Bride is Black | NOT CLICHE BUT CLICHE | EP 1| Stop colourism| Dark Skin|salad |

แชร์
ฝัง
  • เผยแพร่เมื่อ 14 ก.พ. 2024
  • #miniseries#malayalam webseries#
    "Bride is Black is a short film focusing on the colour Discrimination in India. Colourism is very evident in our country and its high time we need to raise voice against colourism"
    Director :Surya MS
    Camera :Roy Albert
    Script :Abhilash kottarakkara
    Production :Kevens Dreams
    @MOMS & ME LIFE OF AMRUTHA NAIR @bb junction @blackies
  • บันเทิง

ความคิดเห็น • 296

  • @sajincharuvila6599
    @sajincharuvila6599 4 หลายเดือนก่อน +388

    എനിക്ക് ഏറ്റവും ഇഷ്ടപ്പട്ടത് അച്ഛൻ്റെ acting ആണ്. സൂര്യ Super ആണ്. ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു.
    good

    • @aryasuresh5183
      @aryasuresh5183 หลายเดือนก่อน

      Yogic uuu iguana788'gift OOIIIIII u iffy high in a row🚣🚣🚣🚣🚣🚣🚣🚣🚣🚣🚣🚣🚣🚣 icons icons icons icons using a good uuummm ipo poi ipo poi 8u ichha jo krna to the next few minutes and the same as you u cchahe cycle gfgggv gf fcgg fcgg çhf-:::-

  • @ridhuadhi1069
    @ridhuadhi1069 4 หลายเดือนก่อน +65

    ഐ വാ ഇതു പോലെ ഒരു ചെക്കനെ കിട്ടിയാൽ ജീവിതം 😘😘😘😘😘

  • @mahin9331
    @mahin9331 4 หลายเดือนก่อน +19

    വീട് വെക്കാൻ മോൻ വേണം, കാര്യങ്ങൾ നടത്താൻ മോൻ വേണം, അവന്റെ ഇഷ്ട്ടം നടത്താൻ എല്ലാരുടെയും അഭിപ്രായം വേണം 🤭

  • @mohammedshabab713
    @mohammedshabab713 4 หลายเดือนก่อน +101

    Super 🥰. കളർ കുറവ് ഉള്ള ഞാൻ ഇത് കണ്ട് ഹാപ്പി ആയി. ഞാൻ ടീച്ചർ ആണ്. അത് പറഞ്ഞു എനിക്ക് അഭിമാനത്തോടെ നിക്കാം 😊

  • @nishaks1392
    @nishaks1392 4 หลายเดือนก่อน +157

    Achan❤👌heroin 👌❤സത്യമാ power oru joli പെണ്ണിന് ഉണ്ടെങ്കിൽ എല്ലാ പട്ടികളും respect തരും.ഇതൊരു motivation video thanne❤️

    • @aswathya5662
      @aswathya5662 4 หลายเดือนก่อน +3

      Sathyam

  • @RajPeter-wt8te
    @RajPeter-wt8te 4 หลายเดือนก่อน +150

    എല്ലാവരും ജീവിച്ചു😍 മികച്ച performance👌👌 Do more threads 🙌 All the Best

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 4 หลายเดือนก่อน +110

    *സൂപ്പർ ഇന്നത്തെ കാലത്ത് കളറിനു എന്ത് അടിസ്ഥാനം എന്ന് പറയുമ്പോഴും ഇതുപോലെ കുറെ താണ ചിന്താഗതിക്കാരും ഒത്തിരിയുണ്ട് എന്നാലും പവറുണ്ടേൽ കളർ പോകും 😁😁👌*

  • @sreelena8070
    @sreelena8070 4 หลายเดือนก่อน +40

    കളർ കണ്ടു സ്നേഹിക്കുന്ന ഒരമ്മ ഇവിടെയും ഉണ്ട്

  • @user-mf5xj9rw6s
    @user-mf5xj9rw6s 4 หลายเดือนก่อน +90

    എല്ലാവരുടെയും പ്രകടനം കൊണ്ട് മികച്ചു നിന്നൊരു വർക്ക് ❤ പ്രത്യേകിച്ച് അമ്മ, മകന്‍ ,മകള്‍ 👍 വേറെയും കഥകൾ പ്രതീക്ഷിക്കുന്നു

  • @sukukillippalam8953
    @sukukillippalam8953 4 หลายเดือนก่อน +72

    സൂപ്പർ....
    വളരെ നന്നായിട്ടുണ്ട്.
    സൂര്യക്ക് അഭിനന്ദനങ്ങൾ🌹

  • @athulya1969
    @athulya1969 4 หลายเดือนก่อน +36

    എല്ലാവരും നന്നായിട്ട് അഭിനയിച്ചു ❤ അച്ഛന്റെ അഭിനയം 👌👌❤️

  • @TimespendwithmeChinnuzz
    @TimespendwithmeChinnuzz 4 หลายเดือนก่อน +137

    ഞാൻ കറുത്തിട്ടാണ് ഇപ്പോഴും ഞാൻ അനുഭവിക്കുന്നു 😒പുറമെ ചിരിക്കുന്നവര്പോലും ദേഷ്യം വരുമ്പോൾ കരി ഓയിലിൽ മുക്കിയത് എന്നൊക്കെ പറയുന്നു 😭

    • @creativecooks715
      @creativecooks715 4 หลายเดือนก่อน +11

      Enthine matullavr parayumbo vedhanikkanam.avarudeyoke purame mathrame velupp ullu manss veluthitalla..athu konde arem mind akkanda.ookey

    • @TimespendwithmeChinnuzz
      @TimespendwithmeChinnuzz 4 หลายเดือนก่อน

      @@creativecooks715 nm☹️🤗

    • @shilpavijay7490
      @shilpavijay7490 4 หลายเดือนก่อน +8

      Nallathu thirichu paranjoloo. Mindaathe irunnaal thalayil kayari nirangum.

    • @vinitha5981
      @vinitha5981 4 หลายเดือนก่อน +4

      ഈ പറയുന്നവർക്ക് നാളെ എന്ത് അസുഖമാണ് വരാനിരിക്കുന്നത് എന്ന് കൊണ്ടുതന്നെ അറിയാം

    • @TimespendwithmeChinnuzz
      @TimespendwithmeChinnuzz 4 หลายเดือนก่อน

      @@vinitha5981 ആർക്കും ഒന്നും പറ്റരുത് കാരണം എന്തെങ്കിലും കുറവിനെ കുറിച് ആരെങ്കിലും പറഞ്ഞാൽ ഉണ്ടാകുന്ന വിഷമം എത്ര വലുതാണ് എന്ന് എനിക്ക് അറിയാം സഹിക്കാൻ പറ്റില്ല 😭😭

  • @parvathykiran8584
    @parvathykiran8584 4 หลายเดือนก่อน +62

    Achan powli❤️❤️.... എല്ലാവരും ജീവിച്ചു അഭിനയിക്കുന്നു.... നന്നായിട്ടുണ്ട്... 😍😍last അമ്മേടെ മാറ്റം 😂😂😂superb

  • @salmaa9732
    @salmaa9732 3 หลายเดือนก่อน +6

    Super story ഈ theme ഒരുപാട് short film കണ്ടിട്ട് ഉണ്ട്. എല്ലാം കുറെ കരച്ചിലും പിഴിച്ചിലും.പക്ഷെ ഇത് ഒരുപാട് വ്യത്യാസം ഉണ്ട് സൂപ്പർ സ്റ്റോറി.

  • @user-ur8ur6gw1q
    @user-ur8ur6gw1q 4 หลายเดือนก่อน +13

    മോള് പറഞ്ഞ ഡയലോഗ് സൂപ്പർ. ഒളിച്ചോടി പോവും സ്ത്രീധനം വാങ്ങി കൊണ്ട് പോവും

  • @snehasneha4233
    @snehasneha4233 4 หลายเดือนก่อน +198

    ഇതിലെ അമ്മ അമൃതയുടെ അമ്മയല്ലേ അടിപൊളി ❤

    • @prakashanswaminathan8290
      @prakashanswaminathan8290 4 หลายเดือนก่อน +2

      Yes

    • @CompletelyHappylife
      @CompletelyHappylife 4 หลายเดือนก่อน +1

      Eeth amirtha

    • @snowy5317
      @snowy5317 4 หลายเดือนก่อน +2

      ​@@CompletelyHappylife serial actress amrutha Nair mom's and me youtube channel und

    • @Ayushiaayu-ym8yi
      @Ayushiaayu-ym8yi 4 หลายเดือนก่อน +3

      Athu sheriyanallo.. evideyoo Kanda pole thonniyirunnu

    • @ranics8884
      @ranics8884 4 หลายเดือนก่อน +2

      Ladies roomile binu police ആണ് മകൻ

  • @saranyagopan4376
    @saranyagopan4376 4 หลายเดือนก่อน +32

    Njanum. Karuthitta oro family function okka pokumpol ellarayum munil vach orothar kaliyakum achanum ammayum ellarum kaliyakum enik support taran arum Ella avara okka munil purame chirich kond nilkum ennal ullil etra matram vedhana enn avark ariyilla kaliyakunavark ariyandallo anubhavikunna avara vedhana🤧🤧

    • @Basith-007
      @Basith-007 4 หลายเดือนก่อน +6

      Oru vattam thirich enthenkilum para…pinne thenik confidence aayikkoolum

    • @jishaswaminadhan3111
      @jishaswaminadhan3111 4 หลายเดือนก่อน +1

      Don't mind that... you have to think like that they have no knowledge

    • @__SalmeeraJoseph__
      @__SalmeeraJoseph__ 3 หลายเดือนก่อน +1

      Agana kaliakana family functions inh povathe irikane alley naley. Toxic relatives will never change

    • @mynasashihab7773
      @mynasashihab7773 3 หลายเดือนก่อน +1

      Lov ur self. Mukhath adichathupole croudil vech swantham veetukarkk marupadi kodukku. Nammal namukk respect kodukkanam. Allathe mattullavar parayunnath kett vishamikkaruth mole❤

    • @annjerry9256
      @annjerry9256 3 หลายเดือนก่อน

      It's a disease. To hurt others. I hope in future people will be better. Ask them to close their eyes if they have a problem

  • @pavithrarajesh4190
    @pavithrarajesh4190 4 หลายเดือนก่อน +23

    അമൃതയുടെ അമ്മയുടെ ചമ്മിയ ചിരി കണ്ടാൽ ശരിക്കും അമൃതയെ പോലെ തന്നെ.. മറുക് ഇല്ലന്നെ ഒള്ളു (moms and me Amrutha nair)

  • @ibnuameens3677
    @ibnuameens3677 4 หลายเดือนก่อน +26

    Amma and achan acting polichu 💝

  • @kl02pramodvlog28
    @kl02pramodvlog28 4 หลายเดือนก่อน +33

    പൊളിച്ചു സൂപ്പർ. കല്യാണം പെണ്ണ് സൂപ്പർ acting 👍👍👍👍🥰🥰🥰🥰🥰🥰

  • @PositiveVibes-om7cz
    @PositiveVibes-om7cz 4 หลายเดือนก่อน +26

    നമ്മുടെ ബിനു പോലീസ് ❤❤❤❤

  • @kachanihouse8934
    @kachanihouse8934 4 หลายเดือนก่อน +12

    പുതിയ വരിക്കാരനാണ് 😊. എല്ലാവരും നല്ല അഭിനയം 👍👍

    • @dress_new
      @dress_new 3 หลายเดือนก่อน +1

      Nanum. Mattullavare apekshichu vethyasth Katha

  • @Freedaa
    @Freedaa 4 หลายเดือนก่อน +13

    SuperB... well-done sree mole...👏🏻👏🏻👏🏻

  • @aswathy.r.d
    @aswathy.r.d 4 หลายเดือนก่อน +13

    Ladies room le Binu police chettan kalakki ..nice acting

  • @user-pp5cc6lo5e
    @user-pp5cc6lo5e 4 หลายเดือนก่อน +28

    സൂപ്പർ.. എല്ലാരും, അമ്മ അടിപൊളി.

  • @momsmelifeofamruthanair2725
    @momsmelifeofamruthanair2725 4 หลายเดือนก่อน +10

    All the best entire team 🙌🏻❤

  • @geethashridharan7749
    @geethashridharan7749 4 หลายเดือนก่อน +10

    super story...excellent act if all...❤❤ great concept...loved the way you hv showed the boy supporting wife with guts...instead of getting scared...

  • @user-ph8zx7pb1c
    @user-ph8zx7pb1c 4 หลายเดือนก่อน +19

    Amma അച്ഛാ Super❤❤❤

  • @reshmasr4485
    @reshmasr4485 4 หลายเดือนก่อน +7

    Superrr❤️❤️🥰🥰

  • @user-tv9zu2dl3l
    @user-tv9zu2dl3l 4 หลายเดือนก่อน +7

    കലക്കി❤

  • @pradeeprajkumar4453
    @pradeeprajkumar4453 4 หลายเดือนก่อน +10

    എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് ഉഗ്രൻ ബിജുവിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല 👍♥️♥️♥️👍

  • @AthiraRaj-sb9lk
    @AthiraRaj-sb9lk 4 หลายเดือนก่อน +5

    Spprrr കലക്ക്കി... 👍👍👍

  • @ZairaYasmin
    @ZairaYasmin 4 หลายเดือนก่อน +14

    Super 👍 ellavarum adipoli😊 especially father and mother

  • @kukku_12
    @kukku_12 4 หลายเดือนก่อน +7

    Achuvea pwlichu🥰🥰🥰

  • @lookayt6614
    @lookayt6614 4 หลายเดือนก่อน +6

    Majority ith pole thanne aan oral veluthath aane avrk matching aaya aale mathi enn vashi pidikyam pakshe thirich avaruth💯

  • @S_T__EDITZ
    @S_T__EDITZ 4 หลายเดือนก่อน +18

    Kutty yude colour kandappol poya abhimanm
    Power kandappol tirich vanno ❤super dailoqu

  • @JincyMohan-
    @JincyMohan- 4 หลายเดือนก่อน +6

    സ്വന്തം മോളു നല്ല സുന്ദരി ആണുട്ടോ ചേച്ചീടെ momms &me youtube Chanel

  • @FrankspeakFrankspeak
    @FrankspeakFrankspeak 4 หลายเดือนก่อน +17

    Good story 👍👏♥️ good performance ellarum..👏👍
    Biju Chetta polichu 👌👏 good message 👍 good screenplay good direction 👏♥️ all the best 👍👏 full team 👍

  • @chandransecactivities4475
    @chandransecactivities4475 2 หลายเดือนก่อน

    Super വളരെ നന്നായിട്ടുണ്ട്

  • @rajaraj2788
    @rajaraj2788 4 หลายเดือนก่อน +22

    Nice acting in AMMA
    HAND'S OFF TEAM WORK BEST REGARDS YOU ARE GOOD 👍👍👍👍👍👍👍👍

  • @akhilcbabu9204
    @akhilcbabu9204 4 หลายเดือนก่อน +2

    ട്വിസ്റ്റ്‌ അടിപൊളി

  • @geethasanthosh1082
    @geethasanthosh1082 4 หลายเดือนก่อน +7

    സൂപ്പർ ... എല്ലാവരും വളരെ നന്നായി 👌👌👌 ശരിക്കും ജീവിച്ചു.. ❤️

  • @shereenasherin4543
    @shereenasherin4543 4 หลายเดือนก่อน +5

    Adipoli 👌👍❤️❤️❤️

  • @adarshadhu377
    @adarshadhu377 3 หลายเดือนก่อน

    Nice one ❤❤valuable story

  • @kmediaonline
    @kmediaonline 4 หลายเดือนก่อน +545

    കളറിലും സമ്പത്തിലും ആളുകളെ അളക്കുന്ന ഒരമ്മ

    • @anumolmanoj3840
      @anumolmanoj3840 4 หลายเดือนก่อน +30

      ഇതുപോലത്തെ ഒരു സാധനം എന്റെ വീട്ടിലും ഉണ്ട്

    • @FrankspeakFrankspeak
      @FrankspeakFrankspeak 4 หลายเดือนก่อน +6

      Alla... Anganengil...Athu paraunna ammaude colour oh...??.😂😂😜😜😜
      Ammaum achanum paraunnathu kelkkanam 👍👌🙏 good....
      Pakshe avru ee 70s um 80s chithaumayi vararuthu ennu..!! Ithu 2024 aa ee lokathu jeevithathe kurichu chinthkkan ...!!

    • @surya_mp
      @surya_mp 4 หลายเดือนก่อน +7

      അമൃതയുടെ അമ്മ❤

    • @salinibs8325
      @salinibs8325 4 หลายเดือนก่อน +1

      Ithepolulla. Aalukale nammal life kandittundavum

    • @lookayt6614
      @lookayt6614 4 หลายเดือนก่อน +1

      Majority ith pole thanne aan oral veluthath aane avrk matching aaya aale mathi enn vashi pidikyam pakshe thirich avaruth💯

  • @anithaas3780
    @anithaas3780 4 หลายเดือนก่อน +1

    👌❤️❤️❤️❤️ സൂപ്പർ

  • @dhanalekshmilekshmi5135
    @dhanalekshmilekshmi5135 4 หลายเดือนก่อน +7

    Pwoli acting 👌

  • @_____sreelekshmi____
    @_____sreelekshmi____ 4 หลายเดือนก่อน +6

    Achan spr ❤

  • @satheeshdarshana4195
    @satheeshdarshana4195 4 หลายเดือนก่อน +10

    Ellarum nice ayirunu special for aswathy chechi❤️‍🩹🌝🫴🏻

    • @makdac
      @makdac 4 หลายเดือนก่อน

  • @filaanocreations
    @filaanocreations 4 หลายเดือนก่อน +4

    Adipoli...

  • @user-iv1qj1dd7y
    @user-iv1qj1dd7y 4 หลายเดือนก่อน +2

    Good work❤️❤️..

  • @vishnupriyag6093
    @vishnupriyag6093 4 หลายเดือนก่อน +2

    Achaaa polichu namichu

  • @AshokkumarKannan-xv4kq
    @AshokkumarKannan-xv4kq 4 หลายเดือนก่อน +2

    Nice one❤

  • @fazilrahman1193
    @fazilrahman1193 4 หลายเดือนก่อน

    Enthayalum sambavam pwolichuta❤❤

  • @rahulj6953
    @rahulj6953 4 หลายเดือนก่อน +9

    😂😂 ക്ലൈമാക്സ്‌ കലക്കി

  • @Flowers_world.....63
    @Flowers_world.....63 4 หลายเดือนก่อน +8

    Ammayum molum pinne alla colour aanuloo😌🤭😏

  • @Chandana950
    @Chandana950 4 หลายเดือนก่อน +4

    Achu❤🤩 superb dear

  • @sandhyaelizabeth2768
    @sandhyaelizabeth2768 4 หลายเดือนก่อน +48

    Ee parayuna amayum karathathe aaanalo😂

    • @Nimmu1455
      @Nimmu1455 4 หลายเดือนก่อน +5

      sathyam 😂

  • @Crazy_time_the_world_is_yours
    @Crazy_time_the_world_is_yours 4 หลายเดือนก่อน +1

    അയ്യോ, ലാസ്റ്റ് പൊളിച്ചു 🤣👍🏻

  • @sinansanu7533
    @sinansanu7533 4 หลายเดือนก่อน +2

    Supper👍🏻👍🏻👍🏻

  • @entertainmentvideos2851
    @entertainmentvideos2851 4 หลายเดือนก่อน +1

    അടിപൊളി

  • @aryamole748
    @aryamole748 4 หลายเดือนก่อน +1

    Kidu item

  • @SunilKumar-sg5tr
    @SunilKumar-sg5tr 4 หลายเดือนก่อน +23

    അടിപൊളി.അമ്പിളിഅഭിനയ കലയിൽപിന്നോട്ട്പോകില്ല എന്നകാര്യത്തിൽഉറപ്പ്ആണ് അഭിനയിച്ചഎല്ലാവരുംഒന്നിന് ഒന്നുമെച്ചം നല്ലതിരകഥ,നല്ലസംഭിധാനം
    സൂപ്പർ

  • @FathimaShanvas
    @FathimaShanvas 4 หลายเดือนก่อน +7

    Biju Bahuleyan chetan😍👍

  • @abhiramikv6145
    @abhiramikv6145 4 หลายเดือนก่อน +7

    🥰 supper
    Good performance & Acting ❤️

  • @DhanyaDhanya-sq4ct
    @DhanyaDhanya-sq4ct 4 หลายเดือนก่อน +4

    Power♥️

  • @SijyJ-fx3tg
    @SijyJ-fx3tg 4 หลายเดือนก่อน +5

    അമ്പിളി സൂപ്പർ😂❤❤❤

  • @DaywithShanShakkeer
    @DaywithShanShakkeer 4 หลายเดือนก่อน +2

    'അമ്മ സൂപ്പർ ❤ആക്ടിങ്

  • @user-xp6np6wf6x
    @user-xp6np6wf6x 4 หลายเดือนก่อน +6

    അച്ചൻ സൂപ്പർ ആണ് 😂😂😂😂

  • @sajayakumarchinchu6945
    @sajayakumarchinchu6945 4 หลายเดือนก่อน +2

    Supper🥰🥰

  • @AkbarSha-qk7bq
    @AkbarSha-qk7bq 3 หลายเดือนก่อน

    ❤നല്ല എപ്പിസോഡ് ❤

  • @riyasmohammed3793
    @riyasmohammed3793 4 หลายเดือนก่อน +30

    Super actors all performed well congratulations 🌹🌹👏👏

  • @SiluAbi123
    @SiluAbi123 4 หลายเดือนก่อน

    സൂപ്പർ 😍

  • @fazilrahman1193
    @fazilrahman1193 4 หลายเดือนก่อน +3

    Avathiyude ammmayum binu police
    Kallakadathukaran❤❤❤❤😂😂

  • @fathimasanha8366
    @fathimasanha8366 2 หลายเดือนก่อน

    Achande acting super 👍🏻

  • @sajeenasajeena5533
    @sajeenasajeena5533 4 หลายเดือนก่อน +2

    Adipoli ❤❤❤

  • @rajeevg7404
    @rajeevg7404 4 หลายเดือนก่อน +2

    Super 👌

  • @prasida7334
    @prasida7334 4 หลายเดือนก่อน +6

    This situation still prevails in our society

  • @meenusvlogs2893
    @meenusvlogs2893 4 หลายเดือนก่อน +2

    Super🥰

  • @Me_Feb
    @Me_Feb 4 หลายเดือนก่อน +16

    Amrutha nair de Amma.. adipoliii acting❤

  • @anuzz5329
    @anuzz5329 4 หลายเดือนก่อน +1

    Super👍👍

  • @amminipm2645
    @amminipm2645 4 หลายเดือนก่อน +1

    Great 👍

  • @user-cj6iu1zp3d
    @user-cj6iu1zp3d 4 หลายเดือนก่อน +1

    Waiting for next... Please Make it soon

  • @sojavinu9782
    @sojavinu9782 4 หลายเดือนก่อน +2

    Ambily super

  • @sisiradeepak
    @sisiradeepak 4 หลายเดือนก่อน +13

    Amruthayude amma aanallo 🥰

  • @vaibhusworld63
    @vaibhusworld63 4 หลายเดือนก่อน +2

    Super performance

  • @trioxffx
    @trioxffx 4 หลายเดือนก่อน +22

    സൂപ്പർ 👍👍👍👍
    എല്ലാരും ഒന്നിനൊന്നുമെച്ചം 😍😍😍😍🥰🥰🥰🥰

  • @krishnasb4704
    @krishnasb4704 4 หลายเดือนก่อน +7

    Good concept 👌
    Nice acting of every one 👏

  • @user-ng2mu7je3p
    @user-ng2mu7je3p 4 หลายเดือนก่อน +1

    അച്ഛൻ സൂപ്പർ എല്ലാവരും കലക്കി

  • @MubeenaN-hm4rl
    @MubeenaN-hm4rl 4 หลายเดือนก่อน +1

    Soooooper

  • @saranyas5483
    @saranyas5483 4 หลายเดือนก่อน +22

    എന്റെ അവസ്ഥ ഇത് പോലെ ആയിരുന്നു അമ്മയിഅമ്മയും നാത്തൂൻന കറുപ്പ് ആണ് പറഞ്ഞ എന്നു വാഴ്ക് ആയിരുന്നു മാര്യേജ് അറേഞ്ച് മാര്യേജ് ആയിരുന്നു. 😢

    • @rajinachandren1374
      @rajinachandren1374 4 หลายเดือนก่อน

      Enteum

    • @saranyas5483
      @saranyas5483 4 หลายเดือนก่อน

      എന്നിട്ട് അമ്മായി അമ്മയും നാത്തൂൻനു പറഞ്ഞു പോയി നീ കണ്ണ്ടി പോയി നോക്കാൻ. കറുമ്പി എന്ന്. അവൾ കൊണ്ടാ കള്ളാ ൻ പറഞ്ഞു അയാള്ക്കു വേണ്ട എന്നു പറഞ്ഞു

    • @itsme1938
      @itsme1938 4 หลายเดือนก่อน

      ​@@saranyas5483 എന്നിട്ട് എന്തുണ്ടായി ?

  • @happinessmagicbyhari9787
    @happinessmagicbyhari9787 4 หลายเดือนก่อน +6

    One of the best performances of BIJU
    One of the best depictions . Story concept
    Actors superb character selection
    Welldone my dear
    Very good direction , script & much more

  • @sabuplankavila2591
    @sabuplankavila2591 4 หลายเดือนก่อน +1

    👍👍👍👌👌👌

  • @saneeshsanu1380
    @saneeshsanu1380 4 หลายเดือนก่อน

    Pwoliii ❤

  • @manjurajendran9179
    @manjurajendran9179 4 หลายเดือนก่อน +7

    😂😂ബിനു പോലീസ് ❤😂

  • @irfanapoovi939
    @irfanapoovi939 4 หลายเดือนก่อน +1

    Adipoli

  • @savithasavithasavithamanoj9
    @savithasavithasavithamanoj9 4 หลายเดือนก่อน +1

    അമ്മ നിങ്ങൾ ജീവിക്കാണല്ലോ 🥰👍

  • @jeevanak1301
    @jeevanak1301 4 หลายเดือนก่อน +3

    അടിപൊളി എല്ലാരും തകർത്തു 👌👌🙏🏻👍🏻👍🏻👍🏻🥰🥰🥰❤❤

  • @susreedhkumarss
    @susreedhkumarss 3 หลายเดือนก่อน

    Achan super🎉🎉🎉

  • @mobinvarghese5750
    @mobinvarghese5750 3 หลายเดือนก่อน

    Superb 👌