Childless Couple | | NOT CLICHE BUT CLICHE | EP 2| Issues faced by Childless couple | Short film

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2024
  • #miniseries#malayalam webseries#
    "Childless Couple is a short film portraying the life of a childless couple who face a lot of criticisms from society". This video is an eye opener for our society
    Director : MS Surya
    Camera : Roy Albert , Shan Mohammed
    Script : Abhilash kottarakkara
    Production : Kevens Dreams
    Music : Adarsh B anil
    Editor : Mahesh Jayan
    @MOMS & ME LIFE OF AMRUTHA NAIR @bb junction @blackies@Kaumudy ladies room
  • บันเทิง

ความคิดเห็น • 119

  • @salad2653
    @salad2653  หลายเดือนก่อน +34

    ആദ്യ എപ്പിസോഡ് കാണാൻ
    th-cam.com/video/Yv0ZR07Dba4/w-d-xo.html

  • @aswathy7585
    @aswathy7585 หลายเดือนก่อน +212

    കല്യാണം കഴിഞ്ഞാൽ ആൺമക്കൾ അവർ വേറെ വീട് എടുത്ത് മാറി താമസിക്കുവാ. അത് ആകുമ്പോൾ ഒരു പ്രശ്നം ഉണ്ടാകില്ല. സ്നേഹം അത് പോലെ നിലനിൽക്കും. വെറുതെ ഒന്നിച്ചു നിന്ന് പ്രശ്നം ഉണ്ടായി ഉള്ള സ്നേഹം കളയാതെ മാറി താമസിക്കുന്നത് ആണ് നല്ലത്.

    • @Aswathy-zz3rm
      @Aswathy-zz3rm หลายเดือนก่อน +30

      Chila aanmakkal thallede chotinn marilla... Keri chellunna penn ethra vedhana anubhavichalum mind polum cheyyilla

    • @stephyalex4803
      @stephyalex4803 หลายเดือนก่อน +3

      Correct

    • @kl02pramodvlog28
      @kl02pramodvlog28 หลายเดือนก่อน +4

      സത്യം ആണ് അശ്വതി 👍👍👍😍😍😍

    • @neenuamal
      @neenuamal หลายเดือนก่อน +2

      Cheriya makante baryayathukondu orumichu nilkkaan pattathavarum ind. Makan panam undaakkanam videshatthum barya nattil adukkalyilum. Kuttykalum illa...
      The great Indian culture...

    • @Dadsgirl1111
      @Dadsgirl1111 หลายเดือนก่อน +1

      Divorce aakkia poore

  • @Vishnu-chandran
    @Vishnu-chandran หลายเดือนก่อน +131

    അമ്മയെ എടുത്ത് ഭിത്തിയിൽ ഒരയ്ക്കാൻ ആർക്കൊക്ക തോന്നുന്നു 😂🥰🥰

  • @kavyaaneesh1181
    @kavyaaneesh1181 หลายเดือนก่อน +70

    ഇന്നത്തെ കാലത്ത് ഇതുപോലെ അമ്മായിഅമ്മ പോരെടുക്കാൻ ചെന്നാൽ ഒരു പെണ്ണും വിട്ടുകൊടുക്കില്ല.

  • @athiraarun8
    @athiraarun8 หลายเดือนก่อน +35

    കുഞ്ഞുങ്ങൾ ഇല്ലാത്തവർ എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടാക്കി കൊടുത്താൽ മാത്രമേ ദോഷമുള്ളൂ ല്ലേ.. രാവിലെ തൊട്ട് രാത്രി വരെ അവര് ഉണ്ടാക്കുന്നത് തന്നെയല്ലേ കഴിക്കുന്നത്

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +38

    ഇങ്ങണയുള്ള ഫാമിലി ഇത് കാണുന്നുണ്ടെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് ആ വീട്ടിൽ നിന്ന് മാറി താമസിക്കുക.

    • @hhkp4630
      @hhkp4630 หลายเดือนก่อน +3

      Avarde sambadyam kond vid vechit avar mari thamasikano.. best option share kitunathil vid vekuka allenkil 5cent medichu athil vid vekkuka swantham kashtapadinum sambadyathinum arum avakasam paranj varilla

  • @ushakumaris7752
    @ushakumaris7752 หลายเดือนก่อน +30

    വന്നു വന്നു യൂട്യൂബും ടീ വി സീരിയൽ പോലെ ആയി.

    • @anjukunju
      @anjukunju หลายเดือนก่อน

      Truth💯

  • @user-fm4sb5qs7j
    @user-fm4sb5qs7j หลายเดือนก่อน +31

    അമ്മേനെ old age ഹോമിൽ ആക്കണം അനിയനെ പറഞ്ഞുവിടണം വീട്ടീന്ന്.

  • @travelandtravelbysreekumar6484
    @travelandtravelbysreekumar6484 หลายเดือนก่อน +8

    അമ്മ നന്നായിട്ട് ഒണ്ട്super നല്ല അഭിനയം നമുക്ക് ദേഷ്യം തോന്നിക്കും

  • @user-uh8we8iv1n
    @user-uh8we8iv1n หลายเดือนก่อน +19

    Ingane episode kanditt piradh pidikunnud adutha ep l enkilum nallath kanumenn parathekshikunu

  • @n.h3066
    @n.h3066 หลายเดือนก่อน +6

    മനുഷ്യന് ദേഷ്യം വരുന്നു.. ഇങ്ങനെ ഉള്ള അമ്മായി അമ്മമാർ 😡😡😡😡😡😡😡

  • @user-if8tj9jw1i
    @user-if8tj9jw1i หลายเดือนก่อน +2

    Super❤❤❤ waiting for next

  • @shamlashammu2361
    @shamlashammu2361 หลายเดือนก่อน +10

    Aaa last kanichathu ennodengan aayrunnel athupole oradi avarude kavilath irunnenne , ippolthe penkuttikaleduthonnum ethonnum nadakkula . Nallonam annel njnagalum nallatha alland ee video yil okkey kanumbole ulla ammaymmamaaraanengil tharunnathinte iratti thirichum kittum 😂

    • @FF-wu3sm
      @FF-wu3sm 17 วันที่ผ่านมา

      Correct aayi paranj ningal
      Very well said.

  • @saraswathigireesh
    @saraswathigireesh หลายเดือนก่อน +5

    Waiting for next

  • @welder2004
    @welder2004 หลายเดือนก่อน +5

    Superb ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @koviangirlksa1459
    @koviangirlksa1459 หลายเดือนก่อน +2

    Waiting for next episode😍😍😍

  • @MotivFcuz
    @MotivFcuz หลายเดือนก่อน +43

    Pattti thallene kollaaan thonnanindo? Thalayil valla thengyeem veenu chatthenkil aa thalla...( Real life il alla tto)😂

  • @fasminam3195
    @fasminam3195 หลายเดือนก่อน +5

    Music sound kurachal dialogue kelkkaarnnu

  • @shamnadksa
    @shamnadksa หลายเดือนก่อน +1

    അടിപൊളി 😍😍

  • @cherrysinu8126
    @cherrysinu8126 หลายเดือนก่อน +41

    Ee thallante sobavam kandid kolan thonund🤬

  • @girishsoumya114
    @girishsoumya114 หลายเดือนก่อน +2

    👍

  • @NadeeraBanu-if4oi
    @NadeeraBanu-if4oi หลายเดือนก่อน +3

    Ammayude sound manju pillayude pole thonniyavar undo

  • @hafsathjamsheer4843
    @hafsathjamsheer4843 หลายเดือนก่อน +2

    സൂപ്പർ

  • @VishnuVishnupasi
    @VishnuVishnupasi หลายเดือนก่อน

    ❤❤❤

  • @nusrathmanu667
    @nusrathmanu667 หลายเดือนก่อน

    👍🏻👍🏻👍🏻

  • @vishnuus4938
    @vishnuus4938 หลายเดือนก่อน +1

    ❤❤

  • @sajayakumarchinchu6945
    @sajayakumarchinchu6945 หลายเดือนก่อน +1

    🥰🥰🥰

  • @arshida8685
    @arshida8685 หลายเดือนก่อน +1

    First

  • @Aparna-zw7ld
    @Aparna-zw7ld หลายเดือนก่อน

    Supper❤️

  • @vishnuus4938
    @vishnuus4938 หลายเดือนก่อน

  • @user-wc6jr2ht5o
    @user-wc6jr2ht5o หลายเดือนก่อน +1

    Part3 waiting❤❤❤

  • @najlamujeeb128
    @najlamujeeb128 หลายเดือนก่อน +5

    Sound clarity illa

  • @MJ123z
    @MJ123z หลายเดือนก่อน +3

    Give respect take respect.. samdhnm elenkil pine nthna jeevikune

  • @hamsap5605
    @hamsap5605 หลายเดือนก่อน

    💖💕👍👍👍

  • @shamnadksa
    @shamnadksa หลายเดือนก่อน

    അനുമോളുടെ കരച്ചിൽ കാണാൻ വയ്യ 😍🥰

  • @Shanashans
    @Shanashans หลายเดือนก่อน +1

    😔😔

  • @travelshoot89
    @travelshoot89 หลายเดือนก่อน +1

    Nice🥰🥰🥰

  • @MuhammadAnasMDD
    @MuhammadAnasMDD หลายเดือนก่อน +1

    Next episode part 3 wait bro

  • @ridhasworld8743
    @ridhasworld8743 หลายเดือนก่อน +2

    👍👏

  • @LevelupLife1603
    @LevelupLife1603 หลายเดือนก่อน +1

    itreyonnu cheyyenda avshyam illa ammayide koracch adhigamagunnundu onnu kodhitthal ellam sheriyakum adhyam ellavare oru pole kanaan padikk

  • @user-ei4eu2wp9g
    @user-ei4eu2wp9g หลายเดือนก่อน +7

    വെയിറ്റ് ആയിരുന്നു 🥹❤

  • @rishamathew7978
    @rishamathew7978 หลายเดือนก่อน

    😢😢

  • @sanivinod4295
    @sanivinod4295 หลายเดือนก่อน +6

    Ayye... Oru manners illatha thalla... Aa thalla ennu parayunna avlde കരണം അടിച്ചു പൊളിക്കണം 😡😡😡

    • @Shibikp-sf7hh
      @Shibikp-sf7hh หลายเดือนก่อน

      അതെ നശിച്ച സാധനം

  • @kevinalocious9917
    @kevinalocious9917 หลายเดือนก่อน

    Waiting next eppisod

  • @FathimaJashid
    @FathimaJashid หลายเดือนก่อน

    Nxt episide vegam vene

  • @sanaayishabi9703
    @sanaayishabi9703 หลายเดือนก่อน

    Baaki ep vegam

  • @sachu-zy7om
    @sachu-zy7om หลายเดือนก่อน

    Part 3 plzzz

  • @sabithajobish7151
    @sabithajobish7151 หลายเดือนก่อน

    👍👍

  • @aneetajills632
    @aneetajills632 หลายเดือนก่อน +6

    Inganem thallamarindo 😳😳

  • @sadham666
    @sadham666 หลายเดือนก่อน +1

    Super❤❤❤

  • @manjunath6866
    @manjunath6866 หลายเดือนก่อน +5

    😢

  • @deeptinair4444
    @deeptinair4444 หลายเดือนก่อน

    Ethoke kanumbo sangadam agunu

  • @NisarT-lv1ox
    @NisarT-lv1ox หลายเดือนก่อน

    Part 3

  • @user-ke5vz2dx6z
    @user-ke5vz2dx6z 9 วันที่ผ่านมา

    Ammayiyama act

  • @thasneemthameem2394
    @thasneemthameem2394 หลายเดือนก่อน +1

    Ee thallye kanditt valichkeeri ottukkan thonunn

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน

    കുട്ടികൾ ഇല്ലാത്തവരുടെ അവസ്ഥ 😢

  • @ArleneroseManu
    @ArleneroseManu หลายเดือนก่อน +2

    This Amma is soooo bad😡😡😡🤬🤬🤬

  • @rimshurinu
    @rimshurinu หลายเดือนก่อน +1

    hi

  • @muhammedmusthafa4704
    @muhammedmusthafa4704 หลายเดือนก่อน +1

    Thallade montha adakki onnu kodukkande

  • @shantythomas1628
    @shantythomas1628 หลายเดือนก่อน +1

    Aa thallaye vaari bhithiyil adikk 😡

  • @sarikarajan213
    @sarikarajan213 หลายเดือนก่อน

    Third part yeppol annu

  • @kl02pramodvlog28
    @kl02pramodvlog28 หลายเดือนก่อน +2

    എടാ ചാനല് കാര കഴിഞ്ഞപ്രാവശ്യമേ നിന്നോട് ഞാൻ പറഞ്ഞു. ഇങ്ങനത്തെ കോപ്രായം കാണിക്കുന്ന വീഡിയോ ഒന്നും. ചെയ്യരുതെന്ന്ok👍👍👍👍👍🤨🤨🤨🤨🤨🤨🤨🤨

  • @jofos6265
    @jofos6265 หลายเดือนก่อน +1

    6:02 MASS DIALOGUE, seeing for second time bro

  • @hafifahafi6871
    @hafifahafi6871 หลายเดือนก่อน +1

    എന്തോന്നാടേയ് കഷ്ടം 🥴

  • @jayalakshmikj5011
    @jayalakshmikj5011 หลายเดือนก่อน +1

    Ithendhoru thalla

  • @shifusshifa9060
    @shifusshifa9060 29 วันที่ผ่านมา +1

    Bharyayum, bharthavum roomilirikumpol amma vann vathil thurakunnath moshan

  • @fathimariyas6006
    @fathimariyas6006 หลายเดือนก่อน

    Enthoru thalla ith. Ivar thalla rannayano. Nallatonnum paarayan vaayil varunnilla

  • @shahalajaseem
    @shahalajaseem หลายเดือนก่อน

    ഇത് എന്ത് തള്ള☹️☹️☹️

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน

    വേറെ പൊയ്ക്കൂടേ

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +3

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ശലൃഠ ആണ്

    • @ashasajilal8651
      @ashasajilal8651 หลายเดือนก่อน +11

      ഇങ്ങനെ തന്റെ അമ്മ വിചാരിച്ചിരുന്നു എങ്കിൽ ഇന്ന് താൻ ee ലോകത്ത് undakumayirrino..

    • @nishanamarfa7085
      @nishanamarfa7085 หลายเดือนก่อน +1

      ഇതുപോലെ iyalldeee തള്ള അങ്ങനെ cheydhirunnangiloo

    • @rilvanafaris
      @rilvanafaris 29 วันที่ผ่านมา

      Iyalk vatt ahn . Elladthum ithpolulla comment itt verppikkm😅

    • @aishuaishu123
      @aishuaishu123 8 วันที่ผ่านมา

      ഇയാൾക്ക് വട്ടാണ്... എല്ലാ ചാനലിലും ചെന്ന് സെയിം ഡയലോഗ് ഇടും...

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +1

    ഒരു സ്ത്രീ അമ്മ ആയാൽ ആ സ്ത്രീയുടെ ജീവിതം നരകം ആയി മാറും

  • @Anu96332
    @Anu96332 หลายเดือนก่อน +1

    ❤❤

  • @noblenorbert9101
    @noblenorbert9101 หลายเดือนก่อน

    ❤❤❤

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +6

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ശലൃഠ ആണ്

    • @fathimabeenamuhammedanas177
      @fathimabeenamuhammedanas177 หลายเดือนก่อน +14

      Aark Taniko ingane tande Amma chindichineeel ee oru comment idhil verillayirunnu kashtam😑

    • @Centralbanker236
      @Centralbanker236 หลายเดือนก่อน +4

      ​@@fathimabeenamuhammedanas177 ellavarkum kuttikal venam enn agraham kanilla he. Angane agraham illathavar kuttikale undakkathirikkunnathaan nallathum.

    • @fathimabeenamuhammedanas177
      @fathimabeenamuhammedanas177 หลายเดือนก่อน +7

      @@Centralbanker236 but enna kutygal shalyam aan enn parayanda avishyam ilya talpryamila enn paranja madhi he

    • @anjukunju
      @anjukunju หลายเดือนก่อน +7

      നിങ്ങൾ വേണ്ട വെച്ചോളൂ. Ur ചോയ്സ്. ഞങ്ങൾക്ക് മക്കൾ ശല്യം അല്ല ദൈവം തന്ന നിധിയാണ്

    • @fathimabeenamuhammedanas177
      @fathimabeenamuhammedanas177 หลายเดือนก่อน

      @@anjukunju adhe

  • @unniajith9524
    @unniajith9524 หลายเดือนก่อน

    ❤❤