ശരിക്കും എന്തുകൊണ്ട് തോറ്റു? | News Hour 13 June 2024

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ശരിക്കും എന്തുകൊണ്ട് തോറ്റു ? ജനവിധി തിരുത്തലിന് LDFനുള്ള ആഹ്വാനമോ? | News Hour
    #Newshour #LDF #Pinarayivijayan #Election2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 377

  • @VoiceofTruth-z2l
    @VoiceofTruth-z2l 3 หลายเดือนก่อน +25

    തീർന്നു ജയരാജ 😛 തീർന്നു. ഇനി ചിതാഭസ്മം എവിടെ ഒഴുക്കണം എന്ന് തീരുമാനിച്ചാൽ മതി 😛😛

  • @jcadoor204
    @jcadoor204 3 หลายเดือนก่อน +120

    CPM- എടുക്കാച്ചരക്കായി മാറി😂 ഭൂനികുതി, കെട്ടിട നികുതി. വെള്ളക്കരം , കറൻ്റ് ചാർജ്ജ്,മാവേലിയിൽ സാധനങ്ങ ഇല്ല etc..... ഷാജിയെ എന്തിന് പഴി പറയണം🤔

    • @damodaranmk1287
      @damodaranmk1287 3 หลายเดือนก่อน +4

      പോരാളി ഷാജി ആരാണെന്ന് കണ്ടു പിടിക്കാൻ കഴിയുന്നില്ലെങ്കിൽ നാണക്കേടല്ലേ സഖാവെ?

    • @larooshlaroosh2396
      @larooshlaroosh2396 3 หลายเดือนก่อน +1

      👍👌🖐️

    • @library4233
      @library4233 3 หลายเดือนก่อน +1

      ഇനി നടക്കുന്ന ചേലക്കര പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റുകിട്ടിയാൽ കൂട്ടിയ നികുതി ഒന്നുകൂടെ കൂട്ടും മഴ വെള്ളത്തിനും പൈസ അടയ്ക്കേണ്ടി വരും

    • @VideoCounterOnline
      @VideoCounterOnline 3 หลายเดือนก่อน

      പിണറായി വിജയൻ തിരുത്തണം ...... തെറ്റ് സമ്മതിക്കണം

  • @roypynadath5820
    @roypynadath5820 3 หลายเดือนก่อน +48

    പ്രിയ സഖാവേ,
    പോരാളി ഷാജി ആരുമായിക്കൊള്ളട്ടെ . ഭരണ വിരുദ്ധ വികാരവും , അമിതമായ ഒരു പ്രത്യേക ന്യൂനപക്ഷ പ്രീണനവും ആണ് തോൽവിക്ക് മുഖ്യ കാരണമെന്ന് നല്ല കമ്യൂണിസ്റ്റുകാർ മനസ്സിലാക്കുന്നു .

  • @harikrishnank.s7388
    @harikrishnank.s7388 3 หลายเดือนก่อน +23

    ഭരണവും IT വകുപ്പും കൈയിൽ ഉള്ളപ്പോൾ അത് കണ്ട് പിടിക്കാൻ മാർഗമില്ലേ സഖാവേ

  • @Dong_Hwa23
    @Dong_Hwa23 3 หลายเดือนก่อน +60

    ശരിക്കും തോറ്റതിന്റെ കാരണം ആളുകൾ വോട്ട് ചെയ്യാതിരുന്നത് കൊണ്ടാണ് ഹേ.😂

  • @woodpeckerart65
    @woodpeckerart65 3 หลายเดือนก่อน +52

    കാരണഭൂതൻ ഒരാളാണ് ഇത്രയും വെറുപ്പിച്ചത്. 😡

    • @jovee9531
      @jovee9531 3 หลายเดือนก่อน +3

      എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും വരുത്തിയിട്ടില്ല

  • @kksasikumarkks5939
    @kksasikumarkks5939 3 หลายเดือนก่อน +14

    ആകാശം ഇടിഞ്ഞു വീണാലും ജനദ്രോഹ നയങ്ങൾ ഇനിയും തുടരും എന്നു വ്യക്തമാക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളിൽ നിന്ന് കേരള ജനങ്ങൾ മനസ്സിലാക്കുന്നത്

  • @joypg9528
    @joypg9528 3 หลายเดือนก่อน +29

    ജനങ്ങൾ കോൺഗ്രസിനും, ബിജെപിക്കും വോട്ട് ചെയ്തു. Ldf ന് വോട്ട് ചെയ്തില്ല അതാണ് കാരണം. തല അധികം പുകക്കണ്ട. 🤣

  • @Kaafir916
    @Kaafir916 3 หลายเดือนก่อน +153

    വോട്ട് ചെയ്യാൻനേരത്ത് പിണറായിയുടെ മുഖം ഓർത്തു…സഖാക്കൾവരെ മാറികുത്തി….😇😇

    • @arunss1369
      @arunss1369 3 หลายเดือนก่อน +8

      Good😂

    • @noushadnoushad1724
      @noushadnoushad1724 3 หลายเดือนก่อน +2

      Pinanariyude,Mukam,Kandal,,Vottu,,,MARIYUM

    • @BalamaniR-gq5uh
      @BalamaniR-gq5uh 3 หลายเดือนก่อน +1

      ​😢

    • @tanmayjampala9178
      @tanmayjampala9178 3 หลายเดือนก่อน +1

      😂😂😂😂 satyam

  • @abhinandsthampi8900
    @abhinandsthampi8900 3 หลายเดือนก่อน +28

    പോരാളി ഷാജിയെ പിടിക്കാൻ പറ്റിയില്ലെങ്കിൽ അത് ആഭ്യന്തരമന്ത്രിയായ വിജയൻറെ പരാജയമായി അല്ലേ കണക്കാക്കേണ്ടത്😂😂

  • @haridasanpillai7995
    @haridasanpillai7995 3 หลายเดือนก่อน +100

    പിണറായി വിജയനോട് ഉള്ള വിരോധം ആണ് ഈ തെരഞ്ഞെടുപ്പ് ഫലം.

    • @noushadnoushad1724
      @noushadnoushad1724 3 หลายเดือนก่อน +3

      Pinanari,Maariyal,,,,,

    • @Lightervit
      @Lightervit 3 หลายเดือนก่อน +1

      ​@@noushadnoushad1724 athinju modi samathikula😂😂

    • @sachithranm4846
      @sachithranm4846 3 หลายเดือนก่อน

      ലേ-പിണറായി വിജയന്‍ എന്നെ കൊണ്ട് ഇത്രയൊക്കെ പറ്റു

    • @VideoCounterOnline
      @VideoCounterOnline 3 หลายเดือนก่อน +1

      correct പിണറായി വിജയൻ അഹങ്കാരത്തിന്റെയും ധാഷ്ട്ര്യത്തിന്റെയും പാത വെടിഞ്ഞു തെറ്റ് പറ്റി എന്ന് സമ്മതിക്കണം .... പത്തി താഴ്ത്തിയില്ലെങ്കിൽ അല്ലെങ്കിൽ ജനങ്ങൾ പത്തി താഴ്തിക്കും

  • @sheejakassim7452
    @sheejakassim7452 3 หลายเดือนก่อน +29

    ഇത്രയും നാൾ ഇവന്മാരുടെ എച്ചിൽ നക്കി ആയിരുന്നു പോരാളി. ഇപ്പൊ ഒരു വാക്ക് തിരുത്തിപറഞ്ഞപ്പോ പൊള്ളി. 😡😡😡😡എഭ്യന്തരം സൂപ്പർ അല്ലെ കണ്ടുപിടിക്കാൻ വയ്യേ

  • @GopiGopi-eh9ps
    @GopiGopi-eh9ps 3 หลายเดือนก่อน +11

    ഇനിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം തന്നെ വരണം ജനങ്ങൾ ജീവിക്കാൻ കഴിയാതെ ആകണം എല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തന്നെ വോട്ടുകൾ ചെയ്യുക

  • @HASH2HASH49
    @HASH2HASH49 3 หลายเดือนก่อน +6

    അതായത് വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും; റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ?

  • @vishappu58
    @vishappu58 3 หลายเดือนก่อน +15

    പോരാളി ഷാജി യുടെ അഡ്മിൻ കണ്ട് പിടിക്കാൻ പറ്റിയില്ലെങ്കിൽ അഭ്യന്തര മന്ത്രി എന്തിന് ..

  • @KAnantakrishnan
    @KAnantakrishnan 3 หลายเดือนก่อน +10

    കുഞ്ഞിക്കണ്ണൻ ചേട്ടാ പഴയ കമ്യൂണിസം ഇപ്പൊ ൾ ഇല്ല

  • @abdulmuneer3286
    @abdulmuneer3286 3 หลายเดือนก่อน +12

    എൽഡിഎഫ് കൺവീനർ പറഞ്ഞതുപോലെ യുഡിഎഫിന് കൂടുതൽ വോട്ട് കിട്ടി അപ്പോൾ എൽഡിഎഫ് തോറ്റു😮😮

  • @thomasjoseph9431
    @thomasjoseph9431 3 หลายเดือนก่อน +11

    വളരെ നിസാരമല്ലേ വോട്ട് കിട്ടാത്തത് കൊണ്ട് തോറ്റു

  • @DiNu-pk5ic
    @DiNu-pk5ic 3 หลายเดือนก่อน +17

    അതായത് ഉത്തമാ ജനങ്ങൾക്ക് വിവരം വെച്ചു

  • @RamaKrishnan-oq2cz
    @RamaKrishnan-oq2cz 3 หลายเดือนก่อน +3

    ഇത്രയും കാലം പോരാളി ഷാജി കൂടെ ഉണ്ടായിരുന്നിട്ടും. പുള്ളിയെ അറിയില്ല. തോൽക്കുമ്പോൾ. പോരാളി ഷാജി തോൽപിച്ചു. വോട്ടർമാർ ഒന്നുമല്ല. വോട്ടിംഗ് മിഷനും പോരാളി ഷാജി വാങ്ങിയോ.

  • @joseph4991
    @joseph4991 3 หลายเดือนก่อน +10

    ഗോവിന്ദ അപ്പോൾ പിണറായിയെ പാർട്ടിയിൽ നിന്നും പുറത്താക്കുമോ? കുഞ്ഞിക്കണ്ണൻ പറയുന്നത് ഇടതുപക്ഷത്തിന്റെ പ്രവർത്തന ഫലമായി ജനം udf ന് വോട്ട് ചയ്തു.

    • @Narayanan2024
      @Narayanan2024 3 หลายเดือนก่อน

      This Kanji is real fun 😂😂😂

  • @vikkymikky1
    @vikkymikky1 3 หลายเดือนก่อน +13

    തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടി വിശദമായി പരിശോധിച്ചു. പ്രധാന കാരണമായി കണ്ടെത്തിയ കാര്യങ്ങൾ താഴെ പറയുന്നു 1. കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ ഗുണ മേന്മകൾ വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കീഴ് ഘടകങ്ങൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ല
    2. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ തീവ്രത ഒരു ഉപ സമിതി പരിശോധിക്കുന്നതും നല്ല തീവ്രതയുള്ള കീഴ്ശ്വാസം എല്ലാ ബ്രാഞ്ച്കലിലും എത്തിക്കുന്നതുമാണ്

    • @ajithkb3630
      @ajithkb3630 3 หลายเดือนก่อน

      😂😂😂😂

    • @Manu10978
      @Manu10978 3 หลายเดือนก่อน

      😆😆😆

    • @jovee9531
      @jovee9531 3 หลายเดือนก่อน +1

      കീഴ് ശ്വാസം ശക്തിയായി വിടാനുള്ള ശക്തി പ്രായാധിക്യത്താൽ കുറഞ്ഞു പോയി. എന്നാലും അഹങ്കാരത്തിനു ഒട്ടും കുറവില്ല.

  • @ashrafthottappayi3873
    @ashrafthottappayi3873 3 หลายเดือนก่อน +1

    കുഞ്ഞി കണ്ണൻ നിങ്ങൾ ശരിക്കും ഇരട്ട കണ്ണൻ കുട്ടപ്പനാണ് 😂😂😂

  • @sherif.T
    @sherif.T 3 หลายเดือนก่อน +8

    പാർട്ടിക്ക് ബോധോദയം വന്ന് തുടങ്ങി

  • @ashrafthottappayi3873
    @ashrafthottappayi3873 3 หลายเดือนก่อน +3

    ഇടതു പക്ഷത്തോട് വിരോധം ഇല്ലാ പക്ഷെ അങ്ങയോടു ഉണ്ട് mr മുഖ്യാ 😂 അത് ഇത് വരെ മനസ്സിലായില്ലേ കഷ്ടം

  • @kksasikumarkks5939
    @kksasikumarkks5939 3 หลายเดือนก่อน +5

    മുഖ്യമന്ത്രിയും കുഞ്ഞിക്കണ്ണനും പറയുന്ന ന്യായവാദങ്ങൾ മുഖവിലയ്ക്കെടുത്ത് പറഞ്ഞാലും ബിജെപി യോടുള്ള കേരളത്തിലെ ജനങ്ങളുടെ എതിർപ്പ് ആണെങ്കിൽ ഇന്ത്യ ബ്ലോക്കിൽ ഉള്ളതാണല്ലോ സിപിഎമ്മും നയിക്കുന്ന പാർട്ടി കോൺഗ്രസ് ആണെങ്കിലും എന്നിട്ടും ഇടതുപക്ഷത്തിനെതിരെ കേരള ജനത വോട്ടുകൾ ചെയ്തു

  • @Sasi-y7e
    @Sasi-y7e 3 หลายเดือนก่อน +2

    Kanhikunnaaa,vannuuuuuu

  • @VenuGopal-x4o
    @VenuGopal-x4o 3 หลายเดือนก่อน +3

    ജനങ്ങൾക്ക് വിവരം വച്ചു.

  • @ashrafthottappayi3873
    @ashrafthottappayi3873 3 หลายเดือนก่อน +2

    Mr എംവിജയരാജൻ നാടകം കളിക്കല്ലേ നിങ്ങള്ക്ക് വിവരം ഇല്ലങ്കിലും ജനങ്ങൾക്ക്‌ ഉണ്ട് കേട്ടാ 😂 ഗോവിന്ദാ നിങ്ങൾ തിരുത്തില്ല നന്നാവും ഇല്ലാ🤔 🤔

  • @rajanmenon4180
    @rajanmenon4180 3 หลายเดือนก่อน +2

    തൃശൂരിൽ SG മൂന്നാം സ്ഥാനത്തു വരും എന്നു പറഞ്ഞ താത്ത്വികാചാര്യൻ കോയിന്ദൻ
    കണ്ണൂർ കോട്ടയിൽ K Sudhakaran എന്ന പുലി കയറിയതെങ്ങിനെ ?മാൻഡ്രേക്കേ ?

  • @tinugunadas1453
    @tinugunadas1453 3 หลายเดือนก่อน +3

    വാർത്ത ദാരിദ്ര്യം ഇതിന്റെ പുറകെ പോകാൻ നാണമില്ലേ 🙏

  • @sreekumarkm2010
    @sreekumarkm2010 3 หลายเดือนก่อน +6

    ഗോവിന്ദ ഗോവിന്ദ😂

  • @rajeshkk7402
    @rajeshkk7402 3 หลายเดือนก่อน +2

    പാവം കുഞ്ഞിക്കണ്ണൻ ഉത്തരം കിട്ടാതെ കിടന്ന് ഉരുളുന്നത് കാണുമ്പോൾ ഈ പാർട്ടിയുടെ അവസ്ഥ പിണറായിക്കുമേൽ ആരും ഇല്ല എന്ന സ്ഥിതിയാണ് ഇതാണ് CPMൻ്റെ അപചയം

  • @udaykrishnapillai8552
    @udaykrishnapillai8552 3 หลายเดือนก่อน +1

    ഇവർക് വോട്ടു ചെയ്യുന്നവരെ സമ്മതിച്ചു കൊടുക്കണം ഭരണം ഉണ്ടങ്കിൽ അല്ലെ വിരുദ്ധ വികാരം ഇങ്ങനെ വിവരം ഇല്ലാത്ത ജനങ്ങൾ ഇവർ എന്നു മനസിലാക്കും

  • @varugheesevilail6193
    @varugheesevilail6193 3 หลายเดือนก่อน +1

    എന്തുകൊണ്ട് നമ്മൾ തോറ്റു.വിഘടനവാദികളും പ്രതിക്രിയാവടികളും തതുവത്തിൽ അകൽച്ചയിലായിരുന്നെങ്കിലും അവരുടെ ഇടയിൽ ഒരന്തർധാര സജ്ജിവമായിരുന്നു. എന്നുവച്ചാൽ ബുർഷവാസികളും വർഗീയവാദികളും തക്കംപാർതിരിക്കയായിരുന്നു. ത്വതീകമായ ഒരവലോകണം ആവശ്യമായിരിക്കുന്നു

  • @user-jt7oo6ze9v
    @user-jt7oo6ze9v 3 หลายเดือนก่อน +3

    ഡോക്ടർമാർ പേരിന്റെ കൂടെ ഡിഗ്രി ചേർക്കുന്ന പോലെ സിപിഎം കാർ പേരിന്റെ കൂടെ sdpi hamas എന്നൊക്കെ ആണ് കൂട്ടി ചേർക്കുന്നത്. 😄

    • @aneeshbabu
      @aneeshbabu 3 หลายเดือนก่อน

      🤣

  • @mohandasnv6395
    @mohandasnv6395 3 หลายเดือนก่อน +3

    വോട്ടു കിട്ടണമെങ്കിൽ നല്ലതു വല്ലതും ചെയ്യണം.
    ഇവിടെ ഒന്നുമില്ല. സ്വജനപക്ഷപാതം , ധൂർത്ത്, ധിക്കാരം, അഴിമതി ഇതെല്ലാം ചേർന്നാൽ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണമായി.

  • @bennyjohn321
    @bennyjohn321 3 หลายเดือนก่อน +5

    തോലിഞ്ഞ ന്രായീകരണം

  • @pksanupramesh178
    @pksanupramesh178 3 หลายเดือนก่อน +3

    2019 മുതൽ തിരുത്തുന്നില്ലേ ഉത്തമാ 😂

  • @VValsan-hf6nc
    @VValsan-hf6nc 3 หลายเดือนก่อน

    കഴിഞ്ഞ പ്രാവശ്യം തോറ്റപ്പോഴും ഞങ്ങൾ പരിശോധിക്കും എന്നു പറഞ്ഞിട്ട് ഇതുവരെയും പരിശോധിച്ചിട്ടില്ലേ ഇനിയെന്ദ് പുതിയ പരിശോധന ത്തോടു ഞായം പറഞ്ഞോ കേൾക്കാൻ നല്ല രസമുണ്ട്

  • @Abcabc-oc1cn
    @Abcabc-oc1cn 3 หลายเดือนก่อน +1

    പാവപ്പെട്ട കുഞ്ഞിക്കണ്ണൻ ഇന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു ഞെളിപിരി കൊള്ളുന്നു

  • @loveji
    @loveji 3 หลายเดือนก่อน +1

    തോറ്റിട്ടില്ല, അതേ സമയം കഴിഞ്ഞ പ്രാവശ്യത്തെ സീറ്റ്‌ നില നിർത്തി. അതേപോലും കോൺഗ്രസ്‌(യു ഡി എഫ്) നു ഒരു സീറ്റ്‌ കുറയുകയും ചെയ്തു. ഇടതു പക്ഷത്തെ വിമർശിക്കുന്നവർ യു ഡി എഫ് നു സീറ്റ്‌ കുറഞ്ഞതിനെ പറ്റി ആണ് പറയേണ്ടിയത്.

  • @vipick9
    @vipick9 3 หลายเดือนก่อน +1

    പെൻഷൻ കിട്ടാതെയവർ, കഷ്ടപ്പെട്ട് വീട് വെക്കാൻ പോയപ്പോ കൂടിയ നികുതി കണ്ടു എല്ലാ കണക്കു തെറ്റിയവർ,ദേശാഭിമാനി വായിച്ചു സപ്ലൈക്കോ യിൽ സാധനം വാങ്ങാൻ പോയി ചമ്മിയവർ,ശമ്പളം, ബോണസ് മുടങ്ങിയ അധ്യാപകർ, കതിവനൂരിൽ എല്ലാം നഷ്ടപ്പെട്ടവർ, അഴിമതി, നവ kerala സദസ്സിലെ പ്രകടനം ജനങളുടെ പ്രയാസം മനസിലാകാതെ അണികൾക്കു വേണ്ടി മാത്രം നടത്തിയ പ്രസ്താവനകൾ.. പേരിൽ മാത്രം സഗാവ് വെച്ച് കാറിൽ യാത്ര ചെയുന്ന മുതലാളിമാർ. ഇതൊക്കെ കണ്ടു ജനങ്ങൾ മടുത്തു വോട്ട് ഒന്നു മാറ്റി കുത്തി. കുറ്റം പോരാളിക്കും 😅. But ചക്രം തിരിയും. ജനക്കൾക്കു വേണ്ടി ഭരിക്കു. എല്ലാം ശരി ആവും

  • @haneefavallil6876
    @haneefavallil6876 3 หลายเดือนก่อน +1

    കുഞ്ഞിക്കണ്ണ...
    ഇനിയും ഈ ഓഞ്ഞ ന്യായീകാരണവും കൊണ്ട്..
    മുന്നോട്ട് പോകാനാണ് പരിപാടി എങ്കിൽ..
    പശ്ചിമ ബംഗാൾ ൻറെ അതെ ഗതിയാവും കേരളത്തിലും..!!!
    നാലാം ക്ലാസ്സിൽ പഠിക്കുന്ന
    കുട്ടിക്ക് പോലുമറിയാം..
    എന്താണ് സംഭവം എന്ന്..
    പക്ഷെ നിങ്ങളെ പോലെയുള്ള പൊട്ടൻമാർക്ക്
    ഇത് വരെ കാര്യം മനസിലായിട്ടില്ല __!!!

  • @jovee9531
    @jovee9531 3 หลายเดือนก่อน +1

    മുഖ്യമന്ത്രിക്കിനിയും നേരം വെളുത്തിട്ടില്ല.

  • @ashokant.a.6880
    @ashokant.a.6880 3 หลายเดือนก่อน +1

    വോട്ട് ചോർന്നതും ഒന്നുമല്ല സാറമ്മാരെ, ജനങ്ങൾ അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടുകൊടുത്തു. അത്രയെ ഉള്ളൂ.

  • @mammedpadikkal1856
    @mammedpadikkal1856 3 หลายเดือนก่อน +4

    ബിജെപിയിലേക്ക് പോയ സിപിഎം വോട്ട് തിരിച്ചു വരില്ല അത് ഉറപ്പു കോൺഗ്രസ്സിൽ നിന്നും പോയ വോട്ടും തിരിച്ചു വരാൻ പ്രയാസം

  • @MTAkottayil.
    @MTAkottayil. 3 หลายเดือนก่อน +1

    കുഞ്ഞിക്കണ്ണ ഇതും പറഞ്ഞിരുന്നോ അടുത്ത ഇലക്ഷനും ഇതുതന്നെ പറയണം ട്ടോ ജനം കാത്തിരിക്കാ ഇലക്ഷന്

  • @User-m6e4k
    @User-m6e4k 3 หลายเดือนก่อน +1

    നേതൃ മാറ്റം പാർട്ടിയിൽ ഇപ്പോൾ ആവശ്യമാണ്

  • @davistr6032
    @davistr6032 3 หลายเดือนก่อน

    ഒരു ഒരു കിണ്ണം കഞ്ഞിക്ക് വേണ്ടി ധൂർത്തിനെയും സ്വാർത്ഥതയെയും ഏകാധിപത്യത്തെയും സ്വേച്ഛാധിപത്യത്തെയും അഹങ്കാരത്തെയും ജനങ്ങളുടെ അവകാശങ്ങൾ ചവിട്ടി കൂട്ടുന്നതിനേയും ശരിവെക്കുന്നവർ അത് ഒരു കിണ്ണം കഞ്ഞിക്ക് വേണ്ടി മാത്രമാണ്

  • @rijaskhan8226
    @rijaskhan8226 3 หลายเดือนก่อน +2

    സന്ദീപേ എന്നിട്ട് ഈ മണിപ്പൂർ കലാപം പ്രധാനമന്ത്രി അറിയാൻ 72 ദിവസം എടുത്തു 🤨

    • @Krishna-ky1kx
      @Krishna-ky1kx 3 หลายเดือนก่อน +1

      Ennittum bharikkunnundello athu mathi...

    • @illvminated
      @illvminated 3 หลายเดือนก่อน

      കശ്മീരിൽ മുസ്ലിം തീ-വ്രവാ-ദികൾ ഹിന്ദു തീർഥാടകരെ കൊന്നത് അറിഞ്ഞോ ജിഹാദി? ഒരു പോസ്റ്റ് എങ്കിലും ഇട്ടോ

  • @Manu10978
    @Manu10978 3 หลายเดือนก่อน +3

    ചുവപ്പ് കോട്ടയായ ആലപ്പുഴയിൽ അടിത്തറ ഇളകിയിട്ട് കുഞ്ഞികണ്ണൻ പരിശോധിച്ചോണ്ട് ഇരിക്കുവാ 😃😃😃

  • @jovee9531
    @jovee9531 3 หลายเดือนก่อน

    അരിയും മലരും കുന്തിരിക്കവും എന്ന മുദ്രാവാക്യം ശ്രീ കുഞ്ഞിക്കണ്ണൻ മറന്നുപോയി.

  • @manimaster
    @manimaster 3 หลายเดือนก่อน +2

    പോരാളി ഷാജി ആരാണെന്നറിയാൻ കേരള പോലീസിൻറെ സൈബർ സെല്ലിന് നിമിഷങ്ങൾ മതി. അത് പലപ്രാവശ്യം തെളിയിച്ചതാണ്. മറ്റ് പല കേസുകളിലും. അതേപോലെ വടകരയിലെ കാഫിർ സ്ക്രീൻഷോട്ട്ൻറെ രഹസ്യവും എളുപ്പം പിടികൂടാൻ ആവും. ഏത് ഐപി അഡ്രസ്സിൽ നിന്നാണ് പോസ്റ്റ് വന്നത് എന്ന് കണ്ടുപിടിക്കുക പോലീസിന് നിഷ്പ്രയാസം ആണ്. എന്നിട്ടും എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നത് ചോദ്യവും.

  • @nazimudeennizar9318
    @nazimudeennizar9318 3 หลายเดือนก่อน +1

    ആരാ എന്ന് അറിഞ്ഞിട്ട് വേണം 51 വെട്ടാൻ 😢

  • @shajispeech123
    @shajispeech123 3 หลายเดือนก่อน

    തൊലിക്കട്ടി അപാരം, തുണി ഉരിഞ്ഞു നിൽക്കുകയാണ്.. എന്നാലും പറയും, ഞങ്ങൾ ബർമുഡ ആണ് ഇട്ടിരിക്കുന്നത് 😅😅😅😅😅

  • @Usha.J-ei8xy
    @Usha.J-ei8xy 3 หลายเดือนก่อน +1

    വിദഗ്ദ്ധ പരിശോധന വേണം
    പരിശോധന വൈകിക്കരുത്
    നാണമില്ലല്ലോ പറയാൻ ....
    അത് കയ്യിലിരിപ്പ് ശെരി
    അല്ല അതുതന്നെ കാരണം 😡

  • @hhddr4242
    @hhddr4242 3 หลายเดือนก่อน

    തോറ്റ ത് ലളിത മായി പറഞ്ഞാൽ മതി ജനങ്ങൾ ബോട്ട് ചെയ്തില്ല അത് തന്നെ 😮😮😮😮

  • @sudhakarant5189
    @sudhakarant5189 3 หลายเดือนก่อน

    നിയമസഭ തെരഞ്ഞെടുപ്പിലും വിവരമുള്ള ജനങ്ങൾ ഈയൊരു പ്രതികരണം തന്നെ നടത്തണം എന്ന് ആഗ്രഹിക്കുന്നു, ഈ അഹന്ത അവസാനിപ്പിക്കാൻ അത് അത്യാവശ്യമാണ്

  • @josephvmathew4250
    @josephvmathew4250 3 หลายเดือนก่อน +1

    ആരായാലും സത്യം പറയുന്നത് അംഗീകരിക്കണം, തിരുത്തൽ വരുത്തണം. എല്ലാം കഴിഞ്ഞു കരഞ്ഞിട്ട് കാര്യമില്ല 🙄 ബിജെപി യുടെ കാര്യമല്ല LDF ന് എങ്ങനെ വോട്ട് കുറഞ്ഞു 😮

  • @Shijukottuvad
    @Shijukottuvad 3 หลายเดือนก่อน +2

    10വര്‍ഷമായി കൂലി 800ല്‍നില്‍ക്കുന്നു.

    • @syamvidya
      @syamvidya 3 หลายเดือนก่อน +2

      ആരുടെ കൂലി?

  • @nisaniaansel1
    @nisaniaansel1 3 หลายเดือนก่อน

    കുഞ്ഞിക്കണ്ണന് ഇത്തിരി വെള്ളം കൊടുക്ക് അംജോദ്ധേ പാവത്തിന്റെ ഇരുപ്പു കണ്ടോ😆😆😆

  • @pksasi6065
    @pksasi6065 3 หลายเดือนก่อน

    അധികാരമുള്ള നേതാക്കളെ തിരുത്താൻ CPM ന് കഴിയുന്നില്ല. അവർ അഴിമതി നടത്തിയാലും കള്ളക്കടത്ത് നടത്തിയാലും സ്വജനപക്ഷപാതം നടത്തിയാലും പാർട്ടി വേദികളിൽ തുറന്നു പറയുവാൻ - തിരുത്തുവാൻ നട്ടെല്ലുള്ള ഒരാൾ പോലും ഇന്ന് പാർട്ടിയിൽ ഇല്ല

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 3 หลายเดือนก่อน +5

    ഹി
    ശുംഭൻ
    😂😂😂😂😂😂😂

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 3 หลายเดือนก่อน

    പാർട്ടിയെ😊 തകർക്കാൻ😅 ബൂർഷ്വാ😢ച്ചാനൽ 🎉 കുത്തകരാഷ്ട്രങ്ങളുടെ 😂 ഗൂഢലക്ഷ്യം😊😊

  • @rgs5151
    @rgs5151 3 หลายเดือนก่อน

    Sandeep, you did so well 👍🏽👍🏽👍🏽

  • @varghesepa2162
    @varghesepa2162 3 หลายเดือนก่อน

    കുഞ്ഞിക്കുണ്ണൻ, സ്വരാജ്, ഗോവിന്ദന്മാഷ് തുടങ്ങിയ താഥ്വിഗചര്യന്മാർ വയ്യാതുറക്കാതിരുന്നാൽ കുറച്ചുകൂടി ഭേദപ്പെടാം

  • @neerajeevtftf5354
    @neerajeevtftf5354 3 หลายเดือนก่อน

    കർണ്ണാടക പോലേ ഹിന്ദൂസ് മാറിമറിഞ്ഞു

  • @sasidharanpk5381
    @sasidharanpk5381 3 หลายเดือนก่อน +1

    51വെട്ട് പോരാളി ഷാജി ഭയക്കുന്നില്ല അമേരിക്കൻ പ്രസിഡന്റ്‌ എനിക്കും കീഴെ പിണറായി ചിന്തിച്ചു അതാണ് പരാജകാരണം പഠിക്കാൻ എന്തിരിക്കുന്നു

  • @mpcpraveenkumar2377
    @mpcpraveenkumar2377 3 หลายเดือนก่อน

    പിണുവിന് വീട്ടിൽ കസേരയിൽ ഇരുത്തേണ്ട സമയമായി

  • @manojabraham-pz9gj
    @manojabraham-pz9gj 3 หลายเดือนก่อน

    കുഞ്ഞിക്കണ്ണൻ ഒഴിച്ച് ബാക്കിയുള്ളവർ പാർട്ടി സ്റ്റഡിക്ലാസിൽ പോയിട്ടില്ല. അതാണ് നിങ്ങളുടെ സംശയം 😂😂😂😂

  • @jaseemjaz7190
    @jaseemjaz7190 3 หลายเดือนก่อน

    കുഞ്ഞിക്കണ്ണാ...വെള്ളാപള്ളിയെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ പറ്റോ...വെറുതൈ വാചകമടി മാത്രം കയ്യിലുണ്ട്..

  • @vargheseantony3028
    @vargheseantony3028 3 หลายเดือนก่อน

    മുഖ്യമന്ത്രി ഇങനെ ചിന്തിച്ചാൽ സിപിഎം ഇവിടെ കാണില്ല

  • @josevarghese2024
    @josevarghese2024 3 หลายเดือนก่อน +2

    ആഫ്രിക്കൻ അൻവർ ഒക്കെ ആണ് പോരാളി ഷാജിയുടെ അഡ്മിൻ......പിന്നെ എങ്ങനെ നന്നാവും

  • @lepetitprince2188
    @lepetitprince2188 3 หลายเดือนก่อน

    ഇടത് പക്ഷത്തിരുന്ന് ഇടതിനെ വിമർശിക്കാൻ പാടില്ല എന്ന് നിയമം ഒന്നും ഇല്ല എന്ന് ഈ കൊണാപ്പനോട് ആരെങ്കിലും പറഞ്ഞുകൊട്! 😢

  • @ANSARALI-ki2op
    @ANSARALI-ki2op 3 หลายเดือนก่อน +1

    Shaseer 💯💯👍

  • @murukeshramakrishnan8383
    @murukeshramakrishnan8383 3 หลายเดือนก่อน

    കരുവന്നൂർ. ബാങ്കിലെ പാവപ്പെട്ടവരുടെ പൈസ അടിച്ച് ' മാറ്റിയ വരെ പിടിച്ച് അവർക്ക് തിരിച്ചേൽപ്പിക്കൂ

  • @rajeevrajeev8424
    @rajeevrajeev8424 3 หลายเดือนก่อน

    കെ ടി കുഞ്ഞിക്കണ്ണൻ എടുത്ത് ഒറ്റ ചോദ്യംതാങ്കളുടെ മക്കൾ കേരളത്തിലുണ്ടെന്ന് വിദേശത്ത്വിദേശത്ത് ജോലി ഉണ്ടോ

  • @shanmughanc.m2903
    @shanmughanc.m2903 3 หลายเดือนก่อน +1

    പാർട്ടി ഹമാസിന്റെ കൂടെ പോയി ഹിന്ദു സഖാക്കൾ ബിജെപിയുടെ കൂടെ പോയി 😁😁😁😁

  • @jestinjose6567
    @jestinjose6567 3 หลายเดือนก่อน

    അഴിമതികാരെ സംരെ ക്ഷികുന്നത് കൊണ്ടും. അഴിമതികരീമേയരേ താങ്ങി നിർത്തുന്നതുകൊണ്ടും ആണ് തോറ്റുപോയത്. ഒരു സംശയവും ഇല്ല.

  • @jovee9531
    @jovee9531 3 หลายเดือนก่อน

    BRM ഷഫീറിന്റെ നേതാക്കൾ നടത്തിയ പ്രീണന പ്രസ്താവനകൾ ജനങ്ങൾ മറന്നെന്നു കരുതരുത്.

  • @sujithks8449
    @sujithks8449 3 หลายเดือนก่อน

    മതേതരം എന്ന് പറഞ്ഞു തനി വർഗീയത കളിച്ചതാണ് കാരണം ചില ഭൂരിപക്ഷ സമുദായക്കാരുടെ കമ്മ്യൂണിസ്റ്റ് വോട്ടുകൾ പ്രത്യേകിച്ചും സ്ത്രീകളുടെ വോട്ടുകൾ bjp യിലേക്ക് പോയി ഇതൊരു സത്യമാണ്... പിന്നെയുള്ളത് ഭരണ പരാജയം ആണ്

  • @sethulal4953
    @sethulal4953 3 หลายเดือนก่อน

    എന്തായാലും അവസാനം പറഞ്ഞ പ്രയോഗം കൊള്ളാം

  • @jerinpc2955
    @jerinpc2955 3 หลายเดือนก่อน +2

    Njan añne pv

  • @manusree9920
    @manusree9920 3 หลายเดือนก่อน

    ഞാനാണ് അഡ്മിൻ
    എന്ന് പറഞ്ഞിട്ട് വേണം
    പോരാളി ഓർമയാകാൻ

  • @jishakp8478
    @jishakp8478 3 หลายเดือนก่อน +1

    ആ ക്യാമ്പയിൻറെ ഭാഗമായി കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു കുഞ്ഞിക്കണ്ണാ 😅😅😅

  • @anjalyfancy6126
    @anjalyfancy6126 3 หลายเดือนก่อน

    ജനം തോൽപിച്ചു അത്ര മാത്രം ജനങ്ങൾക്ക് നിങ്ങളുടെ ഭരണം മടുത്തു എന്ന് മനസ്സിലായില്ലേ പ്രതേകിച്ചു ഒന്നും നോക്കാനില്ല

  • @prabhakarkoroth6442
    @prabhakarkoroth6442 3 หลายเดือนก่อน

    നാണമില്ലേ കുഞ്ഞിക്കണ്ണ വെള്ളപ്പള്ളിയെ പറ്റിപറയാൻ , ശബരിമല വിഷയത്തിൽ വെള്ളാപ്പള്ളിയെ കേരളത്തിന്റെ നവോന്ദാന നേതൃത്വം ഏല്പിച്ച് ഖജനാവിലെ പണം ദുർതടിച്ചത് പരട്ടചങ്കനല്ലേ. പോരാഞ്ഞിട്ട് അദേഹത്തിന്റെ കുടുംബ ക്ഷേത്രത്തിന് 100 കോടി സംഭാവന. ഉളുപ്പ് വേണം. കുഞ്ഞിക്കണ്ണൻ ഇങ്ങനെ അടിമയാക്കരുത് 🙏

  • @josabrahamm
    @josabrahamm 3 หลายเดือนก่อน +1

    ലോക തോൽവികൾ മുഴുവൻ ഈ പാർട്ടിയിൽ ഉണ്ട് .തോൽക്കാൻ മറ്റൊരു കാരണം വേണോ കോവിന്ദൻ സാറേ 🤣🤣

  • @sunilkumarsunil3996
    @sunilkumarsunil3996 3 หลายเดือนก่อน +1

    കുഞ്ഞിക്കണ്ണൻ സ്റ്റുഡിയോക്കകത്തേക്ക് വന്ന വാതിൽ പൂട്ടി ചാവിയുമായാണോ അബ്ജോതേ ചര്‍ച്ച നടത്തുന്നത് ? ഇറങ്ങിയോടാൻ പറ്റാതെ ഇരിക്കുന്നത് കണ്ടാൽ സങ്കടം തോന്നി 😢😢😢😢😢😢

  • @murukeshramakrishnan8383
    @murukeshramakrishnan8383 3 หลายเดือนก่อน

    ജനം നുണപറയുന്നവരെ തിരിച്ചറിഞ്ഞു.

  • @akhil7974
    @akhil7974 3 หลายเดือนก่อน +1

    സന്ദീപ് ❤

  • @PapaSelva
    @PapaSelva 3 หลายเดือนก่อน +3

    ഒരു
    ശുംഭൻ മറ്റൊരു ശുഭനെ നൃയീകരിക്കുന്നു കമ്മൃണിസം അവസാനതുരുത്തായ കേരളത്തീന്നു വിടപറയുകയാണൊ 😂

  • @nidhinlal8153
    @nidhinlal8153 3 หลายเดือนก่อน +2

    കുഞ്ഞിക്കണ്ണ ഒരു നൂറ്റാണ്ടിലും നന്നാവില്ല

  • @O.MJoseph
    @O.MJoseph 3 หลายเดือนก่อน

    ഇപ്പോൾ അങ്ങനെയല്ലേ പറയാൻ പറ്റൂ 😂😂

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 3 หลายเดือนก่อน

    🔆ശ്രീനാരായണഗുരുവിന്റെ ആദർശങ്ങൾ ഈഴവർ മുറുകെപിടിച്ച് LDF ന് വോട്ടുചെയ്തതുകൊണ്ടാണ് SNDP ക്കാരെ ന്യൂനപക്ഷങ്ങളുംLDF ഉംUDF ഉം ചേർന്ന് പറ്റിച്ചത് ഇനി ഈഴവർ ന്യൂനപക്ഷങ്ങളെപ്പോലെ അവരുടെ വോട്ടിന് വിലപറയും അവകശങ്ങൾ നേടിയെടുക്കും

  • @srhunni8139
    @srhunni8139 3 หลายเดือนก่อน

    നമ്മൾ ഒരു ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ആ ട്രെയിനകത്ത് മുസ്ലിം ക്രിസ്ത്യൻ ഹിന്ദു എല്ലാ മനുഷ്യരും കാണും...പക്ഷെ ആ traninte loco pilot നല്ലതല്ലെങ്കിൽ നമ്മൾ എല്ലാവരും അപകടത്തിലാവും ....അതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ😢

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 3 หลายเดือนก่อน +1

    മേത്തനെ കൂടുതൽ സുഖിപ്പിച്ചതാണ് യഥാർത്ഥ പ്രശ്നം

  • @sijoygeorge3036
    @sijoygeorge3036 3 หลายเดือนก่อน +1

    എന്താ സംഭവിച്ചത് എന്നത് പോരാളി ഷാജി കറക്റ്റ് പറഞ്ഞിട്ടുണ്ട്

  • @PR-cs8mg
    @PR-cs8mg 3 หลายเดือนก่อน

    ഇവനൊന്നും നന്നാവില്ല
    ഇപ്പോഴും ഇരുന്നു പുലമ്പുന്നു