ഞാൻ എന്റെ ഭർത്താവിനെ ആണ് ആലോചിച്ചത്... ഈ പറഞ്ഞതിനും ശെരിയല്ല എന്റെ കേസിൽ..... ഇത് loversine ഉദ്ദേശ്ഗിച്ചിട്ടുള്ളതാണ്... അതിൽ കൊറേ പേർക് relative ആയിരിക്കും മിക്ക റിലേഷന്സിപ്സിലും ഇതൊക്കെ വളരെ common ആണ്... Common ആയിട്ടുള്ള കാര്യം ആണ് പറയുന്നത്... അതാണ് 100% എന്ന കമന്റ്സ് പറയുന്നത്.. Very intelligent video
മേം പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെയാണ് എന്റെ ജീവിതമാണത് ആളുടെ ഉദ്ദേശം എന്താണെന്ന് അറിയാൻ എന്തു വഴി വേണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് യാദൃശ്ചികം ആയിട്ടാണ് ഞാൻ കണ്ടത് മേം പറഞ്ഞ കാര്യങ്ങൾ മുഴുവൻ കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഇപ്പോഴെങ്കിലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി പറയുന്നു മേം എനിക്ക് എന്ത് ബുദ്ധിമുട്ട് വന്നാലും ആ സമയത്ത് എന്റെ മുന്നിൽ വരുന്നത് ആരാണോ അവരാണ് സാക്ഷാൽ ദൈവം മേമിന്റെ രൂപത്തിലാണ് വന്നിട്ടുള്ളത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതിൽ പറഞ്ഞത് 100%എന്റെ ജീവിതം ആണ് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന സമയം ആണ് യൂണിവേഴ്സൽ എന്റെ മുന്നിൽ ഈ വീഡിയോ എത്തിച്ചത് താങ്ക്സ് ഡാ താങ്ക്സ് ഗോഡ്
Thank you Universe ഈ പറഞ്ഞതെല്ലാം എന്റെ കാര്യമാണ് അതിശയം തോന്നുന്നു.. എല്ലാം എങ്ങനെ മനസ്സിലായി... എന്റെ ജീവിതം വശദീകരിക്കാൻ ഇവിടെ സ്പേസ്യും സമയവും പോരാ. വീണ്ടും ഒരുപാട് നന്ദി universe ഈ പറഞ്ഞതെല്ലാം എന്റെ കാര്യമാണ് 🙏🙏🙏🙏👍👍😌😌😌
എല്ലാം ശെരിയാണ് പറഞ്ഞത് എന്നെ അത്രക്കും എന്നെ സ്നേഹിച്ചിരുന്നു കൈവെള്ളയിൽ കൊണ്ട് നടന്നു ഇപ്പോൾ എന്നെയും മോളെയും തള്ളിക്കളഞ്ഞു താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്
💯സത്യമായ റീഡിങ് 🙏സ്നേഹം വാരിക്കോരി കൊടുത്തപ്പോ ഒരു വിലയും ഉണ്ടായില്ല... ഇപ്പോ അത് തോന്നുന്നുമില്ല പഴയപോലെ... പക്ഷേ വേദനയുണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചല്ലോ എന്നോർത്ത് 😔ഇനി സത്യത്തിൽ പേടിയാണ് എല്ലാക്കാര്യത്തിലും... യൂണിവേഴ്സ് തീരുമാനിക്കട്ടെ ഇനിയെല്ലാം നടന്ന സംഭവങ്ങൾ ഒന്ന് പുറത്ത് വരണം അറിയണം എന്നുണ്ട്.. ദൈവം അനുഗ്രഹിക്കും അതിന് 🙏❤❤❤
സത്യം ആണ് ഞങ്ങൾ നന്നായി സ്നേഹിച്ചു ഇപ്പോൾ അയാളുടെ സാഹചര്യം മോശം ആണ് കാണാനും വിളിക്കാനും ഒന്നും പറ്റുന്നില്ല യൂണിവേഴ്സ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമല്ലോ 🙏🙏
സത്യം ഒരുപാട് വേദന തന്നു അവൻ എന്നെ ഒന്നും പറയാതെ എന്നെ ചതിച്ചു ഹൃദയം തകത്തു ഏതോ പെണ്ണുങ്ങളുടെ പോയി. എന്റെ മനസ് മരവിച്ചു അവന്റെ ശരിക്കുള്ള സ്വഭാവം എനിക്ക് മനസിൽ ആയി ഇപ്പോൾ ഞാൻ മിണ്ടാറില്ല പഴയ ഒന്നും ഓർക്കാൻ ശ്രമിക്കാറില്ല അയാളോട് സ്നേഹം ഒന്നും ഇപ്പോൾ ഇല്ല 🙏🏽കറക്ട് റിഡിങ് ആണ് അയാൾ എങ്ങനെ സ്നേഹിക്കാൻ വന്നാലും ഇനി എനിക്ക് അയാളെ പഴയ പോലെ സ്നേഹിക്കാനാവില്ല 😌ഒരിക്കലും ഇനി അവനെ വിശ്വസിക്കില്ല 🙏🏽thankyou മാം ❤❤
അക്ഷരാർത്ഥത്തിൽ സമ്മതിച്ചു പോയി 100 ശതമാനം സത്യവും ആണ് നിങൾ പറഞ്ഞ കാര്യങ്ങളെല്ലാം. ഞാൻ ഇപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു എനിക്കും ഒരു പ്രതീക്ഷ ഉണ്ട്. ഒരിക്കലും മറക്കാൻ കഴിയില്ല തിരിച്ചു വന്നാൽ രണ്ട് കൈ നീട്ടി സ്വീകരിക്കും. അതാണു ഞങൾ തമ്മിലുള്ള ബന്ധം Thank You ❤️
പറഞ്ഞത് മുഴുവൻ സത്യം ആണ്. ഞാൻ ഇപ്പോഴും ഒത്തിരി സ്നേഹിക്കുന്നു. ഞാൻ ഇപ്പോഴും കളഞ്ഞിട്ടില്ല മനസ്സിൽ നിന്നും എന്നെ ഇപ്പോഴും ആഗ്രഹിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 🙏🙏🙏❤🥰😘
ഇത്രയും കമൻ്റ് ഇല് നിന്നും, എൻ്റ്റിഫെ ഇൽ നിന്നും ഞാൻ ഒരു conclusion നിൽ എത്തുന്നു. മിക്ക വരുടെ ജീ ഇതത്തിലും തുടക്കത്തിൽ ഏറ്റവും നല്ലതാണ്, പതിയെ പതിയെ അകന്നു പോവുകയും ചെയ്യുന്നത് ..ഇത് ഏറ്റവും ഒടുവിൽ നമ്മുടെ അടുതോട്ട് തന്നെ വരാൻ വേണ്ട ശ്രമം നടത്തും. ഇതൊക്കെ മോസ്റ്റ് കോമൺ ആയ കാര്യം. അല്ലാതെ കാർഡിൽ ഒന്നും ഇല്ല. എല്ലാ pshycbologist ഉം അറിയാം
So true.. enikum same experience. Arranged marriage aayt kalyanam urapicha aalanu. Ipo kalyanam mudangi ayalude ee swabhaavam Karanam.. ipol hope cheyan kazhiyunnilla. Kazhinjaalum ini family accept cheyukayum illya
💯% സത്യം പറഞ്ഞത് ഓരോന്നും സത്യം. ഞങ്ങൾ നല്ല സ്നേഹത്തിൽ ആയിരുന്നു. പക്ഷേ ഇപ്പോ കുറച്ചു മാസങ്ങൾ ആയി ഒരു അകലം ആണ്. മൂന്നാമത് ഒരാൾ ഉണ്ട്. കാരണം അവൻ പെണ്ണെന്നു വെച്ചാൽ അവനൊരു ഹരമാണ്. കൂടുതൽ സംസാരിക്കുന്ന സ്ത്രീകൾ ആണെങ്കിലോ പിന്നെ പറയുകയും വേണ്ട. അത് കൊണ്ട് ഒരുപാട് അനുഭവം കൊണ്ട് സഹിക്കാൻ തുടങ്ങിയിട്ട്. ഓരോ പ്രശ്നം വന്നാലും ഞാൻ പറയും. ഇനി നിന്റെ ഇഷ്ട്ടം പോലെ ആയിക്കോ എന്ന്. പക്ഷേ മോൾ പറഞ്ഞപോലെ എനിക്ക് എല്ലാം അവനായിരുന്നു. ഇങ്ങനെ ഒരാളെ കിട്ടിയപ്പോ വല്ലാത്തൊരു അഹങ്കാരം ആയിരുന്നു എനിക്ക്. കാരണം എവിടെ പോവാനും കൂടെ വിളിക്കാം. എന്ത് പ്രശ്നം വന്നാലും മനസ്സ് തുറന്നു പറയാൻ ഒരാള്.. പക്ഷേ ഇപ്പോ 😰
വളരെ ശരിയാണ് മാം പറഞ്ഞത് 100% യൂണിവേഴ്സ് നമ്മളെ കണക്ട് ചെയ്തതാണ്. ഇപ്പോഴും ഞാൻ ആ പഴയ കാലം ഓർക്കും, തേർഡ് പാർട്ടി മുടക്കിയതാണ്..❤❤❤എങ്കിലും യൂണിവേഴ്സ് അവളെ എനിക്ക് വീണ്ടും കാണിച്ചു തന്നു ഫേസ്ബുക് ലൂടെ കുറെ വർഷങ്ങൾക്കു ശേഷം..
വളരെ സത്യം ആണ് എന്നെ പരിചയപ്പെടപ്പോൾ കുറെ കാര്യങ്ങൾ പറഞ്ഞു ഞാൻ അതു എല്ലാം വിശ്വാസിച്ചു അയാളെ സ്‌നേഹിച്ചു പോയി അകലാൻ പറ്റാത്ത അത്രയും സ്‌നേഹിച്ചു 😢😢😢അയാളുടെ കല്യാണം കഴിഞ്ഞത് ആണ് രണ്ടു കുട്ടികൾ ഉണ്ട് 😢😢😢
Thenk you universe 🙏 ഇത് എന്റെ മകന്റെ അവസ്ഥയാണ്., ചെയ്തത്, തെറ്റാണെന്ന് അവൾക്ക് മനസിലാവണം, ഒരു തിരിച്ചറിവ് ഉണ്ടായി മകനെ സ്നേഹിക്കുന്ന, ഒരു ഭാര്യയായി തിരിച്ചു വരുവാൻ universe സഹായിക്കും, മകന്റെ വേദന, കാണുന്ന, ഒരു അമ്മയുടെ, തീരാവേദനക്ക് എന്ത് വേണമെന്ന്, ദൈവം, തീരുമാനിക്കും പോലെ നടക്കട്ടെ,. Thenk you divine 🙏
മരിച്ചു പോയ എന്റെ ഭർത്താവിനെയാണ് ഞാൻ ഓർത്തത്. സ്വന്തം സന്തോഷങ്ങളിലേക്ക് സ്വയം പോയതല്ല. ഒട്ടും വിചാരിക്കാത്ത സമയത്ത്. മരിക്കുന്നത് വരെ എന്നെ ജീവനോളം സ്നേഹിച്ചിരുന്നു. 3rd party extra marital relation ആയിരുന്നില്ല. പകരം ഒരു ദുഷിച്ച ഒരു ബന്ധു ആയിരുന്നു. തിരിച്ചടി കിട്ടി. ഇതൊക്കെ ഒഴികെ ബാക്കി എല്ലാം ശരിയാണ്
100 ശതമാനം സത്യം ആണ് എനിക്ക് സ്നേഹിക്കാതെ ഇരിക്കാൻ കഴിയുന്നില്ല അത്രക്കും എന്നെ യും ഇഷ്ടം ആയിരുന്നു ഇനിയും അങ്ങനെ തന്നെ ആവണേ ന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 t
ഇതിൽ പറയുന്നത് സത്യം തന്നെ യാണ് ആദ്യം എനിക്ക് അത്രേ വിശ്വസം ഇല്ലായിരുന്നു. പക്ഷെ ഇന്നലെ രാത്രി എന്നെ വിളിച്ചിരുന്നു. പക്ഷെ ഞാൻ കേട്ടില്ല ഉറക്കം ആയിരുന്ന്. എനിക്ക് ഒരുപാട് സന്തോഷം ആയി.. Thanks
എല്ലാം വളരെ കൃത്യമായി പറയുന്നു ഞാൻ ഇങ്ങിനെ ഒരു സാഹചര്യത്തിൽ കൂടി കടന്നു പോകുന്നു , ഈ വ്യക്തി തിരികെ വന്നാൽ ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ കരുതി വെച്ചിരിക്കുന്നു
എനിക്ക് ഈ റീഡിങ് വളരെയധികം ഇഷ്ടമായി എനിക്ക് നല്ല മാതിരി മനസ്സിലായിട്ടുണ്ട് റിലേഷൻഷിപ്പ് എന്താണെന്നുള്ളത് പറയുവാൻ പറ്റത്തില്ല പാസ്സ്‌വേർഡ് കണക്ഷൻ ആണെന്നും എനിക്കറിയാം ട്യൂഷൻ എനിക്ക് എല്ലാം അറിയാം പക്ഷേ ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിക്ക് ഒന്നും അറിയാത്ത മാതിരി അഭിനയിക്കുകയാണ്
മേഡം പറഞ്ഞത് 100% സത്യമാണ്. ഇന്ന് .....ഈ ഒരവസ്ഥയിലൂടെ വേദന അനുഭവിക്കുന്ന വ്യക്തി ആണ് ഞാൻ .
എന്താ മനുമോൾ 😢
Nalla shabdam ithokke seriyavunnilla njan uthram capricon hb
ഞാൻ കേട്ടത് സത്യം ആണ്. അത്ഭുതം ആയി തോന്നുന്നു. ഈ കാർഡ് പ്രകാരം കണ്ട് പറയുന്നത്. 🙏
Hi
Correct 💯
ഇതിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണ്. സത്യം ❤❤
ആദ്യായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ഉണ്ടാവുന്നത് 100% സത്യമാണ് മാം നിങ്ങൾ പറയുന്നത് ഞാൻ ശെരിക്കും ഞെട്ടി സത്യം 🙏🏻🙏🏻👍🏻👍🏻👍🏻❤️
It's a probability, 99% karyangalum namuk relate cheyannpattum. It's not reality
എല്ലാം സത്യമാണ്
Wow
സത്യം എന്റെ ലൈഫിൽ ഇപ്പോൾ നടക്കുന്ന കാര്യം ആണ് 100% സത്യം ആണ്
Nonoloveannuanikkuvade
Ente karyathil 95 % sathyam aanu
എന്റെയും
100%സത്യം
🙏🙏🙏
ശരിക്കും.. സത്യം.. ഇപ്പോഴും സ്നേഹിക്കുന്നുണ്ടാവാം..
ഹൃദയ വേദന അനുഭവിക്കുന്നുണ്ട്
സത്യം മുഴുവൻ എന്റെ ജീവിതം ഇങ്ങനെ ആണ് സത്യം സത്യം 🙏🏼🙏🏼🙏🏼
Thanku universe
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് എന്ന് ഫീൽ ചെയ്യുന്നുണ്ട്, താങ്ക്സ് ♥
എന്റെ ജീവിതത്തിൽ നടന്നത് നേരിൽ കണ്ടപോലെ ആണ് മാം പറയുന്നത്... 🙏🏻🙏🏻🙏🏻ഇപ്പോഴും അവൻ എന്റടുത്തു വരുമെന്ന് വിശ്വസിച്ചു ഇരിക്കുകയാ ഞാൻ 😔😔
വളരെ വളരെ ശരിയായ കാര്യമാണ് പറഞ്ഞിരിക്കുന്നത്😊🎉🎉
ഈ വീഡിയോ യിൽ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം 100%ശെരിയാണ് എന്റെ ലൈഫിൽ നടന്ന സംഭവങ്ങളാണ് ഇപ്പോഴും നടക്കുന്നുണ്ട് 🙏🙏🙏. Thankyou
സത്യം ജയിക്കണ൦
സത്തിയമaണ്
Me too
ഞാൻ എന്റെ ഭർത്താവിനെ ആണ് ആലോചിച്ചത്... ഈ പറഞ്ഞതിനും ശെരിയല്ല എന്റെ കേസിൽ..... ഇത് loversine ഉദ്ദേശ്ഗിച്ചിട്ടുള്ളതാണ്... അതിൽ കൊറേ പേർക് relative ആയിരിക്കും മിക്ക റിലേഷന്സിപ്സിലും ഇതൊക്കെ വളരെ common ആണ്... Common ആയിട്ടുള്ള കാര്യം ആണ് പറയുന്നത്... അതാണ് 100% എന്ന കമന്റ്സ് പറയുന്നത്.. Very intelligent video
Ok പറഞ്ഞത് മുഴുവൻ ശരിയാണ്. എന്റെ അനുഭവം ആണ് പറഞ്ഞത്. ഈ അവസ്ഥ ആയിരുന്നു എന്റെ. എല്ലാം ശരിയാണ്. നന്ദി ഒരുപാട് ❤❤
👍👍👍 വളരെ ശരിയായ ഉത്തരമാണ് നിങ്ങൾ പറഞ്ഞത് എന്റെ ലൈഫിൽ സംഭവിച്ച കാര്യങ്ങളാണ് ഇതെല്ലാം😢🙏🙏🙏❤️👍👍👍
വളരെ ശരിയാണ് ഇത് എന്നെക്കുറിച്ച് മാത്രമാണ് പറയുന്നത് യൂണിവേഴ്സ് അത്ഭുതം തോന്നുന്നു 🙏🙏🙏🙏🙏🙏
ഒന്നും പറയാൻ ഇല്ല, സത്യം ആണ് ഈ പറഞ്ഞത് എല്ലാം🙏👍
💯✅ഒരു അൽഭുത സത്യം ആയി അനുഭവപ്പെടുന്നു. 😟
സത്യം 😭🙏🙏🙏എന്റെ ജീവിതം തന്നെയാണ് ഇത് 🙏🙏🙏
Real Life
മേടം പറഞ്ഞത് കറക്റ്റ് കാര്യമാണ് എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യമാണ്
വളരെ ശരിയാണ് മാഡം.. നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്. ഇപ്പോഴും ആ വേദനയിലൂടെ ഞാൻ സഞ്ചരിക്കുന്നു......
ഓരോ കാര്യം എത്ര മാത്രം ശെരി ആണ്...
സത്യം മാണ് 100%
സത്യം ആണ് 🙏🏻🙏🏻🙏🏻
സത്യം ആണ് 100%😢
Oooo
വളരെ ശരിയാണ് എന്ന് എനിക്ക് തോന്നി. എൻ്റെ ലൈഫിൽ നടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം
എനിക്കും
😅
വളരെ ശരിയാണ്
@@marysaji4153 എന്ത് ണെ 🤔
അത്ഭുതം ആവുന്നു 100%സത്യം. നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും എന്റെ ജീവിതത്തിൽ ഉണ്ട്.
മേം പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെയാണ് എന്റെ ജീവിതമാണത് ആളുടെ ഉദ്ദേശം എന്താണെന്ന് അറിയാൻ എന്തു വഴി വേണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് യാദൃശ്ചികം ആയിട്ടാണ് ഞാൻ കണ്ടത് മേം പറഞ്ഞ കാര്യങ്ങൾ മുഴുവൻ കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഇപ്പോഴെങ്കിലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി പറയുന്നു മേം എനിക്ക് എന്ത് ബുദ്ധിമുട്ട് വന്നാലും ആ സമയത്ത് എന്റെ മുന്നിൽ വരുന്നത് ആരാണോ അവരാണ് സാക്ഷാൽ ദൈവം മേമിന്റെ രൂപത്തിലാണ് വന്നിട്ടുള്ളത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Sathyam
പറഞ്ഞത് ഒക്കെ വളരെ ശരിയാണ് thank you universe 🙏🙏🙏🙏🙏🌹🌹🌹❤️❤️❤️
പറഞ്ഞതെല്ലാം തന്നെ ശരിയാണ്.... നമിച്ചു🙏🙏🙏🙏
❤
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ലൈഫിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.. 100 % സത്യമാണ്. 👍
M😮😮😮😢😮😢😢😮😢😮😮😮😢
ശരിയായ കാര്യം ആണ് എല്ലാം പറഞ്ഞത്.... അനുഭവം അതാണ് എല്ലാം..
❤❤❤
ഇതിൽ പറഞ്ഞത് 100%എന്റെ ജീവിതം ആണ് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന സമയം ആണ് യൂണിവേഴ്സൽ എന്റെ മുന്നിൽ ഈ വീഡിയോ എത്തിച്ചത് താങ്ക്സ് ഡാ താങ്ക്സ് ഗോഡ്
സത്യം
എൻ്റെ അനുഭവവും ഇതുതന്നെയാ
എന്നാൽ ഇപ്പോൾ തിരിച്ച് വരാൻ ആഗ്രഹിക്കുന്നുന്ന് പറഞ്ഞത് മാത്രം വിശ്വസിക്കാൻ പറ്റുന്നില്ല
Ningle partner thirich vanno
എല്ലാവർക്കും ശരിയാണെന്ന് തോന്നും - അതാണ് അതിൻ്റെ ഒരു ഇത്🤤
എനിക്ക് തോന്നിയില്ല 😮
@@coolwaterbottle6464 നിങ്ങൾക്ക് തോന്നിയില്ല എന്നതിന് തെളിവുണ്ടോ?😛
അതാണ്
അല്ലാതെ കാർഡിൽ ഒന്നും ഇല്ല
😂😂😂😂
എന്റെ കാര്യത്തിൽ ഒട്ടും ശെരി അല്ല 😂
Thank you Universe ഈ പറഞ്ഞതെല്ലാം എന്റെ കാര്യമാണ് അതിശയം തോന്നുന്നു.. എല്ലാം എങ്ങനെ മനസ്സിലായി... എന്റെ ജീവിതം വശദീകരിക്കാൻ ഇവിടെ സ്പേസ്യും സമയവും പോരാ.
വീണ്ടും ഒരുപാട് നന്ദി universe ഈ പറഞ്ഞതെല്ലാം എന്റെ കാര്യമാണ് 🙏🙏🙏🙏👍👍😌😌😌
Miracle... എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ അതുപോലെ...😮 അത്ഭുതമായി തോന്നുന്നു. നമിച്ചു.... 🙏🏻
എല്ലാം ശെരിയാണ് പറഞ്ഞത് എന്നെ അത്രക്കും എന്നെ സ്നേഹിച്ചിരുന്നു കൈവെള്ളയിൽ കൊണ്ട് നടന്നു ഇപ്പോൾ എന്നെയും മോളെയും തള്ളിക്കളഞ്ഞു താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്
💯സത്യമായ റീഡിങ് 🙏സ്നേഹം വാരിക്കോരി കൊടുത്തപ്പോ ഒരു വിലയും ഉണ്ടായില്ല... ഇപ്പോ അത് തോന്നുന്നുമില്ല പഴയപോലെ... പക്ഷേ വേദനയുണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചല്ലോ എന്നോർത്ത് 😔ഇനി സത്യത്തിൽ പേടിയാണ് എല്ലാക്കാര്യത്തിലും... യൂണിവേഴ്സ് തീരുമാനിക്കട്ടെ ഇനിയെല്ലാം നടന്ന സംഭവങ്ങൾ ഒന്ന് പുറത്ത് വരണം അറിയണം എന്നുണ്ട്.. ദൈവം അനുഗ്രഹിക്കും അതിന് 🙏❤❤❤
Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 Thanks mam 🙏❤️
താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 200% ശരിയാണ്.
🙏 Ultra super amaizing reading. It's true reading 100%. 🌹❤️🙏 Thank you universe❤️🙏Thank you my angels Maaaa❤️🙏 Thank you shiva deva. ❤️🌹💕🙏
👌❤️🙏 ഇത്രയും പറഞ്ഞത് ശരിയാണ്
സത്യം ആണ് ഞങ്ങൾ നന്നായി സ്നേഹിച്ചു ഇപ്പോൾ അയാളുടെ സാഹചര്യം മോശം ആണ് കാണാനും വിളിക്കാനും ഒന്നും പറ്റുന്നില്ല യൂണിവേഴ്സ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമല്ലോ 🙏🙏
👍🏻🙏🏼
Super🎉🎉🎉
Sathyam
Ellam sathyem. Thank u mom❤
സത്യം ഒരുപാട് വേദന തന്നു അവൻ എന്നെ ഒന്നും പറയാതെ എന്നെ ചതിച്ചു ഹൃദയം തകത്തു ഏതോ പെണ്ണുങ്ങളുടെ പോയി. എന്റെ മനസ് മരവിച്ചു അവന്റെ ശരിക്കുള്ള സ്വഭാവം എനിക്ക് മനസിൽ ആയി ഇപ്പോൾ ഞാൻ മിണ്ടാറില്ല പഴയ ഒന്നും ഓർക്കാൻ ശ്രമിക്കാറില്ല അയാളോട് സ്നേഹം ഒന്നും ഇപ്പോൾ ഇല്ല 🙏🏽കറക്ട് റിഡിങ് ആണ് അയാൾ എങ്ങനെ സ്നേഹിക്കാൻ വന്നാലും ഇനി എനിക്ക് അയാളെ പഴയ പോലെ സ്നേഹിക്കാനാവില്ല 😌ഒരിക്കലും ഇനി അവനെ വിശ്വസിക്കില്ല 🙏🏽thankyou മാം ❤❤
Same
Same. ദുഷ്ടൻ, ചതിയൻ ഒരിക്കലും കാണാതിരിക്കട്ടെ. എന്നെ ഉപേക്ഷിച്ചു നേടിയ അപ്സര സിന്റെ കൂടെ ജീവിക്കട്ടെ.
പോക്രട്ടെടോ സാരമില്ല
വളരെ ശരി യാണ് പറഞ്ഞത് thanku
പറഞ്ഞതെല്ലാം ശരിയാണ് നന്ദി യൂണിവേഴ്സ്
എല്ലാം സത്യമാണ്. വളരെ അത്ഭുതമായിരിക്കുന്നു. വളരെ നന്ദി
എന്റെ അനുഭവം ഈ കാർഡുകളിൽ പറയുന്നത് പോലെ 100%സത്യം ആണ് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾👍🏾🙏🏾🙏🏾
Tq Madam Tq for your supporting guidance Tq so much Madam Tq... Tq universe Thank you so much ❤❤❤
അക്ഷരാർത്ഥത്തിൽ സമ്മതിച്ചു പോയി 100 ശതമാനം സത്യവും ആണ് നിങൾ പറഞ്ഞ കാര്യങ്ങളെല്ലാം. ഞാൻ ഇപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു എനിക്കും ഒരു പ്രതീക്ഷ ഉണ്ട്. ഒരിക്കലും മറക്കാൻ കഴിയില്ല തിരിച്ചു വന്നാൽ രണ്ട് കൈ നീട്ടി സ്വീകരിക്കും. അതാണു ഞങൾ തമ്മിലുള്ള ബന്ധം Thank You ❤️
എൻ്റെ പ്രതീക്ഷയും തിരിച്ചുവരുമെന്ന് തന്നെയാണ്.
ഞാനും
Ente karyavum 100% crctanu... But. Ippol njn ayale verukunnnu ayalude dupine polirikuna oralanu enne Marry chythathathu oru molum monum und enne gulfilum knd poyi ippol othiri happy ayi jeevikunu....ini ayall ente munpil vannnal eniik kollanullaa deshhyam und................
Very correct
Sathyam aanu
പറഞ്ഞതെല്ലാം വളരെ ശെരിയാണ്. 👍🏻👍🏻
സത്യം.. ഞാൻ കുറച്ചു മാസങ്ങളായി അനുഭവിക്കുന്നു 😢
ഞാനും ഇങ്ങനെ ഒരു അവസ്ഥയിലാണ് ഇപ്പോൾ നീ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങൾ വളരെ നന്ദിയുണ്ട് ഇത്രയും പറഞ്ഞു സത്യം
Nee ennu പറയരുതയിരുന്ന്
correct 👍🏻
😢
അടുത്ത ദൈവം ആകുമോ 🙆
100 % ഇത് ശരിയാണ്. ഓരോ കാര്യങ്ങൾ വിവരിക്കുന്നതും വളരെ ശരിയാണ്.
സത്യം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ 👍100% സെരിയാണ്
Enikkum.
എല്ലാംകൊണ്ടും ശെരിയാണ്. എൻ്റെ സുഹൃത്ത് എന്നോട് കാണിക്കുന്നത് അക്ഷരാര്ത്ഥത്തില് മാഡം പറഞ്ഞതുപോലെ അത്രയും ശെരിയാണ്.
പറഞ്ഞത് മുഴുവൻ സത്യം ആണ്. ഞാൻ ഇപ്പോഴും ഒത്തിരി സ്നേഹിക്കുന്നു. ഞാൻ ഇപ്പോഴും കളഞ്ഞിട്ടില്ല മനസ്സിൽ നിന്നും എന്നെ ഇപ്പോഴും ആഗ്രഹിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 🙏🙏🙏❤🥰😘
ഇത്രയും കമൻ്റ് ഇല് നിന്നും, എൻ്റ്റിഫെ ഇൽ നിന്നും ഞാൻ ഒരു conclusion നിൽ എത്തുന്നു. മിക്ക വരുടെ ജീ ഇതത്തിലും തുടക്കത്തിൽ ഏറ്റവും നല്ലതാണ്, പതിയെ പതിയെ അകന്നു പോവുകയും ചെയ്യുന്നത് ..ഇത് ഏറ്റവും ഒടുവിൽ നമ്മുടെ അടുതോട്ട് തന്നെ വരാൻ വേണ്ട ശ്രമം നടത്തും. ഇതൊക്കെ മോസ്റ്റ് കോമൺ ആയ കാര്യം.
അല്ലാതെ കാർഡിൽ ഒന്നും ഇല്ല. എല്ലാ pshycbologist ഉം അറിയാം
അത്രേയുള്ളൂ...!!
Correct
Correct
S.. അതാണ് സത്യം
അതെ
ആ വ്യക്തിയുടെ character നെ കുറിച്ച് പറഞ്ഞത് തെറ്റ്. ബാക്കിയൊക്കെ ശരിയായി തോന്നി. 🌹❤
നമിച്ചു ചേച്ചി പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 💯% correct ആണ് 🙏
എല്ലാംശരിയാണ്.എല്ലാംഭഗവിൻകാണൂന്നൂമൂണ്ട്.ഭഗവാൻതന്നെകാട്ടിതന്നതാണ്.എൻ്റെജീവിതം.ഇപ്പോൽ ഇങ്ങനെയായി.തിരീച്ചറീവുണാടായല്ലോ.ഭഗവാനേ..കാത്തു രക്ഷിക്കണമേ....ഓംനമശിവായ❤❤❤
സത്യമാണ് നൂറു ശതമാനം
വളരെ ശരി മാഡം...
Sincerity നഷ്ടപ്പെട്ടു.
ആ മറിവ് ഉണങ്ങുന്നില്ല.....
Shariyanu
So true.. enikum same experience. Arranged marriage aayt kalyanam urapicha aalanu. Ipo kalyanam mudangi ayalude ee swabhaavam Karanam.. ipol hope cheyan kazhiyunnilla. Kazhinjaalum ini family accept cheyukayum illya
💯💯💯💯💯💯💯💯💯 പറഞ്ഞത് എല്ലാം നൂറു ശതമാനവും എൻ്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നു.
Mam പറഞ്ഞത് എല്ലാം കറക്ട് ആണ്.. എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്.. ഇനി എന്ത് ചെയ്യും എന്നറിയില്ല...
Yentte jeevidhathilum 😢
എന്റെ കാര്യത്തിൽ താങ്കൾക്ക് ഇത്ര കൃത്യമായി എങ്ങനെയാണ് പറയാൻ കഴിഞ്ഞത്,.. പറഞ്ഞതെല്ലാം വളരെ ശരിയാണ്...
വളരെ ശരി ആണ് എല്ലാം ഞാൻ എല്ലാം മനസ്സിൽ കൊണ്ട് നടക്കുകയാണ് ഒഴിവാക്കാൻ പറ്റാത്ത ഒരു അവസ്ഥ ആണ് ❤️❤️❤️
വളരെ സത്യമായ കാര്യമാണ് പറഞ്ഞത് മുഴുവൻ🙏❤️❤️
Thank you universe 🦋❤️🙏
Thank you angals 🦋❤️🙏
Thank you Divine 🦋❤️🙏
Thank you God 🦋❤️🙏
Thank you mam ❤️❤️🙏
❤❤❤❤❤❤❤❤
💯% സത്യം പറഞ്ഞത് ഓരോന്നും സത്യം. ഞങ്ങൾ നല്ല സ്നേഹത്തിൽ ആയിരുന്നു. പക്ഷേ ഇപ്പോ കുറച്ചു മാസങ്ങൾ ആയി ഒരു അകലം ആണ്. മൂന്നാമത് ഒരാൾ ഉണ്ട്. കാരണം അവൻ പെണ്ണെന്നു വെച്ചാൽ അവനൊരു ഹരമാണ്. കൂടുതൽ സംസാരിക്കുന്ന സ്ത്രീകൾ ആണെങ്കിലോ പിന്നെ പറയുകയും വേണ്ട. അത് കൊണ്ട് ഒരുപാട് അനുഭവം കൊണ്ട് സഹിക്കാൻ തുടങ്ങിയിട്ട്. ഓരോ പ്രശ്നം വന്നാലും ഞാൻ പറയും. ഇനി നിന്റെ ഇഷ്ട്ടം പോലെ ആയിക്കോ എന്ന്. പക്ഷേ മോൾ പറഞ്ഞപോലെ എനിക്ക് എല്ലാം അവനായിരുന്നു. ഇങ്ങനെ ഒരാളെ കിട്ടിയപ്പോ വല്ലാത്തൊരു അഹങ്കാരം ആയിരുന്നു എനിക്ക്. കാരണം എവിടെ പോവാനും കൂടെ വിളിക്കാം. എന്ത് പ്രശ്നം വന്നാലും മനസ്സ് തുറന്നു പറയാൻ ഒരാള്.. പക്ഷേ ഇപ്പോ 😰
👍👍🙏
😢
ഇവർ പറയുന്നത് വല്ലോം സത്യം ആണോ. ഇതിൽ പറയുന്നത് മുഴുവൻ ൻ്റെ ജീതിവിതത്തിൽ ശെരിക്കും നടന്ന കാര്യങ്ങളാണ് 😢
അവരത് പഠിച്ചിട്ടാണ് ചെയ്യുന്നത് അതോണ്ട് തന്നെ സത്യം ആകും
Ningal Paranjape muzhuvanum sheriyan
Sathyam
Endeyum😢😢😢
😳😊
എന്റെ അനുഭവത്തിൽ ഇതു സത്യം ആണ് 👍
വളരെ ശരിയാണ് മാം പറഞ്ഞത് 100% യൂണിവേഴ്സ് നമ്മളെ കണക്ട് ചെയ്തതാണ്. ഇപ്പോഴും ഞാൻ ആ പഴയ കാലം ഓർക്കും, തേർഡ് പാർട്ടി മുടക്കിയതാണ്..❤❤❤എങ്കിലും യൂണിവേഴ്സ് അവളെ എനിക്ക് വീണ്ടും കാണിച്ചു തന്നു ഫേസ്ബുക് ലൂടെ കുറെ വർഷങ്ങൾക്കു ശേഷം..
വളരെ സത്യം ആണ് എന്നെ പരിചയപ്പെടപ്പോൾ കുറെ കാര്യങ്ങൾ പറഞ്ഞു ഞാൻ അതു എല്ലാം വിശ്വാസിച്ചു അയാളെ സ്‌നേഹിച്ചു പോയി അകലാൻ പറ്റാത്ത അത്രയും സ്‌നേഹിച്ചു 😢😢😢അയാളുടെ കല്യാണം കഴിഞ്ഞത് ആണ് രണ്ടു കുട്ടികൾ ഉണ്ട് 😢😢😢
😥
ഇതി നെന്താ ഒരു വഴി
😊
Ennit endayi ippo
😂😂😂
Thenk you universe 🙏 ഇത് എന്റെ മകന്റെ അവസ്ഥയാണ്., ചെയ്തത്, തെറ്റാണെന്ന് അവൾക്ക് മനസിലാവണം, ഒരു തിരിച്ചറിവ് ഉണ്ടായി മകനെ സ്നേഹിക്കുന്ന, ഒരു ഭാര്യയായി തിരിച്ചു വരുവാൻ universe സഹായിക്കും, മകന്റെ വേദന, കാണുന്ന, ഒരു അമ്മയുടെ, തീരാവേദനക്ക് എന്ത് വേണമെന്ന്, ദൈവം, തീരുമാനിക്കും പോലെ നടക്കട്ടെ,. Thenk you divine 🙏
ശരിയാണ്
❤
80 - 85% ശരിയാണ്. Thank you very much. ❤❤❤
പറഞ്ഞത് എല്ലാം തന്നെ സത്യം ആയ കാര്യങ്ങൾ തന്നെ ആണ്👍🏻👍🏻👍🏻
മരിച്ചു പോയ എന്റെ ഭർത്താവിനെയാണ് ഞാൻ ഓർത്തത്. സ്വന്തം സന്തോഷങ്ങളിലേക്ക് സ്വയം പോയതല്ല. ഒട്ടും വിചാരിക്കാത്ത സമയത്ത്. മരിക്കുന്നത് വരെ എന്നെ ജീവനോളം സ്നേഹിച്ചിരുന്നു. 3rd party extra marital relation ആയിരുന്നില്ല. പകരം ഒരു ദുഷിച്ച ഒരു ബന്ധു ആയിരുന്നു. തിരിച്ചടി കിട്ടി.
ഇതൊക്കെ ഒഴികെ ബാക്കി എല്ലാം ശരിയാണ്
Ithil parayunna kariyam sariyanu. Wonder aayi thonnunnu. God bless you.❤❤
100 ശതമാനം സത്യം ആണ് എനിക്ക് സ്നേഹിക്കാതെ ഇരിക്കാൻ കഴിയുന്നില്ല അത്രക്കും എന്നെ യും ഇഷ്ടം ആയിരുന്നു ഇനിയും അങ്ങനെ തന്നെ ആവണേ ന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 t
അതെ കുറെ സത്യങ്ങളാണ് പക്ഷെ നല്ല ഒരു വ്യക്തിയാണ്. തിരിച്ച് എന്റടുത്ത .വരം എന്ന് ഞാൻ വിശ്വസിക്കുന്നു
Shardhichath bhakshiykkaruth...
ഇതിൽ പറയുന്നത് സത്യം തന്നെ യാണ് ആദ്യം എനിക്ക് അത്രേ വിശ്വസം ഇല്ലായിരുന്നു. പക്ഷെ ഇന്നലെ രാത്രി എന്നെ വിളിച്ചിരുന്നു. പക്ഷെ ഞാൻ കേട്ടില്ല ഉറക്കം ആയിരുന്ന്. എനിക്ക് ഒരുപാട് സന്തോഷം ആയി.. Thanks
എല്ലാം വളരെ കൃത്യമായി പറയുന്നു ഞാൻ ഇങ്ങിനെ ഒരു സാഹചര്യത്തിൽ കൂടി കടന്നു പോകുന്നു , ഈ വ്യക്തി തിരികെ വന്നാൽ ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ കരുതി വെച്ചിരിക്കുന്നു
Yes
super ശരിയാണ് പറത്തത്.❤
Allam sariyanu പറഞ്ഞത് ,, god is love 🙏🙏🙏
എനിക്ക് ഈ റീഡിങ് വളരെയധികം ഇഷ്ടമായി എനിക്ക് നല്ല മാതിരി മനസ്സിലായിട്ടുണ്ട് റിലേഷൻഷിപ്പ് എന്താണെന്നുള്ളത് പറയുവാൻ പറ്റത്തില്ല പാസ്സ്‌വേർഡ് കണക്ഷൻ ആണെന്നും എനിക്കറിയാം ട്യൂഷൻ എനിക്ക് എല്ലാം അറിയാം പക്ഷേ ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിക്ക് ഒന്നും അറിയാത്ത മാതിരി അഭിനയിക്കുകയാണ്
വളരെ ശരിയാണ് ഞാൻ ഇപ്പോൾ രണ്ട് മാസമായി അനുഭവിച്ച് കൊണ്ട് ഇരിക്കുന്നു. എല്ലാം 100% ശരിയാണ് താക്സ്
mam പറഞ്ഞത് മുഴുവൻ Correct ആണ്😢
ശെരിക്കും ശരിയാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം ❤
എന്റെ ജീവിതത്തിലെ സത്യങ്ങൾ ആണ് mam പറഞ്ഞത് ഞാൻ അനുഭവിക്കുന്ന സത്യങ്ങൾ ഇതെങ്ങനെ ഇങ്ങനെ കൃത്യസമായിട്ട് പറയാൻ കഴിയുന്നു ❤
Crect 😢
Obviously ithoke engne manasilakkan kazhiyunnu
വളരെ ശരിയായ കാര്യമാണ്👍👍👍
100% സത്യം. എൻ്റെ ജീവിതത്തിൽ നിങ്ങൾ പറഞ്ഞതെല്ലാം സംഭവിച്ച് കഴിഞ്ഞിരിക്കുന്നു.
Sathyam
എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നത് ഇങ്ങനൊക്കെ തന്നെയാണ് 😔
Thanks
Enikum same tanne.
ശെരിയാണ് പറഞ്ഞത്. ഇപ്പോൾ എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന കാര്യം തന്നെ 😢😢.
Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿🌿🌿💞💞💞
What a correct reading is this
Exactly the reading is 100% resonated to me.
Thanks Universe
Thank God
Thank you Mam.
ഇവർ ആരായാലും ഈ പറഞ്ഞത് മുഴുവൻ സത്യമാണ്.. എന്റെ കാര്യത്തിൽ... നന്ദി തിരിച്ചറിയിച്ചു തന്നതിന്....റീസെന്റലി സംഭവിച്ചു കൊണ്ടിരിക്കുന്നത് ❤
100% സത്യം😢😢😢😢😢 ശരിക്കും ഞെട്ടി
ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ തന്നെ ആണ് ഇതിൽ പറഞ്ഞത്..😢.. സത്യം..🙏🏻
Satyam 🙏
ഒരുപാട് ഇഷ്ടം ആയി, പറ കാര്യം വളരെ ശെരി ആണ് 🙏🙏🙏🙏
Valare sheriyanu thank you universe 🙏🥰🥰🥰🥰
എത്ര കറക്റ്റാണ് മാഡം പറഞ്ഞത് എന്റെ ശരിക്കുള്ള അനുഭവമാണ് ഇപ്പോൾ നടക്കുന്നതാണ്
Very very correct thanks madam
Thanks Chachi പറഞ്ഞത് എല്ലാം ശരിയാണ്
സൂപ്പർ മം 100%സത്യം ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് ആണ്
Njanum
100%ശരിയാണ് പറഞ്ഞത് എന്റെ കാര്യം തന്നെയാണ് 🙏🙏🙏🙏ഞാൻ വളരെ സങ്കടത്തിലാണ് 🙏🙏🙏🙏
എനിക്ക് സംഭവിച്ച കാര്യങ്ങൾ പറഞ്ഞതുപോലെ തോനുന്നു. Thank you. Appreciate it.
വളരെ ശരിയാണ്. ഞാനും ആ വേദനയിൽ കടന്നുപോകുന്നു
സത്യം
ആണ് അത്
വളരെ ശരിയാണ് എല്ലാം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്