അണ്ഡാശയ കാൻസർ ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് | Cancer in Women | Dr. Jojo V. Joseph

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2022
  • അണ്ഡാശയ കാൻസർ ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് | Cancer in Women | Dr. Jojo V. Joseph
    Ovarian cancer - Symptoms and causes : What are the early warning signs of ovarian cancer? What are 3 symptoms of ovarian cancer?
    Is #ovarian #cancer curable?
    Approximately 20% of women with advanced-stage ovarian cancer survive beyond 12 years after treatment and are effectively cured. Initial therapy for ovarian cancer comprises surgery and chemotherapy, and is given with the goal of eradicating as many cancer cells as possible.
    What are the red flags for ovarian cancer?
    If you have abdominal pain, bloating, pain in your back or sides, unexpected vaginal bleeding, missed periods, changes in your bowel habits or appetite, increased urgency or frequency of urination, or painful sex, talk to your healthcare professional about your symptoms.
    What does ovarian cancer feel like at first?
    Persistently feeling bloated and full is one of the most common early signs of ovarian cancer. And bloating accompanied by abdominal distension (visible swelling in your stomach) could be a red flag that there is a problem.
    Who is at high risk for ovarian cancer?
    Getting older
    The risk of developing ovarian cancer gets higher with age. Ovarian cancer is rare in women younger than 40. Most ovarian cancers develop after menopause. Half of all ovarian cancers are found in women 63 years of age or older.
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam watsapp group :
    join Arogyam instagram : / arogyajeevitham
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 88

  • @zoyaishal
    @zoyaishal ปีที่แล้ว +14

    വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി 👍🏻

  • @ushar1578
    @ushar1578 ปีที่แล้ว +6

    വളരെ വ്യക്തമായും കൃത്യമായും ലളിതമായും കാര്യങ്ങൾ വിശദമാക്കിയതിന് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ 🙏🙏🙏

  • @parakatelza2586
    @parakatelza2586 ปีที่แล้ว +1

    Well explained 👍

  • @sofidabeevi7099
    @sofidabeevi7099 ปีที่แล้ว +7

    താങ്ക് യൂ dr❤️❤️❤️

  • @latharamachandran7256
    @latharamachandran7256 10 หลายเดือนก่อน

    Thanku Dr.

  • @user-ki1wc6un6o
    @user-ki1wc6un6o 2 หลายเดือนก่อน

    Great information. Thanks foctor❤❤

  • @shynil6774
    @shynil6774 ปีที่แล้ว +5

    സർ കുറെ കാര്യങ്ങൾ പറഞ്ഞു തന്നു താങ്ക്സ്

  • @Nishahareesh-f6j
    @Nishahareesh-f6j 7 หลายเดือนก่อน

    Well explained

  • @lalithavalsan8228
    @lalithavalsan8228 ปีที่แล้ว +1

    Correct aayi oru explanation Manasilakki thannathil thanku sir

  • @shamsiyakalathingal7550
    @shamsiyakalathingal7550 ปีที่แล้ว +1

    Thankyou dr

  • @saritharaghusaritharaghu7883
    @saritharaghusaritharaghu7883 ปีที่แล้ว +1

    Thanks 🙏🙏🙏🙏👍👍👍👍👍

  • @user-ne4fu9dj8b
    @user-ne4fu9dj8b 8 หลายเดือนก่อน

    Thank you doctor

  • @1anaminnoufal977
    @1anaminnoufal977 8 หลายเดือนก่อน +1

    Thank you sir

  • @shameershameerky2122
    @shameershameerky2122 ปีที่แล้ว +1

    Thanks doctor 😊

  • @jafarjafar7372
    @jafarjafar7372 ปีที่แล้ว +3

    Dr, എനിക്ക് pcod ഉണ്ട്, mnses crct അല്ല, 5mnt ആയി ഇപ്പോ mns ആയിട്ട്, ഇതു പോലുള്ള അസുഗം വരാതിരിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ,

  • @hasnaabid2711
    @hasnaabid2711 ปีที่แล้ว

    Very well explained sir 👏

  • @jacobalexander5443
    @jacobalexander5443 ปีที่แล้ว

    Thank u doctor. May God Bless you. ❤❤❤

  • @banuhamzath5835
    @banuhamzath5835 ปีที่แล้ว +7

    Frequent urination und, uterus thazhnaanu erikunnath, stomach pain und

  • @anasuyam6347
    @anasuyam6347 3 หลายเดือนก่อน

    Whethere my taste will come back after chemo

  • @user-ow4jp1bv2n
    @user-ow4jp1bv2n ปีที่แล้ว +1

    Thank you Dr🙏

  • @ushamaniea4482
    @ushamaniea4482 ปีที่แล้ว +9

    Dr. കാര്യങ്ങൽ വ്യക്തമായി അവതരിപ്പിച്ചു.. 👍👍👍

    • @rajeshkurukkal9272
      @rajeshkurukkal9272 ปีที่แล้ว

      കണ്ണിൽ ചോരയില്ലാത്ത ന******* ഇവൻ കാരിത്താസിലെ ഡോക്ടറാന്നും പറഞ്ഞു അവൻ പറയുന്നതൊക്കെ ഇവന്റെ പറച്ചിൽ ഒന്ന് പ്രവർത്തി വേറെ അവിടുത്തെ സോമരാജൻ ഉണ്ണിപിള്ള ഇവനൊക്കെ പാവങ്ങളോട് യാതൊരു കരുണ ഇല്ലാത്തവൻ എന്ന് പറഞ്ഞാൽ അച്ഛന്മാരും കന്യാസ്ത്രീകളുടെ വിചാരശാലകളാണ് ഇനി പറയുന്നവനൊക്കെ പുഴു പാവപ്പെട്ടവരെ അവിടെ കൊണ്ടുവന്ന പട്ടിയുടെ വിലപോലുമില്ലാതെ നശിപ്പിച്ച് എടുത്തുകൊണ്ടു പൊക്കോളാൻ പറഞ്ഞു ഞങ്ങൾക്കുത്തരവാദില്ലെന്ന് പറയുന്ന കേട്ടവന്മാര് പൈസയില്ലെന്ന് അറിഞ്ഞാ ഇവനൊക്കെ പുഴ വർത്താനം കേട്ടില്ല

  • @saritharaghusaritharaghu7883
    @saritharaghusaritharaghu7883 ปีที่แล้ว

    ❤❤❤❤

  • @lijibrijesh1766
    @lijibrijesh1766 ปีที่แล้ว +2

    Dr eth hospital il an

  • @nibrasmidhilaj4753
    @nibrasmidhilaj4753 ปีที่แล้ว +1

    Pleas.replay.dermoid.seyst.cancer.aano

  • @haseenanasar8637
    @haseenanasar8637 ปีที่แล้ว +1

    Pcod ഉണ്ട് period crct അല്ല

  • @sabithachandran3328
    @sabithachandran3328 ปีที่แล้ว +7

    Urinary infesion mrunnu kazhichittum marunnilaaaa......pls reply Dr...

    • @rejulasuresh6187
      @rejulasuresh6187 ปีที่แล้ว +1

      Same

    • @rajeshkurukkal9272
      @rajeshkurukkal9272 ปีที่แล้ว

      കണ്ണിൽ ചോരയില്ലാത്തവനായി ഇവൻ കണ്ണിൽ ചോരയില്ലാത്തവൻ കണ്ണിൽ ചോരയില്ലാത്തവനാണ് ഇവൻ പാവങ്ങളെ പറ്റിച്ചു കാശുള്ളവർക്ക് മാത്രം നിന്ന് അവരെക്കൊണ്ട് ഓപ്പറേഷൻ കാശുണ്ടാക്കുക പേടിപ്പിച്ചു കള്ള തെമ്മാടി ഇവൻ കള്ള തെമ്മാടി കാരിത്താസ് ആശുപത്രിയിലേക്ക് ഒരു മനുഷ്യരും പോവരുത് എവിടെ ക്യാൻസർ വന്നാലും ഇങ്ങോട്ട് പോരാൻ പറഞ്ഞിട്ട് അവിടുത്തെ അച്ഛന്മാർക്കും കണ്ണിച്ചോരെല്ലാം അച്ഛനും പെൺപിള്ളേര് നിൽക്കുന്നത് പാവങ്ങൾ ഒരു നീതിയില്ല അത് ക്യാൻസർ വാർഡിലേക്ക് എന്റെ അമ്മേനെ എന്റെ അമ്മയെ കൊണ്ട് ആക്കിച്ചത് സാമ്പത്തി ഇല്ലാത്തവരാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് തന്നെ അവൻ എടുത്തോണ്ട് പോകുന്നുണ്ടോ ഞങ്ങൾക്ക് ഉത്തരവാദിയില്ല എന്ന് പറഞ്ഞ് നീചന നീചനാണ് എന്ന് പറഞ്ഞ് നീചനാണ് അതുപോലെ ലിസി ആശുപത്രിയിലെ തോമസ് കാരക്ക കൂടി എന്ന് പറഞ്ഞവൻ കാശ് മേടിക്കാൻ വേണ്ടിയിട്ട് അവൻ ഒരു ലക്ഷം രൂപ പറഞ്ഞിട്ട് ക്യാൻസർ എന്റെ അമ്മയ്ക്ക് കാൻസറിന് അവൻ ഗർഭപാത്രത്തിൽ ബയോസ് എടുപ്പിച്ച് ഒരു കുഴപ്പവും കണ്ടില്ല പക്ഷേ അവൻ ചതിച്ചു അത് ഉണ്ണിപ്പിള്ളയോട് പറഞ്ഞപ്പോൾ ഉണ്ണിക്കുള്ള അത് കാണിച്ചുള്ള പറയുവാണ് ഉണ്ണിപ്പുള്ള ഉണ്ണി എന്ന് പറയണത് കെട്ട നായര് കെട്ട നായയിൽ എന്നോട് പറയാം അങ്ങനെ അങ്ങനെ ചെയ്യില്ല വിസിലൊന്നും അങ്ങനെ ചെയ്യില്ല ലിസി എന്നൊന്നും അങ്ങനെ ചെയ്യില്ല അങ്ങനെയൊന്നും പറയില്ല പോടാ നീ നുണ പറയുന്നത് എന്ന് പറഞ്ഞിട്ട് അവൻ പിന്നെ വന്ന് എന്നോട് പറയുക അവര് തുറന്നു പറയാത്തത് കൊണ്ടാണ് നീ അനുഭവിക്കണം ആദ്യം ക്രിസ്ത്യാനിയെ സൂചിപ്പിക്കാൻ ആയിട്ട് ആദ്യം വർത്താനം പറഞ്ഞു അത് കഴിഞ്ഞിട്ട് ചോദിക്കുന്ന ഒരു ചോദിച്ചപ്പോൾ പറയുകയാണ് അതുകൊണ്ടാണ് അനുഭവിക്കുന്നത് എത്ര തന്തയുണ്ട്

  • @sulaimansameera4095
    @sulaimansameera4095 8 หลายเดือนก่อน +5

    Dr എനിക്ക് ഇടക്കിടക്കു വയർ വേദന ഉണ്ട് അടിവയർ കുളത്തിപ്പിടിക്കുന്നു വയറിന്റെ സൈഡിൽ ഓളുതിപ്പിടിക്കുകയും ഉണ്ട് യൂറോളജി കാണിച്ചു സ്കാൻ പറഞ്ഞിട്ടുണ്ട് എന്താണ് dr parayunnu

    • @juhainakk4116
      @juhainakk4116 3 หลายเดือนก่อน

      എന്തായി

    • @mineeshap5210
      @mineeshap5210 2 หลายเดือนก่อน

      Enthu parantu dr?

  • @blessoncmathew9108
    @blessoncmathew9108 ปีที่แล้ว

    👍👍👍

  • @KArlaVV-lq5tm
    @KArlaVV-lq5tm 6 หลายเดือนก่อน

    Nice, feeling how the bloating and pain receded within approximately two months made all the difference, I simply go’ogled the latest by Tilly Strankten and her Ovarian Cyst Guide and although it really took about 10 weeks for it to totally shrink and vanish I’ve never felt so light and relaxed.

  • @mayatom4191
    @mayatom4191 ปีที่แล้ว

    Sir eniku 10days aayi ee symptoms und but usG abdomin and pelvis chieythappol doctor kuzhappamillenna paraje gastritis aanenna paraje

  • @jessydileep724
    @jessydileep724 ปีที่แล้ว

    Ct abdominal ariyumo

  • @shynil6774
    @shynil6774 ปีที่แล้ว +9

    Enikku 48 vayasu und എനിക്ക് ഫുഡ്‌ കഴിച്ചാൽ ഉടൻ ഗ്യാസ്ന്റ പ്രോബ്ലം. അമ്മക്ക് ബ്രേസ്റ് റിമോവ് ചെയ്തിട്ടുണ്ട്. എനിക്ക് വല്ല കുഴപ്പം കാണുമോ

    • @godislove3014
      @godislove3014 ปีที่แล้ว +1

      ഒരു ഗൈനക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുന്നത് നലൃലതാണ്..അൾട്രാസൗണ്ട് സ്കാൻ ചെയ്തുനോക്കൂ..സംശയം ക്ളിയറുചെയ്യാമല്ലോ..പാരമ്പര്യമായി ഇതുപോലെ വന്നിട്ടുള്ളവർ മുൻകൂട്ടി പരിശോധനചെയ്യുന്നത് നല്ലതാണ്..

    • @krishaj950
      @krishaj950 ปีที่แล้ว

      @@godislove3014 O

    • @thoufiqthoufiq3908
      @thoufiqthoufiq3908 5 หลายเดือนก่อน

      Yes athanu nallath jenithetic rogam koodiyanu ee overian cancer ippo ente ummakkum unde surgery kazhinju utres remove cheythu but rogam bhedhamayittilla.kudalilum undu kudal kurachu murichu mughalilott onnum cheyan patilla nu paranju😢😢😢 treatment thudarunnu tvm RCCyil

  • @valsammathomas6001
    @valsammathomas6001 ปีที่แล้ว +1

    🙏🙏🙏👍👍👍👍👍👍👍🤩

  • @afeefasherin3854
    @afeefasherin3854 ปีที่แล้ว +10

    Dr. PCOD ഉണ്ടായാൽ ഈ cancer വരാനുള്ള chance കൂടുമോ?

  • @ameenafechu5428
    @ameenafechu5428 10 หลายเดือนก่อน +1

    Vagainade ullil, athinte wallil vallatha paruparup mannal ittapole😔 ithu cancer nte valla lakshannavum ahnno,
    Vere symptom onum illa.
    Age 21 married alla ariyunavar undenkill onu paranj tharo😔😔

    • @SanaDilsha-wt90
      @SanaDilsha-wt90 4 หลายเดือนก่อน

      Enikkum und ithpole. Enthayi ninte.. Doctore കാണിച്ചോ

  • @anupaul5130
    @anupaul5130 ปีที่แล้ว

    ovarian calcification ovarian cancer ano?

  • @sivasivani2188
    @sivasivani2188 ปีที่แล้ว +2

    Sir CA125. ethra mukalil aayalanu pblm

    • @jeffjo7247
      @jeffjo7247 14 วันที่ผ่านมา

      Ethreyane 125CA

  • @hafisakm3233
    @hafisakm3233 ปีที่แล้ว +4

    ഡോക്ടർ എനിക്ക് 45 വയസ് 8cm ഉള്ള സിസ്ററ് ഉണ്ട്, ബ്ലഡ്‌ ടെസ്റ്റ്‌ എല്ലാം നോർമൽ ആണ്, MRI ടെസ്റ്റും നോർമൽ ആണ്, സിസ്ററ് മാത്രം സർജറി ചെയ്യാൻ പറ്റുമോ

    • @veenaanand113
      @veenaanand113 ปีที่แล้ว

      Enikum same.syst matram cheyam ennanu paranjathu.
      dr enthanu paranjathu.reply tharansm

    • @hafisakm3233
      @hafisakm3233 ปีที่แล้ว

      @@veenaanand113 നിങ്ങൾക്ക് എത്ര വയസ് ഉണ്ട്

    • @veenaanand113
      @veenaanand113 ปีที่แล้ว

      @@hafisakm3233 40

    • @veenaanand113
      @veenaanand113 ปีที่แล้ว

      @@hafisakm3233 aviduthe dr enthu paranju

    • @hafisakm3233
      @hafisakm3233 ปีที่แล้ว

      @@veenaanand113 ഓവറി റിമോവ് ചെയ്യണം എന്ന്

  • @akhilanknaduvilekandi324
    @akhilanknaduvilekandi324 8 หลายเดือนก่อน +14

    ഈ റിസ്ക് factors ഒന്നും ഇല്ലാതെ ഈ ഓവറി ക്യാൻസർ വന്നു...രണ്ട് ദിവസമായി അറിഞ്ഞിട്ട്.....49 വയസ് ആയി....ഇത് ഭേദം ആകുമോ....??

    • @user-cu3jt4sj6g
      @user-cu3jt4sj6g 6 หลายเดือนก่อน +3

      എങ്ങനെ അറിഞ്ഞു

    • @angrygirl5511
      @angrygirl5511 6 หลายเดือนก่อน +1

      Engane arinjath

    • @arunimarajan5050
      @arunimarajan5050 6 หลายเดือนก่อน +1

      Ippo എങ്ങനെയുണ്ട്

    • @thoufiqthoufiq3908
      @thoufiqthoufiq3908 5 หลายเดือนก่อน

      Stage ethrayannu dr paranjo chodhichath kond vishamam thonnaruth ente ummakkum ippo ithe rogamanu treatment il aanu tvm RCCyil 😢😢

    • @kpkd4679
      @kpkd4679 5 หลายเดือนก่อน

      Ente ammayum 2 mnth aayi rcc il trtmnt il aah 😶 ee cancer thanna

  • @lissymlissymlissy247
    @lissymlissymlissy247 ปีที่แล้ว +2

    ഡോക്ടർ എനിക്ക് മൂന്ന് മാസം ആയി പീരിയഡ് ആവുമ്പോൾ ബ്ലീഡിങ് വളരെ കുറവ് സ്കാനിംഗ് എടുത്തപ്പോൾ ca125 ടെസ്റ്റ്‌ നോക്കാൻ പറഞ്ഞു ഫുഡ്‌ കഴിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ വയർ കമ്പിക്കുന്നു

    • @sha63839
      @sha63839 ปีที่แล้ว

      Mariyo

    • @entertainments5661
      @entertainments5661 11 หลายเดือนก่อน

      Enthayi

    • @artlover9507
      @artlover9507 10 หลายเดือนก่อน

      @@entertainments5661 ningalk undo cyst??

    • @ayanas.t530
      @ayanas.t530 8 หลายเดือนก่อน

      @lissymlissymlissy247 ca 125 value ethrayan kitiyath....Dr. endha paranjath..enik CA 125 ...60 aan ..overien cyst 6mm aan ....3months medicine edkan und

    • @ayanas.t530
      @ayanas.t530 8 หลายเดือนก่อน

      @@Aindreams second opinion vendi veroru Dr. Adth poyi....kuzhaponnum illenn paranju....medicine kazhichilla

  • @jayac1576
    @jayac1576 ปีที่แล้ว

    bartholincyst.parayamo

  • @sheejashaji1091
    @sheejashaji1091 ปีที่แล้ว +1

    Thank you doctor

  • @princyvinu6749
    @princyvinu6749 ปีที่แล้ว

    Thank you doctor