Ep 152 | Oru Chiri Iru Chiri Bumper Chiri 2 | Giggle Gala
ฝัง
- เผยแพร่เมื่อ 13 มี.ค. 2024
- #MazhavilManorama
Contestants deliver a laughter-packed spectacle, competing for the title of the funniest with gut-busting jokes and comedic brilliance in this uproarious comedy showdown!
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - บันเทิง
അത്യാവശ്യം വളരെ നന്നായി കോമഡി കോൺടെന്റ്സ് ചെയ്യുന്നുണ്ട്... Pls ജഡ്ജസ് അവോയ്ഡ് your കോമഡി
പസപസസപപപസസസസസപപപപസപഷപഷഷ
ജഡ്ജ്സസ് കോമഡി കാണിച്ചു കാണിച്ചു കരയിപ്പിക്കല്ലേ. പ്ലീസ്.. പ്രത്യേകിച്ച് നസീർ സംക്രാന്തി ഭായി
വേണമെങ്കിൽ കണ്ടാൽ മതി . skip ചെയ്തോ
ജഡ്ജസിന്റെ കോമാളി തരം ഒഴിച്ച് ബാക്കി no 1പ്രോഗ്രാം
അലവലാതി അവതാരകനും
😂😂 സത്യമായ കാര്യം
സത്യം
ഈ നസീർ നീ ഒഴിവാക്കിയ തന്നെ പ്രോഗ്രാം പൊളി ആവും, എന്തൊരു വെറുപ്പിക്കൽ ആണ്
ആ കോമാളി അവതാരകനും മഞ്ചു പിള്ളയും ഇവരുടെ രണ്ടാളുടേയും വളിച്ച കോമഡിയും ഓവർ ആക്ടിഗും ഒഴിവാക്കിയാൽ നല്ല പ്രോഗ്രാം ആണ് സഹിക്കാൻ വയ്യാത്തോണ്ട് തുറന്ന് പറഞ്ഞതാ വിമർഷനം കേട്ടാലെങ്കിലും ഇവർ ചിലപ്പോൾ നന്നായാലോ
🤔
ജഡ്ജസിൻ്റെ കോമാളിത്തരം ഒഴിച്ചാൽ നല്ലൊരു പ്രോഗ്രാമാണിത്.
15:32 Timing 👌
Adichu powlichu thimirthu😂
Vinod &shaji FANS ONDO😊
വിനോദ്, ഷാജി 👌👌
ഷാജി വിനോദ് തകർത്തു ട്ടോ 👌👌ഞാൻ ചിരിച്ചു മടുത്തു 😂😂👌👌❤️❤️
You are the best, ,😊
സൂപ്പർ❤
സൂപ്പർ
ഷാജി വിനോദ് സൂപ്പർ
അടിപൊളി 👍
Super
😂😂
💚
😂😂😂😂😂
Njnkade anjanayum nanayi comedy parayum avalee onu select akavooo❤
🎉🎉🎉🎉
ഈ പരിപാടി കൊള്ളാംഭയങ്കര ഇഷ്ടം ആണ് ആ നസീർ സംക്രാന്തി എന്തോ ആണെന്ന് ആണ് ഭാവം 🤣തട്ടിയും മുട്ടിയും എന്ന പ്രോഗ്രാമിൽ ആണ് കണ്ടിട്ടുള്ളത് അഭിനയ ചക്രവർത്തി ആണെന്നാണ് ഭാവം ഈ കോപ്രായം കാണിക്കാതെ വെറുത്തു പോകുന്നു മര്യാദക്ക് ഈ പ്രോഗ്രാം കണ്ടോട്ടെ plz 🙏🙏🙏
🤝😍
😅😅
ഞങ്ങളുടെ നസീർ ഇക്കാനെ എടൊ പോടോ പറഞ്ഞു ചീത്ത പറഞ്ഞ മഞ്ജു ചേച്ചിനോട് കൂടൂല 😟
മജ്ഞു ചേച്ചി സംക്രാന്തി ലോക..... ആയി
Aah energy drink kudicha oral marichu
എല്ലാ സൂപ്പർ 😂😂😂
Super vinodu & shaji❤❤❤❤
നസീർ സംക്രാന്തി സൂപ്പർ,,, പരിപാടി ഇത്രയും ഗംഭീർ മാകുന്നത നസീർ സംക്രാന്തി ഉള്ള ദുകൊണ്ട് തന്നെ
1st ഭാഗം Skip ചെയ്താ കണ്ടത്
ഞാനും
Yes
Alarcha sahikan vayya
Manju vine purathakkuka
വളരെ നന്നായിരിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഒരു മികച്ച തിരിച്ച് വരവ്
ഈ നസീർ അഹങ്കാരി ആണ് അവനു ഇതിന്റെ ജഡ്ജ് ആയിരിക്കാൻ ഒരു യോഗ്യതയും ഇല്ല 😡
Arabi comedy thakarthu . Pwoli . Koppu Poi vello panikkum ponam mister . ethupole comedy ( sry komalitharam ) kanikkunna time bakki ulla aalukalkku chance kodukku athalle nallathu . Kashtom 😢
Soooopper comedi rajakenmar🎉❤❤
എനിക്കും കുഞ്ഞാവണം എനിക്കും കുഞ്ഞാവണം... ആ മരുന്ന് എനിക്കും വേണം... ഈൗ..... ഈൗ... 😫😫😫
ജഡ്ജസ് സ്റ്റാൻഡേർഡ് കാക്കണം. ഒരു ലോജിക്ക് വേണ്ടേ
Jadsinte komalee venda program ok Naseer onnnu parayamo Manju Thai kilavi Ayille onnu othungu
വിധികർത്താക്കളുടെ പ്രകടനം അറു ബോർ..!മത്സരാർഥികളുടെ കഴിവുകൾ കാണട്ടെ....!
കോട്ടയം നസീർ ഇതിൽ വരേണ്ടായിരുന്നു. സംക്രാന്തിയുടെയും മഞ്ഞുപിള്ളയുടെയും നിലവാരത്തിലേക്ക് താഴ്ന്നുപോകുന്നു
Sankranthi arubore
അറേബ്യൻ ഡ്രസ്സ് എ രിയാണ്ടായിരുന്ന്
മഞ്ജു പിള്ള,,,,ഓവർ
program casting kazhinjoo!!!!!!
നശന നസീർ സംക്രാന്തിയ യുടെ വളിപ്പ് ഇല്ലങ്കിൽ നല്ലതാ
You please avoid this kind of fancy dress.please start the program.
അയ്യോ kaarthikkiney peedippikkalley.. തമാശ ഒന്നും ഉണ്ടായിരുന്നില്ല.
Sankranthi oola
Shame
poottile intro oru mairum manasilavunnilla.nalla programm intro paranju kolamakkum ennum
ചളി 😢
ആപുറീമോനേമറ്റൊ
Kashttam.
ആദ്യം ആ തള്ളയെ ഒഴിവാക്കുക. കാണുന്നവർക്ക് വളരെ ആരോചകം.
Naseer sankranthikku vattaayi. Most irritating person
സത്യം..ഇത് കാണാൻ ഇപ്പൊ അറപ്പ് തോന്നുന്നു. ജഡ്ജസിന്റെ കോമഡി എത്ര തരം താഴ്ന്നതാണെന്ന് അവരൊന്ന് അത് കണ്ടാൽ മതി
അവതാരകൻ തികച്ചും ബോറൻ 🙏🙏🙏ഈ വക വെളിവില്ലാത്തവനെ ആരാണാവോ കൊണ്ട് നടക്കുന്നത്....
സംക്രാന്തി യുടെ കോമാളിത്തം നിയന്ത്രിക്കണേ പ്രൊഡ്യൂസറേ
😂😂
😅😅