ജ്യോതിഷത്തിനു പിന്നിൽ ശാസ്ത്രമുണ്ടോ ? | Science Behind Astrology | Cinemagic

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2020
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    ജ്യോതിഷത്തിനു പിന്നിലെ ശാസ്ത്രം | Science Behind Astrology
    In some ways, astrology may seem scientific. It uses scientific knowledge about heavenly bodies, as well as scientific sounding tools, like star charts. Some people use astrology to generate expectations about future events and people's personalities, much as scientific ideas generate expectations. And some claim that astrology is supported by evidence - the experiences of people who feel that astrology has worked for them. But even with these trappings of science, is astrology really a scientific way to answer questions?
    Here we trying to explain the scientific side of Astrology.
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
  • บันเทิง

ความคิดเห็น • 479

  • @jithinm.s5996
    @jithinm.s5996 3 ปีที่แล้ว +200

    Last ten seconds 😂😂😂 poli👍🏻👍🏻🔥❤️❤️

  • @Desmondhume-p3t
    @Desmondhume-p3t 3 ปีที่แล้ว +236

    ആദ്യമായി ആണ് ഈ ചാനലിൽ വരുന്നത്..... Superb ❤

    • @vishnuraju9471
      @vishnuraju9471 3 ปีที่แล้ว +10

      എന്നാ ഇനി ഇടക് ഇടക് വന്നോളും

    • @vishnuraju9471
      @vishnuraju9471 3 ปีที่แล้ว +4

      @@joelcvarghese1848 സ്ഥിരം എന്തിനാ വരണേ sunday മാത്രേ അല്ലെ നമുക്ക് വീഡിയോ കിട്ടാറുള്ളു

    • @hkinternational5025
      @hkinternational5025 2 ปีที่แล้ว +4

      ഇനി ശീലമായിക്കോളും...

    • @Desmondhume-p3t
      @Desmondhume-p3t 2 ปีที่แล้ว +4

      @@hkinternational5025 അഡിക്റ്റ് ആയി 🥰

    • @mithunmmithunm8785
      @mithunmmithunm8785 2 ปีที่แล้ว

      NJANUM

  • @MaskieBGMI
    @MaskieBGMI 3 ปีที่แล้ว +158

    please don`t stop making videos... something big would be waiting for u in future.... u deserve views bro...

  • @albinleo272
    @albinleo272 3 ปีที่แล้ว +301

    This channel have a very bright future.... I'm damn sure👍🎉

  • @sillybuddy4279
    @sillybuddy4279 3 ปีที่แล้ว +213

    Cenimagic fanz adi like

  • @ateamxasgard4924
    @ateamxasgard4924 11 หลายเดือนก่อน +15

    ഇത് പറഞ്ഞത് സത്യം ആയിരിക്കും. അതിനെ ഒന്നും ഞാൻ എതിർകുന്നില്ല. ഞാൻ ഒരു സംഭവം പറയാം അടുത്ത് ഉള്ള അമ്പലത്തിലെ ഒരു പൂജാരി ഇതൊക്കെ ഗണിച്ചു പറയാറുണ്ട്(കളങ്ങൾ use ചെയ്യില്ല തേങ്ങ ഉടച്ചിട് ആണ് ). ഒരിക്കൽ അമ്മ കസിൻ ചേച്ചിടെ കാര്യം അറിയാൻ പോയി അപ്പോൾ അദ്ദേഹം പറഞ്ഞത് ചേച്ചിടെ കുട്ടിക്ക് ഒരു അപകടം പറ്റും എന്നും ഇപ്പോൾ അവരുടെ ലൈഫ് അത്ര സുഖകരം അല്ല എന്നും ഫുഡ്‌ പോലും കിട്ടാത്ത അവസ്ഥ ആണ് എന്നൊക്കെ പറഞ്ഞു.കാര്യങ്ങൾ കഴിഞ്ഞു അമ്മ ചേച്ചിയെ വിളിച്ചു കാര്യങ്ങൾ പറയുമ്പോൾ ചേച്ചി ഹോസ്പിറ്റലിൽ പോകുക ആണ് കുട്ടി സ്റ്റൈറിൽ നിന്ന് വീണു എന്ന്. ചേച്ചി കേരളത്തിൽ പോലും അല്ല ജീവിക്കുന്നത് എന്നിട്ടും കൃത്യം അയി പറഞ്ഞു. അതിന് ശേഷം കുറച്ചു ഇഷ്യൂ ഒക്കെ ആയി നാട്ടിൽ വന്നപ്പോൾ ആണ് അറിയുന്നത് നേരാവണ്ണം ഫുഡ്‌ പോലും കഴിക്കാറില്ല എന്ന്.

    • @user-fm5dm9lh1k
      @user-fm5dm9lh1k หลายเดือนก่อน

      ഏത് ക്ഷേത്രം

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 3 ปีที่แล้ว +51

    Excellent bro ningal uplode cheytha Ella videokalum otta irippinu njan ellam kandu keep going theerthu bro.....

  • @calvincharleyvlogs7126
    @calvincharleyvlogs7126 2 ปีที่แล้ว +76

    നല്ല നല്ല അറിവ് കിട്ടുന്ന channel തന്നെയാണ് ഇത്
    ഇത് കണ്ടിട്ട് വേണം എല്ലാം അമ്മാമ്മയോടെ പറഞ്ഞു ആളാവാൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @nandukrishnanNKRG
    @nandukrishnanNKRG 2 ปีที่แล้ว +74

    എനിക്ക് jodishathil oru visvasavum illa.. Enkilum ഞായറാഴ്ച വാരാന്ത്യപതിപ്പിലെ വാരഫലം നോക്കും 🤣..

  • @mixera6077
    @mixera6077 ปีที่แล้ว +36

    ഇദ്ദേഹം ഒരു free thinker ആണ്. ♥️

  • @sooryakirankathiroor9967
    @sooryakirankathiroor9967 2 ปีที่แล้ว +21

    ജ്യോതിഷം സത്യമാണോ എന്ന് തിരഞ്ഞു നടന്ന യാത്രയിൽ ഏറ്റവും കൂടുതൽ വിശ്വസിക്കാൻ പറ്റിയ കാര്യങ്ങൾ... All the best Cinemagic... ഈ channel അതി പ്രശസ്തമാവും Damn sure ♥️♥️♥️

  • @appualliyanaa
    @appualliyanaa 2 ปีที่แล้ว +12

    The first video i have shared to all my contacts. A piece of education necessary for our society. Keep up your good work. And im an instant subscriber. Good content and qualitative graphics

  • @randy2209
    @randy2209 3 ปีที่แล้ว +451

    ഞാൻ ശാസ്ത്രത്തെ വിശ്വസിച്ചു മുന്നോട്ടു പോകുമ്പോൾ, പലരും എന്നെ അവഗണിക്കുന്നു,ഒറ്റപ്പെടുത്തുന്നു.

    • @Desmondhume-p3t
      @Desmondhume-p3t 3 ปีที่แล้ว +25

      Same bro..😒

    • @athuldev2455
      @athuldev2455 3 ปีที่แล้ว +14

      Yes bruh

    • @sangeethshaji1999
      @sangeethshaji1999 3 ปีที่แล้ว +11

      Yeah, same

    • @ajinmr963
      @ajinmr963 3 ปีที่แล้ว +23

      Shastram Sathyam anu ...ennal shasthrathinu nirakatha chila sathyagal udd

    • @bobbyjamesfischer5550
      @bobbyjamesfischer5550 3 ปีที่แล้ว +59

      മഹാഭൂരിപക്ഷവും അന്ധവിശ്വാസികളായിരിക്കുന്ന സമൂഹത്തിൽ അത് സ്വഭാവികം

  • @amalmohamedbasheer305
    @amalmohamedbasheer305 2 ปีที่แล้ว +18

    This is an underrated channel....u deserve more 🔥❤️

  • @shyamrejisasidharan2625
    @shyamrejisasidharan2625 2 ปีที่แล้ว +14

    Great & Amazing videos. Awesome BGM. Presentation & climax out of the world. Poli. Beautiful contents & it seems like we are watching a thrilling short movie. Hat's off to the creators. Don't stop making such fantastic knowledge videos. You deserve a great recognition to the people. Thanks for entertaining us. എല്ലാ വിഡിയോസും ഒരേ പൊളി. Keep it up & go ahead... 👍👍👍👏👏👏🎉🎉🎉💐💐💐💐💐

  • @aswinvs4717
    @aswinvs4717 3 ปีที่แล้ว +43

    you are doing such a great thing to the public. don't stop all the best.. 🔥🔥🔥

  • @dangerdude3705
    @dangerdude3705 3 ปีที่แล้ว +6

    thank you for the information

  • @madhavangs9421
    @madhavangs9421 2 ปีที่แล้ว +16

    No, i agree it with 100% with all the statements u said in the last Superb !!

  • @sabirsulaiman92
    @sabirsulaiman92 2 ปีที่แล้ว +61

    ജ്യോതിഷം എന്ന് കേൾക്കുംമ്പോൾ ആദ്യം ഓർമവരുന്നത് കാണിപ്പയ്യൂരിന്റെ മുഖമാണ്😂

  • @eldhosekuttu2374
    @eldhosekuttu2374 3 ปีที่แล้ว +44

    ഈ ചാനൽ ഞാൻ നേരത്തെ സബ്സ്ക്രൈബ് ചെയ്യേണ്ടതായിരുന്നു 😄

  • @TheFredmartin
    @TheFredmartin 3 ปีที่แล้ว +62

    Rahukalam dialogue got me😂🤘💪♥️💯😎 SUBSCRIBED💙

  • @Ratheesh_007
    @Ratheesh_007 3 ปีที่แล้ว +18

    പൊളിച്ച് അടുക്കി ❤️🔥👍🏼👍🏼👍🏼

  • @alexrj8052
    @alexrj8052 2 ปีที่แล้ว +4

    One of the best video ever watched... Hats off to the team... 👍

  • @ummarmuthar2243
    @ummarmuthar2243 3 ปีที่แล้ว +6

    താങ്ക്സ് ഫോർ ദിസ്‌ information

  • @alanduttphotography
    @alanduttphotography 3 ปีที่แล้ว +3

    kolllam bro ..... nice concept in u r channel

  • @rahulr6167
    @rahulr6167 2 ปีที่แล้ว +2

    Great effect 👌👌👌 Sir...

  • @abijithvp7944
    @abijithvp7944 2 หลายเดือนก่อน +2

    "ധ്യാനം ചെയ്യുന്ന ഒരു വ്യക്തിക്ക് സാദാരണ വ്യക്തിയേക്കാൾ ഏതെങ്കിലും തരത്തിലുള്ള കഴിവ് കൂടുതലുണ്ടാകും". ഈ പ്രസ്താവനയോടു യോജിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ജ്യോതിഷത്തിൽ വിശ്വസിചേ മതിയാകു.. ഒരു brandinu അതിന്റെ ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ ഒറിജിനൽ ബ്രാൻഡിന്റെ പേരിൽ ഉഡായിപ് ഇറക്കി മനുഷ്യരെ പറ്റിക്കുന്നത് സാദാരണ ആണ്.. അതുപോലത്തന്നെയാണ് ജ്യോതിഷന്മാരും. കഴിവുള്ളവർ, സിദ്ധി ആർജിച്ചെടുത്തവർ ഇന്നും ഈ ലോകത്തിലുണ്ട്.. Astrology is really maths of the universe

  • @abhishekbaiju3731
    @abhishekbaiju3731 3 ปีที่แล้ว +2

    U r true. 👏. Keep going bro .

  • @deepika4208
    @deepika4208 2 ปีที่แล้ว +1

    Sure..... Good attempt.

  • @jinugeorge4415
    @jinugeorge4415 3 ปีที่แล้ว +4

    Super video👌🏻👌🏻👌🏻

  • @aromals9279
    @aromals9279 2 ปีที่แล้ว +5

    Nalla program✌✌👍👍❤❤

  • @trainingroom666
    @trainingroom666 3 ปีที่แล้ว +5

    Keep go bro 💪💪💪

  • @CRAZYGAMING-gz5gk
    @CRAZYGAMING-gz5gk 2 ปีที่แล้ว +2

    what an presentationsuper😘.

  • @astronamerxls9607
    @astronamerxls9607 2 ปีที่แล้ว +7

    Climax. കലക്കി🥰🥰🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @user-ASTROPHILE_jr
    @user-ASTROPHILE_jr 3 ปีที่แล้ว +1

    Powli chanel ..❤️

  • @vishnukr6592
    @vishnukr6592 3 ปีที่แล้ว +5

    Nice 👍 .A video is enjoyable when it comes to sticking with real life.....
    Didn't tell anything about indian astrology??.. Waiting for that..

  • @midhunmp4955
    @midhunmp4955 2 ปีที่แล้ว +1

    Recommended ayi vanna oru cenemagic video kandu.. otta videoil thanne channel addict akki kalanju.. ❣️❤️

  • @sibinkssibi880
    @sibinkssibi880 3 ปีที่แล้ว +2

    Kazhinja vedio il njanum ningalum marikkum ennu appol ningal marikkumpol veettukar santikkare vilikkumo atho barnam effeect paranju thankale kuzhichidumo?utharam tharane

  • @vijayasreekondedath6137
    @vijayasreekondedath6137 3 ปีที่แล้ว

    Ee channel kollalo.. Innanu kandkittiyath.. 👍👍

  • @JacobTJ1
    @JacobTJ1 ปีที่แล้ว

    Very good video thanks

  • @anoop.151
    @anoop.151 2 ปีที่แล้ว +10

    Ending polichu.. Raahukaalam thudangii🤣🤣
    Jolsyan maar appo matte baanam effect aanalle upayogikkunne😂😂.

  • @hiphoptamizha9629
    @hiphoptamizha9629 3 ปีที่แล้ว +28

    really interesting topic 👍

  • @eldhosechacko4829
    @eldhosechacko4829 2 ปีที่แล้ว

    You are very correct👍👍👍👍👏👏👏

  • @onestring8141
    @onestring8141 ปีที่แล้ว +3

    ജ്യോതിഷം തെറ്റോ ശരിയോ ആവട്ടെ, ഇത് ഉടലെടുത്തത് വേദങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന തത്വദിഷ്ഠിതമായ പഠനങ്ങളിൽ നിന്നുമാണ്, പഠിക്കാനും അവലോകനം ചെയ്യാനും ഭൂമിയിൽ പല പല വിഷയങ്ങളും ഉണ്ട് ,മനുഷ്യൻ എന്ന ജീവി ഒഴിച്.
    എന്നാൽ മനുഷ്യൻ മനുഷ്യനെപ്പറ്റി പഠിക്കുമ്പോഴോ പ്രവചിക്കുമ്പോഴോ ഒരു അപൂർണതയിൽ നിന്നുമാണ് അതിന്റെ ആരംഭം എന്നത് വാസ്തവം ആണ്, സമയധിഷ്ടിത മാണ് ഒരു മനുഷ്യകാലയളവ് so next എന്ത് എന്നത് പ്രെഡിക്റ്റ് ചെയ്താലും അതിൽ ഒരു 50/50 ചാൻസ്(അനുമാനം )മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് ഞാൻ അടക്കം ഇഷ്ട്ടമല്ലാഞ്ഞിട്ട് കൂടി വീട്ടുകാരുടെ നിർബദ്ധത്തിൽ ജ്യോൽസ്യരെ കാണുന്നത്,.
    എന്നാൽ time മാത്രമല്ല ഒരു വ്യക്തിയെ ഇതിനു പ്രേരിപ്പിക്കുന്നത് അതെന്താണെന്ന് ഞാൻ പറഞ്ഞാൽ എന്നെ നിങ്ങൾ അളക്കും 😌 ഇത് മനുഷ്യന്റെ ഒരു സ്വഭാവമാണ്.
    ഒരു വശത്തു യുക്തി, മറുവശത്തു ജ്യോൽസ്യർ, നമ്മളില്ലേ...🙏 പിന്നെ
    വീഡിയോ എല്ലാം ഉപകാരപ്രധമുള്ളതാണ് 😊

  • @Infoonlive
    @Infoonlive 2 ปีที่แล้ว +5

    എൻ്റെ സുഹൃത്ത് ഒരു ജ്യോതിഷി ആണ്. ഞാൻ പ്രണയത്തിൽ ഉള്ള 2 വ്യക്തികളുടെ ബന്ധത്തിൻ്റെ രാശി ചോദിച്ചു. അവൻ ഗുരുതര ദോഷം ഉണ്ട് എന്ന് പറഞ്ഞു. ബന്ധു നാശം, സാമ്പത്തിക തകർച്ച, വിട്ടുമാറാത്ത അസുഖം, സന്താന ദോഷം എന്നിവ. രണ്ട് പേരുടെയും അച്ഛൻ മരണപ്പെട്ടു. stable ആയ കുടുംബങ്ങൾ സാമ്പത്തികമായി തകർന്ന് തരിപ്പണമായി. അസുഖങൾ വിട്ടുമാറാതെ തുടരുന്നു. അങ്ങനെ ഞാൻ ജ്യോതിഷ വിശ്വാസി ആയി. മധ്യമ രജ്ജു ദോഷ നക്ഷത്രങ്ങളിൽ പെട്ട അച്ഛനമ്മാരുടെ മകനായി ജനിച്ച കൊണ്ട് ജീവിതത്തിലെ പ്രശ്നങ്ങളുടെ കാരണവും പിന്നീട് മനസിലായി. നിരവധി പേരോട് അക്കാദമിക് തൽപര്യത്തിൽ തന്നെ ജ്യോതിഷത്തിലെ സത്യത്തെ കുറിച്ച് അന്വേഷിച്ചു. യഥാവിദം ഗുരുമുഖത്ത് നിന്ന് ജ്യോതിഷം പഠിച്ച് നിസ്വാർത്ഥമായി പരിശോധിച്ച് ഫലം പറയുന്നവരുടെ വാക്കുകൾ സത്യമാകും. ധർമ്മം എന്ന പ്രപഞ്ച താളം കണ്ടെത്താനുള്ള മാർഗമാണ് ജ്യോതിഷം.
    ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിത:

    • @Oldworld602
      @Oldworld602 ปีที่แล้ว +2

      2aam ലോക മഹായുദ്ധം നടന്നത് ആര് ഏത് നക്ഷത്ര ത്തിൽ ജനിച്ചിട്ടാ ആർക്കായിരുന്നു അപ്പൊ രാഹുകാലം ആ സമയത്തൊക്കെ അപകട സാധ്യത കൂടുതൽ അണ് തലങ്ങും velangum ബോംബ് മിസൈൽ ഒക്കെ ആണല്ലോ ഇതൊക്കെ രാഹുകാലം ആയതോണ്ട് സംഭവിച്ചതാണോ

    • @Infoonlive
      @Infoonlive ปีที่แล้ว +1

      @@Oldworld602 ഇതിന് ഉത്തരം മനസ്സിലാകണമെങ്കിൽ ഹൈന്ദവത പരയുന്ന ധർമ്മ വ്യവസ്ഥ മനസിലാക്കണം. അല്ലാതെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.

    • @Oldworld602
      @Oldworld602 ปีที่แล้ว

      അത് മനസ്സിലാക്കിയാൽ ഞാൻ മുകളിൽ പറഞ്ഞതിന് തീരുമാനം ആവോ

    • @storytalks5462
      @storytalks5462 ปีที่แล้ว

      @@Oldworld602 നി പോയി ഒരു നല്ല ജോതിഷൃ പോയി കാണുക... നിന്‍റെ Past Pressent Future എല്ലാ പറഞ്ഞ് തരും

    • @HADEESVLOG85
      @HADEESVLOG85 11 หลายเดือนก่อน

      അപ്പോൾ നിങ്ങൾ പറയുന്നത് നിങ്ങൾ ജ്യോതിഷം നോക്കിയത് കൊണ്ടാണ് അവരുടെ രണ്ടുപേരുടെയും അച്ഛന്മാർ മരണപ്പെട്ടത് എന്നും
      അല്ലെങ്കിൽ അവർ രണ്ടുപേരും പ്രണയവിവാഹം നടത്തിയത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്നതാണോ നിങ്ങൾ വിശ്വസിക്കുന്നത്

  • @sidharthsajeev7957
    @sidharthsajeev7957 3 ปีที่แล้ว +3

    Your voice is sooper .But can I ask. Aru u doing somthing to chainge your voice.

  • @idiotfromjupiter.livinginu7025
    @idiotfromjupiter.livinginu7025 2 ปีที่แล้ว

    CINEMAGIC 👌👌💥

  • @vishnuraju9471
    @vishnuraju9471 3 ปีที่แล้ว +3

    💚💚💚CINEMAGIC 👌👌💥

  • @mohdmidlaj2925
    @mohdmidlaj2925 3 ปีที่แล้ว +1

    Good

  • @sameerk
    @sameerk ปีที่แล้ว

    Nice Presentation

  • @delta7444
    @delta7444 3 ปีที่แล้ว +22

    Pls don’t stop you deserve great

  • @vaishnavkrishna7227
    @vaishnavkrishna7227 2 ปีที่แล้ว +1

    100 percent correct

  • @abhiramikumar9914
    @abhiramikumar9914 2 ปีที่แล้ว +1

    Last polichuuu🔥🔥

  • @udayajithu9985
    @udayajithu9985 3 ปีที่แล้ว +1

    Yes correct

  • @ridhuvankkb7208
    @ridhuvankkb7208 3 ปีที่แล้ว +8

    Last പറന്നത്
    💯

  • @aswathysr7125
    @aswathysr7125 3 ปีที่แล้ว

    superrr....

  • @uncutworld5908
    @uncutworld5908 3 ปีที่แล้ว +17

    നിങ്ങൾ പ്രവചിച്ചത് എന്നെ സംബന്ധിച്ചു കറക്റ്റ് ആണ് 😄👌👌

  • @elisabethjose3603
    @elisabethjose3603 2 ปีที่แล้ว +1

    super

  • @trainingroom666
    @trainingroom666 3 ปีที่แล้ว +11

    This is the best Chanel ♥️♥️♥️♥️

  • @arunkrishna1006
    @arunkrishna1006 3 ปีที่แล้ว +19

    IG അലക്സാണ്ടർ ജേക്കബിന്റെ അനുഭവം കാണുക ജ്യോതിഷത്തിന്റെ സത്യം മനസിലാവും

    • @muhammedinthishamnk8861
      @muhammedinthishamnk8861 2 ปีที่แล้ว +1

      Insta id tharumo.. Alexander nte? Kanaan vendiyaan

    • @shyjupathrose6700
      @shyjupathrose6700 2 ปีที่แล้ว +2

      ഏത് നൂറ്റാണ്ടാണ് ബ്രോ..?

    • @-pubgplayer-4510
      @-pubgplayer-4510 2 ปีที่แล้ว +1

      yes bro

    • @darsan943
      @darsan943 2 ปีที่แล้ว +1

      If Alexander jacob thanne oru mandan

  • @krishnakumarr9768
    @krishnakumarr9768 2 ปีที่แล้ว

    Kalakki monee..
    Last paranja Subscribe illaee..
    Athu kalakki.... 😂

  • @mahalaxmijyothishalayam2015
    @mahalaxmijyothishalayam2015 ปีที่แล้ว

    Mm Good

  • @abinavlal1415
    @abinavlal1415 3 ปีที่แล้ว +55

    2:53😹😹 mazha undakanum illathirikkanum sadhyatha und😂

    • @adv_wrap
      @adv_wrap 3 ปีที่แล้ว +1

      2Um onnalle...

  • @dangerdude3705
    @dangerdude3705 3 ปีที่แล้ว +2

    Good VFX your videos

  • @user-wi4cp1mh1y
    @user-wi4cp1mh1y 3 ปีที่แล้ว

    super channel

  • @anaswarr5467
    @anaswarr5467 2 ปีที่แล้ว

    nice video

  • @sumeshmani8
    @sumeshmani8 3 ปีที่แล้ว +10

    The way you are presenting each topics are very creative 😊

  • @cinefilolife
    @cinefilolife 3 ปีที่แล้ว +8

    Keep doing this bro you have a bright future. I like all of your videos

  • @jeryjose7249
    @jeryjose7249 2 ปีที่แล้ว +6

    Excuseme, I m jery Paracka, താങ്കൾ പറഞ്ഞതു കേട്ടു. ജ്യോതിഷത്തിൽ ഒരു 30% മാത്രം life ഇൽ importance കൊടുത്താൽ മതി. For an ex :: നാളെ മഴ യുണ്ടെന്ന് ജ്യോതിഷത്തിലൂടെ അറിവായാൽ,, maybe ആ ദിവസം അത്യാവശ്യമായി ചെയ്‌തു തീർക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ നമ്മൾ ആരും വീട്ടിലിരിക്യാൻ ആഗ്രഹിക്കില്ല.. ചുരുങ്ങിയ പക്ഷം ഒരു കുടയെങ്കിലും എടുത്തു പുറത്തിറങ്ങാൻ ശ്രമിക്യും...
    ഒരു കാര്യം കൂടി, ജ്യോതിഷത്തിൽ ഫീസ് ഇല്ല.. ''ദക്ഷിണയാണ്'',,,ഇഷ്ടോള്ളത് കൊടുത്താൽ മതി.. 🙏

    • @prathyushprasad7518
      @prathyushprasad7518 ปีที่แล้ว +2

      പക്ഷേ ജ്യോതിഷത്തിലൂടെ മഴ പെയ്യുന്നില്ലല്ലോ. മഴ പെയ്യുന്നതിനു വ്യക്തമായ കാരണം ഉണ്ട്. അത് ജ്യോതിഷം കണ്ടുപിടിച്ചതല്ല.

  • @_Aswin_5
    @_Aswin_5 3 ปีที่แล้ว +1

    👌

  • @vinupolppakara7699
    @vinupolppakara7699 3 ปีที่แล้ว +1

    Yes

  • @arunak2517
    @arunak2517 3 ปีที่แล้ว +2

    Voice super

  • @shobithashobitha6776
    @shobithashobitha6776 2 ปีที่แล้ว +4

    രാഹുകാലം തുടങ്ങാൻ ഇനി 10 മിനിറ്റ് ഉള്ളൂ അത് പൊളിച്ചു 👍👍👍👍

  • @devanarayananpradeep2062
    @devanarayananpradeep2062 2 ปีที่แล้ว

    Props description il update cheyyamo?

  • @tekkanzbgm9581
    @tekkanzbgm9581 3 ปีที่แล้ว +3

    👍👍👍

  • @SruthyShobana-li7cz
    @SruthyShobana-li7cz 2 หลายเดือนก่อน

    Good work ❤❤❤

  • @kiranar5951
    @kiranar5951 2 ปีที่แล้ว

    Ending mass😄😁😆

  • @antojames9387
    @antojames9387 2 ปีที่แล้ว +1

    Barnum Effect 💚

  • @ajithlalb1995
    @ajithlalb1995 3 ปีที่แล้ว

    👌👌

  • @dpkm5540
    @dpkm5540 2 ปีที่แล้ว +2

    80% correct

  • @powerfullrespect500
    @powerfullrespect500 2 ปีที่แล้ว

    yes

  • @dragonboy4001
    @dragonboy4001 2 ปีที่แล้ว

    Swarnaprashnam evideyenkilum nadakkunnundenkil thankal athil onne panghali aakanam request 😊good videos Anne edunnathe

  • @sangeethnandakumar2534
    @sangeethnandakumar2534 ปีที่แล้ว +5

    Bro you talked about western astrology. Have a quick explanation of how Indian (Vedic) astrology works also will be helpfull to compare and contrast

  • @abidabi9628
    @abidabi9628 2 ปีที่แล้ว +3

    എപ്പോ വന്നാലും ലെവൻ പുലിയാണ് കേട്ടോ 💥💥

  • @sreeharis4382
    @sreeharis4382 2 ปีที่แล้ว

    Video pwolii💪😂

  • @msagar6558
    @msagar6558 3 ปีที่แล้ว +1

    100 perfect

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว

    ഗുഡ്

  • @sreelusvlog5610
    @sreelusvlog5610 3 ปีที่แล้ว

    I like your channel

  • @aswinasasi3223
    @aswinasasi3223 2 ปีที่แล้ว +4

    Put to some family groups and watch the reactions.

  • @reniltr6976
    @reniltr6976 ปีที่แล้ว +4

    ഹാവൂ രാഹുകാലത്തിനു മുൻപ് കാണാൻ പറ്റിയല്ലോ ഭാഗ്യം.....

    • @ks8542
      @ks8542 ปีที่แล้ว

      Enikku rahudhasha anu 3 surgery, apamanam,vazhakku,jolipoyi,eppo veedu vilkkan pokuva

  • @sajithv4937
    @sajithv4937 ปีที่แล้ว

    പൊളിച്ചു 👍👍👍

  • @ToughStyle
    @ToughStyle ปีที่แล้ว +1

    100 % സത്യം

  • @41midhunv74
    @41midhunv74 3 ปีที่แล้ว +1

    👍

  • @krishna.s2705
    @krishna.s2705 2 ปีที่แล้ว +1

    പോളി

  • @sreekumaras7026
    @sreekumaras7026 3 ปีที่แล้ว +1

    🔥🔥🔥

  • @sshiiivaa
    @sshiiivaa 2 ปีที่แล้ว +18

    എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ല ബ്രോ എന്നിട്ടാ ജ്യോതിഷം 😌

  • @brotherscafe7905
    @brotherscafe7905 3 ปีที่แล้ว

    Sathyamanu masheeee

  • @srj_13
    @srj_13 3 ปีที่แล้ว +1

    Creative channel 👌👌keep going

  • @wisdomthoughts8691
    @wisdomthoughts8691 3 ปีที่แล้ว +2

    💯

  • @Brahmuzz
    @Brahmuzz 3 ปีที่แล้ว +6

    50th like