പക്വതയുള്ളവരുടെ 10 സ്വഭാവങ്ങൾ | Signs of maturity | behaviour of matured | mt vlog

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 1.1K

  • @MTVlog
    @MTVlog  4 ปีที่แล้ว +187

    *MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.com/store/apps/details?id=com.mtvlogapp.app

    • @shayan-cy4xb
      @shayan-cy4xb 4 ปีที่แล้ว +2

      അപ്പൊ എനിക്ക് നല്ല പക്വത യാണല്ലേ..... 😊

    • @mujeebrahman7501
      @mujeebrahman7501 4 ปีที่แล้ว +1

      സർ...പല ആളുകൾക്കും പല പല വീക്നെസ്സുകൾ ഉണ്ടാകും ..വിവിധ വീകനെ സുകളുടെ സൈക്കോളജി എന്താണെന്ന് പറയാൻ സാദിക്കുമോ...

    • @youtire
      @youtire 4 ปีที่แล้ว

      You are mistake and wrong

    • @deonpeter8960
      @deonpeter8960 4 ปีที่แล้ว +1

      Sir I can't read Malayalam can u rite the title in English

    • @hibafathima8697
      @hibafathima8697 4 ปีที่แล้ว

      Vevaram. Ellaathavarkaanu.. Edukuravu

  • @safwansafu2330
    @safwansafu2330 4 ปีที่แล้ว +1419

    സ്വയം പക്വത ഉണ്ടോന്ന് നോക്കാൻ വന്നവരുണ്ടോ

  • @saneenask100
    @saneenask100 4 ปีที่แล้ว +838

    പ്രായമല്ല പക്ക്വത ഉണ്ടാക്കുന്നത്..
    ഉത്തരവാദിത്തങ്ങൾ ആണ്..

    • @vegmartvegmart7370
      @vegmartvegmart7370 4 ปีที่แล้ว +5

      നിങ്ങൾ പറഞ്ഞ വിമർശനം മുജീബ്‌ സർ അംഗീകരിക്കുന്നില്ല അതാണ് നിങ്ങളുടെ കമെന്റിന് റീപ്ലേയ് ചെയ്യാത്തത്

    • @muhsinanazeer1781
      @muhsinanazeer1781 4 ปีที่แล้ว +3

      Ente anubhavam prayavum maturitiyum bandhamundenna... Ente karyamantto

    • @saneenask100
      @saneenask100 4 ปีที่แล้ว +16

      @@vegmartvegmart7370 ഞാൻ വിമർശിച്ചിട്ടില്ല..
      എന്റെ അഭിപ്രായം പറഞ്ഞതാണ്..

    • @kiranrs7959
      @kiranrs7959 4 ปีที่แล้ว +2

      Correct

    • @V.M1437
      @V.M1437 4 ปีที่แล้ว +16

      Yes! maturity comes from experience 👍🏻

  • @afseera0512
    @afseera0512 4 ปีที่แล้ว +367

    എല്ലാരും എന്നോട് പറയും എനിക്ക് maturity ഇല്ലെന്ന് but ithu കണ്ടപ്പോൾ എന്നിക്കു മനസിലായി എനിക്ക് maturity ഉണ്ടെന്ന് thankyou sir

    • @sabeenathaslim32
      @sabeenathaslim32 4 ปีที่แล้ว +4

      Same ith kanumbol ente meturity enik manasilayi

    • @nissarkovval
      @nissarkovval 4 ปีที่แล้ว +2

      കൊള്ളാം

    • @skills3814
      @skills3814 4 ปีที่แล้ว +3

      Kazchappdu mattiyal theerunna peesname ullu. Mattullavar parayunna pole thulliyal onnum sariyakilla.

    • @marshooq2670
      @marshooq2670 4 ปีที่แล้ว

      Enikum same

    • @alayammageevarghese5546
      @alayammageevarghese5546 ปีที่แล้ว

      Msg നന്നായിരുന്നു

  • @aseems8049
    @aseems8049 4 ปีที่แล้ว +68

    കാരുണ്യവാനായ പടച്ചവൻ എനിക്ക് ഇതിൽ കുറേ കാര്യങ്ങൾ തന്നു അന്ഗ്രഹിച്ചു.

  • @Heroradhaa
    @Heroradhaa 4 ปีที่แล้ว +538

    പക്വത യുള്ള മുഴുവൻ കാര്യങ്ങളും ഒത്തു ചേർന്ന ഒരേ ഒരു വ്യക്തി ആണ് പ്രവാചകൻ മുഹമ്മദ്‌ (ﷺ)

    • @salmabismi1234
      @salmabismi1234 4 ปีที่แล้ว +8

      Good

    • @majimajishabi8669
      @majimajishabi8669 4 ปีที่แล้ว +13

      100% crct👍

    • @niyasniyu9806
      @niyasniyu9806 4 ปีที่แล้ว +11

      Rasoolullah...... 💞❤️❤️❤️💗

    • @priyaraj7161
      @priyaraj7161 4 ปีที่แล้ว +21

      Jesus Christ too💕

    • @കൃപാൽ
      @കൃപാൽ 4 ปีที่แล้ว +22

      യൂ മീൻ.... കുണ്ടൻ മമ്മദ്... ? പീഡോഫൈൽ... ?
      ശവഭോധി... ?യുദ്ധകൊതിയൻ... കാമവെറിയൻ... ഇതാണോ പക്വതഉള്ള റസൂൽള്ള ള്ള.. 😏

  • @shahidt2043
    @shahidt2043 4 ปีที่แล้ว +90

    الحمد لله رب العالمين
    നമ്മുടെ വ്യക്തിത്വം ഭംഗി ഉള്ളതാക്കാൻ സഹായിക്കുന്ന മുജീബ് സാറി ന്‌ ഒരായിരം നന്മകൾ നേരുന്നു
    Thank you sir

    • @mujeebm2599
      @mujeebm2599 ปีที่แล้ว +1

      ഉപകരപെടുന്ന വീഡിയോ
      മുജീബ്ക്ക ... ഞാനും ഒരു മുജീബാണ്... പറഞ്ഞ് കാര്യങ്ങൾ കേട്ടപ്പോൾ പക്വത ഉള്ളതായിട്ടാണ് പരമാവതി എന്റെ ജീവിതരീതി എന്ന് സ്വയം മനസ്സിലായത് പറഞ്ഞ മിക്കതും ജീവിതത്തിലുണ്ട്. കുറവുള്ളത് ശരിയാക്കി മുന്നോട്ട് പോവണം ഇൻഷാ അള്ളാ
      മുജീബ് സംഗമത്തിന് ഉണ്ടായിരുന്നോ!❤

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +1200

    *എപ്പോഴും കുറ്റം പറയുന്നത് പക്വതയില്ലായ്മ ആണെങ്കിൽ നാട്ടിലെ കിളവന്മാർക്ക് പത്ത് പൈസയുടെ പക്വതയില്ല...* 😂😂🤣🤣

    • @nusinusi4252
      @nusinusi4252 4 ปีที่แล้ว +6

      muhammed abid kt 🤣🤣

    • @anandhu3810
      @anandhu3810 4 ปีที่แล้ว +1

      😂

    • @noufalp5272
      @noufalp5272 4 ปีที่แล้ว +80

      muhammed abid kt കിളവൻ മാർ ഉള്ളത് കൊണ്ടാണ് നമ്മൾ ഉണ്ടായത് ....
      നമ്മളും നാളത്തെ കിളവന്മാരാണ് ....

    • @Shemi-y1g
      @Shemi-y1g 4 ปีที่แล้ว +2

      @@noufalp5272 👍👍

    • @muhammedabidkt2117
      @muhammedabidkt2117 4 ปีที่แล้ว +47

      @@noufalp5272 മുദ്ര ശ്രദ്ധിക്കണം..
      'എപ്പോഴും കുറ്റം പറയുന്ന കിളവന്മാർ ' ✌️

  • @harikrishnan621
    @harikrishnan621 4 ปีที่แล้ว +45

    എന്നെ തന്നെ മനസിലാക്കി തന്നതിൽ വളരെ നന്ദി ഉണ്ട് മുജീബ് ഏട്ടാ , 5 എണ്ണം ശരി

  • @alarab5279
    @alarab5279 4 ปีที่แล้ว +41

    *ഇത്തരം നല്ല ലക്ഷണങ്ങൾ എല്ലാം ഞങ്ങളുടെ എല്ലാവരുടെയും ലോകത്തിന്റെ നേതാവ് അല്ലാഹുവിന്റെ അവസാന തിരുദൂതൻ തിരുമേനി മുഹമ്മദ് നബി (സ) ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും പക്വത ഉള്ള വ്യക്തി അല്ലാഹുവിൽ നിന്നുള്ള പ്രവാചകൻ മുഹമ്മദ് നബി (സ) ആയിരുന്നു*

    • @subairmsv7867
      @subairmsv7867 ปีที่แล้ว

      സ്വല്ലല്ലാഹു അലൈഹി വസല്ലം ❤️❤️❤️❤️❤️❤️❤️

  • @ronsys5480
    @ronsys5480 3 ปีที่แล้ว +47

    Signs of maturity:
    *They will never make excuses, do not complain, make gossips
    *Consider everyone properly
    *Facing criticism & praise in healthy, proper way
    *Conviction of one's own right and wrong
    *Taking responsibility
    *Talking about general things like society, family
    *High self esteem
    *Give respect to others
    *Simplicity, humble
    *Never deviate from their perspectives, views
    *Open minded, having no hidden agenda
    *Respect other's privacy
    *Makings relations and maintaining them
    👍

  • @akash__cs
    @akash__cs 4 ปีที่แล้ว +26

    എനിക്ക് പക്വത ഇല്ലെന്ന് എല്ലാവരും പറയാറുണ്ട്..... പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ 9/10 ഉണ്ട്...... Yes I'm Matured.......😍😁

  • @_myworld_._8421
    @_myworld_._8421 4 ปีที่แล้ว +32

    *എല്ലാം തികഞ്ഞ ഞാൻ*
    *പക്വതയാണ് സാറേ എന്റെ മെയിൻ*
    😌😌😌😌😌😌😌😌😌😌😌😌😌

  • @sistersvlog3428
    @sistersvlog3428 4 ปีที่แล้ว +671

    എന്നെ പോലെ പക്വത ഇല്ലെന്നു സ്വയം ബോധം ഉള്ളവരുണ്ടോ.. 🙄
    ....

    • @sabeenathaslim32
      @sabeenathaslim32 4 ปีที่แล้ว +9

      Same but ith kandapo meturity und enn enik manasilayi

    • @annmariyadaniel9633
      @annmariyadaniel9633 4 ปีที่แล้ว +3

      Und 😁

    • @shafeeqvp8943
      @shafeeqvp8943 4 ปีที่แล้ว +14

      ബ്രോ നമുക് ഒരു ഗ്രൂപ്പ് ഉണ്ടാകിയാല്ലോ

    • @shafeeqvp8943
      @shafeeqvp8943 4 ปีที่แล้ว +2

      😜😜

    • @junaispt3461
      @junaispt3461 4 ปีที่แล้ว +3

      Ella bro. Nee mathram

  • @fousysahad1332
    @fousysahad1332 ปีที่แล้ว +7

    ചില കാര്യങ്ങളിൽ മാത്രം വൈകാരിക പക്വത എനിക്ക് ഉള്ളൂ... എന്ന് മനസ്സിലായി...
    ഇത്തരം qualities ഉള്ള മനുഷ്യർ... ഈ സ്വാർത്ഥ മായ കാലത്തിൽ.. വിരളമാണ്....
    Thank u.... Sir

  • @renjusharavindran5643
    @renjusharavindran5643 4 ปีที่แล้ว +17

    ഒരുപാട്‌ സന്തോഷം, വിഡിയോ കണ്ടപ്പോ എനിക്കു maturity ഉണ്ടെന്ന് മനസ്സിലായി. ഇത്രയും കാലം എനിക്ക് ഒട്ടും ഇല്ലെന്നാണ് വിചാരിച്ചിരുന്നത്... Thank Uuuuu🤩

    • @mufsilali7239
      @mufsilali7239 4 ปีที่แล้ว

      😆

    • @anjali.kavalan2188
      @anjali.kavalan2188 9 หลายเดือนก่อน

      മറ്റുള്ളവരാണോ നിങ്ങളുടെ പക്വതയെ ഒക്കെ അളക്കുന്നത് 😅

  • @akzzash4549
    @akzzash4549 4 ปีที่แล้ว +25

    സ്വയം വിശകലനം ചെയ്യാനുള്ള വീഡിയോ..Thank you sir

  • @shamid8985
    @shamid8985 4 ปีที่แล้ว +272

    ആരും ടെൻഷനാവേണ്ട.. ഇതെല്ലാം തികഞ്ഞ ഒരാളെയും ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. ഞാനും പരമാവധി ഇങ്ങിനാവാൻ ശ്രമിക്കാറുണ്ട്.. പക്ഷേ പലതും പാളിപോകും

    • @reshma_rajan_
      @reshma_rajan_ 4 ปีที่แล้ว +7

      Ath correct... Onnine kurichum paraathy parayathavar ay arum ndavilla.

    • @renukaunni5444
      @renukaunni5444 4 ปีที่แล้ว +14

      @@reshma_rajan_ ഒന്നിനെ കുറിചും പരാതി പറയാതെ ജീവിക്കുന്നവർ ശെരിക്കും ജീവിക്കുവല്ല. ജീവിക്കുന്നതായി അഭിനയിക്കുമ്പാണ്‌.. ഞാൻ ചന്ദന മഴയിലെ അമൃതയിൽ മാത്രമേ അത് കണ്ടിട്ടുള്ളു.. ആ ശവത്തിന് ആണേൽ 5പൈസ ഇല്ല

    • @reshma_rajan_
      @reshma_rajan_ 4 ปีที่แล้ว +4

      @@renukaunni5444 😂😂

    • @muhsinaali261
      @muhsinaali261 4 ปีที่แล้ว +1

      @@renukaunni5444 😂

    • @unexpectedlife400
      @unexpectedlife400 4 ปีที่แล้ว

      Renuka unni 😂😂

  • @historybook3134
    @historybook3134 4 ปีที่แล้ว +35

    മുജീബ് ഇക്കയെ പോലെ ഒരു മികച്ച motivectional സ്‌പീക്കർ ആവാൻ ഉള്ളവർ അടി ലൈക്‌

  • @mujeebanu100gmail
    @mujeebanu100gmail 4 ปีที่แล้ว +33

    ഞൻ ആഗ്രഹിച്ച ഒരു video ആണു ഇത്.. അൽഹംദുലില്ലാഹ്.. 10 ലക്ഷണവും നമ്മുക്ക് ഉണ്ട്...

  • @Arjunvm97
    @Arjunvm97 4 ปีที่แล้ว +6

    മുജീബ്ക്ക പറഞ്ഞ ഒട്ടുമിക്ക ഗുണങ്ങളും എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു എന്നിട്ടും ജീവിതത്തിൽ ഒന്നും നേടാൻ ഇതുവരെ ആയില്ല..ചിലപ്പോൾ ചില മത്സരബുദ്ധി നമ്മെ ഉയരങ്ങളിൽ എത്തിക്കും അപ്പോൾ അത് സ്വാർത്ഥതയാകും.. എന്നത്തേയും പോലെ പുതിയ പ്രഭാതത്തിനായി, പുതിയ അവസരങ്ങൾക്കായ് കാത്തിരിക്കാം

  • @sreyesr4686
    @sreyesr4686 4 ปีที่แล้ว +12

    Flexibility...എല്ലാ മനുഷ്യനും ആവശ്യമാണ്‌....

  • @KSVALLYKSVALLY
    @KSVALLYKSVALLY 2 ปีที่แล้ว +6

    എല്ലാ വീഡിയോകളും പോസിറ്റീവ് എനർജി നൽകുന്നു. ബിഗ് സല്യൂട്ട് സർ

  • @മാരണംമാരണം
    @മാരണംമാരണം 4 ปีที่แล้ว +17

    ഈ പരിപാടി എല്ലാം ഉണ്ടെങ്കിൽ ആളുകൾ നെഞ്ചത്ത് കയറി പഞ്ചാരി മേളം നടത്തും

  • @avnicom3898
    @avnicom3898 4 ปีที่แล้ว +154

    ഇത് പക്വത ഉള്ളവരുടെ ലക്ഷണം അല്ല...ഇത് നല്ല മനുഷ്യരുടെ ലക്ഷണം ആണ്.....

    • @muhammedmuzammilc1021
      @muhammedmuzammilc1021 4 ปีที่แล้ว +2

      പക്വത കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത്?

    • @avnicom3898
      @avnicom3898 4 ปีที่แล้ว +3

      @@muhammedmuzammilc1021 pakuatha ennal paakam vanna avastha ennanu artham...

    • @eceb4589
      @eceb4589 4 ปีที่แล้ว

      😢😄😄😄

    • @JohnsonKPpaul
      @JohnsonKPpaul 4 ปีที่แล้ว +2

      അതെ, പറഞ്ഞത് നല്ല മനുഷരാടെ ലക്ഷണം ആണ്

    • @nishanaashiq1622
      @nishanaashiq1622 ปีที่แล้ว

      @@JohnsonKPpaul good persons became through maturity

  • @padmanabhank523
    @padmanabhank523 4 ปีที่แล้ว +4

    MT vlog ന്റെ എല്ലാ അദ്ധ്യായങ്ങളും നല്ല നിലവാരം പുലർത്തുന്നു.

  • @MFPoint
    @MFPoint 4 ปีที่แล้ว +403

    പക്വത ഇഷ്ടപ്പെടുന്നവർ ലൈക്ക് അടി

  • @johnjose1357
    @johnjose1357 4 ปีที่แล้ว +219

    അപ്പോ പക്വത ഇല്ലാത്തവരുടെ പരിപാടിയാണ് ആണ് ബിഗ് ബോസ്😁

    • @test-xj7oz
      @test-xj7oz 4 ปีที่แล้ว +3

      John Jose
      Alla mama ath. Avar ettedutha oru chalange an

    • @akshrat8989
      @akshrat8989 4 ปีที่แล้ว +5

      Crt bro

    • @Noobie-c4m
      @Noobie-c4m 4 ปีที่แล้ว +5

      @@test-xj7oz പക്ഷെ അവന്മാരുടെ സ്വഫാവത്തിൽ 10 പൈസേടെ പക്വത ഇല്ല

    • @anasca2506
      @anasca2506 4 ปีที่แล้ว

      Correct

    • @surajnair6701
      @surajnair6701 4 ปีที่แล้ว +1

      Bro bigg boss programil ullathu manushyar thanneyano ennu thonni pokum.
      Because always fighting, arguing & quarreling like snake & mongoose.
      Totally immature & highly insensitive people

  • @swapnajoseph8010
    @swapnajoseph8010 4 ปีที่แล้ว +4

    Nice speach. ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനത്തെ നല്ല നല്ല അറിവുകൾ.

  • @aabidaa956
    @aabidaa956 4 ปีที่แล้ว +91

    *സാറിന്റെ അവതരണം*👌👌
    👌 *കേട്ട് ഇരുന്നുപോവും*😍😍

    • @sreejithsu5013
      @sreejithsu5013 4 ปีที่แล้ว

      സത്യം

    • @aabidaa956
      @aabidaa956 4 ปีที่แล้ว

      @@sreejithsu5013 😊😊

    • @SV-vm1rm
      @SV-vm1rm 4 ปีที่แล้ว +1

  • @SK-nd3zu
    @SK-nd3zu 4 ปีที่แล้ว +9

    ഇത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം 😊

  • @musbirashaheedmusbirashahe5868
    @musbirashaheedmusbirashahe5868 ปีที่แล้ว

    Good message... Thankyouu സർ.ഇത് എല്ലാവരും കേൾക്കട്ടെ,

  • @സ്വപ്സഞ്ചാരി.സഞ്ചാരി

    പക്വത എന്നത് കുറെയൊക്കെ ഉത്തരവാദിത്വത്തിൽ നിന്നും ഉണ്ടാകുന്നത് ആണ്...പിന്നെ ജീവിതസാഹചര്യത്തിൽ നിന്നും... വീട്ടുകാർക്കും അതിൽ ഒരു പങ്ക് ഉണ്ട്.. ഓരോ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് പറഞ്ഞുകൊടുക്കുക എന്നത്..മുതിർന്നവരെ ബഹുമാനിക്കുക.എന്നത് പക്വതയോടെ ലക്ഷണമാണ്.

    • @freddyfranklin6867
      @freddyfranklin6867 2 ปีที่แล้ว

      Respect parents Elders Women's are quality of strong Metured people..

  • @vishnuks9396
    @vishnuks9396 ปีที่แล้ว +2

    ക്ഷമിക്കുക, സ്വയം ക്ഷമിക്കുക, സ്വയം മനസ്സിൽ ആകുക, പരിഗണിക്കുക നന്മ നിലനിർത്തുക കരുണ ഉള്ളവർ ആകുക മറ്റുള്ളവരെ മനസ്സിൽ ആക്കി അതിനനുസൃതം ആയി വിവേകത്തോടെ സംസാരിക്കുക ക്ഷമ ഉള്ളവർ ആകുക, സർവ പ്രധാനം സ്വ കുടംബത്തെ പരിഗണിച്ചു സഹായിച്ചു സ്നേഹിച്ചു കൊണ്ട് സമൂഹതേ സഹായിക്കുക പരിഗണിക്കുക സ്നേഹിക്കുക

  • @mohanang9481
    @mohanang9481 4 ปีที่แล้ว +6

    വളരെ ശരിയാണ്. ഇതെല്ലാം തികഞ്ഞവരെ കാണാൻ വളരെ ബുദ്ധിമുട്ടു് തന്നെ.

  • @jobinjayan3196
    @jobinjayan3196 3 หลายเดือนก่อน

    നമസ്കാരം Sir വളരെ ഉപകാരപ്രദമായ വീഡിയോ 🙂🙂

  • @kunukunu6978
    @kunukunu6978 4 ปีที่แล้ว +7

    Eniku pakvatha kuravund ennu manasilayi....njn change cheyyan srumikum sir...thank you sir

  • @princeprathapan3994
    @princeprathapan3994 4 ปีที่แล้ว +1

    Thangal paranja akadesham njaan ok anu. eniyum mechapedutham . Tqu sir 🙏 good message.

  • @ishu2318
    @ishu2318 4 ปีที่แล้ว +28

    വന്ന്.. വന്ന്.. ഇപ്പോ രാവിലെ എണീറ്റാൽ മുജീബ് സാറിന്റെ.. വീഡിയോ... കാണാതിരിക്കാൻ പറ്റാതെ ആയി...

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly ปีที่แล้ว

    ഇതിൽ കുറെയൊക്കെ എനിക്ക് ഉണ്ടെന്ന് തോന്നുന്നു. തോന്നുന്നതല്ല ഉണ്ട്. Thankuu

  • @my..perspective
    @my..perspective 4 ปีที่แล้ว +24

    6 and 10 point ഞാൻ വളരെ weak ആണ് അത് മാറ്റാൻ ശ്രമിക്കാം...

    • @akash__cs
      @akash__cs 4 ปีที่แล้ว +2

      Smitha View 💯

    • @vin88888-v
      @vin88888-v 4 ปีที่แล้ว

      Live like you. Don't change yourself by mearly watching a video

    • @a4apple252
      @a4apple252 4 ปีที่แล้ว

      Weak aan enn publicayi parayenda ...ath mactiyal mati.

    • @sarangmanoharmanohar3114
      @sarangmanoharmanohar3114 4 ปีที่แล้ว

      @@a4apple252
      Open minded aayath kond aanu Cheechi, innocent aay aa karyam paranjath, ath matured aayth kond aanu😊👏👏

  • @സിനുമോൻ
    @സിനുമോൻ 4 ปีที่แล้ว +86

    എനിക്ക് ആരെയും കുറ്റം പറയുന്നത് ഇഷ്ടം ഇല്ല....

  • @ansind6477
    @ansind6477 4 ปีที่แล้ว +2

    എന്നോട് ഒരു കാര്യം പറയരുത് എന്ന് പറഞ്ഞാല് ഞാൻ പറയില്ല. അങ്ങനെ സൂക്ഷിച്ചത് കൊണ്ട് വലിയ നെറികേട് ഏറ്റുവാങ്ങിയ ആളാണ് ഞാൻ. അതും അടുത്ത ആളുകളോടാവുമ്പോൾ അതിന് വീര്യം കൂടും..
    One word and one dad

  • @fairosbabu
    @fairosbabu ปีที่แล้ว +1

    ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി 😊😊
    എനിക്ക് ഒരുപാട് പക്വത കൂടി poyi😂😂😂

  • @shefeekmk409
    @shefeekmk409 3 ปีที่แล้ว +3

    എനിക്ക് ഇത്രയും പക്വത ഉണ്ടാരുന്നു ല്ലെ ☺️☺️☺️✌️

  • @muraleedharanpr3776
    @muraleedharanpr3776 ปีที่แล้ว +1

    ഇതിൽ 5കാര്യങ്ങളിൽ എന്റെ ok. പക്വത ഉണ്ട്. ബാക്കിയുള്ളത് ഞാൻ try ചെയ്യാം.

  • @charithram
    @charithram 4 ปีที่แล้ว +37

    വീഡിയോ നന്നായിട്ടുണ്ട്.

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 4 ปีที่แล้ว +2

    Thanks ! Revealed many ideas that forgotten in our early experience !

  • @amananalakath7619
    @amananalakath7619 4 ปีที่แล้ว +10

    പക്യതയുമായി ബന്ധപ്പെട്ട വീഡിയോ ഇഷ്ടപ്പെട്ടു അടുത്ത 2 എണ്ണം ഉടനെ പ്രതീക്ഷിക്കുന്നു '''''

  • @noufalmlp5989
    @noufalmlp5989 ปีที่แล้ว

    ഒരുപാട് അറിവുകൾ share ചെയ്തതിനു നന്ദി

  • @nihaludheenp.v7524
    @nihaludheenp.v7524 4 ปีที่แล้ว +4

    ഇ video കണ്ട ആർക്കും pakutha illa
    Pakutha ഉള്ളവർ orikkalum തനിക് pakutha undo ennariyaan വേണ്ടി video kaanillaayirunnu 😊😊😊

    • @naspothaparambath
      @naspothaparambath 4 ปีที่แล้ว

      ബല്ലാത്തൊരു കണ്ടുപിടിത്തം.....😂😂

  • @abbasa8031
    @abbasa8031 4 ปีที่แล้ว +1

    E...video nalla use fullanu 👍👍👍👌👌

  • @raghuljs6566
    @raghuljs6566 4 ปีที่แล้ว +5

    Your videos always have a positive vibe 😍

  • @thasleema8520
    @thasleema8520 4 ปีที่แล้ว

    Thn ku so much sr.... aaadhyamayitta sr de vedio kanunne.... orupaad manasilakki thanna vedio aaaa.....

  • @farism5608
    @farism5608 4 ปีที่แล้ว +4

    എല്ലാവരെയും സ്‌നേഹിക്കാൻ മനസ്സ് വേണം 😍

  • @Mujeeb1957
    @Mujeeb1957 4 ปีที่แล้ว

    അനാചാരങ്ങൾ കൊണ്ടു മറ്റു ള്ള വരുടെ പ്രശ്നം എന്റെ പ്രശ്നം പോലെ സംസാരം അത് ദൈവം അള്ളാഹു തന്നെ ലോകത്ത് പരിഹരിക്കെട്ടെ ആമീൻ എനിക്കു രക്ഷ കിട്ടും എന്ന് ഞാൻ വിചാരിക്കുന്നു

  • @jibinasajivcon5065
    @jibinasajivcon5065 4 ปีที่แล้ว +15

    പക്വത ഉണ്ടെന്നു അഹങ്കരിച്ച ഞാൻ പക്വത ഇല്ലെന്നു അറിഞ്ഞപ്പോൾ 🙄🙄

    • @nihalanasrin4834
      @nihalanasrin4834 3 ปีที่แล้ว

      അവസ്ഥാ 😁

    • @shaimashaaz4034
      @shaimashaaz4034 3 ปีที่แล้ว

      😁😁

    • @stalks
      @stalks 8 หลายเดือนก่อน

      wow...ithaanu pakkutha..😅

  • @philominavj6068
    @philominavj6068 4 ปีที่แล้ว +1

    Maturity attain Avunnad oru agel nadakkana process Allan njn vishwasikkunu ...adoro vyaktiyude vyaktithwatinde kannadi Polanu ..and matured ppl sahajryamgalumayi poruttappedium ..pinne avarude circumferencel ellareyum kond varan agrahikkilla ..enik thonniyadato 😊 and ur talk is nice and helpful from a Mangalorian😍😍

  • @abhilash6075
    @abhilash6075 4 ปีที่แล้ว +4

    Maturity is all about loses our innocence."maturity ulla aalukalude pothuvaaya kallatharangal " oru video expecting sir

  • @mallusmedia7694
    @mallusmedia7694 4 ปีที่แล้ว +242

    Introverts like

    • @sanilkumars7951
      @sanilkumars7951 4 ปีที่แล้ว +2

      കൊണ്ടോട്ടിക്കാരൻ

    • @mallusmedia7694
      @mallusmedia7694 4 ปีที่แล้ว

      @@malluhub1692 yo✌️

    • @mallusmedia7694
      @mallusmedia7694 4 ปีที่แล้ว

      @@sanilkumars7951 🤟🤟✌️

    • @jooomoll6331
      @jooomoll6331 4 ปีที่แล้ว

      @@sanilkumars7951 mlp anno

    • @anupamakd6434
      @anupamakd6434 4 ปีที่แล้ว

      ഗിഫ്ഹ്

  • @dennyts6756
    @dennyts6756 4 ปีที่แล้ว +52

    ബുദ്ധിയുടെ കാര്യത്തിൽ കുറച്ചു പിന്നിലാണെങ്കിലും പക്വതയുടെ കാര്യത്തിൽ മുന്നിലാണെന്ന് തോന്നുന്നു....

  • @kanchanapaikkad6514
    @kanchanapaikkad6514 ปีที่แล้ว

    ഈ വീഡിയൊ എനിക്കിഷ്ടമായി നന്ദി

  • @swcathlete4336
    @swcathlete4336 4 ปีที่แล้ว +10

    Sir, Lucid Dreem ne kurich oru video cheyyaamo please

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +26

    *പക്വത ഇല്ലാത്ത ലെ ഞാൻ 🤒🤒🤒🤣🤣🤣മുജീബ്ക്ക ഇങ്ങൾ പൊളി ആണ് 😍😍😍*

    • @Athul8055
      @Athul8055 4 ปีที่แล้ว +2

      ആശാൻ എല്ലായിടത്തും ഉണ്ടല്ലോ😁😁

  • @saneeshkbabu9920
    @saneeshkbabu9920 4 ปีที่แล้ว +10

    കൂലി വേലകരെന്താ കുറഞ്ഞവരാണോ???

  • @alaviveeramangalam4727
    @alaviveeramangalam4727 3 ปีที่แล้ว

    നല്ലവീഡിയോ...!!നന്ദി.!!!വീണ്ടും.......!!!!!

  • @reivaZ
    @reivaZ 4 ปีที่แล้ว +7

    Dude , I like your presentation . But the point is that sometimes we have to be flexible to keep others happy . I think keeping others bit happy and satisfied is a kind of maturity . Flexibility is really important .

    • @sreelatha768
      @sreelatha768 ปีที่แล้ว

      Your presentation is a better and likeyou

  • @sunilsheena7118
    @sunilsheena7118 4 ปีที่แล้ว

    ഇതെല്ലാം ഒത്തു വരുന്നവൻ ഒരു മഹാൻ ആയിരിക്കും

  • @nishat.l.4015
    @nishat.l.4015 4 ปีที่แล้ว +7

    Thank You... Very much Sir...Now only I m realizing that I m not matured ☹️. Eagerly waiting for ur next video.

  • @nimmiv4134
    @nimmiv4134 4 ปีที่แล้ว +2

    ബല്ലാത്ത പക്വത ഉണ്ടെന്ന് കരുതി വന്നതാ... ശരി അപ്പൊ ❤️😊😃😃😃

  • @Nynuvlogs
    @Nynuvlogs 4 ปีที่แล้ว +84

    ഇത് കണ്ടപ്പോ ഒന്ന് മനസിലായി എനിക്ക് പക്വത എന്നത് തൊട്ടു തീണ്ടിട്ടില്ല 🤭🤭🤭

    • @harisksharisrichu3178
      @harisksharisrichu3178 4 ปีที่แล้ว +1

      ഞാൻ പഠിപ്പിച്ചു തരാം

    • @ajasabdullaabdulla1388
      @ajasabdullaabdulla1388 4 ปีที่แล้ว +1

      Compleet perfect aayavar aarum illaa

    • @sforsmartwork5405
      @sforsmartwork5405 4 ปีที่แล้ว

      Thiricharive abhinandanarham

    • @Nynuvlogs
      @Nynuvlogs 4 ปีที่แล้ว +3

      @@harisksharisrichu3178 പ്ഫാ

    • @harisksharisrichu3178
      @harisksharisrichu3178 4 ปีที่แล้ว

      @@Nynuvlogs ഞാൻ മോശമായി എന്തെകിലും പറന്ന്നോ????

  • @seydthfathima4763
    @seydthfathima4763 4 ปีที่แล้ว

    Eeattavum valiya PAKkATHA avasarathine anusarich perumaruka ennathaaan

  • @Sharletmariaalbin
    @Sharletmariaalbin 4 ปีที่แล้ว +9

    10/10എന്റെ ഭർത്താവിന്റെ കാര്യത്തിൽ കറക്ട് ആണ്..പുള്ളിയെ എല്ലാർക്കും വല്യ ഇഷ്ടമാണ്... അപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്... ഇതെന്ന ഈ മനുഷ്യനെ മാത്രം എല്ലാർക്കും ഇത്ര കാര്യോന്നു... .അച്ചായൻ നല്ല പക്വത ഉള്ള ആളെന്നു മനസിലാക്കാൻ എനിക്ക് സർ ന്റെ സഹായം വേണ്ടി വന്നു.. 7/10 അപ്പൊ എനിക്ക് പക്വത ഉണ്ടാവോ സർ 🤔

  • @kani6562
    @kani6562 ปีที่แล้ว

    എനിക്ക് ആരെയും hurt ചെയ്യാൻ കഴിയില്ല. പക്ഷേ തിരിച്ചു അത് തന്നെ കിട്ടുന്നൂ. എന്നാലും പരാതിക്ക് പോകാറില്ല.. ചിലപ്പോൾ ഇങ്ങനെ മിണ്ടാതെ അവരെ ഇഷ്ടത്തിന് കൊടുത്തിട്ടാണോ എന്ന് തോന്നും. പഠിക്കാൻ avrg സ്റ്റുഡന്റ് ആയിരുന്നു. Czns എല്ലാരും മിടുക്കുവാരും. മുതിർന്നവർ തന്നെ പൊതുസഭയിൽ വെച്ചൊക്കെ തരംതാഴ്ത്തി സംസാരിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നും. എല്ലാ ഇടങ്ങളിലും പരിഹാസകഥാപാത്രമായി വരുന്നപോലെ. എല്ലാം മനസ്സിൽ മറക്കാതെ കിടക്കുന്നുമുണ്ട്.

  • @swalihswali6568
    @swalihswali6568 4 ปีที่แล้ว +42

    ഹോ, എനിക്ക് പക്വത ഉണ്ട് എന്ന് മനസ്സിൽ ആയി 😁😁

    • @roopasree3419
      @roopasree3419 4 ปีที่แล้ว

      Thankyou sir for this great message

  • @user-cb2td7zp4c
    @user-cb2td7zp4c 2 ปีที่แล้ว

    Anikk pakkotha kuravanu sir ororuthar veendum muthaledupp nadathan sramikkumbol arum ahamkariyayi pokum

  • @VishnuChandranAc
    @VishnuChandranAc 4 ปีที่แล้ว +6

    എന്റെ പക്വത എന്താണ് എന്ന് അറിയാൻ എന്നെ സ്നേഹിച്ചവർക്ക് മാത്രമേ അറിയൂ😁🥳

  • @abdulazeezuk6585
    @abdulazeezuk6585 ปีที่แล้ว +1

    വെരി good❤

  • @സിനുമോൻ
    @സിനുമോൻ 4 ปีที่แล้ว +8

    Sir പറയുന്നത് എന്റെ കാര്യത്തിൽ 99 % ശെരിയാണ്

  • @kanchanapaikkad6514
    @kanchanapaikkad6514 ปีที่แล้ว

    ചിലർ പക്വത ഉള്ളവരാകും ചിലർ പക്വത കുറഞ്ഞ വരാകും അതൊക്കെ അവരുടെ അവസ്ഥയെയും സ്വഭാവത്തെയും പാരമ്പര്യത്തേയും അങ്ങനെ എല്ലാത്തിനേയും ആശ്രയിച്ചുകുറഞ്ഞും കൂടിയുമൊക്കെ ഇരിക്കും നമ്മൾ ദൈവമൊന്നും അല്ലല്ലൊ ഇതനുസരിച്ച് കുറെയൊക്കെ നന്നാക്കാൻ ശ്രമിക്കാം ശ്രമിക്കണം നന്ദി

  • @Nishana_adukkath
    @Nishana_adukkath 4 ปีที่แล้ว +4

    പക്വതയുടെ കാര്യത്തിൽ 10ൽ 10 കിട്ടി☺️

  • @mts23188
    @mts23188 4 ปีที่แล้ว +1

    Idil ella lakshanangal ulla orale enikkariyam.. Kuree ayi ayalr role model akkan nokkinu but nadakkunnilla

  • @renitjacob4298
    @renitjacob4298 4 ปีที่แล้ว +8

    എനിക്ക് നല്ല പക്വത ഇണ്ട്

    • @srcreatives2339
      @srcreatives2339 4 ปีที่แล้ว +3

      ,🙄 comment കണ്ടപ്പോൾ മനസ്സിലായി

    • @renitjacob4298
      @renitjacob4298 4 ปีที่แล้ว

      @@srcreatives2339 ആണോ 😀😀😃

    • @shaimashaaz4034
      @shaimashaaz4034 3 ปีที่แล้ว

      😑

  • @navaskadvathur6485
    @navaskadvathur6485 4 ปีที่แล้ว

    Mujeeb sir good point... I like it

  • @junaispt3461
    @junaispt3461 4 ปีที่แล้ว +102

    എന്നെ ഇങ്ങനെ പുകഴ്ത്തുന്നത് എനിക്ക് ഇഷ്ടല്ലാട്ടോ ☹️

    • @renukaunni5444
      @renukaunni5444 4 ปีที่แล้ว +4

      എങ്കിൽ രണ്ടു പേരും പാടം വഴി ഓടിക്കോ

    • @junaispt3461
      @junaispt3461 4 ปีที่แล้ว +2

      Neeeyum varunno odaaan

    • @sreekumarsivaramannair2333
      @sreekumarsivaramannair2333 4 ปีที่แล้ว

      ഹ ഹ ഹ

    • @riyaspalghat3410
      @riyaspalghat3410 4 ปีที่แล้ว

      കാര്യം ആക്കണ്ട

    • @unexpectedlife400
      @unexpectedlife400 4 ปีที่แล้ว

      Renuka unni moonji😂😂oodikko

  • @usefultips1521
    @usefultips1521 ปีที่แล้ว +1

    ഇതെല്ലാം ഒരു നല്ല മനുഷ്യൻറെ ലക്ഷണമാണ് പക്വത എന്നു പറയുന്നതിനേക്കാൾ നല്ലത്

  • @reshma_rajan_
    @reshma_rajan_ 4 ปีที่แล้ว +13

    Ithil oru quality mathre enikullu
    I never disclose the secrets of others. Baaki oru lakshanom enikilla😀

  • @madhulalitha6479
    @madhulalitha6479 ปีที่แล้ว

    Informative,good.thankyou.

  • @resiyasulthanaktl7545
    @resiyasulthanaktl7545 4 ปีที่แล้ว +8

    അപ്പൊ ഉറപ്പായി
    എനിക്ക് പക്ക്വത കുറവാ.
    പരാതി പറച്ചിൽ ഒഴിച്ചാൽ ബാക്കി ഒക്കെ എന്റെ കാര്യം ശെരിയാ 😍😍

  • @priyankakurup2834
    @priyankakurup2834 3 ปีที่แล้ว +1

    Sir എന്റെ marriage കഴിഞ്ഞു one and half year കഴിഞ്ഞു. Njn ഇവിടെ വന്ന നാള്‍ mutal എന്റെ husbandinte അമ്മ enik maturity ഇല്ല ഇല്ല എന്ന് പറഞ്ഞ്‌ പറഞ്ഞ്‌. എന്റെ barthavinteyum ഭർത്താവിന്റെ അച്ഛന്റെയും മനസില്‍ അത് agane ആയി പോയി. Enik നല്ല sagdam ഉണ്ട്. Sir e പറഞ്ഞ 10il 8 swabvm enik ind. Njn ഒരാളോട് ഒരു വാക്ക് പറയുമ്പോൾ പോലും onu alochich മാത്രം ആണ് പറയാറുള്ളത്. Ividun entegilum karythin ചീത്ത പറഞ്ഞ പോലും njn onu react cheyila അവിടെ നമ്മൾ ayit ഒരു പ്രശ്നം വേണ്ട എന്ന് വെച്ച് metured ആയി ചിന്തിച്ച്. പക്ഷേ ഇവരൊക്കെ igane igane പറഞ്ഞ്‌ പറഞ്ഞ്‌ enik bayagara വിഷമം ഉണ്ട് sir. Nammale ഒന്നിനും കൊള്ളാത്ത ഒരാളെ പോലെ chithirikarikumppol.ath കൊണ്ട്‌ മാത്രം ആണ് njn e vedio എടുത്ത് നോക്കിയത്. മുളക് പൊടിയുടെ മൂടി tite ആയി ittilegil dress daily alakathe വരുമ്പോൾ, Amma അടുക്കളയില്‍ ചപ്പാത്തി chudan പോകുമ്പോൾ vtl ഒരു relativo mato ithiri time അവരോട് സംസാരിച്ച പെട്ടന്ന് അടുക്കളയില്‍ പോകാൻ വിട്ടു പോയാൽ vallapolum switch on cheyth off aakan maranu പോയാൽ iganeyoke ചെയ്ത ചില samayghalik maturity ഇല്ലാത്ത SWBVATHIL pedumo sir. Mansuyraya ellarkum ഇത് പോലത്തെ maravi എല്ലാം സംഭവിച്ചു pokoole sir. എന്റെ perumatathe കൊണ്ട്‌ husbandinte veetukarkum husbandinum nalla അഭിപ്രായം ആണ്. എല്ലാരോടും വളരെ നല്ല രീതിയില്‍ ആണ് perumaruka എന്ന്. ഇവിടെ daily floor thudakuna വീട് aanu. Mother in low over വൃത്തി ഉള്ള ആൾ ആണ് neet ayit കൊണ്ട് നടക്കും. Njn മാര്യേജ് കഴിഞ്ഞതിനു ശേഷം daily thudakum njn ennne കൊണ്ട്‌ avuna പോലെ vrthiyil thudakum. അമ്മ abasinte Harpic parsym പോലെ വെട്ടി thilapikum. Enik avuna പോലെ njn cheyunud. വെട്ടി thilapichilegil meturity ഇല്ല എന്ന് ano അര്‍ത്ഥം. Igane എല്ലാത്തിനും കുറ്റം പറഞ്ഞ്‌ meturity ഇല്ല ഇല്ല എന്ന രീതിയില്‍ ആകി. Enik bayagara sagdam ഉണ്ട് sir. Ithoke ആണോ sir meturityude lakshnaghl. Njnoke എന്റെ vtl എന്റെ achaneyo ammayeyo ഒരു തരത്തിലും പരമാവധി budimutikathe മാക്സിമം prshnghlum ബുദ്ധിമുട്ടും എല്ലാം manasilaki adjust ചെയത് ജീവിച്ചത് ആണ് അതൊക്കെ അല്ലെ sir meturity എന്ന് പറയുന്നത്. Ividun igane പറയുമ്പോൾ എന്തോ ഒരു വിഷമം പോലെ അത് കൊണ്ട്‌ ആണ് sirinu e ഒരു msg njn അയച്ചത്. പക്ഷേ ഇവിടെ വെര prshghlo karyghlo onum ഇല്ല. പക്ഷെ epolum epolum igane പറയുമ്പോൾ മനസ്സിന് ഒരു വിഷമം ആണ്.

  • @abdusalam7891
    @abdusalam7891 4 ปีที่แล้ว +3

    Enikk bayangaraa pakkodhayanalle😃

  • @shameerkpoyil3474
    @shameerkpoyil3474 ปีที่แล้ว

    നല്ല അവതരണം ഇക്ക

  • @41.karthikm77
    @41.karthikm77 4 ปีที่แล้ว +20

    നല്ല topic sir നന്നായി അവധരിപിച്ച്......sir അവസാനം പറഞ്ഞ ഒരു point നല്ല പോലെ സൗഹൃതം സൂക്ഷിക്കുന്നവരാണ് ഇക്കൂട്ടർ എന്നാണ്.....അപ്പോ ഇൗ introvert ആയിട്ട് ജീവിക്കുന്നവർക്ക് പക്കുവത ഇല്ലെന്നാണോ.......

    • @skk63
      @skk63 4 ปีที่แล้ว +1

      paranjadu shariya

    • @yasiru9277
      @yasiru9277 ปีที่แล้ว

      Introvertinum nalla deep souhradam undaavum pakshe kuravayirikkum enn matram

  • @Mujeeb1957
    @Mujeeb1957 4 ปีที่แล้ว

    മനുഷ്യൻ ഒരു വാഹനം എന്ന് വിചാരിക്കു എന്നാൽ ആ മനുഷ്യൻ തന്നെ ആ വാഹനത്തിന്റെ ഡ്രൈവർ ആയാൽ മാത്രമേ മറ്റു ഉള്ള വന്റെ വിചാരം മനസ് നമ്മുടെ ശരീരത്തിൽ പ്രശ്നം എല്കാതിരിക്കു നാം നമ്മുടെ സ്വയം ചിന്ത പുലരുകയുള്ളു കൂട്ട് നന്നായാൽ ലും മനസ് തരണം ചെയ്യാൻ ശക്തി ഉണ്ടായാലും പ്രശ്നം ഏൽക്കില്ല ദൈവം അള്ളാഹു രക്ഷ പെടുത്തട്ടെ ആമീൻ

  • @Battlebunny07
    @Battlebunny07 4 ปีที่แล้ว +13

    ദൈവം സഹയിച്ചിട്ട് എനിക്ക് ഇതൊന്നും ഇല്ല.🤣

  • @muralikrishnan9407
    @muralikrishnan9407 ปีที่แล้ว

    Cooli illatha Vela ethanu sir?officers, doctors, engineers, film stars etc cooli vangiyanu joli cheyyunnathu. Pinne ministers ,government servants ulppedunnavar cooli mathramalla, Kai cooli koode vangarundu .joli anusarichu sahajeevikale catogerise cheyyunna thankalkku maturity undo 😊😊😊

  • @remmyk7392
    @remmyk7392 4 ปีที่แล้ว +17

    അയ്യോ എനിക്കീ പറഞ്ഞ സാധനം ഇല്ലല്ലോ...

  • @msmaya8651
    @msmaya8651 4 ปีที่แล้ว

    Anavshymayi nammle upadeshikkunnavre neridunnathine kurich video chyyanmoo

  • @adhilaazeez5583
    @adhilaazeez5583 4 ปีที่แล้ว +12

    Matured aayittulavarude eduth parayavunna oru swabavam aan avar life kooduthalum private aaki vakkan sremikkunnu..social media il koodi prahasannam kanikarillaa😇

    • @saneenask100
      @saneenask100 4 ปีที่แล้ว +1

      Yes, privacy is the key..

    • @akbarakku3265
      @akbarakku3265 4 ปีที่แล้ว +1

      Crrct Bro iam agreed

  • @abhilashandrews4226
    @abhilashandrews4226 4 ปีที่แล้ว +3

    Suitable for me everything.Thank you by Great apostle Arnold Israel Andrews