ഇവിടെ വിദ്യാർത്ഥി യെ നേരെ ഡ്രൈവിംഗ് സീറ്റിൽ ഇരിത്തുന്നു വണ്ടി ഉരുട്ടാൻ പഠിപ്പിക്കുന്നു. ടെസ്റ്റ് പാസ്സാകാൻ വേണ്ടത് മാത്രം പഠിപ്പിക്കുന്നു. ലൈറ്റ് ന്റെ സ്വിച്ച് ഏതാണെന്നു പോലും പറയില്ല. താങ്കളുടെ വീഡിയോസ് ഡ്രൈവിംഗ് സ്കൂളുകൾ അവരുടെ സിലബസിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. സുഹൃത്തേ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
2 വർഷമായി ലൈസൻസ് എടുത്തിട്ട്..പേടി കാരണം വണ്ടി എടുക്കാറില്ല...ഗോഡ്‌സൻ്റെ videos കണ്ടുതുടങ്ങി യപ്പോൾ പേടി കുറഞ്ഞു ..ഇപ്പൊൾ വാഹനം എടുക്കുന്നുണ്ട്...thanku
ചേട്ടാ ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന ആൾ ആണ്. എനിക്ക് അറിയണമെന്ന് തോന്നുന്ന അതെ കാര്യമാണ് ചേട്ടൻ ഓരോ വീഡിയോ യിലൂടെയും പറഞ്ഞത് തരുന്നത്. അത് നമുക്ക് മനസ്സിലാവുന്ന രീതിയിൽ അത്രയും നന്നായി പറഞ്ഞു തരുന്ന ചേട്ടന് ഒരുപാട് നന്ദി....
ഇത്രയും ക്ലിയർ ആയി ഡ്രൈവിംഗ് സ്കൂളിൽ നിന്ന് വരെ പറഞ്ഞു തരില്ല. ചേട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ ഇപ്പോൾ പേടി ഇല്ലാതെ വണ്ടി എടുക്കാൻ തുടങ്ങിയത്. Tnks chetta🥰🥰🥰
ഞാനും ഡ്രൈവിംഗ് സ്റ്റാർട്ടാകാൻ നിൽക്കുന്ന ഒരാളാണ് . കഴിയുന്നതും എല്ലാ വീഡിയോയും കാണാറുണ്ട്. ഇത്ര ആത്മാർത്ഥമായും ക്ലിയറായും പറഞ്ഞു തരുന്ന വേറെ ആരും ഉണ്ടാകില്ല ..👍🙏🙏
ഡ്രൈവിങ്ങ് തുടക്കക്കാർക്ക് , മനസ്സിന് കൂടുതൽ ധൈര്യം പകരുന്ന വീഡിയോ . ഇടുങ്ങിയ റോഡുകളിലൂടെയുള്ള ഡ്രൈവിങ്ങ് , ഇടക്കക്കാർക്ക് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് റോഡിന്റെ വശങ്ങളിലെ ആഴമുള്ള കട്ടിങ്ങുകൾ. വളരെ വിശദമായി , ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യേണ്ട വിധം വീഡിയോയിൽ വിവരിച്ചിരിക്കുന്നു. വാഹനാപകടങ്ങളിൽ നിന്നും , പ്രതിരോധം തീർക്കുന്നതിന് ഇത്തരം അറിവുകൾ വളരെയേറെ പ്രയോജനം ചെയ്യും... അഭിനന്ദനങ്ങൾ. ...
ഞാൻ ഡ്രൈവിംഗ് പരിശീലിക്കാൻ ഉദ്ദേശിക്കുന്ന ഒരു വ്യക്തി ആണ്. താങ്കളുടെ വീഡിയോ എൻ്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം തരുന്നുണ്ട്. കൂടാതെ നല്ല ആത്മവിശ്വാസവും കിട്ടുന്നുണ്ട്. ലേണേർസിന് കാത്തിരിക്കുന്നു. ഒത്തിരി നന്ദി അറിയിക്കുന്നു.. 🙏🥰
@Godson kattappana .നല്ല അവതരണം. ഇത്ര ക്ഷമയോട് കൂടി ഇത് പറഞ്ഞു തരാൻ കാണിക്കുന്ന ആ മനസ്സ് എല്ലാവർക്കും കാണില്ല.🙌thangalude videos Kuree perkk use full aagum 💯ꨄ︎
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ ഉദ്ദേശിക്കുന്ന ഒരു ലേഡി യാണ്.10 ദിവസമായി ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടു ഇപ്പൊ എനിക്ക് ഒരുപാട് കോൺഫിഡൻസ് കിട്ടുന്നു 😊👍🏻ഇപ്പൊ ലേർണിംഗിന് കാത്തിരിക്കുന്നു 👍🏻👍🏻
@@jobinjoy7086 എന്റെ ടെസ്റ്റ് കഴിഞ്ഞു 2. 4 രണ്ടും പാസ്സായി. ലൈസൻസ് കിട്ടി ഇപ്പൊ ധൈര്യത്തോടെ കാറും സ്കൂട്ടറും എടുക്കാറുണ്ട്. എല്ലായിടത്തും പോകാറുണ്ട് masha allhah. Thanks goodson kattappana🤗🤗👍🏻
വളരെ നല്ലൊരു ക്ലാസ്സ് ആണ് താങ്കളുടേത് ഡ്രൈവിംഗ് പഠിക്കുന്നവർക്ക് നല്ലൊരു കോൺഫിഡൻസ് കിട്ടുന്നുണ്ടന്നു കമെന്റ് ബോക്സിൽ നിന്ന് അറിയാൻ കഴിഞ്ഞു ഞാനും അതുപോലെ ഒരാളാണ്. താങ്കളുടെ വീഡിയോസിനു നന്ദി 😍😍😍
Very good class prarthikunnu ngn license eduthittu 5 year Ayi ippol oru cheriya vandiyund kutan dhyryamillatheyirikkugayanu thangaluday class ketitu Vandiyedukanamennund thanks
Very clearly explained... 👌👌👌... Njan oru beginner anu... ഇടുങ്ങിയ റോഡിൽ വലിയ വളവുകളിൽ (ഇടതു സൈഡിൽ ) നമ്മൾ വലതു ചേർത്ത് വാഹനം തിരിക്കുകയാണെങ്കിൽ opposite വരുന്ന വണ്ടി യുമായി ഇടിക്കാൻ സാധ്യത ഇല്ലേ... ചോദിക്കാൻ കാര്യം ഇടത്തോട്ട് വണ്ടി തിരിക്കുമ്പോൾ ചേർത്ത് തിരിക്കരുത്... കുറച്ചു വലതു ചേർത്ത് തിരിച്ചാൽ വളക്കാൻ എളുപ്പം എന്ന് വീഡിയോ കളിൽ പറയുന്നുണ്ട്
എനിക്ക് driving school ൽ നിന്ന് വണ്ടി. മാത്രമേ കിട്ടിയുളളും പിന്നെ കോവിഡ് കാലവും നിർദേശങ്ങളും ക്ലാസും godson ൽ നിന്ന ലൈസൻസ് കിട്ടി. ഇപ്പോൾ വണ്ടി ബുക്ക് ചെയ്തും. തീർച്ചയായും പേടിയുള്ളവർക്കും ആശങ്കയുള്ളവർക്കും godson ന്റ് വീഡിയോ ഉപകരപ്രഥം
6,7 മീറ്റർ നീളത്തിലുള്ള നല്ല വലിയ കയറ്റമല്ല എന്നാലും നല്ല കയറ്റമുണ്ട് പക്ഷെ 3 സിലണ്ടർ ഉള്ള ആൾട്ടോ പോലോത്ത വണ്ടി അത് പോലെ പെട്രോളിൽ ഓടുന്ന വണ്ടി ഈ കയറ്റത്തിൽ കയറുന്നതിനിടക്ക് മുന്നിലൂടെ കുറുകെ പോവുന്ന എതങ്കിലും വണ്ടി പാസ്സ് ആകുവാൻ വേണ്ടി ഞാൻ ഓട്ടിക്കുന്ന ആൾട്ടോ താഴെനിന്ന് കയറ്റം പകുതിവരെ കയറി ഫ്രണ്ടിലുള്ള വണ്ടി പാസ്സ് ആകുവാൻ വേണ്ടി നിറുത്തി പിന്നീട് എടുക്കുമ്പോൾ സ്റ്റാർട്ട് ഓഫ് ആ വുന്നു ഇല്ലങ്കിൽ വണ്ടി പെട്ടന്ന് സ്റ്റാർട്ട് ഓഫ് ആയി പിന്നിലേക്ക് പോവുന്നു ഭയങ്കര പ്രശ്നമാണ് ഡീസൽ വണ്ടി ഈ പ്രശ്നം ഇല്ല അതിന് ട്രെയിനിങ് എത്ര ശ്രമിച്ചാലും ചിലപ്പോൾ ശരിയാവും ചിലപ്പോൾ ഇല്ല ഡീസൽ വണ്ടി പ്രശ്നമില്ല
Hand brake apply cheyth brakil kaal vach first gear ittu accilator kotuth sound marumbol handbrake release cheythu brakil ninnum kaal slowly etuthal Ok akum
🥰👍എത്ര മനോഹരമായിട്ടാണ് സഹോദരാ 🤗താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.💓👍 എനിക്ക് വണ്ടി ഉണ്ടെങ്കിലും ആരും പഠിപ്പിക്കാൻ ഇല്ല. 😌താല്പര്യമുണ്ട്.👍 പരമാവധി എല്ലാ വീഡിയോയും ഞാൻ കാണാൻ ശ്രമിക്കുന്നുണ്ട്.💓 എൻ്റെ വലിയ ആഗ്രഹമാണ് വണ്ടി ഓടിക്കണമെന്ന് .എന്തായാലും നല്ല നിർദ്ദേശങ്ങൾക്ക് നന്ദിയും💓🙏 സ്നേഹവും 🥰പ്രാർത്ഥനയും നേരുന്നു.🙌 ദൈവം അനുഗ്രഹിക്കട്ടെ.💓🙌
Driving സ്കൂളിൽ 10000 രൂപ കൊടുത്തപ്പോൾ കിട്ടിയത് ലൈസൻസ് മാത്രമാണ്.H എടുത്തു pass ആയെങ്കിലും ഇപ്പോഴും clutch control പോലും ഇപ്പോഴും ശെരി ആയിട്ടില്ല.ഡ്രൈവിംഗ് ക്ലാസ്സിനു പോകുമ്പോൾ side il sir clutch control cheyyunnathu kondu correct control കിട്ടുന്നില്ല.ഇതിന് എന്തെങ്കിലും trick പറഞ്ഞു തരാമോ sir🙏
ഇവിടെ വിദ്യാർത്ഥി യെ നേരെ ഡ്രൈവിംഗ് സീറ്റിൽ ഇരിത്തുന്നു വണ്ടി ഉരുട്ടാൻ പഠിപ്പിക്കുന്നു. ടെസ്റ്റ് പാസ്സാകാൻ വേണ്ടത് മാത്രം പഠിപ്പിക്കുന്നു. ലൈറ്റ് ന്റെ സ്വിച്ച് ഏതാണെന്നു പോലും പറയില്ല. താങ്കളുടെ വീഡിയോസ് ഡ്രൈവിംഗ് സ്കൂളുകൾ അവരുടെ സിലബസിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. സുഹൃത്തേ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
Very good class Valavum kayattavum enganey?
പരമാർത്ഥം..... ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിട്ടും ലൈറ്റ്, വൈപ്പർ സ്വിച്ച് ഒന്നും അറിയില്ലായിരുന്നു...😢
Very true
അതേ, എനിക്കും ഇതേ അനുഭവം തന്നെ ആണ്
A to z il ellam paranju tharum
2 വർഷമായി ലൈസൻസ് എടുത്തിട്ട്..പേടി കാരണം വണ്ടി എടുക്കാറില്ല...ഗോഡ്‌സൻ്റെ videos കണ്ടുതുടങ്ങി യപ്പോൾ പേടി കുറഞ്ഞു ..ഇപ്പൊൾ വാഹനം എടുക്കുന്നുണ്ട്...thanku
Ok
00:00 8
Njanum
Vallapoyum
Njaanum
ചേട്ടാ ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന ആൾ ആണ്. എനിക്ക് അറിയണമെന്ന് തോന്നുന്ന അതെ കാര്യമാണ് ചേട്ടൻ ഓരോ വീഡിയോ യിലൂടെയും പറഞ്ഞത് തരുന്നത്. അത് നമുക്ക് മനസ്സിലാവുന്ന രീതിയിൽ അത്രയും നന്നായി പറഞ്ഞു തരുന്ന ചേട്ടന് ഒരുപാട് നന്ദി....
All the best
Thank you
Chettaa.. Super👍👍
ഞൻ ippo drvg പഠിക്കുന്നു
Very usefuul
ഇത്രയും ക്ലിയർ ആയി ഡ്രൈവിംഗ് സ്കൂളിൽ നിന്ന് വരെ പറഞ്ഞു തരില്ല. ചേട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ ഇപ്പോൾ പേടി ഇല്ലാതെ വണ്ടി എടുക്കാൻ തുടങ്ങിയത്. Tnks chetta🥰🥰🥰
നിങ്ങൾ ആണ് യഥാർത്ഥ ഗുരു ❤
സാർ ഞാൻ ഇപ്പോ കാർ ഓടിച്ചു തുടങ്ങിയതേ ഉള്ളു. നല്ല ഉപകാരം ആണ് സാർ ന്റെ വീഡിയോ 🙏
ഡ്രൈവിംഗ് school 99.99% waste ആണ്...അത് കൊണ്ടാണ് ലൈസൻസ് എടുത്താലും കോൺഫിഡൻസ് ഓടുകൂടി വണ്ടി ഓടിക്കാൻ പറ്റാത്തത്..
വളരെ സത്യസന്തമായി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് വളരെ നന്ദിയുണ്ട്
ഞാനും ഡ്രൈവിംഗ് സ്റ്റാർട്ടാകാൻ നിൽക്കുന്ന ഒരാളാണ് . കഴിയുന്നതും എല്ലാ വീഡിയോയും കാണാറുണ്ട്. ഇത്ര ആത്മാർത്ഥമായും ക്ലിയറായും പറഞ്ഞു തരുന്ന വേറെ ആരും ഉണ്ടാകില്ല ..👍🙏🙏
ഡ്രൈവിങ്ങ് തുടക്കക്കാർക്ക് , മനസ്സിന് കൂടുതൽ ധൈര്യം പകരുന്ന വീഡിയോ . ഇടുങ്ങിയ റോഡുകളിലൂടെയുള്ള ഡ്രൈവിങ്ങ് , ഇടക്കക്കാർക്ക് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് റോഡിന്റെ വശങ്ങളിലെ ആഴമുള്ള കട്ടിങ്ങുകൾ. വളരെ വിശദമായി , ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യേണ്ട വിധം വീഡിയോയിൽ വിവരിച്ചിരിക്കുന്നു. വാഹനാപകടങ്ങളിൽ നിന്നും , പ്രതിരോധം തീർക്കുന്നതിന് ഇത്തരം അറിവുകൾ വളരെയേറെ പ്രയോജനം ചെയ്യും...
അഭിനന്ദനങ്ങൾ. ...
ഞാൻ ഡ്രൈവിംഗ് പരിശീലിക്കാൻ ഉദ്ദേശിക്കുന്ന ഒരു വ്യക്തി ആണ്. താങ്കളുടെ വീഡിയോ എൻ്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം തരുന്നുണ്ട്. കൂടാതെ നല്ല ആത്മവിശ്വാസവും കിട്ടുന്നുണ്ട്. ലേണേർസിന് കാത്തിരിക്കുന്നു. ഒത്തിരി നന്ദി അറിയിക്കുന്നു.. 🙏🥰
@Godson kattappana .നല്ല അവതരണം.
ഇത്ര ക്ഷമയോട് കൂടി ഇത് പറഞ്ഞു തരാൻ കാണിക്കുന്ന ആ മനസ്സ് എല്ലാവർക്കും കാണില്ല.🙌thangalude videos Kuree perkk use full aagum 💯ꨄ︎
ഡ്രൈവിംഗ് പഠിക്കാൻ പോയാൽ പോലും ഇങ്ങനെ മനസ്സിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല സൂപ്പർ
Enikk Vandi oodikkan ariyilla ee chanel kandappol kurach ariyam thanks
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ ഉദ്ദേശിക്കുന്ന ഒരു ലേഡി യാണ്.10 ദിവസമായി ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടു ഇപ്പൊ എനിക്ക് ഒരുപാട് കോൺഫിഡൻസ് കിട്ടുന്നു 😊👍🏻ഇപ്പൊ ലേർണിംഗിന് കാത്തിരിക്കുന്നു 👍🏻👍🏻
Ok all the best
Njanum
Teast kazhinjo
Njaanum
@@jobinjoy7086 എന്റെ ടെസ്റ്റ് കഴിഞ്ഞു 2. 4 രണ്ടും പാസ്സായി. ലൈസൻസ് കിട്ടി ഇപ്പൊ ധൈര്യത്തോടെ കാറും സ്കൂട്ടറും എടുക്കാറുണ്ട്. എല്ലായിടത്തും പോകാറുണ്ട് masha allhah. Thanks goodson kattappana🤗🤗👍🏻
വളരെ നല്ലൊരു ക്ലാസ്സ് ആണ് താങ്കളുടേത് ഡ്രൈവിംഗ് പഠിക്കുന്നവർക്ക് നല്ലൊരു കോൺഫിഡൻസ് കിട്ടുന്നുണ്ടന്നു കമെന്റ് ബോക്സിൽ നിന്ന് അറിയാൻ കഴിഞ്ഞു ഞാനും അതുപോലെ ഒരാളാണ്. താങ്കളുടെ വീഡിയോസിനു നന്ദി 😍😍😍
Thank you❤
ഇന്ന് ടെസ്റ്റ് ആയിരുന്നു.. ഞാൻ പാസായി....sir nte വീഡിയോസ് എല്ലാം കാണുമായിരുന്നു..
Very useful....god bless u sir..
👍
ഞാൻ ലൈസൻസ് എടുത്തിട്ട് 8 വർഷമായി ഇതുവരെ വണ്ടി ഓടിച്ചിട്ട് ഇല്ല പേടി കാരണം ഇനി ധൈര്യമായി ശ്രമിക്കും ഗോഡ്സ് സൺ താങ്ക്സ്
❤
ഈ വീഡിയോ കണ്ടതിന് ശേഷം. ലൈസൻസ് ഉള്ള എനിക്ക് പല കാര്യങ്ങളും പഠിക്കാൻ saathichu.thank you so much. brother.
Useful tips adding on every video gives immense strength to drive vehicles.Thanks
ഒത്തിരി നന്ദി സഹോദര ഞാൻ ആഗ്രഹിച്ചിരുന്ന വീഡിയോ
❤️
Njanum 10 days aayi driving padikkunnu.sirnte class kandittaanu pokarullath.ippo nalla confidence aayi.thank u.god bless u.
Same
ഒരുപാട് കാര്യങ്ങൾ ക്ലിയർ ആയി പറഞ്ഞു തന്നു useful 😍😍😍
Goodson... You are really a very good instructor..
Thanks
Very good class prarthikunnu ngn license eduthittu 5 year Ayi ippol oru cheriya vandiyund kutan dhyryamillatheyirikkugayanu thangaluday class ketitu Vandiyedukanamennund thanks
വളരെ നല്ല അവതരണം.. ലെഫ്റ്റ് സൈഡ് എങനെ ജഡ്ജ് ചെയ്യും ഒർത്ത് പേടിച്ച് ഇരിക്കുകയായിരുന്നു ന നന്ദി...
സർ... താങ്ക്സ് നല്ല വിവരണം, 👍👍👍
Njn ere kure vedios ellam kandittund..njn test pass ayt 1 mnth koodi ayttilla .enikk drivng vallya eshtamanu.njn onnaradam car odichunokkarund..enk eoadiloode odikkan confident und..
Tanks ഉണ്ട്
Orpad പാട് ഉപകാരം ആണ് ഈ വീഡിയോ
വളരെ നല്ല ക്ലാസ്സ് ചേട്ടാ♥️🙏🏻
Excellent way of training, ur students are very lucky to have talented trainer like you 🎉🎉🎉
Njan eni aanu driving padikkan pokunnathu,periyanu but bro parayunnathu kettappol oru confidence varunnu
👍
Enikku pedi undu vandi edukkan. But oro tips videos kanumbolum confident aavunnundu.
Thank you ❤️
❤
ഞാനും ഡ്രൈവിംഗ് ക്ലാസ്സിൽ ജോയിൻ ചെയ്തു നാളെ മുതൽ സ്റ്റാർട്ട് ചെയ്യും വണ്ടിയെ കുറിച്ച് ഒരു അതാവും കുന്തവും അറിയില്ല തങ്ങളുടെ വീഡിയോസ് ഒരുപാട് കണ്ടു..
Njan nighalude ella vidiyoyum kanarund enik ipo kure pedighal mari nighal paranje thanna reethiyi eduthitte thanks 👍
ഇത്രയും ഭംഗിയായി ആരും explain ചെയ്തു തന്നിട്ടില്ല 👌👌👌tanx broii😍
ഇങ്ങനെ ഉള്ള നല്ല സാറേന്മാരെ വേണം..... Very usefull 👍🏻👍🏻👍🏻
Very clearly explained... 👌👌👌... Njan oru beginner anu... ഇടുങ്ങിയ റോഡിൽ വലിയ വളവുകളിൽ (ഇടതു സൈഡിൽ ) നമ്മൾ വലതു ചേർത്ത് വാഹനം തിരിക്കുകയാണെങ്കിൽ opposite വരുന്ന വണ്ടി യുമായി ഇടിക്കാൻ സാധ്യത ഇല്ലേ... ചോദിക്കാൻ കാര്യം ഇടത്തോട്ട് വണ്ടി തിരിക്കുമ്പോൾ ചേർത്ത് തിരിക്കരുത്... കുറച്ചു വലതു ചേർത്ത് തിരിച്ചാൽ വളക്കാൻ എളുപ്പം എന്ന് വീഡിയോ കളിൽ പറയുന്നുണ്ട്
എനിക്ക് driving school ൽ നിന്ന് വണ്ടി. മാത്രമേ കിട്ടിയുളളും പിന്നെ കോവിഡ് കാലവും നിർദേശങ്ങളും ക്ലാസും godson ൽ നിന്ന ലൈസൻസ് കിട്ടി. ഇപ്പോൾ വണ്ടി ബുക്ക് ചെയ്തും. തീർച്ചയായും പേടിയുള്ളവർക്കും ആശങ്കയുള്ളവർക്കും godson ന്റ് വീഡിയോ ഉപകരപ്രഥം
Thanks
Mone njan oru retired Teacher driving padikkunnu. Monte video kanaarundu. Subscribe cheythittundu. Prarthikkane anikkuvendi. Mathramalla padikkunna ellavarkkum vendi❤❤❤
Thank you so much brother...I got DL... your video helped me a lot ❤
Super class dear👍👍👌
വളരെ ഉപകാരപ്പെടുന്നുണ്ട്. നന്ദി.
Thank you. You are a very good Teacher.
SO DRIVING LEARNT THEORETICALLY NOW I WILL DO PRACTICAL.....VERY NICE INSTRUCTIONS...
Very good mon....
You have explained it very well....
Very useful.... So helpful....
Congratulations.... thank you....
Thank you sir
❤❤❤❤ഞാൻ ഡെയിലി 5 വീഡിയോ കാണാറുണ്ട് 👍🏻
🌹👌👍💐നല്ല ക്ലാസ്സ് ബ്രോ
Very good 👍 u are really great man, God bless u. Good teaching class.
6,7 മീറ്റർ നീളത്തിലുള്ള നല്ല വലിയ കയറ്റമല്ല എന്നാലും നല്ല കയറ്റമുണ്ട് പക്ഷെ 3 സിലണ്ടർ ഉള്ള ആൾട്ടോ പോലോത്ത വണ്ടി അത് പോലെ പെട്രോളിൽ ഓടുന്ന വണ്ടി ഈ കയറ്റത്തിൽ കയറുന്നതിനിടക്ക് മുന്നിലൂടെ കുറുകെ പോവുന്ന എതങ്കിലും വണ്ടി പാസ്സ് ആകുവാൻ വേണ്ടി ഞാൻ ഓട്ടിക്കുന്ന ആൾട്ടോ താഴെനിന്ന് കയറ്റം പകുതിവരെ കയറി ഫ്രണ്ടിലുള്ള വണ്ടി പാസ്സ് ആകുവാൻ വേണ്ടി നിറുത്തി പിന്നീട് എടുക്കുമ്പോൾ സ്റ്റാർട്ട് ഓഫ് ആ വുന്നു ഇല്ലങ്കിൽ വണ്ടി പെട്ടന്ന് സ്റ്റാർട്ട് ഓഫ് ആയി പിന്നിലേക്ക് പോവുന്നു ഭയങ്കര പ്രശ്നമാണ് ഡീസൽ വണ്ടി ഈ പ്രശ്നം ഇല്ല അതിന് ട്രെയിനിങ് എത്ര ശ്രമിച്ചാലും ചിലപ്പോൾ ശരിയാവും ചിലപ്പോൾ ഇല്ല
ഡീസൽ വണ്ടി പ്രശ്നമില്ല
Hand brake apply cheyth brakil kaal vach first gear ittu accilator kotuth sound marumbol handbrake release cheythu brakil ninnum kaal slowly etuthal Ok akum
Very informative video... Thanks.. keep going. All the best
നിങ്ങൾ vere level ആണ് broiiii.... 🙏🏾🙏🏾
Goodsonji left right mirror akathottu fold chaiyyanamenkil Kai kondu chaiyyano stop button press vhaital matiyo .
Wow. Super video... Thanks...🙏👍👍
🥰👍എത്ര മനോഹരമായിട്ടാണ് സഹോദരാ 🤗താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.💓👍 എനിക്ക് വണ്ടി ഉണ്ടെങ്കിലും ആരും പഠിപ്പിക്കാൻ ഇല്ല. 😌താല്പര്യമുണ്ട്.👍 പരമാവധി എല്ലാ വീഡിയോയും ഞാൻ കാണാൻ ശ്രമിക്കുന്നുണ്ട്.💓 എൻ്റെ വലിയ ആഗ്രഹമാണ് വണ്ടി ഓടിക്കണമെന്ന് .എന്തായാലും നല്ല നിർദ്ദേശങ്ങൾക്ക് നന്ദിയും💓🙏 സ്നേഹവും 🥰പ്രാർത്ഥനയും നേരുന്നു.🙌 ദൈവം അനുഗ്രഹിക്കട്ടെ.💓🙌
❤thanks
ഡ്രൈവിങ് സ്കൂളിൽ പോയി പഠിക്കു. ലൈസെൻസ് എടുത്തിട്ട് പിന്നെ ആരെ വിളിച്ചാലും കൂടെ ഇരുന്ന് പറഞ്ഞു തരും എന്നാണ് എന്റെ വിശ്വാസം
Fantastic explanation...
Explanations are rich for beginners! Explains in a way that people can understand.
👍
👍👍
Fantastic. Good teaching. Keep it up🥰🌹
നല്ലക്ലാസ്. നല്ല ആൽമവിശ്വാസം തോന്നുന്നു 🙏
👍
Its very helpful for bigners
Very useful informations for beginners👍👍
Very useful Vedio ❤
Hello nattu Kara,adi poli
Thank you 👍🏻👍🏻👍🏻വളരെ നല്ല അറിവ് 🙏🏻
😊ok
വളരെ ഉപകാരപ്പെടുന്ന video super 👍
👍
നല്ല വിവരണം
Thanks a lot Goodsonji
വളരെ നന്നായി പറഞ്ഞു തന്നു 🥰🥰
😘
Really good son.god.bless u mone
എനിക്ക് ഡ്രൈവിങ് പഠിക്കണം എന്ന് വിചാരിക്കുന്നു വളരെ നന്ദി
നല്ല ക്ലാസ്സ് ഡിയർ 👌👍🤝🤝🤝🤝🤝
Good drving❤❤class
ആഗ്രഹിച്ച cllass thanku very much ❤❤
❤
Test Passai... എന്നാലും notification കാണുമ്പോൾ വന്നു കാണും 😛😛🥰🥰🥰🥰🥰🥰
എന്നാലും sir ഓടിക്കില്ലേ ☺️
Thank you.good explaination.
Super ക്ലാസ്സ് 😍😍
ഉഗ്രൻ ക്ലാസ്സ് ❤
Super well explained keep it up brother
Well explained. Good presentation.
വളരെ നല്ല അവതരണം 👍👍
Thanks
Sir mirrors koodi judgement nadathunna oru video cheyyo please
Ok
സൂപ്പർ...
ഒരുപാട് ഇഷ്ടം ആയി bro❤❤
Super class😍😍
Good information ❤
Automatic gear ulla vandiku evide bai first um second um gear....ee vedio tagal oru automatc vandilum kudi cheydukanichutayooo
Monday test Anu Goodson chettante video ennum kanarund
All the ബെസ്റ്റ് bro
Thank you so much.... very good video 👍
👌🏿സൂപ്പർ ഗുഡ് വീഡിയോ 🙏👍🏻
👍
Godson, a big salute for you brother...nice explanations..lf l need your help should l call you ?
Yes👍
Well explained….Thank u bro
നല്ല ക്ലാസ്സ് ആണ്
ഗുഡ് വീഡിയോ ബ്രോ...
👍👍👍
Thanks
Driving സ്കൂളിൽ 10000 രൂപ കൊടുത്തപ്പോൾ കിട്ടിയത് ലൈസൻസ് മാത്രമാണ്.H എടുത്തു pass ആയെങ്കിലും ഇപ്പോഴും clutch control പോലും ഇപ്പോഴും ശെരി ആയിട്ടില്ല.ഡ്രൈവിംഗ് ക്ലാസ്സിനു പോകുമ്പോൾ side il sir clutch control cheyyunnathu kondu correct control കിട്ടുന്നില്ല.ഇതിന് എന്തെങ്കിലും trick പറഞ്ഞു തരാമോ sir🙏
Very nice video 👏👏👏👏
Orupadishtapettu cheta
Very good information 👍👍👍👍👍
Well explained
H Kitti but road fail 3 gear very tough
വളരെ നല്ല ക്ലാസ്സ് 👍🏻
സൂപ്പർ ബ്രോ
BRILLIANT AND BEAUTIFUL!
Ok
👍ഗുഡ് ഇൻഫർമേഷൻ
👍