Single phase Subimers Pumb. Motor നിർത്തിയാൽ Reverse വെള്ളം പോകുന്നു. അപ്പോൾ Rotor Reverse കറങ്ങും. അങ്ങനെ പോകുന്നത്. motor Capacitor problem ഉണ്ടാകുമോ ?. NRV എവിടെ വക്കണം. Pls Replay.
Hi ചേട്ടാ ഒരു ഫ്ലോർ മില്ല് തുടങ്ങാൻ വേണ്ടി കണക്ഷൻ എടുക്കാൻ എന്തൊക്കെ ചെയ്യണം kseb അപേക്ഷ കൊടുക്കുമ്പോൾ, പ്രതേകം അപേക്ഷ വേണോ ഡെപ്പോസിറ് പൈസ അടക്കാനോ ഒന്ന് detail പറഞ്ഞു തരുമോ
സംഭവം പൊളിച്ചു... 👍
Star delta ithine kurich oru video cheyyamo
Machine room Gi conducting upayogicha chayyanda
Good information ❤❤
Bro 10000rupa kurachu chythagil panikuli ethra medichu...
single phase preventer വെക്കുന്നത് നല്ലതാണ്
Good information
Good..
Power capacitor ഫിറ്റ് ചെയ്തത് കണ്ടില്ല
Sir, ഔട്ടോ മാറ്റിക് സ്റ്റാർ ഡെൽറ്റ സ്റ്റാർട്ടർ ചെയ്യുന്നതിന്റെ വിഡിയോ ചെയ്യാമോ
Single phase Subimers Pumb.
Motor നിർത്തിയാൽ Reverse വെള്ളം പോകുന്നു. അപ്പോൾ Rotor Reverse കറങ്ങും.
അങ്ങനെ പോകുന്നത്. motor Capacitor problem ഉണ്ടാകുമോ ?. NRV എവിടെ വക്കണം. Pls Replay.
👍
total etra cost aakum chetta..for wiring
Wire guage കണ്ട് പിടിക്കുന്ന കണക്കുകൾ ഒന്ന് പറയാമോ
ഒരു വീഡിയോ ചെയ്യാം
❤❤❤
Sir.
Flour mill eb connection 3A1 aano?
LT 4
👌🏻👌🏻👌🏻👌🏻
👍👍👍👍
Hi
പൈപ്പ് എർത്തിന്റെ കുഴിയിൽ ഇടാൻ, എർത്തിങ് കോമ്പൗണ്ട്
( കെമിക്കൽ പൌഡർ )
ഉപയോഗിക്കില്ലേ? ഉപ്പും കരിയുമാണോ
❤️😘❤️
Hi ചേട്ടാ ഒരു ഫ്ലോർ മില്ല് തുടങ്ങാൻ വേണ്ടി കണക്ഷൻ എടുക്കാൻ എന്തൊക്കെ ചെയ്യണം kseb അപേക്ഷ കൊടുക്കുമ്പോൾ, പ്രതേകം അപേക്ഷ വേണോ ഡെപ്പോസിറ് പൈസ അടക്കാനോ ഒന്ന് detail പറഞ്ഞു തരുമോ
Hlo
പറഞ്ഞു തരുമോ
അറിയില്ല ചോദിച്ചിട്ട് പറയും 😀😂😀
എംസിബി calucultion ampiar wire guge selective
വീഡിയോ ചെയ്യാം
Db നിന്ന് 2കോപ്പർ സപ്പെറേറ്റ് കൊണ്ട് വന്ന് രണ്ട് ബിറ്റിൽ കൊടുക്കലാണോ അതോ one കോപ്പർ കൊണ്ട് വന്ന് ബിറ്റ് തമ്മിൽ ലിങ്ക് ആക്കലാണോ
2Bitil ninnu sepreat konduvaranam..bit thammil link cheyanam
C class licence exam class
Oru flour mill kodukkan unde
ഫ്യൂജി കേബിൾ ഉപയോഗിക്കുമ്പോൾ കോപ്പറിന്റ ആവശ്യം (earthinu)ഇല്ല എന്നാണോ പറയണത് ചിലപ്പോൾ ഫ്യൂജി കമ്പികൾ തുരുമ്പ് ആയി കണ്ടിട്ടുണ്ട് അപ്പോൾ ഇതു ശരി ആണോ
അങ്ങനെ പറഞ്ഞില്ലല്ലോ
9:14
Bro ethakka old wiring model annu ......
New മോഡൽ
ബ്രോ 10HP മോട്ടോർ 10 MIN വർക്ക് ചെയ്താൽ എത്ര UNIT കറന്റ് എടുക്കും?
7360*(10/60)/1000=1.22kwh
ഏകദേശം
👍