ഈ 5 സ്വഭാവം ഉള്ളവർക്ക് നിങ്ങളോട് കടുത്ത അസൂയ ഉണ്ട്. ഈ 3 ദൈവ വചനം നിങ്ങൾക്ക് വിടുതൽ നൽകും.

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • നമ്മളോട് അടുത്ത് നിൽക്കുന്ന ചിലരിൽ അസൂയ വന്നാൽ നാം അത് തിരിച്ചറിയണം, ഇല്ലെങ്കിൽ നാം അറിയാതെ പല നഷ്ടങ്ങളും ഉപദ്രവങ്ങളും സഹിക്കേണ്ടി വരും. അസൂയ ഉള്ളവരെ തിരിച്ചറിയാനും, അത് ജീവിതത്തിൽ നിന്നും ഇല്ലാതാക്കാനും ഉപകാരപ്പെടുന്ന ക്ലാസ്സ്.
    #philokaliaspeaker #motivations #philokaliamotivationalspeaker #mariojoseph #gigimario #motivationalspeaker #religioustalk #philokaliaseminar #spiritualcouncelling #freespeech #freecounciling #pingforahelp #philokaliaretreat #philokaliacounciling #spiritualretreat
    #aid #aidforhomeless #aidforpoor #helpforpoor #helpforhomeless #helpforfinancialsupport #helptheneedy
    #philokaliaaid #philokaliasupport #philokaliahelping #needasupport #philokaliafinancialsupport #giveforpoor #needyandpoor #needy #poor
    #freehomes #homeless #philokaliahomes #philokalia #nesthomes #philokaliafreehomes
    #homesfortheneedy #helpwithhomes #keralahome #homeministry #freehome #homeforhomeless #homephilokalia #philokaliahome #needahome #philokaliahouse #philokaliastay #philokalianest #philokaliakoodu #struggleforhome #applyforhome
    #freestay

ความคิดเห็น • 338

  • @LifeTone112114
    @LifeTone112114 2 ปีที่แล้ว +17

    ആദ്യ മായി ഒന്ന് കേട്ടു, 👍❤️👍 എത്ര കൃത്യമായി പറഞ്ഞു വളെരെ ലളിതമായി .. Subscribe ചെയ്യുന്നു 🙏🏻❤️👍 മനോഹരം 🌹

  • @ratnavallyck7661
    @ratnavallyck7661 ปีที่แล้ว +5

    ഈ പറഞ്ഞ 5 കാര്യങ്ങളും എന്റെ 90% സുഹൃത്തുക്കൾക്കും ഉണ്ട്

  • @budseducation7218
    @budseducation7218 2 ปีที่แล้ว +24

    വളരെ നല്ല വീഡിയോ. ദൈവം അനുഗ്രഹിക്കട്ടെ.

  • @kalavarathanthram1043
    @kalavarathanthram1043 2 ปีที่แล้ว +2

    നല്ലൊരു വീഡിയോ പങ്കുവെച്ചതിൽ സന്തോഷം🙏

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +2

    Correct aanu Sir, paranjath..ithellam nammalkum anubavam undayitund...ipozhanu..ithanennulla arivu undayath...nandhi..Sir, 🙏🙏🙏

  • @vijayakumari728
    @vijayakumari728 2 ปีที่แล้ว +10

    വളരെ നല്ല വീഡിയോ ...🙏🙏

  • @hrithikaraneesh4043
    @hrithikaraneesh4043 2 ปีที่แล้ว +4

    സത്യം. എന്റെ വീട്ടിന്റെ മുന്നിലൊരു വീടുണ്ട്. വല്ലാത്ത ശല്യം ആണ്. എന്തിനാണെന്ന് മനസ്സിലായിരുന്നില്ല. Thank you.

    • @laalu6739
      @laalu6739 7 หลายเดือนก่อน +2

      അതൊക്കെ ചുമ്മാ വിട്ടുകളയുക.. അല്ല പിന്നെ

    • @bindukm6670
      @bindukm6670 2 หลายเดือนก่อน

      എന്റയും

  • @nlvlogs780
    @nlvlogs780 2 ปีที่แล้ว +2

    Father I am new subscriber
    Adipoli videos aanu
    Njan oru hindu viswasiyanu enikk fatherinte videos kanditt orupadu eshtapettu parayunnathellam valare correct aanu njan ithu pole anubhavicha oraal aanu

  • @inasumv4195
    @inasumv4195 ปีที่แล้ว +4

    Jesus bless you and your family

  • @lakshmisudhi9567
    @lakshmisudhi9567 2 ปีที่แล้ว +6

    വളരെ ഇഷ്ട്ടപെട്ടു അച്ചോ 🙏🙏

  • @jeromejoju
    @jeromejoju 2 ปีที่แล้ว +14

    Thank you brother for this real talk. Pray for my family 🙏

  • @dr.sindhuay2632
    @dr.sindhuay2632 2 ปีที่แล้ว +4

    Thankyu mario brother.

  • @johannjames6400
    @johannjames6400 2 ปีที่แล้ว +9

    സുന്ദരമായ സ്ഥലം

  • @TimePass-hp4oq
    @TimePass-hp4oq 2 ปีที่แล้ว +5

    Brother adipoli

  • @susanprasad2787
    @susanprasad2787 2 ปีที่แล้ว +7

    Correct..thank you..praise the Lord

  • @shajeesmusicchannel8049
    @shajeesmusicchannel8049 2 ปีที่แล้ว +15

    ആശ്വാസം നൽകുന്ന വാക്കുകൾ ... അനുഗ്രഹപ്രദം .....🙏🙏🙏🙏🙏🙏

  • @johnevangelistalphonse2596
    @johnevangelistalphonse2596 2 ปีที่แล้ว +2

    നന്ദി സഹോദാര !!!

  • @jayadeepnr1201
    @jayadeepnr1201 ปีที่แล้ว +2

    Super Motivetion Class

  • @sumeshummachan4152
    @sumeshummachan4152 2 ปีที่แล้ว +97

    ഞാൻ ഒരു ഹിന്ദു ആണ്...അച്ഛന്റെ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത്....വളരെ വലിയ സത്യങ്ങൾ ആണ് അച്ഛൻ പറഞ്ഞത്....ഞാൻ ഇനി എല്ലാ വീഡിയോയും കാണും...ഒരുപാടു് ഇഷ്ട്ടമായി..🙏🙏🙏

    • @maryrose130
      @maryrose130 2 ปีที่แล้ว +7

      Ath achan alla

    • @sumeshummachan4152
      @sumeshummachan4152 2 ปีที่แล้ว +3

      @@maryrose130 പിന്നെ....അറിയാത്തത് കൊണ്ടാണ്....🙂

    • @lissyshaji3888
      @lissyshaji3888 2 ปีที่แล้ว +2

      Brother Mario aanu

    • @maryrose130
      @maryrose130 2 ปีที่แล้ว +1

      @@lissyshaji3888 👍

    • @sumeshummachan4152
      @sumeshummachan4152 2 ปีที่แล้ว +1

      @@lissyshaji3888 ..👍🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 ปีที่แล้ว +4

    Swamy 🙏🙏🙏 oru പാടു സന്തോഷം 🙏🤩 Brother, oru പാടു അനുഭവം ഉണ്ട് 🙏🙏🌺🌺 എന്നിൽ നിന്നും ചില asooya- തെറ്റുകൾ സംഭവിച്ചിട്ടുമുണ്ട് 💖

  • @marysusai407
    @marysusai407 3 หลายเดือนก่อน +3

    💯 correct thank you brother

  • @maryselin7733
    @maryselin7733 2 หลายเดือนก่อน +1

    എനിക്ക് ഇപ്പോൾ എന്റെഫ്രണ്ട് ആണ് ഇത് ഇട്ടു തന്നത് കാരണം ഞങ്ങളുടെ ജീവിതം ഇതുമായി 100% സാമ്യം ഉണ്ട് കാരണം ഞാൻ ഒരു ഡ്രസ്സ്‌ ഇട്ടാൽ പോലും അത് അനുകരിക്കുക ,, ഒരു ഫ്ലവർ വാങ്ങി വെച്ചാൽ പോലും എന്തിനു,,, നമുക്ക് ഒരു നന്മ വരുന്ന വഴിയിൽ ,,, അത് ഗോസിപ്പ് പറഞ്ഞു ഇല്ലാതാക്കുക നമ്മൾ പോലും അറിയാതെ ആണ് ഇത് ഒക്കെ നടത്തുന്നത് 🎉🎉🎉🎉🎉🎉🎉😊

  • @gibinael8459
    @gibinael8459 หลายเดือนก่อน

    Thank u Brother Mario

  • @bijijoshy1166
    @bijijoshy1166 2 ปีที่แล้ว +5

    നന്ദി ഈശോയെ 🙏🙏

  • @Ammiiii_4
    @Ammiiii_4 2 ปีที่แล้ว +1

    Achante videos first anu kanunnathu..valare nallathanu..manasinu..samadanam kitty amen 🙏🙏🙏

  • @luxyjohn8600
    @luxyjohn8600 2 ปีที่แล้ว +4

    100% correct.

  • @dasks5278
    @dasks5278 ปีที่แล้ว +2

    Great👍

  • @theyammakuruvilla
    @theyammakuruvilla 2 หลายเดือนก่อน

    Correct. Thank u brother. We had such experience.

  • @aswathykrishan129
    @aswathykrishan129 2 หลายเดือนก่อน +3

    ഞാൻ ഉൾപ്പെടെ പലരും ഇത്തരം അനുഭവങ്ങളിളുടെ പോകുന്നവരാണ്. മനുഷ്യ മനസും നാക്കും പലരുടേയും കടും വിഷമാണ്. ☹️

  • @sajisajiaaa2281
    @sajisajiaaa2281 2 ปีที่แล้ว +43

    ബ്രദർ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 8 വർഷമായി ഞങ്ങൾക്ക് കുട്ടികൾ ഇല്ല ഞങ്ങൾ ചികിത്സയിൽ കഴിയുന്നു ഞങ്ങളുടെ വിഷയത്തിൽ മേൽ പ്രാർത്ഥിക്കണമേ

    • @pradeepnair5751
      @pradeepnair5751 2 ปีที่แล้ว +3

      Enteyum prarthanakal kude undu..
      Best of luck...

    • @meenurajesh8841
      @meenurajesh8841 2 ปีที่แล้ว +4

      കിട്ടും vishamikandado

  • @sunuvarghese2500
    @sunuvarghese2500 2 หลายเดือนก่อน

    Br. പറഞ്ഞത് എല്ലാം സത്യം...

  • @amithasebastian7584
    @amithasebastian7584 2 ปีที่แล้ว +5

    Sir, you said the truth. I experienced some persons in my life.

  • @johnvarughese5887
    @johnvarughese5887 2 ปีที่แล้ว +3

    Very interesting, thanks,

  • @premafrancis1563
    @premafrancis1563 2 ปีที่แล้ว +3

    👏🏻👏🏻👏🏻 True brother.

  • @bindhuv8257
    @bindhuv8257 2 ปีที่แล้ว +5

    👍👍👍കറക്റ്റ്

  • @shahim3298
    @shahim3298 2 ปีที่แล้ว +2

    Thank you for your informations sir.

  • @swapnadevlal7140
    @swapnadevlal7140 2 ปีที่แล้ว +3

    Thanks bro

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 7 หลายเดือนก่อน +1

    Valare santhosh am brother. Pranaamam.

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +3

    Thank you brother

  • @joissyjacob4613
    @joissyjacob4613 2 ปีที่แล้ว +4

    സത്യമാണ് Br: പറഞ്ഞത്.

  • @euginbruno6509
    @euginbruno6509 7 หลายเดือนก่อน +2

    Absolutely right...

  • @mollymathew1025
    @mollymathew1025 4 หลายเดือนก่อน +2

    Great msg❤🙏

  • @amuthanpiravamagropark2576
    @amuthanpiravamagropark2576 8 หลายเดือนก่อน +3

    സത്യമായ കാര്യം🙏🙏🙏

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว +1

    Thanks sir , you are very true.

  • @vincythomas5046
    @vincythomas5046 2 ปีที่แล้ว +10

    Amen. Praise the Lord 🙏🙏🙏🙏

  • @Hiux4bcs
    @Hiux4bcs 2 ปีที่แล้ว +10

    Same സാമ്പത്തീകമുള്ളവർക്കാണ് തമ്മിൽ അസൂയ

  • @jessyjessy7380
    @jessyjessy7380 2 ปีที่แล้ว +1

    Amen. Eeso. Vegamvarne. Ellavareyum. Rekshikkane.. muttiyal. Thurakkumennum. Yachichal. Lefikkumennum. Annoshichal. Kandethumennum. Paranjha.. appacha. Ennrkoode. Kootane.

  • @radhamanik1173
    @radhamanik1173 2 ปีที่แล้ว +3

    Correct anu pastor

  • @salikotayam6586
    @salikotayam6586 ปีที่แล้ว +2

    Thank🙏🏽🙏🏽🙏🏽🙏🏽

  • @RJP-mu2ld
    @RJP-mu2ld หลายเดือนก่อน

    🙏 ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ അച്ഛന്റെ വാചകങ്ങൾ വളരെ സത്യമാണ്. 100%. ♥️🙏

    • @Stoic_30
      @Stoic_30 หลายเดือนก่อน

      He is not a priest. He is a trojan horse from political islam don't believe him.

    • @jomonkutty3469
      @jomonkutty3469 หลายเดือนก่อน

      Hah😂 he is not father .

  • @remyamathew6390
    @remyamathew6390 2 ปีที่แล้ว +7

    Inspiring message...

  • @pushpalathapb3920
    @pushpalathapb3920 2 ปีที่แล้ว +14

    എനിക്കും ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കണേ ബ്രെദർ

  • @pushpalathapb3920
    @pushpalathapb3920 2 ปีที่แล้ว +1

    നന്ദി ബ്രെദർ

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 ปีที่แล้ว +6

    This words was too much touching ! Healing to my heart !

  • @sayanacookingworldandvlogs7545
    @sayanacookingworldandvlogs7545 2 ปีที่แล้ว +12

    100%സത്യമാണ് 🙏

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน

    100%👍 എന്റെ വീടിന്റെ തൊട്ടയല്പക്കത്തു തന്നെ അങ്ങനെ കുറെ ആൾക്കാരുണ്ട് സാർ

  • @james-bu2ky
    @james-bu2ky 2 ปีที่แล้ว +7

    Praise the Lord 🙏🙏🙏❤❤❤

  • @Swapnajose70
    @Swapnajose70 3 หลายเดือนก่อน +1

    Thinmaye Nanmakondu neriduvan sahayikkanea✝️🙏

  • @celeenap.j.4543
    @celeenap.j.4543 หลายเดือนก่อน

    Youare absolutely correct

  • @rosyjiji64
    @rosyjiji64 2 ปีที่แล้ว +5

    Amen, very true, സ്തോത്രം

  • @lizysabu5840
    @lizysabu5840 2 ปีที่แล้ว +4

    Absolutely correct brother 🙏🙏. Iam too late to understand others.i love them as myself.

  • @magischannel2744
    @magischannel2744 2 ปีที่แล้ว +2

    വളരെ നല്ല പോസ്റ്റ്

  • @susanbabu4655
    @susanbabu4655 2 ปีที่แล้ว +11

    Amen yeshuve sthothram hallelujah 🙏

  • @hannathomas1884
    @hannathomas1884 2 ปีที่แล้ว +1

    Thank you Achaa

  • @premalathakg789
    @premalathakg789 2 ปีที่แล้ว +3

    Thank you 🙏

  • @sheebaboban8716
    @sheebaboban8716 5 หลายเดือนก่อน +1

    Thank you brother. But subhashithagal 14: 30. Praise the Lord. Thank you so much..

  • @vinayakkrishna4757
    @vinayakkrishna4757 2 ปีที่แล้ว +2

    You are very correct sir🙏🙏🙏

    • @Sicily-b7s
      @Sicily-b7s 2 หลายเดือนก่อน

      Very, very correct.

  • @swapnarony8017
    @swapnarony8017 2 หลายเดือนก่อน

    Enneyum husband inem dhushtaril ninnu kakkane yeshuve, thanks for this advice brother

  • @priyasamson4422
    @priyasamson4422 2 ปีที่แล้ว +5

    Very informative talk. Thank you

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 2 หลายเดือนก่อน +2

    ❤praise the lord ❤

  • @HaineKL
    @HaineKL หลายเดือนก่อน

    Thanks

  • @karthiksudhir7726
    @karthiksudhir7726 2 ปีที่แล้ว +8

    Yes Sir what you said is exactly correct I had the same experience with my own sister ,I came to know only after the soil was washed off from under my feet

  • @valsalageevarghese6330
    @valsalageevarghese6330 2 หลายเดือนก่อน

    Very correct 👍🏻

  • @rakeshedachery3899
    @rakeshedachery3899 2 ปีที่แล้ว +24

    1 കൊരിന്ത്യർ 10:13
    മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.

  • @santhammaabraham4128
    @santhammaabraham4128 2 ปีที่แล้ว +5

    Pray for me and my family especially for my daughters OET and my only son's education and friendship

  • @jannath4707
    @jannath4707 2 ปีที่แล้ว +4

    Nice place❤️

  • @saralakosi7556
    @saralakosi7556 11 หลายเดือนก่อน +1

    Correct 💯🙏

  • @saralck6860
    @saralck6860 2 ปีที่แล้ว +3

    Congregation father

  • @rajanoonnypa9179
    @rajanoonnypa9179 ปีที่แล้ว +3

    Everybody sees what they carries in their heart

  • @devudiyafans8836
    @devudiyafans8836 2 ปีที่แล้ว +1

    അസുഗം മാറാൻ പ്രാർത്ഥിക്കണേ Br തലകറക്കവും കയ്യ് തരിപ്പും കൊണ്ട് ബുദ്ധിമുട്ടിലാണ് 🙏❤

    • @sidheeksidheek9453
      @sidheeksidheek9453 2 ปีที่แล้ว

      നല്ലിക. പോടി കൈകു 🙏🙏🙏

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      @@sidheeksidheek9453 നെല്ലിക്ക പൊടി ആണോ

  • @happylilly60
    @happylilly60 2 ปีที่แล้ว +1

    Bro manushara thammil adipicatha love everybody

  • @manjuyoyakey9351
    @manjuyoyakey9351 2 หลายเดือนก่อน +3

    Pray for our family

  • @monijoseph2216
    @monijoseph2216 2 ปีที่แล้ว +3

    Nalla message 100 percent correct

  • @shajupoulose1581
    @shajupoulose1581 2 หลายเดือนก่อน

    തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം ഇവിടെ കുറിക്കട്ടെ ഇത് എല്ലാ കൗൺസിലിംഗ് സെൻററുകൾ ക്കും ബാധകമാണെന്ന് കരുതുന്നു ക്രിസ്തു ഒരു മേശ ഇട്ട് കസേരയിലിരുന്ന് എൻറെ മുമ്പിൽ വരുന്നവരെ ഞാൻ രക്ഷ നൽകാം എന്ന് വിചാരിച്ചാൽ എന്തായിരിക്കും സ്ഥിതി ഞാൻ എൻറെ കുടുംബ പ്രശ്നവുമായി മുരിങ്ങൂർ ഓഫീസിൽ പോയിരുന്നു പിണങ്ങിപ്പോയ എൻറെ ജീവിതപങ്കാളിയെ തിരിച്ചുകൊണ്ടുവരാനുള്ള എൻറെ ശ്രമത്തിന് ഭാഗമായാണ് പോയത് പക്ഷേ ജീവിതപങ്കാളി സ്വയമേ ഓഫീസിൽ വന്ന് കൗൺസിലിങ്ങിന് വിധേയ പെടാതെ അവർക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു കുറഞ്ഞപക്ഷം അതിലേക്കായി ഒന്ന് ഫോൺ ചെയ്തു ഓഫീസിലേക്ക് വിളിപ്പിക്കാൻ ഉള്ള ശ്രമം പോലും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല ഇന്ന് ഈ പ്രശ്നം വിവാഹമോചനത്തിൽ കലാശിച്ചു

  • @seenack13
    @seenack13 2 ปีที่แล้ว +1

    prarthikkename ⭐

  • @lissysaju6935
    @lissysaju6935 2 ปีที่แล้ว +3

    ThankGod

  • @VargheseMP-fy8bw
    @VargheseMP-fy8bw 2 หลายเดือนก่อน +1

    Br, ഞാൻ കഴിഞ്ഞ 12വർഷമായി ഈ കുശുമ്പും, കണ്ണും സഹിച്ച് നടക്കുകയാണ്, കുടുംബക്കാരായവരും സഹോദരങ്ങളിൽ നിന്നും, ഞാനാണ് ഏറ്റവും ഇളയത്, അപ്പോൾ മനസ്സിൽ ആയല്ലോ കാരൃങ്ങൾ,

  • @jomolsonu7472
    @jomolsonu7472 2 ปีที่แล้ว +3

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @bijoberlinbeyonaberlin5729
    @bijoberlinbeyonaberlin5729 2 ปีที่แล้ว +11

    Brother please pray for my families financial problems amen 🙏

  • @salypaul6976
    @salypaul6976 ปีที่แล้ว +1

    👍👍👌👌💐💐

  • @meeravicky7159
    @meeravicky7159 2 ปีที่แล้ว +3

    Satyam sir paragattu

  • @roslinpv8364
    @roslinpv8364 2 ปีที่แล้ว +1

    T.u

  • @carolinemary9472
    @carolinemary9472 2 ปีที่แล้ว +2

    Correct

  • @devudiyafans8836
    @devudiyafans8836 2 ปีที่แล้ว +7

    എനിക്ക് ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കണം 🙏സ്ഥലം വാങ്ങുന്ന കാര്യം ഒരു തടസ്സവുമില്ലാതെ നടക്കണേ 🙏

  • @noulam4816
    @noulam4816 2 ปีที่แล้ว +1

    Ithu sathyam

  • @daivakripa1118
    @daivakripa1118 หลายเดือนก่อน

    Amen 🙏

  • @sabugeorge7788
    @sabugeorge7788 2 หลายเดือนก่อน

    ഇതു സത്യം

  • @ekinasu9833
    @ekinasu9833 2 ปีที่แล้ว +9

    Praise the lord ആമ്മേൻ

  • @vrindacm1055
    @vrindacm1055 2 ปีที่แล้ว +20

    എനിക്ക് ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണം പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്ന ത് ഈമെസേജ് വളരെഅനുഗ്രഹമായി

    • @samuelvarghese5649
      @samuelvarghese5649 2 ปีที่แล้ว

      വസ്തു വകയുള്ളവർ ഒന്നു മനസു വെച്ചാൽ തീരാവുന്ന കാര്യമേ ഉള്ളു.പക്ഷെ, അതിനവരെ ആരു പഠിപ്പിക്കും,സഭയ്ക്കു മുതൽ കൂട്ടാൻ നോക്കിയാൽ ഇതൊന്നും നടക്കില്ല.

    • @samuelvarghese5649
      @samuelvarghese5649 2 ปีที่แล้ว +1

      മാനസാന്തരപ്പെട്ടു പ്രാർത്ഥിക്കുക ,ദൈവം ഒരു ഭവനം നിങ്ങൾക്ക് തരട്ടെ.

    • @lizypaul7423
      @lizypaul7423 2 ปีที่แล้ว +2

      എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാകട്ടെ

    • @sachinsajan9921
      @sachinsajan9921 2 ปีที่แล้ว

      🙌

  • @shininp2044
    @shininp2044 2 ปีที่แล้ว +5

    Brother enikkum makkalkum vendi prarthikkanam..