ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 460

  • @MuhammadashrafkpMuhammed-cm7sl
    @MuhammadashrafkpMuhammed-cm7sl 8 หลายเดือนก่อน +34

    നീ നിന്നെ അറിഞ്ഞാൽ ദൈവത്തെ നീ അറിയും..
    തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരേ ഒരു ശക്തി അതാണ് ദൈവം..
    ദൈവം ഉണ്ട് എന്ന് പറയുന്നവരും
    ദൈവം ഇല്ലാ എന്ന് പറയുന്നവരും.
    ബഹള ത്തിലാണ്.
    ദൈവത്തെ അറിഞ്ഞവർ മൗനത്തിലും..
    അൽഹംദുലില്ലാഹ്..
    ചാനൽ ഇഷ്ട്ടമാണ് അഭിനന്ദനങ്ങൾ..
    എല്ലാം മതങ്ങളെ പറ്റിയും പഠിക്കുന്നു
    ഇപ്പോൾ ബുധ മതവും നിങ്ങളിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി പറയുന്നു
    അൽഹംദുലില്ലാഹ് 🤲🙏

    • @eswarimk3487
      @eswarimk3487 6 หลายเดือนก่อน +1

    • @eswarimk3487
      @eswarimk3487 6 หลายเดือนก่อน +1

      🎉

    • @MarishaMani
      @MarishaMani หลายเดือนก่อน

      ​@@eswarimk3487lop lop lop pnumber mi u ur I6o

    • @sreenivasanpn5728
      @sreenivasanpn5728 20 วันที่ผ่านมา

      കാര്യം ശരി തന്നെ. ഇത് അയ്യായിരം വർഷം മുമ്പേ പറഞ്ഞതാണ്. പക്ഷേ, ഞാൻ പറയുന്നത് കേൾക്കാത്തവനെ കൊല്ലാൻ ആദിയും അന്തവും ഇല്ലാത്ത ദൈവത്തിന് വട്ടാണോ?

    • @mohammedsaleem3357
      @mohammedsaleem3357 10 วันที่ผ่านมา

      മതത്തിൽ ബലപ്രയോഗം അരുത്.
      നിനക്ക് നിന്റെ മതം. എനിക്ക്

  • @ajithckmprabhakar2494
    @ajithckmprabhakar2494 19 วันที่ผ่านมา +1

    ഈ വീഡിയോക്ക് ശബ്ദം നൽകിയ ആളുടെ പേരും ഫോട്ടോയും ഒന്ന് കാണിച്ചിരുന്നുയെങ്കിൽ നന്നായിരിക്കുമെന്ന് തോന്നുന്നു. ആദ്ധ്യാത്മത്തിനുവേണ്ടതായ ശാന്തി അണപൊട്ടി ഒഴുകുന്ന ചേതോഹരമായ ശബ്ദം, നന്ദി

  • @ഗന്ധർവ്വൻ-ഗന്ധർവ്വൻ

    ഒരു മനുഷ്യന്റെ മനസ് തന്നെയാണ് ദൈവവും, സാത്താനും

  • @AshifvkAachi
    @AshifvkAachi หลายเดือนก่อน +13

    നമ്മുടെ പ്രവൃത്തി മറ്റുള്ളവർക്ക് ഒരു താരത്തിലും ഉപദ്രവം ആകാതെ ജീവിക്കുക. അത് തന്നെയാണ് ഉത്തമം. ആ ചിന്തയും പ്രവൃത്തിയും തന്നെയാണ് ഈശ്വരൻ

  • @samuelvarghese9991
    @samuelvarghese9991 17 วันที่ผ่านมา +2

    യേശു പറഞ്ഞു. മറെറാരുത്തനിലും രക്ഷയില്ല.
    .... വഴിയും സത്യവും ജീവനും ഞാൻ തന്നെയാകുന്നു.❤

    • @rejicejohn8918
      @rejicejohn8918 12 วันที่ผ่านมา

      അപ്പോൾ കൃഷ്ണൻ, അല്ലാഹു അവരൊക്കെ ആരാ? ആരായി? 🫣🫣🫣

  • @vasuchaliyampurath3758
    @vasuchaliyampurath3758 ปีที่แล้ว +34

    ബുദ്ധൻ ഓരോരുത്തരോടും ഓരോ വിധമാണ് പറഞ്ഞത്. സമീപിക്കുന്നന്നവരുടെ മാനസിക നില അനുസരിച്ചാണ് പറഞ്ഞത്. വഴിയല്ല ലക്ഷ്യം. ലക്ഷ്യത്തിലെത്തിയാൽ എല്ലാം ഒന്ന്.

    • @thethirdeye1554
      @thethirdeye1554 12 วันที่ผ่านมา

      വളരെ രസകരം ആയ ഒരു concept ആണ്
      അത്
      ഭഗവത് ഗീത ഇരുത്തി വായിക്കുക ആണെങ്കിൽ. എല്ലാ യോഗങ്ങളും നായിക്കുന്നത് അതിലേക്ക് (ഗീത ദൈവം എന്ന് പറയുന്നില്ല.ഇത്, യതോന്നു എങ്ങനെ ആണ് പറയുന്നത്- വിവർത്തകൻ്റെ മനോരധം പോലെ ദൈവം, ആത്മാവ് ഒക്കെ പിന്നീട് കൂടി ചേർക്കപ്പെട്ടു) നയിക്കുന്നു എന്ന് സന്ദേശം കീട്ടും
      അതിലേക്ക് (മനുഷ്യൻ ദൈവീകഥയിലേക്ക് ) ethaan മാർഗങ്ങൾ പലത് അയാളും ഏറ്റവും ഉത്തമം ആയ മാർഗം ഗ്യാനം ആണ്

  • @sanjeevn4515
    @sanjeevn4515 หลายเดือนก่อน +9

    മനുഷ്യ സൃഷ്ടി ആയ ദൈവ വിശ്വാസങ്ങൾ മറ്റു മതസ്ഥർക്ക് വലിയ പാര ആയി മാറി

  • @SreedeviAmma-y7t
    @SreedeviAmma-y7t ปีที่แล้ว +3

    Very good information. Thankyou very much.

  • @yahulhameedp-lk1cc
    @yahulhameedp-lk1cc ปีที่แล้ว +15

    ബുദ്ധചരണം ഗച്ചാമി
    സത്യം ചരണം ഗച്ചാമി
    ധർമ്മം ചരണം ഗച്ചാമി
    ഗുരവേ ചരണം ഗച്ചാമി

    • @arunkrishna1473
      @arunkrishna1473 ปีที่แล้ว +1

      naryana guru ano

    • @santhoshkumarp5783
      @santhoshkumarp5783 ปีที่แล้ว +1

      ബുദ്ധം സരണം ഗശ്ചാമി, ധമ്മം സരണം ഗശ്ചാമി, സംഘം സരണം ഗശ്ചാമി

    • @yahulhameedp-lk1cc
      @yahulhameedp-lk1cc ปีที่แล้ว

      എന്റെറിവ്
      മറ്റുള്ളവരറിയുന്നതും
      ചിലപ്പോൾ ഭാഷാപരമായ അന്തരമുണ്ടാവാം
      കറുത്ത കപ്ലങ്ങ കറിമത്തി പപ്പായ ഓമക്ക കറുമൂസ
      അതു പോലെ

    • @അർജൻ്റീന
      @അർജൻ്റീന 10 หลายเดือนก่อน

      Yes

    • @Mongadisivadasanrenjith
      @Mongadisivadasanrenjith 10 หลายเดือนก่อน +3

      നമ്മുടെ നാട്ടിൽ ബുദ്ധ മതത്തിൽ പെട്ടവരുണ്ടങ്കിൽ നമ്പർ തരാമോ

  • @vtsk1001
    @vtsk1001 ปีที่แล้ว +20

    ദൈവം ഉണ്ടോ എന്ന ചോദ്യത്തിനു "എനിക്കറിയില്ല" എന്ന ഉത്തരമാണ് ശ്രീബുദ്ധൻ നൽകിയിട്ടുള്ളത്. വീഡിയോയിൽ പറയുമ്പോലെയുള്ള മറുപടി ബൂദ്ധൻ നൽകിയിട്ടില്ല.

    • @santhoshkumarp5783
      @santhoshkumarp5783 ปีที่แล้ว +4

      yes, ബുദ്ധന്റെ പേരിൽ ഒരു പാട് കെട്ടുകഥ ഇറക്കീട്ടുണ്ട് ഇനി ഇതിനുള്ള സാധ്യത കൂടുതലുമാണ്

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +8

      എനിക്ക് അറിയില്ല എന്ന് മാത്രമല്ല മനുഷ്യന് ദൈവ വിശ്വാസത്തിൻ്റെ ആവശ്യം ഉണ്ടെന്നു അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. അതിനുള്ള മാർഗങ്ങളും പറഞ്ഞിട്ടില്ല. മറിച്ച് ഒരു മനുഷ്യന് ജീവിത വിജയം നേടാനുള്ള മാർഗങ്ങൾ പറയുന്നുണ്ട്. അതിൽ എവിടെയും ദൈവ വിശ്വാസത്തെ പറ്റി പറയുന്നില്ല. അതിന് അർത്ഥം അദ്ദേഹം ദൈവ ആരാധനയ്ക്ക് കൂട്ട് നിൽക്കുന്നില്ല എന്നാണ്. ചിന്തിക്കൂ...

    • @NagaratnaJewel
      @NagaratnaJewel 9 หลายเดือนก่อน

      100% right 👍

  • @user-jj3bf6cu2m
    @user-jj3bf6cu2m หลายเดือนก่อน +4

    ബുദ്ധൻ ദൈവത്തെ കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്തത് ജൈന മതം പക്ഷെ ദൈവത്തെ നിരാകരിച്ചു ഇങ്ങനെ ആണെങ്കിലും ബുദ്ധൻ തന്നെ ദൈവത്തിന്റെ പദവിയിലേക്ക് ഉയർത്തപ്പെട്ടു അതാണ് മഹായാനം

  • @vijayakariyappa8853
    @vijayakariyappa8853 หลายเดือนก่อน +1

    Namo budhaya
    🙏🏼🌹🌹🌹🌹🌹🙏🏼
    Sadhu sadhu sadhu
    നീ തന്നെയാണ് ഈശ്വരൻ

  • @top5things594
    @top5things594 17 วันที่ผ่านมา +3

    എനിക്ക് ഈ ലോകത്തെ എല്ലാം അറിയാം എന്നു പറഞ്ഞ ' മഹാനല്ല ' ബുദ്ധൻ, മറിച്ച് എനിക്ക് കുറച്ചു സത്യങ്ങളാണ് അറിവുള്ളതെന്നും നിങ്ങൾ സത്യങ്ങൾ കണ്ടെത്തൂ എന്നുമാണ് ബുദ്ധൻ പറഞ്ഞത്. അതാണ് ഔന്നത്യം

  • @ChandranKV-bt2ow
    @ChandranKV-bt2ow หลายเดือนก่อน +4

    ഞാൻ ഇല്ല എന്ന് ഞാൻ പറയുന്നതുപോലെ ഉണ്ട്. ദൈവം ഞാൻ തന്നെയാണ്. ആ ഞാൻ എല്ലാ ജീവജാലങ്ങളും ഞാൻ ആണ്. അതാണ് ദൈവം

    • @samuelvarghese9991
      @samuelvarghese9991 17 วันที่ผ่านมา

      ബുദ്ധിഭ്രമം.😂

  • @kjthomas3989
    @kjthomas3989 7 วันที่ผ่านมา

    ദൈവം സ്നേഹമാണ്❤

  • @KarunnakaranMpd
    @KarunnakaranMpd ปีที่แล้ว +22

    ഏനിക്കും ദൈവമില്ല പക്ഷേ ഏറ്റവും നല്ല മനുഷ്യനാണെന്ന് ഞാൻ സ്വയം മനസിലാകുന്നു എന്നെ അറിയുന്നവരും

  • @sreedharnarayanapillai3708
    @sreedharnarayanapillai3708 ปีที่แล้ว +11

    നമുക്ക് ഗുണകരമായിട്ടുള്ളതും മറ്റുള്ളവർക്ക് ദോഷം ഇല്ല എന്ന് ഉറപ്പുള്ളതും ആയകാര്യങ്ങൾ എല്ലാപേരും ചെയ്താൽ ലോകം നന്നാകും. നാം അനുഭവിക്കുന്ന സർവ സുഖ സൗകര്യങ്ങളും മറ്റുള്ളവർക്ക് കൂടി അവകാശ പെട്ടതാണ് എന്ന ബോധം നമ്മളിൽ എപ്പോഴും ഉണ്ടാകണം

  • @faizalfaizi5855
    @faizalfaizi5855 หลายเดือนก่อน +2

    thathwamasi
    alhamdulillah
    praise the lord ☝️🤲🙏

  • @satheesanv2002
    @satheesanv2002 26 วันที่ผ่านมา +2

    ഈ ലോകത്ത് ദൈവമുണ്ട്. പക്ഷേ അത് മനുഷ്യൻ സൃഷ്ടിച്ച ദൈവമാണെന്നു മാത്രം.

  • @jishat.p6101
    @jishat.p6101 ปีที่แล้ว +34

    ശ്രീബുധൻ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു

    • @yahulhameedp-lk1cc
      @yahulhameedp-lk1cc 10 หลายเดือนก่อน +5

      ശ്രീ ബുദ്ധനാവാൻ ശ്രമിക്കൂ
      സ്വയം ബുദ്ധനാവാൻ ശ്രമിക്കുക

    • @JunuJunaid-sh9jb
      @JunuJunaid-sh9jb 6 หลายเดือนก่อน

      Swrgathil undakilee avar😢

    • @bennyjoseph1970
      @bennyjoseph1970 3 หลายเดือนก่อน +6

      ബുദ്ധനെ അന്വേഷിക്കുവാൻ പോകാതെ സ്വയം ബുദ്ധൻ ആവാൻ ശ്രമിക്കൂ അതാണ് ശ്രീബുദ്ധനും നമ്മളെ പഠിപ്പിച്ചത്..

  • @abdumaash806
    @abdumaash806 ปีที่แล้ว +33

    ഓരോരുത്തരിലും പ്രവർത്തിക്കുന്ന പ്രാണൻ തന്നെയാണ് അവരവരുടെ ദൈവം!

    • @ponnembalam
      @ponnembalam ปีที่แล้ว

      Absolute wrong!!!!! Use ur mind as well!!!!

    • @abdumaash806
      @abdumaash806 ปีที่แล้ว

      @@ponnembalam Please try to be right

    • @kalarcodevenugopalanvenuka63
      @kalarcodevenugopalanvenuka63 ปีที่แล้ว

      😥

    • @shajishaji2369
      @shajishaji2369 ปีที่แล้ว +1

      ദൈവമില്ലെങ്കിൽ സ്വന്തം സുഖത്തേക്കാൾ ധർമ്മത്തിനും അപരന്നും പ്രാഥാന്യം കൊടുത്തു ജീവിച്ചിട്ടെന്തു കാര്യം. അത് വിഡ്ഡിത്വമല്ല. കഴിവുള്ളവൻ സ്വന്തം സന്തോഷത്തിലുപരി നശ്വരതയിൽ ധർമ്മവും അപരനേയും നോക്കിയിരുന്നാൽ അതിനു തക്ക പ്രതിഫലമില്ലെങ്കിൽ പോഴത്തരമല്ലേ. എങ്ങനെ ജീവിച്ചാലും രണ്ടു പേരും വെറുതേ ചത്തു ചീയേണ്ടവരല്ലേ. ഒരുത്തൻ മറ്റൊരുത്തനെ ജീവിപ്പിക്കാൻ എന്തിനു ധർമ്മവും ത്യാഗവും ചെയ്യണം. ജീവിക്കുന്നിടത്തോളം അവനവൻ സുഖിക്കുന്നതല്ലേ യുക്തി

    • @praneeshkumark7551
      @praneeshkumark7551 ปีที่แล้ว

      അങ്ങനെ ജീവിക്കുന്ന വറൊട് ആണ് പൂന്താനം പറഞ്ഞത് പാവം ചത്തു പോകുന്നു ശിവ ശിവ

  • @totravelistolive6128
    @totravelistolive6128 ปีที่แล้ว +17

    ദൈവം ഇല്ലെന്ന് ബുദ്ധൻ പറഞ്ഞിട്ടില്ല. മതങ്ങളിൽ കാണുന്ന സങ്കല്പിക ദൈവങ്ങളിൽ ബുദ്ധനു വിശ്വാസം ഇല്ലായിരുന്നു.. ബുദ്ധൻ ദൈവത്തിന് വേണ്ടി വാദിക്കാറില്ല. ദൈവത്തെ ശരിയായി മനസിലാക്കിയ ഒരാൾ ഒരിക്കലും ദൈവത്തിനു വേണ്ടി വാചാലനാവില്ല.. ബുദ്ധനോളം ദൈവീകത ഉണ്ടായിരുന്ന ഒരു മത സ്ഥാപകനും മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടില്ല....

    • @vimalvk5039
      @vimalvk5039 ปีที่แล้ว +1

      ബുദ്ധൻ അഹിംസ പഠിപ്പിച്ചു പക്ഷെ പുള്ളി അവസാനം കഴിച്ച ഭക്ഷണം പന്നി ഇറച്ചി 😂 ഞാനും അതുപോലെയ കൊല്ലില്ല തിന്നും

    • @Nandha-Kishore
      @Nandha-Kishore หลายเดือนก่อน

      അൽപ അറിവ് ആപത്ത് എന്ന് പറയുന്നതുപോലെയാണ് താങ്കളുടെ കാര്യം. ബുദ്ധമതം മാംസഭക്ഷണത്തെ എതിർത്തിരുന്നില്ല. ഓരോ യാഗങ്ങളും നടത്തുമ്പോൾ അനേകായിരം മൃഗങ്ങളെ കൊല്ലുമായിരുന്നു, അതിനെതിരെയാണ് അഹിംസ സ്വീകരിച്ചത്.@@vimalvk5039

    • @BenitoAdolf
      @BenitoAdolf หลายเดือนก่อน

      ​@@vimalvk5039 മൃഗങ്ങളെ കൊല്ലുന്നത് തടഞ്ഞിട്ടുണ്ട്. പക്ഷേ ചത്ത് പോയ മൃഗത്തിന്റെ മാംസം ഭക്ഷണമാക്കുന്നത് വിലക്കിയിട്ടില്ല.
      ബുദ്ധൻ അവസാനമായി കഴിച്ച ഭക്ഷണം ചത്തു രണ്ട് ദിവസം പഴക്കം ചെന്ന പന്നിയുടെ മാംസമാണ്.

  • @phalgunanpillai
    @phalgunanpillai 25 วันที่ผ่านมา +1

    ബുദ്ധൻ, വിഷ്ണുവിന്റെ അവതാരമാണ് എന്ന് ശ്രീ മഹാ ഭാഗവതത്തിലുണ്ട് 🙏🏻

    • @vineeshvarghesek
      @vineeshvarghesek 18 วันที่ผ่านมา

      E Mahabharathan Ara ezuthiye engane undayi verum sanglpam matram

    • @top5things594
      @top5things594 17 วันที่ผ่านมา +1

      അക്കാലത്ത് ബൗദ്ധദർശനത്തിന് വൻ പ്രചാരം ലഭിച്ചപ്പോൾ ഹിന്ദു പൗരോഹിത്യം ഗത്യന്തരമില്ലാതെ ചെയ്തതാണ്. 😂

  • @HareKrishn1234
    @HareKrishn1234 11 หลายเดือนก่อน

    Thanku🙏🙏🙏🌹🌹🙏🙏

  • @ganga5273
    @ganga5273 หลายเดือนก่อน +3

    ദൈവം ഉണ്ട് 💯💯💯 ദൈവം കുടികൊള്ളുന്നത് ശുദ്ധ മനസ്സുകളിൽ മാത്രം.

  • @Nice_worlds
    @Nice_worlds หลายเดือนก่อน +2

    ജീവൻ ആരു തന്നു? ഏതു ലാബിലാണ് അതുണ്ടാക്കുന്നത്? എന്തു സത്യമാണ് ബുദ്ധൻ കണ്ടെത്തിയത്? ഈശ്വരൻ എന്നതിനു പകരം ധർമ്മം എന്നു വിളിക്കുന്നു എന്നാണെങ്കിൽ അതുകൊണ്ട് ബുദ്ധമതത്തിൽ ദൈവമില്ല എന്നു പറയാമോ?

  • @vinodarackal9304
    @vinodarackal9304 หลายเดือนก่อน +3

    ബുദ്ധൻ ഏഷ്യയുടെ പ്രകാശം❤❤❤

    • @ArumughamVRaj
      @ArumughamVRaj 23 วันที่ผ่านมา

      ലോകത്തിന്റെ പ്രകാശം എന്ന് പറയുന്നതിലും തെറ്റില്ല 🙏🙏🙏

  • @JacquilineRodriques
    @JacquilineRodriques 9 หลายเดือนก่อน +2

    Dhaivam und ethangilum sahasranamam keattunoku bodiyil evude engilum chakram wark cheyyunnathan please check

  • @samuelvarghese9991
    @samuelvarghese9991 17 วันที่ผ่านมา

    ചണ്ഡാലഭിക്ഷുകി എന്ന കുമാരനാശാന്റെ കവിതയുടെ ഇതിവൃത്തമായ യേശുവും ശമര്യയ്യ സ്ത്രീയും തമ്മിലുളള സംഭാഷണത്തിൽ (യോഹ, 4:25, 26, യേശുവെന്നറിയാതെ സ്ത്രീ പറയുന്നു. " മരീഹാ വരുന്നു എന്നു ഞങ്ങൾ അറിയുന്നു. അവൻ വരുമ്പോൾ സകലവും അറിയിച്ചു തരും"
    ക്രിസ്തു അറിയിച്ചു തന്ന സുവിശേഷം തന്നെ സത്യം❤

  • @anishpoyyeri3458
    @anishpoyyeri3458 6 หลายเดือนก่อน +5

    ബുദ്ധമതത്തിൽ ദൈവത്തിനും ആത്മാവിനും സ്ഥാനമില്ല. കർമ്മത്തിനും കർമ്മ ഫലത്തിനും സ്ഥാനമുള്ളൂ.

  • @drmdnayar
    @drmdnayar ปีที่แล้ว +2

    ബുദ്ധൻദൈവമില്ല എന്നാണ് പറഞ്ഞത് .ഈശ്വരൻ ഇല്ലെന്നല്ല
    രണ്ടും വ്യത്യസ്തമാണ് !

    • @beejeesmedicals8136
      @beejeesmedicals8136 9 หลายเดือนก่อน

      mmm very intelligent filtering

    • @peterv.p2318
      @peterv.p2318 26 วันที่ผ่านมา

      എങ്ങനെ വ്യത്യസ്തം ?

  • @sukumarankv7796
    @sukumarankv7796 หลายเดือนก่อน +1

    ഒരു മനുഷ്യനും ഇന്ന് ഇത്രയും സാങ്കേതിക വിദ്യ വളർന്ന സാഹചര്യത്തിൽ ഒരു മനുഷ്യന് ശരിയായ ജീവിതം നയിക്കാൻ ഒരു ആത്മീയതയും തേടി പോകേണ്ട കാര്യമില്ല
    അതിനൊക്കെ കൃത്യമായ സൈക്കോളജി പഠിച്ചാൽ മതി. ഒരു മതഗ്രന്തങ്ങളും തേടി പോകേണ്ട കാര്യമില്ല.

  • @rajukg3015
    @rajukg3015 ปีที่แล้ว +25

    തത്ത്വമസിയിൽ വിശ്വ
    സിക്കുക. മനസ്സ് തന്നെ
    യാണ് ദൈവം.

    • @samuelvarghese9991
      @samuelvarghese9991 17 วันที่ผ่านมา

      ശുദ്ധ അബദ്ധം

  • @premanadhvg7192
    @premanadhvg7192 ปีที่แล้ว +18

    മത ഗ്രന്ഥങ്ങളിലെ ദൈവം ഒന്നല്ല, മതങ്ങളും ഒന്നല്ല. ബുദ്ധൻ അധുനിക ചിന്ത കളാൽ മനുഷ്യന നയിക്കുന്നു.
    ശാസ്ത്രത്തെ അംഗീകരിക്കുന്ന മതമാണ്,ബുദ്ധിസെം അവിടെ ഈശ്യരൻ യുക്തിയ്കും ബുദ്ധിയ്ക്കും നിരക്കുന്നില്ല.

  • @arunraj9568
    @arunraj9568 10 หลายเดือนก่อน

    Swamiye saranam

  • @Valsala.N713
    @Valsala.N713 ปีที่แล้ว +8

    ബുദ്ധൻ എന്ന സത്യം ഉൾകൊണ്ട് ജീവിക്കുക. അതാണ് യഥാർത്ഥ ദൈവം എന്ന് ഉൾകൊണ്ട് ജീവിക്കുക.🤚

  • @ahambrahmasmi2965
    @ahambrahmasmi2965 ปีที่แล้ว

    The divinity i seek is within me i am ther creator ❤️🕺

  • @RejiChacko-cd1gx
    @RejiChacko-cd1gx 24 วันที่ผ่านมา

    ദൈവത്തെ അന്യേഷിക്കുന്നവർക്കുമാത്രമേ ദൈവത്തെ അറിയാൻ കഴിയു കയുള്ളു അല്ലാത്തവർക്കെങ്ങനെയാണ് ദൈവത്തെ അറിയാൻ കഴിയുക?

  • @JintopaulSonofPaul
    @JintopaulSonofPaul หลายเดือนก่อน +1

    ദൈവം ഉള്ളവർക്ക് ദൈവം ഉണ്ട്.. ഇല്ലാത്തവർക്ക് ഇല്ല..

  • @AjithkumarKumar-j7v
    @AjithkumarKumar-j7v 9 หลายเดือนก่อน

    Varrygood താങ്ക്യൂ

  • @MiniVinod-dw2vm
    @MiniVinod-dw2vm หลายเดือนก่อน +1

    തത്വമസി. നീ നിന്നിലേക്ക്‌ തിരിയൂ. നിന്നെ purify ചെയ്യൂ. അപ്പോൾ നീയും ഞാനും ഒന്ന് 🙏

    • @MiniVinod-dw2vm
      @MiniVinod-dw2vm หลายเดือนก่อน

      എല്ലാമതത്തിന്റെയും ദർശനം നല്ലതുതന്നെ. പക്ഷേ നമ്മൾ ദർശനത്തിൽ ജീവിക്കാൻ തയ്യാറല്ല അത്രതന്നെ 🙏

  • @Anoop-k23
    @Anoop-k23 ปีที่แล้ว +5

    ശ്രീ ബുദ്ധൻ ശ്രീ അയ്യപ്പൻ രണ്ടും ഒന്നാണ്

    • @santhoshkumarp5783
      @santhoshkumarp5783 ปีที่แล้ว +6

      പക്ഷേ ശബരിമലയിൽ ബുദ്ധനാണെന്ന് ഭക്തർ അംഗീകരിക്കുന്നില്ലല്ലോ

    • @Anoop-k23
      @Anoop-k23 ปีที่แล้ว +2

      @@santhoshkumarp5783 രണ്ട് അവതാരം ആണ്. കേരളത്തിൽ അയ്യപ്പൻ തന്നെയാണ്

    • @AnupAnup-p7i
      @AnupAnup-p7i ปีที่แล้ว +2

      Vishnu...🙏

    • @ട്രാൻസ്
      @ട്രാൻസ് 10 หลายเดือนก่อน +1

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be หลายเดือนก่อน

      അത് നിന്നെപ്പോലെ ഉള്ള
      കമ്മികൾ ശബരിമല യുവതീ
      പ്രവേശന സമയത്ത്
      ഉണ്ടാക്കിയ കഥ

  • @ha094
    @ha094 19 วันที่ผ่านมา

    ദൈവത്തെ അറിയണമെന്ന് ആഗ്രഹം ഉളളവർ ഈ പുസ്തകങ്ങൾ വായിക്കുക.
    1. ഒരു യോഗിയുടെ ആത്മ കഥ ...യോഗാനന്ദ
    2. ഹിമാലയത്തിലെ ഗുരുക്കന്മാർക്കൊപ്പം....ശ്രീ സ്വാമി രാമ.
    3. ശ്രീ രാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം.
    4. അനേകം ജീവിതങ്ങൾ അനേകം ഗുരുക്കന്മാർ....Dr. Brian Weiss

  • @Krishnaradha22283
    @Krishnaradha22283 ปีที่แล้ว +4

    Goodness is god positive energy is god

  • @hareeshpmappu1489
    @hareeshpmappu1489 18 วันที่ผ่านมา

    Bhuddhan deyvam ellane paranju ....narayana guru dyvam ellane paranju ippo entha avasta avare pidiche deyvam aki...apahasyam enne allathe entha paraya

  • @bharathanck8592
    @bharathanck8592 หลายเดือนก่อน +3

    ഈശ്വരൻ ഇല്ല എന്നു പറയാൻ ഒരു മതം ഉണ്ട്...ബുദ്ധമതം

  • @fashionLatestCollection
    @fashionLatestCollection ปีที่แล้ว

    Sathiyam

  • @joelthomas8617
    @joelthomas8617 หลายเดือนก่อน

    Ithin reference vellom indo

  • @visviva2627
    @visviva2627 ปีที่แล้ว +4

    ദൈവം ഇല്ലങ്കിൽ ബുദ്ധൻ ആരെയാണ് ധ്യാനിച്ചത്
    ഒരു മനുഷനും സ്വന്തമായി അധികമായി ഒന്നും ചെയ്യാൻ കഴിയില്ല
    ഒരു ധ്യാനം ഉണ്ടങ്കിൽ അത് നമുക്ക് മേലെ എന്തിനോയാണ് ധ്യാനിക്കുന്നത്

  • @gopalakrishnankn
    @gopalakrishnankn ปีที่แล้ว

    Athallallo ivide nadakkunnathu

  • @vjdcricket
    @vjdcricket ปีที่แล้ว +11

    ഇപ്പോഴത്തെ പ്രശ്നം ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല. എൻ്റെ ദൈവത്തെ സംരക്ഷിക്കുകയാണ് എൻ്റെ കടമ എന്ന രീതിയിൽ വിവിധ മതവിശ്വാസികൾ പ്രവർത്തിക്കുന്നതാണ്. ദൈവൻ്റരക്ഷിക്കാൻ നിസ്സാര രരായ മനുഷ്യൻ പ്രവർത്തിക്കേണ്ടതില്ല, അത് ദൈവം തന്നെ ചെയ്തോളം എന്നു മനസ്സിലാക്കിയാൽ എല്ലാ പ്രശ്നവും തീരും.

    • @askalibrarian8746
      @askalibrarian8746 ปีที่แล้ว

      അതിനിവിടെ കുറെ പേർ കിടന്ന് കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ബുദ്ധൻ ആരാക്കെ അവതാരം ആണെന്ന് പറയാൻ ശ്രമിക്കുന്നുണ്ട്..

  • @subashk2015
    @subashk2015 ปีที่แล้ว +10

    ദൈവം ഇല്ലായിരുന്നു എങ്കിൽ
    ഞാൻ ഉണ്ടാവില്ല മനുഷ്യൻ ഉണ്ടാവില്ല
    സത്യം ഉണ്ടാവില്ല
    ഈ ഭൂമിയും പ്രപഞ്ചവും ഉണ്ടാവില്ല.
    പക്ഷേ ഇതെല്ലാം എന്തിനുവേണ്ടി ദൈവം രൂപപ്പെടുത്തി.

  • @Vijayan-nf9ig
    @Vijayan-nf9ig หลายเดือนก่อน +1

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷനും മതങ്ങളും ദൈവങ്ങളും മണ്ണ് പങ്ക് വെച്ച് മനസ് പങ്ക് വെച്ചു
    വയലാർ രാമവർമ്മയുടെ അനശ്വരമായ വരിക്കു

  • @grcnairy55
    @grcnairy55 ปีที่แล้ว +7

    "Budha neither accepted the existence of God, *nor denied it* " Rather than wasting one's time on the enquiry of an issue or a being, which is neither provable nor disprovable, which can never be answered in words but can only be directly experienced by one self (like, say, an electric shock), he directed one to follow dharna or become a better man. *In that intense attempt one will know the self, which it self is God* ("Aham Brahmasmi") Prof GRC Nair

    • @vijayankn615
      @vijayankn615 ปีที่แล้ว

      Why do we want a god? Can't we live without the belief in it. Of course, we can. What we have in our hand is our life. Take all efforts to make the life happiest. To make it possible, we must realise that each and every one have the right to live happily without denying the others to have it.

    • @Chacko-om1zt
      @Chacko-om1zt ปีที่แล้ว

      പരമസത്യം 👌👌👌

    • @narayananps774
      @narayananps774 ปีที่แล้ว

      Well said, Sir.

  • @HassainarPA-ek4wf
    @HassainarPA-ek4wf 6 หลายเดือนก่อน

    Super❤❤

  • @sunilkumarp.s4154
    @sunilkumarp.s4154 5 หลายเดือนก่อน

    Gyas book cheyyumbol samasarikkunna sound

  • @KERALAFAME
    @KERALAFAME ปีที่แล้ว +4

    Only one power അതിനെ പല പല creators വന്നു അവരുടേതായ രീതിയിൽ പേരിട്ടു വിളിച്ചു പിന്നെ മതങ്ങൾ ആക്കി വളർത്തി ഗ്രന്ഥങ്ങളിൽ ആക്കി അവരുടേതായ തത്വങ്ങൾ എഴുതി. നമ്മുടെ സ്വാതന്ത്ര്യമാണ് ഏതിനെ സ്വീകരിക്കണമെന്ന്. എല്ലാത്തിൽ നിന്നും നല്ല തത്വങ്ങൾ സ്വീകരിക്കാം. ഒന്നിനെയും അന്ധമായി വിശ്വസിക്കരുത്.

    • @lakshmis8527
      @lakshmis8527 ปีที่แล้ว

      😅😅😅😅😅😅😅😅😅😅 1:02 😅😅😅😅

  • @rameshkk4412
    @rameshkk4412 หลายเดือนก่อน

    ധർമ്മം എന്നാൽ എന്താണ് കടമയാണോ

  • @RajuTk-u1r
    @RajuTk-u1r ปีที่แล้ว +7

    ഒരു മതത്തിലും ദെയിവം ഇല്ല എല്ലാം മനുഷ്യ നിർമ്മിതം അതുകൊണ്ട് ഒരു മതത്തിലും ദെയിവം ഇല്ല

  • @sunilkumarmn1869
    @sunilkumarmn1869 23 วันที่ผ่านมา

    God is a reality and a truth. He has only created the basics on earth, not entered into the entire objects with his full power. So we cannot see anywhere any bewilderment. Unless we have no life on earth, only to seek moksham at all time.

  • @sooppyk9302
    @sooppyk9302 11 วันที่ผ่านมา

    ബുദ്ധന്റെ ശരീരത്തിൽ നിന്നും ഊരികൊണ്ടുപോയ ആത്മാവ് അഥവാ ജീവൻ എന്ന ആ സിമിന്റെ ഉടമസ്ഥൻ തന്നെ പടച്ചതമ്പുരാൻ

    • @jopanachi606
      @jopanachi606 5 วันที่ผ่านมา

      അ സിം എടുത്തു ഈയടേ ശരീരത്തിൽ ഇട്ടു.

  • @rajanm6835
    @rajanm6835 ปีที่แล้ว +2

    കഴിവുംകഴിവ്കേടുംഇല്ല
    ങ്കിൽബുദ്ധൻആവാൻവളരെ
    എളുപ്പം

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +2

      പക്ഷേ അതിന് ചിന്താ മണ്ഡലം ഉണരണം.

  • @pathroskoodily
    @pathroskoodily ปีที่แล้ว +3

    Only one power that is BRAHMAV ,Aham Brahmasmi, that is is also is SOUL.

  • @namo4974
    @namo4974 9 หลายเดือนก่อน +1

    ഞാൻ തന്നെ, ദൈവം ഞാൻ തന്നെ മൃഗം....

  • @Haneefa-yr8zu
    @Haneefa-yr8zu หลายเดือนก่อน +1

    തനിക്ക് ശേഷം മഹാനായ മറ്റൊരു ബുദ്ധൻ (ബോധോദയം ലഭിക്കുന്ന ആൾ )ലോകത്ത് അവതരിക്കും.
    അദ്ദേഹത്തിന്റെ നിയമങ്ങൾ എക്കാലത്തേക്കും ഉള്ളതായിരിക്കും എന്ന് ബുദ്ധൻ പ്രവചിച്ചത് കാണാം.

    • @commentveeran164
      @commentveeran164 หลายเดือนก่อน

      കൊള്ളമുതലിന്റെ അഞ്ചിൽ ഒന്നു വാങ്ങിയ,അടിമ ഭോഗി അകാൻ എന്തായാലും വഴിയില്ല😂😂😂😂

  • @nishanthmp1
    @nishanthmp1 13 วันที่ผ่านมา

    ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. ദൈവത്തിൻ്റെ നിഗൂഢതയെ പറ്റിയല്ല എൻ്റെ ആധി. ദുരിതമനുഭവിക്കുന്ന മനുഷ്യരെ കുറിച്ചോർത്താണ് എൻ്റെ ആധി. ഇതാണ് ബുദ്ധൻ പറഞ്ഞത്

  • @sreecues
    @sreecues หลายเดือนก่อน

    Budha never said there is no God.When asked He did not reply as the questioner cannot or not ripe enough to understand the concept of Almighty

  • @abhinandSN
    @abhinandSN ปีที่แล้ว

    Daivam illa ennu Sidhartha Gautaman orikkalum paranjitilla .
    Daivam undu ennu vishwasikkunnavarodu illa ennu parayum .
    Daivam illa ennu vishwasikkunnavarodu undu ennu parayum .

  • @athma-b4w
    @athma-b4w ปีที่แล้ว

    Bhudhan sari? 1:02

  • @santhoshprakash9817
    @santhoshprakash9817 หลายเดือนก่อน

    Parabrahmha swaroopa. Kaathal ithu thanne.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq ปีที่แล้ว +3

    Appol buddhane aaraadhikkunnatho..?mahayanam, theravatham enniva example..

  • @aromalsrs3929
    @aromalsrs3929 ปีที่แล้ว +1

    God is There
    Bcoz Miracles exist in the world
    In the form of grand has,, manuscript, vedas and lots more

  • @bijunchacko9588
    @bijunchacko9588 11 วันที่ผ่านมา

    ബ്രഹ്മാനന്ദമാണ്.വേണ്ടത് നമ്മൾ എല്ലാംബ്രഹ്മാംശമാണ് ഇതിൽ ആനന്ദിക്ക

  • @sureshomachappuzha2036
    @sureshomachappuzha2036 ปีที่แล้ว +10

    സത്യാ ന്വഷണം ഇല്ലാത്ത വിശ്വാസം വിഡ്ഢിത്തമാണ്.മുന്നിൽ ഓടുന്നവന്റെ കൂടെ കാര്യമറിയാതെ ഓടുന്ന അവസ്ഥയാണ് മതവിശ്വാസം. തത്ത്വമസി എന്ന പരമാർത്ഥം അറിയുവോളം അന്വഷണം തുടരണം

    • @samuelvarghese9991
      @samuelvarghese9991 17 วันที่ผ่านมา

      അതും പിന്നാലെയുളള ഓട്ടം ഓടു തന്നെ.

  • @gokulkrishna92
    @gokulkrishna92 ปีที่แล้ว +8

    മഹാവിഷ്ണുവിന്റെ 9-ാം അവതാരം ശ്രീ ബുദ്ധൻ❤🙏

    • @McCULLAM16
      @McCULLAM16 ปีที่แล้ว +4

      Sreekrishna 9

    • @അർജൻ്റീന
      @അർജൻ്റീന 10 หลายเดือนก่อน +2

      😂

    • @sps1613
      @sps1613 4 หลายเดือนก่อน +1

      പൂർണ്ണാവതാരമല്ല.. അംശാവതാരം ആണ്

    • @jeevanthakazhy1648
      @jeevanthakazhy1648 3 หลายเดือนก่อน

      🤣🥳

  • @goldenangel9948
    @goldenangel9948 ปีที่แล้ว +1

    Many mistake are in this video 😮
    Actually what jesus says
    What is rigveda says
    What is atharvavedasays
    What mohammed says
    All are giving different teachings for example first chapter of quran, fathiha it's horrible and 200 sentences are about to kill other religion
    But God says do not kill and forgive, give food and water to enemy's , 😮now say what you are trying to saying , tell me which is good and bad

  • @SunilS-o1s
    @SunilS-o1s ปีที่แล้ว

    Evide ella gurudevanmaarum dhyanikyunnathu enthinanu ?aare nokkiyaalum avar dyanathil aanallo appol naam namme ariyunnadhodoppam ethum ariyentta onnu thanneyaanu 🙏🙌

  • @pradeepbalakrishnan9792
    @pradeepbalakrishnan9792 หลายเดือนก่อน

    👍👍🙏🙏🙏

  • @moideenkutty9330
    @moideenkutty9330 15 วันที่ผ่านมา

    Ariyaavunnathu kaduk maniyolam aríyañullathu kadaloolam

  • @naseemudheen9264
    @naseemudheen9264 7 หลายเดือนก่อน

    8:40 എൻ്റെ വെളിപാട് ❤❤❤❤

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +6

    Sri . Budha told " God may be or may not be" - but, do good n be good

    • @ponnembalam
      @ponnembalam ปีที่แล้ว

      Good things starting from God only!!!!!

    • @mythoughtsaswords
      @mythoughtsaswords ปีที่แล้ว

      ​@@ponnembalam- I am not an aethist - but only quoted Budha. Also, everything start from God- both good n bad - this difference is only for human mind

  • @ansilkm8876
    @ansilkm8876 หลายเดือนก่อน +1

    Ellamonnan

  • @moideenkutty9330
    @moideenkutty9330 15 วันที่ผ่านมา

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @balannair4599
    @balannair4599 25 วันที่ผ่านมา +1

    ദൈവം ഇല്ലെന്നു പറഞ്ഞ ബുദ്ധന്റെ. പല്ലും. എല്ലും. മുടിയും. നഖവും.. എല്ലാം. ബുദ്ധമതക്കാർ. ആരാധിക്കുന്നു

  • @lathasuresh5263
    @lathasuresh5263 ปีที่แล้ว +5

    ഇന്ന് തന്നിലേക്ക് നോക്കാൻ പോയിട്ട് വഴിയിൽ മ്യത പ്രായനായി കിടക്കുന്ന ഒരാളെ നോക്കാൻ പോലും സമയമില്ലാതെ പായുകയാണ് ഈ ലോകം എല്ലാവരും സന്യാസ ശ്രേഷ്ടർ അല്ല അവർക്ക് ഈ ലോകത്തിലെ സാധാരണ ജീവിതം ബാധകമല്ല ധർമ്മം ആണ് ബുദ്ധമതം ശരി അപ്പോൾ ധർമം എന്താണ് എന്ന് വിശദമാക്കേണ്ടിയിരിക്കുന്നു ഒരാൾ ധർമ്മം ആണ് എന്നു കരുതുന്ന കാര്യം മറ്റൊരു വ്യക്തിയ്ക്ക് അധർമ്മം ആണങ്കിലോ ഋഷിമാർ ഈശ്വര സാക്ഷാത്കാരം നേടിയവരും വരാൻ പോകുന്ന ദുർഘട ജീവിതത്തിൽ സാധാരണക്കാർ ഗ്രഹ സ്ഥർ അതിനെ എപ്രകാരം തരണം ചെയ്യണം എന്ന് വ്യക്തമാക്കിയിട്ടുണ്ട് ഈശ്വരനെ ഹ്യദയത്തിൽ പ്രതിഷ്ടിച്ച് ദ്യഢമായ ഈശ്വര വിശ്വാസത്തിൽ ജീവിയ്ക്കുന്ന ഒരു വ്യക്‌തിക്ക് ചെയ്യേണ്ടത് ചെയ്തു കൂടാത്തത് ഇത് വ്യക്‌തമാകുന്നു ധർമ്മം അധർമ്മം ഇതും വ്യക്തമാകുന്നു ഈശ്വരനില്ല എന്ന് കരുതി സ്വന്തം കഴിവിൽ മാത്രം ഫോക്കസ് ചെയ്ത് ജീവിക്കുന്ന വ്യക്തി എങ്ങും എത്തില്ല അയാൾക്ക് എന്ത് കഴിവ് ഉണ്ടേലും അത് ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയിൽ ആ കും
    ദ്യഢമായ ഈശ്വരഭക്തിയുള്ള ഒരു ഭക്തി യുള്ള ഒരു വ്യക്തി ഈശ്വരനാൽ നയിയ്ക്കപ്പെട്ട് ഉത്തമനായ ഒരു ഗുരുവിന്റെ അടുത്തെത്തുകയും ആ ഗുരു അവന് ധർമ്മോപദേശം നൽകുകയും അവൻ ഈ ലോകത്ത് തനിക്ക് ലഭിച്ച ജീവിതം എന്തിന് എന്നു മനസ്സിലാക്കി ശ്രേഷ്ടമാക്കി
    (ജീവിതം) ഇവിടെ നിന്ന് പോകയും ചെയ്യും
    മാതാ പിതാ ഗുരു ദൈവം

  • @athma-b4w
    @athma-b4w ปีที่แล้ว

    Bhudhan aaru? 1:38

  • @varghesenv2787
    @varghesenv2787 2 วันที่ผ่านมา

    ദൈവം എന്ന സങ്കൽപ്പം. ബുദ്ധ മതത്തിലില്ല.
    അതുപോലെ തന്നെ സ്വർഗ്ഗവും നരകവും ഇല്ല.
    Nirvana or emerging in to nothingness ഈസ്‌ the ultimate end.

  • @antonyg2685
    @antonyg2685 หลายเดือนก่อน

    ദൈവമില്ലെന്ന് ശ്രീബുദ്ധൻ പറഞ്ഞിട്ടില്ല എന്നാണ് അറിഞ്ഞിട്ടുള്ളത് ! 😮

  • @rafipa9403
    @rafipa9403 9 หลายเดือนก่อน

    Budhanu.budhe.ondu❤🎉😊

  • @athiradhaneesh9266
    @athiradhaneesh9266 ปีที่แล้ว

    Oooooo angane!!!!!

  • @shajishaji2369
    @shajishaji2369 ปีที่แล้ว +2

    ദൈവമില്ലെങ്കിൽ സ്വന്തം സുഖത്തേക്കാൾ ധർമ്മത്തിനും അപരന്നും പ്രാഥാന്യം കൊടുത്തു ജീവിച്ചിട്ടെന്തു കാര്യം. അത് വിഡ്ഡിത്വമല്ല. കഴിവുള്ളവൻ സ്വന്തം സന്തോഷത്തിലുപരി നശ്വരതയിൽ ധർമ്മവും അപരനേയും നോക്കിയിരുന്നാൽ അതിനു തക്ക പ്രതിഫലമില്ലെങ്കിൽ പോഴത്തരമല്ലേ. എങ്ങനെ ജീവിച്ചാലും രണ്ടു പേരും വെറുതേ ചത്തു ചീയേണ്ടവരല്ലേ. ഒരുത്തൻ മറ്റൊരുത്തനെ ജീവിപ്പിക്കാൻ എന്തിനു ധർമ്മവും ത്യാഗവും ചെയ്യണം. ജീവിക്കുന്നിടത്തോളം അവനവൻ സുഖിക്കുന്നതല്ലേ യുക്തി

    • @maldini6099
      @maldini6099 10 หลายเดือนก่อน +1

      മനുഷ്യർ സാമൂഹികജീവികളാണ് സഹകരണവും ദയ സ്നേഹം തുടങ്ങിയവ മനുഷ്യരിൽ ഉണ്ട്. അത് കൊണ്ട് തന്നെ മനുഷ്യർ പരസ്പരം സഹായിച്ചു കൊണ്ടിരിക്കും. അത് പ്രകൃതിപരമാണ്. അത് എന്തെങ്കിലും നേട്ടത്തിന് വേണ്ടിയല്ല.

  • @rajeeshraj1358
    @rajeeshraj1358 หลายเดือนก่อน

    വിശ്വാസം അന്ധവിശ്വാസം തെളിവുകൾ നയിക്കട്ടെ.

  • @totravelistolive6128
    @totravelistolive6128 ปีที่แล้ว +11

    ദൈവ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് ബുദ്ധൻ. പുള്ളി ദൈവത്തെ മാർക്കറ്റ് ചെയ്തില്ല എന്നേ ഉള്ളൂ..

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +1

      ദൈവം ഉണ്ടെന്ന് ഒരിക്കൽ പോലും പറയാത്ത ബുദ്ധൻ ദൈവമായി😂

  • @ravindhrannairks2851
    @ravindhrannairks2851 25 วันที่ผ่านมา

    one thing Budda told is correct. Fear is the very basic reason for creating God. This fear need to be controlled and an insulator was warranted and man himself developed the insulator and it is called God. The religions understood the marketing possibility of this insulator and misused it to maximum extend and still continuing. Unfortunately the contention that Dharma is God is derived to Buddha
    based on his experiences in his life and is meaningless.A tiger killing a deer is dharma for the Tiger. The deer killing the grass is dharma for the deer. It derived from the assumption that grass is born to become food for deer. But grass has its own right to live just like any other plants or animals.. So where is Dharma.?

  • @Joseya_Pappachan
    @Joseya_Pappachan 15 วันที่ผ่านมา

    ഈ video ൽ പറയുന്നത് തെറ്റായ വിവരം ആണ്.
    ബുദ്ധമതത്തിൽ ഇപ്പോൾ രണ്ട് ചേരി ഉണ്ട്. അദൃഷ്യനാ ദൈവത്തെ ആരാധിക്കുന്ന ഒരു വിഭാഗവും. ശ്രീബുധനെ തന്നെ ദൈവമായി ആരാധിക്കുന്ന മറ്റൊരു വിഭാഗവും.

  • @ZeenathHassan-l9f
    @ZeenathHassan-l9f 9 หลายเดือนก่อน

    Pinne shree buddhan aadhyam dhyvam illa ennu parannathil nanghal yojikkunnilla........
    Nanghal sree bhuddhan allahuvinte(dhyvathinte) pravachakan aanenn nanghal muslimkal vishvasikkunnumilla......
    Pakshe Muhammed nabi (s)nanghle padippichath dhyvamundennanu.....
    Athu kond maranam vare nanghal allahuvil(dhyvathil)vishvasikkuka thanne cheyyum...........
    Bahu dhyva aaradhakarkk ath anishtakaramayalum shari.......!

  • @narayananps774
    @narayananps774 ปีที่แล้ว +2

    Buddha and AdiSankara are almost together in most of their philosophy. Upanishads and Buddha don't stress karma kanda.

  • @giridharanmp6128
    @giridharanmp6128 6 หลายเดือนก่อน

    There is a creator of this Universe. Without a creator , there will not be creation . This is a simple logic . Let us compare with a simple example in the physical world . If one says that he don’t believe in Creator ( GOD) , he is indirectly saying that he don’t have parents. How could it be . Nobody is self born . Prior to Sri Buddha , many self realised spiritual masters advised that GOD is Supreme Consciousness, and GOD has to experienced by self enquiry following the path of Ashtangayoga revealed by Pathanjali Maharshi. In this script & other Vedic script Prior to Sri Buddha highlighted the importance of Dharma . Sri Budha followed the path of Yoga script of Pathanjali Maharshi in which there is clear cut description of meditation , self realisation & experience of GOD . Sri Budha told to experience GOD by focusing on what am “ I” through meditation. He practically proved what Pathanjali Maharshi wrote in his script , that is to lead a dharmic way of life & meditate on formless GOD & experience . Sri Budha never negate GOD

  • @manuelbenedict9935
    @manuelbenedict9935 22 วันที่ผ่านมา

    Jesus is my god

  • @ksimongeorge5020
    @ksimongeorge5020 ปีที่แล้ว +3

    ഞാൻവഴിയും സത്യവും ജീവനും ആകുന്നു. സ്വന്തം സഹോദരനെ സ്നേഹിക്കാത്തവന് ദൈവത്തെസ്‌നേഹിക്കാൻകഴിയുകയില്ല.