സ്വന്തം മക്കളെപഠിപ്പിക്കുന്നതുപോലെയാണ്പഠിപ്പിക്കുന്നത്എക്കാലവുംനജീബിനെഓർക്കുകഗുരുവായിസ്വീകരിച്ഒരു തൊഴിൽഉറപ്പാക്കുതൊഴിലില്ലാത്തപട്ടിണി പാവങ്ങൾക്ക്കുടുംബംപുലർത്താൻഒരു തൊഴിൽ ഇതു പോലെആരുംപഠിപ്പിച്ചുതരില്ലഉറപ്പാണ് നന്ദി നന്ദി നന്ദി
കാര്യങ്ങൾ എല്ലാം നന്നായി വ്യക്തമാകുന്നുണ്ട്. ഒരു സംശയം - ഒരേ ഡയ മീറ്റർ ഉള്ള കമ്പി ഒന്ന് സിംഗിൾ ആയും 1 ഡബിൾ ആയും ഉപയോഗിക്കുന്നു ' സിംഗിളിന് ഫുൾ ചുറ്റ് വേണം , ഡബിളിന് പകുതി ചുറ്റിയാൽ മതി എന്നിട്ടും കമ്പികൾ തമ്മിൽ തൂക്കത്തിന് ഡബിൾ വ്യത്യാസം വരുന്നു. എങ്ങനെ വന്നു. ഒരേ തൂക്കമല്ലേ വരേണ്ടത്
.5 hp yude mottorinte waitingi കത്തിയഥാണ്.സ്വന്തമായീ റീ വൈന്റിംഗ് ചെയ്യാൻ ചെമ്പ്കമ്പി ചുട്ടുവാനുള്ള ഉപകരണം ഇല്ല.kayyilchuttiyaalmathiyo.vdo എനിക്ക് വലരെ ഇഷ്ടപ്പെട്ടൂഇഷ്ടപ്പെട്ടൂ.ഇതിന് ആവശമായതെല്ലാം ഒന്ന് വിവരിച്ചുനൽകാമോ.ഫോൺ നമ്പർ നൽകിയ ഉപകാര MaayMaayiMaayiMaayirunnu. മരുന്നാണ്
@@najeebmotorwinding എൻ്റെ ഷോപ്പിൽ .5 hp ക്ക് 1300/1400 .1hp ക്ക് 1600 /1700. 1.5hp ക്ക് 1900/2000 ഇലക്ട്രീഷൻ മാർ മോടർ കൊണ്ട് വന്നാൽ 200 കുറക്കും. പുതിയ കോപ്പ റിന് വിലയുണ്ടന്ന് പറഞ്ഞ് ബിൽ ഓവർ ആ ക്കാനും പറ്റില്ല പയയ തിനും വില ഉണ്ടല്ലോ.
സ്ലോട്ട് ക്ലിയർ ചെയ്യാൻ ഏറ്റവും നല്ല സാധനം ചെയിൻ സോ കട്ടറിന്റ ചെയിൻ രാകുന്ന ഫയൽ (അരം) ആണ് നല്ലത്. ചെയിൻ സോ ഫയൽ. എല്ലാ ഹാർഡ് വെയർ ഷോപ്പിലും കിട്ടും. പല സൈസുണ്ട്. നമ്മുക്ക് ഒരു ഉദ്ദേശം കാണുവല്ലോ ആ സൈസ് മിക്കതിനും പറ്റുന്നതായിരിക്കുവേ.... ആ സൈസ് മേഡിച്ച് ഉപയോഗിച്ച് നോക്ക്. 👍👍👍👍👍 ഞങ്ങളുടെ പണിക്കാര കയ്യീ മിക്കവരുടെ അടുത്തും കാണും.
മോട്ടറിന്റ ലോഡ് ആണ് അത് തീരുമാനിക്കുന്നത്. പിന്നെ 2880=r. P. മിൽ കറങ്ങുന്ന മോട്ടർ എല്ലാം പാരൽ. 1400.=r. P. M. ഉള്ള മോട്ടർ എല്ലാം സീരിയൽ കണക്ഷൻ. കംബർ സെർ. ഗ്രൈൻഡർ ബോർമയിൽ മാവ് കുഴക്കുന്ന മോട്ടർ തുടങ്ങിയവ സീരിയൽ കണക്ഷൻ ആയിരിക്കും. മോട്ടർ അഴികു ബോൾ അത് നോക്കി അഴികുക 👍
@@najeebmotorwinding ചെറിയൊരു തെറ്റ് 2880 rpm കറങ്ങുന്ന മോട്ടോർ എല്ലാം parallel കണക്ഷൻ അല്ല.seirees കണക്ഷൻ ആണ്.പിന്നെ നിങൾ ഈ വീഡിയോ യിൽ ചെയ്ത മോട്ടോർ ലും seirees കോണക്ഷൻ ആണ്.അപൂർവം ചില വാട്ടർ പമ്പിലെ conection മാത്രമേ parallel വരൂ.ഞാൻ കണ്ടത് kirloskarile 20 വർഷം പയക്കമുള്ള മോട്ടറിലാ ന്.പിന്നെ ലോഡ് മോട്ടോർ രിൽ രണ്ട് കണക്ഷനും വരുന്നുണ്ട്. അതികവും seiree s ആണ്.
@@Powertronics ലീഡ് വയറിൻമേൽ ക്ക് കോയിലിൽ നിന്നും രണ്ട് ഭാഗത്തു നിന്നും എത്ര വയർ എത്ര വയർ വരുന്നു എന്ന് നോക്കി തീരുമാനിക്കാം. സിംഗിലാണെങ്കിൽ seirees കണക്ഷൻ ഡബിൾ ആണെങ്കിൽ parellel.എക്സ്പീരിയൻസ് വളരെ പ്രധാനപ്പെട്ടതാണ്.കണ്ടുകൊണ്ട് പഠിക്കുന്നത് വളരെ പ്രയാസമാണ്.ചെയ്തു തന്നെ പഠിക്കണം.
അല്ല നിങ്ങള് രാവിലെ മുതൽ വൈകുന്നേരം വരെ പണിതിട്ട് എന്ത് കൂലി വാങ്ങും ? ചെമ്പ് കമ്പിയുടെ വില? ഇതിലും ഭേദം ഒരു പുതിയ മോട്ടോർ വാങ്ങുന്നതായിരിക്കും എന്തൊരു മെനകെടുത്ത് 🙈🙈🙈🙈വയ്യ! ഞാൻ നിർത്തി പുതിയ മോട്ടോർ വാങ്ങാം 😔 ഇനി ഈ വഴി വരില്ല 😔
ഇതിലും പക്കാ ഫിനിഷിങ്ങായി പേപ്പറിടാം ചെറിയ ഒരു പരുപാടി ഉണ്ട്. ആവശ്യമാണേ വാട്സ്ആപ് നമ്പർ തന്നാ വീഡിയോ അടക്കം കാണിച്ചുതരാം. പ്രഫഷണൽ വൈഡർ മാർക്കല്ല അല്ലാത്ത ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരോടാണ്.
.5 hp yude mottorinte waitingi കത്തിയഥാണ്.സ്വന്തമായീ റീ വൈന്റിംഗ് ചെയ്യാൻ ചെമ്പ്കമ്പി ചുട്ടുവാനുള്ള ഉപകരണം ഇല്ല.kayyilchuttiyaalmathiyo.vdo എനിക്ക് വലരെ ഇഷ്ടപ്പെട്ടൂഇഷ്ടപ്പെട്ടൂ.ഇതിന് ആവശമായതെല്ലാം ഒന്ന് വിവരിച്ചുനൽകാമോ.ഫോൺ നമ്പർ നൽകിയ ഉപകാര MaayMaayiMaayiMaayirunnu. മരുന്നാണ്
.5 hp yude mottorinte waitingi കത്തിയഥാണ്.സ്വന്തമായീ റീ വൈന്റിംഗ് ചെയ്യാൻ ചെമ്പ്കമ്പി ചുട്ടുവാനുള്ള ഉപകരണം ഇല്ല.kayyilchuttiyaalmathiyo.vdo എനിക്ക് വലരെ ഇഷ്ടപ്പെട്ടൂഇഷ്ടപ്പെട്ടൂ.ഇതിന് ആവശമായതെല്ലാം ഒന്ന് വിവരിച്ചുനൽകാമോ.ഫോൺ നമ്പർ നൽകിയ ഉപകാര MaayMaayiMaayiMaayirunnu. മരുന്നാണ്
ph.9496535775
ഹായ് 🙋♂️🙋♂️
ഹായ് 🙋♂️🙋♂️
Hi
ഈ വിഷയം ഇത്രയും വിശദമായി അവതരിപ്പിച്ച സഹോദരന് ഒരായിരം നന്ദി.
ഇതുപോലെ ഇത്രയും വിശദമായി പറഞ്ഞു മനസിലാക്കികൊടുക്കുന്ന ഒരു യൂട്യൂബ് മലയാളത്തിൽ ഇല്ല... സൂപ്പർ 🥰🥰🥰... സമയം പോയത് അറിഞ്ഞില്ല
സ്വന്തം മക്കളെപഠിപ്പിക്കുന്നതുപോലെയാണ്പഠിപ്പിക്കുന്നത്എക്കാലവുംനജീബിനെഓർക്കുകഗുരുവായിസ്വീകരിച്ഒരു തൊഴിൽഉറപ്പാക്കുതൊഴിലില്ലാത്തപട്ടിണി പാവങ്ങൾക്ക്കുടുംബംപുലർത്താൻഒരു തൊഴിൽ ഇതു പോലെആരുംപഠിപ്പിച്ചുതരില്ലഉറപ്പാണ് നന്ദി നന്ദി നന്ദി
സമയം അൽപ്പം കൂടിയെന്നതോന്നൽ പോലും ഉണ്ടായില്ല കാര്യങ്ങൾ വെക്തമാക്കി തന്നതിനു നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയൊ കൾ പ്രതീക്ഷിക്കുന്നു 'Thanks
👍👍🙏🤝
ഇങ്ങനെ ഒരു വിഡിയോ മലയാളത്തിൽ ഈ വിഷയത്തിൽ ഇല്ല
👌👌👌👌
നന്നായി പറഞ്ഞു തരുന്നുണ്ട്. എന്നെ പോലെ പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് ഇതുപോലെ വീഡിയോ ചെയ്യുമ്പോ ഉപകാരം ആയിരിക്കും
അടിപൊളി വീഡിയോ ആഗ്രഹം വീഡിയോ സൂപ്പർ ഇനി വളരെയധികം ഇഷ്ടപ്പെട്ടു വളരെ വളരെ ഉപകാരപ്പെടും
നന്ദി ചെങ്ങായി
വളരെ നന്ദി..വിശദീകരച്ച് തന്നതിന്...
താങ്ക്സ് വിശദമാക്കിത്തന്നതിന്, ഇനിയും പ്രതീക്ഷിക്കുന്നു
പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് നല്ല class.thanks
Thanks very much sr👍👍👍👍.god bless you...
Thanks adipoli avatharanam👍
Ningalude vishadeekaranam valare krithyatha pilarthunathanu, keep it up bro
തങ്ങളുടെ വിഡിയോ കാണാറുണ്ട്. വളരെ ഉബൈകരപ്രദമാണ്. എന്റെ കൈയിൽനിന്ന് ഡാറ്റാ നഷ്ടപ്പെട്ടു ഇനി എന്ത് ചെയ്യണം 1.5hp watarpamp. 24slot
നന്നാവുന്നുണ്ട് .കപ്പാസിറ്റർകണക്ഷൻ കൂടി കാണിക്കാ മാ യിരുന്നു.
സൂപ്പർ വീഡിയോ
തീർച്ചയായും ഇനി കപ്പാസിറ്റർ കണക്ഷൻ ചെയ്തു ഓടിക്കുന്നത് കാണിക്കും 🤝🤝🤝👍👍🌹🌹
👍👍👍👍. Goodwork
Chetta namaku half HP motor rewind chayathu 1hp Akan patumo...?
വളരെ വ്യക്തമായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു 👍👍👍. എനിക്ക് മോട്ടോർ വൈൻഡിംഗ് പഠിക്കണം എന്നുണ്ട് കോൺടാക്ട് നമ്പർ തരാമോ
9496535775
കാര്യങ്ങൾ എല്ലാം നന്നായി വ്യക്തമാകുന്നുണ്ട്. ഒരു സംശയം - ഒരേ ഡയ മീറ്റർ ഉള്ള കമ്പി ഒന്ന് സിംഗിൾ ആയും 1 ഡബിൾ ആയും ഉപയോഗിക്കുന്നു ' സിംഗിളിന് ഫുൾ ചുറ്റ് വേണം , ഡബിളിന് പകുതി ചുറ്റിയാൽ മതി എന്നിട്ടും കമ്പികൾ തമ്മിൽ തൂക്കത്തിന് ഡബിൾ വ്യത്യാസം വരുന്നു. എങ്ങനെ വന്നു. ഒരേ തൂക്കമല്ലേ വരേണ്ടത്
വട്സപ്പ് വരൂ 9496535775
@@najeebmotorwinding44:39
Coil എണ്ണം പിയച്ചാൽ എന്താ problem
വളരെ നന്നായിട്ടുണ്ട്
ക്ലോക്ക് വേയ്സ് ആന്റീ ക്ലോക്ക് വേയ്സ് കണക്ഷൻ പറഞ്ഞു തരുമോ
Very good bhai
Lead கனெக்சன் பற்றி தெளிவாக குறிப்பிடவும்
chettan transformer waindcheyyumo
M
3,5,7,9 pitch ulla motorku epdi alavu edukurathunu
Nice.
Super 👍🏻
Monoblocpump allam winding ithu polla work ok .please repaly
അല്ല ഓരോന്ന് ഓരോ രീതിയിൽ ആണ്
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. പക്ഷെ winding ചെയ്യുന്നതിൽ scootdriver ഉപയോഗിക്കാതിരിക്കുക.
ശ്രദ്ധിക്കണം ഉപയോഗിക്കുന്നത് കുഴപ്പമില്ല ബ്രോ
Thaniku manasilakanano.mattullavarku.vendiyano.thankal.mattupasha.yile.vedio onnukananam
Motor winding poyondano on akkumbole fuse adichu pokkunnu
കത്തി പോയി
ഈ ഒരു മോട്ടോർ വൈൻഡിങ് ചെയ്യാൻ എത്ര രൂപയുടെ കോയിൽ വേണം PLZ
2 wire chuttunnath enthinanu .athinte alavil ulla
1 wire chuttiya Pore running windingl
ഓക്കേ ബ്രോ പക്ഷെ കുറച്ചു എളുപ്പം ഡബിൾ കമ്പി ആണ് നല്ല വൃത്തി ആയി ചെയ്യാൻ പറ്റു. 16.18.19.20.തുടങ്ങി കനം കൂടുതോറും വൈണ്ടിങ് ചെയ്യാൻ ബുദ്ധിമുട്ട് കുടും
16,17,17.5 ന്റേക്ക കമ്പിയിട്ട് ചെയ്യണം. ഇല്ലേ ചെയ്യണ കാണണം. നെഞ്ച് വാ പൊളിക്കും ചെയ്യണവന്റ. അപ്പൊ ഇങ്ങനൊള്ള സംശയങ്ങളൊന്നും ഉണ്ടാവില്ല.
.5 hp yude mottorinte waitingi കത്തിയഥാണ്.സ്വന്തമായീ റീ വൈന്റിംഗ് ചെയ്യാൻ ചെമ്പ്കമ്പി ചുട്ടുവാനുള്ള ഉപകരണം ഇല്ല.kayyilchuttiyaalmathiyo.vdo എനിക്ക് വലരെ ഇഷ്ടപ്പെട്ടൂഇഷ്ടപ്പെട്ടൂ.ഇതിന് ആവശമായതെല്ലാം ഒന്ന് വിവരിച്ചുനൽകാമോ.ഫോൺ നമ്പർ നൽകിയ ഉപകാര MaayMaayiMaayiMaayirunnu. മരുന്നാണ്
Thanks you so much dear friend goddess you
Super super super super💯👍
Over lap ennal enthanu
റണ്ണിങ് വൈൻഡിങ്ങ് ചെയ്ത സ്ലോട്ടിൽത്തന്നെ സ്റ്റാർട്ടിങ്ങിന്റെയും ഒര് വൈൻഡിങ് മുകളിൽ വരുന്നതിനാണ് ഓവർലാപിങ് എന്ന് പറയുന്നത്
Capacitor connection kanichilla🙏
Good
Sir..p.v.c..paperinch
Super
Winding ne ethraya വേടിക്ക
വൺ hp. 2000.ഹാഫ്. Hp. 1500
@@najeebmotorwinding വൈൻഡിങ്ങി ന് മാത്രം ആണോ ഇത്രേം റേറ്റ്.
ന്
@@MPointMedia അതെ ഇപ്പോൾ കോപ്പർ 1000, രൂപ ആണ്
@@najeebmotorwinding എൻ്റെ ഷോപ്പിൽ .5 hp ക്ക് 1300/1400 .1hp ക്ക് 1600 /1700. 1.5hp ക്ക് 1900/2000 ഇലക്ട്രീഷൻ മാർ മോടർ കൊണ്ട് വന്നാൽ 200 കുറക്കും.
പുതിയ കോപ്പ റിന് വിലയുണ്ടന്ന് പറഞ്ഞ് ബിൽ ഓവർ ആ ക്കാനും പറ്റില്ല പയയ തിനും വില ഉണ്ടല്ലോ.
@@siddeeqkayot കാവനൂർ
Screw gauge price eathreyaaa
എന്റെ 2800.ru
Eavidunna vangichee
@@renjithvr2011 ഓൺ ലൈൻ.
@@najeebmotorwinding
👌👌
👍👍👌👌👏👏
Winding items Ekka evdenn kituum
വട്സപ്പിൽ വന്നാൽ ഉപകാരം 🤝🤝
@@najeebmotorwinding whatss app no.
@@paabdulhafiz6421 9496535775
വളരെ നന്നായി ❤❤❤❤
Insulation paper ethu grade anu 7 ano
Screw gauge company name?
മൈക്രോ മീറ്റർ ഓൺ ലൈൻ വഴി വാങ്ങി കമ്പനി ഒന്നും നോക്കിയില്ല ബ്രോ.
സ്ലോട്ട് ക്ലിയർ ചെയ്യാൻ ഏറ്റവും നല്ല സാധനം ചെയിൻ സോ കട്ടറിന്റ ചെയിൻ രാകുന്ന ഫയൽ (അരം) ആണ് നല്ലത്. ചെയിൻ സോ ഫയൽ. എല്ലാ ഹാർഡ് വെയർ ഷോപ്പിലും കിട്ടും. പല സൈസുണ്ട്. നമ്മുക്ക് ഒരു ഉദ്ദേശം കാണുവല്ലോ ആ സൈസ് മിക്കതിനും പറ്റുന്നതായിരിക്കുവേ.... ആ സൈസ് മേഡിച്ച് ഉപയോഗിച്ച് നോക്ക്. 👍👍👍👍👍 ഞങ്ങളുടെ പണിക്കാര കയ്യീ മിക്കവരുടെ അടുത്തും കാണും.
Location pls?
കൊല്ലം. പത്തനാപുരം
നന്നായിട്ട് ഉണ്ട് കീപിറ്റ് അപ്പ്
👍👍👍
Slow speed motor switch conction video vidoo
Monobloc motor allam ithu pole alla mattam undu. 3pitch 6 4
ഉണ്ട് ബ്രോ
പ്രാക്റ്റിക്കൽ ക്ലാസ് ചെയ്യുന്നുണ്ടോ പഠിക്കാൻ താല്പര്യം ഉണ്ട്
ഉണ്ട് വന്നാൽ പഠിക്കാം
എവിടെയാ നിങ്ങളുടെ സ്ഥലം
👍👍
🙏🤝🌹👍
ഗോഡ് ബ്ലസ് യു ബ്രോ 👍👍👍🤝🤝🤝
🙏👍
❤
👍
സീരിയൽ ആണോ parallel ആണോ ന്ന് എങ്ങനെ മനസ്സിലാക്ക
Parayim
മോട്ടറിന്റ ലോഡ് ആണ് അത് തീരുമാനിക്കുന്നത്. പിന്നെ 2880=r. P. മിൽ കറങ്ങുന്ന മോട്ടർ എല്ലാം പാരൽ. 1400.=r. P. M. ഉള്ള മോട്ടർ എല്ലാം സീരിയൽ കണക്ഷൻ. കംബർ സെർ. ഗ്രൈൻഡർ ബോർമയിൽ മാവ് കുഴക്കുന്ന മോട്ടർ തുടങ്ങിയവ സീരിയൽ കണക്ഷൻ ആയിരിക്കും. മോട്ടർ അഴികു ബോൾ അത് നോക്കി അഴികുക 👍
@@najeebmotorwinding ചെറിയൊരു തെറ്റ് 2880 rpm കറങ്ങുന്ന മോട്ടോർ എല്ലാം parallel കണക്ഷൻ അല്ല.seirees കണക്ഷൻ ആണ്.പിന്നെ നിങൾ ഈ വീഡിയോ യിൽ ചെയ്ത മോട്ടോർ ലും seirees കോണക്ഷൻ ആണ്.അപൂർവം ചില വാട്ടർ പമ്പിലെ conection മാത്രമേ parallel വരൂ.ഞാൻ കണ്ടത് kirloskarile 20 വർഷം പയക്കമുള്ള മോട്ടറിലാ ന്.പിന്നെ ലോഡ് മോട്ടോർ രിൽ രണ്ട് കണക്ഷനും വരുന്നുണ്ട്. അതികവും seiree s ആണ്.
@@Powertronics ലീഡ് വയറിൻമേൽ ക്ക് കോയിലിൽ നിന്നും രണ്ട് ഭാഗത്തു നിന്നും എത്ര വയർ എത്ര വയർ വരുന്നു എന്ന് നോക്കി തീരുമാനിക്കാം. സിംഗിലാണെങ്കിൽ seirees കണക്ഷൻ ഡബിൾ ആണെങ്കിൽ parellel.എക്സ്പീരിയൻസ് വളരെ പ്രധാനപ്പെട്ടതാണ്.കണ്ടുകൊണ്ട് പഠിക്കുന്നത് വളരെ പ്രയാസമാണ്.ചെയ്തു തന്നെ പഠിക്കണം.
ഓക്കേ ബ്രോ 👍
poli
അല്ല നിങ്ങള് രാവിലെ മുതൽ വൈകുന്നേരം വരെ പണിതിട്ട് എന്ത് കൂലി വാങ്ങും ? ചെമ്പ് കമ്പിയുടെ വില? ഇതിലും ഭേദം ഒരു പുതിയ മോട്ടോർ വാങ്ങുന്നതായിരിക്കും എന്തൊരു മെനകെടുത്ത് 🙈🙈🙈🙈വയ്യ! ഞാൻ നിർത്തി പുതിയ മോട്ടോർ വാങ്ങാം 😔 ഇനി ഈ വഴി വരില്ല 😔
Varnish cheyyunnath kanikayirunnu
അടുത്ത വീഡിയോയിൽ തീർച്ചയായും കാണിച്ചു തരാം ബ്രോ 👍👍🤝🤝🌹
Sett
ഇത്രയും ചയ്താൽ മിനിമം 3000 എങ്കിലും കൂലി മാത്രം കിട്ടണം
ആ പൈസക്ക് മോട്ടോർ വാങ്ങിച്ചൂടെ
1 hp ജെറ്റ് പമ്പ് വൈൻഡ് ചെയ്യാൻ ഏകദേശം ടോട്ടൽ രൂപയാകും, ആരെങ്കിലും ഒന്നു കമെന്റ് ചെയ്യാമോ,
Ikka
ഇതിലും പക്കാ ഫിനിഷിങ്ങായി പേപ്പറിടാം ചെറിയ ഒരു പരുപാടി ഉണ്ട്. ആവശ്യമാണേ വാട്സ്ആപ് നമ്പർ തന്നാ വീഡിയോ അടക്കം കാണിച്ചുതരാം. പ്രഫഷണൽ വൈഡർ മാർക്കല്ല അല്ലാത്ത ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരോടാണ്.
👎👎👎
@@ijas2637 ഞാൻ പറഞ്ഞത് നിങ്ങളെ ഉദ്ദേശിച്ച് ആണെന്ന് തെറ്റിദ്ധരിച്ചോ 🤭 ഒരിക്കലുമല്ല.
ഷോപ്പിൽ വന്നു നിന്നാൽ പഠിപ്പിച്ചു തരുമോ
എവിടെ ആണ് സ്ഥലം
@@najeebmotorwinding മലപ്പുറം ആണ് ഞാൻ നിങ്ങളുടെ അവിടെ വന്നു പഠിക്കാൻ കഴിയും എന്ന വീഡിയോ ഇപ്പോ ആണ് കണ്ടത് റൂം അടുത്ത് ഉണ്ടോ റൂം എന്ത് റെന്റ് വരും
റും ശെരിയാക്കി ഉടനെ വിളിച്ചു പറയാം ഹബീബി. 9496535775വട്സപ്പ് വരൂ
@@najeebmotorwinding നോമ്പ് കഴിയട്ടെ ഞാൻ വിളിക്കാം
Hindi me bolo

الحمد لله