മറ്റു 'മതങ്ങളെ' പോലെയാണോ ബുദ്ധമതം ? Buddhism Explained in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น •

  • @lilith12320
    @lilith12320 3 ปีที่แล้ว +1201

    അയ്യോ ലോഗോ കാണിക്കുമ്പോൾ ഉള്ള bgm എന്തിയേ🥺... One of the best intro ❤️

    • @Tharajithuuu
      @Tharajithuuu 3 ปีที่แล้ว +9

      *Yes* 🥺❤️

    • @loop3010
      @loop3010 3 ปีที่แล้ว +12

      Nee kasargod aano🙃

    • @lilith12320
      @lilith12320 3 ปีที่แล้ว +6

      @@loop3010 no calicut❤️

    • @ananduj8863
      @ananduj8863 3 ปีที่แล้ว +2

      Yes

    • @Manjatti4342
      @Manjatti4342 3 ปีที่แล้ว +2

      Correct

  • @srihari_kazrod__KL14
    @srihari_kazrod__KL14 2 ปีที่แล้ว +140

    അമിതമായ ആഗ്രഹങ്ങൾ തന്നെയാണ് മനുഷ്യന്റെ ദുഃഖത്തിന്റെ കാരണം😊🍂😌

    • @navyag-vh6xf
      @navyag-vh6xf 8 หลายเดือนก่อน +2

      Yeah, but sadness is a part of life.🥀💫

  • @djkalan8977
    @djkalan8977 3 ปีที่แล้ว +229

    Intro യിൽ ഉള്ള ആ bgm കളയരുതെ.. കാരണം നിങ്ങളുടെ സംസാരത്തിന് ശേഷം ഒരു silent കഴിഞ്ഞ് ആ bgm ഓട് കൂടിയ ആ intro ആണ് നിങ്ങളുടെ വീഡിയോയുടെ highlight ❣️

  • @AR_Unheard_stories
    @AR_Unheard_stories 3 ปีที่แล้ว +418

    ഈ ചാനെൽ എന്തുകൊണ്ടാണ് റീച് കിട്ടാതെ. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ചാനെൽ ആണ് ഇതു

    • @darinjohnbinoj
      @darinjohnbinoj 3 ปีที่แล้ว +4

      Athu njan ippo chinthichatheyulloo. Appo thanne ee comment kandu.

    • @kavyazzworld927
      @kavyazzworld927 3 ปีที่แล้ว +3

      Lucifer Morningstar hello... And ith thanne aan ente Fav: channel 💞

    • @ertugrulghazi9252
      @ertugrulghazi9252 3 ปีที่แล้ว +2

      ചാനൽ പേരൊക്കെ ഒന്നു മാറ്റണം എന്നാണ് എന്റെ ഒരു ഇതു.

    • @braveheart_1027
      @braveheart_1027 3 ปีที่แล้ว +12

      ഇതൊക്കെ കണ്ടിരിക്കണമെങ്കിൽ ക്ഷമ വേണം ....

    • @sreejithu1988
      @sreejithu1988 3 ปีที่แล้ว +8

      ഇപ്പെ കുറച്ചെങ്കിലും ഉണ്ട്. നാല് അഞ്ച് മാസം മുന്നെ വരെ 50k subscription ഉണ്ടാരുന്നുള്ളു

  • @emil8239
    @emil8239 2 ปีที่แล้ว +171

    ശരിക്കും മാനവരിൽ മഹോന്നതൻ എന്ന് അറിയപ്പെടാൻ ബുദ്ധൻ ആണ് ഏറ്റവും അനുയോജ്യൻ 100%

    • @sreejithsreejith7560
      @sreejithsreejith7560 ปีที่แล้ว +1

      അത് (സ) തന്നെ

    • @digitk4865
      @digitk4865 ปีที่แล้ว +9

      @@sreejithsreejith7560 manassilakan veruppum. Viddeshavum. Kundu nadakunnaverku. Buddaneyo. Addhu pole. Ullavsreyum Manassilakan. Kazhiyilla

    • @KLAAZENice
      @KLAAZENice ปีที่แล้ว

      Nop

    • @Moviebliss193
      @Moviebliss193 5 หลายเดือนก่อน +1

      Pinne aaru​@@KLAAZENice

    • @aslah1611
      @aslah1611 2 หลายเดือนก่อน

      Prophet Muhammad (s)​@@Moviebliss193

  • @thimothyboban
    @thimothyboban 3 ปีที่แล้ว +65

    *ആഗ്രഹങ്ങളാണ് മനുഷ്യന് ദുഃഖങ്ങളുണ്ടാക്കുന്നത്*

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +160

    ബുദ്ധിസം 😍
    സ്കൂളിൽ പഠിച്ചിട്ടുണ്ട്, ഇപ്പൊ ഓർമയില്ല... അതോണ്ട് വീഡിയോ കണ്ടു നോക്കട്ടെ 🤗❣️

  • @ZiyadAlsabha
    @ZiyadAlsabha 3 ปีที่แล้ว +33

    2 കാര്യങ്ങൾ ശ്രദ്ധിച്ചു. 1. Intro video കാണുമ്പോഴുള്ള ആ BGM മിസ്സായി. പക്ഷെ ഈ വീഡിയോയുടെ theme base ചെയ്തു അങ്ങനെ ചേയ്തതു കൊണ്ടു നല്ലതായി തോന്നി. 2. സാധാരണ നമ്മൾ കാണുന്ന ആശ്ചര്യമുളവാക്കുന്ന തരത്തിലുള്ള വീഡിയോ ആയിരുന്നില്ല ഇത്തവണ. എന്നാൽ അധികം ആർക്കും അറിയാത്ത നല്ല ഒരു സന്ദേശം ആണ് ഇത്തവണ നമ്മൾക്കായി CINEMAGIC കൊണ്ടുവന്നത് 😍😍😍

  • @FOODDESTINATIONSKERALA
    @FOODDESTINATIONSKERALA 3 ปีที่แล้ว +93

    എല്ലാ വീഡിയോയും ഒറ്റ ഇരിപ്പിൽ കണ്ടു🔥 അടിപൊളി വീഡിയോസ്

  • @Sanchari_98
    @Sanchari_98 3 ปีที่แล้ว +36

    രാത്രി കിടക്കുന്നതിനു മുൻപ് നിങ്ങളുടെ ഒരു വീഡിയോ കാണണം. കഥപറച്ചിൽ ശൈലി 👌👌പിന്നെ വോയിസ്‌ & അനിമേഷൻ 🔥❤️

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +187

    ബുദ്ധനെ കുറിച്ച് അറിയമെങ്കിലും
    ബുദ്ധമതത്തെ പറ്റി ഒത്തിരി അറിയില്ല ❤️

  • @winjess7361
    @winjess7361 3 ปีที่แล้ว +87

    ഇത്രയും കാലം അന്വേഷിച്ചുകൊണ്ടിരുന്ന കാര്യം..... ഇപ്പൊ മനസ്സിലായി.....thankyou cinimagic ningal enne sahaichu...💛

  • @ismailthallachira4880
    @ismailthallachira4880 3 ปีที่แล้ว +186

    1.ദുഃഖ
    2.സമുദയ
    3.നിരോധ
    4.മാർഗ്ഗ

    • @ashokkumar-yd5kz
      @ashokkumar-yd5kz 2 ปีที่แล้ว +30

      Afghanisthanil muslingal konu thaliya budhamatha viswasikalde kanak vach nokiyal ariyam koyamarde budha matha sneham

    • @enejeueueueu
      @enejeueueueu 2 ปีที่แล้ว +4

      @@ashokkumar-yd5kz aduth udaip

    • @kaptainkatz318
      @kaptainkatz318 2 ปีที่แล้ว +19

      @@enejeueueueu udaip alla saathyamanu . Ettavum kooduthal Buddhists kale konnathu muslims aanu

    • @enejeueueueu
      @enejeueueueu 2 ปีที่แล้ว

      @@kaptainkatz318 അത് നീ നിന്റെ ചീഞ്ഞ മതത്തിൽ നോക്കുബോൾ തോന്നുന്നതാണ്. എന്റെ അമ്മ മുസ്ലിങ്ങളെ പറ്റി പലതും കുറ്റം പറഞ്ഞിട്ടുണ്ട്.

    • @minnalminnal3666
      @minnalminnal3666 2 ปีที่แล้ว +5

      കുറെ ബുദ്ധ മതക്കാരെ ഹിന്ദുക്കൾ കൊന്നു കണക്ക് നോക്കിയാൽ മനസിലാകും

  • @bineeppk
    @bineeppk 3 ปีที่แล้ว +78

    Buddhism is way of life..
    ❤️

  • @vishnuj812
    @vishnuj812 3 ปีที่แล้ว +95

    പക്ഷെ ഇപ്പോൾ മിക്കവാറും രാജ്യത്ത് ബുദ്ധമതം നന്നായി വളരുന്നുണ്ട് അതിനു കാരണം ആ മതത്തിന്റെ പരിശുദ്ധത ആയിരിക്കാം 💜🥀

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 2 ปีที่แล้ว +1

      auntymarude -ഒരു രാജ്യത്തു ബുദ്ധിസം വളരുന്നു ഇല്ല

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 2 ปีที่แล้ว +1

      auntymarude-kalikaran. ഒരു രാജ്യത്തു ബുദ്ധ മതം വളരുന്നു ഇല്ല

    • @ramkumarr5303
      @ramkumarr5303 2 ปีที่แล้ว

      Fundel mental. ഏവിടെ അന്ന ചിരിപ്പിക്കല്ലെ

  • @sharunkalleri4895
    @sharunkalleri4895 3 ปีที่แล้ว +169

    നമ്മൾ ഒന്നും ആഗ്രഹിക്കാൻ പാടില്ല.
    അത് നമ്മളെ ഒരു നാൾ സങ്കടപ്പെടുത്തും. 🥺🥺

    • @UnderworldToonZ
      @UnderworldToonZ 3 ปีที่แล้ว +1

      😥

    • @DESMOND-c6g
      @DESMOND-c6g 3 ปีที่แล้ว +16

      ആഗ്രഹങ്ങൾ ഇല്ലാതെ ജീവിതമുണ്ടോ?

    • @reaper9443
      @reaper9443 3 ปีที่แล้ว +2

      @@DESMOND-c6g athu thanne dhukathinte karanam

    • @Mr.glasses00087
      @Mr.glasses00087 2 ปีที่แล้ว +5

      ആഗ്രഹം ഉണ്ടാവണം പക്ഷെ ഒന്നും അമിതമായി ആഗ്രഹിക്കരുതേ അമിതമായൽ എന്തും വിഷമാണ്

    • @Temporarylhi
      @Temporarylhi ปีที่แล้ว +1

      ​@@Mr.glasses00087 sadhu sadhu sadhu 🙏

  • @arunmohan8084
    @arunmohan8084 3 ปีที่แล้ว +36

    Waiting for meditation video♥️ ദ്യാനം മനസിനെ ശുദ്ധീകരിക്കുന്നതും സന്തോഷ പൂർണ്ണമായ സ്ഥിതിയിൽ എത്തിക്കുന്ന മരുന്നു, അനുഭവം ❣️

  • @Sabari39
    @Sabari39 3 ปีที่แล้ว +10

    വളരെ പ്രധാനപെട്ട അറിവുകൾ 10മിനിറ്റ് ഉള്ളിൽ പറഞ്ഞുതന്നതിനു നന്ദി ! 💕💕💕💕

  • @samailstudio816
    @samailstudio816 2 ปีที่แล้ว +33

    ആഗ്രഹങ്ങൾ ഇല്ലായിരുന്നേൽ ഇന്ന് കാണുന്ന ഇ ലോകം ഉണ്ടാകുകയില്ല എന്ന് ആരും മറന്നു പോകരുത്

    • @Goutham1826
      @Goutham1826 2 ปีที่แล้ว +8

      വളരെ ഉയർന്ന philosophical values ഉള്ളവർക്ക് മാത്രമേ അത് മനസിലാക്കാൻ പറ്റു (no. Offense)

    • @Dheeraj-y4f
      @Dheeraj-y4f 2 ปีที่แล้ว

      greed alle bro

    • @Mr.glasses00087
      @Mr.glasses00087 2 ปีที่แล้ว +8

      ആഗ്രഹങ്ങൾ ഉണ്ടാവണം പക്ഷെ അമിതമവരുതേ അമിതമായൽ എന്തും വിഷമാണ്

    • @adarshksuresh8986
      @adarshksuresh8986 11 หลายเดือนก่อน

      @samailstudio816 Agrahagal Venda ennalla buddhan parayunnath.. nammude santhoshathinte thakkol agrahagalude poorthikaranathile mathram othukki vekkaruthe.. live in the present and enjoy the process.😊

  • @dhaneshp1029
    @dhaneshp1029 3 ปีที่แล้ว +206

    അബേദ്ക്കർ, സ്റ്റീഫ് ജോബ്സ് , ബിൽ ഗേറ്റ് സ് ..... ബുദ്ധമതം സ്വീകരിച്ചവരാണ്

  • @binishkumar4754
    @binishkumar4754 11 หลายเดือนก่อน +3

    ഓരോ മനുഷ്യന്റെയും നിയോഗമാണ് ഈശ്വരനെ തേടുക എന്നുള്ളത്.....,

  • @nandakishork.n4999
    @nandakishork.n4999 2 ปีที่แล้ว +7

    ബുദ്ധമതന്നതിലുപരി ഒരു ജീവിതരീതിയാണ് 👍👍👍👍👍👍

  • @glitchinthematrix5839
    @glitchinthematrix5839 3 ปีที่แล้ว +22

    Cinemagic💥
    Chanakyan💥
    Safari💥

  • @aravindprasad4906
    @aravindprasad4906 3 ปีที่แล้ว +15

    Meditation വീഡിയോക് കട്ട waiting✨️✨️✨️✨️

  • @moosasalim3032
    @moosasalim3032 3 ปีที่แล้ว +73

    I feel proud that im a Buddhist (I believe in Hinayana Buddhism) 🥰

    • @anandhuravikr8080
      @anandhuravikr8080 3 ปีที่แล้ว +2

      Ur a vegetarian

    • @akasharboy9994
      @akasharboy9994 2 ปีที่แล้ว +2

      @@anandhuravikr8080 nap he eaten frogs💝🤕

    • @ashokkumar-yd5kz
      @ashokkumar-yd5kz 2 ปีที่แล้ว +3

      Uva uva....koyamar afghanisthanil konu thaliya budhamathakarde kanak eduth nokiyal ariyam koyamarde budha matha sneham ethratholam aanu enu....

    • @aadhi9533
      @aadhi9533 2 ปีที่แล้ว +3

      @@ashokkumar-yd5kz Eda poda Ivan Buddhist ann enn ann paranjath. democratic rascal 😤😤 matham paranj inne keralam koodi ni okke illathe akkada koppe 😠😠

    • @mohamedfasil1393
      @mohamedfasil1393 2 ปีที่แล้ว +2

      Ennitt ninte pere endha ingane

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 3 ปีที่แล้ว +34

    ഈ മനോഹരമായ വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കാണണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ..?😀

  • @Dreamer-ed5nj
    @Dreamer-ed5nj 3 ปีที่แล้ว +13

    "എന്നാൽ..." പലയിടത്ത് പറഞ്ഞിട്ടുണ്ടെങ്കിലും കേട്ടിട്ടുണ്ടെങ്കിലും നിങ്ങൾ പറയുമ്പൊ പൊളി ആണ്... Kattta waiting for meditation vedio..!!

  • @MukundanM-zh2sw
    @MukundanM-zh2sw ปีที่แล้ว +5

    ബുദ്ധനെ ഒരു പാട് ഇഷ്ടമായിരുന്നു . വളരെ ചെറുപ്പത്തിലെ സ്കൂളിലെ പാഠപുസ്തകത്തിൽ പഠിക്കുമ്പോൾ തന്നെ ബുദ്ധന്റെ കഥ കേൾക്കുമ്പോൾ ഒരു പാട് വിഷമം തോന്നീട്ടുമുണ്ട്

  • @NjanUyir
    @NjanUyir 3 ปีที่แล้ว +30

    ❤️ എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി പറഞ്ഞു തരുന്നു നിങ്ങൾ😘🔥

  • @intothestory6195
    @intothestory6195 3 ปีที่แล้ว +29

    Voice 💓💓💓🔥🔥👌👌👌👌👌
    വേറെ ലെവൽ 😍
    Content 👌👌
    അവതരണം 😘😘

    • @anumol55
      @anumol55 ปีที่แล้ว

      Yes❤️

  • @therealdon4
    @therealdon4 3 ปีที่แล้ว +61

    I am an atheist.but i like budhist ideologies ❤️

    • @blackadamrockzzz4439
      @blackadamrockzzz4439 3 ปีที่แล้ว +3

      And What's That Ideology .

    • @benbinoy4065
      @benbinoy4065 2 ปีที่แล้ว +3

      Same here👋🏻

    • @Goutham1826
      @Goutham1826 2 ปีที่แล้ว +5

      Buddha wad also an atheist

    • @Goutham1826
      @Goutham1826 ปีที่แล้ว +3

      @Hari Krishnan it's obvious anyone who knows anything abouy Buddhism would know that he was an athiest

    • @Goutham1826
      @Goutham1826 ปีที่แล้ว +4

      @Hari Krishnan buddha god undennum paranjitilla illa ennum paranjitilla maybe agnostic anenn parayam

  • @jeevanbuddha5701
    @jeevanbuddha5701 3 ปีที่แล้ว +8

    ഈ വീഡിയോ വളരെ ഇഷ്ടമായി ബ്രോ 👍😀പഴയ bgm ആയിരുന്നു കിടു

  • @magicwindows1269
    @magicwindows1269 3 ปีที่แล้ว +11

    Enikk you tube il kandathil vech number 1 channel anu ith 😊😊😊

  • @adarshs2942
    @adarshs2942 3 ปีที่แล้ว +17

    Cinemagic ന്റെ ഇതുവരെയുള്ള എല്ലാ വീഡിയോസും കണ്ടവരുണ്ടോ??

  • @anandbvijay4512
    @anandbvijay4512 3 ปีที่แล้ว +6

    One Of The Underrated Channels Ever I Seen

  • @snehapj5810
    @snehapj5810 3 ปีที่แล้ว +3

    വർഷങ്ങളായി ആര്യവത്കരണത്തിന്റെ അടിമകളായ ഇന്ത്യയിലെ ഇന്നത്തെ ദലിത്‌ ജനവിഭാഗങ്ങൾ ഹിന്ദു മതത്തിലെ കൊടും പീഡനങ്ങൾ സഹിക്കാൻ സാധിക്കാതെ പല മതങ്ങൾ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ പല മതങ്ങൾ സ്വീകരിച്ചിട്ട് പോലും സാമൂഹികരമായ respect അവർക്ക് ഇതുവരെ ലഭിച്ചിട്ടില്യ.
    ഇത്തരം അവഗണകളെ തുടച്ചു മാറ്റണമെങ്കിൽ ചരിത്രം പരമായി ഇന്ത്യയിൽ ജീവിച്ചിരുന്ന ഈ ജനാവിഭാഗങ്ങൾ സ്വീകരിച്ച മതം ബുദ്ധമതം ആണെന്നും അതിൽ ഒരേ ഒരു ജാതി മനുഷ്യജാതി എന്നും. അതസ്ഥിത ജനവിഭാഗങ്ങളുടെ മോചനം ബുദ്ധമതമാണെന്നും മനസിലാക്കിയ DR. BR AMBEDKAR ഉം 365,000 ജനങ്ങളും, 14 October 1956
    ബുദ്ധമതം സ്വീകരിച്ചു എന്നത് എനിക്ക് ഈ അവതരണം കണ്ടപ്പോൾ ഒന്ന് സൂചിപ്പിക്കണം എന്ന് തോന്നി.
    Super prsntn💙

  • @wise7587
    @wise7587 3 ปีที่แล้ว +7

    4:45 ചേട്ടാ തെറ്റുണ്ട്
    പിന്നീട് കൊട്ടാരത്തിൽ തിരിച്ചെത്തിയ സിഥാർത്താൻ ഒളിച്ചോടി പോയി. പിന്നീട്, വളരെയധികം കഷ്ടപ്പെട്ട് യാതനകൾ അനുഭവിച്ച് അദ്ദേഹം മരച്ചുവട്ടിൽ വിശ്രമിക്കുമ്പോൾ തോന്നിയ idea ആണ് Buddhism

  • @MuhammadSajid-ko3py
    @MuhammadSajid-ko3py 3 ปีที่แล้ว +15

    The quieter you become,
    More you can hear..
    🧘🧘🧘

    • @ashokkumar-yd5kz
      @ashokkumar-yd5kz 2 ปีที่แล้ว +4

      Afghanisthanil muslingal konu thaliya budhamatha viswasikalde kanak vach nokiyal ariyam koyamarde budha matha sneham

    • @Goutham1826
      @Goutham1826 2 ปีที่แล้ว

      @@ashokkumar-yd5kz എല്ലാ "koyamarum" അങ്ങനെ ആവണം എന്നുണ്ടോ?

    • @Dheeraj-y4f
      @Dheeraj-y4f ปีที่แล้ว

      @@ashokkumar-yd5kz അതേ

  • @sharathguru2165
    @sharathguru2165 3 ปีที่แล้ว +9

    What a brilliant content , useful and aswome video bro keep it up 👍💪🔥

  • @rijurijith2751
    @rijurijith2751 หลายเดือนก่อน

    നല്ല മനുഷ്യന്മാരെ ഇങ്ങനെ വിവരംകെട്ട മനുഷ്യർ ദൈവമാക്കി മാറ്റും....

  • @user-gg1bc4jt9h
    @user-gg1bc4jt9h 3 ปีที่แล้ว +3

    Waiting aayirunnu,ethu video aanenkilum istapettupokum

    • @harisworld4440
      @harisworld4440 3 ปีที่แล้ว

      Drawing ഇഷ്ടമുണ്ടോ എന്നാൽഎൻ്റെ ചാനലിൽ വരൂ 😍😍😍

  • @aahaaaha2388
    @aahaaaha2388 3 ปีที่แล้ว +56

    Budhism is another face of sanatan dharma🕉️

    • @harikyt
      @harikyt 2 ปีที่แล้ว +8

      ini parayum christianity also another face of sanatana dharma...onju podappa

    • @Dheeraj-y4f
      @Dheeraj-y4f 2 ปีที่แล้ว +4

      yes ,hindu,budha,jaina,confusionism,shinto

    • @Gutsu000
      @Gutsu000 ปีที่แล้ว +6

      @@harikyt Buddhism is evolved from hindusim

    • @harikyt
      @harikyt ปีที่แล้ว

      @@Gutsu000 what's the evidence

    • @Gutsu000
      @Gutsu000 ปีที่แล้ว +6

      Hindusim is oldest religion in the world

  • @anusree567
    @anusree567 3 ปีที่แล้ว +4

    Ningalk entho something special....
    Channel addicted...

  • @rithupr7612
    @rithupr7612 3 ปีที่แล้ว +18

    നോക്കി നോക്കി ഇരിക്കുവായിരുന്നു 😌🤩

    • @harisworld4440
      @harisworld4440 3 ปีที่แล้ว +2

      Drawing ഇഷ്ടമുണ്ടോ എന്നാൽഎൻ്റെ ചാനലിൽ വരൂ 😍😍😍

  • @nandusnair5698
    @nandusnair5698 3 ปีที่แล้ว +1

    ഈ വീഡിയോയിലെ ഉള്ളടക്കവും ചാനലുമായി ഒരുപാട് ബദ്ധം ഉണ്ട്‌ ..സിനിമാജീക് ഒരിക്കലും ലൈക് ഉം ഷെയർ ഉം ചോദിച്ചിട്ടില്ല ... ഒരുപക്ഷെ അവർ അത് ആഗ്രഹിക്കുന്നുണ്ടാവില്ല ... ആഗ്രഹം ആണ് ദുഖത്തിന് കാരണം ♥️

  • @anandhu5184
    @anandhu5184 3 ปีที่แล้ว +12

    Hindu mathathe kurich oru video idumo ??
    Mathathe duruviniyogam cheyyunnathum ulpedutthanam 👌 1M view sure aanu

  • @gh0st1744
    @gh0st1744 3 ปีที่แล้ว +6

    One of the best youtube channel ever... 🌈

  • @MidhunBabu
    @MidhunBabu 3 ปีที่แล้ว +5

    Next video ku vendi katta waiting 😍😍

  • @punkan3189
    @punkan3189 3 ปีที่แล้ว +1

    Indian history ,kerala h,world h+ നവോത്ഥാനം ഇങ്ങനെ എടുത്ത് തരുവാണെൽ എന്ത് എളുപ്പം ആയിരുന്നു.❤️ ഹാ..ഇതെങ്കിൽ ഇത്..

  • @abhishekanil5790
    @abhishekanil5790 ปีที่แล้ว +1

    What a Presentation ❤️‍🔥 Well done team 👏🏻❤️

  • @itzmesagar2045
    @itzmesagar2045 3 ปีที่แล้ว +8

    Next video meditation kurichayal orupaadu nallath ❤️✨

  • @LD72505
    @LD72505 5 หลายเดือนก่อน

    Nice video
    ബുദ്ധൻ്റെ പ്രസിദ്ധമായ ഉദ്ധരണിയാണല്ലോ :
    'ആഗ്രഹമാണ് എല്ലാ ദുഃഖത്തിനും കാരണം' എന്നത്. അത് സത്യവുമാണ്. എങ്കിലും അത് എത്രത്തോളം പ്രായോഗികം ആണ് എന്നതാണ് വിഷയം. കാരണം, ഒരാൾ ആഗ്രഹം ഇല്ലാതെ ജീവിക്കണം എന്ന് ചിന്തിക്കുന്നത് തന്നെ ഒരർത്ഥത്തിൽ ഒരാഗ്രഹമല്ലേ

  • @ashbin996
    @ashbin996 3 ปีที่แล้ว +5

    classic intro airunu inu👌

  • @bijithjk4849
    @bijithjk4849 3 ปีที่แล้ว +35

    Cinemagic 💯

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +22

    The greatest Budha 😌😌😌😌

  • @talkaboutanything2559
    @talkaboutanything2559 3 ปีที่แล้ว +2

    Meditation ne kurichulla video kke vendi katta waiting...

  • @muhammadshinas1053
    @muhammadshinas1053 3 ปีที่แล้ว +7

    Video quality pwoli aan 💕❣️💗

  • @Hax_y
    @Hax_y 3 ปีที่แล้ว +2

    Good vedio bro 👍👍👍✨ I really excited

  • @vsvishnu3424
    @vsvishnu3424 3 ปีที่แล้ว +3

    First ❤️

    • @harisworld4440
      @harisworld4440 3 ปีที่แล้ว

      Drawing ഇഷ്ടമുണ്ടോ എന്നാൽ എൻ്റെ ചാനലിൽ വരൂ 😍😍😍

  • @smduds9004
    @smduds9004 3 ปีที่แล้ว +4

    ആദ്യമുണ്ടായ intro bgm തന്നെ മതി 🙃

  • @SumamP.S-rx3ry
    @SumamP.S-rx3ry ปีที่แล้ว +2

    ഇന്നത്തെ ആളുകൾ കരുതുംപോലെ ബുദ്ധൻ ബുദ്ധനാകാൻ ആഗ്രഹിച്ചിരുന്ന ആൾ അല്ലായിരുന്നു കാരണം വൈദിക മതത്തിന്റെ കടന്നുകയറ്റം കാരണം ജനങ്ങൾ സന്മർഗ്ഗ ജീവിതത്തിൽ നിന്നും വഴുതി കപട ആൽ മിയതയിലും മദ്യ ത്തിനും വഴിപിഴച്ച ജീവിതത്തിനും അടിമകളായി, എങ്ങും രക്ത ബാലികളും ഭീകര ഹോമങ്ങളും നടത്തി ജനങ്ങളുടെ ജീവിതം ദുസ്സഹമായി, ഈ യവസരത്തിൽ രാജ്യഭരണം പിതാവിനെ ഏല്പിച്ചു, രാജ്യ ധികാരത്തെക്കാൾ വലുതാണ് ജനങ്ങളുടെ സംസ്കാരവും ജീവിതവും എന്ന് മനസിലാക്കി അത് തിരിച്ചെടുക്കുവാൻ പിതാവിൽ നിന്നും അനുവാദം വാങ്ങി , നാടും നഗരവും ചുറ്റിത്ത ഉരിഞ്ഞു ധാരാളം പണ്ഡിതന്മാരുമായും ചർച്ചകൾ നടത്തി , തനിക്കു കിട്ടിയ അറിവുകൾ ഉപയോഗിച്ച് പഠിക്കുകയും മനനം നിഗമനപ്രേക്രിയകൾ നടത്തി അവസാനം എല്ലാത്തിനും വേണ്ട ഉപഥികൾ ഭൗത്തികമായി കണ്ടെത്തി , അത് ഓരോ വ്യക്തിയിലും പ്രവർത്തികമാക്കാൻ പോംവഴികളും കണ്ടെത്തി, ഇതിനിടക്ക് ക്രൂരന്മാർ ആയ ആര്യന്മാർ സത്യം പ്രെചരിപ്പിക്കുന്നു എന്ന കാരണത്താൽ സാരനാഥ്‌ നാഗൻ എന്ന ചാർവാക ചിന്തകൻ നീ ചുട്ടു കൊന്നു, ഇതറിഞ്ഞ ബുദ്ധൻ 400 km അകലെയുള്ള സാരനാഥ്‌ ലേക്ക് കാൽ നടയായി പോയിഅങ്ങനെ ബുദ്ധന്റെ ആദ്യത്തെ ധർമ്മ പ്രഭാഷണം അവിടെവച്ചു നടത്തുകയും ലോകത്തിലെ ആദ്യത്തെ ധർമ്മ സംഘം അവിടെവച്ചു തെരഞ്ഞെടുത്തു ബുദ്ധനും 12 ശിഷ്യൻ ന്മാരും കൂടിയ സംഖ്യ ബ്രാഹ്മണർ അപശകുണം ആയി കാണാൻ തുടങ്ങി അതാണ് 13 എന്ന സംഖ്യ ചീത്ത സംഖ്യ ആകാൻ കാരണം, വൈദിക മതത്തിനെതിരെനിലവിൽ വന്ന ഭൗധിക വാദ തത്വ ശാസ്ത്രമാണ് ബുദ്ധിസം ക്ഷേത്രങ്ങൾ, നഗന്മാരുടെയും ബുദ്ധന്മാരുടേയുമാണ് വൈദികർ തുറസായ സ്ഥലങ്ങളിൽ ഹോമാകുന്ദം ഉണ്ടാകുകയും മൃഗ ബലിയും മനുഷ്യ കുരുത്തിയും നടത്തിയിരുന്നു രക്തം കൊണ്ട് ബലികർമങ്ങൾ ചെയ്യുകയും സോമരസം കുടിച്ചു കുത്തടി രക്ത ബന്ധം മറന്നു തുറസായ സ്ഥലങ്ങളിൽ ലൈംഗിക ബെൻഡത്തിൽ ഏർപ്പെടുകയും പതുവായിരുന്നു ഈ ആശാന്മാര്ഗിക ജീവിതത്തിൽ നിന്നും തന്റെ രാജ്യത്തെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം സത്യം എപ്പോഴും വളച്ചൊടിക്കുകയും അതിൽ ആദിഭൗധികം കുത്തി തിരുക്കുകയും ചെയ്തിട്ടുണ്ട് ഭാരതത്തിൽ രണ്ടു വർഗ്ഗമുണ്ട് ഒന്ന് അവർണ്ണർ ബഹുമാനം മറ്റതു സവർണ്ണർ ന്യൂന പക്ഷ അധികാരം നിലനിർത്താൻ ദൈവത്തെ കുട്ടു പിടിച്ചവർ അത് ഇന്നും തുടരുന്നു അത്രതന്നെ ഇവർ തമ്മിലുള്ള സംഘട്ടണമാണ് ചരിത്രവും പുരണവും കെട്ടു പിരിഞ്ഞു കിടക്കുന്നതു

  • @soulmates1132
    @soulmates1132 3 ปีที่แล้ว +21

    Happy independence day ❤️❤️to all...

    • @harisworld4440
      @harisworld4440 3 ปีที่แล้ว

      Drawing ഇഷ്ടമുണ്ടോ എന്നാൽ എൻ്റെ ചാനലിൽ വരൂ 😍😍

  • @MrNirshad
    @MrNirshad 3 ปีที่แล้ว +8

    Intro ഒഴിവാക്കല്ലേ..... അടുത്ത എപ്പിസോഡ് മുതൽ ഉണ്ടാവണം broo... അതാണ് ഒരു മൊഞ്ജ് 🥰🥰😍😍

  • @_earner8981
    @_earner8981 3 ปีที่แล้ว +2

    Happy on 200 k subscribers

  • @lo8940
    @lo8940 3 ปีที่แล้ว

    നിങ്ങളുടെ background music ഒരു രക്ഷയും ഇല്ല . നിങ്ങൾ ഇനിയും വളരും . നിങ്ങളുടെ വീഡിയോ ക്വാളിറ്റി ഒരു രക്ഷയുമില്ല. മ്യൂസിക് ഡബ്ബിങ് എഡിറ്റിംഗ് ബാഗ്രൗണ്ട് മ്യൂസിക് 👍👍👍👍👍👍👍👍👍

  • @arshakdheen9568
    @arshakdheen9568 3 ปีที่แล้ว +3

    ഇത് കണ്ടപ്പോൾ സൂര്യയുടെ സിനിമ ഓർമ വന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടി

  • @sanalsanu93
    @sanalsanu93 3 ปีที่แล้ว +2

    Great 👍..... Waiting for next vdo

  • @raeesagafoor1997
    @raeesagafoor1997 3 ปีที่แล้ว +19

    Budha was not a god 😊 he was real human being💯 first time im hearing about budha through thiz vedio🙏

    • @ashokkumar-yd5kz
      @ashokkumar-yd5kz 2 ปีที่แล้ว +2

      Afghanisthanil muslingal konu thaliya budhamatha viswasikalde kanak vach nokiyal ariyam koyamarde budha matha sneham

    • @aashiquesuhail6326
      @aashiquesuhail6326 ปีที่แล้ว +1

      @@ashokkumar-yd5kz nee ethada kore nerayallo ivde vargeeyatha chamyan niknath

  • @THOMAS-jd2be
    @THOMAS-jd2be 3 ปีที่แล้ว +7

    You are my great youtuber in 3) 1.beypoor sultan
    2.you:)
    3.aflu

  • @Govind_gp
    @Govind_gp 3 ปีที่แล้ว +4

    Waiting for next vedio ❤️🔥

  • @abhinayasokasok4895
    @abhinayasokasok4895 3 ปีที่แล้ว +5

    Meditatione kurichulla detail video cheyyamo , waiting for the video 😇

  • @lalkrishnasnair7412
    @lalkrishnasnair7412 3 ปีที่แล้ว +4

    Waiting for in next meditation video...

  • @exillogo9625
    @exillogo9625 3 ปีที่แล้ว +3

    Iam first veiw

    • @harisworld4440
      @harisworld4440 3 ปีที่แล้ว +1

      Drawing ഇഷ്ടമുണ്ടോ എന്നാൽ എൻ്റെ ചാനലിൽ വരൂ 😍😍😍

  • @dev.anandp
    @dev.anandp 3 ปีที่แล้ว +4

    Pwoli...🔥

    • @harisworld4440
      @harisworld4440 3 ปีที่แล้ว +1

      Drawing ഇഷ്ടമുണ്ടോ എന്നാൽ എൻ്റെ ചാനലിൽ വരൂ 😍😍😍

    • @dev.anandp
      @dev.anandp 3 ปีที่แล้ว +1

      @@harisworld4440 👍👍😃

  • @samson4728
    @samson4728 3 ปีที่แล้ว +2

    Adipoli brothers …. Njan oru video le oru comment cheythittundayirunnu…… nigalude intro music palappozhum Athe vallathe disturbing ayirunnu…. But eppo nigal athu nannai cheythu…. Great …. Oru content ennathil kariyam ella athu egane nalkkunnu ennathi anne kariyam

    • @ajsalmohammed650
      @ajsalmohammed650 3 ปีที่แล้ว +1

      Aa intro song nallathayirunnu njngl orupad miss cheyyunnu

  • @harinandan5149
    @harinandan5149 3 ปีที่แล้ว +8

    Best channel ever ❤️❤️

  • @jayarajvs7753
    @jayarajvs7753 3 ปีที่แล้ว +6

    Outstanding Explanation

  • @M._A._Z
    @M._A._Z 3 ปีที่แล้ว +5

    Cinemagic intro song evde?

    • @QuantumFlix
      @QuantumFlix 3 ปีที่แล้ว +1

      Oru change vende

    • @M._A._Z
      @M._A._Z 3 ปีที่แล้ว

      @@QuantumFlix ennalm ee change pora

  • @Discipline-ue6qu
    @Discipline-ue6qu 3 ปีที่แล้ว +27

    ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യർ ആണ് ഈ ലോകം മുഴുവൻ എങ്കിൽ, ഈ ലോകം ഇന്ന് കാണുന്ന നിലയിൽ എത്തില്ലായിരുന്നു..

    • @mohammedfarhan3392
      @mohammedfarhan3392 3 ปีที่แล้ว

      എങ്ങും എത്തില്ല

    • @Adidev07
      @Adidev07 3 ปีที่แล้ว +2

      ആഗ്രഹം ഉള്ളത് കൊണ്ടാണ് ശരീരം ജനിക്കപ്പെട്ടത്.....
      ആഗ്രഹങ്ങളിൽ നിന്ന് മോചനപ്പെടുന്നത് വരെ ജീവൻ ശരീരം സ്വീകരിച്ചു കൊണ്ടേയിരിക്കും

    • @arunkrishna1006
      @arunkrishna1006 3 ปีที่แล้ว

      ആഗ്രഹം എന്നതല്ല ഇച്ച താണ് ആവശ്യം

    • @adarshvs7613
      @adarshvs7613 2 ปีที่แล้ว

      @@Adidev07 ethil okke nthelum scientific evidence undo

    • @Goutham1826
      @Goutham1826 2 ปีที่แล้ว

      Thats not the point. മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചും സന്തോഷത്തോടുകൂടെയും ജീവിക്കാൻ ആഗ്രഹങ്ങൾ ഉപേക്ഷിക്കണം എന്നാണ് ബുദ്ധൻ ഉദേശിച്ചത്

  • @jainpunni9040
    @jainpunni9040 3 ปีที่แล้ว +6

    Bhudhan the ultimate power

  • @rahulpr6980
    @rahulpr6980 3 ปีที่แล้ว +6

    എന്താണ് ബോധോദയം? Meditation പരിശീലിച്ചാൽ നമുക്കും ബോധോദയത്തിൽ എത്താൻ കഴിയുമോ?

    • @Goutham1826
      @Goutham1826 2 ปีที่แล้ว +2

      Self awareness ആയിരിക്കും

    • @sankarie3687
      @sankarie3687 28 วันที่ผ่านมา

      ഉണർവ് അല്ലെങ്കിൽ വെളിപാട് ആണ് അതിന്റെ മലയാളം.

  • @kiranpgangadharan6750
    @kiranpgangadharan6750 3 ปีที่แล้ว +6

    അടുത്ത video - taosim പിനെ confucisim
    Explain chyu. 2 ചിന്താ രീതികൾ aane.

  • @chandanarajesh6612
    @chandanarajesh6612 ปีที่แล้ว +4

    History exam ❤🌝

  • @-.-O.r.i.o.n
    @-.-O.r.i.o.n 2 หลายเดือนก่อน +2

    7:41 - എന്നാൽ ബുദ്ധന്റെ തത്വങ്ങളിൽ പുനർജന്മവും ഉണ്ട്.

  • @namo4974
    @namo4974 8 หลายเดือนก่อน

    അമ്പലവാസിയായ ഞാൻ എന്തുകൊണ്ട് ബുദ്ധനെ ഇഷ്ടപെടുന്നു എന്നു എനിക്കറിയില്ല... എന്റെ പൂർവികർ ബുദ്ധമതക്കാരാണ് എന്ന് വിശ്വസിക്കുന്നു 🥰

    • @erdogan123erdogan4
      @erdogan123erdogan4 หลายเดือนก่อน +1

      nonsence.
      ബുദ്ധൻ / early Buddhist ദേവന്മാരിൽ വിശ്വസിച്ചിരുന്നു ... ഇന്ദ്രൻ, ബ്രഹ്മ , മഹാബ്രഹ്മ , vehnu (പാലി ഭാഷയിൽ വിഷ്ണു) ഒക്കെ Pali canon ൽ കാണുന്നു ....അതായത് vedic ദേവന്മാർ അന്നുണ്ടായിരുന്നു.. അവരെ കുറിച്ച് ബുദ്ധനും അറിവുണ്ടായിരുന്നു... എന്നാൽ ഇവരെ ദൈവം ആയിട്ടല്ല super natural beings -ദേവന്മാർ ആയിട്ടാണ് അന്ന് അവർ കണ്ടിരുന്നത്... ബുദ്ധ മതത്തിൽ ദേവന്മാരെ ആരാധിക്കാം .. പക്ഷെ അത് നിർവാണത്തിനല്ല ...
      മോക്ഷം നിർവാണം കിട്ടാൻ ബുദ്ധന്റെ വഴി follow ചെയ്താൽ മതി ...
      ബുദ്ധമതത്തിൽ ദൈവം എന്നൊരു സങ്കൽപം ഇല്ല ... അനിത്യമായ ആത്മാവില്ല... ഇതിനെ അനാത്മാ (പാലിയിൽ anatta ) എന്ന് പറയുന്നു ... എന്നാൽ പുനർജന്മത്തിൽ ബുദ്ധർ വിശ്വസിക്കുന്നു ...
      അംബേദ്‌കർ ഒരു atheist ആണ്. അംബേദ്‌കർ ബുദ്ധനെ social revolutionary ആയിട്ടാണ് കണ്ടത് ... അംബേദ്‌കർ പറയുന്നുണ്ട് തന്റെ navayana സമ്പ്രദായത്തിൽ അനാത്മയും , പുനർജന്മവും contradictory ആണെന്ന് .. അംബേദ്‌കർ പുനർജനമം എന്ന് കൊണ്ട് ഉദ്ദേശിച്ചത് social ചേഞ്ച് ആണ് ...
      ചുരുക്കം പറഞ്ഞാൽ ബുദ്ധ മതത്തിൽ ദൈവം എന്നൊന്നില്ല ..
      ബുദ്ധമതത്തിൽ ശക്തിയുള്ള ദിവ്യ ജന്മങ്ങൾ ഉണ്ട് - ബോധിസത്വ , ബോധിസ്ഥവ , ദേവന്മാർ ഒക്കെ യുണ്ട്
      ദേവന്മാർക്കോ , ബോധിസത്വ ത്തിനോ മനുഷ്യരുടെ മോക്ഷത്തിൽ പങ്കില്ല.. പക്ഷെ വരം കൊടുക്കാൻ പറ്റും
      ബുദ്ധമതത്തിൽ (unchanging )ആത്മാവില്ല . എന്നാൽ പുനർജ്ജന്മം ഉണ്ട്
      ബുദ്ധ ക്ഷേത്രമില്ല .. ബുദ്ധ വിഹാരം , ചൈത്യം , സ്തൂപം മാത്രമേയുള്ളു .. ചൈനയിലെ , ടിബറ്റിലെ ബുദ്ധ temple deities ബോധിസത്വ അല്ലെങ്കിൽ local ദേവന്മാർ ആണ് ...ബുദ്ധ പ്രതിമയെ ഉണ്ടെങ്കിൽ തന്നെ ആരും ആരാധിക്കില്ല ... ശ്രീലങ്കയിലെ upulvan വിഷ്ണു ആണ് ...അവിടുത്തെ ഒരു ദേവൻ /ബോധിസത്വം ആണത് ..

  • @amosefreestyler1257
    @amosefreestyler1257 3 ปีที่แล้ว +4

    one of the best best.... channel forever

  • @sreejas6063
    @sreejas6063 3 ปีที่แล้ว +5

    Cinemagic പൊളി🤩🤩

  • @Coachmanutomy
    @Coachmanutomy 3 ปีที่แล้ว +2

    Very exciting topic bro⚡⚡

  • @xyt460
    @xyt460 ปีที่แล้ว +3

    Ith Plustwo Historyil padikaan und👀💥

  • @akashnairms
    @akashnairms ปีที่แล้ว

    As a Vipassana practitioner, i can assure you Buddha never wanted a religion in the first place. His followers just decided to start and there are so many variations now. Anyway, good content.

  • @fasilacp684
    @fasilacp684 3 ปีที่แล้ว +4

    Bro intro ആദ്യത്തെ ആ BGM തന്നെ വേണം

  • @sabarikrishna854
    @sabarikrishna854 3 ปีที่แล้ว +1

    Super content bro🤩❤💯😎😎😎

  • @daretodream7204
    @daretodream7204 3 ปีที่แล้ว +2

    Valare ishtappettu sir.Thank you😊🙏

  • @soorya4432
    @soorya4432 2 ปีที่แล้ว +5

    your videos are the best ❤

  • @sharafudheen4558
    @sharafudheen4558 3 ปีที่แล้ว +2

    Vere level channel💯💯

  • @SS-tn7ir
    @SS-tn7ir 3 ปีที่แล้ว +3

    Your Channel deserves atleast 1 million

  • @niya143
    @niya143 ปีที่แล้ว +2

    എന്റെ അമ്മായിമ്മ ബുദ്ധമതം ആണ് 😊

  • @sunilbabuk7602
    @sunilbabuk7602 3 ปีที่แล้ว +1

    മെഡിറ്റേഷൻ vedio waiting 😍😍

  • @vishnuraju9471
    @vishnuraju9471 3 ปีที่แล้ว +22

    എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳💓

  • @XpulseJ
    @XpulseJ 3 ปีที่แล้ว +4

    Super bro👍🏻