celling fan rewinding in no DIY ||very easy||najeeb motor winding||

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 140

  • @nadeertb2751
    @nadeertb2751 3 ปีที่แล้ว +9

    നിങ്ങൾക് ഉള്ള അറിവിനെ മറ്റുള്ളവരിൽ എത്തിക്കുന്ന നിങ്ങക്شكر جزاك الله خيرا

  • @monichenkv2228
    @monichenkv2228 2 ปีที่แล้ว +2

    വളരെ നല്ല അവതരണം അതും ആർക്കും മനസ്സിലാകുന്ന രീതിയിൽ എല്ലാവിധ ആശംസകളും

  • @nabunihal6749
    @nabunihal6749 3 ปีที่แล้ว +5

    ഇക്കാ , ഞാൻ നിസാം നിങ്ങൾ ഉയരത്തിൽ എത്തട്ടെ ആമീൻ 🤲🏼🥰

  • @SasiKumar-nr1zn
    @SasiKumar-nr1zn 3 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ പകർന്നുതന്ന അങ്ങക്ക് അഭിനന്ദനങ്ങൾ

  • @thahirch76niya85
    @thahirch76niya85 3 ปีที่แล้ว +4

    Super..
    നിങ്ങടെ, നല്ല മനസ്സിന് നന്ദി... ദൈവം അനുഗ്രഹിക്കട്ടെ...

    • @abuthahir.9061
      @abuthahir.9061 3 ปีที่แล้ว +1

      വലിയ ഉപകാരം നിങ്ങൾക്ക് അള്ളാഹു ബർക്കത്ത് തരട്ടെ

  • @ganeshgagare1725
    @ganeshgagare1725 ปีที่แล้ว +1

    Given nice information sir

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 ปีที่แล้ว +1

    നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചു.
    നന്ദി.

  • @muhammedsinan4580
    @muhammedsinan4580 3 ปีที่แล้ว +2

    വളരെ ഉപകാര മുളള വീഡിയോ അറിവുകൾ പകർന്നു നൽകുന്ന നിങ്ങൾക്ക് ബർക്കത്ത് നൽകട്ടെ ആമീൻ,🤲🤲🤲

  • @User100-s4q
    @User100-s4q 3 ปีที่แล้ว +2

    Ikka...valare nalla arivu...

  • @ibrahimbeeke668
    @ibrahimbeeke668 2 ปีที่แล้ว +2

    very nice uper

  • @rajeshkumarkr4724
    @rajeshkumarkr4724 2 ปีที่แล้ว +1

    നല്ല ഒരു അറിവ് മനസിലാക്കി തന്ന അങ്ങേക്ക് നന്ദി.

  • @manojmanimanojmani3027
    @manojmanimanojmani3027 2 ปีที่แล้ว +1

    Najeebikka thanks Tiruppur.

  • @agileshagilesh1057
    @agileshagilesh1057 3 ปีที่แล้ว +1

    ചെയ്തു നോക്കി സൂപ്പർ ഇക്കാ 👍👍

  • @appopakunjiman5204
    @appopakunjiman5204 3 ปีที่แล้ว +2

    Athepole common pidikkunnathu 2 windinginteyum starting lead pidichittano

  • @ajiaji5696
    @ajiaji5696 2 ปีที่แล้ว +1

    നല്ല അറിവു പകർന്നു തന്ന താങ്കൾക്ക് നന്ദി. വീഡിയോ തകരാറൊന്നും തോന്നിയില്ല. ഫോൺ നമ്പർ തരുമല്ലോ.

  • @kichusplay4478
    @kichusplay4478 3 ปีที่แล้ว +1

    Rasheed. Malappuram.. supper. Veedio💓💓💓

  • @pradeepkumarck3173
    @pradeepkumarck3173 3 ปีที่แล้ว +2

    ഇക്കാ നല്ല അറിവ് ❤❤❤

  • @suryadasappu9966
    @suryadasappu9966 3 ปีที่แล้ว +3

    Ikka table fan winding cheyyo

  • @naseerknaseer4257
    @naseerknaseer4257 2 ปีที่แล้ว +1

    കപ്പാസിറ്റർ കൂടെ കൊടുക്കുന്നതും പറയാമായിരുന്നു കാണിക്കാമായിരുന്നു എന്നിരുന്നാലും വളരെ നന്ദി

  • @shibilymohamedali
    @shibilymohamedali 3 ปีที่แล้ว +1

    Perfect video 😊👍

  • @viswanathanthattariyil6052
    @viswanathanthattariyil6052 2 ปีที่แล้ว +1

    🙏

  • @jineshkothachira717
    @jineshkothachira717 3 ปีที่แล้ว +1

    നേരം വൈകിയാലും എല്ലാ വീഡിയോയും കാണുന്നുണ്ട് ഇക്കാ!

  • @kutoos8621
    @kutoos8621 8 หลายเดือนก่อน

    Ethra mm insulation paper vakkanm fan cheyumbol

  • @zakkirhussain2939
    @zakkirhussain2939 2 ปีที่แล้ว +1

    അടിപൊളി

  • @narayanadass8753
    @narayanadass8753 3 ปีที่แล้ว +1

    Good ഐഡിയ വളരെ നന്ദി

  • @akbaribraheem1646
    @akbaribraheem1646 3 ปีที่แล้ว +2

    അടിപൊളി 👌👌👌👌

  • @skariahphilip8560
    @skariahphilip8560 3 ปีที่แล้ว +1

    Nella arive good Br..

  • @thanishk.m6059
    @thanishk.m6059 3 ปีที่แล้ว +1

    Super Anna👍

  • @satheeshs2530
    @satheeshs2530 3 ปีที่แล้ว +1

    കൊള്ളാം സൂപ്പർ 👍❤️❤️🙏

  • @VinodKumar-tj3my
    @VinodKumar-tj3my 2 ปีที่แล้ว +1

    നജിബിക്ക അഭിനന്ദനങ്ങൾ താങ്കളുടെ വലിയ മനസ്സിന് നന്ദി

  • @abinave5168
    @abinave5168 3 ปีที่แล้ว

    Ekka oru 12v 10amper transformer winding cheyyamo

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +1

    Sooper ❤️😍

  • @mujeebrahman6226
    @mujeebrahman6226 3 ปีที่แล้ว +1

    bearing mattumbol winding cheyyanam alle sariyaya tool upayogich coil thattathe ayichedukam

  • @sasichakkuparamb9782
    @sasichakkuparamb9782 3 ปีที่แล้ว +1

    ഞാൻ സ്വന്തമായി ceiling fan winding mechine ഉണ്ടാക്കി ഇതുപോലെ പേപ്പർ കട്ട്‌ ചെയ്ത് ആണ് വൈൻഡിംഗ് ചെയ്യുന്നത്,

  • @jineshdp2460
    @jineshdp2460 3 ปีที่แล้ว +1

    ഇക്ക s, fan വായിന്റിങ് ചെയ്യുബോൾ ഓരോ കോയാലും റൈറ്റ്, ലെഫ്റ്റ് അല്ലേ ചെയ്യുക ഒന്നും പറങ്ങു തരുമോ

  • @SulaimanThrissur
    @SulaimanThrissur 3 ปีที่แล้ว +1

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sgdevil5310
    @sgdevil5310 3 ปีที่แล้ว +3

    Poli

  • @96893071984
    @96893071984 2 ปีที่แล้ว +1

    Thanks 👍

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 3 ปีที่แล้ว +1

    ❤️👍 നന്ദി യുണ്ട് 🙏🙏👍

  • @PraveenP-y7v
    @PraveenP-y7v 10 หลายเดือนก่อน

    Njan oru electrical work cheyyunna alanu oro electrical items winding rate onnu parayumo company cheyyunna method il

  • @ganeshkumar8231
    @ganeshkumar8231 3 ปีที่แล้ว +2

    ഈയുള്ളവനും വൈൻഡിങ് മിഷനിൽ ഫാൻ വൈൻഡ് ചെയ്തിട്ടുള്ള ആളാണ്.
    ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ് കാരണം വയറിൻറ വില കൂടുതലും പണി സമയവും വച്ചുനോക്കുമ്പോൾ മുതൽ ആകുന്നില്ല.

  • @rgvcdgvcx9562
    @rgvcdgvcx9562 3 ปีที่แล้ว +1

    Ikka super

  • @ijas2637
    @ijas2637 3 ปีที่แล้ว +1

    സൂപ്പർബ്

  • @nabunihal6749
    @nabunihal6749 3 ปีที่แล้ว +1

    Nice 🤲🏼👍🏼🥰

  • @appopakunjiman5204
    @appopakunjiman5204 3 ปีที่แล้ว +1

    Ikka. starting winding Anti clock wisel thudangi clock wisel avasanikunnu.athu pole running winding clock wisel thudangi Anti clock wisel avasanikkunnu.angane ano njan manassilakkiyathu sheriyano?

  • @aboosadiq7480
    @aboosadiq7480 3 ปีที่แล้ว +1

    നജീബ് ഇക്ക തുടക്കക്കാർക്ക് ഈസിയായി ചെയ്യാവുന്ന ഫാൻവൈൻറിൻഗ് മെഷീൻ ഏതാ നിങ്ങളുടെ ചോയ്സ്

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      അങ്ങനെ ഒന്ന് ഇല്ല തുടക്കത്തിൽ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും മിഷൻ 13000.രൂപയുടെ തന്നെ വാങ്ങുക 👍

    • @aboosadiq7480
      @aboosadiq7480 3 ปีที่แล้ว +1

      @@najeebmotorwindingwinding motor nde company?name parayunmo njan Malappuram dst aann

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      A. M. Elaktrikls. Chennai

  • @archanaelectricals843
    @archanaelectricals843 3 ปีที่แล้ว

    Pwoli pwoli 👍🏻

  • @hameedpk445
    @hameedpk445 3 ปีที่แล้ว +1

    ടേബിൾടോപ് ഗ്രൈൻറ്റർമോട്ടോർ ബൈയിന്റി ചെയ്യാമോ

  • @satheeshs2530
    @satheeshs2530 3 ปีที่แล้ว

    👍👍❤️❤️ super

  • @naseerknaseer4257
    @naseerknaseer4257 2 ปีที่แล้ว +1

    ഇതൊന്നും ഒരു കുറവ് എല്ല അറിവാണ് വലുത് ഒരു അറിവും ചെറുതല്ല നല്ലത് വരട്ടെ

  • @nostalgia3290
    @nostalgia3290 3 ปีที่แล้ว +1

    Super

  • @abdulazizshareef9521
    @abdulazizshareef9521 3 ปีที่แล้ว +1

    Winding padipichu tharuvo

  • @jayakrishnanb9092
    @jayakrishnanb9092 3 ปีที่แล้ว +1

    Bldc ഫാൻ എങ്ങനെയാണ് വൈൻഡ് ചെയുന്നത് എങ്ങനെ യാണ്?

  • @AnilKumar-rb7ry
    @AnilKumar-rb7ry 3 ปีที่แล้ว +1

    😘😘😘😘👍🙏

  • @aliaseldho8386
    @aliaseldho8386 3 ปีที่แล้ว +1

    Thanks sir😊

  • @sajiinchikalayil4075
    @sajiinchikalayil4075 3 ปีที่แล้ว +2

    മൊബൈൽ നൊമ്പര തരാമോ

  • @noorpulladi2538
    @noorpulladi2538 3 ปีที่แล้ว +3

    Nalla ariv

  • @AbdulRasheed-vv8fs
    @AbdulRasheed-vv8fs 3 ปีที่แล้ว +1

    Copperinte chuttukalude ennam keg engane ariyuka?

  • @devnamolcreation2283
    @devnamolcreation2283 3 ปีที่แล้ว +3

    ഏത്രയും പെട്ടന്ന് Laptop vangan കഴിയട്ടെ

  • @shijileshk3011
    @shijileshk3011 2 ปีที่แล้ว +1

    നജീബ് ഇക്ക.. ഞാനൊരു സീലിങ് ഫാൻ വിൻഡിംഗ് മെഷീൻ വാങ്ങാൻ ആലോചിക്കുന്നുണ്ട് ചെറിയ പൈസയുടെ വന്നാങ്ങനാണ് തീരുമാനിച്ചത് പക്ഷേ ഏത് വാങ്ങണം ഏതു ബ്രാൻഡ് വാങ്ങണം എന്ന് തീരുമാനിച്ചിട്ടില്ല കാരണം ഞാൻ മെഷീനിൽ വൈൻഡ് ചെയ്തു പരിചയമില്ല അതുകൊണ്ടാണ് 🙏

    • @najeebmotorwinding
      @najeebmotorwinding  2 ปีที่แล้ว

      കുഴപ്പമില്ല എ. എം. ഇലട്രിക്‌ ചെന്നൈ എന്ന കമ്പനി കൊള്ളാം

  • @rejiav181
    @rejiav181 3 ปีที่แล้ว +2

    സുഹൃത്തെ താങ്കളുടെ പ്രജോതനം
    ഉൾകൊണ്ട് കൊണ്ട് ഏകലവ്യനെ പോലൊ ഞാൻ ഒരു ഒന്നര എച്ച്പി ഡബിൾ കപ്പാസിറ്റ മുപ്പത്തിയാറ് സ്റ്റേ. ട്ട്
    പക്ക്ഷെ കറക്കി വിട്ടാൽ മാത്രമെ വർക്ക് ആക്കുന്നുള്ളു സഹയിക്കൂ മല്ല
    സ്നേഹപൂർവ്വം റെജി കട്ടപ്പന

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      വട്സപ്പ് വരൂ ബ്രോ 9496535775

  • @latheeflatheef7937
    @latheeflatheef7937 3 ปีที่แล้ว +1

    നല്ല വീഡിയോ

  • @muhammedjabirc905
    @muhammedjabirc905 2 ปีที่แล้ว +1

    ഫാൻ വൈൻഡിംഗിൽ കോയിൽ (36gage, 12 Slot fan ) തീർന്നാൽ ജോയിൻ്റ് ചെയ്യുന്നത് നല്ലതാണോ?

  • @sasiporayil6447
    @sasiporayil6447 3 ปีที่แล้ว +2

    മനസ്സ് നല്ലതെളിച്ചമാണ് സാർ നിങ്ങളുടെ, വീഡിയോ അല്ല വിഷയമാണ് നമ്മളെ പോലുള്ളവർ കാണാൻ ആഗ്രഹിക്കുനത്, നന്മകൾ നേരുന്നു

  • @abuthahir.9061
    @abuthahir.9061 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും ഇക്കാ ചൈന മോട്ടർ (സ്പീഡ് വൈഡിങ് ) അതിൽ 37 Sw G വയർ 36 Sw G ഇട്ട് ചെയ്യാൻ പറ്റുമോ

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      പറ്റില്ല മോട്ടർ നല്ല ചൂട് ആവും

    • @abuthahir.9061
      @abuthahir.9061 3 ปีที่แล้ว

      Okk

    • @abuthahir.9061
      @abuthahir.9061 3 ปีที่แล้ว

      സീലിംഗ് ഫാൻ വിൻഡിങ് ഞാൻ 12+12 380-400 14-14 360-380 36swg ചെയ്യാറ് speed corect അ വുമോ

  • @kannanms8179
    @kannanms8179 3 ปีที่แล้ว +1

    നല്ല ceiling fan winding machine എവിടെന് വാങ്ങാൻ കിട്ടും price എത്രയാകും replay pls....

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว +1

      12.800.a. m. Elatrik

    • @kannanms8179
      @kannanms8179 3 ปีที่แล้ว

      എവിടെ കിട്ടും

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว +1

      നാട്ടിൽ കോട്ടയം. പിന്നെ കോയബേത്തൂർ

    • @kannanms8179
      @kannanms8179 3 ปีที่แล้ว

      @@najeebmotorwinding ookk thanks...

    • @kannanms8179
      @kannanms8179 3 ปีที่แล้ว

      @@najeebmotorwinding കോട്ടയത്ത് എവിടെയാ phone നമ്പർ കിട്ടുമോ

  • @prasannakumarmr1533
    @prasannakumarmr1533 3 ปีที่แล้ว +2

    എല്ലാവരും അള്ളാഹു സഹായിക്കും ലാപ്ടോപ്പും താമസിക്കാതെ വായിക്കും

  • @raveendramenon6198
    @raveendramenon6198 3 ปีที่แล้ว +2

    ഇതിന്റെ ഒരു പുസ്തകം ഇറക്കിയാൽ ഉപകാരമായിരുന്നു.

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว +2

      ആലോചിച്ചു തയാർ ആക്കാൻ നോകാം സഹോദര

  • @ibrahimkutty9695
    @ibrahimkutty9695 3 ปีที่แล้ว +1

    ആശാനെ സമ്മതിച്ചിരിക്കുന്നു ഒരു സംശയം ഒന്ന് മുറിച്ചും തിരിചും ചുറ്റെണ്ട ?

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      ചോദ്യം മനസ്സിൽ ആയില്ല

    • @ibrahimkutty9695
      @ibrahimkutty9695 3 ปีที่แล้ว +1

      @@najeebmotorwinding അതായത് ഒരു പോൾ വലത്തോട്ട് വൈൻ്റ് ചെയ്തു അടുത്ത പോൾ ഇടത്തോട്ട് അങ്ങിനെ യല്ലേ വേണ്ടത് ഒരു Second Hand മെഷീൻ എത്രക്ക് കിട്ടമും?

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      അതെ അങ്ങനെ തന്നെ 👍

    • @neppaktelcomedia9874
      @neppaktelcomedia9874 3 ปีที่แล้ว

      @@najeebmotorwinding വീഡിയോയിൽ അത് സൂചിപ്പിച്ചില്ല എന്ന് തോന്നുന്നു.

  • @winsonambbat988
    @winsonambbat988 3 ปีที่แล้ว +1

    ആമേൻ

  • @cherakalravi
    @cherakalravi 2 ปีที่แล้ว

    എല്ലാം മനസ്സിലായി പക്ഷെ എന്താണ് ഈ ഫാഗം?

    • @najeebmotorwinding
      @najeebmotorwinding  2 ปีที่แล้ว

      മനസിലായില്ല ബ്രോ

    • @abdulmajeedhydrose8790
      @abdulmajeedhydrose8790 2 ปีที่แล้ว

      ഭാഗം എന്നാവും ഉദ്ദേശിച്ചത്

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 3 ปีที่แล้ว +1

    ഇത് തന്നെ ധാരാളം ഉള്ളത് കോണ്ടു ഓണം പോലെ എന്ന്ല്ലേ ചെല്ല്

  • @noushadanoushu9170
    @noushadanoushu9170 3 ปีที่แล้ว +1

    വാട്സ്ആപ്പ് no തരുവോ

  • @bindhusanthosh2498
    @bindhusanthosh2498 2 ปีที่แล้ว

    Chummathe,chuttiyamathiyo,clckwaisum,antyclockwaisum,ackandayo

    • @najeebmotorwinding
      @najeebmotorwinding  2 ปีที่แล้ว +1

      മനസിലായില്ല ബ്രോ 9496535775വട്സപ്പ് വരൂ

  • @ptouch8438
    @ptouch8438 2 ปีที่แล้ว +1

    ഇത് എവിടെയാണ് ഷോപ്പ്

  • @ajimalpksalman2191
    @ajimalpksalman2191 3 ปีที่แล้ว +1

    അടിപൊളി..... നിങ്ങളെ പടചോൻ അനുഗ്രഹിക്കട്ടെ

    • @ijas2637
      @ijas2637 3 ปีที่แล้ว +5

      പോടാ....

    • @insight5528
      @insight5528 3 ปีที่แล้ว +5

      Da... നീ endina etrem kashtapetu kanunne ni poyi ramanan de kandamathi 😒😒💩

    • @naseehafi1855
      @naseehafi1855 3 ปีที่แล้ว

      @@insight5528 👍👍👍

    • @ajimalpksalman2191
      @ajimalpksalman2191 3 ปีที่แล้ว

      @@insight5528 എന്താണ് താങ്കൾ ആവശ്യമില്ലാതെ....ടാ....നീ....എന്നെക്കെ വിളിക്കുന്നത്...ഞാൻ ചീത്തവല്ലതും വിളിച്ചോ....പറയ്യുന്നത് കേട്ടാൽ നിങ്ങൾക്കും ഒരു ചാനൽ ഉണ്ടെല്ലെ....രമണനെ പോലെ....

  • @noushadpknoushad5733
    @noushadpknoushad5733 3 ปีที่แล้ว +1

    Number thramo

  • @aero2666
    @aero2666 3 ปีที่แล้ว

    Poli