 22 วันที่ผ่านมา

    Hazard warning light ഇടുന്നത് ഒരു വാഹനം മുൻപോട്ടു പോകാൻ പറ്റാത്ത വിധം complaint ആകുമ്പോൾ / കെട്ടി വലിക്കുമ്പോൾ മാത്രം .

  • @crmadhucrmadhu6675
    @crmadhucrmadhu6675 19 วันที่ผ่านมา

    Very good information 🎉

  • @gopalank2339
    @gopalank2339 21 วันที่ผ่านมา

    മഴക്കാലത്തും മറ്റു സമയങ്ങളിലും ചിലർ Hazard light on ൽ പോകുന്നതു കണ്ടിട്ടുണ്ട്. പക്ഷേ ഇതു ശരിയല്ല. വണ്ടി road side ൽ കുറച്ചു നേരം halt ചെയ്യുമ്പോൾ ഈ light ഉപയോഗിക്കാം.

  • @salisalie8793
    @salisalie8793 18 วันที่ผ่านมา

    Very Gud..Top🎉

  • @swaranas5908
    @swaranas5908 17 วันที่ผ่านมา +1

    Park mode enthanu

  • @Khn84
    @Khn84 16 วันที่ผ่านมา

    Thanks bro 🤩👌👍

  • @honeya8204
    @honeya8204 23 วันที่ผ่านมา +1

    More useful video ❤

  • @ibrahimmadhakampallappady7489
    @ibrahimmadhakampallappady7489 15 วันที่ผ่านมา

    Bro bonet open key
    Dickey open from inside
    Fuel tank open

  • @GeorgeT.G.
    @GeorgeT.G. 23 วันที่ผ่านมา +1

    good information

  • @ABDULJABBAR-dp8od
    @ABDULJABBAR-dp8od 13 วันที่ผ่านมา

    Engine room items koodi explain cheyyanam.

  • @user-qy7pc6yx5x
    @user-qy7pc6yx5x 12 วันที่ผ่านมา

    👍nalla vivaranam

  • @JPThamarassery
    @JPThamarassery 15 วันที่ผ่านมา

    പൊളിച്ചു കട്ടപ്പനേ....👌
    All the best..👍
    By JP താമരശ്ശേരി 🌴

  • @hussaincp2054
    @hussaincp2054 21 วันที่ผ่านมา

    Fuel tank ഏത് സൈഡിൽ ആണ് എന്ന് അറിയാൻ ❓

  • @rajujohn5023
    @rajujohn5023 23 วันที่ผ่านมา +1

    സൂപ്പർ

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 23 วันที่ผ่านมา +1

    Good info

  • @user-xp3ey4ui1f
    @user-xp3ey4ui1f 22 วันที่ผ่านมา

    ഓട്ടോമാറ്റിക്, Ev കാർ ഡ്രൈവിംഗ് ചെയ്യാമോ...!!

  • @abhinavnathnath9805
    @abhinavnathnath9805 23 วันที่ผ่านมา +1

    🌹🙏

  • @mohameddavoodmanankeryabdu3987
    @mohameddavoodmanankeryabdu3987 23 วันที่ผ่านมา +1

    നല്ല അവതരണം, നല്ല വിശദീകരണം. മീറ്ററിൽ എന്തിനാണ് RPM എന്ന് എനിക്ക് അറിയില്ല, അത് എങ്ങിനെയാണ് ഉപയോക്കേണ്ടത് എന്നും പറഞ്ഞു തരിക. നന്ദി

    • @saheerpoyiloor5338
      @saheerpoyiloor5338 18 วันที่ผ่านมา

      Adu accilator upayogikkumpol rpm reader sharichal madi kanan pattum

    • @saheerpoyiloor5338
      @saheerpoyiloor5338 18 วันที่ผ่านมา

      Adu accilator upayogikkumpol rpm reader sharichal madi kanan pattum

    • @saheerpoyiloor5338
      @saheerpoyiloor5338 18 วันที่ผ่านมา

      RPM eppoyum 1.5 koodathe drive cheythal milage nallavnm kittum

  • @user-xp3ey4ui1f
    @user-xp3ey4ui1f 23 วันที่ผ่านมา +1

    Automatic new ev car drive video edaamo..! Sir

  • @bindusajan5311
    @bindusajan5311 23 วันที่ผ่านมา +1

  • @daisythomas7631
    @daisythomas7631 23 วันที่ผ่านมา +1

    🎉

  • @ummukunjalan4497
    @ummukunjalan4497 17 วันที่ผ่านมา +1

    👍👍

  • @glgleldhose4447
    @glgleldhose4447 23 วันที่ผ่านมา

    👌❤

  • @rajumm9112
    @rajumm9112 23 วันที่ผ่านมา +2

    ബോണറ്റിന്റെ ഉള്ളിലും ഉളള കാര്യങ്ങളും കൂടി പറഞ്ഞു തരുമോ❤️

  • @dhanalekshmia7639
    @dhanalekshmia7639 20 วันที่ผ่านมา

    കാർ റൈറ്റ്, ലെഫ്റ്റ് സിഗ്നൽ ഇടുന്നത് പോലെ നേരെ ആണന്നു കാണിക്കാൻ ഒരു സിഗ്നൽ ഉണ്ടന്നു കേട്ടിട്ടുണ്ട് അത് കൂടി പറഞ്ഞു തരുമോ. താങ്ക്സ് godson 👍

  • @bijugopalank6844
    @bijugopalank6844 14 วันที่ผ่านมา

    👍

  • @divakarank2371
    @divakarank2371 23 วันที่ผ่านมา +14

    ഇൻഡിക്കേറ്റർ ലെഫ്റ്റ് റൈറ്റ് അല്ലാതെ വണ്ടി നേരെ യാണ് പോകുന്നത് എന്നു കാണിക്കുന്ന സിഗ്നലുണ്ടെങ്കിൽ അടുത്ത വീഡിയോയിൽ പറയുക പ്ലീസ്

    • @anandhbinsen6842
      @anandhbinsen6842 23 วันที่ผ่านมา +4

      Angane ulla signal illa

    • @Shanuuuuuuu
      @Shanuuuuuuu 23 วันที่ผ่านมา +6

      Hazard ligjt ano undheshe
      Adh straight aayt povumbol idan ullathala bro endhelum emergency like break down okke ayal idan uladhan

    • @user-xp3ey4ui1f
      @user-xp3ey4ui1f 23 วันที่ผ่านมา +2

      Nere povune kai kodu kannikuka💁‍♂️👉👋👈🖐️✊☝️✊☝️✊☝️

    • @goodsonkattappana1079
      @goodsonkattappana1079  23 วันที่ผ่านมา +3

      അങ്ങനെ ഇല്ല

    • @leomesssi607
      @leomesssi607 22 วันที่ผ่านมา +2

      പുറകിൽ വരുന്ന drivers അന്തന്മാർ alla😂😂, അവർക്കറിയാം താൻ നേരെയാ പോകുന്നെന്ന്

  • @aminaka4325
    @aminaka4325 23 วันที่ผ่านมา +2

    👍👍❤L ike

  • @sainabaijuraj8440
    @sainabaijuraj8440 22 วันที่ผ่านมา

    V good

  • @sureshharshan6973
    @sureshharshan6973 23 วันที่ผ่านมา +2

    A/c ഇടുബോൾ അമിതമായി ഗ്ലാസിൽ ഫോഗ് വരുന്നത് എങ്ങനെ കുറക്കാം?

  • @SarathChandran-jx8mr
    @SarathChandran-jx8mr 23 วันที่ผ่านมา +1

    ❤❤❤❤❤

  • @mujeebpt1641
    @mujeebpt1641 22 วันที่ผ่านมา

    Good

  • @geethur1238
    @geethur1238 15 วันที่ผ่านมา

    👍🏻

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy 23 วันที่ผ่านมา

    😊🎉

  • @yogyan79
    @yogyan79 17 วันที่ผ่านมา +1

    ❤❤❤

  • @AnilKumar_1966
    @AnilKumar_1966 21 วันที่ผ่านมา

    Good lndus karu polum parangu tharatha karryam❤

  • @abhiadersh8915
    @abhiadersh8915 7 วันที่ผ่านมา +1

    Fenter undallo

  • @swaranas5908
    @swaranas5908 17 วันที่ผ่านมา +1

    Bonet open??

  • @Rk-bf6zw
    @Rk-bf6zw 23 วันที่ผ่านมา +1

    Car drivingnu confidence thannathinu sir many many thanks

  • @rajupissac1864
    @rajupissac1864 17 วันที่ผ่านมา

    സൈഡ് കീപ്പ് ചെയ്ത് എങ്ങനെ വണ്ടി വാഹനം ഓടിക്കാം അതൊന്നു വീഡിയോ ചെയ്യാമോ

  • @MuthuMuthu-ob4zj
    @MuthuMuthu-ob4zj 22 วันที่ผ่านมา

    ഞാൻ shue ഇട്ടാണ് വണ്ടി പഠിക്കുന്നത് എനിക്ക് ഇനി ചെരുപ്പ് ഇട്ട് വണ്ടി ഓടിക്കാൻ പറ്റുമോ ഓഫ്‌ ആയി പോവുന്നു ശു ഇട്ടാൽ റെഡി ആവുന്നു എന്തെകിലും പരിഹാരം ഇണ്ടോ

  • @IbrahimIbrahim-jk2sj
    @IbrahimIbrahim-jk2sj 15 วันที่ผ่านมา

    Top light alla. Map lamp!!.

  • @abedh.s.r8205
    @abedh.s.r8205 20 วันที่ผ่านมา

    Really useful sir 🫡

  • @sreekumarr5829
    @sreekumarr5829 22 วันที่ผ่านมา

    Informative 😂

  • @abinaugastine7021
    @abinaugastine7021 12 วันที่ผ่านมา

    ഈ Rpm മീറ്റിൽ എന്നാൽ എന്താ. അതിന്റെ ഉപയോഗം എന്താ

  • @ratheeshmorazha5449
    @ratheeshmorazha5449 23 วันที่ผ่านมา

    ബോണറ്റ് തുറന്ന് എൻജിൻ ഭാഗങ്ങൾ കൂടി പറയാമായിരുന്നു..

  • @mohananpillai9397
    @mohananpillai9397 23 วันที่ผ่านมา +2

    petrol ഒഴിക്കുന്ന ഭാഗത്തെ
    അടപ്പ് വണ്ടിക്ക് ഉള്ളിൽ ന്ന്
    അല്ലേ തുറക്കുന്നത്
    ടിക്കി യും
    ബോണറ്റും
    വണ്ടിയുടെ ഉള്ളിൽ ന്ന് അല്ലേ തുറക്കുന്നത്

    • @goodsonkattappana1079
      @goodsonkattappana1079  23 วันที่ผ่านมา

      Yes

    • @zsarasara710
      @zsarasara710 22 วันที่ผ่านมา

      അതിന്റെ സ്വിച്ച് എവിടെയാണ് ?

    • @zsarasara710
      @zsarasara710 22 วันที่ผ่านมา

      അതിന്റെ സ്വിച്ച് എവിടെയാണ് ?

  • @speachofbaqavi8112
    @speachofbaqavi8112 23 วันที่ผ่านมา +2

    മുന്നിലെ ഗ്ലാസ്‌ കഴുകുന്ന തിന്ന് ഒരു സ്വിച്ച് ഉണ്ടല്ലോ അതും ഒന്ന് പറയണം

  • @zubairseason7900
    @zubairseason7900 23 วันที่ผ่านมา +1

    Sr വൈപ്പർ എന്തിനാണ് പുറമേക്ക് തള്ളിവെക്കുന്നത്

  • @aboobakerpakkurumammunhi5331
    @aboobakerpakkurumammunhi5331 23 วันที่ผ่านมา +1

    ഇതെല്ലാം എല്ലാ വണ്ടിയിലും ഒരു പോലെയാണോ?

  • @sajimv6199
    @sajimv6199 20 วันที่ผ่านมา

    പാർക്കിംഗ് സ്വിച്ച് കാര്യത്തെപ്പറ്റി പറഞ്ഞുകേട്ടില്ല

  • @titusl5503
    @titusl5503 23 วันที่ผ่านมา +2

    ഇനിയും ഈ വിധ വാഹന അറിവുകൾ പ്രതീക്ഷിക്കുന്നു❤

  • @prasanthks5819
    @prasanthks5819 23 วันที่ผ่านมา +2

    ആരും പറഞ്ഞു തരാത്ത പുതിയ അറിവുകൾ ....... ആശംസകൾ 👍👍

  • @user-pq8zu3os7w
    @user-pq8zu3os7w 19 วันที่ผ่านมา

    ഡാഷ് ബോർഡിൽ സിഗ്നൽ ലൈറ്റുകൾ കുറച്ചെങ്കിലും പരിചയപ്പെടുത്താമായിരുന്നു കൂടാതെ പുതിയതായിൊരു വാഹനത്തിൽ കയറിയാൽ അതിലേതുതരാം fuel ആണ് ഉപയോഗിക്കേണ്ടതെന്നു മനസ്സിലാക്കാന കൂടാതെ ഒരു പമ്പിൽ ചെന്നാൽ ഏത് സൈഡ് നിർത്തണം,fuel ക്യാപ് ഏതു ഭാഗത്താണ്. എങ്ങനെയുള്ള കാര്യങ്ങൾ കൂടി അടുത്ത വ്ഡിയോയിൽ ഉൾപ്പെടുത്തുമെന്ന് വിശ്വാസ്സിക്ക്‌ന്നു. സുഭാശംസകൾ
    നേരുന്നു.

  • @jayanthirajendran6051
    @jayanthirajendran6051 18 วันที่ผ่านมา

    Very good🙏

  • @alexkr4028
    @alexkr4028 23 วันที่ผ่านมา +1

    ❤🎉❤❤🎉🎉❤❤❤❤❤🎉🎉🎉🎉❤

  • @nujumudeens2126
    @nujumudeens2126 16 วันที่ผ่านมา

    Good information

  • @ramadasann9571
    @ramadasann9571 20 วันที่ผ่านมา

    👍

  • @135haridas7
    @135haridas7 14 วันที่ผ่านมา

    👍👍

  • @kpshameed3274
    @kpshameed3274 23 วันที่ผ่านมา +1