രക്തക്കുഴലിലെ കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഇത് ചവച്ചരച്ച് കഴിച്ചാൽ മതി|cholesterol malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 45

  • @ponnumani5138
    @ponnumani5138 5 หลายเดือนก่อน +24

    Dr ആഷ്നയെ ഒത്തിരി ഒത്തിരി ഇഷ്ടമാ , നല്ല വിനയവും അറിവും , അനുകമ്പയും പക്വമതിയുമായ ഡോക്ടറെ ആർക്കാണ് ഇഷട്പെടാതിരിക്കാൻ കഴിയുക . വളരെ മികച്ച അവതരണം, ഓരോ രോഗത്തെപ്പറ്റിയും നല്ല വിശമായി പറഞ്ഞു തന്ന് അതിനു വേണ്ട ഈ സി യായ പ്രതിവിധിയും പറഞ്ഞു തരുന്ന ഡോക്ടർ വലിയ സേവനമാണ് ഓരോ വീഡിയോകളിൽ കൂടി രോഗികൾക്കും അല്ലാത്തവർക്കുമായി പകർന്നു തരുന്നത്. ' വളരെ നന്ദി!

    • @tessyalex3866
      @tessyalex3866 5 หลายเดือนก่อน

      Thank you dr

  • @satheeshansatheeshan
    @satheeshansatheeshan 5 หลายเดือนก่อน +5

    മോളെ നല്ല വിനയത്തോടെ ഉള്ള സംസാരം. ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @retnarajraj5770
    @retnarajraj5770 2 หลายเดือนก่อน +1

    ഒരു നല്ല doctor ഇങ്ങനെ ആയിരിക്കണം....

  • @rajank5355
    @rajank5355 5 หลายเดือนก่อน +1

    നല്ല വൃത്തിയി പറഞ്ഞു തന്ന dr ക്ക് നന്ദി 👍❤️

  • @abunesmakpulikkal6929
    @abunesmakpulikkal6929 5 หลายเดือนก่อน +6

    നെല്ലിക്ക ആയിരിക്കാം ചവയ്ക്കാൻ പറഞ്ഞിട്ടുണ്ടാവുക. ഇനി ഇത് പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല.ആളുകളെ പറ്റിക്കുന്ന താംപ്‌നയിൽ ഒന്നും കൊടുത്ത് വഞ്ചിച്ചിട്ടില്ലല്ലോ.ആയിരം നന്ദി."ഈ മരുന്ന് ഒരൊറ്റ നേരം കഴിച്ചാൽ മതി , ഏതു ക്യാൻസറും പമ്പ കടക്കും" എന്നൊന്നും ഇവർ പറഞ്ഞില്ലല്ലോ.വഞ്ചനയുടെ ലോകത്ത് സത്യസന്തത പുലർത്തിയ ഡോക്ടർക്ക് ഒരു പാട് നന്ദി❤

    • @sijomj412
      @sijomj412 หลายเดือนก่อน

      സുഹൃത്തേ നെല്ലിക്ക ചവച്ചരച്ച് കഴിച്ചാൽ ഒന്നും കൊളസ്ട്രോൾ പോകില്ല കൊളസ്ട്രോൾ പോകണമെങ്കിൽ ശരീരം അനങ്ങി നല്ലതുപോലെ ജോലി ചെയ്യുക എല്ല് മുറിയെ പണിയെടുക്കുക ഫുഡ് കൺട്രോൾ ചെയ്യാ. ഇതേ ഉള്ളൂ ഇതിനൊരു മരുന്ന്

  • @jalajaa6266
    @jalajaa6266 5 หลายเดือนก่อน +3

    വളരെ നല്ല message. Thank you

  • @josephnelson4970
    @josephnelson4970 3 หลายเดือนก่อน

    Good presentation..... valuable information thanks Dr:ashna...

  • @narayanankannothumkandy4841
    @narayanankannothumkandy4841 5 หลายเดือนก่อน

    വളരെ നല്ല അറിവാണ് തന്നത് വളരെ നന്ദി

  • @padmakumarikumari2791
    @padmakumarikumari2791 5 หลายเดือนก่อน

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി മോളേ ❤️

  • @leelammajose8479
    @leelammajose8479 5 หลายเดือนก่อน +1

    വളരെ ലളിതമായി പറഞ്ഞുതന്നു. ഒത്തിരി ഇഷ്ടമായി. നന്ദി 🙏❤️❤️❤️

  • @lysammaoommen5300
    @lysammaoommen5300 5 หลายเดือนก่อน +1

    Beautiful description. Nice to hear.

  • @abdulkhader6108
    @abdulkhader6108 5 หลายเดือนก่อน

    Very Very good Message 🙏 Thank you Docture 🌹

  • @deepaks5290
    @deepaks5290 4 หลายเดือนก่อน

    Thankyou Dr. For your valuable information

  • @yavuttychiramanangad91
    @yavuttychiramanangad91 4 หลายเดือนก่อน

    Dr. Ashna very good information

  • @sivanataraj468
    @sivanataraj468 5 หลายเดือนก่อน +1

    അഷ്‌ന ❤️ ഗുഡ്...

  • @rajiraj7556
    @rajiraj7556 หลายเดือนก่อน

    Gd presentation ❤

  • @OmanaSunil
    @OmanaSunil 5 หลายเดือนก่อน +2

    Thank you doctor good message

  • @AliceAntony-m4q
    @AliceAntony-m4q 5 หลายเดือนก่อน

    Chavacharakunnathe enthanennu parayu

  • @asharafma2244
    @asharafma2244 5 หลายเดือนก่อน +1

    Good massage 😊

  • @MuthuKoyathangal-d3o
    @MuthuKoyathangal-d3o 5 หลายเดือนก่อน +1

    മങ്ങൾ കഴിക്കുന്നത് കൊണ്ട് ചിത്ത കൊളസ്റ്റോൾ കുറയുമോ? Dr:

  • @josephantony3254
    @josephantony3254 5 หลายเดือนก่อน +1

    Chavacharakkunnathe paranjilla

  • @raheebarazak8614
    @raheebarazak8614 4 หลายเดือนก่อน

    216 കുടുതലാണോ dr

  • @jinisibu5341
    @jinisibu5341 5 หลายเดือนก่อน

    Thanks

  • @sijomj412
    @sijomj412 2 หลายเดือนก่อน

    കൊളസ്ട്രോൾ നോക്കുവാനുള്ള ട്രസ്റ്റ് ഏതൊക്കെയാണ് അതൊക്കെയാണ് പറയേണ്ടത്

    • @sijomj412
      @sijomj412 หลายเดือนก่อน

      ലിപ്പിഡ് പ്രൊഫൈൽ ചെക്ക് ചെയ്യുക ലാബിൽ പോയി

  • @lalgshoney
    @lalgshoney 5 หลายเดือนก่อน

    Good ❤

  • @sophiammamathew4722
    @sophiammamathew4722 5 หลายเดือนก่อน

    Good

  • @sadheeshkumar4120
    @sadheeshkumar4120 3 หลายเดือนก่อน +1

    ❤❤❤❤

  • @ms-yp3wp
    @ms-yp3wp 5 หลายเดือนก่อน +1

    Fruits എല്ലാം വിഷം, മീൻ വിഷം, പച്ചക്കറി വിഷം, പിന്നെ എന്താണ് തിന്നുക.

  • @MuthuKoyathangal-d3o
    @MuthuKoyathangal-d3o 5 หลายเดือนก่อน +1

    വെളിച്ചെണ്ണ LDL കൂട്ടുന്നതാണോ? Dr.

  • @Sasicalicut-z8v
    @Sasicalicut-z8v 5 หลายเดือนก่อน +1

    👍👍👍🤝

  • @Aji-y9u
    @Aji-y9u 5 หลายเดือนก่อน +5

    എന്തോന്ന് ചവച്ച് അരക്കാനാ titleൽ പറയുന്നേ?!

  • @nafsalc5181
    @nafsalc5181 5 หลายเดือนก่อน +3

    ഇത് ഒന്നും യൂറിക് ആസിഡ് ഉള്ള ആൾക്ക് പറ്റില്ലല്ലോ😢😢

    • @arunraj1055
      @arunraj1055 5 หลายเดือนก่อน +1

      🎉no

  • @arundhathirajan6883
    @arundhathirajan6883 5 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @harisb003
    @harisb003 5 หลายเดือนก่อน +3

    എന്ത് കഴിക്കുമ്പോഴാ കൊളസ്ട്രോൾ അടിച്ചുവാരി മലത്തിലൂടെ പുറത്തുകളയുന്നത്..., ഒരു ബന്ധവുമില്ലാത്ത ഹെഡിങ്ങുകൾ കൊടുക്കുന്ന വിവരദോഷി ആരാ...??

  • @MadhuMadhu-vm9eo
    @MadhuMadhu-vm9eo 5 หลายเดือนก่อน +1

    മോളെ നിനക്ക് പരസ്യത്തിന് വേണ്ടി ആണ് ഇത് ചെയുന്നത് എന്ന് അറിയാം

    • @mohananav4173
      @mohananav4173 26 วันที่ผ่านมา

      പത്ത് കാശ് ഉണ്ടാക്കാൻ 😂

  • @laizamusic7807
    @laizamusic7807 5 หลายเดือนก่อน +1

    വളരെ നല്ല അറിവാണ് പറഞ്ഞു തന്നത്.

  • @johnkoshy386
    @johnkoshy386 5 หลายเดือนก่อน

    Beautiful explanation. Thankyou doctor.

  • @abdulkhader6108
    @abdulkhader6108 5 หลายเดือนก่อน

    Very Very good Message 🙏 Thank you Docture 🌹