ഞാൻ ഒരുപ്രാവിശ്യംവിളിച്ചിരുന്നു എന്റെചോദ്യങ്ങൾക്കു താങ്കൾ വളരെ സ്നേഹത്തോടെയുള്ള ഉത്തരമാണ് തന്നത് (ആദ്യമായി ഞാൻ നന്ദിഅറീക്കുന്നു )നിങ്ങൾചുറ്റുന്നപോലെയുള്ള ഫാർമർ അവിടുന്നാണ് കിട്ടുക എന്തു വിലവരും
ഹലോ sr, ഒരു സഹായം ഇങ്ങനെയുള്ള വീഡിയോകൾ അറിവ് പകർന്ന് തരുന്നത് വലിയ ഉപകാരം ആണ് വീഡിയോക്ക് ഇടക്ക്യുള്ള ഈ മ്യൂസിക് ഒഴിവാക്കിട്ട് ബോസ് തന്നെ നമ്മൾക്ക് ഉപകാരപെടുന്ന എന്തെങ്കിലും പറഞ്ഞാൽ മതി ഇത് പറയാൻ കാരണം നമ്മൾ ഒരു ക്ലാസ്സ് പോലെ വീഡിയോകണ്ട്,ഒരു പഠനം മനസ്സിൽ ഉൾകൊള്ളൂ സമയം ഇടക്ക് ഈ മ്യൂസിക്ക് വരുമ്പോൾ ആ മൈന്റ് പെട്ടെന്ന് മാറീട്ടു പല കൺഫ്യൂഷൻ ഉണ്ടാകാറുണ്ട് അതുകൊണ്ടാണ് പ്ലീസ് 👍
ഇത്രയും മനസിലാക്കാൻ ഇങ്ങേരുടെ വീഡിയോകാണേണ്ട കാര്യമില്ല, ആരെങ്കിലും ചെയ്യുന്നതു നോക്കിനിന്നാൽമതി. പഠിക്കാം എന്നൊക്കെ പറയുമ്പോൾ അടിസ്ഥാനപരമായി എന്തെങ്കിലും പറഞ്ഞുതരും എന്നൊരു പ്രതീക്ഷയുണ്ടാകുംheadingകാണുമ്പോൾ. പിന്നെ മ്യൂസിക് കേൾക്കാനാണെങ്കിൽ ; ഇതിനേക്കാൾ നല്ല മ്യൂസിക്നമ്മുടെ കൈവശമുണ്ട്. മാത്രമല്ല ഈ വീഡിയോ നാലുതവണ കണ്ടാൽപ്പിന്നെ hearingaid വയ്ക്കാതെ ജീവിക്കാൻ പറ്റാതാവും.അത്രക്കുണ്ട് ബഹളം.
പറയുന്നത് നമ്മുടെ തലയിൽ ആൾ താമസം ഉണ്ട് എങ്കിൽ മനസിലാകും. അതിനു വേറെ കാര്യങ്ങൾ എന്തിനാ പറയുന്നത്. കാര്യങ്ങൾ പറഞ്ഞുമനസിലായില്ല എങ്കിൽ അത് കേൾക്കുന്നവരുടെ കുഴപ്പം ആണ്. പറഞ്ഞു തരുന്നത് മോശമായി പോയത് കൊണ്ട് അല്ല ബ്രോ... മലയാളത്തിൽ ഞാൻ കണ്ട ഒരു നല്ല ചാനൽ. ഫുൾ സപ്പോർട് 👍👍👍👍👍👍
ഞാൻ ഒരു ഇരുമ്പത് വർഷം മുൻപ് എലെക്ട്രിക്കൽ വർക്ക് ആയിരുന്നു. നിങ്ങളുടെ വീഡിയോ വളെരെ ഉപകാരം ആണ്. കൂടുതൽ വീഡിയോ ലോഡ് ചെയുക
ഇക്ക ബാഗ്രൗണ്ട് മ്യൂസിക് സൗണ്ട് കൂടുതലും സംസാരം കുറവും ഹെഡ് സെറ്റ് വച്ചു കേൾക്കുമ്പോൾ ചെവി പോണു. നല്ല വീഡിയോ 👍👍👍👍
സോറി സോറി സോറി അത് നിങ്ങൾക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിൽ. ഇനി ശ്രെദ്ധിക്കാം
ഞാൻ ഇക്കയുടെ വിഡിയോകൾ എല്ലാം കാണാറുണ്ട്,നന്നായിട്ട് മനസ്സിലാവുന്നും ഉണ്ട്,ഇനിയും പുതിയ വിഡിയോകൾ വരുവാൻ വേണ്ടി കട്ട waitingilanu😊
നല്ല, അവതരണം.. thanks.
ഞാൻ ഒരുപ്രാവിശ്യംവിളിച്ചിരുന്നു എന്റെചോദ്യങ്ങൾക്കു താങ്കൾ വളരെ സ്നേഹത്തോടെയുള്ള ഉത്തരമാണ് തന്നത് (ആദ്യമായി ഞാൻ നന്ദിഅറീക്കുന്നു )നിങ്ങൾചുറ്റുന്നപോലെയുള്ള ഫാർമർ അവിടുന്നാണ് കിട്ടുക എന്തു വിലവരും
വില കുറച്ചു കിട്ടും കോയബേത്തൂർ
നല്ല അവതരണം സുക്രിയ
Chettayii enikk winding kurachokke ariyam but ippo enikk ath padikkan pattatha sahajaryam aanu connection mathram nallonam cheyan ariyula enikk sonthamyii cheyanonn und enth dut vannalum chothicha paranju thannu sahayikkanam plz jeevikkan vere markamonnumilla atha
വട്സപ്പ് വരൂ 9496535775
ഇക്കാ അടിപൊളി 🥰💞🤲🏼👍🏼
ഇക്കാ അടിപൊളി 🌹🌹🌹
Cable joint need to soldring please
Kaanan..kothicha..VIDIO.....THANKS...SAPPORTT...EKKA
ഹായ് ഇക്കാ സൂപ്പർ വീഡിയോ
Bro ee wind cheyyunna wire inu ethra rate
വീഡിയോ സൂപ്പർ.... 3phase... Cheyyamo..
ചെയാം സഹോദര
Lakshmi (Coimbatore )
open well submersible pumb nallathaanno
വില കുറവ് ഉണ്ട് തരുന്ന വില മുതൽ ആവും
hawells USHA ഇതിൽ നിന്നും ഏതാണ് കൂടുതൽ നല്ലത് 750w ഒന്ന് വാങ്ങണം
മോട്ടർ ആണോ അതോ മിക്സിയോ
@@najeebmotorwinding മിക്സി
ഉഷയും വേണ്ട ഹാവ്‌ലെസ് വേണ്ട. വേണ്ടത് സുജാത അതിനെ തോൽപ്പിക്കാൻ ഇനി നിർമ്മിക്കണം പുതിയത്
Sujatha..mixi..super..Anu...
സൂപ്പർ ഇക്കാ👍👍🙏
വീഡിയോ ആണ് അടിപൊളി വീഡിയോ
Ekkayude videokal valare nilavaramullavayanu oru submersible poornamaayum ree wind cheyunnath kaanikkamo
ഓക്കേ ബ്രോ
ഇക്കാ സൂപ്പർ...
God bless you.
athupole moter amp check cheyyana video koodi cheyyu
ഓക്കേ
@@najeebmotorwinding tnx
1 hp yum half hp yum okk slotukal 24 thanne aano
അതെ
Super bro
chuttukalude ennam koodi vekthamayi maranjutharan shremiku plz
ഓരോ മോട്ടറിനും ഓരോ ഡിസൈൻ ആണ് ബ്രോ അത് കൊണ്ട് ആണ് പറയാൻ മടിക്കുന്നത്
@@najeebmotorwinding tnx
പൊളിച്ചു 👌👌👌👌👌👌👌👌👌👌👌
ഹലോ sr, ഒരു സഹായം ഇങ്ങനെയുള്ള വീഡിയോകൾ അറിവ് പകർന്ന് തരുന്നത് വലിയ ഉപകാരം ആണ് വീഡിയോക്ക് ഇടക്ക്യുള്ള ഈ മ്യൂസിക് ഒഴിവാക്കിട്ട് ബോസ് തന്നെ നമ്മൾക്ക് ഉപകാരപെടുന്ന എന്തെങ്കിലും പറഞ്ഞാൽ മതി ഇത് പറയാൻ കാരണം നമ്മൾ ഒരു ക്ലാസ്സ് പോലെ വീഡിയോകണ്ട്,ഒരു പഠനം മനസ്സിൽ ഉൾകൊള്ളൂ സമയം ഇടക്ക് ഈ മ്യൂസിക്ക് വരുമ്പോൾ ആ മൈന്റ് പെട്ടെന്ന് മാറീട്ടു പല കൺഫ്യൂഷൻ ഉണ്ടാകാറുണ്ട് അതുകൊണ്ടാണ് പ്ലീസ് 👍
മ്
@@najeebmotorwinding 👍
شكرا جزاك الله خيرا
ജോയിൻറ് ഒഴിവാക്കാൻ ഒരേ ഫോർമയിൽ വച്ച് രണ്ടാമത് കോയിൽ ചുറ്റുമ്പോൾ തൂക്കം കൂടില്ലേ.
ഇല്ല
Good 🥰🥰🥰👌👍🙏🙏
Good 👍👍👍video
Bro 3phase cheyumo
എല്ലാം ചെയ്യും ബ്രോ
I am. From. Abudhabi.
Motoril water nirakkumbol windingum rotorum okk vellathil thanne Anno nilkunathu.
അതെ സഹോദര
വെളളം ഒഴിച്ച് ചെക്ക് ചെയ്തപ്പോൾ ചെറിയ സ്പാർക്കിംഗ്, സീരിയൽ കത്തുന്നില്ല, ടെസ്റ്റർചെക്ക് ചെയ്തപ്പോൾ കത്തുന്നു. എന്ത് ചെയ്യണം.
Table fan winding video idamo 16 slot 3 speed 5 wire
ഉടനെ പ്രതീഷിക്കാം
Sub motor ബുഷ് അങ്ങനെ check ചെയ്യാം
അടിപൊളി vary good
👍🏻 good 😊
1 hp number of turns paranju tharamo
ചോദ്യം മനസ്സിൽ ആയില്ല
@@najeebmotorwinding 1 hp submersable open well pump wind cheyanu coil nte turns engane caculate cheyum. Ex.. Coil complete remove akkiya slotil.
വട്സപ്പ് വരൂ 9496535775
Good
കോയിൽ വലിപ്പവിത്യാസം ഉണ്ടാവുലെ
ഇല്ല
Winding meshine price
3500
Najeeb. Varnis. Kodukenday. Maranno
താങ്കളുടെ സ്ഥലം എവിടെയാണ് ?
പത്തനാപുരം.
🙏👍
സാർ ബിന്ദു വെള്ളത്തിൽ ഇടുന്ന പമ്പ് നല്ലതാണോ
സൂപ്പർ 👌👌👌👌
OK. Najeeb
Najeeb. Okay
Music അൽപം സൗണ്ട് കുറക്കണം
ഓക്കേ ബ്രോ
👍🏻
😘😘😘
Mobile no tharumo
9496535775
ബ്രോസ്റ്റ് മെഷീൻ നന്നാകുന്നവർ ഉണ്ടോ? റിപ്ലൈ പ്ലീസ്
ഇതൊക്കെപടിക്കാൻ.എളുപ്പമാണ്ണോ
താല്പര്യം ഉണ്ടെങ്കിൽ പഠിക്കാൻ എളുപ്പമാണ്
സൗണ്ട് ക്ലിയർ ഇല്ല
ഇക്ക കോൺടാക്ട് നമ്പർ ഒന്ന് തരാമോ.?
9496535775
Salaam Alaikum Pradeep ka phone number video code Har Janam
Hello
Aur mota main aalu khud ko Barack O Motorola offer motor awful Honda karanam prayanam naya phone number phone number van
മലയാളം ടൈപ് ചെയ്യു ബ്രോ
Coman sahtig eganecannattchayou nath
Hi
ഇത്രയും മനസിലാക്കാൻ ഇങ്ങേരുടെ വീഡിയോകാണേണ്ട കാര്യമില്ല, ആരെങ്കിലും ചെയ്യുന്നതു നോക്കിനിന്നാൽമതി. പഠിക്കാം എന്നൊക്കെ പറയുമ്പോൾ അടിസ്ഥാനപരമായി എന്തെങ്കിലും പറഞ്ഞുതരും എന്നൊരു പ്രതീക്ഷയുണ്ടാകുംheadingകാണുമ്പോൾ. പിന്നെ മ്യൂസിക് കേൾക്കാനാണെങ്കിൽ ; ഇതിനേക്കാൾ നല്ല മ്യൂസിക്നമ്മുടെ കൈവശമുണ്ട്. മാത്രമല്ല ഈ വീഡിയോ നാലുതവണ കണ്ടാൽപ്പിന്നെ hearingaid വയ്ക്കാതെ ജീവിക്കാൻ പറ്റാതാവും.അത്രക്കുണ്ട് ബഹളം.
പാവങ്ങൾ ജീവിച്ചു പോകോട്ടെ ബ്രോ ഞാൻ പറഞ്ഞത് ഒരാൾ എങ്കിലും മനസിലാക്കാൻ നോക്കിയാൽ ഏറ്റവും നല്ലത് അതാണ് എന്റെ സന്തോഷം. തങ്ങളുടെ വിമർശനം ഞാൻ നോക്കുന്നില്ല
പറയുന്നത് നമ്മുടെ തലയിൽ ആൾ താമസം ഉണ്ട് എങ്കിൽ മനസിലാകും. അതിനു വേറെ കാര്യങ്ങൾ എന്തിനാ പറയുന്നത്. കാര്യങ്ങൾ പറഞ്ഞുമനസിലായില്ല എങ്കിൽ അത് കേൾക്കുന്നവരുടെ കുഴപ്പം ആണ്. പറഞ്ഞു തരുന്നത് മോശമായി പോയത് കൊണ്ട് അല്ല ബ്രോ... മലയാളത്തിൽ ഞാൻ കണ്ട ഒരു നല്ല ചാനൽ. ഫുൾ സപ്പോർട് 👍👍👍👍👍👍
നി endina etrem kashtapettu video kanune poda........ 🥴🥴jom
Ekka submersible open well moter starting 1 coil short aee adde one mathiyal problem undo ?
@@sheikhussain7425 ഇല്ല